COMPUTER ASSISTANT

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 2

  • @macrocentre
    @macrocentre  Месяц назад

    കേരള ഹൈകോടതിയിൽ 12 കമ്പ്യൂട്ടർ അസിസ്റ്റൻറ് ഗ്രേഡ് II ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം. റിക്രൂട്ട്മെന്റ് നമ്പർ: 14/2024, 15/2024, യോഗ്യത പ്ലസ് ടു /തത്തുല്യം. കെ.ജി.ടി.ഇ. (ഹയർ) ഇൻ ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്), പ്രായം : 1988 ജനുവരി 2 നും 2006 ജനുവരി 1 നും ഇടയിൽ ജനിച്ചവരാകണം. ഒബ്ജക്റ്റീവ് ടെസ്റ്റ്, ടൈപ്പിംഗ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ നിയമനം. Application through Online : hckrecruitment.keralacourts.in
    കൂടുതൽ വിവരങ്ങൾക്ക് : like & comment