അണ്ണാമലൈ ജയിക്കും!!| ABC MALAYALAM | ABC TALKS | 23-05-2024

Поделиться
HTML-код
  • Опубликовано: 21 май 2024
  • തമിഴ്നാടും മാറും ഉറപ്പാണ്
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #annamalai #tamilnews #electionnews #elections2024 #election
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 211

  • @johnytn13
    @johnytn13 27 дней назад +74

    Annamalai, വിജയിക്കണം... ഇത് ബിജെപി യുടെ, ബുദ്ധിപരമായ നിലപാട്.!കോയമ്പത്തൂർ, തീവ്ര വാദ hub ആണ്... ഇത് പൊളിക്കുവാണല്ലോ ബിജെപി ലക്ഷ്യം...

    • @akk2024
      @akk2024 27 дней назад +12

      Keralathil ninnulla sudapikalude hub anu aviduthe ukkadam market

    • @gopinathcherumgottil9109
      @gopinathcherumgottil9109 27 дней назад

      L
      0
      0😊😊

    • @StoriesAroundTheWorld.
      @StoriesAroundTheWorld. 27 дней назад +2

      ഉക്കടത്ത് ബോംബ് പൊട്ടിയത് ഓർക്കുന്നു

    • @santhoshbr6454
      @santhoshbr6454 26 дней назад

      ​@@StoriesAroundTheWorld.മലേഗാവിൽ ബോംബ് പൊട്ടിയത് മറന്നോ

    • @sathyavrathannair8898
      @sathyavrathannair8898 26 дней назад

      അതുകൊണ്ട് ഉക്കടത്തും കാശ്മീരിലും മുംബൈയിലും ഡൽഹിയിലും പൂനെയിലും ഒക്കെ പൊട്ടിയ ബോംബുകൾ ബോംബല്ലാതാവുമോ? ആ സ്ഫോടനങ്ങളിൽ മരിച്ചവർ
      ജീവിയ്ക്കുമോ? ഇല്ലല്ലോ!തറ ലെവൽ താരതമ്യം വേണ്ട.​@@santhoshbr6454

  • @akhilnv4891
    @akhilnv4891 27 дней назад +59

    "വേവ് ഇല്ല എന്നാണ് കേരളത്തിലെ ചില തവളകൾ കരയുന്നത് " 😂. ഇഷ്ടപ്പെട്ടു സുനിൽ സർ 👍👍.

    • @vasunil1
      @vasunil1 27 дней назад +3

      കേരളത്തിൽ വേറെ ആർക്കും വേവ് ഇല്ലെന്നാണ് ആർഷോ പറയുന്നത്. DAL WILL NOT COOK HERE. 😂😅

    • @vasunil1
      @vasunil1 27 дней назад

      വേവ് ഇല്ല.
      അത് ആർഷോ മോൻ പറയുന്നതാണ്. DAL WILL NOT COOK HERE. 😂😅

    • @bindhuthankappan1897
      @bindhuthankappan1897 27 дней назад

      Correct sunil👌

  • @Menonsreegiri
    @Menonsreegiri 27 дней назад +18

    ശ്രീ. അണ്ണാമലൈ തമിഴ്നാട് മുഴുവൻ യാത്ര ചെയ്ത്,ചെറിയ ഗ്രാമങ്ങൾതോറും വ്യാപകമായ പ്രചരണം നടത്തിയത് ഭാജ.പായുടെ സ്ഥിതി തമഴ്നാട്ടിൽ വളരെ മെച്ചപ്പെടുത്തിയിട്ടുണ്ട്.

  • @aswinaswi7424
    @aswinaswi7424 27 дней назад +53

    അണ്ണാമല 3L Lead ജയിക്കും
    BJP Vote share - 47%

    • @santhoshbr6454
      @santhoshbr6454 26 дней назад

      😂😂

    • @aswinaswi7424
      @aswinaswi7424 26 дней назад +2

      @@santhoshbr6454 കിനി June 4 കാണാം..!
      BJP : 47%
      DMK : 26%
      ADMK : 22
      NTK : 3%
      Others : 2%

  • @vijayaragr2219
    @vijayaragr2219 27 дней назад +27

    അണ്ണാലൈ ജയിച്ചിരിക്കും സാർ.

  • @AnanthaNathPrasad16
    @AnanthaNathPrasad16 27 дней назад +20

    അണ്ണാമലൈ ജയിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു
    മുമ്പ് രാമചന്ദ്രൻ പറഞ്ഞത് അണ്ണാമലൈ പരാജയപ്പെടുമെന്ന് ആണ് ഇലക്ഷൻ്റെ പിറ്റേന്ന്

  • @Oman01019
    @Oman01019 27 дней назад +15

    We should celeberate Anna malai's victory.Pray to God🙏🙏

  • @user-sd7ip9gl7o
    @user-sd7ip9gl7o 27 дней назад +13

    All nationalists hope Anna mallai become the hero of Tamil Nadu ✌️✌️✌️

  • @subashku-up5ho
    @subashku-up5ho 27 дней назад +25

    സുനിലേട്ടനും, സർനും നന്ദി👍👌🖐️👏👏👏👏

  • @babyampatt468
    @babyampatt468 27 дней назад +20

    Annamalai ji Super Man🙏🇭🇺

    • @balan8640
      @balan8640 27 дней назад +3

      Powerman

    • @balan8640
      @balan8640 27 дней назад

      Karnadaga singam jai ho

    • @balan8640
      @balan8640 27 дней назад

      Loving man

    • @balan8640
      @balan8640 27 дней назад +1

      Thamizhagathinte pon kathir sooryan

    • @balan8640
      @balan8640 27 дней назад

      Bjp shakthanaya padayali sree anamalai sadharana karile nethavu super singam

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 27 дней назад +21

    CONGRATULATIONS ❤SREE ANNAMALAI

  • @unnikrishnanpillai2533
    @unnikrishnanpillai2533 27 дней назад +16

    ANNAMALAI ji 100 percent SURE. JAI BHARAT

  • @vinodOmkar-xi4jx
    @vinodOmkar-xi4jx 27 дней назад +15

    അണ്ണാമലൈ വിജയിക്കും 100%

    • @balan8640
      @balan8640 27 дней назад +1

      Eswaran adheyhathea anugrahikyate

    • @balan8640
      @balan8640 27 дней назад +1

      Jai anamalai jai bjp

    • @balan8640
      @balan8640 27 дней назад

      Namaste sir

    • @balan8640
      @balan8640 27 дней назад

      Namo Bharath Jai ho

  • @kumaraswamy0012
    @kumaraswamy0012 27 дней назад +5

    അണ്ണമല തമിഴ് രാഷ്ട്രീയത്തിൽ വന്നേ പിന്നെ നല്ല മാറ്റം ഉണ്ട് സാധാരണക്കാരുടെ ഇടയിൽ ഇറങ്ങി പ്രവർത്തിച്ചു

  • @karanp6451
    @karanp6451 27 дней назад +8

    Annamalai is a prospective Minister of Modiji’s next government; People wish to see him rise up in the ladder of political power without a break.

  • @rodeo293
    @rodeo293 27 дней назад +7

    If Annamalai wins, he can be a trendsetter in causing a paradigm shift to Dravidian politics, marooned
    currently in image of celluloid world and trenched in the politics of corruption. He can engineer ways and means to break free from the morass.
    🎉🎉🎉

  • @shobhanair
    @shobhanair 27 дней назад +9

    A good observation. Thanks for both Sird.

  • @balan8640
    @balan8640 27 дней назад +6

    Bharath mathaki jai❤❤❤❤❤❤❤❤❤

  • @prasadm5020
    @prasadm5020 27 дней назад +6

    Dharmapuri also noted and fixed seat, sowmya anbumani pmk candidate , wondering Sunil how you guys missed that 😮

  • @aravindr1131
    @aravindr1131 27 дней назад +10

    Vasantha kumars son is contesting in kanyakumari against BJB Pon Radhakrishnan

  • @user-sd7ip9gl7o
    @user-sd7ip9gl7o 27 дней назад +4

    All nationalists hope Anna mallai super Hero of Tamil Nadu ✌️✌️✌️

  • @mohanceable
    @mohanceable 27 дней назад +1

    Healthy discussion 👍👌🙏🙏🙏

  • @SomarajanK
    @SomarajanK 27 дней назад +2

    ANNAMALAI JI💪💪💪❤️❤️❤️
    A FIREBRAND LEADER OF BJP.
    With knowledge, commitment and dedication.

  • @user-om4zk4eu1r
    @user-om4zk4eu1r 24 дня назад

    വിവരം വൈള്ളിയയ്യ ഇല്ലാത്ത അവസ്ഥ 😢😢😢

  • @balan8640
    @balan8640 27 дней назад +3

    Jai anamalai ji jai bjp jai bharath matha ilove anamalai ji namaste sir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊

  • @jayaprakashr4443
    @jayaprakashr4443 27 дней назад +6

    Annamalai.win.suvar

  • @athi482
    @athi482 27 дней назад +3

    Annamalai d future pm of India will surely win

  • @karanp6451
    @karanp6451 27 дней назад

    We like both of you; great journalists

  • @Gk60498
    @Gk60498 27 дней назад +2

    Annamalai future prime minister of India ❤

  • @saralamareth8779
    @saralamareth8779 27 дней назад

    Well explained 👍

  • @user-et3nb4cl7r
    @user-et3nb4cl7r 27 дней назад +3

    Yes

  • @baburajs7859
    @baburajs7859 27 дней назад +5

    പട്ടാള മകൾ കന്ഷി അനുബ് മണി യുടെ ഭാര്യ ജയിക്കും

    • @sivakumar3800
      @sivakumar3800 27 дней назад

      അങ്ങനെ ആഗ്രഹിക്കുന്നു 👍

  • @abrahamkuruvilla8976
    @abrahamkuruvilla8976 27 дней назад +1

    👍👍👍👍

  • @sh21600
    @sh21600 27 дней назад +2

    കോയമ്പത്തൂരിൽ അണ്ണാ ഡിഎംകെവിയു ഡിഎംകയും ചേർന്ന് തോൽപ്പിക്കാൻ കരി ഇ ല്ലായെങ്കിൽ പിന്നെ അണ്ണാമല തടയാൻ സാധിക്കില്ല തിരിച്ചറവ് അവർക്ക് രണ്ടുപേർക്കും ഉണ്ട് ... so let 's wait 4 that crucial result for that dinamic change ...

  • @sumanaanand6228
    @sumanaanand6228 21 день назад

    ANNAMALAI victory ✌️

  • @vsn2024
    @vsn2024 26 дней назад

    അണ്ണാമലക്കു് യുവാക്കളുടെ വോട്ട് 80% വരെയും സ്ത്രീകളുടെ വോട്ട് 70% വരെയും ലഭിക്കും.

  • @vinodkv2500
    @vinodkv2500 24 дня назад

    Future PM Annamala🙏

  • @sreejeshk6294
    @sreejeshk6294 26 дней назад

    👍💙

  • @kaashisvlog6736
    @kaashisvlog6736 27 дней назад +2

    Annamalai 🔥

  • @krishnadasr5024
    @krishnadasr5024 27 дней назад +2

    May win. He is a veteran. Tall leader.

  • @Gk60498
    @Gk60498 27 дней назад

    ❤❤❤❤❤❤

  • @HARIKRISHNANNAIR1
    @HARIKRISHNANNAIR1 27 дней назад

    😍👍🏼🥰😊

  • @rajdea
    @rajdea 27 дней назад

    👏👏🙏🙏🙏👍👍👍

  • @nithinpv8884
    @nithinpv8884 25 дней назад

    Both seems novice in tamilnadu political landscape.
    5:40 Sarath Kumar has no separate party. He merged with BJP before elections
    NDA probable seats are
    1. Coimbatore
    2. Theni
    3. Ramanathapuram
    4. Tirunalveli
    5. Thanjavur

  • @HemanthKumar-en4lq
    @HemanthKumar-en4lq 27 дней назад

    Economy and Leadership

  • @dileeptg5142
    @dileeptg5142 26 дней назад +1

    Many BJP people and supporters not voted at Coimbatore...because of heat, bad climate.
    Nonsense.

  • @pulikkodanbalakrishnan8269
    @pulikkodanbalakrishnan8269 27 дней назад

    🙏🏽🙏🏽🙏🏽👏👏👏👏

  • @veenasibilas2130
    @veenasibilas2130 27 дней назад

    അണ്ണാ മലൈ 👍🏼👍🏼👍🏼

  • @RadhakrishnanGopalankudi-qm5fy
    @RadhakrishnanGopalankudi-qm5fy 26 дней назад +1

    Keralam 7 thamizhakam 17 kTtayam.

  • @aravind9489
    @aravind9489 27 дней назад

    Where is Nainar Nagendran in the list?

  • @sudarsanangurukripa7370
    @sudarsanangurukripa7370 27 дней назад

    🇮🇳 ജയ് ഭാരത് ...

  • @shijimonkadavil
    @shijimonkadavil 27 дней назад

    എല്ലാരും ജയിച്ചുകഴിഞ്ഞാൽ തോൽക്കാൻ ഇവിടെ ആളെയുണ്ടാവില്ല

  • @Rengarasu-ku6zw
    @Rengarasu-ku6zw 23 дня назад

    Anamalai great leader

  • @eapenmg8336
    @eapenmg8336 27 дней назад

    Actually before the polls I was also thinking about voting for Modi.But after watching the progress of investigation in to the cases here viz a viz in other states,I was constrained to leave the idea.

  • @neerajk8218
    @neerajk8218 27 дней назад

    ചില തവളകൾ അത് ശരിയാണ്

  • @sureshnair3264
    @sureshnair3264 27 дней назад +1

    Annamalai defense minister...

  • @vasunil1
    @vasunil1 27 дней назад

    Annamali 2054 ലെ പ്രധാനമന്ത്രി എന്നാണ് ഒരാൾ പ്രവചിച്ചിരിക്കുന്നത്.

  • @Gk60498
    @Gk60498 27 дней назад

    Annamalai uyir❤

  • @balan8640
    @balan8640 27 дней назад

    Sir oondavoom karandaga simham oondavoom asimhathne thamizhagathinu avshyamundu

  • @hareeshpc6287
    @hareeshpc6287 27 дней назад +3

    Modi Factor, Development,Anti Terrorist actions,Non corruption, Ramakshethram, ഇതാണ് NDA ക്ക് വൻ വിജയം നേടി കൊടുക്കുന്ന factor

  • @raghuramanr1837
    @raghuramanr1837 26 дней назад

    ആ നാരായണൻ പറഞ്ഞ കണക്കുകൾ തെറ്റാണ്
    ബിജെപി മറ്റ് സൗഖ്യ കക്ഷികളും ജയിക്കുന്ന മണ്ഡലങ്ങൾ 10 വരെ എന്ന് പറയപ്പെടുന്നു
    ഒന്ന് കന്യാകുമാരി 2 തിരുനെൽവേലി മൂന്നു തേനി നാലു പൊള്ളാച്ചി അഞ്ചു കോയമ്പത്തൂർ ആറു ധർമ്മപുരി 7 സൗത്ത് ചെന്നൈ എട്ട് വെല്ലൂര്
    മറ്റു രണ്ടു മണ്ഡലങ്ങൾ ഏതെന്ന് അറിയില്ല ഇതൊക്കെയാണ് തമിഴ്നാട് സംസ്ഥാന വിഭാഗം സർക്കാറിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത് അതായത് ബിജെപി ജയിക്കാവുന്ന മണ്ഡലങ്ങൾ എന്നുവച്ചാൽ സൗഖ്യകക്ഷികളും ചേർത്ത്
    ഇത് തമിഴ് ദിനപത്രം ദിനമാലയിൽ വന്ന വാർത്തയാണ്

  • @arunkumar-fn5ev
    @arunkumar-fn5ev 27 дней назад +1

    കാണുന്യാകുമാരി പൊൻ രാധാകൃഷ്ണൻ 2 lakh വോട്ടിനു തോൽക്കും

    • @sajeevbk5727
      @sajeevbk5727 26 дней назад +1

      കന്യാകുമാരിയിൽ ജയിക്കും.....
      താങ്കൾ പറഞ്ഞ മണ്ഡലം എവിടെയാണ്?

  • @Ordinaryperson1986
    @Ordinaryperson1986 27 дней назад +2

    Annamali jayikkum baaki okke kanakkaa

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 27 дней назад

    Candidates aarennupolum city il aarkkum ariyillaa sir, athu BJP aayaalum, congress aayaalum.

  • @HemanthKumar-en4lq
    @HemanthKumar-en4lq 27 дней назад

    He will win

  • @abdulrahiman2339
    @abdulrahiman2339 25 дней назад

    അണ്ണാമലക്ക് ഒന്നും സംഭവിക്കില്ല😂 അണ്ണൻ തോറ്റ് തൊപ്പിയിടും😂 കേരളത്തേ പോലെ പുജ്യേപ്പിയാവും😂

  • @rajankuttan85
    @rajankuttan85 27 дней назад

    Sunil sir Ramachandran sir 🙏🙏🙏👍

  • @nalinakshann3015
    @nalinakshann3015 27 дней назад

    നല്ലവിദഗ്ദന്മാർ 😛

  • @HARIKRISHNANNAIR1
    @HARIKRISHNANNAIR1 27 дней назад

    ഇപ്പോൾ ജയിച്ചലുമ് തോറ്റാലും ഭാവി PM അണ്ണൻസ്മലയി

  • @ratheeshrana143
    @ratheeshrana143 27 дней назад

    പുതിയ elactrification കിളവനും😮 വടയാർ തവളയും മഴയത്ത് പാക്രോം 😂😂😂

  • @HaiHlo-os2si
    @HaiHlo-os2si 27 дней назад

    😁😁

  • @freakdude8163
    @freakdude8163 25 дней назад

    അങ്ങനെ അല്ല B. J. P is not having winning chance if the contest is two way. B. J. P can win only if the contest is 3 way. If aiadmk and bjp make alliance aiadmk votes will not transfer to bjp but bjp votes will transfer to aiadmk.

  • @rajanshanmughan4227
    @rajanshanmughan4227 27 дней назад

    Annamalai

  • @AnilKunjukunju-op2zc
    @AnilKunjukunju-op2zc 27 дней назад +1

    ജയിക്കും ഉറപ്പ് ആയി

  • @dinair63
    @dinair63 27 дней назад

    Stalin will ensure Kanimozhi loosing to smoothen udayanidhi ascent as the next DMK chief.

  • @mohammedyousuf6573
    @mohammedyousuf6573 27 дней назад +1

    രാമാനതപുരം sdpi യുടെ സ്ഥാനാർഥി ആണ് ഗനി എന്ന് തന്നോട് ആരാ പറഞ്ഞത്. Iuml സ്ഥാനാർഥി ആണ്.

    • @sonap8913
      @sonap8913 27 дней назад

      ങ്ങള് ഷെമിക്ക് മൊയ്ലാളീ..... തെറ്റിപ്പോയതാ....

    • @SomarajanK
      @SomarajanK 27 дней назад

      Why you are worried. iuml, sdpi, pfi, imim, national conference, jamathe islami, Hamas, hisbuallah are same fascit intolerant orginisations.

  • @arjunk794
    @arjunk794 27 дней назад +1

    ശോഭ ജയിക്കണം 🚩🚩🚩🚩

  • @GNN64
    @GNN64 27 дней назад +2

    Yogendra Yadav....swantham tholkumm yenn polum ariyan aayilla....HARYANA yil NOTA kkum kurav aanu vote kittiyath😂

  • @arunkumar-fn5ev
    @arunkumar-fn5ev 27 дней назад

    തമിഴ്നാട് കൂടിപ്പോയാൽ 2 സീറ്റ്‌ അതില്കൂടുതൽ കിട്ടില്ല

    • @user-pb2ks2fi5j
      @user-pb2ks2fi5j 27 дней назад

      കഴിഞ്ഞ തവണ 3% വോട്ട് കിട്ടിയിടുത്ത് അത് മികച്ച പ്രകടനമാണ്.

  • @sreejiths8276
    @sreejiths8276 27 дней назад

    അണ്ണാമലെ , ജയിച്ചു പോയാൽ അവിടുത്തെ ബിജെപി യുടെ വളർച്ചയ്ക്ക് ഒരു പ്രശ്നമാണ് . വാസ്തവത്തിൽ അദ്ദേഹം മത്സരിക്കരുതായിരുന്നു . അദ്ദേഹത്തിന് തല്പര്യ മില്ലായിരുന്നു മത്സരിക്കാൻ എന്നാണ് കേട്ടത് .

  • @unniunni3142
    @unniunni3142 27 дней назад

    എട്ടേ

  • @josew202
    @josew202 27 дней назад

    തമിഴ്നാട്ടിൽ ബിജെപി ക്ക് 5 സീറ്റ്. നോക്കിയിരുന്നോ വട സുനി തവളയും വല്യപ്പനും കൂടി പണ്ട് കുറുനരി കാളയുടെ പുറകിൽ നോക്കിയിരുന്ന പോലെ.

    • @sreevarmak
      @sreevarmak 27 дней назад +2

      ജോസ് മോനെ.... ഇപ്പോൾ എവിടെയാ.... കേരളത്തിലോ... തമിഴ് നാട്ടിലോ 😄😄😄😄😄😄😂😂😂

    • @Girilalgangadharan
      @Girilalgangadharan 27 дней назад

      ജോസ് മോനെ പപ്പു മോനും അമ്മയും എന്തായാലും ഇന്ത്യ ഭരിക്കില്ല. ചാര വനിതയും മോനും വരുമെന്നും കരുതി കുരിശു വരക്കേണ്ട മോനെ.

  • @rasheedttandasseri1701
    @rasheedttandasseri1701 27 дней назад

    അണ്ണാമലൈ ജയിക്കുമോ?
    സുരേഷ് ഗോപി ജയിക്കുമോ?
    ശോഭ ജയിക്കുമോ?
    Only ബിജെപി matters?

  • @HemanthKumar-en4lq
    @HemanthKumar-en4lq 27 дней назад

    Surjith Bella

  • @savadseesiikkk7077
    @savadseesiikkk7077 27 дней назад +1

    Shu yeduthu vecholutto nakkan

  • @vsomarajanpillai6261
    @vsomarajanpillai6261 27 дней назад

    ശരത് കുമാറിൻ്റെ പാർട്ടി BJP യിൽ ലയിച്ചു

  • @HarigovindanM
    @HarigovindanM 27 дней назад

    The Tamil land is cradle of Hindu civilization and culture and it is in the birth place of Saivaism and Vaishnavism and is the land which gave birth to numerous seers and sages and Tamil language is the classical language and the place is not at all a Balikeeramala for BJP

  • @sanalkumar.p.c.5408
    @sanalkumar.p.c.5408 27 дней назад

    Tholkkananu സാധ്യധ..... Jayichal albhudham.... ..

  • @nalinakshann3015
    @nalinakshann3015 27 дней назад

    ഓ മഴവിൽ സഖ്യം 😂

  • @rasheedttandasseri1701
    @rasheedttandasseri1701 27 дней назад +1

    തമിഴ്നാട്ടിൽ ബിജെപി ക്ക് ഒരു സീറ്റ് പോലും കിട്ടില്ല. രണ്ട് സീറ്റിൽ ബിജെപി രണ്ടാം സ്ഥാനത്ത് വരും.

    • @SomarajanK
      @SomarajanK 27 дней назад

      just wait koya until 4th of June.

  • @Hareeshkpallickathod
    @Hareeshkpallickathod 27 дней назад

    തിരുനൽവേലി മത്സരിക്കുന്ന BJP സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രൻ അല്ല കന്യാകുമാരിയിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥിയാണ് വസന്തകുമാറിൻ്റെ മകൻ. പറയുന്നതെല്ലാം തെറ്റാണ്

  • @user-fd1pw9mx3u
    @user-fd1pw9mx3u 27 дней назад

    സൗത്ത്ൽ അഴിമതി തടയണമെങ്കിൽ BJP തന്നെ ഭരണത്തിൽ വരണം. 💪

  • @nalinakshann3015
    @nalinakshann3015 27 дней назад

    വേവും വേവും

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 27 дней назад

    സംശയമില്ല, വോട്ടുകിട്ടുമെങ്കിൽ ഏത് അഴിമതിക്കാരെനെയും bjp കൂടെ ക്കൂട്ടും

  • @balan8640
    @balan8640 27 дней назад

    Karnadaga simhathinu onoom sambavikysthila naladhu mathram jai karanadaga simham jai anamalai ji

  • @shuhaibk.p8066
    @shuhaibk.p8066 27 дней назад

    കോയബത്തൂരിൽ അണ്ണാമലൈ തോൽക്കും,ബിജെപി ക്ക് സാധ്യത ഉള്ളത് കന്യാകുമാരിയിൽ പൊൻ രാധാകൃഷ്ണൻആണ്,പിന്നെ nda ഘടകകക്ഷി പിഎംകെ ഒരു സീറ്റ് കിട്ടാം,

    • @vishnuvishnu8389
      @vishnuvishnu8389 27 дней назад +1

      Annamalaye Coimbatore il orupadper support cheyunnu pakshe avar BJP kk vote cheyilla ennu parayunnu karanam Coimbatore small scale industrial hub anu demonstration kazhinjathode aviduthe 50000 tholam MSME puuti poyi 1 lakh nu mukalil alkark job nashtamayi.

  • @vijishkumar5938
    @vijishkumar5938 27 дней назад

    ജപിക്കും😂😂

  • @Haneefa-tk6xn
    @Haneefa-tk6xn 27 дней назад

    അണ്ണാമലൈ തോറ്റ് തൊപ്പിയിടും

  • @raghunair1847
    @raghunair1847 27 дней назад

    Annual malai is the future BJP PM

  • @abdurrouf3398
    @abdurrouf3398 26 дней назад

    Keralatihela O- de galea Bjp 3 madum varum kedrathill oru dawutum veda arekum ok lam very happy yours happy 💫💫💫💫💫💫💫🌏🌏🔥🔥🔥🌈🌈🌈🌈🌈🌈🌈🌈🌈🌈