സ്ഥിരമായി Naaptol മലയാളം കണ്ടാൽ ഇങ്ങന സംഭവിക്കോ😭🤣

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 619

  • @Thejomation
    @Thejomation 3 года назад +140

    *കുളു മണാലി ആഫ്രിക്ക എന്നിവടങ്ങളിലെ കളിമണ്ണ് തുരന്നു കൈ കൊണ്ട് ഉണ്ടാക്കിയ ഗൊറില്ല ചട്ടികൾ,താഴെ ഇട്ടാൽ പൊട്ടില്ല😁പക്ഷേ ആരും ചുറ്റിക കൊണ്ടു അടിക്കരുത്😁*

  • @Baziyyyyyy
    @Baziyyyyyy 3 года назад +1057

    നപ്ടോളിൽ നിന്ന് ഇതുവരെ ഒരു സാധനവും വാങ്ങാത്തവർ ഉണ്ടോ...❤

  • @n4jj
    @n4jj 3 года назад +119

    നാപ്‌ടോളിൽ നിന്നും ഒരു സാധനം വാങ്ങിയിട്ട് ഇല്ലെങ്കിലും കുറ്റം പറയാൻ ഇഷ്ട്ടം ആണ്....😁

    • @karto-bi4ho
      @karto-bi4ho 3 года назад +4

      Thalapathi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❤️❤️❤️❤️❤️

    • @fidhahiba748
      @fidhahiba748 3 года назад

      Yaaaaa 😍😍😍😍😍😍

  • @thecraftjar416
    @thecraftjar416 3 года назад +27

    ഏത് വേഷവും അതനുസരിച്ച് ഏത് dailogueഉം നന്നായി പറഞ്ഞു അവതരിപ്പിച്ചു അവസാനം മനുഷ്യരെയും കുട്ടികളെയും(above age 14) ചിരിപ്പിച്ച് ചിന്തപ്പിക്കുന്ന വിഷ്ണു ചേട്ടായിക്ക് ഇരിക്കട്ടെ ഒരു കിഴി സ്വർണ നാണയം 🥇

    • @_cat.____.gurl._1660
      @_cat.____.gurl._1660 2 года назад +1

      14 alla 12 allengil 13 enikk 13 age aanu 12 age aayappo kaanaan thudangiyatha ee chettante video appo thott adict aayipoyii

  • @മിന്നൽമിനിയൻ
    @മിന്നൽമിനിയൻ 3 года назад +87

    നാപ്റ്റോൾ എന്ന് കേൾക്കുമ്പോൾ
    അർജ്ജുനെ ഓർമ്മവരുന്നു...!!😅❤

    • @karto-bi4ho
      @karto-bi4ho 3 года назад +2

      Ya trolli oru vazhi akki

  • @IMettymetty
    @IMettymetty 3 года назад +53

    ചട്ടി എടുക്കുമ്പോൾ മീൻ ഫ്രീ
    ശേഷം എയറിലേക്ക് ഡയറക്ടർ വിസ
    ആഹാ അന്തസ്സ്

  • @Nazneee
    @Nazneee 3 года назад +36

    എന്റെ പൊന്നോ TV തുറന്നാ അപ്പോ വരും ഉടായിപ്പും കൊണ്ട് തിരുമുന്നിൽ😹

  • @Anshidbinali
    @Anshidbinali 3 года назад +682

    വിഷ്ണു ചേട്ടന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😁❤️

  • @Thejomation
    @Thejomation 3 года назад +43

    *നാപ്ടോൾ കാണുന്നതിനേക്കാൾ നല്ലതു പറമ്പിൽ പോയി കിളക്കുന്നതാണെന്ന് പറയാൻ പറഞ്ഞു* 😁

  • @kottayamboy499
    @kottayamboy499 3 года назад +33

    താഴെ കാണുന്ന number വിളിച്ചു പ്ലിംഗ് ആക്കുന്ന ഞാൻ 😂😂😂

  • @suchithrabalu2615
    @suchithrabalu2615 3 года назад +5

    🤣🤣🤣🤣🤣Phsyco വാസു അണ്ണൻ പൊളി ,,,

  • @fztalks8318
    @fztalks8318 3 года назад +28

    Bro powliyan

  • @sahalshorts3388
    @sahalshorts3388 3 года назад +4

    ഇത്ര വലിയ roasting വേണ്ടായിരുന്നു 😂😂🤩

  • @dethanstech3952
    @dethanstech3952 3 года назад +6

    ചേട്ടാ എനിക്ക് വേണം ഞാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുവാ 😂😂😂

  • @abhinandviju2949
    @abhinandviju2949 3 года назад +2

    അണ്ണാ നിങ്ങളെ ഞാൻ സമ്മദിച്ചു പൊന്നു മുത്തേ 😂😂😂😂😁😁💥💥💥😅😅😅💪💪💪👍👍👌👌👌😍😍😍😍

  • @thefootballlover1742
    @thefootballlover1742 3 года назад +29

    _കുണുമാലിയിൽ നിന്നും കൊണ്ട് വന്ന മണ്ണ് കൊണ്ട് ഉണ്ടായ അത്ഭുതമരമായ ചാറ്റിയാണിത് ഗയ്‌സ് 😌🤣എല്ലാവരും പോയി വാങ്ങിക്കോളീൻ_

  • @Suiii_____
    @Suiii_____ 3 года назад +6

    Tv തുറക്കുമ്പോ മുമ്പിൽ തന്നെ എന്തിനാ ഇവന്മാർ napptol കൊണ്ട് വക്കുന്നെ ഇതിലും ഭേദം കൊച്ചു tv കൊണ്ട് വക്കുന്നതല്ലേ.....!😹💯

  • @BRIGHT-wf8du
    @BRIGHT-wf8du 3 года назад +4

    Vishnu cheetan rahasyam parayuvano valare pathukee 😂😂

  • @unboxingvlogger5964
    @unboxingvlogger5964 3 года назад +18

    Pwoli

  • @asheemdhani9092
    @asheemdhani9092 3 года назад +2

    Nanghal phone vilikkette👍👍😂😂

  • @athulyamukundhan7488
    @athulyamukundhan7488 3 года назад +2

    Super chetta...acting oru rakshayum ilyatto....😍😍❤️

  • @diyadev9105
    @diyadev9105 3 года назад +1

    Enikk oru chatti. Venamaayirunnu...😂😂😂😂😂😂😂😂😂😂😂😂

  • @fidhahadhi1282
    @fidhahadhi1282 3 года назад +2

    വിഷ്ണൂ love uuuu❤️❤️❤️❤️❤️

  • @Nazneee
    @Nazneee 3 года назад +4

    കൈ കൊണ്ട് കടഞ്ഞെടുത്ത ചട്ടി..😹

  • @vedhikacreations4770
    @vedhikacreations4770 3 года назад +2

    Enttapol 😂😂😂
    Kannan kozhiyala free 😂😂😂

  • @sreejapk3427
    @sreejapk3427 3 года назад +1

    ഒരു രക്ഷയുംഇല്ല എന്റെ അമ്മോ അടിപൊളി 😂😂😂😂😂

  • @kadeejaa8925
    @kadeejaa8925 3 года назад +3

    Naptol vere level 😂😂😂😂

  • @abhiramiammu1107
    @abhiramiammu1107 3 года назад

    Vishnu chettan kee jaiii....😂🤣🤣....poli...

  • @sarishmarajeevan5545
    @sarishmarajeevan5545 3 года назад

    Chettan vere levelaa.... Chettanne konde pattu ithu polle ulla videos cheyan..👌
    Super chetta..
    . 🤩

  • @YS_RONO_BOY
    @YS_RONO_BOY 3 года назад +1

    നല്ല പ്രായം ഒണ്ടല്ലോ വല്ലോ പണിക്കും പൊക്കുടേ 🤣

  • @kavya7809
    @kavya7809 3 года назад +1

    Eattaaa......
    😂😂😂😂😂😂😂

  • @sreenidhi.p9989
    @sreenidhi.p9989 3 года назад +3

    ഇനിയും പൊട്ടിയ കറിച്ചട്ടികൾ ആരും കളയരുത് വേഗം തന്നെ enttatol നെ ബന്ധപെടുക..

  • @akshayadileep1538
    @akshayadileep1538 3 года назад +1

    Supper Vishnu chetta ❤️❤️❤️

  • @donmariyajohn9615
    @donmariyajohn9615 3 года назад +2

    Entte ettaaaaa............. Kulu manali, Africa... 😂😂😂😂

  • @F____safax3
    @F____safax3 3 года назад +9

    First😌😂
    🙁refresh ചെയ്യും വരെ ഞാൻ ആയിരുന്നു... 😒

    • @AP-vj7gd
      @AP-vj7gd 3 года назад

      Ayin

    • @F____safax3
      @F____safax3 3 года назад

      @@AP-vj7gd ante ool 😜

    • @AP-vj7gd
      @AP-vj7gd 3 года назад

      @@F____safax3 🙈 oru girl friend polum illa appoyan 🙈🙈

    • @F____safax3
      @F____safax3 3 года назад

      @@AP-vj7gd achodaa... Nanam vannu chekkan... 😹😹😹

    • @AP-vj7gd
      @AP-vj7gd 3 года назад

      @@F____safax3 hihi 🙈

  • @THESergioRamos_
    @THESergioRamos_ 3 года назад +6

    Naaptoline വെറുതെ വിളിച്ചു അറിയാതെ വിളിച്ചതാണ് എന്ന് ആരെങ്കിലും ഒരിക്കൽ എങ്കിലും പറഞ്ഞിട്ടിട്ടുണ്ടോ?😜😜ഒരു രസം 😁😁

  • @agnusrosegeorge1206
    @agnusrosegeorge1206 2 года назад

    അമ്മ പൊളിച്ചു അടിപൊളി 🤣🤣🤣🥰🥰🥰🥰🥰😁😁😁😁😁🥰🥰🥰

  • @anuja250
    @anuja250 3 года назад +1

    Naaptol enn kelkumbol arjoy ettante roasting orma varum... "Bluetooth kannadi"🤭

  • @salihs988
    @salihs988 3 года назад +1

    🤣🤣🤣 killadi

  • @FarhanVloggy.
    @FarhanVloggy. 3 года назад +4

    TV on ആക്കിയാൽ എന്റെ TV ഇൽ ആദ്യം വരുന്നത് Naptol ആണ്... ഇനി അത് എന്റെ TV ടെ കൊഴപ്പം ആന്നോ 😳😂

  • @akkafangirl-kerala3904
    @akkafangirl-kerala3904 3 года назад +4

    അമ്മയും മോനും ബെസ്റ്റ് 😂

  • @aarshaanna8693
    @aarshaanna8693 3 года назад

    Nta ponno amma ayitolla actinG poli vishnu chettan poli❤❤❤💥💞uyir🔥🔥🔥

  • @r_c_eight
    @r_c_eight 3 года назад

    😂😂😂😂😂 Vishnu chattan uyir 🔥❤️❤️❤️

  • @ashinleo8868
    @ashinleo8868 3 года назад +2

    ITHE ANU MASS ⚡💥✨🔥

  • @vedhikatv7494
    @vedhikatv7494 3 года назад +1

    Chettante katta fan anu 🤗😚

  • @aparnaraj2619
    @aparnaraj2619 3 года назад

    Variety videos kananamengil vishnu chettante videos kanukaa😂😂😂😂❤️
    Vere level video 🔥✌️

  • @santhoshmarykutty5724
    @santhoshmarykutty5724 3 года назад

    Super chetta 💖😘👌👌👌
    Ini njaanum egane cheythu nookam
    Chettan igane oru idea paranju thannathinu njan thanks parayunnu
    Poli chetta 👌👌👌
    Very good 👍👍👍

  • @umaarun9849
    @umaarun9849 3 года назад +2

    Annaa namich🤣🤣🤣

  • @jayanm.n3878
    @jayanm.n3878 3 года назад +2

    Enttatol polichu🤣🤣🤣🤣

  • @ravindranravindran1362
    @ravindranravindran1362 3 года назад +3

    Sathyam🤣🤣🤣

  • @cristianoooo.
    @cristianoooo. 3 года назад +9

    ടീവി ഓൺ ചെയ്താൽ ആദ്യം കാണുന്നത് നാപ്റ്റോൾ തന്നെയാണ്.....എന്ത് കഷ്ടമാണല്ലേ 😑

  • @justinraj9682
    @justinraj9682 3 года назад

    ഒരെണ്ണം മാത്രം ആയിട്ട് കിട്ടുമോ എങ്കിൽ ഞാൻ വരാം വാങ്ങാൻ 🤣🤣

  • @manojvk8434
    @manojvk8434 3 года назад +1

    Ennum Vishnu chettayi amma vesham cheyumbol same shawl aanallo use cheyane 😂😂Last Karikku Ulkka bgm ittathu polichutto 🔥🔥Vishnu chettayi uyir ❤️❤️🥰🥰

  • @jamnabinshad5269
    @jamnabinshad5269 3 года назад +1

    Poli saanam 😂😆😅

  • @thefootballlover1742
    @thefootballlover1742 3 года назад +24

    _നാപ്റ്റോളിന്റെ പരസ്യം വരുമ്പോൾ സ്കിപ്പ് ചെയ്യുന്നവർ ഉണ്ടോ.. 🤭😌അറിയാതെ ആണെങ്കിൽ പോലും ഈ കുന്ത്രാണ്ടം കാണാൻ വയ്യ_ 🔥

  • @shivalakshmir281
    @shivalakshmir281 3 года назад

    ചേട്ടൻ പൊളിയാ 👌Acting🤩👍👍

  • @abhiramRkrishna
    @abhiramRkrishna 3 года назад +1

    വിഷിണു ചേട്ടൻ പൊളി 👌👌

  • @vdf-varundhawanfan3637
    @vdf-varundhawanfan3637 3 года назад

    Online class കണ്ടു കിളി പോയി ഇരിക്കുമ്പോൾ ഏക സമാധാനം വിഷ്ണു ചേട്ടന്റെ വീഡിയോസാ 😂😂

  • @leocutzz1359
    @leocutzz1359 3 года назад +2

    ഇത് സത്യം സത്യം സത്യം 😂😂😂

  • @alltechvlogger5609
    @alltechvlogger5609 3 года назад

    Vishnu Chettan uyir

  • @jyothijyothika5182
    @jyothijyothika5182 3 года назад

    Ee video njan ippazha kandath. 👌top aayittund👍 enthokke paranjalum meenkari vechaal tasty aavuka manchattiyila😄

  • @naziyabtsarmy6787
    @naziyabtsarmy6787 3 года назад

    😂chetta polichu😝👍

  • @maheshmadhu1389
    @maheshmadhu1389 3 года назад +1

    പൊളിച്ചു 😆😆😆

  • @niyyuhh
    @niyyuhh 3 года назад +1

    എനിക്ക് രണ്ട് ചട്ടി വേണം
    എപ്പ കൊണ്ടുവരും 😂😂💥♥️

  • @gowrigowri1152
    @gowrigowri1152 3 года назад

    ഞാൻ ചിരിച്ചു മരിക്കും 😆😆😆

  • @tkunhiraman4232
    @tkunhiraman4232 3 года назад

    എനിക്കും ഒരു 199 രൂപയുടെ ചട്ടി താ😂😀 അമ്മ വിഷണു and വിഷ് ണു😭❤️. പൊളിച്ചു..🔥🎉

  • @ammuammuzz141
    @ammuammuzz141 3 года назад

    ചിലപ്പോൾ ഇങ്ങനെക്കാ സംഭവിച്ചെന്നുവരും 😆😆😆😆

  • @bangtanarmygirl8990
    @bangtanarmygirl8990 3 года назад

    😆😆😆vishnu chettan uyire

  • @asfin5287
    @asfin5287 3 года назад +2

    Love u brotherrrr 🔥😍😍

  • @nishazzzzkitchenworld4124
    @nishazzzzkitchenworld4124 3 года назад

    Nice aayi abinayikunude bro polike

  • @GamingZp46
    @GamingZp46 3 года назад +1

    Polichu taa

  • @alwinrajraj8973
    @alwinrajraj8973 3 года назад +1

    Enttatol😂😂😂😂😂😂😂

  • @RajuM.T
    @RajuM.T 3 года назад +1

    എന്റെ എഡിറ്റിംഗ് ചിൻഗമേ...😁

  • @FF-xd9tm
    @FF-xd9tm 3 года назад

    Content ആണ് ഈ വിഷ്‌ണുചേട്ടന്റെ main😆✌️😂😂😜

  • @arjun7414
    @arjun7414 3 года назад +1

    Eniku sathanam kittiyila nane order cheythirinnu😂😂😂

  • @lrfanakasrod4963
    @lrfanakasrod4963 3 года назад +2

    Naaptolil ninn ndegil vaagiyal idhaan avstha chilappol😂😂

  • @farzeena6514
    @farzeena6514 3 года назад +1

    Adipolii😂😂😂

  • @devikasanthosh6010
    @devikasanthosh6010 3 года назад

    Vishu chettan katta fan ane ❤😘

  • @jabinjb69
    @jabinjb69 3 года назад

    Chettan poliyaaaa💖💖💖💖💖💖💖💖💖

  • @gata3242
    @gata3242 3 года назад +2

    ഇന്ന് നേരത്തേ ആണല്ലോ😀❤️

  • @tokyoyt5035
    @tokyoyt5035 3 года назад +1

    Poli naptol adipoli troll 🤣🤣

  • @annamolsaji5079
    @annamolsaji5079 3 года назад +1

    വളരെ മികച്ച ഒരു ഓഫർ 😆

  • @ArunRaj-ub9nq
    @ArunRaj-ub9nq 3 года назад

    Vishnu chettai ningalaru puliyanuketto

  • @amos7344
    @amos7344 3 года назад +1

    Offer poweresh 😂

  • @adithyanshimilprasad484
    @adithyanshimilprasad484 3 года назад

    Vishnu Chettan ...😍😍😍

  • @rejithaprathap7127
    @rejithaprathap7127 3 года назад +4

    Poliiiiii 🤣🤣🤣🤣🤣😭

  • @santhoshkumarts8348
    @santhoshkumarts8348 3 года назад

    Cheta polichu cheta chetan ippo ennum video idunilallo enthu patti cheta oru hai parayoo please 😊😊

  • @a.m3748
    @a.m3748 3 года назад

    ചേട്ടൻ പൊളി ആണ് ❤

  • @user-sree
    @user-sree 3 года назад

    ചേട്ടന്റെ വീഡിയോസ് സൂപ്പർ ആണ്

  • @sreedevu7042
    @sreedevu7042 3 года назад

    Naptolil സാധനങ്ങൾ ഓർഡർ ചെയ്തെന്നു പറഞ്ഞു ചിലർ വിളിക്കുന്നുണ്ടല്ലോ. അത് നപ്റ്റോളിന്റെ തന്നെ ആൾക്കാർ ആയിരിക്കും അല്ലേ 😂😂😂

  • @pavitharalachu8785
    @pavitharalachu8785 3 года назад

    Expression vasuannan 😅😂vishnuchettan 💜💜

  • @asha_7773
    @asha_7773 3 года назад

    😅😅😅😅ENTTE DEIVAMEEIII😆

  • @Babitha935
    @Babitha935 3 года назад +1

    Adipoli 🤩😄

  • @shibeeshp3872
    @shibeeshp3872 3 года назад +1

    ഞാൻ naaptolil നിന്നും ഒരു സാധനം വാങ്ങി 600 രൂപക്ക് അത് ഒരാഴചയിൽ കേടായി ഞാൻ naaptol ചാനൽക്കാരെ വിളിച്ചു അപ്പോൾ വേറെയൊന്നു കൊണ്ടുതന്നു അതും രണ്ടുദിവസതിന് ആകാം കേടുവന്നു

  • @heroesincinema7092
    @heroesincinema7092 3 года назад

    Vishnu chettan 😘😘❤️❤️

  • @soumyasandeep5693
    @soumyasandeep5693 3 года назад

    Super chettan i like it.. 🥰🥰🥰

  • @arshamlp6804
    @arshamlp6804 3 года назад

    Ee Enttatol പരസ്യം മുമ്പ് കണ്ടത് ആണല്ലോ 😂

  • @gokulkrishnat.r1003
    @gokulkrishnat.r1003 3 года назад +1

    Adipoli🤣

  • @ssss9468
    @ssss9468 3 года назад

    Enttatol Adipoli 😂❤️

  • @sunairaazeez4902
    @sunairaazeez4902 3 года назад

    Vasu annan poli🤣🤣🤣🤣