ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും | STD 9 | History | Chapter 2 | NewTextbook Kerala 2024 | Social Sci

Поделиться
HTML-код
  • Опубликовано: 7 ноя 2024
  • ideas and early States

Комментарии • 13

  • @ameenahusnat7229
    @ameenahusnat7229 2 месяца назад +1

    Nice class
    Well explained

  • @csnarayanan5688
    @csnarayanan5688 3 месяца назад +3

    മാനവിക സംസ്കാരം ഉടലെടുത്തത് എല്ലാം നദീ തീരങ്ങളിൽ ആയിരുന്നു. ഉദാഹരണം പേർഷ്യൻ സംസ്കാരം യൂഫ്രട്ടീസ് ടൈഗ്രിസ് നദി, സിന്ധ് ലേ വേദ സംസ്കാരം, ഈജിപ്ത് ല് നൈൽ നദി തീരങ്ങളിൽ കാരണം ഭക്ഷണത്തിനായി അലഞ്ഞു തിരിഞ്ഞ് നടത്തിയിരുന്ന മനുഷ്യൻ നദി തടങ്ങളി ല് കൃഷിയും കന്നുകാലി വളർത്തലും നടത്തി ജീവിക്കാൻ കഴിഞ്ഞു . ഈ സംസ്കാരത്തിൽ നിന്നാണ് ബഹുദൈവ ആരാധകരിൽ നിന്ന് ഏകദൈവ വിശ്വാസത്തിൽ ഉള്ള മതങ്ങൾ ഉണ്ടാക്കാൻ പ്രവാചകർക്ക് കഴിഞ്ഞത് അവരുടെ അന്നത്തെ സംസ്കാരത്തിൽ ചില മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചു .അങ്ങിനെ ഉണ്ടായ മതമാണ് പാർസി മത സ്ഥാപകൻ സൊറഷ്ടർ, ജൂതരുടെ മോസസ്, ക്രിസ്ത്യൻ മതത്തിൻ്റെ യേശു , ഇസ്ലാമിൻ്റെ മുഹമ്മദ്, ജൈനരുടെ മഹാവീരൻ, ബുദ്ധ മതത്തിൻ്റെ ശ്രീ ബുദ്ധൻ ഇവരെല്ലാം ഏതാണ്ട് ആറാം നൂറ്റാണ്ടിൽ ജീവിച്ചവർ ആയിരുന്നു. മതങ്ങൾ ഉണ്ടായത് ഈ ആശയങ്ങളെ അനുകരിച്ചവർ എണ്ണം കൂടിയപ്പോൾ മതങ്ങൾ ആയി അത് ഉണ്ടാക്കിയത് അവരുടെ അനുയായികൾ ആയിരുന്നു അവരുടെ മത ഗ്രന്ഥങ്ങൾ ഉണ്ടായതും അവരുടെ മരണ ശേഷം ഉണ്ടായതാണ്.

  • @sahirahameedkv1062
    @sahirahameedkv1062 3 месяца назад +2

    ❤❤Good class ❤❤

  • @ameenahusnat7229
    @ameenahusnat7229 2 месяца назад

    ഇന്ത്യൻ ഭരണഘടനയിലെ അധികാര വിന്യാസം
    Chapter class അപ്‌ലോഡ് ചെയോ

  • @SaleemM-cg9ip
    @SaleemM-cg9ip 2 месяца назад +1

    വജ്ജിഎന്നാൽ എന്ത്

    • @EDUFORESTKerala
      @EDUFORESTKerala  2 месяца назад

      ഒരു ജനപഥത്തിൻ്റെ പേര്

    • @SaleemM-cg9ip
      @SaleemM-cg9ip 2 месяца назад

      Thanks

    • @SaleemM-cg9ip
      @SaleemM-cg9ip 2 месяца назад

      42പേജ് പ്ലീസ്

  • @SaleemM-cg9ip
    @SaleemM-cg9ip 2 месяца назад

    ഏതൻസിലെ ഭരണസംവിധാനം ആധുനിക ജനാധിപത്യത്തിൽ എന്തൊക്കെ കാര്യങ്ങളിൽ വ്യത്യസ്തമായിരുന്നു?

  • @sajimonphilipnjalanjalil4208
    @sajimonphilipnjalanjalil4208 3 месяца назад +2

    ബുദ്ധമതം എന്നാൽ എന്ത് എഴുതിത്തരണം

  • @musthafakp.484
    @musthafakp.484 3 месяца назад +1

    English medium upload cheyyamo