ഈ ഗെയിം കണ്ടപ്പോൾ , പണിയറിയാവുന്ന കള്ളൻമ്മാർ വീട്ടിൽകയറി പാചകം ചെയ്ത് എന്തെങ്കിലുമൊക്കെ കഴിച്ച് രണ്ട് സിഗരറ്റും വലിച്ചതിനു ശേഷമാണ് മോഷണം നടത്തുന്നത് എന്നകാര്യമാ ഓർമ്മവന്നത്.😂😂😂😂 ❤❤❤❤
ഞാനിത് പലവട്ടം ആവർത്തിച്ചു കണ്ടു... ഇത്രക്കും ഒരു ബുദ്ധിശാലി വേറെ ഉണ്ടാകില്ല. അപാര കഴിവ് തന്നെ...... ഇവിടെ കിങ്ങിനു ചുറ്റും സ്ഥല പരിമിതി ഉണ്ടാക്കി ഇറുക്കൽ ആണ് ലക്ഷ്യം.......😂
ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ...
ഞാനും ഇങ്ങനെ sacrifice നടത്താറുണ്ട്..ലാസ്റ്റ് എതിരാളിക്ക് അത് അനുകൂലമാകും എന്ന് മാത്രം 😌😌
കളിയുടെ ഡികോഡ് അറിയാതെ സാക്രിഫൈസ് ചെയ്താൽ തോൽവി ഉറപ്പ്😀😀
😅😅😅😂😂😂
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സാക്രിഫൈസ് 😍
എന്റെ പോന്നേ, ഇത്രയും മനോഹരമായ ഗെയിം ഞാൻ കണ്ടിട്ടില്ല❤
ഇതിലും വലിയ സാക്രിഫൈസ് സ്വപ്നങ്ങളിൽ മാത്രം......❤❤❤❤❤🎉🎉🎉
Sathyam
എല്ലാവരെയും കൊലക്ക് കൊടുത്ത് കുതിരക്കാരൻ ഒറ്റക്ക് വിജയിച്ച ഗെയിം ❤
ഈ ഗെയിം കണ്ടപ്പോൾ , പണിയറിയാവുന്ന കള്ളൻമ്മാർ വീട്ടിൽകയറി പാചകം ചെയ്ത് എന്തെങ്കിലുമൊക്കെ കഴിച്ച് രണ്ട് സിഗരറ്റും വലിച്ചതിനു ശേഷമാണ് മോഷണം നടത്തുന്നത് എന്നകാര്യമാ ഓർമ്മവന്നത്.😂😂😂😂 ❤❤❤❤
ഇങ്ങനൊരു ഗെയിം ആദ്യമായിട്ടാ കാണുന്നത്. പൊളി ഗെയിം 🥰
ഞാൻ ആദ്യമായാണ് എത്രയും മനോഹരമായ ഗെയിം കാണുന്നത്, വല്ലാത്തൊരു ബ്രെയിൻ 🙏
Le opponent= എന്നെ അങ്ങ് ഒറ്റയടിക്ക് കൊല്ല് , ഇങ്ങനെ കൊല്ലാക്കൊല ചെയ്യല്ലെ Please😂😂😂😂
നിർത്തിയങ്ങ് അപമാനിക്കുവാണോ...?
😂😂😂😂
കളി പോണ പോക്ക് കണ്ടപ്പോ ഞാൻ വിചാരിച്ചു അവസാനം King നെ വരെ എടുത്ത് സാക്രി ഫൈസ് ചെയ്യുമെന്ന്😂🥰😂
Epic comment 😂
😂😂
Very very true
😜
Underrated
ഇതാണ് പൂട്ട് ഒടുക്കത്തെ പൂട്ട് 🔥
He was humiliating his opponent 😂😂😂
And he succeeded 😂😂
😲
ok d75555555 d75555555 4444
ഇങ്ങനെ ഒരിക്കലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് വേണം നമ്മുടെ കളികളിലും
സൂപ്പർ ഗെയിം ഓരോ സാക്ക്രിഫൈസ് കഴിയുമ്പോഴും ത്രില്ലടിപ്പിക്കുന്ന ഗെയിം😂😂
എന്റെ പൊന്നെ എജ്ജാതി സാക്രിഫൈസ് 💥💥💥
ഇതൊക്കെ കാണുമ്പോൾ ആണ് എന്നെ എടുത്ത് കിണറ്റില് ഇടാൻ തോന്നുന്നത്😂😂😂😂
❤❤❤❤❤😂😂😂😂😂
Veruthe kudi vellam cheethayakkaruthu😂
കിണറു പണി നല്ല പൈസ ഉള്ള പണി അല്ലെ
കിംങ്ങിനേ സാക്രിഫൈസ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ അയാൾ അതും ചെയ്യുമായിരിക്കും.😂😂😂😂
ഒരു രാജാവിനെ സംരക്ഷിക്കാൻ എത്ര ആളാ മരിക്കുന്നത്.. ആദ്യം തന്നെ രാജാവിനെ sacrifice ചെയ്യണം.. എന്നാ രക്ഷപ്പെട്ടു
❤❤❤😂😂😂😂
😂😂
Very interesting... Thanks bro
Oh my God , excellent work
Killipoya sacrifice game. Bravov❤❤
😍🔥
Le 👑 King: ini ഇവൻ എന്നെ എങ്ങാനും..👀👀
Sakshal Tal ne vare njettikunna sacrifice.🔥🔥
Thank you sir sharing this kind video😂😂❤❤❤
നിങ്ങളുടെ അവതരണം സൂപ്പർ ആണ് ❤❤❤❤
🗣️ഞാൻ വിചാരിച്ചു പുള്ളി കള്ളുകുടിച്ചിട്ട കളിക്കുന്നത് എന്ന് 😁
}ഒന്നുകൂടൊന്നു കണ്ടിട്ട് വരാം 😁😁
Brilliance....❤
This game really owes a like for sure. Thumps up
Awesome ❤
Final moves are awesome, especy that check mate
4:14 black nu kb2 cheyyunnath nalla move aayirunnille?
ഗംഭീര ഗെയിം ❤
ഇതുപോലൊരു game എന്റെ പൊന്നോ ഒരു രക്ഷയുമില്ല mind blowing
What a game, thankyou!
മാഷാ അല്ലാഹ് താങ്കള് പോളിയാണ് ❤❤❤
ഈ ഗെയിം കണ്ടതോട് കൂടി ഒരു തീരുമാനം എടുത്തു.. ഇനി മേലാൽ ഞാൻ ചെസ്സ് ബോർഡിൽ തൊടില്ല 😂😂😂😂
😅😅😅
സൂപ്പർ 👍👍👍
ഇവൻ തന്നെ ചെസ്സിലെ സൈക്കോ... രാജാവിനെ ഇങ്ങനെ ഒക്കെ കൊല്ലണോ... 😪
അതും സ്വന്തം പടയാളികളുടെ ഇടയിൽ ഇട്ടു 😤
Ende mooneeee endha gamee🎉
hoo. pwoli
സൂപ്പർ 😮
സത്യത്തിൽ ഈ കളി ഉണ്ടാക്കിയതാണോ 🤔
അതോ യഥാർത്ഥത്തിൽ കളിച്ചതാണോ 🤔
എന്തായാലും കിടിലൻ 🎉🎉🎉🎉
ശരിക്കും കളിച്ചതാണ് 👍
Bro his experience 🥶🔥.Etra tavana ayal ee moves practice cheyd kanum enn chindikkan polum veyya
ഞാനിത് പലവട്ടം ആവർത്തിച്ചു കണ്ടു... ഇത്രക്കും ഒരു ബുദ്ധിശാലി വേറെ ഉണ്ടാകില്ല. അപാര കഴിവ് തന്നെ...... ഇവിടെ കിങ്ങിനു ചുറ്റും സ്ഥല പരിമിതി ഉണ്ടാക്കി ഇറുക്കൽ ആണ് ലക്ഷ്യം.......😂
വല്ലാത്ത സൈക്കോ...
ഈ സാക്രി ഫൈസ് കണ്ടപ്പോൾ അതിനേക്കാൾ വലിയ സാക്രി ഫൈസ് ഇല്ല എന്ന് വിചാരിച്ചു
Wonderful game❤
Hi chetta.. Tournaments indo, indagi egana join chaiya?
ഞാൻ ചെസ്സ് കളിക്കും എന്ന് പറയാൻ തന്നെ മടി ആയി ഇത് കണ്ടപ്പോൾ
ശരിയാ😂😂😂😂❤❤❤
Iam devananda lam blind chess player I like you I need blind play trip
എജ്ജാതി ത്യാഗി😃
😇😇😇
അടിപൊളി 👌😃😃😃
Last move is amazing. Superb game😇😇😇
Great move 😍💫🔥, super game
ഇത് ശരിക്കും രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഒരു യുദ്ധമാണെന്ന് കരുതുക.. അങ്ങനെയെങ്കിൽ ഏറ്റവും കുറഞ്ഞ ആൾനാശനഷ്ടത്തിൽ യുദ്ധം ജയിക്കുന്നതല്ലെ ഹീറോയിസം
ഇജ്ജാതി 🥵
😍😍
Nice game analysis bro
What is the rank of each players?
ഫിനിഷിങ് pwoli
🙏
Kidilam❤❤
Nammde grp il ulla ethra aalkaar und ivde.. group il kali itt active aaknm
പൊളി ഗെയിം
4:25 നേരത്തെ ചെക്ക് കിട്ടിയതിനാൽ Black ന് കിംഗ് സൈഡിലേക്ക് കാസിൽ ചെയ്യാൻ പറ്റില്ലല്ലോ?
ഇത് Exhibition match ആണോ?
❤✨
Please also mention where black played blunder moves during the game
Sar നൈറ്റ് ഉപയോഗിച്ച് നേരിനെ വെട്ടിയാൽ ഡിസ്കവേ ഡ് ചെക്ക് വരുബോൾ നൈറ്റ് ഉപയോഗിച്ച് അടച്ചു കൂടേ പോണിൻ്റെ സപോർട്ട് ഉണ്ട്
Discovered double check ആണെങ്കിൽ ബ്ലോക്ക് ചെയ്യാൻ പറ്റില്ല. King നെ നീക്കണം
what a game😮
😍😍
Thrilling game
Super
❤❤❤❤
😍😍
No one should humiliate his opponent like this
😂 ejjathi sacrifice brilliant win
10.12ന് കിങ് c.5ലേക്ക് മാറിയാൽ ചെക്ക് വരുമ്പോൾ b 6ലേക്ക് മാറിക്കൂടെ ഒന്ന് വിശദീകരിക്കാമോ
കിടിലൻ കളി
❤❤❤❤❤
😍😍😍😍😍
Bro eth chess game app a ith
❤❤❤❤❤
Suuper ❤
👍👍👍👍👍
❤
😍
Tournament link ?
പൊളി game
😮😮😮😮
ഹൗ ബല്ലാത്ത ജാതി
Super ❤
Power of Knight🐴
Last twist ❤️❤️🎉
ഹൊ ഇതാണ്, ബുദ്ധി
Bro oru disc server undakuoo
🔥🔥🔥
great game
Ente ponne poli game
ഇതിന്റെ മിഡിൽ ഗെയിം അടിപൊളി.എൻഡ് ഗെയിം മുമ്പുതാനെ പരിചയമുള്ളതാണ്.
Great game wooo😴😴
😮
ഇതാണ് മോനെ കളി
😍😍