Kochuveli - Bhavnagar Express Sleeper Class Journey | കൊങ്കൺ റൂട്ടിലെ കാഴ്ചകൾ കണ്ടൊരു യാത്ര🚂

Поделиться
HTML-код
  • Опубликовано: 7 сен 2024
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #indianrailways #bhavnagarexpress #tirur #kerala #vadodara #konkan #kochuveli #train #malayalam

Комментарии • 532

  • @bijubiju7761
    @bijubiju7761 10 месяцев назад +48

    ദേ പിന്നേം തിരൂരിൽ. ഞാനെന്നും വന്നിറങ്ങുന്ന നമ്മുടെ സ്വന്തം സ്റ്റേഷൻ. ഒരു ദിവസം നമ്മൾ കാണും. ❤️മനുവേ ❤️നവീനെ ❤️പുതിയ യാത്രക്ക് എല്ലാ ആശംസകളും 👍👍👍👍👍👍❤️❤️❤️❤️❤️❤️❤️.

  • @arun6070
    @arun6070 10 месяцев назад +7

    കൊങ്കൺ റൂട്ടിൽ ജനറൽ ക്ലാസ്സിൽ യാത്ര ചെയ്തിട്ടുണ്ട്. ചൂട് ആയിരുന്നു പ്രധാന പ്രശ്നം. മറ്റൊരു കുഴപ്പവും ഇല്ലായിരുന്നു.👍👍👍

  • @shajidp6776
    @shajidp6776 10 месяцев назад +35

    ഹലോ ഞങ്ങളുടെ നാട്ടിൽ നിന്നും തുടങ്ങുന്ന യാത്രയ്ക്ക് എല്ലാവിധ മംഗളാശംസകളും

  • @saleemnarikkulam3967
    @saleemnarikkulam3967 10 месяцев назад +4

    നല്ലൊരു യാത്ര feel അനുഭവിച്ചറിയുന്നു.. കൂടെ യാത്ര ചെയ്തപോലെ
    എന്റെ നാട്ടിൽ നിന്നും യാത്ര തുടങ്ങിയതിൽ സന്തോഷം...

  • @akshai_
    @akshai_ 10 месяцев назад +10

    നിങ്ങളുടെ വീഡിയോസ് ഈ ഇടയായിട്ടാണ് കണ്ട് തുടങ്ങിയത്.... നിങ്ങൾ സഹോദരങ്ങൾ ആണല്ലേ...യാത്ര ചെയുന്ന സ്ഥലത്തെ വീഡിയോസ് കുടി ഉൾപെടുത്തിയാൽ കൊള്ളാം...ആശംസകൾ ❤️

  • @sharafalimedammal8566
    @sharafalimedammal8566 10 месяцев назад +2

    താങ്ക്സ് മച്ചാ വളരെ ആഗ്രഹിച്ച ഒരു വീഡിയോ ആയിരുന്നു എന്റെ നാടായ തീരുർ നിന്നും ഒരു വീഡിയോ മനസിലെ ആഗ്രഹം സാധിച്ചതിനു 2പേർക്കും thanks

  • @travelwithmekannurstater
    @travelwithmekannurstater 10 месяцев назад +2

    ഞാൻ രണ്ടു കൊല്ലം മുംബൈയിൽ ഉണ്ടായിരുന്നു
    കൊങ്കൻ റൂട്ടിലെ കാഴ്ചകൾ അടിപൊളി ആണ്
    രത്‌നഗിരി ഗോവ റൂട്ട്
    Monsoon ടൈം

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 10 месяцев назад +6

    തീരുർ 💪💪മലപ്പുറം ❤️❤️

  • @charulathamenon
    @charulathamenon 10 месяцев назад +5

    നിഷ്കളങ്കമായ നിങ്ങളുടെ വിവരണങ്ങൾ ആരാലും ഇഷ്ടപ്പെട്ടും❤❤ മക്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @Melon9120
    @Melon9120 10 месяцев назад +52

    2:47 - That was a WAP-5 with Amul livery!... SOO RARE to spot WAP-5 in Kerala! 🤩
    You guys are just lucky to travel in a train held by WAP-5 in *Kerala*! 😍
    Btw enne pin cheyyumo plz? 🙂😄

    • @MalayaliTravellers
      @MalayaliTravellers  10 месяцев назад +3

      ❤️❤️

    • @thundergaming7736
      @thundergaming7736 10 месяцев назад +1

      Ya that's wap 5
      Kerala wap 5 vararilla

    • @ZyRØx6570
      @ZyRØx6570 10 месяцев назад +2

      ​@@thundergaming7736ithnuu munbe thirunelaveli jamnagr exp wap 5 amul vannrnu

    • @niranjannair4672
      @niranjannair4672 10 месяцев назад

      Amul varaarillenkilum WAP 5 njan tvc il orupaadu pravishyam kandittond
      Majority mumbai, ltt pokunne trains il aan

    • @AthulKAneesh
      @AthulKAneesh 10 месяцев назад

      Wap 5 okke ippo idyk visit cheyyarund

  • @alibavatk9960
    @alibavatk9960 10 месяцев назад +5

    പൊളിച്ചു 💚എന്റെ നാട്ടിൽ നിന്നും ഒരു യാത്ര ആരംഭിച്ച എന്റെ കൂടെപ്പിറപ്പുകൾക്ക് ഒരായിരം നന്ദി അറിയിക്കുന്നു 💚💚💚💚

  • @Akn7886mpm
    @Akn7886mpm 10 месяцев назад +1

    Manu & Navi നിങ്ങളുടെ വീഡിയോ മിക്കവാറും ദിവസങ്ങളിൽ ഞാൻ കാണാറുണ്ട് 👍very simple ആയിട്ടാണ് നിങ്ങളുടെ അവതരണം very good and keep it up and continue to your train travel vlogs, god bless dear Bros🙏🤲🙏🤲🙏🤲🌹

  • @abhishekcvijayan
    @abhishekcvijayan 10 месяцев назад +7

    ഞാൻ കാണുന്ന youtube ചാനലുകളിലെ priority listil no.1 malayali travellers ❤️❤️❤️

  • @Azar-asfu
    @Azar-asfu 10 месяцев назад +4

    I like your vlog, and I feel that I too am traveling with you guys. If you upload a 1-hour video, I will watch the full video. That is the best thing in your video. Because you are talking like best friends.🤗🤗🤗

  • @ubaidullaubaid8246
    @ubaidullaubaid8246 10 месяцев назад +1

    ഗോവയിലെ ആ ബ്രിഡ്ജ് നൈറ്റ്‌ വ്യൂ അടിപൊളിയാ ഫുൾ colour light റൂം എടുത്തപ്പോൾ അവർ തന്ന ആക്ടിവയിൽ അതിലൂടെ പബ്ബിൽ പോയത് ഓർമ വന്നു 😍👍

  • @sreejinchinu6691
    @sreejinchinu6691 10 месяцев назад +1

    നിങ്ങളുടെ ഈ കൂട്ടായിമ എപ്പോളും ഉണ്ടാവട്ടെ ❤️❤️ വീഡിയോസ് സൂപ്പർ 💞

  • @ali33540
    @ali33540 10 месяцев назад +1

    ബ്രോ നിങ്ങൾ പോകുന്ന ഇടത്ത് ഒക്കെ ഉള്ള ഫേമസ് ഭക്ഷണങ്ങൾ കൂടെ ട്രൈ ചെയ്യാമോ .. താൽപര്യം ഉണ്ടെങ്കിൽ മാത്രം ഒരു അഭിപ്രായം ആണ്..
    മുംബൈ പോകുമ്പോൾ അവിടത്തെ വടപാവ് ,പാവ് ഭാജി, അത് പോലെ nagpur pokumbol railway station ഇല് തന്നെ nagpur oranges ഒക്കെ കിട്ടുമല്ലോ . ratnagiri എത്തിയപ്പോൾ ഫേമസ് അവിടത്തെ മാങ്ങ try ചെയ്യാം അങ്ങനെ ഓരോന്നും കൂടെ കാണിച്ചു തന്നാൽ കൊള്ളാമായിരുന്നു 😊

  • @abdullakkuttyca1236
    @abdullakkuttyca1236 10 месяцев назад +12

    Love from Tirur ♥♥♥

  • @anandhuskumar3881
    @anandhuskumar3881 10 месяцев назад +1

    Lhb coachile track sound tanne veroru feel aanu pinna nigalude videos parayendathilalo❤️

  • @venugopalkm5844
    @venugopalkm5844 10 месяцев назад +1

    ഞാൻ തിരുരിൽനിന്ന് ജാമ്നഗർ വരെ ഓക്ക എക്സ്പ്രസിൽ ഈ വഴി യാത്ര ചെയ്തിട്ടുണ്ട്

  • @rajendravarma7517
    @rajendravarma7517 10 месяцев назад +2

    Rathnagiri is also famous for Alphonso mangoes... locally known as rathnagiri aapoos.

  • @railfanakhil
    @railfanakhil 10 месяцев назад +6

    After the Electrification of konkan railways WAP-5 is common now in kerala. The most Wap-5 Powered train nowadays is Jamnagar thirunelveli jamnagar Bhavnagar and some days nethravathi rajdhani also But the most wap-5 Powered train record is nethravathi.
    Please note...
    Record that given above is based on kerala connecting trains

  • @--007-_
    @--007-_ 10 месяцев назад +5

    Amul WAP 5 Rare piece 🔥, thanks for capturing broz

  • @ZyRØx6570
    @ZyRØx6570 10 месяцев назад +1

    12:00 16333 VERAVAL TVC EXP FAV TRAIN ❤❤

  • @naveenchakk4006
    @naveenchakk4006 10 месяцев назад

    Nammude nattil aganne nigal train keri ❤❤❤❤❤❤❤❤ love you malayali travellers

  • @joshybenadict6961
    @joshybenadict6961 10 месяцев назад +1

    കോഴിക്കോട് തിരൂർ റൂട്ടിലാണ് കൂടുതൽ ട്രെയിൻ യാത്ര ചെയ്തത് ഞാൻ . ഒന്നു രണ്ടുവർഷമായിട്ട് ഇല്ല. ഞാൻ വയനാട്ടുക്കാരനാണ് '❤

    • @MalayaliTravellers
      @MalayaliTravellers  10 месяцев назад

      ❤️❤️

    • @joshybenadict6961
      @joshybenadict6961 10 месяцев назад

      ഗൾഫ് ബസാർ ഷോപ്പ് ഉണ്ടായിരുന്നു അപ്പോൾ തിരൂരിൽ നിന്നായിരുന്നു മിക്കപ്പോഴും പർച്ചേഴ്സ് ❤️ പരശുറാമിലായിരുന്നു അധികവും യാത്ര . കഴിഞ്ഞ കമന്റിൽ പറഞ്ഞിരുന്നു❤️

  • @user-jw7yp6oc9y
    @user-jw7yp6oc9y 10 месяцев назад

    ഞാൻ അതിയം യൂട്യൂബിൽ train vlogs enn search ചെയ്തപ്പോൾ ആണ്... ഞാൻ നിങ്ങടെ videos kannan തുടങ്ങിയത്... എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് trainil പോവാൻ 🙌

  • @kings7252
    @kings7252 10 месяцев назад +2

    എന്റെ നാട് 👍തിരൂർ ❤

  • @kirannair6518
    @kirannair6518 4 месяца назад

    Amul wap5 electric locomotive King 😊😊🎉

  • @naturefoot2195
    @naturefoot2195 10 месяцев назад +2

    തിരൂർ ❤

  • @Hannahgbgdd
    @Hannahgbgdd 10 месяцев назад

    Ninghale onn neritt kaanan Aagrahikkunnu….evidunnelum kaanan saadhikkatte 🫂💙

  • @Sameer7707-z
    @Sameer7707-z 10 месяцев назад

    സൂപ്പർ വിഡിയോ മനു നവീൻ ❤❤

  • @user-yy5rx9gq4w
    @user-yy5rx9gq4w 10 месяцев назад

    ഒത്തൊരുമ പൊളി
    ട്രെയിൻ യാത്ര ഐ ലൈക്‌

  • @iamr_90editz
    @iamr_90editz 10 месяцев назад +1

    18:37 why inn vanne emergency alert polor sound

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 10 месяцев назад +1

    Ayodhya train

  • @vinodkumar9571
    @vinodkumar9571 10 месяцев назад +1

    😍😍😍😍 A nice vlog love you so much BROS❤❤❤❤❤

  • @arshadpv575
    @arshadpv575 10 месяцев назад

    Njangale Tiruril ninnum yathra thudangiya ningalkke randu perkkum ellavida ashamsakalum ❤

  • @ArunRaj-ji1jh
    @ArunRaj-ji1jh 10 месяцев назад +2

    Adipoli journey brothers waiting for more interesting journeys keep going 🫂❤️

  • @user-sj1ur6ws4d
    @user-sj1ur6ws4d 10 месяцев назад

    Ningal njankalk praranj tharunna karyangal orupaad use full aan ❤❤

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 10 месяцев назад +1

    Jamnagar train.

  • @harikrishnan4658
    @harikrishnan4658 10 месяцев назад +2

    സഹോദരങ്ങൾക്ക് എല്ലാ വിധ യാത്ര മംഗളങ്ങൾ നേരുന്നു ആശംസിക്കുന്നു

  • @user-tz4gp1mc9w
    @user-tz4gp1mc9w 10 месяцев назад +3

    Iam waiting for the Mangaluru Thiruvananthapuram Maveli Express video

  • @thahirkvm3904
    @thahirkvm3904 9 месяцев назад

    Nice video bro ❤

  • @superstalin169
    @superstalin169 10 месяцев назад

    തിരൂർ ഫോറിൻ മാർക്കറ്റിൽ വന്നതാണൊ 👍 സൂപ്പർ 🥰

  • @vivekvivek.m4454
    @vivekvivek.m4454 10 месяцев назад

    Onnu parayande ettamare ente sontham nadu tirur miss you 😮😢

  • @shortsgarage9119
    @shortsgarage9119 10 месяцев назад +1

    Chettanmaare munpathe pole trainil pokumpol avideyulla nalla spotil ilulla kazchakal share cheyyamo appol viewersinu kurachukoode aaswadhikkukayum pinne jeevithathil ningalkku athoru nalla yaathranubhavammaavukayum cheyyum 😇

  • @SudhanMuthukrishnan-vb4fb
    @SudhanMuthukrishnan-vb4fb 10 месяцев назад

    Njangalude thirur

  • @sanjogization
    @sanjogization 10 месяцев назад

    Chiplun station is most famous for vada pav.

  • @user-yy5rx9gq4w
    @user-yy5rx9gq4w 10 месяцев назад

    എനിക്ക് ഇഷ്ടം

  • @AbdulAzeez-bd7gd
    @AbdulAzeez-bd7gd 10 месяцев назад +2

    കൂടുതൽ informative ആയിട്ടുള്ള കൂടുതൽ shorts video uploade ചെയ്യാമോ pls❤

  • @midhun331
    @midhun331 10 месяцев назад +2

    തിരൂർ 🤩⚡

  • @kppakara
    @kppakara 10 месяцев назад

    നമ്മളെ തിരൂർ❤

  • @ShihabKp-zd4wu
    @ShihabKp-zd4wu 10 месяцев назад

    ഞങ്ങളുടെ നാട്ടിലെ റെയ്ൽവെ സ്റ്റേഷൻ ആണല്ലോ

  • @vishnubabu9035
    @vishnubabu9035 10 месяцев назад

    ഞാൻ ഒരിക്കലേ പോയിട്ടോളൂ ഇവിടെ....❤തിരൂർ

  • @kasimkalatkasim2126
    @kasimkalatkasim2126 10 месяцев назад +2

    tirur❤

  • @user-kh4ep1su2l
    @user-kh4ep1su2l 10 месяцев назад

    കമ്മെന്റ് ബോക്സ്‌ ഫുൾ തിരൂർ ഫാൻസ്‌ ആണല്ലോ

  • @user-sr6gx2fd8m
    @user-sr6gx2fd8m 10 месяцев назад +1

    Malayali brothers super yathara, first time anu Amul WAP locomotive kanunne. Kurachu kudi details ulpeduthuka, yathara mathram alla vendathu. ningalude yathra experience kudi undakanam, home to railway station, ticket edukkunne, food order cheyunnathu etc, Wish you happy journey and LHB coach 🚃 😊 for my dear brothers..

  • @rafeeqpvm
    @rafeeqpvm 10 месяцев назад

    Payangadi vaa, madayippara,choottad beach,petstation kaanam.

  • @user-sn5yi8bz9j
    @user-sn5yi8bz9j 10 месяцев назад

    Nammude tirur❤❤

  • @arunjithjithu424
    @arunjithjithu424 10 месяцев назад

    മനു നവിൻ ബ്രോസ് ഹാപ്പി ജേർണി 😊

  • @iamr_90editz
    @iamr_90editz 10 месяцев назад

    Sshhe ningal avasanathe unique outro paranjilla
    Pinne or suggestion ningade joyrneyde end railway station ethumbol videoil edakk parayille inna stationinn ithra km sancharich inna stationilekk ethikondirikkuvanenn aa dialogue kaividaruth ente arivil ningal mathram cheyyunnathanenn thonnunn ath unique element ayi idam

  • @Hannahgbgdd
    @Hannahgbgdd 10 месяцев назад

    Tirur…nmmde swamtham naad 💙🥰

  • @saiprashanthvasudevan1697
    @saiprashanthvasudevan1697 10 месяцев назад

    The Loco is Amul WAP 5

  • @NikhilNandhu
    @NikhilNandhu 10 месяцев назад +2

    Adipoli yaatra. Kore long journey series nadathane. Love ❤❤❤ from thalassery Kannur ❤❤

  • @midhun331
    @midhun331 10 месяцев назад +4

    യാത്ര സൂപ്പർ ആയിട്ടുണ്ട് 💯😍💢

  • @moviebgmzone5719
    @moviebgmzone5719 10 месяцев назад

    " Randu Pavam" Malayali vlogers

  • @Akn7886mpm
    @Akn7886mpm 10 месяцев назад +1

    Manu &Navi 2perkum ente nadaya, tirurileku "swagatham"ividunnu blog cheythathil orupad santhosham 🥰🌹🥰🌹🥰take care, ans god bless you both🙏🤲

  • @user-pp8ch5ip3z
    @user-pp8ch5ip3z 10 месяцев назад +1

    ♥️♥️♥️

  • @nihaminha376
    @nihaminha376 10 месяцев назад +1

    ട്രെയിനിൽ ഫുഡിന്റെ റേറ്റ് പറയണം.
    കാരണം irctc തരുന്ന റേറ്റ് അല്ലെങ്കിൽ നമുക്ക് കംപ്ലൈന്റ് ചെയ്‍മലയോ
    ബില്ല് ചോതിച്ചാൽ റേറ്റ് അറിയാൻ പറ്റും 🎉

  • @vishnuvlogs8495
    @vishnuvlogs8495 10 месяцев назад +1

    Bro Goa Vedio cheyyamo

  • @Shibin94566
    @Shibin94566 10 месяцев назад +1

    Inte nad 😊

  • @travelworld6574
    @travelworld6574 10 месяцев назад

    Good bros njangale station TIRUR ❤

  • @ebrahimvkvk3566
    @ebrahimvkvk3566 10 месяцев назад

    Very good❤

  • @user-lg9wz9mp6u
    @user-lg9wz9mp6u 10 месяцев назад +2

    Thirur railway station pandee poliyalle🎉🎉

  • @shyjusalam9647
    @shyjusalam9647 9 месяцев назад

    Marusagar onnu cheyyamo bro from Ekm.waiting

  • @user-dr1lz6ky3n
    @user-dr1lz6ky3n 10 месяцев назад +1

    തിരൂർകാരൻ യാ ഞാൻ 😎
    മനു എന്തോ moodoff പോലെ 🙂

  • @nilufarmusthafa3726
    @nilufarmusthafa3726 10 месяцев назад +1

    Entte Naad Tirur ❤

  • @Anil_Bhaskar
    @Anil_Bhaskar 10 месяцев назад +1

    2:47 its a wap5!!!!!
    Locomotive nte front il 2 redlines aanenkil its wap5 and if there a single redline its a wap7…..

    • @MalayaliTravellers
      @MalayaliTravellers  10 месяцев назад +1

      Ad Karanam kandilla athanu 👍

    • @Anil_Bhaskar
      @Anil_Bhaskar 10 месяцев назад

      @@MalayaliTravellers 🙂✌🏼

    • @Anil_Bhaskar
      @Anil_Bhaskar 10 месяцев назад

      @@MalayaliTravellers kochuveli-bhavnagar exp eppol wap5 il aanu odunnath

  • @ayisha373
    @ayisha373 10 месяцев назад

    Waiting for maveli express

  • @ratheeshapthattummal6481
    @ratheeshapthattummal6481 10 месяцев назад

    Loco piolet changing koodi parayanam

  • @sanaajmal8292
    @sanaajmal8292 10 месяцев назад +2

    Ernakulam to Barauni rapti sagar express journey venam plz🥺

  • @user-bo9to8ji4x
    @user-bo9to8ji4x 10 месяцев назад

    Indore kochuveli and jabalpur Coimbatore train review cheyyo😊

  • @SahadCholakkal
    @SahadCholakkal 10 месяцев назад

    നിങ്ങൾ പൊളിയാണ് 😍👌

  • @avinashc3749
    @avinashc3749 10 месяцев назад +2

    2:48 wap 7 alla,wap 5 aanu.
    Trivandrum nizamuddin rajadanikkum ippol wap 5 common annu

  • @bijoshbiju4165
    @bijoshbiju4165 10 месяцев назад

    Njan tirur aannu bro

  • @josuttyjesus12
    @josuttyjesus12 10 месяцев назад

    Wow ... Long trip waiting aarunu... Thnks❤

  • @user-hk3ou9nz3h
    @user-hk3ou9nz3h 9 месяцев назад +1

    Epoolumm general tkt sleeperill varunu doo

  • @user-dy3jb2wp9q
    @user-dy3jb2wp9q 10 месяцев назад +1

    അടിപൊളി

  • @nidhinpr3831
    @nidhinpr3831 16 часов назад

    Ee trainnu seat booking enganaya one week munne book cheyyan pattunillallo

  • @PcIbru
    @PcIbru 10 месяцев назад

    K L 55 ❤ kL 10❤ manu navi ❤

  • @amaltr6919
    @amaltr6919 10 месяцев назад

    Worth watching❤

  • @SurajSuresh007
    @SurajSuresh007 10 месяцев назад

    WAP5 amul livery🎉

  • @JUNAID_C
    @JUNAID_C 10 месяцев назад +2

    bros try to travel to gir national park....there is a spcl rail line from veraval to sasan gir station ... its near to Gir NP ...you can add details about Gir NP in the video also..... i thinks this is the time the NP is open

  • @thomasshelby8462
    @thomasshelby8462 4 месяца назад

    ഈ ട്രെയിൻ എവിടേലും പിടിച്ചു ഇടുന്നുണ്ടോ...എത്ര നേരം late ആവും ...അടുത്ത ദിവസം എറണാകുളം to അഹമ്മദാബാദ് പോവാൻ ഉള്ളതാണ്....

  • @KARTHIK-ww1fb
    @KARTHIK-ww1fb 10 месяцев назад

    Bro Longest povune train nn alla long pivune train....penne confort alla comfort ann

  • @VinodVinod-de5ql
    @VinodVinod-de5ql 10 месяцев назад +1

    താങ്ക്സ് ബ്രോസ് എന്റെ നാട്. ❤❤❤

  • @eenammohamed2440
    @eenammohamed2440 10 месяцев назад

    Regular your viewer

  • @fahadworldkv7378
    @fahadworldkv7378 10 месяцев назад

    Welcome parappanangadi ❤

  • @FLORENTINOPEREZFLORENTIN-bp7ei
    @FLORENTINOPEREZFLORENTIN-bp7ei 10 месяцев назад

    എല്ലാവിധ ആശംസകളും ❤❤

  • @irfankcpallikkal4118
    @irfankcpallikkal4118 10 месяцев назад

    നമ്മുടെ മലപ്പുറം ❤