Это видео недоступно.
Сожалеем об этом.

That കിളി പോയ ഇന്റർവ്യൂ...😵‍💫

Поделиться
HTML-код
  • Опубликовано: 23 апр 2022
  • #MazhavilManorama #Midukki #ManoramaMA
    Click the to watch this full show :- bit.ly/3xPORcS
    Midukki
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...

Комментарии • 410

  • @happysoul7786
    @happysoul7786 2 года назад +321

    She said AR Rahman is her favorite.....and after many years....He sung singappennee about her....

  • @hopeinchrist6767
    @hopeinchrist6767 2 года назад +165

    സാബു ഇയ്യാളെ കണ്ടിട്ട് ആണ് ആ കൊച്ച് ചിരിക്കുന്നത് ഇത് കാണുന്ന മിക്ക ആളുകൾക്കും ചിരി വരുന്നുണ്ട് അവരുടെ തെറ്റ് അല്ല, 😄

  • @anasabdulazeez5271
    @anasabdulazeez5271 2 года назад +275

    സാബുവിന്റെ കോപ്പിലെ സംസാരം കേട്ടാൽ ആ കുട്ടിയെന്നല്ല ചുവരിൽ വരച്ച ചിരിച്ചോണ്ട് ഇരിക്കുന്ന ചിത്രം വരെ ചിരി നിർത്തും

  • @akshayavijin3543
    @akshayavijin3543 2 года назад +173

    She has a quality to handle English well...she speaks well.

    • @badbadbadcat
      @badbadbadcat 2 года назад +4

      If someone vouch for Malayalam I've heard Malayalam being downplayed as "Malayalam is just a language" or "Language is just for communication". So, English is just a language. As long as nobody appreciates people for handling Malayalam well, there's no relevance for handling any other language, be it English or whatever

    • @akshayavijin3543
      @akshayavijin3543 2 года назад

      @@badbadbadcat knowing multiple languages is not that easy . Malayalam nannayi samsarikkan ariyate news vayikkan irikkunne TV Lu nammal kand kazhinjal definitely atil Kure Peru kuttam parayum . nannayit Malayalam handle cheyyunat Nalla task annu atinu appreciation kittillenn Ara paranje

  • @abshabna
    @abshabna 2 года назад +959

    ഇതിലെ interview നടത്തുന്നവര് അവടെ തന്നെ ഇരുന്നു നരച്ചു.but ആ പെൺകുട്ടി വിജയ് sir nte കൂടെ അഭിനയിച്ചു

    • @sayahna4922
      @sayahna4922 2 года назад +8

      Fact

    • @philozoic-1630
      @philozoic-1630 2 года назад +42

      @@sayahna4922 enth fact it's a stress interview...avaroke film l abinayichytilane ullu orortarum nalla position l irikuna team aan

    • @arbsrb172
      @arbsrb172 2 года назад +171

      നമ്മളെല്ലാം പഠിച്ച് ഡോക്ടർമാരും, എഞ്ചിനീയർമാരും ആവുന്നു.പക്ഷേ നമ്മളെ പഠിപ്പിച്ച അധ്യാപകർ ഇപ്പോഴും ആ ഇടിഞ്ഞു പൊളിഞ്ഞ ക്ലാസ് റൂമുകളിലിരുന്ന് കുട്ടികളെ പഠിപ്പിക്കുന്നു... എന്നുകരുതി അവരെല്ലാം മോശക്കാരാണോ....

    • @Kuttapan791
      @Kuttapan791 2 года назад +3

      💯

    • @fathimah2874
      @fathimah2874 2 года назад +1

      @@sayahna4922 qq

  • @noufalzahra1326
    @noufalzahra1326 2 года назад +133

    ഒരു മനുഷ്യൻ നന്നായി ചിരിക്കുന്നുണ്ടെങ്കിൽ.. അവരിൽ നല്ല നമ്മകൾ ഉള്ള ഒരുപാട് കാര്യങ്ങൾ ഉണ്ടാവാം... 🙄🙄

  • @rijimajeed608
    @rijimajeed608 2 года назад +340

    ആ കുട്ടിയുടെ ക്ഷമയ്ക്ക്.... ☺️👏👏👏👏👏👏👏🤝🤝🤝

    • @bettymathew2722
      @bettymathew2722 Год назад

      ഇവന്റേം, ഇവടേം ഒക്കെ അടുത്ത് വന്നിരിക്കുന്നവരെ അടിക്കണം.

  • @tomygeorgek4711
    @tomygeorgek4711 2 года назад +25

    Mr.Sabu , നിങ്ങൾ തൃശൂർ പൂരം സിനിമ നസിപ്പിച്ചവനാണ്

  • @kannansahajan
    @kannansahajan 2 года назад +142

    *After 9 years ഇവൾ ഇപ്പോൾ ഇതുക്കും മേലെ ആണ്...ഇവര് ഇപ്പോഴും മഴവിൽ ജോലിക്കാർ*

  • @arathireghu3616
    @arathireghu3616 2 года назад +197

    It is a prank interview for testing attitude of candidates... Thats why sabu is there... 👍🏻😂😂😂

    • @anjuh-vx6qn
      @anjuh-vx6qn Год назад +1

      Oh mahn😂😂

    • @taniya8455
      @taniya8455 Год назад

      😂✨😂😂😂😂😂😂😂😂

  • @itsme-sukanya
    @itsme-sukanya 2 года назад +44

    പുള്ളിക്കാരി ഇപ്പൊൾ famous Aayi..insta yil million followers und...othiri movies cheyyunnud

  • @skylin737
    @skylin737 2 года назад +25

    She is famous right now .

  • @Ponnuzz674
    @Ponnuzz674 2 года назад +33

    Travelling ഇഷ്ടമാണെന്ന് വെച്ച് എപ്പഴും ട്രാവൽ ചെയ്യാൻ പറ്റുമോ🤦‍♀️🤦‍♀️🤦‍♀️ വേറെ ഒന്നും ഇല്ലേ ലൈഫിൽ..

  • @minhasanhatk4144
    @minhasanhatk4144 2 года назад +63

    ചിരിച്ചു കൊണ്ടേ ഇരിക്കുക... ഗുഡ് ഹെൽത്ത്‌ ആൻഡ് വെയ്ൽത്...

  • @Calm-Cute
    @Calm-Cute 2 года назад +137

    👉🏻👉🏻👉🏻സാബു എന്നിട്ടും പിടിച്ച് നില്കുന്നല്ലോ... Ohhh ഹിറ്റ്ലർ സീൻ കലക്കി 👌🏻👌🏻 ചിരിച്ചു മരിച്ചു...but ആ കൊച്ചു തോറ്റ് തന്നിട്ടില്ലാട്ടോ...She is cute and her talking style voice supper... 😍

    • @j.j4701
      @j.j4701 2 года назад +4

      Enthyinu upayogyichu

    • @Calm-Cute
      @Calm-Cute 2 года назад +2

      @@j.j4701?

    • @j.j4701
      @j.j4701 2 года назад +4

      @@Calm-Cute Hitler'ne😂

    • @Calm-Cute
      @Calm-Cute 2 года назад +4

      @@j.j4701 ഹിറ്റ്ലർ ആരാണെന്ന് ചോയ്ച്ചില്ലേ അവളോട്... 😂😂😂കെട്ട് നോക് രസുണ്ട്...

    • @j.j4701
      @j.j4701 2 года назад +2

      @@Calm-Cute athalle bro first njn choiche

  • @MrZubzubi
    @MrZubzubi 2 года назад +30

    ബാംഗ്ലൂരിലെ അറിയപ്പെടുന്ന സ്കൂളുകളിൽ ഒപ്പം വർക്ക്‌ ചെയ്ത അധ്യാപികമാരിൽ പലർക്കും കർണ്ണാടക മുഖ്യമന്ത്രി ആരാണെന്നു ചോദിച്ചിട്ട് അറിയുമായിരുന്നില്ല എന്നത് എന്റെ അനുഭവമാണ്. ഇവരിൽ ആനുകാലിക വിജ്ഞാനത്തിൽ സ്വൽപമെങ്കിലും മികച്ചു നിൽക്കുന്നവർ മലയാളികളായ ടീച്ചേർസ് ആണെന്നതും ശ്രദ്ധേയമാണ്.

    • @anuragravi4209
      @anuragravi4209 2 года назад +1

      Karnatakayude cm stalino sabu enth Mandan aanu

    • @josepv1858
      @josepv1858 2 года назад

      ആ കുട്ടി നിങ്ങളുടെ മുമ്പിൽ ഇരുന്ന് കരയണോ?

    • @josepv1858
      @josepv1858 2 года назад

      നിങ്ങളുടെ ആ കറുത്ത കണ്ണടയൊക്കെ വച്ച് നോക്കി ആ കുട്ടിയെ പേടിക്കുന്നതു്എന്തിന്?

  • @nelsonvarghese9080
    @nelsonvarghese9080 2 года назад +40

    ആ കുട്ടിയുടെ നിഷ്കളങ്കത.. 👋👋👋👋🚶‍♂️

  • @jinskjohn5092
    @jinskjohn5092 2 года назад +19

    She was extremely good!!!😍

  • @rajilakshmi9245
    @rajilakshmi9245 2 года назад +12

    നിങ്ങൾ ഇങ്ങ നെ കണ്ണു കാണാതെ ഇരുന്നാൽ ആരു ചിരിച്ചു പോകും

  • @foodaddict8219
    @foodaddict8219 2 года назад +113

    സാബു ന്റെ പല്ല് അടിച്ചതാഴെ ഇടാൻ തോന്നിയവർ ആയിരിക്കും ഈ വീഡിയോ ഫുൾ കണ്ടവർ എല്ലാം 😌

    • @abshabna
      @abshabna 2 года назад +2

      Sathyam.maathramalla maala parvathi yude aakkiyulla aa chiri 😠😠😠

  • @s.kishorkishor9668
    @s.kishorkishor9668 2 года назад +17

    She is Smart in English Speaking

  • @omsairam2828
    @omsairam2828 2 года назад +59

    Psychologist laughing 🙆🏼‍♂️.. Midukki means one who tolerate insult?

  • @mayak.g4834
    @mayak.g4834 2 года назад +43

    കുട്ടി തിരിച്ചു സാബു നോട്‌ കുറച്ചു ചോദ്യങ്ങൾ ചോദിക്കും

    • @shandrykj6365
      @shandrykj6365 2 года назад

      തീർച്ചയായും ചോദിക്കണം

  • @muhammedkamaludheen6604
    @muhammedkamaludheen6604 2 года назад +7

    സ്നോഡൻ ഇവൻ്റെ അച്ഛൻ,ഹിറ്റ്ലർ ഇവൻ്റെ അമ്മായി അച്ഛൻ

  • @shahuls764
    @shahuls764 2 года назад +14

    Interviewers please listen smile is giving more confident

  • @nelsonvarghese9080
    @nelsonvarghese9080 2 года назад +34

    കുട്ടീ.... നിങ്ങൾക്കു ശോഭനമായ ഭാവി ഉണ്ടാകും....പരാജയം വിജയത്തിന്റെ മൂന്നോടിയാണ്.... നിങ്ങളുടെ മനസ്സിൽ കളങ്കം ഇല്ല.. ആ ചിരിതന്നെ പോസിറ്റീവ് എനെർജി ഉണ്ടാക്കും.. Don't worry.. Be happey. Wish you all the best. God bless you. 🌹🌹🌹🚶

  • @valsalaanilkumar4834
    @valsalaanilkumar4834 2 года назад +13

    Her patience....o my God.

  • @sunnytk8934
    @sunnytk8934 2 года назад +21

    Interview നടത്തുന്നവർക്കുപോലും GK ഇല്ലല്ലോ...

  • @mayak.g4834
    @mayak.g4834 2 года назад +29

    ഇവനെ ആദ്യം അവിടുന്ന് മാറ്റുക. എന്ത് ക്വാളിഫിക്കേഷൻ ഉണ്ട് ഇയാൾക്ക്

    • @yoosufv9915
      @yoosufv9915 2 года назад

      itu oru program aaan.allatheee real interview alla

  • @babukuttykm8148
    @babukuttykm8148 2 года назад +10

    ഇന്റർവ്യൂ ചെയ്യാൻ മനുഷ്യരെ ആരേം കിട്ടിയില്ലേ.... 😔

  • @gokulsn9262
    @gokulsn9262 2 года назад +40

    ഇതൊരു stress ഇന്റർവ്യൂ റൗണ്ട് ആണ്....അതു മനസിലാകാതെ എല്ലാരും ഇന്റർവ്യൂ ചെയുന്നവരെ കുറ്റം പറയുന്നു.... 😂

    • @jaikrishnank.s.6633
      @jaikrishnank.s.6633 2 года назад +4

      Interview kazhinju IAS kittan pokukayalle?? Avide irikkunnavrude qualification aadyam parayatte ...oro uuula show aayittu irangum 🤣😜

    • @gokulsn9262
      @gokulsn9262 2 года назад +2

      @@jaikrishnank.s.6633 IAS നു സ്‌ട്രെസ് ഇന്റർവ്യു ഇല്ല സുഹൃത്തേ 😂

    • @jaikrishnank.s.6633
      @jaikrishnank.s.6633 2 года назад

      @@gokulsn9262 enthu aayaalum ..aadyam avide irikkunnavar swantham degree& qualification orkkunnathu nallathu ..oru cooling glass vachu irunnal orikkalum standard undaakilla ..avare maathram kuttam paranjittu kaaryam illa..ingane ulla ooola programmes nu pokunnavare paranjaal mathiyallo 😀

  • @mariakjoseph8248
    @mariakjoseph8248 2 года назад +185

    ഇതൊരു സ്‌ട്രെസ് ഇന്റർവ്യൂ round ആയിരുന്നു.... To check their tolerance to stress...ഒരു വലിയ ഷോയുടെ ചെറിയ part മാത്രം...സ്ഥിരം tvyil കണ്ടിരുന്ന പരിപാടി😌 മിടുക്കി ❤️സ്നേഹ, റെബ, എലീന, റിമ, അംബിക പിള്ള, സൈലേഷ്യ.....

  • @avajon9614
    @avajon9614 2 года назад +33

    Smile is positive. All the people who took interview here are stupid, intimidating and arrogant. They might be acting, but still that's rude. These people dont even know meaning of a smile.

  • @survivor6887
    @survivor6887 2 года назад +8

    ചിരിച്ചു സംസാരിക്കുന്നത്, confidence കൂട്ടാനും, cool ആയിട്ട് presentation ചെയ്യാനും കഴിയും, അതിന് വേണ്ടി ആണ്, അല്ലാതെ ആ പെൺ കുട്ടി അട്ടഹസിച്ചിട്ടില്ല. Minimum quality ഉള്ളവരെ ഇന്റർവ്യൂ ജഡ്ജ് ആയിട്ട് വെക്കാമായിരുന്നു.

    • @fathimathajudeenfathimatha5799
      @fathimathajudeenfathimatha5799 2 года назад +1

      ചിരിച്ചു സംസാരിക്കുന്ന തിൽ എന്താണ് തെറ്റ്. നിഷ് കളങ്ക യായ കുട്ടി.

    • @Faixcz
      @Faixcz Год назад +1

      Prank ahne

  • @mskuttydoha4157
    @mskuttydoha4157 2 года назад +14

    ഹിറ്റ്ലർ ആരാണ് - മമ്മുട്ടി

  • @mgA757
    @mgA757 2 года назад +22

    It's a STRESS INTERVIEW!!!

  • @ismailvkpadi4142
    @ismailvkpadi4142 2 года назад +8

    Full open സംസാരം കുട്ടി 😄😄😄

  • @lahilahaillalla
    @lahilahaillalla 2 года назад +30

    Inn reba full ee samayath germanyl adich polich nadakkan 🥺😂

  • @fineaqua5429
    @fineaqua5429 2 года назад +259

    ഇൻറർവ്യൂ ചെയ്യുന്ന ആൾക്കാരെ കുറ്റം പറയുന്ന മരവാഴകളോട്... ഒരാൾ ഒരു സമ്മർദ്ദത്തിൽ പെട്ടാൽ എങ്ങനെ കരകയറും എന്ന് ടെസ്റ്റ് ചെയ്യുന്ന സ്ട്രസ്സ് ഇൻറർവ്യൂ ആണിത്.. 🙏

    • @horner5691
      @horner5691 2 года назад +10

      വാഴ നീ,,,

    • @ExcelSQLPowerBI
      @ExcelSQLPowerBI 2 года назад +4

      Ayyayyoo. Atharunalle. Paranjath nannayi. 😂😂

    • @athirachakkara7851
      @athirachakkara7851 2 года назад

      Ammavanangu kondallo avare paranjathu😏😏

    • @tonyabraham736
      @tonyabraham736 2 года назад +4

      കമൻറ് ബോക്സിൽ പാൽക്കുപ്പികളുടെ രോദനം ആണല്ലോ😀😂

    • @horner5691
      @horner5691 2 года назад +1

      @@tonyabraham736 പഴം വേണോ

  • @umeshmanim1534
    @umeshmanim1534 2 года назад +15

    You are a modern Grandmother...nothing more nor less

  • @jayarampaninjukunnath9481
    @jayarampaninjukunnath9481 2 года назад +18

    തരികിട സാബു എന്നവൻ കൈ വെച്ച സകല മേഖലയിലും അമ്പേ പരാജയം. തമാശക്കാണെങ്കിലും യാതൊരു വിധ attractions ഇല്ലാത്ത ഒരു വൻ ... കഷ്ടം മഴവിൽ മനോരമയുടെ ഒരു ഗതി.

  • @ashnaashna6701
    @ashnaashna6701 2 года назад +10

    Reba john😍

  • @cheryvp8709
    @cheryvp8709 2 года назад +16

    Stalin is chief minister of tamilnadu. Not karnataka😂😂

  • @appusvlog7281
    @appusvlog7281 2 года назад +5

    She is Soo cute

  • @leelammajose6235
    @leelammajose6235 2 года назад +44

    Prank ആണേലും ഇന്റർവ്യൂ ചെയ്യുന്ന ആൾ സൺഗ്ലാസ് വെച്ച് ഇന്റർവ്യു ചെയ്തത് bad ആണ്

    • @minhasanhatk4144
      @minhasanhatk4144 2 года назад +2

      എങ്ങനെ ചിരിക്കാതിരിക്കും...

    • @koshyvarghese2927
      @koshyvarghese2927 2 года назад

      അതിന് ആ മരമാക്രിക്ക് ഇന്റർവ്യൂ ചെയ്യാൻ എന്തെങ്കിലും വിവരം വേണ്ടേ? ഇവനെയൊക്കെ ഇങ്ങനെയൊരു പാനലിൽ ഇരിക്കാനായി ക്ഷെണിക്കുന്നവനെ വേണം ആദ്യം തല്ലാൻ!!

  • @rd2165
    @rd2165 2 года назад +55

    Now Reba is far ahead of the three jokers interviewing her…that’s called Karma

  • @pscstudybook1647
    @pscstudybook1647 2 года назад +5

    പോട്ടനായ് ഇരുന്നു ഞാൻ...🎤🎤

  • @rajithar8435
    @rajithar8435 2 года назад +13

    Interview cheyyanum venam alpam vivaram athillatha three people.

  • @nahla9096
    @nahla9096 2 года назад +26

    Her confidence and English speaking skill is appreciable. But she should definitely improve her general knowledge

  • @josephnazreth7740
    @josephnazreth7740 2 года назад +9

    സുന്ദരി യാ

  • @gguitarcrazyy
    @gguitarcrazyy 2 года назад +15

    how can people laugh and enjoy when someone is crumbling inside??!! so sadistic!

  • @museentertaintment4902
    @museentertaintment4902 2 года назад +8

    He thinks he knows every think but dont know who is his father

  • @mreheman4100
    @mreheman4100 2 года назад +23

    ഈ ഇന്റർവ്യൂ കഴിഞ്ഞപ്പോൾ ഇത് നടത്താൻ വന്നിരിക്കുന്ന ഇന്റർവ്യൂ പാനലിൽ ഇരിക്കുന്നവന്മാരുടെ തലയിൽ ആൾതാമസം ഇല്ല എന്നു ഇന്റർവ്യൂ ന് വന്നവൾക്ക് മനസ്സിലായി

  • @josinaroy1523
    @josinaroy1523 2 года назад +11

    This is stress interview dear friends....

  • @museentertaintment4902
    @museentertaintment4902 2 года назад +5

    He thinhks he is a genious

  • @jewelsworld6455
    @jewelsworld6455 2 года назад +10

    Music kelkan music director e ariyano

  • @tomperumpally6750
    @tomperumpally6750 2 года назад +9

    ഇത് കണ്ടിരിക്കുന്നവരെ സമ്മതിക്കണം...

  • @nasarkonathuchiranasarkona9815
    @nasarkonathuchiranasarkona9815 2 года назад +169

    ഇന്റർവ്യൂ ചെയുന്ന ആൾക്കാർ കുറച്ചേ കുടി അറിവ് അത് പോലെ നിലവാരവും ഉള്ള ആൾക്കാരെ ഇരുത്തുക ഇത് ഇന്റർവ്യൂ അല്ല ആകുട്ടിയെ പരിഹസിക്കുന്ന ത് പോലെ യാ തോന്നിയത് മഴവിൽ മനോരമ ഇനിയെങ്കിലും ശ്രെദ്ധിക്കുക ❤❤🙏🙏🙏

    • @farhamahboob4233
      @farhamahboob4233 2 года назад +10

      Ethe oru program ann athilulla oru round ann. Ee enter view engane ann cheyendath. Avare tention adippikukka ann pradana lakshyam

    • @rasiyanaufal105
      @rasiyanaufal105 2 года назад +3

      Sabu vinay kanunbol chi ri varum
      ann para

    • @ziyyah596
      @ziyyah596 2 года назад +1

      Yaah definitely

    • @ramyachithra6
      @ramyachithra6 2 года назад +2

      But ee nilavarathilullavare kanumbol athintethaya seriousness thonnilla

    • @garuda8295
      @garuda8295 2 года назад +1

      Edaaa kazhuthe ethu aa kochinu joli kodukkan alla, stress, pressure okkey varumbo aa situation engane handle cheyyum ennu nokkanulla round aanu alla GK cheyyanalla.. A bodham adyam vendathu ninakkanu

  • @haribabuk5063
    @haribabuk5063 2 года назад +4

    'മലയാല'ത്തിൽ ഫ്ലൂവെൻസി!

  • @s.kishorkishor9668
    @s.kishorkishor9668 2 года назад +1

    u are okay മോളെ വായിക്കുക ഒരു പാട് വായിക്കുക you will have a bright future

  • @shahuls764
    @shahuls764 2 года назад +3

    She is excellent compair with that judges

  • @seemaj5605
    @seemaj5605 2 года назад +4

    If it happen anywhere in the world , those people will be charged for harassment

  • @titancapitalmalyalam
    @titancapitalmalyalam 2 года назад +3

    ഇത്‌ കണ്ടപ്പോൾ ഒരു ഫെയ്മസ് ആയ ഒരു നടിയുടെ പഴയ ഇന്റർവ്യു ആണെന്ന് തോന്നി

  • @indiantrader5842
    @indiantrader5842 2 года назад +60

    Interview cheyyunnavarkku adhyam kurachu vivaram undakki kodukanam

    • @alanwayne369
      @alanwayne369 2 года назад +10

      Ith Stress interview aahn Bro Inganethe Questions aayirikum.

    • @indiantrader5842
      @indiantrader5842 2 года назад

      @@alanwayne369 ivarude vere kure video kanda bro ku manasilakum

  • @sunnytk8934
    @sunnytk8934 2 года назад +6

    അവർ എന്നെ interview ചെയ്‌താൽ അവർക്കു വയറിളക്കം വരും.... മേശമേൽ കമഴ്ന്നടിച്ചു കിടന്നു ചിരിക്കുന്നത് ആദ്യമാ യാണ് കാണുന്നത്... കഷ്ടം

  • @chandlerminh6230
    @chandlerminh6230 2 года назад +38

    ബ്ലഡീ കേരൾവാസീസ്… എന്താണ് സംഭവം എന്ന് അറിയാണ്ട് കമന്‌റ് ചെയ്യുന്ന പ്രബുദ്ധ മലയാളികൾ😂

  • @narayanannamboothiri11
    @narayanannamboothiri11 2 года назад +5

    Judges are determined to ridicule the candidate. Respect someone s ignorance. On the other hand it is an evidence to the pathetic level awareness of a so called educated youth of the present

  • @josephkc826
    @josephkc826 2 года назад +11

    Udayippu sabu🤣😁

  • @hibaameer7535
    @hibaameer7535 2 года назад +8

    ipoo actor ayyi♥️

  • @dhanyajoseph6386
    @dhanyajoseph6386 2 года назад +2

    Interview boardil erikkunnavar
    Yogyatha ellathavar

  • @haripriya7134
    @haripriya7134 2 года назад +2

    Pavam chechiyude avastha 🙂

  • @aminanajeeb9396
    @aminanajeeb9396 2 года назад +2

    Is this actress reba monica john

  • @jubairabdulla1586
    @jubairabdulla1586 2 года назад +5

    Ith rebha jhon alle

  • @jaikrishnank.s.6633
    @jaikrishnank.s.6633 2 года назад +2

    Interview cheyyunnavarkku enthu qualification ondu..first let them say what r their degrees& qualifications before publicly insulting some one ..😡

  • @shihabdheen9414
    @shihabdheen9414 2 года назад +3

    കണ്ണട വെച്ചവന്റെ കയ്യിൽ ഒരു വടിയുടെ കുറവുണ്ട് അത് ഒന്ന് ശ്രദ്ധിക്കാമായിരുന്നു😎

  • @nishanakulan5578
    @nishanakulan5578 2 года назад +140

    ആ കുട്ടി ചിരിക്കുന്ന തിന് എന്താ ഇത്രയും പറയാൻ
    ഒരാളുടെ മുഖത്ത് നോക്കി ചിരിക്കാൻ പറ്റുന്ന തന്നെ ആണ് ഒരു നല്ല മനുഷ്യൻ സാബു ചേട്ടാ 😊
    ആ കുട്ടി കണ്ണിൽ നോക്കി ആണ് സംസാരിക്കുന്ന 👍

    • @bagathmalayali
      @bagathmalayali 2 года назад +5

      Its stress interview

    • @ramyachithra6
      @ramyachithra6 2 года назад +3

      Kannu cooling glass vechu moodiyit comedian munnil irikumbol chirikathe enth cheiyum

    • @bsmahesh9238
      @bsmahesh9238 2 года назад

      Exactly, same as Sabu is trying to be serious through out

    • @ashii8570
      @ashii8570 2 года назад

      collegil povenam enna mansilvum 😂

  • @parvathyabhi7477
    @parvathyabhi7477 2 года назад +6

    Ith Reba alleee...

  • @rashidak3604
    @rashidak3604 2 года назад +2

    interview look like seniors interviewing junioirs in a college ,ragging ...

  • @moinuva233
    @moinuva233 2 года назад +1

    This people merely torched

  • @antonyalex1611
    @antonyalex1611 2 года назад +6

    We may not get good interview panel always... but we may get better candidates always...

  • @anwarcp7451
    @anwarcp7451 2 года назад +7

    പ്രാങ്ക് പ്രങ് പ്രാങ്ങ്

  • @TipTop_power_CG
    @TipTop_power_CG 2 года назад +45

    ഇത് ഞങ്ങടെ കിളി കളയാൻ ഉള്ള പരുപാടി ആണോ....!?🙄🐦

  • @missjilshaworld3622
    @missjilshaworld3622 2 года назад +4

    എന്നോടും chirikkanda paranjalum njan ചിരിച് ത്തന്നെ samsaarikkyollu. എനിക്ക് just chirichitt സംസാരിക്കാനെ പറ്റൂ...

  • @NIRMALMM
    @NIRMALMM 2 года назад

    Reba Monica famous south Indian actress now a days

  • @globetrotterklm
    @globetrotterklm 2 года назад +1

    Nice act Manorama team

  • @chankss5000
    @chankss5000 2 года назад +3

    അതെന്താ മാർക്കറ്റിൽ ട്രാവൽ ചെയ്യാതെയും പോകാമോ നടന്നാലും പറന്നാലും ട്രാവൽ ആണ്

  • @alphonsaantony9656
    @alphonsaantony9656 2 года назад +2

    Talli poli show

  • @revuzzcreationz2552
    @revuzzcreationz2552 2 года назад +3

    Ivlk pakaram njn enganum ayyirunnengil athungalude thala adichu polichene 😡

  • @deepanarayanan4447
    @deepanarayanan4447 2 года назад +3

    E chechi kalyan jewelleriyude advertisementil ille manju chechide koode🤔🤔..

  • @abilashrajan4851
    @abilashrajan4851 2 года назад +2

    Cute girl...

  • @rehimrawtter9826
    @rehimrawtter9826 2 года назад +15

    Ridiculous Judges. None of the judges are qualified to be the judges. The girl is so brave and highly confident. Amazing

  • @umeshmanim1534
    @umeshmanim1534 2 года назад +2

    Arade eee showyude peru midukki ennu vechathu.

  • @museentertaintment4902
    @museentertaintment4902 2 года назад +1

    he thinks he know every think but dont know who is his father

  • @regbs3123
    @regbs3123 2 года назад +1

    What's her name

  • @prajeesh4768
    @prajeesh4768 2 года назад +4

    Rebecca yude മുഖച്ഛായ ഉള്ളപോലെ തോന്നിയത് എനിക്ക് മാത്രമാണോ??

  • @Priti80
    @Priti80 2 года назад +8

    Is this a mock interview? Are they all actors ? Lots of stressful moments 😰

    • @gokulsn9262
      @gokulsn9262 2 года назад

      This is a stress interview round...

  • @subashk2015
    @subashk2015 2 года назад +21

    Interview എടുക്ക ആളുകൾ കൂളിംഗ് ഗ്ലാസ് വെയ്ക്കാറില്ല.
    അത് കണ്ടപ്പോൾ ആ കുട്ടിയുടേ മൈൻ്റ് ബ്ലാങ്കായി.
    എന്ത് അറിയും എന്നതിലല്ല
    എന്തെല്ലാം അറിയും എന്നതിലാണ് വിലയിരുത്തൽ.

  • @user-ob4io6bk8v
    @user-ob4io6bk8v 2 года назад

    കിട്ടാത്ത കാര്യം എന്താണന്നു മനസിലായാൽ,, പിന്നെ അത് പഠിച്ചു എടുക്കാൻ വളരെ എളുപ്പമാണ്,

  • @georgethomas277
    @georgethomas277 2 года назад +3

    നല്ല മനസ്സുള്ളവർക്ക് നന്നായി ചിരിക്കാം. കുറെ expert persons.. ഹ കഷ്ടം. ഈ കുട്ടിക്ക് വേറെ പണി ഇല്ലേ.

  • @lakshmi3821
    @lakshmi3821 2 года назад

    Actually they r not even in the position to sit there. Interviewers are people who actually proved themselves and then interview the candidate. But here they don't think about the candidate in front of them nor that she is a person wit self respect. They are trying to prove themself and trying to be something but it's about makin a comfortable space for the candidate. Well not being able to talk in Malayalam isn't that bad, once they get out of this small state they won't be able to survive. She knows her culture and language and she keeps up that's enough. She wasn't assertive, she is really a nice person even after getting insulted she didn't say anything back.