2026ൽ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകുമോ? TVK യുടെ എൻട്രിക്ക് ഇന്ന് ഒരു വർഷം | Actor Vijay | TMK

Поделиться
HTML-код
  • Опубликовано: 10 фев 2025
  • 2026ൽ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകുമോ? രാഷ്ട്രീയക്കാരൻ്റെ റോളിൽ തിളങ്ങാൻ വിജയിക്ക് കഴിഞ്ഞോ?, TVK യുടെ എൻട്രിക്ക് ഇന്ന് ഒരു വർഷം തികയുമ്പോൾ മുന്നിലുള്ളത് ഏറെ വെല്ലുവിളികൾ
    #vijay #tvk #actorvijay #tamilagavettrikazhagam #tvkanniversary #tamilnadu #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 167

  • @sonuss-yf9kr
    @sonuss-yf9kr 6 дней назад +45

    മലയാളികൾ പിന്നെ കുറ്റം പറയാൻ ഫസ്റ്റ് നിക്കും അല്ലോ.. നമ്മളെ പെട്ടു,, തമിഴ്നാട് രക്ഷപെടട്ടെ... Vijay തന്നെ വരും ❤❤❤❤

    • @JeraldSoosavyakulam
      @JeraldSoosavyakulam 4 дня назад

      തമിഴ് നാട് eppol സ്വർഗം vijay വന്നാൽ പിന്നെ ജോലി ബി നരങ്ങും

  • @sbrview1701
    @sbrview1701 8 дней назад +101

    വിജയ് ജയിക്കും പക്ഷേ മുഖ്യമന്ത്രി ഒന്നും ആകാൻ സാധിക്കില്ല മാക്സിമം പ്രതിപക്ഷത്ത് വരാം

    • @jithinbabu6676
      @jithinbabu6676 6 дней назад +1

      Are you sure...

    • @sbrview1701
      @sbrview1701 6 дней назад +4

      @jithinbabu6676 yes
      തമിഴ് നാട്ടിലെ രാഷ്ട്രീയം കുറെ വർഷമായി നേരിട്ട് അറിയാവുന്ന കൊണ്ട് sure

    • @Cinefactmalayalam
      @Cinefactmalayalam 5 дней назад +2

      ​@@sbrview1701അങ്ങേര് തമിഴൻ ആണെടോ.... ഈ രാഷ്ട്രീയം ഒന്നും അറിയാതെ ആണോ ഇപ്പൊ ഇറങ്ങുന്നത്

    • @nandu462
      @nandu462 5 дней назад

      ​@@Cinefactmalayalamathu thanneya vishayam thamizhane ella thamizhanum support cheyyilla ..bcz JAAATHI😂

    • @sbrview1701
      @sbrview1701 4 дня назад

      @Cinefactmalayalam ആഗ്രഹം അല്ലെ

  • @THE.PSYCO3
    @THE.PSYCO3 6 дней назад +29

    ദളപതി വരട്ടെ 🔥

  • @KICHUsvlogs-m8u
    @KICHUsvlogs-m8u День назад +1

    അവിടെ വന്നിട്ട് എന്താ കാര്യം... നമ്മുടെ കേരളത്തിൽ വരട്ടെ 👍🏻👍🏻👍🏻👍🏻🥰🥰🥰🥰എവിടെ ആണെങ്കിലും.... വിജയ് 👍🏻👍🏻👍🏻👍🏻

    • @sameera4459
      @sameera4459 День назад

      @@KICHUsvlogs-m8u innit baki
      Prabudha കേരളത്തിന്
      Pandey ankamathe അബദ്ധം
      പറ്റാറില്ല

  • @AnoopP-c6u
    @AnoopP-c6u День назад

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @neerajkrishnan5512
    @neerajkrishnan5512 8 дней назад +4

    ❤❤❤

  • @buvanadasvijay2963
    @buvanadasvijay2963 6 дней назад +8

    Thalapathy ❤❤❤

  • @greenify4638
    @greenify4638 7 дней назад +1

    Let's wait and see 🎉

  • @PavithranvadakkeveettilVadakke
    @PavithranvadakkeveettilVadakke 2 дня назад +1

    മനുഷ്യ മനസ്സ് ======
    ഇരുണ്ട വെളിച്മെങ്കിൽ
    വിജയ് വിജയിക്കും
    രാഷ്ട്രീയ അടിത്തറ ഇല്ല
    (മുട്ടയുടെ പുറന്തടിനെ തുല്യ

  • @manojkumarmanojkumar7229
    @manojkumarmanojkumar7229 8 дней назад +40

    തമിഴ്നാട് മുഖ്യമന്ത്രി വിജയ് ആകുന്നതു കൊണ്ട് പ്രശ്നമൊന്നുമില്ല നമ്മുടെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി ആയതിനാൽ ഭയാനകം ആകും തമിഴ്നാടിനെ അവസ്ഥ

    • @faisalgulan8045
      @faisalgulan8045 8 дней назад +3

      വിജയ് ഇങ്ങോട്ട് പോരി. ഇതിനെ അങ്ങോട്ട് കൊണ്ട് പോകു

    • @sreejithu1988
      @sreejithu1988 8 дней назад +1

      Sathyam

    • @ShershaBava
      @ShershaBava 17 часов назад

      ​@@faisalgulan8045vende vendaa ningalanne edutho evidathe vijayine

  • @arunchandran-n5y
    @arunchandran-n5y 3 дня назад +1

    Tvk❤️

  • @anilnair9640
    @anilnair9640 2 дня назад +1

    അടുത്തത് കേരളം:,
    പിണറായി വീണ്ടും വരണം..
    ഇതുവരെ എൽഡിഎഫ് ്ന് വോട്ട് ചെയ്തിട്ടില്ല..പക്ഷെ ഇത്തവണ പിണറായിക്കേ ഞാൻ ഇത്തവണ വോട്ട് കൊടുക്കൂ.. ഇനിയും വിജയൻ വരണം.. ഇതുപോലെ തന്നെ ഭരിക്കണം
    എങ്കിലേ ഈ കീടാണു 100%വും നശിക്കൂ..അല്ലെങ്കിൽ 99.9%ചത്താലും ബാക്കി ഉള്ള 0.1% കൊണ്ട് അവറ്റകൾ പെരുകും 😢അത് പാടില്ല.. എന്നേക്കുമായി നശിക്കണം.. അതിനാൽ ഞാൻ എല്ലാ രാജ്യസ്‌നേഹികളെയും വിജയൻ വീണ്ടും മുക്കിയ മണ്ഡരി ആകാൻ വേണ്ടി വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്യുന്നു.. അങ്ങനെ വന്നാൽ വിജയൻ്റെ കമ്മികളും കോംഗികളും എന്നെന്നേക്കുമായി അവസാനിക്കും
    പേടിക്കേണ്ട വിജയനും കമ്മികളും കൂടി എത്ര നശിച്ചാലും അത് കഴിഞ്ഞ് വരുന്ന ബിജെപി സര്ക്കാര്(ഉള്ളി അല്ല കേട്ടോ) കേരളത്തെ തിരിച്ചു കൊണ്ട് വന്നോളും

  • @arungopi319
    @arungopi319 8 дней назад +7

    സംസ്ഥാനം ഒട്ടുക്ക് തരംഗം അടിക്കുന്ന ഒരു ഇഷ്യൂ ഉണ്ടാകണം. അതിൽ ടിവികെ Major role കിട്ടണം അല്ലാതെ 2026 possible അല്ല. DMK ക്ക് നിലവിൽ കേക്ക് walk തന്നെയാണ് 2026. ഒരു പക്ഷെ അടിസ്ഥാനം set aakki, എല്ലാ വിഷയങ്ങളിലും കൈ കടത്തി മീഡിയ presence ഒക്കെ set ആക്കിയാൽ 2031 il nadannekkam

  • @balajihaasanbalajihaasan4221
    @balajihaasanbalajihaasan4221 3 дня назад +2

    Vijay next cm❤

  • @nightcrawler864
    @nightcrawler864 8 дней назад +14

    പടം ഇറക്കി Canvas ചെയ്യിക്കുന്നത് തിരിച്ചടി ആവും. ഇത് MGR കാലഘട്ടം അല്ല.

  • @Muhammedsadhikap
    @Muhammedsadhikap 8 дней назад +1

    Confirm

  • @Selvaraj-p1n5z
    @Selvaraj-p1n5z 2 дня назад +1

    😢😂😊

  • @MaheshMahesh-z8s
    @MaheshMahesh-z8s 8 дней назад +8

    കമലഹാസന പോലെയ ഒരു സീറ്റും പിടിക്കില്ല😂😂😂😂

  • @Devid-p4r
    @Devid-p4r 6 дней назад

    Epo varilla but..,..varummm❤

  • @vishakhvichu3777
    @vishakhvichu3777 8 дней назад +2

    Tvk🔥

  • @sunilkumar-de8uf
    @sunilkumar-de8uf 4 дня назад

    ഇലക്ഷനു മുൻപ് മോഡി ക്കെതിരെ കുറെ പ്രസംഗങ്ങൾ ഇവൻ പുഷ്പം പോലെ ജയിക്കും😅😅😅😅

  • @creedm8194
    @creedm8194 5 дней назад +1

    Welcome Vijay 🎉❤

  • @96online38
    @96online38 8 дней назад +5

    ക്യാഷ് kziyum ആരോഗ്യവും

  • @janikkaathavan
    @janikkaathavan 6 дней назад

    1:22 ഫാൻസിൽ നിന്നും മിക്കവാറും കേരളത്തിൽ നിന്നും ഒരുപാട് ഓട്ട് കിട്ടും 😂

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 2 дня назад +1

    ഡൽഹി യിൽനാടകം കളിച്ചു ജയിച്ചു ബിജെപി 🙄🙄🙄, ഇനി തമിഴ് നാട് 🙄🙄🙄🙄🙄

  • @ashrafpk6821
    @ashrafpk6821 2 дня назад

    എട്ടിൽ എട്ടിൽഫോട്ടോ

  • @Beeyinghuman1
    @Beeyinghuman1 8 дней назад +37

    Cm aakila💯

  • @Mumbaigroup-u4i
    @Mumbaigroup-u4i 8 дней назад +27

    കുറെ പണം വന്ന് കഴിയുമ്പോൾ ചില മോഹം ആർക്കും ഉണ്ടാകും ഇതുപോലൊരു മോഹവുമായി പാർട്ടി രൂപീകരിച്ച് കമലഹാസൻ വന്നു എന്നിട്ട് എന്തായി

    • @sreeragt8298
      @sreeragt8298 8 дней назад +8

      Kamal Hasan പെട്ടന്ന് ഒരു day പൊട്ടി മുളച്ചത് ആണ്. വിജയ് പണ്ട് മുതലേ VMI എന്ന fans club ൽ പ്രവർത്തിച്ചു വന്നു. കഴിഞ്ഞ ഇലക്ഷൻ ൽ 130 ൽ കൂടുതൽ വാർഡുകളിൽ VMI സ്വതന്ത്ര സ്ഥാനാർഥികൾ ആയി ജയിച്ചു.

    • @user-sz4bs9rg7q
      @user-sz4bs9rg7q 8 дней назад +9

      Kamal hassan alla vijay😌

    • @sadique6736
      @sadique6736 8 дней назад +8

      കമൽ ഹാസൻ അല്ല വിജയ്. 2026 പ്രതിപക്ഷ നേതാവും 2031 മുഖ്യമന്ത്രിയും ആവാൻ സാധ്യതയുണ്ട്

    • @SanthoshSanthosh-wv3qk
      @SanthoshSanthosh-wv3qk 8 дней назад +1

      Kamal Haasan pennu pidiyan image tamilnatil pakshe vijay , rajanikanth angane alla rajanikanth age over ayi illenkil rajanikanth oru Kai nokkum ayirunnu aiadmk annu strong ayirunnu ipo DMK matram strong aiadmk strong illa

    • @Mumbaigroup-u4i
      @Mumbaigroup-u4i 8 дней назад

      @@sreeragt8298 sreeragt8298 നി ഇഹലോക വാസം വെടിയുന്നതിന് മുമ്പ് നിൻെറ ആഗ്രഹം സഫലമാകട്ടെ

  • @febinsamuel2046
    @febinsamuel2046 8 дней назад +5

    Future TN CM 🔥🔥

  • @ayana-b6s6x
    @ayana-b6s6x 4 дня назад +2

    Vijay varum❤❤❤❤

  • @shafeequeparambil4895
    @shafeequeparambil4895 2 дня назад

    Mk സ്റ്റാലിന്റെ മൂന്നിൽ എത്തിയാൽ മതി തോറ്റു അമ്പും

  • @ajikumar8653
    @ajikumar8653 8 дней назад +32

    തമിഴന്റെ ഒരു നിലവാരം 😔

    • @vishakhvichu3777
      @vishakhvichu3777 8 дней назад +21

      പിണറായി വിജയനെ പോലുള്ള ഒരു ഭരിക്കുന്നത് കൊണ്ട് നമ്മുടെ മലയാളികൾക്ക് നല്ല നിലവാരമാണെന്ന് മനസ്സിലാക്കാം അല്ലേ

    • @vpr3167
      @vpr3167 8 дней назад +14

      ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വൈദ്യുത ബില്ല് വാങ്ങുന്ന സംസ്ഥാനം തമിഴ്നാടാണ്.ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ഇന്ധന നികുതി വാങ്ങുന്ന സംസ്ഥാനം തമിഴ്നാടാണ്.കെറെയിലിനേക്കാൾ വേഗതയുള്ള ഗതിമാൻ എക്സ്പ്രസ് ഓടുന്നത് കേരളത്തിൽ അല്ല,തമിഴ്നാട്ടിലാണ്.ഭരിക്കുന്നത് ബിജെപിയെ ഏറ്റവുംകൂടുതൽ എതിര്‍ക്കുന്ന സ്റ്റാലിനാണ്.അർഹതപ്പെട്ടത് ചോദിച്ചു വാങ്ങാനും കേന്ദ്ര സർക്കാറിനെ സമ്മർദ്ധത്തിലാക്കാനും തമിഴ്നാട് മുഖ്യമന്ത്രിക്ക് കഴിയുന്നുണ്ട്.പ്രബുദ്ധ മലയാളി തമിഴർക്ക് പിറകിലാണ്.

    • @akhilrajbaburajan9659
      @akhilrajbaburajan9659 7 дней назад +7

      മലയാളി പൊളി അല്ലെ അതാണല്ലോ മാൻഡ്രേക്ക് പിന്നെയും വന്നത് 😂😂😂

    • @Terrorstar-gbp
      @Terrorstar-gbp 7 дней назад

      വിജയ് നല്ല cm അയ്രിക്കും

    • @ihsaanihsaan6908
      @ihsaanihsaan6908 5 дней назад

      ​@@akhilrajbaburajan9659vendum ldf thanne varm 😭

  • @gamingshortzzzz4480
    @gamingshortzzzz4480 5 дней назад

    Prathipaksham aakum

  • @Adithsilpa
    @Adithsilpa 4 дня назад

    Vijay Uuuuuu😂

  • @JayatechnologiesJayan
    @JayatechnologiesJayan 8 дней назад +1

    വിവരം വെച്ച് വരുന്ന തമിഴൻ സിന്മകാരനെ ആ അർത്ഥത്തിൽ കണ്ടാവാം 👍🏻

  • @janki-o7f
    @janki-o7f 8 дней назад +12

    യാതൊരു രാഷ്ട്രീയ ബോധവും യാതൊരു രാഷ്ട്രീയ പ്രവർത്തന പരിചയവുമില്ലാത്ത ഒരു സിനിമാനടൻ ഒരു പാർട്ടി 😂😂

    • @dhanyaraj2804
      @dhanyaraj2804 8 дней назад +3

      Ellavarum angana thanneyanu thudangunnath

    • @janki-o7f
      @janki-o7f 8 дней назад +3

      @@dhanyaraj2804 വെറും തെറ്റിദ്ധാരണയാണ് താഴെത്തട്ടിൽ പ്രവർത്തി വളർന്നുവന്ന നേതാക്കന്മാരാണ് അധികം

    • @aleenas5978
      @aleenas5978 8 дней назад +4

      @janki യാതൊരു രാഷ്ട്രീയ ബോധവും യാതൊരു രാഷ്ട്രീയ പ്രവർത്തനവും പരിചയം ഇല്ല എന്ന് നിങ്ങൾ പറഞ്ഞു..അതൊക്കെ ഉള്ളവർ കാണിച്ച് കൂട്ടുന്നത് വെച്ച് അത് മാറ്റാൻ ആഗ്രഹിച്ച് പുതിയ ഒരു ചിന്തയുമായി വരുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്...രാഷ്ട്രീയത്തിന് ഒരേഒരു formula മാത്രമേ ഉള്ളൂ എന്ന് വിശ്വസിച്ചിരിക്കേണ്ട കര്യം ഇല്ല...ജനങ്ങൾക്ക് നല്ലത് ചെയ്യാൻ ആഗ്രഹിച്ച് സത്യസന്ധതയോടെ നിൽക്കുന്നവർ ആയിരിക്കണം രാഷ്ട്രീയക്കാർ... പുതുതായി വരുന്നവർക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞിട്ട് കര്യം ഇല്ല..എല്ലാം അറിയുന്നവൻ കാണിക്കുന്നത് വെച്ച് നോക്കുമ്പോ പുതിയ ആൾക്കാർ വരുന്നത് തന്നെയാണ് നല്ലത്❤

    • @dhanyaraj2804
      @dhanyaraj2804 8 дней назад

      @@janki-o7f ah adhe...acting just adhehathinte career..now politicsil varunnu ..that's his choice..politics il vanna udane rashtriya parijayam illa nu oke parayunnath entha nyayam ..step by step aytalle ellarum padikkunath.

    • @yadhuramachandran1895
      @yadhuramachandran1895 6 дней назад

      ​@@aleenas5978Paranjath sheriyanu but vijay CM aavan vazhiyilla.

  • @binoybruno2418
    @binoybruno2418 6 дней назад

    ഒറ്റ എതിർകക്ഷി ആകും.. അത് തന്നെ വല്യ കാര്യമല്ലേ.. ഇജ്ജാതി സപ്പോർട്ടല്ലേ പുള്ളിക്ക് കിട്ടുന്നത് 🤌

  • @sandeepm1054
    @sandeepm1054 8 дней назад +1

    2026 Sathikilla 😂😂😂

  • @cagappan
    @cagappan 8 дней назад +18

    മക്കൾ നീതി മയ്യത്ത്😂

    • @shankar4330
      @shankar4330 7 дней назад

      Nallonam onnu kai adiche 😂 (if you know what kai adi means in tamil)

    • @cagappan
      @cagappan 7 дней назад

      @shankar4330 'Maavu' vechu 2 dosa tharatte?🤣 (If you know what maavu means in tamil)

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 2 дня назад +1

    ബിജെപി യുടെ അടുത്ത കളി ബി ടീം 🙄🙄🙄🙄🙄

  • @nizarp-230
    @nizarp-230 5 дней назад

    ആരുവന്നാലും അണ്ണന്മാർക്ക് ഗുണം ഉണ്ടാകും

  • @pushpalathao4883
    @pushpalathao4883 2 дня назад

    Aarambha sooratham

  • @HussainbrothersHussain
    @HussainbrothersHussain 6 дней назад +5

    സിനിമ മേഖലയിൽ ഒന്നാം സ്ഥാനത്ത് ആണ് വിജയ്.
    ഒരു സിനിമയിൽ അഭിനയിച്ചാൽ ശമ്പളം 200cr ആണ്.
    അപ്പോൾ ഒരു ദിവസം 20ലക്ഷം രൂപ.
    അതും വൈറ്റ് മണി.
    ഇതു വേണ്ട എന്ന് പറഞ്ഞു വരണമെങ്കിൽ തീര്ച്ചയായും ജനങ്ങൾക്ക് നല്ലത് ഉണ്ടാവും

  • @AlwinSam-h2s
    @AlwinSam-h2s 8 дней назад +1

    Dalapatti wins the legislature assembly and become the cm

  • @ShajiGv1
    @ShajiGv1 8 дней назад +24

    ദളപതി യുടെ പാർട്ടി നിർത്തുന്ന സ്ഥാനാർത്ഥികൾമത്സരിച്ചാൽ വിജയം നേടുന്നത് ആകെ ഒരേയൊരു സ്ഥാനാർഥി അത് വിജയ് മാത്രം ആയിരിക്കും ഒരേയൊരു m l a എങ്ങനെ മുഖ്യമന്ത്രി ആകും 😂

    • @SuneerSunu-f7m
      @SuneerSunu-f7m 8 дней назад +1

      Anghane allanu nighalk manassilayal .??

    • @vpr3167
      @vpr3167 8 дней назад

      ​​@@SuneerSunu-f7m
      പ്രധാനമന്ത്രി മോദി കന്യാകുമാരിയിൽ ഗുഹയിൽ കയറി ധ്യാനം ഇരുന്നിട്ട് പോലും ഒരു സീറ്റ് ബിജെപിക്ക് കിട്ടിയിട്ടില്ല.ഡിഎംകെ സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം ലക്ഷങ്ങളാണ്.വിജയകാന്തിന് സംഭവിച്ച പോലെ പ്രതിപക്ഷത്ത് വരും,അതേ നടക്കൂ

    • @jithinbabu6676
      @jithinbabu6676 6 дней назад

      Keralathil eatho oru moolayil kidannu chilakkunna pole alla politics ath eppol venelum maaram

    • @SajeevCR
      @SajeevCR 4 дня назад

      ഇതാണ് സത്യം.

    • @sameera4459
      @sameera4459 4 дня назад

      ​@@SuneerSunu-f7mowaisy
      Kali anu bjp vijayye upayokikunnu
      Vote split ....villal...
      Gapil ...kerykalikan
      Avasanam minority
      Vijay purathakum
      It is a plan
      Of panakara pundakal
      Of tamilnadu

  • @Maheshcc365
    @Maheshcc365 8 дней назад

    138 സീറ്റ്‌ എങ്ങനെ കിട്ടും

  • @9410-g6y
    @9410-g6y 8 дней назад

    Njan orikilum vote cheyyila kaaranam eniku avide votila 😂

  • @shabeerdzire
    @shabeerdzire 8 дней назад +1

    22 Numerology 4

  • @sandeepm1054
    @sandeepm1054 8 дней назад +1

    Vannathum 2026 cm avann cinema allallo 😊

  • @rahulj8012
    @rahulj8012 8 дней назад +1

    Yes CM Vijay Home minister unnikannan

  • @ഗജകേസരി
    @ഗജകേസരി 8 дней назад +9

    CM 26

  • @PavithranvadakkeveettilVadakke
    @PavithranvadakkeveettilVadakke 2 дня назад

    കൂടെ ചാക്കും????

  • @kirmaniji9912
    @kirmaniji9912 8 дней назад +5

    ഉണ്ട.

  • @aleenas5978
    @aleenas5978 8 дней назад +6

    Comment boxil ഇദ്ദേഹത്തെ ഇത്രയേറെ വിമർശിക്കേണ്ട കര്യം ഉണ്ടോ?? അദ്ദേഹം cm aavo illenn arkkum ariyilla..bt adheham nalla oru vyakthi aanu.വെറുമൊരു സിനിമ നടൻ എന്ന് പറഞ്ഞ് തള്ളികളയേണ്ട കര്യം ഇല്ല രാഷ്ട്രീയത്തിൽ വരുന്നതിനു മുൻപ് തന്നെ അദ്ദേഹത്തിൻ്റെ സിനിമകളിലൂടെ ജനങ്ങൾക്ക് വേണ്ടി സംസാരിച്ച വ്യക്തി ആണ്. Political background ഉള്ളവർക്ക് മാത്രമേ politicsil varavu ennulla chindhayanu aadhyam eduth mattendath..,puthithayi varunnavare prolsahippikkukayanu vnedath..രാഷ്ട്രീയത്തിന് ഒരേഒരു formula മാത്രമേ ഉള്ളൂ എന്ന് വിശ്വസിച്ചിരിക്കേണ്ട കര്യം ഇല്ല...ജനങ്ങൾക്ക് നല്ലത് ചെയ്യാൻ ആഗ്രഹിച്ച് സത്യസന്ധതയോടെ നിൽക്കുന്നവർ ആയിരിക്കണം രാഷ്ട്രീയക്കാർ... പുതുതായി വരുന്നവർക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞിട്ട് കര്യം ഇല്ല..എല്ലാം അറിയുന്നവൻ കാണിക്കുന്നത് വെച്ച് നോക്കുമ്പോ പുതിയ ആൾക്കാർ വരുന്നത് തന്നെയാണ് നല്ലത്😊

    • @CraftsmanAdministration
      @CraftsmanAdministration 8 дней назад +2

      കാര്യം പറഞ്ഞത് ഒക്കെ ശരിയാണെങ്കിലും,വിജയ് ഒരു കോമഡി piece ആണ് real ലൈഫിൽ 😅

    • @aleenas5978
      @aleenas5978 8 дней назад +1

      @CraftsmanAdministration അദ്ദേഹം comedy piece aanu enn ningalk engane ariyam?? & Angane thonnan ningalk undaya motive nthann ariyilla... & Politicsil ചെയ്യുന്ന പ്രവർത്തി അനുസരിച്ച് vilayiruthu real life chikayeenda karyam illa..& baaki ulla polititiansite Real life nookiyal politicians ellam...................................

    • @CraftsmanAdministration
      @CraftsmanAdministration 8 дней назад

      @@aleenas5978 സിനിമയിൽ പറയുന്ന ഡയലോഗ് ഒക്കെ പൊളിറ്റിക്സ് ഉപയോഗിക്കുമ്പോൾ മനസ്സിലാവും..wait and see

    • @happy92941
      @happy92941 8 дней назад +2

      ​@@CraftsmanAdministration flood കേരളത്തിൽ സഹായം എത്തിച്ചപ്പോഴും അതും കോമഡി ആയിരുന്നു അല്ലെ....

    • @ഗജകേസരി
      @ഗജകേസരി 8 дней назад +2

      സത്യം ❤️❤️❤️❤️❤️❤️❤️

  • @yagoobmp2093
    @yagoobmp2093 8 дней назад +1

    Vijay enna per....kelkkumbol matte partykaaar enthinaa pedikkunne .....

  • @SaiduHussain-on9vj
    @SaiduHussain-on9vj 8 дней назад +2

    Thalapathy ❤🔥

  • @hannageorge986
    @hannageorge986 2 дня назад

    Affcoerse agum

  • @antonyrajan4693
    @antonyrajan4693 8 дней назад +4

    ഒന്നും നടക്കില്ല വിജയകാന്തും കമൽ ഹാസനും എവിടെ എത്തിയോ അവിടെ വരെ ഇത് ഉറപ്പാണ്

  • @kannanvt6410
    @kannanvt6410 2 дня назад

    😅😅

  • @TVR_kakkanadu
    @TVR_kakkanadu 8 дней назад +1

    Vijay Kapoor paikkan 😅

  • @MuhammedAli-ly6ui
    @MuhammedAli-ly6ui 2 дня назад

    Stanlin

  • @neverend5737
    @neverend5737 8 дней назад +1

    First unnilkannnane noku please 😂😂😂😂

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 2 дня назад +1

    ബിജെപി യുടെ ബി ടീം

  • @theimpaler7005
    @theimpaler7005 3 дня назад +1

    Ee oomban jayikkan sadhyatha undu...thoorunnathu Tamil l aanennu paranjaa mathi aavum 😂

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 2 дня назад +1

    സ്റ്റാലിന്റെ പാർട്ടിയുടെ വോട്ടുകൾ ഭിന്നിപ്പിച്ചു പളനി സാമി യുടെ പാർട്ടിക്ക് പന്ത് ഇട്ട് കൊടുത്ത് പതുക്കെ മുഖ്യമന്ത്രി കസേരയിൽ ബിജെപി ഇരിക്കും.... ഇതാണ് സാരം 🙄🙄🙄🙄വിജയ് ഒരു ബിജെപി അനുഭാവി 🙄അത്ര തന്നെ

  • @vishagravindran4827
    @vishagravindran4827 8 дней назад +3

    Future CM of Tamilnadu ❤👍🏻

  • @SREEKIRANPS
    @SREEKIRANPS День назад

    Athinu vijay 10 noottandu kazhinjalum aavilla

  • @Faahu-kq8qr
    @Faahu-kq8qr 8 дней назад

    10 Varsham consistent aayi ninnal Pani nadakkum

  • @nithinsrajan
    @nithinsrajan 4 дня назад

    2031 il varum ayirikkum

  • @sulthanshat.s3103
    @sulthanshat.s3103 6 дней назад

    Annan❤varum🤌🏻

  • @anashj8375
    @anashj8375 7 дней назад

    വിജയ് അണ്ണൻ സിന്ദാബാദ് Salman khan മൂർദ്ധബാദ് 😂

  • @ciniplus777
    @ciniplus777 8 дней назад +2

    Pottittt Thalapathy inyum screenil kanan kazhiyatte😊

  • @Unniunni-hg8jz
    @Unniunni-hg8jz 7 дней назад +4

    ഇവന്റെ പടം ഇറങ്ങി fake കളക്ഷൻ അടിക്കുന്നെ പോലെ ഇതിൽ pr വേല കാണിക്കാൻ പറ്റില്ല 😄athukond ആവില്ല

  • @emson1985
    @emson1985 8 дней назад

    Bro no chence
    Am from tamillnadu
    But naam tamilar Seeman 26cm

  • @shihabselex2716
    @shihabselex2716 3 дня назад

    കഴിയില്ല കുറച്ചു വോട്ട് കിട്ടും

  • @FahadM-vi2gi
    @FahadM-vi2gi 8 дней назад

    Anna.ith.cinima.alla..no.chance

  • @ICHABhai
    @ICHABhai 5 дней назад

    അടുത്തതും സ്റ്റാലിൻ. സ്റ്റാലിനും വിജയും പറയുന്നത് ഒന്ന് തന്നെയാണ്.

  • @abhijithabhiii
    @abhijithabhiii 8 дней назад +3

    movies oke flop eni politics erangi avidem flop avam

  • @SanthoshSanthosh-wv3qk
    @SanthoshSanthosh-wv3qk 8 дней назад +1

    2026 aiadmk ,dmk vijay party nalla malsram ayirikum dmk jayikum vijay yude party kurachu seat pidikum aiadmk opposite varum 2031 vijay party aiadmk chernnu malsarikum buribaksham nedum vijay chief minister akum pinne aiadmk mele illathe akum athanne sambavikuka

  • @MusthafaKoya-f7p
    @MusthafaKoya-f7p 6 дней назад +3

    കമ്മൽഹസൻ വന്ന പോലെ 🙏

  • @Adithsilpa
    @Adithsilpa 6 дней назад

    Vijay 😂

  • @nelsonpoulose6215
    @nelsonpoulose6215 День назад

    Ivde ind oru mukyananthri vijay an🥴

  • @safeerexcel3051
    @safeerexcel3051 8 дней назад +1

    Failure

  • @myheartrose2477
    @myheartrose2477 2 дня назад

    BJP k gunum cheyyum

  • @timetothink8939
    @timetothink8939 8 дней назад +1

    Nalla prethipaksham akan patiyal pokikkum tamil naadu pidikkan mathram onnum illa

  • @josephmathew6613
    @josephmathew6613 8 дней назад

    അണ്ണാ യാര് 😁 only സിനിമകളിൽ മാത്രം

  • @sajisajisownproperties6232
    @sajisajisownproperties6232 5 дней назад +1

    അതിനുള്ള മൂപ്പ് ആയിട്ടില്ല

  • @ayyappadaskummail
    @ayyappadaskummail 6 дней назад

    ITHU.KURACHU.KOODIPOIE

  • @moideenkutty5117
    @moideenkutty5117 3 дня назад

    ഒരിക്കലും നടക്കില്ല... കാരണം വിജയകാന്ത് പാർട്ടി ഉണ്ടാക്കിയിട്ട് ഒരു ചുക്കും നടന്നിട്ടില്ല കമലഹാസൻ പാർട്ടി ഉണ്ടാക്കി ഇന്ന് ആ പാർട്ടി ഉണ്ടോ എന്ന് പോലും അറിയില്ല..😂😂😂

  • @ajaykkuttu2414
    @ajaykkuttu2414 4 дня назад

    ഈ ഇലക്ഷന് മുഖ്യമന്ത്രി ആവാൻ ചാൻസ് ഇല്ല. ഭാവിയിൽ ആവാനുള്ള ചാൻസ് ഉണ്ടാകും അതിലേക്ക് ഒരു ചുവട് വയ്പ്പ് എന്ന് പറയാം 💗

  • @NithinSangi
    @NithinSangi 7 дней назад

    Thoorumm....padathil thanne ninnal mathiyaarinu......ithippo ninnu kondu thoorendi varumm....sure.....Nokkiko.....

  • @JeraldSoosavyakulam
    @JeraldSoosavyakulam 4 дня назад

    ഒറ്റയ്ക്ക് നിന്നാൽ ഒരു സീറ്റ്‌ കിട്ടും

  • @SajeevCR
    @SajeevCR 4 дня назад

    അസ്വസ്ഥത നിറഞ്ഞ ജീവിതം കാത്തിരിക്കുന്നു. പാവം.

  • @worldofsk-z6h
    @worldofsk-z6h 8 дней назад

    Myr kittum

  • @patric1422
    @patric1422 6 дней назад

    Kure oollla fansum . Dalit anu ivante leksyam onnum nadakkan ponilla

  • @Cryptoworld4you2025
    @Cryptoworld4you2025 8 дней назад +1

    ഉണ്ണിക്കണ്ണൻ മംഗളം ഡാം

  • @abhilashkanekal2944
    @abhilashkanekal2944 День назад +1

    തൃഷ വിജയ് കസാഗം😂
    T. V. K.

  • @noufalparol
    @noufalparol 6 дней назад

    കോപ്പ് ആകും....
    ഇത് സിനിമ അല്ല

  • @subhashayyappan8219
    @subhashayyappan8219 8 дней назад

    @.hai