@@niminameher2259 aykotte! Enik lovers poloru chemistry thonni athrellu Aduth vere oru suhruthum undarnu and aa friendneyanu ganga kuduthal support cheythu ninnath ennal polum black shirtinte kude ullapol gangayk bayangara oru positive aura und 🍁
ഈ ഗംഗയെ കൊണ്ട് തോറ്റു. 😂😂😂പിന്നൊരു കാര്യം ആ ക്യാമറാമാൻ അയാളെ ഇനി ഈ വഴിക്കു കണ്ടുപോകരുത് 😈😈😈ഞാൻ ഈ വീഡിയോ കണ്ടു പകുതിയായപ്പോൾ പോയി കണ്ണ് dr കാണാൻ പോയി. ഞാൻ thuppum🤣🤣🤣എനിക്ക് വയ്യാ. ഗംഗേടെ ഇടതു ഭാഗത്തുള്ളയാളുടെ എക്സ്പ്രഷൻ 🤓🤓ചളിയാടി കാണാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഞാൻ. എന്നെപ്പോളാരെങ്കിലും ഉണ്ടോ. ഗംഗയെ കാണുമ്പോൾ തന്നെ ചിരി വരും. ഒരുപാടിഷ്ടം ഈ അനിയത്തികുട്ടിയെ 🥰🥰🥰🥰🥰
Camera man ഒരു രക്ഷയുംഇല്ല പൊളി. ഇനി മേലാൽ camera എടുക്കരുത് 😂
Pavam ayale kayik virayal asugam undenn thoonunn😐🫤
Sathyam🤣
@@aynsayn3307 😅
Sathyam😂
😂😂
Black shirt yellow um thamil oru chemistry olathupola. Nigl frnds ayirikum. But nala chemistry. Black boy kndit enik cresh adikunu😌
കൊച്ചു പിള്ളേര് വല്ലതും ആണോ ക്യാമറ, എനിക്ക് തലവേദന എടുക്കുന്നു😢😢😢
Cameraman ഒരു കില്ലാടി തന്നെ.നല്ല ഭാവി ഉണ്ട് 😂😂
എന്റെ കല്യാണ വീഡിയോ എടുക്കുമ്പോൾ ഈ ക്യാമറാമാൻ ഇല്ലാതെ പോയി.. പോട്ടെ ഇനി മോളെ കല്യാണത്തിന് book ചെയ്യാം 😂
Aravind &glamychechiyum thammil enthoo oru connection undenn enikk feel cheyyuvaayirunnu...innathe cmnt boxile chila cmnts kandappo ennepole feltaayavarum undenn manassilaayi 😌bythuby... Uh both r looking very cute...❤
Athe sathyam😃
ക്യാമറാ man ഇട്ട് ഒരടി...video എടുഖനത് അറിയില്ല kurippe 😂😂😂
ഇയ്യോ കണ്ണും തലയും ഒകെ പോയി ഇജ്ജാതി video എടുക്കൽ. നല്ലൊരു video ആയിരുന്നു 🫠🥲. Camera man ഒരു രക്ഷയില്ലാ ഇനി മേലിൽ 🧐😂
Njan oru girl aann ennitt polum ink ithonnum ariyathilla😅 first time kellkkuvaa ithokkee😂❤
Black itta shirt ningalum love alle?? enik angne tonunu ninga bayangara chemistry aado wow aytund❤
Correct..
Crct
Sarhym
Avar nalla friends ann .....
@@niminameher2259 aykotte! Enik lovers poloru chemistry thonni athrellu Aduth vere oru suhruthum undarnu and aa friendneyanu ganga kuduthal support cheythu ninnath ennal polum black shirtinte kude ullapol gangayk bayangara oru positive aura und 🍁
ക്യാമറമാനെ ഉറുമ്പ് കടിക്കുന്നുണ്ടെന്ന് തോനുന്നു
😂😂
😂😂😂😂😂
Nail polish ഇടാൻ വിരല് വെക്കുന്ന സാധനം ഞാൻ തന്നെ ഇപ്പല കാനുന്നെ. പിന്നെ യാ ഈ പിള്ളാര് 😂😂😂😂😂❤❤❤❤
ഈ ഗംഗയെ കൊണ്ട് തോറ്റു. 😂😂😂പിന്നൊരു കാര്യം ആ ക്യാമറാമാൻ അയാളെ ഇനി ഈ വഴിക്കു കണ്ടുപോകരുത് 😈😈😈ഞാൻ ഈ വീഡിയോ കണ്ടു പകുതിയായപ്പോൾ പോയി കണ്ണ് dr കാണാൻ പോയി. ഞാൻ thuppum🤣🤣🤣എനിക്ക് വയ്യാ. ഗംഗേടെ ഇടതു ഭാഗത്തുള്ളയാളുടെ എക്സ്പ്രഷൻ 🤓🤓ചളിയാടി കാണാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഞാൻ. എന്നെപ്പോളാരെങ്കിലും ഉണ്ടോ. ഗംഗയെ കാണുമ്പോൾ തന്നെ ചിരി വരും. ഒരുപാടിഷ്ടം ഈ അനിയത്തികുട്ടിയെ 🥰🥰🥰🥰🥰
Oru Girl ayit enik ee kundhrandam onum arelalo😂😂
Aa ക്യാമറ വെട്ടിച്ചു തലവേദന എടുക്കുന്നു, ചീരിച്ചു ഒരു വഴി ആയി
അയ്യോ ആരാ ക്യാമറാമാൻ😂😂കണ്ണ് ഒരിക്കോ അങ്ങോട്ട് ഒരിക്കോ ഇങ്ങോട്ട്😂😂എന്റെ കണ്ണേ 🤣🤣🤣🤣
Aravind and Ganga cute aayittund
ഇത് ആരാണാപ്പി ഓസ്കാർ കിട്ടിയ ക്യാമറ man ആണോ. പകുതി കണ്ടപ്പോൾ തലവേദന തുടങ്ങി. ഈ ക്യാമറ മാനേ ആ ഏരിയയിൽ അടുപ്പിക്കരുത്
1st one മുകളിൽ nail polish hold ചെയ്യാൻ വേണ്ടിട്ടാണ്
ഗാംഗക്ക് പോലും അറിയില്ല 😅😅😅
7.08 poli.. Expression ganga... Nice chemistry aravind and you
കൊള്ളാം ഗംഗ and ടീം. കുറേ ചിരിപ്പിച്ചു. 😃
Black shirt riyas saleem na pole und
Chechi and aravind ettan settavuoo🥹🥹nalla match😘
Kasttam kootukaare igane kaanaruth
Camera man എന്താ dance കളിക്കണോ!!!😂😂😂
Chechi aa black shirt chettane chechiyode oru edh undde 😂❤😊
നല്ല കണ്ടന്റ് but ക്യാമറ മാന്റെ kazivukond സൂപ്പർ വീഡിയോ 😃
Roshni chechiye kaanaan entha bhangi❤❤❤❤❤Really cute and elegant
Aravindh nd glamy ☺️
3:28 aa product use cheyned nail polish holder aaytaan🫥
Le black shirt chettan paranjath last product sanitary pad churutti vechirakanann........🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Edakkentha calling bell adikkanatha😂😂 gangede laugh❤
😂😂😂😂
ക്യാമറമാൻറ്റ കാര്യം കൊണ്ട് അത്ര അങ്ങോട്ട് വീഡിയോ ആസ്വദിക്കാൻ pattiyilla😢
Ee vdo kand othiri Chirichu😂😂😂😂tension ellam maari 😂😂❤❤thanks Ganga ❤
16:19 😂ethendhuva jettiyoo😂😂
Nalla best cameraman😮
Camarede action karanam thalavedhanich video intresting aayittum back adichavar ndo?
Thala vedhana illathe ee video kanan kazhiyila guyss 😢 but video adipwoli❤️
*പെട്ടെന്നു കണ്ടപ്പോ മഞ്ഞ തവള ആണെന്ന് കരുതി 🤒ആ കൈ okke🤒അതന്നെ 🤒*
Oru preshnom ilathe ente kanin ippo nereee nikunila🙂🫵wht a great cameraman 🎉
Njan oru girl ann.. Njan thanne ee items eppol ann kannunad😀
Camera elaki kalikkunnath kond video kanumpol bhayankara disturbaance
Camera man enthinaa angottum engoottum oodi kalikkunnathu 3 pere ulkollichu aadhyam erunna pole cheythaa poree...edhu aadi aadi...vallatha kashtam😅
Camera twistings are irritating ganga. Plz correct that person.
ചിരിച് ഒരു വഴിയായി 😂😂🤣🤣❤
Sherikkum
മൂന്നാമത്തെ സാധനം കണ്ട് ചിരിച്ച് ഒരു വഴിയായ്
chechi situation adipoli aay handle cheythh🌚 u brevee
Vdo powli😊😂😂❤❤❤
but...camera man😐🤦♀️🤦♀️🤦♀️
അതെ ഗംഗേ നീ നിന്റെ ക്യാമറമാനേ മാറ്റൂ വീഡിയോ കാണണം എന്നുണ്ട് but പറ്റുന്നില്ല ദേഷ്യം വരുന്നു 🤨🤨🤨🤨
Chechi camera shake cheyadayirunu 3 perum full screen kanich vechamathiyayirunu eni nokane
Inniyum ivarde kude videos cheyoo chechi njn kure chirichu😂😂😂powli ayittund negade combos ❤️
Ganga chechi vera Oru challenge ayitt vaaru guessing beauty brand names by LOGO..
Chechiyum aravidum adipolli kombo ann ingalk kettikude😊❤
Black shirt bro chechi da lover annoo 😅😅
First item ണെന്ന് ഗംഗയ്ക്കും അറിയില്ല ല്ലേ. അതിന്റെ മുകളിലുള്ള ഏരിയ നെയിൽ പോളിഷ് ബോട്ടിൽ ഹോൾഡ് ചെയ്യാനുള്ളതാണ്.😂😂😂
Aravind chettane kand nalla parichayam... Eth sclila padiche??
Video kanan nalla agraham und. But camera move cheyunath karanam kanan pattunilaa.
12:00 thuppum njan ninna😂😂
എന്റെ പൊന്ന് ഗംഗേ ഇനി മേല ഈ ക്യാമെറമാനെ video എടുക്കാൻ കൊടുക്കല്ലേ തലവേദന എടുത്ത് മരിച് 🤦♀️
pacha t shirt Arjyou nte shabdam
തല വേദനികുന്നേ എൻ്റ പൊന്നെ 😣😣😣😣
പോരാ... പോരാ... ക്യാമറാമാൻ പോരാ...😢. 🤦🏻♀️
njn chechide ela videos kanarund but ithara video idkane camera move eythonde irikya ahl udeshichath mansilay but wrk ayila thalavedanikya
background score vndayirunu chechide onvoice mathram mathi videos click avan
ന്റെ പൊന്നു ക്യാമറ മാനേ....... 🫤🥲നല്ലൊരു ഭാവി കാണുന്നു 😄. തല വേദനിക്കുന്നു കണ്ടിട്ട്
Ee camera man e kitto suspension bridge nte video pidikana😅😅😅njn Vella killadi aayathond alla ariyavunna Panike eranguvoo athond paranjeya😂
Adipoli vdo gangaa.. Chirich oru vazi aaii.. Ethil vada allathe vere onnum ariyatha le njn😅..
🤣🤣🤣Librazar nne valya ista. comedy aan moopar
Sathyam paranjo Rain Rain Come Again movie de cameraman ano ithntem pinnil?
Cameraman.... Entharooo enthooo...😮😮😮
Ente ponnu Ganga innathe video kanditt thala vedhana aava next time sradhikuka
Ningalude video kana ula ishttam kond full kandu
Cute chechi sundari chechi ente swantham chechi voice super chiri super god bless you chechi ❤ 😍
Ee cameraman endhinan ee dance kalikunath? 🤦🏻♂️🤦🏻♂️
ആരും തോറ്റില്ല ഞാനാണ് ജയിച്ചത് 😂😂😂😂😂
Bgm um kurach camerayum maryadhakk aayirunnenkil vdo vrithi aayene... Ith thalavedhanikkunn😐😐😐
Sathyam... Kanditt kalivaruunu
Ivl pande udayipp ahn... 1million adikkumbo life story cheyyum ennokka paranjitt ippo oru koppum illa😑😑
@@Niyaaaaaaaa56 yesss😏😏
Ganga ninakku yello nannayi suit akunnundu. Ini function nu pokumbol yellow combination dress idu😍♥️♥️
Ente ponno ivanmaare sahikkan valya padaaanallo
.😂😂😂 Kuruthamketta piller
Ande gangu video kanditt chirich oru vayiyai.pakshe cameraman tala karangippoyedo
First one enikkum ariyilla cos njn nail polish use cheyyarulla😅
ഒരു camera വാങ്ങുന്നത് നന്നായിരിക്കും. Mobile ൽ shoot ചെയ്യുന്നത് കാണാൻ ബുദ്ധിമുട്ടാണ്..
Camera man eth enthonn kaanikkunn...😬😬
Vedio kollam chirich chirich. but aa camera pidichekunavan sheri ala.kan valath pole thala vedana pole.orudath fix cheyith eduth kollam ayirunu.
Ambb njn nth pennanu. Enik ithilu vada allathe veronum areela.😂😂
Eathavanada camera man .....kayyyil kittiya Mandaykkonnu kodukkamayirunnu 😠
Ayyoo😂😂😂😂😂5:00മിനിറ്റ് മുതൽ ചിരി നിർത്താൻ പറ്റണില്ല 😂😂😂ഇതൊക്കെ എന്ത് സാധനം 😂ചോളം കണക്കിന്നിരിക്കുന്നു 😅😅😅😅അയ്യോ 😂😂😂😂
camera man poli ottu movment illallo😂 What a man😄
Camera chettan parann nadann shoot cheyyano😂
ഈ വീഡിയോ കാണുമ്പോൾ ഒരു ട്രാൻസ് മൂഡ്... തല കറങ്ങുന്നു
Cameraman evdunnu kittyo aavo? 🙄
Ithil kanicha 2 or 3 ozhich onnum ariyatha le njn😶
Aa camera manu thalakittu orennam koduku kure neray 😂
Camera vachit maari nikkada😂😂😂
Camera.... 😝... Nokkaan vayya... Eyes get strain😢
Nte ponno camera man aranavo… 😂😂 camera oru standil vecha mathi arunu😢
camera oridathe vekkeddaa moneeee.....😐😐 thale Vedhana edukane 😖😖 eduthond podeiii....
Gangak aravindne istaman.....thirchm ond
Aravind aara
@@Sony-bw4fe black shirt
@@KikaYong avar apo lovers ano in real?
@@Sony-bw4feaa
Camera valare irritating aayit und
Free ayit headache thanna camera manu thanks 😅
Camera man super aanallo🙄
19:49. bunn bunn bunn 😅🤣
6:43 ath Cu -T alley 🤐 biology testil ond
Eee vdo kandu theerumbozhekum thalakarangi nammal thaazhe veezhum guysssssszz😂😂😵💫😵💫
Sry😢