GLAMY GANGA | INTERVIEW | GINGER MEDIA

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 86

  • @toxic8281
    @toxic8281 Год назад +555

    Enne polle kidannu kaanunnavar undo ? 😅

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 11 месяцев назад +11

    എനിക്ക് ഏറ്റവും സ്നേഹമുള്ള,ബഹുമാനമുള്ള യൂട്യൂബര്‍ ഗംഗ ❤❤❤

  • @Kalyanis_canvas
    @Kalyanis_canvas Год назад +98

    ഗംഗ ഭയങ്കര genuine ആണ് സംസാരം❤... Why are people so mean in the comments.. She doesn't deserve the hate

  • @rabeeshchandrankandy3798
    @rabeeshchandrankandy3798 Год назад +36

    Ganga s high light is, she is very professional.
    Pne nalla actionum thagum dialogum

  • @sandrarhari
    @sandrarhari 11 месяцев назад +8

    പോക്കുവെയിൽ എന്നുള്ള ഒരു വാക്ക് മലയാളത്തിലുണ്ട് എന്ന് തന്നെയാണ് എന്റെ അറിവ്. O. N. V യുടെ അനുഭവകുറിപ്പുകൾ അടങ്ങിയ പുസ്തകത്തിന്റെ പേര് തന്നെ അങ്ങനെയാണ് "പോക്കുവെയിൽ മണ്ണിലെഴുതിയത് "

    • @wizard74610
      @wizard74610 11 месяцев назад

      Orupad songs ilum ind aa word

  • @Kriz__Vlog
    @Kriz__Vlog Год назад +47

    Ganga fans❤

  • @sreevidyam.p.2375
    @sreevidyam.p.2375 11 месяцев назад +5

    Serikum paranjal evarku cream onnum suggest cheyan Padilla.... Just engane parayam" eniku suit aayi " ..thats it.dermatogist and cosmologist nu athinte ella ingredients patti nalla dharana yundu. Eppo thane evaru suggest cheytha etho oru moisturizer second time use cheythapo pimples aayi.. Apoyaanu athu steroids cream aanu
    .prescribed tymil matre use cheyan pattullu... Athu kazhinja pattilanu...

  • @nannurn5743
    @nannurn5743 11 месяцев назад +7

    Ganga paranja aah aval
    Ah asooyalu aya you tuber Ippo natukaarku motham ariyam 😂😂😂

  • @Realangel988
    @Realangel988 11 месяцев назад +5

    ഈ portion ഫുൾ വീഡിയോസിൽ ഇല്ലല്ലോ...

  • @vasanthi5825
    @vasanthi5825 11 месяцев назад +1

    Pandulla ammamamar nallapole enna thechu kulikum kannezhuthum manjal thekkum... Natural ayitula ellam cheyum... Ente achammem ammamem k cheyarnu... Velichenna thechu kulikathenu enneyoke enthoram vazhak parayum ariyi

  • @remyasreern215
    @remyasreern215 Год назад +21

    Glamyganga is my inspiration

  • @varshavinod764
    @varshavinod764 Год назад +12

    Ganga chechiiiii❤❤❤😘😘😘

  • @arshadmn4406
    @arshadmn4406 Год назад +4

    Eekochu oru paavam aan samsaram ingneke aanennullu aavam😁

  • @saraswathiprasad6517
    @saraswathiprasad6517 11 месяцев назад +8

    Glami Ganga you look like Janvi Kapoor ❤

  • @Ash-qy9np
    @Ash-qy9np 11 месяцев назад

    Same Mumbai experience...njn karuthiya Mumbai inganalla

  • @sidhak8616
    @sidhak8616 Год назад +5

    Ara karingali ennu udeshichathu?

  • @kdramaworld6134
    @kdramaworld6134 11 месяцев назад +6

    ഗംഗ ജനുവിൻ അല്ല എനിക്ക് അറിയാവുന്ന ആരും വൈറ്റനിംഗ് ക്രീം പ്രമോദ് ചെയ്thitila enne ഗംഗ parajallo . jasmin jaffer ne gangak ariyille jasmin wightining cream promote ചെയ്ത കാര്യം നാട്ടിലുള്ള എല്ലാവർക്കുമറിയാം ഗംഗയ്ക്ക് matram ariyila shoo

    • @adilekshmi4032
      @adilekshmi4032 11 месяцев назад +8

      Jasmin beauty vlogger alla. Ganga paranjath beauty vlogger nte karymale

    • @kdramaworld6134
      @kdramaworld6134 11 месяцев назад

      @@adilekshmi4032 jasmin bueaty realestated vrdios cheyarand agine valukkam etc... And jasmin ee paranja cream promote chaythu soo arum ann parayandarnu . Jsmin hila issueil open ayi abiprayam parayan kanicha dayryam ithilum kanikam ayirnu.

    • @Krishnapriya_CP
      @Krishnapriya_CP 11 месяцев назад +2

      ​@@kdramaworld6134edo aynu Jasmin ne avar aarum beuty vlogger aayitt kanditillaa🫢. Ganga clearly parayind, beauty vloggers.. Athyath constantly beauty related videos cheyyunnavar... Avar rare aayitte baaki vlogs cheyyooo. Enna Jasmin angane alla,, long video's nokkumbo maximum 5 athre cheythittulloo. Baaki okke chapp chavar pole cheyyunnu🫢

  • @shimchack20
    @shimchack20 11 месяцев назад

    Where is the continuity of this video

  • @ShahalaRijas-ir9gh
    @ShahalaRijas-ir9gh Год назад +7

    Anchor looking more beautiful....

  • @ammu______ammu_____
    @ammu______ammu_____ Год назад +10

    Ambadi kalli apo nallathupole samsarikan ariya 😁

  • @sreer8101
    @sreer8101 Год назад +10

    Favourite girl ❤❤

  • @user-kunjuzz_1702
    @user-kunjuzz_1702 Год назад +8

    Ganga chechi I like it ❤

  • @JayachandranNair-u7v
    @JayachandranNair-u7v 11 месяцев назад +5

    Ganga Chechi fans like adi

  • @mariya7819
    @mariya7819 Год назад +51

    12:44 😂എനിക്ക് അറിയാം .. തൂറാൻ നേരം കൊതം അന്വേഷിച്ചാ പോരാ 😂😂

    • @sweetstyle3566
      @sweetstyle3566 Год назад +2

      🤭🤭🤭🤭😂😂😂

    • @girijaku8077
      @girijaku8077 Год назад +2

      കൊതം അല്ല കക്കൂസ് അന്വേഷിക്കുക 😂

    • @jeenaslittleworld
      @jeenaslittleworld 11 месяцев назад +4

      അതിന് പക്കാ തിരുവനന്തപുരം ഭാഷയിൽ പറഞ്ഞാൽ 😂തൂറാൻ നേരത്ത് മൂലം അനേഷിക്കു...😂😂🙏

    • @imbroke7886
      @imbroke7886 11 месяцев назад +1

      Yes 😂😂​@@jeenaslittleworld

  • @abin.ism_
    @abin.ism_ Год назад +2

    Ivrde channel kanumbla ingathe alkr unden aryn😂

  • @toxic8281
    @toxic8281 Год назад +4

    Thale ith aari rajalakshmiyoo 🤣🔥

  • @trueman1727
    @trueman1727 Год назад +10

    ഇതൊക്കെ araaaa 😂😂😂

  • @dibinnainan
    @dibinnainan 11 месяцев назад

  • @SusanTom-c2u
    @SusanTom-c2u Год назад

  • @SivaTham-v9g
    @SivaTham-v9g Год назад +3

    Yetha ee undershave vettavalichi

  • @RZ902
    @RZ902 11 месяцев назад +1

    Chechi udheshichath thooran nerath kundi thirayaa ennalle😌😆

  • @althafsalam9523
    @althafsalam9523 Год назад +5

    Guyzz look at her nails😂😂

    • @wizard74610
      @wizard74610 11 месяцев назад +2

      Nail nu Enthaa kuzhappam 👀

  • @glowmakeupbeauty5372
    @glowmakeupbeauty5372 Год назад +36

    പ്രൊമോഷൻ ആന്റി എന്തോ വലിയ സംഭവം ആകാൻ വേണ്ടി തള്ളി മറിച്ചു എങ്ങോട്ട് പോകുന്നു. എവിടെയെങ്കിലും പോയി ഇടിച്ചു നിൽക്കോ കഷ്ട്ടം
    വിശ്വസിക്കാൻ കൊള്ളാത്ത ഒരേ ഒരു യൂട്യൂബർ
    എന്തു കള്ളത്തനം പറഞ്ഞും ക്യാഷ് ഉണ്ടാക്കുന്ന ഒട്ടും അന്മാർത്ഥത ഇല്ലാത്ത ഒരേ ഒരു യൂട്യൂബർ പ്രൊമോഷൻ ആന്റി.
    വിവരമില്ലാത്ത ചളി വർത്തമാനം കൊണ്ടു പിടിച്ചു നിൽക്കുന്നവൾ

    • @Anjana1083
      @Anjana1083 Год назад +34

      Naattukaari aayikkum le😂

    • @glowmakeupbeauty5372
      @glowmakeupbeauty5372 Год назад +12

      നാട്ടുകാരിയോ വീട്ടുകാരിയോ എന്നുള്ളതല്ല പ്രശ്നം. ഇവർ ഡെയിലി ഇടുന്ന shorts and vedeos കാണുന്നവർക്കറിയാം ഇവർ ഡെയിലി ഓരോ ഓരോ പ്രോഡക്റ്റ് പ്രൊമോഷൻ ചെയ്യുന്നത്. എന്തായാലും സമയം പോകാൻ അല്ലലോ ഇവർ ഡെയിലി വന്നു ഓരോ പ്രോഡക്റ്റ് കാണിക്കുന്നത് അല്ലെ ക്യാഷ് ഉണ്ടാക്കാൻ തന്നെ ആണു. ചെയുന്ന ജോലിക്ക് കുറിച്ചെങ്കിലും അന്മാർത്ഥത ഉണ്ടാകണം എന്നുള്ള അഭിപ്രായം എനിക്കുണ്ട്. ഇവർ പറയുന്ന നുണ കേട്ടു പ്രോഡക്റ്റ് വാങ്ങുന്ന എത്ര കൊച്ചു കുട്ടികൾ കാണും. നമ്മുടെ മലയാളം യൂട്യൂബിൽ ഒരു വിധം നല്ല അന്മാർത്ഥത ഉള്ള വേറെ യൂട്യൂബർമാർ തീർച്ചയായും ഉണ്ട്. അവർ ഡെയിലി ഇതുപോലെ ഉള്ള പ്രൊമോഷൻ ചെയ്യാറില്ല മാത്രമല്ല ഓരോ പ്രോഡക്റ്റ് അന്മാർത്ഥമായി അഭിപ്രായം പറയും കൊള്ളില്ലെങ്കിൽ കൊള്ളില്ല എന്നു പറയുകയും ചെയ്യും ഇവർ അങ്ങനെ അല്ല.
      ഇവരെ എനിക്കറിയില്ല. ഇവരുടെ എല്ലാ വഡിയോ and ഷോർട്സ് ഞാൻ മുടങ്ങാതെ കാണാറുണ്ട് ഇവരുടെ വിവരം ഇല്ലാത്ത ചളി പറച്ചിൽ മാത്രം കേൾക്കാൻ. അല്ലാതെ ഒരു ബ്യൂട്ടി വ്ലോഗറിനു വേണ്ട ഒരു ക്വാളിറ്റിയും ഈ പ്രൊമോഷൻ ആന്റിക്ക് ഇല്ല.

    • @Kalyanis_canvas
      @Kalyanis_canvas Год назад +1

      ​@@glowmakeupbeauty5372അങ്ങനെ harmful products ഇവർ promote ചെയ്തിട്ടില്ല.. കൂടുതലും trustworthy brands ന്റെ തന്നെയാണ് എന്ന് thoniyitund.. Even i use some she'd recommended.... പിന്നെ it's their job to promote things, that's how they make their living.. As long as its all ethical.. നമ്മൾ അവരുടെ ജോലി ചെയ്യേണ്ട എന്ന് പറയാന്‍ right ഇല്ലല്ലോ. ഒരുപാട് struggle ചെയത് ഈ നിലയില്‍ എത്തിയ ഒരു കുട്ടി ആണ്,.. അവളുടെ സംസാരവും രീതിയും തന്നെയാണ് attraction.. Like you said there are alteady many who do serious product reviews.. We needed someone fun too right 😊

    • @aswathykrishnan8249
      @aswathykrishnan8249 Год назад +3

      ​@@Anjana1083ntha doubt..😅😅

    • @vineeshsathyaneshan7129
      @vineeshsathyaneshan7129 Год назад

      @@Cuteipieeeeearikkum

  • @JessyU-vf7zs
    @JessyU-vf7zs Год назад +3

    തറ

  • @aiswaryaaishu2171
    @aiswaryaaishu2171 Год назад +2

    Ganga chechi❤❤❤

  • @pnp1559
    @pnp1559 11 месяцев назад

  • @neerajaprasad9234
    @neerajaprasad9234 11 месяцев назад

    ❤❤