ഫലം കായ്ക്കുന്ന മരത്തിലേ കല്ലെറിയുകയുള്ളൂ... ഉസ്താദിനെ എറിയുന്ന കല്ലുകളൊക്കെ പുഞ്ചിരിയോടെ പെറുക്കി ആ മഹാ മനീഷി ആ കല്ലുകൾ കൊണ്ട് നോളജ് സിറ്റികൾ ഉണ്ടാക്കി കാണിച്ചു കൊടുക്കുകയാണ്
ഇതോടെ കാന്തപുരം അവസാനിക്കും എന്ന് ശത്രുക്കൾ ഇപ്പോഴും വിചാരിക്കുന്നു പക്ഷേ അന്നോ ഇന്നോ ഒരു അനിയായികളും ഇതോടെ ഉസ്താദ് അവസാനിക്കും എന്ന് വിചാരിച്ചിട്ടില്ല കാരണം അവസാനത്തെ അനിയായിയെയും കൊന്നിട്ടല്ലാതെ ഉസ്താദിനെ അവർക്ക് തൊടുന്നതിനെ പറ്റി ചിന്ദിക്കാൻ പറ്റൂ
AP ചെയ്യുന്നത് പേരെടുക്കലോ, അതോ ഇസ്‌ലാമിക പ്രബോധനമോ അതുമല്ല സംമ്പത്തിക തട്ടിപ്പോ. മർക്കസിന്റെ പണം ഉപയോഗിച്ചു വാങ്ങുന്ന ഭൂമിയും സ്വത്തുക്കളും തന്റെയും കുടുംബത്തിന്റെയും പേരിൽ വാങ്ങുന്നതിനോ. അതുമല്ല ബിജെപിക്കും CPM നും സമുദായത്തെ ഒറ്റിക്കൊടുത്തതിനോ എന്തിനാണ് AP യെ ബഹുമാനിക്കുന്നതും അംഗീകരിക്കുന്നതും...
AP ചെയ്യുന്നത് പേരെടുക്കലോ, അതോ ഇസ്‌ലാമിക പ്രബോധനമോ അതുമല്ല സംമ്പത്തിക തട്ടിപ്പോ. മർക്കസിന്റെ പണം ഉപയോഗിച്ചു വാങ്ങുന്ന ഭൂമിയും സ്വത്തുക്കളും തന്റെയും കുടുംബത്തിന്റെയും പേരിൽ വാങ്ങുന്നതിനോ. അതുമല്ല ബിജെപിക്കും CPM നും സമുദായത്തെ ഒറ്റിക്കൊടുത്തതിനോ എന്തിനാണ് AP യെ ബഹുമാനിക്കുന്നതും അംഗീകരിക്കുന്നതും
കാന്തപുരം എന്ന സുന്ദരമായ നാട് ഇസ്ലാമിക വിരുദ്ധ നിലപാടിന്റെ, ബിദ്അത്തിന്റെ 'ഖുറാഫാത്തിന്റെ പര്യായമായി മാറി ,, ബല്ലാത്ത മനുഷ്യൻ ,, ഉണക്കമീൻ വച്ച് എലിയെ പിടിക്കുന്ന പോലെ,,,,
@@dinnerpoint7494 നിങ്ങൾ എന്തോ എഴുതാൻ ഉദ്ദേശിക്കുന്നു... എന്തെന്ന് നിങ്ങൾക്ക് അറിയില്ല 🤭... വായിക്കാൻ കിട്ടുന്നില്ല 😇തിരിയുന്ന ഭാഷ അറിയുമെങ്കിൽ അതിലൂടെ നോക്കാം.... 🥴
വിമർശിക്കാൻ ആർക്കും കഴിയും പ്രവർത്തിക്കാനാണ് ഇവിടെ ആളില്ലാത്തത്... കാന്തപുരം ഉസ്താദിനെ വിമർശിക്കുമ്പോൾ ഒരു നിമിഷം ഉസ്താദിൻറെ ഒരുദിവസം എങ്ങനെയാണെങ്കിലും നോക്കി വിമർശിച്ചാൽ പിന്നെവർക്ക് വിമർശിക്കാൻ സമയം ഉണ്ടാവില്ല... ദൂരെ നിന്ന് നോക്കുമ്പോൾ അല്ലെങ്കിൽ മറ്റുള്ളവർ പറയുമ്പോൾ നമുക്ക് തെറ്റായി തോന്നാം പക്ഷേ വസ്തുത അങ്ങനെയല്ല
അള്ളാഹു ശൈഖുന കും എല്ലാവർക്കും മർക്കസ് ഉസ്താദുമാർ വിദ്യാർത്ഥി വിദ്യാർത്ഥിനി കൾക്ക് അള്ളാഹു ആഫിയത്തും ആരോഗ്യാ വും ദീർഗായുസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ
@@dinnerpoint7494 അങ്ങിനെ കുരുത്തകേട് സംഭവിച്ചവരൊന്നും വിജയിച്ചിട്ടില്ല സുഹൃത്തേ ഇനി നിങ്ങളുടെ കുരുത്തകേട് ആണെങ്കിൽ അത് സഹിച്ചോ ഉസ്താടുമാരുടെ പൊരുതം സമ്പാദിച്ച റബ്ബിൻറെ മാർഗത്തിൽ ഇറങ്ങിയപ്പോൾ റബ്ബ് എല്ലാം എളുപ്പമാക്കി കൊടുത്തു അതിൽ അസൂയ പെട്ടിട്ട് കാര്യമില്ല സുഹൃത്തേ
Njsanum kandittund ann a p usthaadine ithrayum ariyilla ennitt usthaad aarannu pinnead manasilaayi innum mudangaathe deerghaayusinum aafiyathinum vendi dua irakkunnu
Muhammad Ek, മാഷാ അള്ളാഹ്, ഞാൻ ഇന്നേവരെ Ap ഉസ്താദിനെ കണ്ടിട്ടില്ല കാണാൻ വലിയ ആഗ്രഹം ഉണ്ട്, എന്തായാലും അൽഹംദുലില്ലാഹ് ഒരു തവണ ഞാൻ അദ്ദേഹത്തെ സ്വപ്നം കണ്ടിട്ടുണ്ട്, ഇനി നേരിട്ട് കാണണം in sha allha
Hind safar... ഇന്ത്യയിൽ നിലവിൽ ഒരു സംഘടനക്കും ഇന്നുവരെ സാധിക്കാത്ത... ഒന്ന്.. ഒരേ ഒരു വിദ്യാർത്ഥി സംഘടന.. നടത്തിയ ഭാരത യാത്ര... എല്ലാ സംസ്ഥാനങ്ങളിലും ..കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൂടെ ഒരു യാത്ര
ഉസ്താദ് ചെയ്തുകൊണ്ടിരരിക്കുന്ന നന്മയുടെ ഒരംശം പോലുമായിട്ടില്ല ഈ പറഞ്ഞതൊക്കെ .നാനാഭാഗത്തുനിന്നും എല്ലാ വിഭാഗത്തെയും ഉപയോഗിച്ച് ഉസ്താദിനേ പാതാളത്തിലേക്ക് അയക്കാൻ 40 വർഷമായി ഈ കൂട്ടർ ശ്രമിച്ചുകൊണ്ടിരിക്കുന്നു .അപ്പോഴൊക്കെയും ഉസ്താദ് പിന്നിലോട്ട് തിരിഞ്ഞുനോക്കാതെ മുന്നോട്ടു തന്നെ നടന്നു .ഇവരുടെയൊക്കെ കുതന്ത്രങ്ങൾ കണ്ടു അന്ന് പിന്മാറിയിരുന്നു എങ്കിൽ ഇന്ന് എന്താകുമായിരുന്നു ?സമൂഹം ഉസ്താദിൻറെ ഈ പ്രയാണത്തിൽ നിന്ന് പാഠംഉളകൊള്ളേണ്ടിഇരിക്കുന്നു .എതിരാളികളും ഉസ്താദും ചെയ്തുകൊണ്ടിരിക്കുന്ന പണിയുമായി മുന്നോട്ടു തന്നെ നടക്കട്ടെ
ഇന്ത്യയിൽ ഉസ്താതിന് പകരം വെക്കാൻ ഉസ്താദ് മാത്രം .അല്ലാഹുസുബ്ഹാന ഹുതാഅല ദീനിന് വേണ്ടി സേവനം ചെയ്യാൻ ഉസ്താദിന് ദീർഘ ആയുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ (ആമീൻ)
കാന്തപുരത്തിന്റെ സമൂഹത്തിന് വേണ്ടിയുള്ള ഗുണകരമായ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. അയാളെ ആരോപണം നടത്തുന്നവരെയും സുഹൈൽ പഠിക്കേണ്ടിയിരിക്കുന്നു. ഖുർആനെ തെറ്റായി വിശദീകരിക്കുകയും അത് സമൂഹത്തിൽ പ്രചരിക്കുകയും ചെയ്യുന്നതിൽ അദ്ദേഹത്തിെന് പങ്കുണ്ടോ എന്ന് സന്മനസ്സും ക്ഷമയും ഉണ്ടെങ്കിൽ സുഹൈൽ പഠിക്കേണ്ടിയിരിക്കുന്നു
നമുക്ക്നോക്കാം എന്താണ് കാന്തപുരം ചൈതതെറ്റ്. വരക്കൽ മുല്ലക്കോയ ത്തങ്ങളുടെ നേതൃത്ത്വത്തിൽ 1926 സമസ്ത രൂപീകരിച്ചു എന്തായിരുന്നു സമസ്ത രൂപീകരിക്കാനുണ്ടായ ആവശ്യം. ഇന്നത്തെ മുജാഹിദിൻ്റെ അന്നത്തേ പേര് ഐക്യസംഗം എന്നായിരുന്നു.പിന്നീടത് വഹാബിയായിരൂപാന്തരപ്പെട്ടു പ്രവാജകരിൽ നിന്ന് സ്വഹാബത്ത് താബിഈങ്ങൾ മുഖേന കിട്ടിയ പല അനുഷാനങ്ങളെയും ഇവർ കുഫു റും ശിർ ഖുമാക്കി ചിത്രീകരിച്ചു.ഇതിനെ തടയിടാനായിരുന്നു സമസ്ത രൂപീകരിച്ചത്. പിന്നീട് ഈ സമസ്ത വളർന്ന് പന്തലിച്ച് പഠവൃക്ഷമായി മാറി സമസ്ത യേ പിളർത്തിയാലല്ലാതെ ഈ പുത്തനാഷയക്കാരുടെ വളർച്ചക്ക് നിലനിൽപില്ല എന്ന് മനസിലാക്കിയ ഇവർ രാഷ്ടീയമില്ലാത്ത സമസ്തയേ ലീ കെന്ന രാഷ്ടീയ പാർട്ടിയിലേക്ക് പിടിച്ച് വലിച്ച് ട്ട് ആ പാർട്ടിയുടെ മുകളിരിന്ന് ഭരിക്കുകയും ഈ പുത്തനാഷയക്കാരുടെ ആശയ പ്രജരണത്തിന് ചന്ദ്രിക പത്രത്തെ ഉപയോഗിക്കുകയും ചൈതപ്പോൾ അതിനെതിരെ ശബ്ദിക്കാൻ കാന്തപുരത്തിൻ്റെ നേതൃത്ത്വത്തിൽ ചോദ്യം ചൈത തുമുതൽ കാന്തപുരം ഇവരുടെ കണ്ണിലേകര ടായി. അങ്ങിനെ തന്ത്രപരമായി അവർ സമസ്ത യേ പിളർത്തി അന്ന് മുതൽ ഇന്ന് വരെ അബ്ദുന്നാസർ മഅദനിയേ കുടുക്കിയത് പോലെ കാന്തപുരത്തെയും അണികളെയും ഇല്ലാതാക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി പക്ഷേ തന്ത്രശാലിയായ കാന്തപുരം കാലിനടിയിലേ മണ്ണ് ഒലിച്ചുപോവാതെ തടയിട്ടു ഇന്നും മുജാഹിദിൻ്റെ വളർച്ചക്ക് വിലങ്ങ് തടിയായി കാന്തപുരവും അനുയായികളുമാണെന്ന വിലയിരുത്തൽ കൊണ്ടാണ് ലീ ഗി നേ കൂട്ട് പിടിച്ച് ഇവർ കാന്തപുരത്തെ തകർക്കാൻ നോക്കുന്നത്. പക്ഷേ കാന്തപുരം ഇന്ന് സമതലത്തിലും പിടിപാടുള്ള തകർക്കാൻ കഴിയാത്ത വൻശക്തിയായി മാറിക്കഴിഞ്ഞു. ഇതാണ് ആ പഴയ ധാരണയിൽ അവർ ഒന്ന് ഉരസി നോക്കുന്നത്.
സിയാദിന് നമ്മുടെ സ്നേഹ സമ്മാനം 🎁
ruclips.net/video/sjKGh5wh9aQ/видео.html
കാന്തപുരം ഉസ്താദ് ❤️
സുഹൈൽ സർ 💖
❤️
അവസാനം പറഞ്ഞ വാക്ക് മാത്രം മതി ഈ സമൂഹം നന്നാകാൻ ....അല്ലാഹു അനുഗ്രഹിക്കട്ടെ ..ആമീൻ
💌അള്ളാഹു താഹല ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ എല്ലാ പണ്ഡിത സയ്യിതന്മാർക്കും 🤲
Ameen
ഫലം കായ്ക്കുന്ന മരത്തിലേ കല്ലെറിയുകയുള്ളൂ...
ഉസ്താദിനെ എറിയുന്ന കല്ലുകളൊക്കെ പുഞ്ചിരിയോടെ പെറുക്കി ആ മഹാ മനീഷി ആ കല്ലുകൾ കൊണ്ട് നോളജ് സിറ്റികൾ ഉണ്ടാക്കി കാണിച്ചു കൊടുക്കുകയാണ്
CHEENJHALINJHA...KAI...KITTUNNA...UPAGAARAM...ILLAATHA....MARAM..OK🤣🤣🤣🤣🤣😆😆😆😎😎😎😎🤣🤣🤣🤣🤣
o. K .പണം കായ്ക്കണ മരമായാലും തലക്കു മീതെ [ പരലോകം നഷ്ടപ്പെടുത്തുന്ന ] വന്നാൽ വെട്ടി പിഴുതുകളയണം.
@@jamalkarupadanna8507 aalimine kuttam paranj thante paralogam povaade nok jamaale
@@dinnerpoint7494 ningal enduthanne paranjalum Usthadinte account koodugaye ullu sahodara nee ninte account verude endinaa avashamillade kalayunne...
Sooshichal dhukkikkenda ..
@@binnoor516 E...KELAVANDAY...KAARYATHIL....YANDAY..ACOUNTE..ORIKKALUM...KURAVE...AAUOOLA...☝️☝️☝️☝️E...KELAVANDAY...THATTIPIL...KUDUNGHAADE...SHUKSHICHADHE....KONDE....NJHAANE....RAKSHA..PETTRIKKUGAYAAN....AL..HAMDHU.LILLA...OK..KUNJHAADAY...☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️
അല്ലാഹു ശൈഖുനാ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ
ENIYUM...THATTIPE...NADATHAAN...🤣🤣🤣🤣😁😁😆😆☝️☝️☝️☝️
ആമീൻ
@@dinnerpoint7494 thanikkokke kazhudayude buddi polum illallo
Aameen
@@dinnerpoint7494 kalam.ithra mariyello🤗Ningalonnum Mariyille kashtam
ഇതോടെ കാന്തപുരം അവസാനിക്കും എന്ന് ശത്രുക്കൾ ഇപ്പോഴും വിചാരിക്കുന്നു പക്ഷേ അന്നോ ഇന്നോ ഒരു അനിയായികളും ഇതോടെ ഉസ്താദ് അവസാനിക്കും എന്ന് വിചാരിച്ചിട്ടില്ല കാരണം അവസാനത്തെ അനിയായിയെയും കൊന്നിട്ടല്ലാതെ ഉസ്താദിനെ അവർക്ക് തൊടുന്നതിനെ പറ്റി ചിന്ദിക്കാൻ പറ്റൂ
മാഷാ അല്ലാഹ്
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Ninak vara pani onnu milla
Crct🇸🇱
Ottukaar Ap
ജീവനു തുല്യം സ്നേഹിക്കുന്ന അനുയായികളാണ് കാന്തപുരത്തിന് ഉള്ളത്,
ജീവനു തുല്ല്യം നമ്മൾ ആരെയാണ് സ്നേഹിക്കേണ്ടത് പൊട്ടാ കാന്തപുരത്തിനെയാ പ്രവാചകനേയോ? പിഴച്ച ആശയക്കാർ.
@@jamalkarupadanna8507 pravachagane jeevanekkal snehikkanam ..nammude jeevanekkal vilayund pravachagan..
@@jamalkarupadanna8507 pizhacha ashayakkaraanenn ninak vahiy kittyo.oo neeyanllo padachavan onn podo asooyakkara
സ്വന്തം ജീവനെക്കാൾ ഏറെ മുത്തു നബിയെ സ്നേഹിക്കണമെന്ന് പഠിപ്പിച്ചുതന്ന നേതാവാണ് കാന്തപുരം, അതുകൊണ്ടാണ് ഞങ്ങൾ ഉസ്താദിനെ ജീവനു തുലിയം സ്നേഹിക്കുന്നത്
@@jamalkarupadanna8507 anganeyanekil ningal mathapithakalle snehikunille🤗
മാഷാ അല്ലാഹ്, ഞങ്ങളുടെ ഉസ്താദിന് ദീര്ഗായുസ്സും ആരോഗ്യവും അള്ളാഹു നൽകട്ടെ 🤲
Ethra vimarshichittum Karyamilla Usthaadine Pakaram vekkuvan Mattoru Nethaav illa...
Usthadinn Allahu Aafiyathum Deerggayussum Nalkatte Ameen
Aameen 🖤
Ameen
ശൈഖുനക്ക് ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യവം നൽകട്ടെ
ആമീൻ
آمين يارب العالمين
Masha Allah, സുൽത്താനുൽ ഉലമക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകണേ അള്ളാഹുവേ
അവിടുത്തെ തണലിൽ ഇനിയും ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ തൗഫീഖ് നൽകണെ അള്ളാഹുവേ
കാന്തപുരം എന്ന ചെറിയ നാട് ലോകം അറിയുന്നു ap ഉസ്താദ്ലൂടെ, അല്ലാഹുവിന്റെ സഹായം എപ്പോഴും ഉള്ള പണ്ഡിതൻ, അസൂയ പെട്ടിട്ട് കാര്യമില്ല
AP ചെയ്യുന്നത് പേരെടുക്കലോ, അതോ ഇസ്‌ലാമിക പ്രബോധനമോ അതുമല്ല സംമ്പത്തിക തട്ടിപ്പോ. മർക്കസിന്റെ പണം ഉപയോഗിച്ചു വാങ്ങുന്ന ഭൂമിയും സ്വത്തുക്കളും തന്റെയും കുടുംബത്തിന്റെയും പേരിൽ വാങ്ങുന്നതിനോ. അതുമല്ല ബിജെപിക്കും CPM നും സമുദായത്തെ ഒറ്റിക്കൊടുത്തതിനോ എന്തിനാണ് AP യെ ബഹുമാനിക്കുന്നതും അംഗീകരിക്കുന്നതും...
AP ചെയ്യുന്നത് പേരെടുക്കലോ, അതോ ഇസ്‌ലാമിക പ്രബോധനമോ അതുമല്ല സംമ്പത്തിക തട്ടിപ്പോ. മർക്കസിന്റെ പണം ഉപയോഗിച്ചു വാങ്ങുന്ന ഭൂമിയും സ്വത്തുക്കളും തന്റെയും കുടുംബത്തിന്റെയും പേരിൽ വാങ്ങുന്നതിനോ. അതുമല്ല ബിജെപിക്കും CPM നും സമുദായത്തെ ഒറ്റിക്കൊടുത്തതിനോ എന്തിനാണ് AP യെ ബഹുമാനിക്കുന്നതും അംഗീകരിക്കുന്നതും
E..NILAKE...KALLATHARAM...CHEYUNNAYAALOADAANO...ASOOYA...EDDHEAHATTHINDAY....VALAILE...NINNE...RAKSHA..PETTALLO..YENNAAN...INNE...AALKKAARUDAY...PRAARTHANA...OK🤣🤣🤣🤣🤣☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️
@@shafeekh6223 nee epozhum 1992 laaa monee 2021 aayi kuru pottunundlle mathiyaku pattunillenkil chumma onnu padichunokku ap usthadine kurichu
കാന്തപുരം എന്ന സുന്ദരമായ നാട് ഇസ്ലാമിക വിരുദ്ധ നിലപാടിന്റെ, ബിദ്അത്തിന്റെ 'ഖുറാഫാത്തിന്റെ പര്യായമായി മാറി ,, ബല്ലാത്ത മനുഷ്യൻ ,, ഉണക്കമീൻ വച്ച് എലിയെ പിടിക്കുന്ന പോലെ,,,,
Masha allah 👍🏻
നമ്മുടെ ഷെയ്ഖുന... ആഫിയതുള്ള ദീർഘായുസ് പ്രധാനം ചെയ്യണേ അല്ലാഹ് 😭🤲🏻
അൽഹംദുലില്ലാഹ്
അള്ളാഹു നിങ്ങൾക് ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ൻ്റെ ഉസ്താദ് ❤️, പടച്ചോനെ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ...
Aameen
YENIYUM...MUDI...KONDE...VERAAN...🤣🤣🤣🤣🤣🤣🤣😭😭😎😎😎😎😎🤣🤣🤣🤣🤣🤣☝️☝️☝️☝️
@@dinnerpoint7494 nabiye vare kaliyaakkunna thannod okke end parayanaan.nabiyude mudiye kuttam paranjaal adh nabiye paranja pole thanneyaado
ആമീൻ
@@hadiyastudent8594 ..NABIYUDAY...MUDIYE...THAMAASAYAAKIYADHE...E...KELAVANAAN...ORTHOA...NINNAY....POLOTHA...PAAVANGHALAY....MUMBAYKKAARANDAY...MUDI...KONDE...VANNE...VELLAM...KUDIPICHILLAY...ADHINAY...KUDICHE...MANDHA.BUDDHIYAAYA...NINNAY...POLOTHA...KUNJHAADUGAL...IYAALAUDAY...THATTIPE...PARAYUMBOALE...CHOODAAUGA....NALLOANAM..ORTHOA...RASOOLINDAY....PEARIL...THATTIPE...NADATHUNNA...E...KELAVANAANO...NINAKE...ISTAM...ADHALLA..MUTTHE..RASOOL...S.A..THANGHALAANO...CHINDHIKKE...OK☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️
ശൈഖുനാക്ക് നീ ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ നാഥാ.. ആമീൻ
آمين يارب العالمين
Aameen
ആമീൻ
ആമീൻ
MUDI..VELLAM..THEERAARAI....😭😭😭😭😭🤣🤣🤣🤣🤣🤣😎😎😎😎🤣🤣🤣☝️☝️☝️☝️
Masha allah ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲
ഉസ്താദിന് വേണ്ടി ദുആ ചെയ്യാൻ എത്രയോ എത്തീം മക്കൾ ഉണ്ട് الله ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ
Noolag സിറ്റി കാണാൻ ഞാനും എന്റെ ഫാമിലിയും കാണാൻ പോയിരുന്നു അത്ഭുതം ആണ്
വിമർഷിക്കപ്പെടാൻ പ്രധാന കാരണം അസൂയ എന്ന മാനസിക രോഗം...
ഉസ്താത് നമ്മുടെ മുത്താണ്...❤️💕
ഇനിയും ഒരുപാട് കാലം ആ തണൽ നീ ഞങ്ങളില്‍ നിലനിര്‍ത്തണം റഹ്മാനേ *آمين يارب العالمين*
آمين يارب العالمين
ആമീൻ
آمين يارب العالمين
വിമർശകരനാണ് ഉസ്താദിന്റെ വിജയത്തിന്റെ പിന്നിൽ. അവരെ ഇല്ലാതായ്യാക്കാനുള്ള തങ്ങളെ ഉദ്ദേശം ഒന്നു പരിശോധിക്കേണ്ടതുണ്ട് 😉
🤣
👍😄
സുഹൈൽ sir ❤❤
അവതരണം ഉഷാറായി മുത്തേ...
crct
MUDI...VELLAM...VILKKANAMENGIL...ADD...AAVASHYAM...AGENTGALKE...BALLAATHA...SANDHOASAM...ALLAY....KUNJHAADAY🤣🤣🤣🤣🤣🤣😆😆😆☝️☝️☝️☝️
നല്ല ഒരു ഇടപെടൽ... 🔥🔥🌹🌹
↺
MUDI...VELLAM...AGATHE...CHENNAAL...MUDI...NEDHAAVINAY...MAATHRAM...KAANUVA...KUNJHAADAY..🤣🤣🤣🤣🤣😁😁😆🤔😎😎😎😎☻☻☻☻☻☻🤣🤣🤣🤣🤣☝️☝️☝️☝️☝️
@@dinnerpoint7494 നിങ്ങൾ എന്തോ എഴുതാൻ ഉദ്ദേശിക്കുന്നു... എന്തെന്ന് നിങ്ങൾക്ക് അറിയില്ല 🤭... വായിക്കാൻ കിട്ടുന്നില്ല 😇തിരിയുന്ന ഭാഷ അറിയുമെങ്കിൽ അതിലൂടെ നോക്കാം.... 🥴
@@MhmdAbdulShukkoorKM SUHRTHAY...MALAYALAM...BAASHAYUM...ENGLISH...AKSHARAUM....IDHE....VAAIKKAAN...ARIYOOLAY...ARIYUNNA...AARENGILUM....AALODE...VAAICHE...MANASSILAAKU....VERUM....MUDIYUDAY...BACKIL...POYAAL...POARA...OK🤣🤣🤣🤣🤣🤣😎😎😎😎😎😎😎😎😎😎😎😎😎☝️☝️☝️☝️☝️☝️☝️☝️🤣🤣🤣🤣
@@dinnerpoint7494 ഇത് ഒരു പുതിയ ഭാഷ ആയത് കൊണ്ടാണ് പ്രശ്ണം... നിലവിൽ ഉള്ളത് ആണെങ്കിൽ നോക്കാമായിരുന്നു...
A p ഉസ്താദിന് ദീര്ഗാസും ആരോഗ്യവും ആഫിയത്തും നൽകണേ alla
മാഷാ അള്ളാ- _ സുഹൈൽ സാർ -
വിമർശിക്കാൻ ആർക്കും കഴിയും പ്രവർത്തിക്കാനാണ് ഇവിടെ ആളില്ലാത്തത്...
കാന്തപുരം ഉസ്താദിനെ വിമർശിക്കുമ്പോൾ ഒരു നിമിഷം ഉസ്താദിൻറെ ഒരുദിവസം എങ്ങനെയാണെങ്കിലും നോക്കി വിമർശിച്ചാൽ പിന്നെവർക്ക് വിമർശിക്കാൻ സമയം ഉണ്ടാവില്ല...
ദൂരെ നിന്ന് നോക്കുമ്പോൾ അല്ലെങ്കിൽ മറ്റുള്ളവർ പറയുമ്പോൾ നമുക്ക് തെറ്റായി തോന്നാം പക്ഷേ വസ്തുത അങ്ങനെയല്ല
THETTE...THANNAY....🤣🤣🤣🤣🤣😆😆😆😎😎😎😎☝️☝️☝️
@@dinnerpoint7494
Ningl ippo evide mobili verde irunn,mattullavare thett kanunnu thirikalyirikum, ustadhoo ... Yandayalum kuttam kandathunna thirikil ayirikilla
@@dinnerpoint7494 thaaanokke jeevidam muzhuvan ellavarudeyum kuttam kandu pidikkum appozhum usthaad avide nanma cheyyukayaan manushya
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@@hadiyastudent8594 OSTHA...JEEVIDHAM...MUZUVANUM...NINNAY..POLOTHA...MANDHA..BUDDIGALAY...VAZI.PIZAPPIKUGAYUM...AYAAL...LAABAM....KOYYUGAYUM...CHEYYUM...NINAKKAANENGIL...SWAAHA....OSTHA...IBLEESNIK....ELPA...KAANICHE....KODKKUGAYUM...CHEIDHU...IDHAAN...OSTHA...CHEIDHADHE...OK...🤣🤣🤣🤣🤣😎😎😎😎😭😭😭😭☻☻☻☻☻☻🤣🤣🤣🤣🤣🤣☝️☝️☝️☝️
ശൈഖുനാക്ക് അല്ലഹ് ദീര്ഗായുസ്സ് നൽകട്ടെ ..ആമീൻ
PEDIYA...KUNJHAADINNE...MUDI...VELLAM...THEERAARAI...🤣🤣🤣🤣🤣😎😎😎😎😎😭😭😭😭🤣🤣🤣🤣🤣
മനസുള്ളവർക്കു മനസ്സിലാസ്കൻ കഴിയും വിശദീകരിച്ച മാന്യദ്ദേഹത്തിന് എല്ലാ ബവുകങ്ങളും നേരുന്നു
IYAALUDAY...THATTIPNAY....MANASSILAAKAAM...OK🤣🤣🤣🤣🤣🤣🤣
@@dinnerpoint7494 asooyakk marunnilla manushyaa
അള്ളാഹു ശൈഖുനാക്ക് ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ-ആമീൻ
ആമീൻ ആമീൻ ആമീൻ
മാഷാഅല്ലാഹ് 👌👍🌹🤲 ഞങളുടെ shayhuna 🤲 ആഫിയത്തുള്ള ദീര്ഗായുസ് നൽകട്ടേ ആമീൻ 😭🤲
ഇൽമ് കൂടുമ്പോൾ വിനയം കൂടും.പലരുടേയും കല്ലേറുകളാണ് കാന്തപുരത്തെ ഉന്നതിയിലേക്ക് നയിച്ചത്. ദീർഘായൂസ്സ് നൽകണേ നാഥാ ആമീൻ
അള്ളാഹു ശൈഖുന കും എല്ലാവർക്കും മർക്കസ് ഉസ്താദുമാർ വിദ്യാർത്ഥി വിദ്യാർത്ഥിനി കൾക്ക് അള്ളാഹു ആഫിയത്തും ആരോഗ്യാ വും ദീർഗായുസും നൽകി അനുഗ്രഹിക്കട്ടെ
ആമീൻ ആമീൻ ആമീൻ
മടവൂർ ഷയ്ഖിന്റ കാവലുള്ള മഹാനാണ് കാന്തപുരം ഉസ്താദ്
KURTHEAKKEAD...SAMBAVICHA...BUSINESS...MAN..OK🤣🤣🤣🤣🤣😎😎😎😎😎😭😭🤣🤣🤣🤣☝️☝️☝️
@@dinnerpoint7494 അങ്ങിനെ കുരുത്തകേട് സംഭവിച്ചവരൊന്നും വിജയിച്ചിട്ടില്ല സുഹൃത്തേ ഇനി നിങ്ങളുടെ കുരുത്തകേട് ആണെങ്കിൽ അത് സഹിച്ചോ
ഉസ്താടുമാരുടെ പൊരുതം സമ്പാദിച്ച റബ്ബിൻറെ മാർഗത്തിൽ ഇറങ്ങിയപ്പോൾ റബ്ബ് എല്ലാം എളുപ്പമാക്കി കൊടുത്തു അതിൽ അസൂയ പെട്ടിട്ട് കാര്യമില്ല സുഹൃത്തേ
@@shaheerthavalam2973 NINNAY...POLOTHA...MANDHA.BUDDHIGAL..E..MOOPANDAY...CHERIPE...NAKKI..KONDE..IRIKKUVA....IYAALE....KURUTTHAYKKEAD.....KONDE.....DHEINANDHINAM....NAANAM..KETTE.KONDRIKKUVA....ORU...JAAHIL..POLUM...IYAALAY...POLAY...NAANAM..KETTETTUNDAAUOOLA....OK...NEEYOKKAY....IYAALUDAY...MUDI...VELLAM..KUDICHE...24...MANIKKOORUM...IYAALAY...MAATHRAM...NINAKE....KAANUGAYULLU...ADHINAY....CHARDHICCHAAL...YELLAM...SERIYAAGUM...OK🤣🤣🤣🤣🤣🤣☻☻☻☻☻☻🎅🎅🎅🎅🎅🎅🎅🎅🎅🤣🤣🤣🤣🤣😎😎😎😎😎😎😎☝️☝️☝️☝️☝️☝️
@@dinnerpoint7494 ayyo ..nee paranju thannathu nannayi..illenkil njan ipo pizhachene.🙄..ninte thotuvum, ambalakadavum, kasimiyum oke nalla kuruthamullavar..onn podo.
@@shahmamolshahmamol7998 PAAVAM...POTTAN....MUDI...VELLAN...AGATHE...CHENNE...SWAAHA...🤣🤣🤣🤣🤣🤣🤣☻☻☻☻☻☻😎😎😎😎😎🤣🤣🤣
اللهم طول عمر شيخنا بحق حبيبك وسيدنا وحبيبنا محمد صلى الله عليه وسلم.... آمين يارب العالمين
آمين يارب العالمين
آمين يارب العالمين
AP ustad ❤️❤️
Ap ഉസ്താദ് എന്നെ കിനാവിൽ നിയന്ദ്രിക്കുന്ന മഹാൻ
ഉസ്താദ് നെ ഇന്നലെ കിനാവിൽ കണ്ടു അൽഹംദുലില്ലാഹ് 🌹🌹🌹🌹🌹🌹🌹🌹🌹🌹
എപ്പോഴും നിയന്ത്രിക്കുന്നത് അല്ലാഹു ആണേ
Njsanum kandittund ann a p usthaadine ithrayum ariyilla ennitt usthaad aarannu pinnead manasilaayi innum mudangaathe deerghaayusinum aafiyathinum vendi dua irakkunnu
@@achnuzzz3874 അൽഹംദുലില്ലാഹ്
Muhammad Ek, മാഷാ അള്ളാഹ്, ഞാൻ ഇന്നേവരെ Ap ഉസ്താദിനെ കണ്ടിട്ടില്ല കാണാൻ വലിയ ആഗ്രഹം ഉണ്ട്, എന്തായാലും അൽഹംദുലില്ലാഹ് ഒരു തവണ ഞാൻ അദ്ദേഹത്തെ സ്വപ്നം കണ്ടിട്ടുണ്ട്, ഇനി നേരിട്ട് കാണണം in sha allha
@@noorudheennooru9019 വീട് എവിടെ യാ
അവതരണം വളരെ നന്നായി. ഉസ്താദിന് ദീർഘ ആയുസ് കൊടുക്കണേ അല്ലാഹ്...
സത്യത്തിനു വേണ്ടി ശബ്ദിക്കാൻ ഇനിയും താങ്കൾക്ക് കഴിയട്ടേ...🤲
കാന്തപുരം നല്ല മനകരുത് ഉള്ള പൻഡിതൻ
🥰AP ഉസ്താദ്🥰
MUDIYAALAN...OK🤣🤣🤣🤣😁😁😁😆😆😎😎😎😎🤣🤣🤣🤣☝️☝️☝️☝️
കിട്ടിയ കല്ലേറുകൾ കൊണ്ട് അദ്ദേഹം ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പണിതു
Shaihuna AP usthad
Hind safar...
ഇന്ത്യയിൽ നിലവിൽ ഒരു സംഘടനക്കും ഇന്നുവരെ സാധിക്കാത്ത... ഒന്ന്.. ഒരേ ഒരു വിദ്യാർത്ഥി സംഘടന.. നടത്തിയ ഭാരത യാത്ര... എല്ലാ സംസ്ഥാനങ്ങളിലും ..കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൂടെ ഒരു യാത്ര
Masala.alla
അല്ലാഹു ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ🤲
ഉസ്താദ് ♥️♥️♥️
Alhamdulilllah,
അല്ലാഹുവേ ഉസ്താദിൻ ദീർഘകാല നമുക്ക് നേതൃത്വ നൽകാൻ തൗഫീഖ് നൽകണമേ...
ഉസ്താദ് ചെയ്തുകൊണ്ടിരരിക്കുന്ന നന്മയുടെ ഒരംശം പോലുമായിട്ടില്ല ഈ പറഞ്ഞതൊക്കെ .നാനാഭാഗത്തുനിന്നും എല്ലാ വിഭാഗത്തെയും ഉപയോഗിച്ച് ഉസ്താദിനേ പാതാളത്തിലേക്ക് അയക്കാൻ 40 വർഷമായി ഈ കൂട്ടർ ശ്രമിച്ചുകൊണ്ടിരിക്കുന്നു .അപ്പോഴൊക്കെയും ഉസ്താദ് പിന്നിലോട്ട് തിരിഞ്ഞുനോക്കാതെ മുന്നോട്ടു തന്നെ നടന്നു .ഇവരുടെയൊക്കെ കുതന്ത്രങ്ങൾ കണ്ടു അന്ന് പിന്മാറിയിരുന്നു എങ്കിൽ ഇന്ന് എന്താകുമായിരുന്നു ?സമൂഹം ഉസ്താദിൻറെ ഈ പ്രയാണത്തിൽ നിന്ന് പാഠംഉളകൊള്ളേണ്ടിഇരിക്കുന്നു .എതിരാളികളും ഉസ്താദും ചെയ്തുകൊണ്ടിരിക്കുന്ന പണിയുമായി മുന്നോട്ടു തന്നെ നടക്കട്ടെ
Masha Allah ,😍😘💚👌
Ap ഉസ്താദ് കീ ജയ് 🌹🌹🌹
സുഹൽ സാർ ജയ് ജയ് 🌹🌹🌹🌹
അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘആയുസ് നൽകട്ടെ. ആമീൻ
Suhail sir ❤️
Masha Allah. With കാന്തപുരം 💐❤️❤️❤️❤️
Usthad❤❤
ഇന്ത്യയിൽ ഉസ്താതിന് പകരം വെക്കാൻ ഉസ്താദ് മാത്രം .അല്ലാഹുസുബ്ഹാന ഹുതാഅല ദീനിന് വേണ്ടി സേവനം ചെയ്യാൻ ഉസ്താദിന് ദീർഘ ആയുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ (ആമീൻ)
മാഷാ അല്ലാഹ്
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🌹🤲ആമീൻ 🤲🌹
ശൈഖുനാ ഉസ്താദ് 💕
ماشاء الله مبروك
✨🔥🔥masha allah would ariyapettaa pandithan
Usthad ❤️
Sir 🌹
Mr..Ap...MUDI...NEDHAAVE...🤣🤣🤣🤣🤣😎😎😎😎🤣🤣🤣🤣
വളരെ 'സത്യം - നന്ദി
@@abulhusnabathul4181 Thank.you..
Suhail sir Poli
الحمد لله ഇങ്ങനെയുള്ള പ്രചരണം സന്തോഷകരംتقبل الله
ഇഷ്ടമാണ് ഉസ്താദ്
സത്യം പറഞ്ഞാ,*കിട്ടാത്ത മുന്തിരി പുളിക്കു*ഇതാണ് മറ്റവരുടെ main പ്രശ്നം 😄
കാന്തപുരത്തിന്റെ സമൂഹത്തിന് വേണ്ടിയുള്ള ഗുണകരമായ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. അയാളെ ആരോപണം നടത്തുന്നവരെയും സുഹൈൽ പഠിക്കേണ്ടിയിരിക്കുന്നു. ഖുർആനെ തെറ്റായി വിശദീകരിക്കുകയും അത് സമൂഹത്തിൽ പ്രചരിക്കുകയും ചെയ്യുന്നതിൽ അദ്ദേഹത്തിെന് പങ്കുണ്ടോ എന്ന് സന്മനസ്സും ക്ഷമയും ഉണ്ടെങ്കിൽ സുഹൈൽ പഠിക്കേണ്ടിയിരിക്കുന്നു
പാവങ്ങളുടെ
പേരിൽ പുതിയ പദ്ധതി...
വരുന്നു.. വമ്പൻ ഹോസ്പിറ്റൽ.
👇👇👇👇👇👇👇👇👇👇
ruclips.net/video/XXhjzNMbKv0/видео.html
പാവങ്ങളുടെയും ,അനാഥകളുടേയും പേരിലല്ലേ എല്ലാ പദ്ധതികളും... സമ്പന്നർക്കായി പദ്ധതി തുടങ്ങാറില്ലല്ലോ.....
Ellam pavangaluday parilanu ee jathikal thudangaru...ennslanu panam sdichu mattan sadikkoo..yatheem kuttikal...avaray vachu panam undakki sugikkuka.
Suhail sir,
Shaikhuna......❤️❤️❤️
അല്ലഹുവേ മഹാന്മാരുടെ പൊരുത്തം കിട്ടിയവരുടെ കൂട്ടത്തിൽ ഞങ്ങളെ ഉൾപ്പെടുത്തണം
Ap😘
AP ഉസ്താദിനെ കുറിച് പഠിക്കാൻ വിരോധികൾ ശ്രമിക്കണം plzzz
❤❤❤❤nice,SIR
Suhail sir😍
അല്ലാഹുവേ ഉസ്താദിനു ദീർഗായുസ്സും ആഫിയത്തും നൽകണേ... ആ മീൻ
കാത്തിരുന്ന വാക്കുകൾ... Jazakallah khair
😍✌🏽
😭😭😭😭🎅🎅🎅🎅🤣🤣🤣🤣🤣😎😎😎😎😎
@@dinnerpoint7494 vallaatha oru janmam thanne thantad
Usthdinu
Aaroghyathodu koodeyulla deerghaayuss
Nalki الله سبحانه و تعال
Anughrahikkumaaraakatte
ٱمين يا رب العالمين ،🤲🤲🤲
നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്
നമുക്ക്നോക്കാം എന്താണ് കാന്തപുരം ചൈതതെറ്റ്.
വരക്കൽ മുല്ലക്കോയ ത്തങ്ങളുടെ നേതൃത്ത്വത്തിൽ 1926 സമസ്ത രൂപീകരിച്ചു
എന്തായിരുന്നു സമസ്ത രൂപീകരിക്കാനുണ്ടായ ആവശ്യം.
ഇന്നത്തെ മുജാഹിദിൻ്റെ അന്നത്തേ പേര് ഐക്യസംഗം എന്നായിരുന്നു.പിന്നീടത് വഹാബിയായിരൂപാന്തരപ്പെട്ടു പ്രവാജകരിൽ നിന്ന് സ്വഹാബത്ത് താബിഈങ്ങൾ മുഖേന കിട്ടിയ പല അനുഷാനങ്ങളെയും ഇവർ കുഫു റും ശിർ ഖുമാക്കി ചിത്രീകരിച്ചു.ഇതിനെ തടയിടാനായിരുന്നു സമസ്ത രൂപീകരിച്ചത്. പിന്നീട് ഈ സമസ്ത വളർന്ന് പന്തലിച്ച് പഠവൃക്ഷമായി മാറി സമസ്ത യേ പിളർത്തിയാലല്ലാതെ ഈ പുത്തനാഷയക്കാരുടെ വളർച്ചക്ക് നിലനിൽപില്ല എന്ന് മനസിലാക്കിയ ഇവർ രാഷ്ടീയമില്ലാത്ത സമസ്തയേ ലീ കെന്ന രാഷ്ടീയ പാർട്ടിയിലേക്ക് പിടിച്ച് വലിച്ച് ട്ട് ആ പാർട്ടിയുടെ മുകളിരിന്ന് ഭരിക്കുകയും ഈ പുത്തനാഷയക്കാരുടെ ആശയ പ്രജരണത്തിന് ചന്ദ്രിക പത്രത്തെ ഉപയോഗിക്കുകയും ചൈതപ്പോൾ അതിനെതിരെ ശബ്ദിക്കാൻ കാന്തപുരത്തിൻ്റെ നേതൃത്ത്വത്തിൽ ചോദ്യം ചൈത തുമുതൽ കാന്തപുരം ഇവരുടെ കണ്ണിലേകര ടായി. അങ്ങിനെ തന്ത്രപരമായി അവർ സമസ്ത യേ പിളർത്തി അന്ന് മുതൽ ഇന്ന് വരെ അബ്ദുന്നാസർ മഅദനിയേ കുടുക്കിയത് പോലെ കാന്തപുരത്തെയും അണികളെയും ഇല്ലാതാക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി പക്ഷേ തന്ത്രശാലിയായ കാന്തപുരം കാലിനടിയിലേ മണ്ണ് ഒലിച്ചുപോവാതെ തടയിട്ടു ഇന്നും മുജാഹിദിൻ്റെ വളർച്ചക്ക് വിലങ്ങ് തടിയായി കാന്തപുരവും അനുയായികളുമാണെന്ന വിലയിരുത്തൽ കൊണ്ടാണ് ലീ ഗി നേ കൂട്ട് പിടിച്ച് ഇവർ കാന്തപുരത്തെ തകർക്കാൻ നോക്കുന്നത്. പക്ഷേ കാന്തപുരം ഇന്ന് സമതലത്തിലും പിടിപാടുള്ള തകർക്കാൻ കഴിയാത്ത വൻശക്തിയായി മാറിക്കഴിഞ്ഞു. ഇതാണ് ആ പഴയ ധാരണയിൽ അവർ ഒന്ന് ഉരസി നോക്കുന്നത്.
അതിനിടയ്ക്ക് മുടിക്കച്ചവടത്തിൽ മാത്രം ഇച്ചിരി പിന്നോട്ട് പോകേണ്ടി വന്നു.
അതാണ് ഞങ്ങളുടെ ഉസ്താദ് . ഞങ്ങളുടെ ഉസ്താദിന്ദീർഖായുസ്സ് നൽകി അനുഗ്രഹിക്കണെ അള്ളാ .
സഹോദരാ
അരീക്കാട പള്ളിക്ക്
ഗലെെബ് കൊടുത്തലക്ഷങ്ങൾ
അമുക്കി തുടങ്ങി
അതുമുതൽതുടങ്ങി ഇന്ന്
നോളേജ് സിറ്റിക്കപ്പുറം
നിക്കുന്നു
🌹🌹🌹🌹♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹സത്യ വിശ്വസികളേ
ചങ്കാണ് കാന്തപുരം♥️♥️🙏☪️🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹💚💚💚💚💚💚💚💚💚💜💜💜💜💜💜💜💜💙💙💙💙💙💙💙
ചാവാലി അന്ന് ap ക്കു സപ്പോർട്ട് ചെയ്തത് ശംസുൽ ഉലമ ek ആയിരുന്നു
വളരെ നന്നായിടുണ്ട് ഇനിയും ഇനിയും പറയണം സത്യം തുറന്നു പറയട്ടെ
🌹🌹🌹
MashaAllah
Shukran
I'm from Karnataka. A.P. Usthad is a very well known in our state as a blessed scholar & Muslim community leader.
കാന്തപുരം ആ നാട് പോലും പ്രസിദ്ധമായത് ഉസ്താതിലൂടെയാണ്
വീഡിയോ ഒന്നുകൂടി ക്ലാരിറ്റി വേണം
കാഴ്ച്ചക്ക് ചെറിയ മങ്ങൽ ഉണ്ട്
Sir ❤️
സത്യം .ഞാൻ പല തവണ ചിന്തിച്ച കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ സംസാരിച്ചത് .അദ്ധേഹത്തിന് എതിരെ ഉന്നയിക്കാത്ത ആരോപണങ്ങൾ ഇല്ല
❤
❤️❤️👍👍
ما شاء الله
Masha allah
2024 ൽ കാണുന്ന ഞൻ 👍
👌👌👍👍👍👍👍
നല്ല അവതരണം👍