😍😍 ആരു പറഞ്ഞു, യഥാർത്ഥത്തിൽ തിരുവാതിരകളി അഥവാ കൈകൊട്ടി കളി എന്താണെന്ന് ഇപ്പോഴും പലർക്കും അറിയില്ല. പലർക്കും പല തെറ്റിദ്ധാരണകളും ഉണ്ട്. അവർ ചെയ്യുന്നതാണ് ശെരി എന്ന തോന്നൽ ഉണ്ട്. ഇതും ഒരു തരത്തിൽ തിരുവാതിര തന്നെ. പക്ഷെ ഇതാണ് യഥാർത്ഥത്തിൽ തിരുവാതിര എന്ന് പറയരുത്☺️ 😊😊😊😊
കണ്ണനെങ്ങാൻ വന്നോ ഈ വഴി ....കണ്ടവരുണ്ടോ... കള്ളനവൻ വെണ്ണ കവർന്നോ....(2) അന്തി നേരത്തെന്റെ വീട്ടിൽ.. ചെന്താമരകണ്ണനെത്തി ശബ്ദമുണ്ടാക്കാതെയ വൻ പിന്നിലൂടെ ഉള്ളിലെത്തി... നാലുപാടും നോക്കീ... മാധവൻ ..ദേവകി പുത്രൻ നീല വർണ്ണമേറും കുമാരൻ ...(2) Music അച്ഛനുള്ളിൽ ഉറങ്ങവേ അച്യുതനാ മച്ചിൻതാഴെ തൂക്കിയിട്ട മൺകലത്തിൽ കെട്ടിയങ്ങു പിടിച്ചല്ലോ(2) കണ്ണടച്ചു പാലുകുടിക്കും പൂച്ചയെ പോലെ വെണ്ണയവൻ വാരി ഭുജിച്ചു ..(2).(കണ്ണനെങ്ങാൻ... (2) അന്തിനേരം .. നാലുപാടും നോക്കി...) Music പെട്ടെന്നങ്ങു ഞാനും ചെന്നു.. കുട്ടനവൻ പിടിവിട്ടു തട്ടിവീണു താഴെയവൻ പൊട്ടിയല്ലോ മൺകലവും ഈ വഴിയെ ....ഓടിമറഞ്ഞു നീലക്കാർ വർണ്ണൻ നിങ്ങളെങ്ങാൻ കണ്ടോ അവനെ(2) (കണ്ണനെങ്ങാൻ വന്നോ (2)) മായമുള്ള രക്കന്മാരിൽ മുമ്പനാം മാരീചൻ പോയവനും കാനനത്തിൽ പൊൻമൃഗമായിട്ട് (2) കായമൊക്കെ ഹേമ നിറം വെള്ളിമാൻ കുളമ്പ്... മായാദേവി സീത മുന്നിൽ ചെന്നുവിളയാടി (2) മാനിനെ പിടിപ്പതിനായി രാമദേവൻ പോയി അടുത്തു ചെല്ലും നേരത്തി ങ്കൽ എടുത്തുചാടീ ട്ടോ ടും ..(2) എടുത്തു ബാണം തൊടുത്തു വിട്ടു തറച്ചു മാൻ കരഞ്ഞു കരച്ചിൽ കേട്ടു ജനകപുത്രി അയച്ചു ലക്ഷ്മണനെ(2) അവനും പോയിട്ടകലും നേരം ഇവനും വന്നു മെല്ലെ.. ഇവളെ കൊണ്ട് തേരിലേറ്റി വിമാനമാർഗ്ഗേ പോകുമ്പോൾ ...(2) അവിടെ കണ്ടു തടുത്തു പക്ഷി എവിടെ കൊണ്ടുപോണു.. അയക്കയില്ല എന്നു പക്ഷി കുഴപ്പമായി പാരം ..(2) പക്ഷി തന്റെ പക്ഷമറുത്തങ്ങിക്ഷി തീയിലിട്ടു.. ഉഷസി താരം അടവി തൻറെ മധുവനത്തിൽ പൊങ്ങി(2) ഉഷസി താരം അടവി തൻറെ മധുവനത്തിൽ പൊങ്ങി മധുവനത്തിൽ പൊങ്ങി മധുവനത്തിൽ പൊങ്ങി Music അമ്പിളി തെല്ലണിയുന്ന തമ്പുരാൻറെ മകൊനൊറ്റ കൊമ്പനുണ്ണി തമ്പുരാനെ കുമ്പിടുന്നു ഞാൻ ഇമ്പമോടെ ഉയർത്തി വേണം കമ്പമെല്ലാം ഒഴിച്ചന്റെ മുമ്പിൽ വന്ന് വിളങ്ങണം വലിപ്പം ചൊല്ലാം നല്ല മീൻ കണ്ണിയാം വാണി നല്ലപോലെ തുണയ്ക്കണം നല്ലതും വലുതായിടും നീ തുണക്കാഞ്ഞാൽ വ്യാസനും ഗുരുക്കന്മാരും ഈശ്വനും ഈശരിയോടെ സംശയത്തിൽ അഴകോടെ വാസം ചെയ്യണം ഓം തെയ്യത്താരാ തിത്തിത്താകൃത തിത്തിതാര തക തെയ്തോം...(2) Music ചൊൽപ്പൊങ്ങും തൃച്ചൂരന്മാരും മുൽപാതിയുടയോന്റെ അയ്യപ്പാ നിൻ കഴലിണ ഞാനെപ്പോഴും വന്ദിക്കുന്നു .. കാറ്റുമോളം പെരുത്തുള്ള കായലിൻ തമ്പുരാക്കന്മാർ കൂറ്റനായോരോടി വച്ചു വലിക്കും നേരം രണ്ടുനാലല്ലനവധി തണ്ടുവെച്ചു വലിക്കുമ്പോൾ മിണ്ടാതെ വലിച്ചെന്നാൽ വലച്ചിലേറും പാട്ടുപാടിക്കൊണ്ടു വലിച്ചെങ്കിലോ വലിച്ചിലിനു കോട്ടമുണ്ടാമതിനൊരു പാട്ടുപാടുന്നേ.... തെയ്യത്താരാ തിത്തിത്താരാ തിത്തിത്താകൃതാം(2) പരമശിവാ ദേവ പാർവതി വല്ലഭ ശരണം ദാതാവേ മംഗളം(2) ശരണം മേ മംഗളം മംഗളദായക പുലരണേ സൗഭാഗ്യം ദേവ ദേവ ശരണം മേ മംഗളം മംഗല്യ കാമുക പുലരണേ സൗഭാഗ്യം ദേവദേവ(2) ദേവദേവ ...
കണ്ണനെങ്ങാൻ വന്നോ ഈ വഴി ....കണ്ടവരുണ്ടോ... കള്ളനവൻ വെണ്ണ കവർന്നോ....(2) അന്തി നേരത്തെന്റെ വീട്ടിൽ.. ചെന്താമരകണ്ണനെത്തി ശബ്ദമുണ്ടാക്കാതെയ വൻ പിന്നിലൂടെ ഉള്ളിലെത്തി... നാലുപാടും നോക്കീ... മാധവൻ ..ദേവകി പുത്രൻ നീല വർണ്ണമേറും കുമാരൻ ...(2) Music അച്ഛനുള്ളിൽ ഉറങ്ങവേ അച്യുതനാ മച്ചിൻതാഴെ തൂക്കിയിട്ട മൺകലത്തിൽ എത്തിയങ്ങു പിടിച്ചല്ലോ(2) കണ്ണടച്ചു പാലുകുടിക്കും പൂച്ചയെ പോലെ വെണ്ണയവൻ വാരി ഭുജിച്ചു ..(2).(കണ്ണനെങ്ങാൻ... (2) അന്തിനേരം .. നാലുപാടും നോക്കി...) Music പെട്ടെന്നങ്ങു ഞാനും ചെന്നു.. കുട്ടനവൻ പിടിവിട്ടു തട്ടിവീണു താഴെയവൻ പൊട്ടിയല്ലോ മൺകലവും ഈ വഴിയെ ....ഓടിമറഞ്ഞു നീലക്കാർ വർണ്ണൻ നിങ്ങളെങ്ങാൻ കണ്ടോ അവനെ(2) (കണ്ണനെങ്ങാൻ വന്നോ (2)) മായമുള്ള രക്കന്മാരിൽ മുമ്പനാം മാരീചൻ പോയവനും കാനനത്തിൽ പൊൻമൃഗമായിട്ട് (2) കായമൊക്കെ ഹേമ നിറം വെള്ളിമാൻ കുളമ്പ്... മായാദേവി സീത മുന്നിൽ ചെന്നുവിളയാടി (2) മാനിനെ പിടിപ്പതിനായി രാമദേവൻ പോയി അടുത്തു ചെല്ലും നേരത്തി ങ്കൽ എടുത്തുചാടീ ട്ടോ ടും ..(2) എടുത്തു ബാണം തൊടുത്തു വിട്ടു തറച്ചു മാൻ കരഞ്ഞു കരച്ചിൽ കേട്ടു ജനകപുത്രി അയച്ചു ലക്ഷ്മണനെ(2) അവനും പോയിട്ടകലും നേരം ഇവനും വന്നു മെല്ലെ.. ഇവളെ കൊണ്ട് തേരിലേറ്റി വിമാനമാർഗ്ഗേ പോകുമ്പോൾ ...(2) അവിടെ കണ്ടു തടുത്തു പക്ഷി എവിടെ കൊണ്ടുപോണു.. അയക്കയില്ല എന്നു പക്ഷി കുഴപ്പമായി പാരം ..(2) പക്ഷി തന്റെ പക്ഷമറുത്തങ്ങിക്ഷി തീയിലിട്ടു.. ഉഷസി താരം അടവി തൻറെ മധുവനത്തിൽ പൊങ്ങി(2) ഉഷസി താരം അടവി തൻറെ മധുവനത്തിൽ പൊങ്ങി മധുവനത്തിൽ പൊങ്ങി മധുവനത്തിൽ പൊങ്ങി Music അമ്പിളി തെല്ലണിയുന്ന തമ്പുരാൻറെ മകൊനൊറ്റ കൊമ്പനുണ്ണി തമ്പുരാനെ കുമ്പിടുന്നു ഞാൻ ഇമ്പമോടെ ഉയർത്തി വേണം കമ്പമെല്ലാം ഒഴിച്ചന്റെ മുമ്പിൽ വന്ന് വിളങ്ങണം വലിപ്പം ചൊല്ലാം നല്ല മീൻ കണ്ണിയാം വാണി നല്ലപോലെ തുണയ്ക്കണം നല്ലതും വലുതായിടും നീ തുണക്കാഞ്ഞാൽ വ്യാസനും ഗുരുക്കന്മാരും ഈശ്വനും ഈശരിയോടെ സംശയത്തിൽ അഴകോടെ വാസം ചെയ്യണം ഓം തെയ്യത്താരാ തിത്തിത്താകൃത തിത്തിതാര തക തെയ്തോം...(2) Music ചൊൽപ്പൊങ്ങും തൃച്ചൂരന്മാരും മുൽപാതിയുടയോന്റെ അയ്യപ്പാ നിൻ കഴലിണ ഞാനെപ്പോഴും വന്ദിക്കുന്നു .. കാറ്റുമോളം പെരുത്തുള്ള കായലിൻ തമ്പുരാക്കന്മാർ കൂറ്റനായോരോടി വച്ചു വലിക്കും നേരം രണ്ടുനാലല്ലനവധി തണ്ടുവെച്ചു വലിക്കുമ്പോൾ മിണ്ടാതെ വലിച്ചെന്നാൽ വലച്ചിലേറും പാട്ടുപാടിക്കൊണ്ടു വലിച്ചെങ്കിലോ വലിച്ചിലിനു കോട്ടമുണ്ടാമതിനൊരു പാട്ടുപാടുന്നേ.... തെയ്യത്താരാ തിത്തിത്താരാ തിത്തിത്താകൃതാം(2) പരമശിവാ ദേവ പാർവതി വല്ലഭ ശരണം ദാതാവേ മംഗളം(2) ശരണം മേ മംഗളം മംഗളദായക പുലരണേ സൗഭാഗ്യം ദേവ ദേവ ശരണം മേ മംഗളം മംഗല്യ കാമുക പുലരണേ സൗഭാഗ്യം ദേവദേവ(2) ദേവദേവ ...
കണ്ണനെ പറ്റിയുള്ള തിരുവാതിര കളി തീരെ കണ്ടിട്ടില്ല അതി മനോഹരമായി സഹോദരിമാരെ👍👍🙏👌❤️
2:40 ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ലതിരുവാതിര. കാണാൻ എല്ലാവരേയും നല്ല ഭംഗിയുണ്ട്. ഇനിയും ധാരാളം നല്ലതിരുവാതിര കളിക്കാൻ ദൈവം അനർഹിക്കട്ടെ.
Thank u😍
Anarhikkatte enno?
super. നല്ല അവതരണം. Step വൈവിധ്യമാണ്. കണ്ടുമടുത്ത step അല്ല . ഇനിയും പുതിയ style ൽ അവതരിപ്പിക്കുക.
ഞങ്ങളും കളിച്ചു നല്ല അഭിപ്രായം കിട്ടി 🥰
👌 🎉super singing...super thiruvathira kali ❤
ഞങ്ങളും കളിക്കുന്നുണ്ട് എല്ലാവരുടെയും പ്രാർത്ഥന വേണം
👏🏾👏🏾👏🏾👏🏾
കേൾക്കാനും കാണാനും ഇമ്പമുള്ള തിരുവാതിര... സൂപ്പർ... എല്ലാവരും നന്നായി കളിച്ചു
ഭക്തിസാന്ദ്രമായ കണ്ണിനും മനസിനും ഇമ്പമായ നിർത്താവീഴ്ഷ്കരം നമസ്കാരം സഹോദരിമാരെ 🙏🙏🙏👌👌👌👏👏👏
വാട്ട് ഈസ് യുവർ നെയിം 🤔🤔🤔🤔🤔🤔🤔
ഞങ്ങളും കളിച്ചു നിങ്ങളുടെ ഈ തിരുവാതിര..
Vedio pls...
വീഡിയോ വിട്ടുതരുമോ 🥰😂🤣🤔🧐
Please
അഭിനന്ദനങ്ങൾ ആശംസകൾ സഹോദരിമാരെ....
Super ആയിരുന്നു
അടിപൊളി 🙏🏻❤❤❤
11:48 സൂപ്പർ
ഞങ്ങൾ ഇത് കളിച്ചു 1st കിട്ടി
Ethra massam kond padich
ഓ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Superr👌👌👌❤️❤️🌹🌹🌹
Adipoli ❤🤩🥳
സൂപ്പർ
🙏ഹരേ കൃഷ്ണാ🙏
Superr
ഇതാണ് ഒർജിനൽ തിരുവാതിര... Supperbbbb 😍😍😍😍😍😍
😍😍 ആരു പറഞ്ഞു, യഥാർത്ഥത്തിൽ തിരുവാതിരകളി അഥവാ കൈകൊട്ടി കളി എന്താണെന്ന് ഇപ്പോഴും പലർക്കും അറിയില്ല. പലർക്കും പല തെറ്റിദ്ധാരണകളും ഉണ്ട്. അവർ ചെയ്യുന്നതാണ് ശെരി എന്ന തോന്നൽ ഉണ്ട്. ഇതും ഒരു തരത്തിൽ തിരുവാതിര തന്നെ. പക്ഷെ ഇതാണ് യഥാർത്ഥത്തിൽ തിരുവാതിര എന്ന് പറയരുത്☺️ 😊😊😊😊
അതെ
| പിന്നെ ഏതാണ് എതാർത്ഥത്തിൽ തിരുവാതിര എന്ന് കൂടി പറയും ഇങ്ങിനെ ആണൊ ആ കലാകരികളെ പ്രോൽസാഹിപ്പിക്കേണ്ടത് കഷണ്ടിക്കും അസൂയ ക്കും മരുന്നില്ല😊
അടിപൊളി ❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
അധികം കാണാത്ത ചുവടുകൾ... എല്ലാവരും നന്നായി കളിച്ചു... സ്റ്റെപ് ഞങ്ങൾ കോപ്പി ചെയ്യും 😊
😂
Super🥰🥰🥰❤❤
👌👌👌നന്നായി ട്ടുണ്ട് 👌👌
Super performance
Super 😍
👌👌❤
ഞങ്ങൾ kalikkunund
Superb👏👏👏👏👏👏👏👏
Nannayittunde 🙏👍
സൂപ്പർ👍🙏🌹💓
Nhagl ethu kalikkan pokuvane. Ee masam 27
🙏👍
കണ്ണനെങ്ങാൻ വന്നോ ഈ വഴി ....കണ്ടവരുണ്ടോ...
കള്ളനവൻ വെണ്ണ കവർന്നോ....(2)
അന്തി നേരത്തെന്റെ വീട്ടിൽ..
ചെന്താമരകണ്ണനെത്തി
ശബ്ദമുണ്ടാക്കാതെയ വൻ പിന്നിലൂടെ ഉള്ളിലെത്തി...
നാലുപാടും നോക്കീ... മാധവൻ ..ദേവകി പുത്രൻ നീല വർണ്ണമേറും കുമാരൻ ...(2)
Music
അച്ഛനുള്ളിൽ ഉറങ്ങവേ അച്യുതനാ മച്ചിൻതാഴെ തൂക്കിയിട്ട മൺകലത്തിൽ കെട്ടിയങ്ങു പിടിച്ചല്ലോ(2)
കണ്ണടച്ചു പാലുകുടിക്കും പൂച്ചയെ പോലെ വെണ്ണയവൻ വാരി ഭുജിച്ചു ..(2).(കണ്ണനെങ്ങാൻ... (2) അന്തിനേരം .. നാലുപാടും നോക്കി...)
Music
പെട്ടെന്നങ്ങു ഞാനും ചെന്നു..
കുട്ടനവൻ പിടിവിട്ടു തട്ടിവീണു താഴെയവൻ പൊട്ടിയല്ലോ മൺകലവും
ഈ വഴിയെ ....ഓടിമറഞ്ഞു നീലക്കാർ വർണ്ണൻ നിങ്ങളെങ്ങാൻ കണ്ടോ അവനെ(2) (കണ്ണനെങ്ങാൻ വന്നോ (2))
മായമുള്ള രക്കന്മാരിൽ മുമ്പനാം മാരീചൻ
പോയവനും കാനനത്തിൽ പൊൻമൃഗമായിട്ട് (2)
കായമൊക്കെ ഹേമ നിറം വെള്ളിമാൻ കുളമ്പ്...
മായാദേവി സീത മുന്നിൽ ചെന്നുവിളയാടി (2)
മാനിനെ പിടിപ്പതിനായി രാമദേവൻ പോയി അടുത്തു ചെല്ലും നേരത്തി ങ്കൽ എടുത്തുചാടീ ട്ടോ ടും ..(2)
എടുത്തു ബാണം തൊടുത്തു വിട്ടു
തറച്ചു മാൻ കരഞ്ഞു കരച്ചിൽ കേട്ടു ജനകപുത്രി
അയച്ചു ലക്ഷ്മണനെ(2) അവനും പോയിട്ടകലും നേരം
ഇവനും വന്നു മെല്ലെ.. ഇവളെ കൊണ്ട് തേരിലേറ്റി
വിമാനമാർഗ്ഗേ പോകുമ്പോൾ ...(2)
അവിടെ കണ്ടു തടുത്തു പക്ഷി
എവിടെ കൊണ്ടുപോണു.. അയക്കയില്ല എന്നു പക്ഷി കുഴപ്പമായി പാരം ..(2)
പക്ഷി തന്റെ പക്ഷമറുത്തങ്ങിക്ഷി തീയിലിട്ടു..
ഉഷസി താരം അടവി തൻറെ
മധുവനത്തിൽ പൊങ്ങി(2)
ഉഷസി താരം അടവി തൻറെ
മധുവനത്തിൽ പൊങ്ങി മധുവനത്തിൽ പൊങ്ങി മധുവനത്തിൽ പൊങ്ങി
Music
അമ്പിളി തെല്ലണിയുന്ന തമ്പുരാൻറെ
മകൊനൊറ്റ കൊമ്പനുണ്ണി തമ്പുരാനെ കുമ്പിടുന്നു ഞാൻ
ഇമ്പമോടെ ഉയർത്തി വേണം
കമ്പമെല്ലാം ഒഴിച്ചന്റെ മുമ്പിൽ വന്ന് വിളങ്ങണം വലിപ്പം ചൊല്ലാം
നല്ല മീൻ കണ്ണിയാം വാണി നല്ലപോലെ തുണയ്ക്കണം
നല്ലതും വലുതായിടും നീ തുണക്കാഞ്ഞാൽ
വ്യാസനും ഗുരുക്കന്മാരും ഈശ്വനും ഈശരിയോടെ സംശയത്തിൽ അഴകോടെ വാസം ചെയ്യണം
ഓം തെയ്യത്താരാ തിത്തിത്താകൃത
തിത്തിതാര തക തെയ്തോം...(2)
Music
ചൊൽപ്പൊങ്ങും തൃച്ചൂരന്മാരും മുൽപാതിയുടയോന്റെ
അയ്യപ്പാ നിൻ കഴലിണ ഞാനെപ്പോഴും വന്ദിക്കുന്നു ..
കാറ്റുമോളം പെരുത്തുള്ള കായലിൻ തമ്പുരാക്കന്മാർ
കൂറ്റനായോരോടി വച്ചു വലിക്കും നേരം
രണ്ടുനാലല്ലനവധി തണ്ടുവെച്ചു വലിക്കുമ്പോൾ മിണ്ടാതെ വലിച്ചെന്നാൽ വലച്ചിലേറും
പാട്ടുപാടിക്കൊണ്ടു വലിച്ചെങ്കിലോ വലിച്ചിലിനു കോട്ടമുണ്ടാമതിനൊരു പാട്ടുപാടുന്നേ....
തെയ്യത്താരാ തിത്തിത്താരാ തിത്തിത്താകൃതാം(2)
പരമശിവാ ദേവ പാർവതി വല്ലഭ
ശരണം ദാതാവേ മംഗളം(2)
ശരണം മേ മംഗളം മംഗളദായക
പുലരണേ സൗഭാഗ്യം
ദേവ ദേവ
ശരണം മേ മംഗളം
മംഗല്യ കാമുക
പുലരണേ സൗഭാഗ്യം
ദേവദേവ(2)
ദേവദേവ ...
🎉സൂപ്പർ
Thiruvathira super ee pattinte ellam original onnu tharamo njangalkkum onnu programminu vendiyanu
Super
Great choreography... Graceful... We had to learn from you. Our thiruvathira team is shankareeyam. ❤
😍😍😍😍❤️❤️❤️
Super 👌 👍 😍 🥰
Graet❤
👍👌🙏🙏🙏❤️
Nannayittundu 🥰😍👍🏻👏🏻👏🏻
സൂപ്പർ❤🙏🙏🌹
നമ്മുടെ കൊച്ചു തിരുവാതിര 😍😍😍
Super valare. Kamam super
Super 👌 👍
Super super super
Super...
ഞങ്ങൾക്ക് സെക്കന്റ് കിട്ടിയ തിരുവാതിര ഇവരുടെ ആയിരുന്നു
😍😍😍
👍👍👍👍👍👍👍🙏🙏🙏❤❤❤
Pls send the original song
Nice
Lyrics ayakamo malayalam
🤩🤩🤩🤩♥️♥️♥️♥️♥️
Super performers 👍❤️
Nalla thiruvathirakkaly.❤😅😅
Superb 🌹🌹
❤❤❤
👍🙏🌹💓
E song nde lyrics kitto pls 😢
ഉണ്ടല്ലോ...
Njangalum kalichu koppiyadichu
Vedio pls
Eth guruvayoor temple il alle
Yes
സൂപ്പർ
👍🙏🙏🌹💓
Lyrics send cheythu tharumo
ഇവിടെ ഇട്ടിട്ടുണ്ട്
😂👉🦣👈👉വല്🕵️😋😂😮😃
ഇതിന് copyright വന്നില്ലേ
?
Yes
@@ThichuHome അപ്പൊ എന്തെങ്കിലും ഗുണം ഉണ്ടോ
@@sreerenil from Where we get Original video
Jnagelum ningedethiruvathira kalichu
😍😍😍
Vedio pls..
Re
സൂപ്പർ
Super👍👍👌👌❤️❤️
കണ്ണനെങ്ങാൻ വന്നോ ഈ വഴി ....കണ്ടവരുണ്ടോ...
കള്ളനവൻ വെണ്ണ കവർന്നോ....(2)
അന്തി നേരത്തെന്റെ വീട്ടിൽ..
ചെന്താമരകണ്ണനെത്തി
ശബ്ദമുണ്ടാക്കാതെയ വൻ പിന്നിലൂടെ ഉള്ളിലെത്തി...
നാലുപാടും നോക്കീ... മാധവൻ ..ദേവകി പുത്രൻ നീല വർണ്ണമേറും കുമാരൻ ...(2)
Music
അച്ഛനുള്ളിൽ ഉറങ്ങവേ അച്യുതനാ മച്ചിൻതാഴെ തൂക്കിയിട്ട മൺകലത്തിൽ എത്തിയങ്ങു പിടിച്ചല്ലോ(2)
കണ്ണടച്ചു പാലുകുടിക്കും പൂച്ചയെ പോലെ വെണ്ണയവൻ വാരി ഭുജിച്ചു ..(2).(കണ്ണനെങ്ങാൻ... (2) അന്തിനേരം .. നാലുപാടും നോക്കി...)
Music
പെട്ടെന്നങ്ങു ഞാനും ചെന്നു..
കുട്ടനവൻ പിടിവിട്ടു തട്ടിവീണു താഴെയവൻ പൊട്ടിയല്ലോ മൺകലവും
ഈ വഴിയെ ....ഓടിമറഞ്ഞു നീലക്കാർ വർണ്ണൻ നിങ്ങളെങ്ങാൻ കണ്ടോ അവനെ(2) (കണ്ണനെങ്ങാൻ വന്നോ (2))
മായമുള്ള രക്കന്മാരിൽ മുമ്പനാം മാരീചൻ
പോയവനും കാനനത്തിൽ പൊൻമൃഗമായിട്ട് (2)
കായമൊക്കെ ഹേമ നിറം വെള്ളിമാൻ കുളമ്പ്...
മായാദേവി സീത മുന്നിൽ ചെന്നുവിളയാടി (2)
മാനിനെ പിടിപ്പതിനായി രാമദേവൻ പോയി അടുത്തു ചെല്ലും നേരത്തി ങ്കൽ എടുത്തുചാടീ ട്ടോ ടും ..(2)
എടുത്തു ബാണം തൊടുത്തു വിട്ടു
തറച്ചു മാൻ കരഞ്ഞു കരച്ചിൽ കേട്ടു ജനകപുത്രി
അയച്ചു ലക്ഷ്മണനെ(2) അവനും പോയിട്ടകലും നേരം
ഇവനും വന്നു മെല്ലെ.. ഇവളെ കൊണ്ട് തേരിലേറ്റി
വിമാനമാർഗ്ഗേ പോകുമ്പോൾ ...(2)
അവിടെ കണ്ടു തടുത്തു പക്ഷി
എവിടെ കൊണ്ടുപോണു.. അയക്കയില്ല എന്നു പക്ഷി കുഴപ്പമായി പാരം ..(2)
പക്ഷി തന്റെ പക്ഷമറുത്തങ്ങിക്ഷി തീയിലിട്ടു..
ഉഷസി താരം അടവി തൻറെ
മധുവനത്തിൽ പൊങ്ങി(2)
ഉഷസി താരം അടവി തൻറെ
മധുവനത്തിൽ പൊങ്ങി മധുവനത്തിൽ പൊങ്ങി മധുവനത്തിൽ പൊങ്ങി
Music
അമ്പിളി തെല്ലണിയുന്ന തമ്പുരാൻറെ
മകൊനൊറ്റ കൊമ്പനുണ്ണി തമ്പുരാനെ കുമ്പിടുന്നു ഞാൻ
ഇമ്പമോടെ ഉയർത്തി വേണം
കമ്പമെല്ലാം ഒഴിച്ചന്റെ മുമ്പിൽ വന്ന് വിളങ്ങണം വലിപ്പം ചൊല്ലാം
നല്ല മീൻ കണ്ണിയാം വാണി നല്ലപോലെ തുണയ്ക്കണം
നല്ലതും വലുതായിടും നീ തുണക്കാഞ്ഞാൽ
വ്യാസനും ഗുരുക്കന്മാരും ഈശ്വനും ഈശരിയോടെ സംശയത്തിൽ അഴകോടെ വാസം ചെയ്യണം
ഓം തെയ്യത്താരാ തിത്തിത്താകൃത
തിത്തിതാര തക തെയ്തോം...(2)
Music
ചൊൽപ്പൊങ്ങും തൃച്ചൂരന്മാരും മുൽപാതിയുടയോന്റെ
അയ്യപ്പാ നിൻ കഴലിണ ഞാനെപ്പോഴും വന്ദിക്കുന്നു ..
കാറ്റുമോളം പെരുത്തുള്ള കായലിൻ തമ്പുരാക്കന്മാർ
കൂറ്റനായോരോടി വച്ചു വലിക്കും നേരം
രണ്ടുനാലല്ലനവധി തണ്ടുവെച്ചു വലിക്കുമ്പോൾ മിണ്ടാതെ വലിച്ചെന്നാൽ വലച്ചിലേറും
പാട്ടുപാടിക്കൊണ്ടു വലിച്ചെങ്കിലോ വലിച്ചിലിനു കോട്ടമുണ്ടാമതിനൊരു പാട്ടുപാടുന്നേ....
തെയ്യത്താരാ തിത്തിത്താരാ തിത്തിത്താകൃതാം(2)
പരമശിവാ ദേവ പാർവതി വല്ലഭ
ശരണം ദാതാവേ മംഗളം(2)
ശരണം മേ മംഗളം മംഗളദായക
പുലരണേ സൗഭാഗ്യം
ദേവ ദേവ
ശരണം മേ മംഗളം
മംഗല്യ കാമുക
പുലരണേ സൗഭാഗ്യം
ദേവദേവ(2)
ദേവദേവ ...
Good
കെട്ടിയങ്ങു... ന്ന് അല്ല.. എത്തിയങ്ങു.. ന്ന് ആണ് 😊
@@presannaappial5375ശരിയാക്കി .നന്ദി
😅😅😅😅
Super 👌
Super
Superb❤
❤❤❤
Good
സൂപ്പർ❤🌹🙏👍
സൂപ്പർ
❤❤❤❤
Super 👌
Super
സൂപ്പർ❤🌹👍🙏
❤❤
അടിപൊളി