അടി തെറ്റിയാൽ നാക്കുളുക്കും | Tongue Slips Troll | News Reading Comedy Malayalam | Troll Video

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 139

  • @waitingmydreams4818
    @waitingmydreams4818 2 года назад +70

    ശരിക്കും tv കോമഡി കണ്ടിട്ട് പോലും ഇത്രയും ചിരിച്ചില്ല. ലാസ്റ്റ് ഭാഗം കണ്ടു ചിരിച്ചു ഒരു വഴിയായി. ഒപ്പി എടുത്ത് എഡിറ്റ്‌ ചെയ്തേ soooper👍🏻👍🏻

  • @harithasarath5339
    @harithasarath5339 2 года назад +36

    തുടക്കം മുതൽ ഒടുക്കം വരെ ഒരേ ചിരി, എഡിറ്റിംഗ് നന്നായി

  • @sureshpularivasantham2830
    @sureshpularivasantham2830 2 года назад +39

    ഇന്ത്യൻ ട്രെയിൻ പോലെ നീണ്ട നിരയായി കോമഡി, ചിരിച്ചു പണ്ടാരം അടങ്ങി 😜😜😜😀🤣🤣🤣😆😊🤩

  • @vijayakumartc6625
    @vijayakumartc6625 2 года назад +33

    ലേ KP കുഞ്ഞിക്കണ്ണൻ. പാവം ഞാൻ 🙃🙃🙃🙃

  • @vishnuvengideswar7852
    @vishnuvengideswar7852 2 года назад +68

    രാഹുൽ ഗാന്ധിക്ക് ട്രാൻസിലേറ്റ് ചെയ്തുകൊടുക്കാൻ നിന്ന അപ്പാപ്പൻ കലക്കി👌😂

    • @confusionous7567
      @confusionous7567 2 года назад +6

      Avan parayunnath pottatharam anennu pullik manasilaayi🤣🤣🤣

    • @ArjunVB666
      @ArjunVB666 2 года назад

      Athe athe athe 🤣🤣🤣

    • @subeeshsukumaran6001
      @subeeshsukumaran6001 2 года назад +1

      പി ജെ കുര്യൻ

    • @samuelp.o7662
      @samuelp.o7662 2 года назад +1

      @@confusionous7567 brindhakarattu translater കൊള്ളാമായിരുന്നു🤣🤣🤣

  • @abdulrahman-pe1vw
    @abdulrahman-pe1vw 2 года назад +22

    ഇജ്ജാതി ട്രോൾ പൊന്നോ 🤣🤣🤣ചിരിച്ചു ചിരിച്ചു ചത്തു

  • @muhammedanas8136
    @muhammedanas8136 2 года назад +15

    അൽക്കത്ത കൊൽക്കത്ത 😁😁🤣🤣

  • @shyam7535
    @shyam7535 2 года назад +36

    ഇതിലേറ്റവും മിടുക്കൻ വൃന്ദാ കാരാട്ടിന്റെ പരിഭാഷകനാണ്.

  • @ashanteshishyan
    @ashanteshishyan 2 года назад +4

    മൈക്ക് മാറ്റിയ കുര്യച്ഛൻ powli 😂😂😂

  • @jayakumarg6417
    @jayakumarg6417 2 года назад +54

    ഇതിലൊക്കെ ചിരിപ്പിക്കാൻ മുന്നിലുള്ളത് സുരാജ് തന്നെ 🤣

  • @vinuvinod5766
    @vinuvinod5766 2 года назад +25

    ഇതിൽ രാഹുൽ ഗാന്ധി യുടെ പ്രസംഗം പത്തനംതിട്ട സ്റ്റേടിയതിൽ വച്ചായിരുന്നു ഞാനും ഉണ്ടായിരുന്നു പന്തലിൽ

  • @luziyamedia8841
    @luziyamedia8841 2 года назад +21

    കുര്യചന് ആകെ കിളിപോയി🤣🤣🤣😂😂

  • @Sharafu668
    @Sharafu668 2 года назад +14

    ഹ...ഹ....ഹ ഞാനും ഒരു യൂട്യൂബറാണ്
    എന്നാലും ഇതിന്റെ എഡിറ്റിംഗ് അസ്സലായിട്ടുണ്ട് 🙏🌹

  • @athiramanoj144
    @athiramanoj144 2 года назад +27

    ഇത് കണ്ടിട്ട് ഞാൻ ചിരിച്ച് മരിക്കാഞ്ഞത് എന്റെ കെട്ട്യോൻ ചെയ്ത പുണ്യം. എന്നാലും ഇങ്ങനെ ട്രോളി കൊല്ലല്ലെടാ മോനെ

  • @sajiputhupparambil2432
    @sajiputhupparambil2432 2 года назад +8

    ഇതൊക്കെ ഒരു പോരായ്മ അല്ല
    ആ പോരായ്മ തിരിച്ചു വായിക്കാതിരുന്നാൽ മതി

  • @RajeshKumar-fk2kq
    @RajeshKumar-fk2kq 2 года назад +2

    ഒരു രക്ഷയുമില്ല ബ്രോ 🤣🤣🤣🤣🤣

  • @jishnumurukesan8471
    @jishnumurukesan8471 2 года назад +3

    Kollam bro supper oru 30 second video edit cheyyumbo tanne ariyam athiente paad appo ithrem cheyyunnavare eethayalum vere aare support cheythillelum ningale pole ollavare support cheyyanam 💜keep going

  • @mgkilimanoor2056
    @mgkilimanoor2056 2 года назад +12

    കുഞ്ഞിക്കണ്ണൻ 😂

  • @ecshameer
    @ecshameer 2 года назад +60

    അണ്ണൻ്റെ വണ്ടി എന്ന് പറയാതത്ത് നന്നായി🤣🤣🤣

    • @CKEDITZUnlimited
      @CKEDITZUnlimited  2 года назад +5

      😂😁

    • @baijug.s301
      @baijug.s301 2 года назад +1

      @@CKEDITZUnlimited 😔

    • @mathluke1806
      @mathluke1806 2 года назад +3

      വണ്ണപുറം കുട്ടനല്ലേ

    • @tilsonchacko7777
      @tilsonchacko7777 2 года назад

      6766767777676767767777777667776677767

    • @jithinsha4226
      @jithinsha4226 2 года назад

      E same caption anu .ithinekkal kollamennu thonunnu
      ruclips.net/video/gzPoHpTVj2M/видео.html

  • @vishnuvengideswar7852
    @vishnuvengideswar7852 2 года назад +15

    അണ്ണന്മാർ പ്രസംഗിക്കുമ്പോൾ അത് ട്രാൻസിലേറ്റ് ചെയ്ത് മലയാളത്തിൽ പറഞ്ഞ് കൊടുക്കാൻ ഈ മര വാഴകൾക്ക് വിദ്യാഭാസമുള്ള എത്രയോ കുട്ടികൾ വേദിയിൽ ഉണ്ടാകും അതിൽ ഒന്നിനെ വിളിച്ചാൽ പോരെ... വെറുതെ നിന്ന് വിയർക്കുവാ...😂

  • @smithaumeshnair9976
    @smithaumeshnair9976 2 года назад

    😂😂😂😂 അയ്യോ ചിരിച് വയറുവേദനിച്ചു

  • @tatwamasi1403
    @tatwamasi1403 2 года назад +4

    ചാച്ചര കേരള ദർശനം😀😀

  • @vijayakumartc6625
    @vijayakumartc6625 2 года назад +11

    അൽ കൊൽക്കത്ത.😂😂😂

  • @KL62GAMER
    @KL62GAMER 2 года назад +2

    ആൾക്കാത്തോ കൊൾകത്തോ 😂😂😂🤣

  • @achuzzachu6787
    @achuzzachu6787 2 года назад +1

    00:41 അബദ്ധം പറ്റിയതല്ല(കാർ അപകടത്തിൽപ്പെട്ടു) അബദ്ധം പറ്റിയതാണ് (കാർ അപകടത്തിൽ പെട്ടില്ല)

  • @shijigireesh4593
    @shijigireesh4593 2 года назад +8

    Pavalam padavalam . Kovalam 😂😂👍

  • @theall-rounder5452
    @theall-rounder5452 2 года назад +2

    It is not the statement of the Congress and the communist party.. it's simply called " അന്യൻ്റെ വ്യക്തിപരമായ കാര്യത്തിൽ തലയിടരുത്" 😂

  • @myhome6566
    @myhome6566 2 года назад +6

    Entammo chirich maduthu😀😀😀😂😂😂😂

  • @vysakhp6810
    @vysakhp6810 2 года назад +3

    കുഞ്ഞികിണ്ണൻ 🎇🎆

  • @sarathm005
    @sarathm005 2 года назад +30

    സിരിച്ച് സിരിച്ച് സത്തു 🤣🤣🤣🤣🤣
    3:25 song name????

    • @CKEDITZUnlimited
      @CKEDITZUnlimited  2 года назад +2

      Vadivel Vox

    • @souls2music567
      @souls2music567 2 года назад +1

      Vadivel.. AR Rahman nte uyire uyire vanthu ennodu kapanthu vidu song comedy aayitu padiyatha..

  • @Ramyabichu1
    @Ramyabichu1 2 года назад +7

    Le Trump : Dollar അല്ല Kuwait Dinar പുല്ല് 🥶🥶🥶

  • @LPNair
    @LPNair 2 года назад +3

    ഇതിലും വലിയ ആപത്ത് വരാനിരുന്നതാ... ഇതിൽ ഒതുങ്ങി.

  • @psycho_rider-e3q
    @psycho_rider-e3q 2 года назад +7

    Kp കു..... 😁😁😁

  • @jayakrishnanjk5899
    @jayakrishnanjk5899 2 года назад +3

    3:45 song ethanu ?

  • @vinodkumar-xr6jm
    @vinodkumar-xr6jm 2 года назад +7

    Modi, dollaan Trump 😂😂😂

  • @AromalNKanav-um1fq
    @AromalNKanav-um1fq 4 месяца назад +1

    Ksrtc ബസ് സമരക്കാരെ തടഞ്ഞത് മോശം ആയിപോയി 😂

  • @prasads174
    @prasads174 2 года назад +6

    അളിയന്റെ വണ്ടി എന്ന്. പറയാമായിരുന്നു....

  • @saheels1
    @saheels1 2 года назад +4

    Maathrubumi anallo munnil 😄😄

  • @sreejith3314
    @sreejith3314 2 года назад +1

    സ്മൃതി പരുത്തിക്കുരു, വേണു ബാലകൃഷ്ണൻ ഇവർ ഇപ്പോൾ എവിടാ...

  • @ethansoliga4045
    @ethansoliga4045 2 года назад

    ഇതുപോലത്തെ മലയാളികൾ കാരണമാണ് ഇന്ന് കേരളത്തെ കടൽ വിഴുങ്ങിക്കൊണ്ടിരിക്കുന്നത്.

  • @poralishajiporalishaji5889
    @poralishajiporalishaji5889 2 года назад +20

    പിണറായി ചപ്പാത്തി 😄😄😂😂😂😂😂

    • @mr.perfect5058
      @mr.perfect5058 2 года назад +3

      Chennithala pathaka vachakka 🤣🤣🤣

  • @varnasham
    @varnasham 2 года назад +1

    എനിക്ക് vayyeeee😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @aswanthvr7724
    @aswanthvr7724 2 года назад +8

    ⚡️⚡️yenta ponney.. Poli sannam😂😂

  • @ItZzshamnaa
    @ItZzshamnaa 2 года назад +2

    പാവലം കോവളം 😹

  • @vinodps6613
    @vinodps6613 2 года назад +1

    മറ്റുള്ളവർക്ക് സംഭവിക്കുന്ന സ്വാഭാവിക അബദ്ധങ്ങളല്ല തമാശ.
    മന: പൂർവ്വം ചെയ്യുന്ന തെറ്റുകളെ ട്രോളുക-

  • @rekhajapamani3764
    @rekhajapamani3764 2 года назад +4

    Next patient😛😛😛😛

  • @123_abct
    @123_abct 2 года назад +4

    Super bro kore chirichu😂😂

  • @mrudhularanadev2743
    @mrudhularanadev2743 2 года назад

    Adipoli......chirichu chirichu vayyaaaa translator maar adipoli.....oru rakshayumillatto

  • @kumaranbccherikkal4378
    @kumaranbccherikkal4378 2 года назад +4

    ചിരിപ്പി ച്ചു കൊന്നു ഇവറ്റ കൾ 😂😂😂

  • @Azarath_Metrion_Zinthos
    @Azarath_Metrion_Zinthos 2 года назад +6

    Sree KP kunnan 💀💀💀😭😭

  • @VijayVijay-qo9cn
    @VijayVijay-qo9cn 2 года назад

    Chirichu thathuuuu😂😂😂😂😂😂

  • @ponnuvava2301
    @ponnuvava2301 2 года назад +5

    മാറ് കാളേ 🤣🤣🤣🤣🤣🤣🤣

  • @mdshaheedtp2382
    @mdshaheedtp2382 2 года назад

    troll no:2 😂😂😂😂chirich chirich

  • @ashanteshishyan
    @ashanteshishyan 2 года назад

    ശിവപ്രിയ 😂😂

  • @mohammadmohammad-fx1dm
    @mohammadmohammad-fx1dm 2 года назад +1

    3.44 song pls?

  • @maryjoseph8129
    @maryjoseph8129 2 года назад +2

    മിസ്ററർ ഡോലാൻ ട്രംപ് അത് ഇംഗ്ളീഷിൽ നിന്നും തർജ്ജമ ചെയ്തപ്പോൾ പററിയതാ ക്ഷമീ...

  • @abd9634
    @abd9634 2 года назад

    kp kunnan enthokya chechi

  • @rhegalpain2857
    @rhegalpain2857 2 года назад

    2.42 ithinu ennatha kuzhapam?🤔

  • @beautifulgirl9788
    @beautifulgirl9788 2 года назад

    3:39 movie name please

  • @lookingforsomethingelse5431
    @lookingforsomethingelse5431 2 года назад

    Ha ha super bro

  • @aneeshcs2776
    @aneeshcs2776 2 года назад +6

    K.pകുണൻ

  • @Raz-le2st
    @Raz-le2st 2 года назад

    Mp baar chirichii chathuu🤣🤣🤣

  • @redzz3918
    @redzz3918 2 года назад

    എമ്പിമ്പാർ 😂😂😂😂

  • @toxic_ranjux1596
    @toxic_ranjux1596 2 года назад +13

    Paavam kp kunjikannan

  • @shafeekshafeek8857
    @shafeekshafeek8857 2 года назад +1

    നെക്സ്റ്റ് അടുത്താൽ വാ

  • @jangoZz1986
    @jangoZz1986 2 года назад +1

    Chapathi alada biriyani biriyani chembu

  • @moviemaniac1553
    @moviemaniac1553 2 года назад

    എന്ത് ചെയ്യാനാണ് ഒരുത്തനും വിദ്യഭ്യാസം ഇല്ല

  • @gokulkrishna4554
    @gokulkrishna4554 2 года назад +4

    Nte mone poli

  • @rasinpadusha
    @rasinpadusha 2 года назад +2

    അൽ കൊൽക്കത്ത

  • @nidheeshp9541
    @nidheeshp9541 2 года назад +1

    Super

  • @puddinleger915
    @puddinleger915 Год назад

    KP kunnan sigma 🗿😂

  • @shajanjacob1576
    @shajanjacob1576 2 года назад +1

    ഈ മൊയന്തുകളെയോ പരിഭാഷയ്ക്ക് കിട്ടിയുള്ളൂ?

  • @BINEESHPK15
    @BINEESHPK15 2 года назад +2

    Ethraym vivaran kettavar aane nammukke vendi bharikunnathu 🙄🙄🙄🥺🤬🤬

  • @deepakdezz5385
    @deepakdezz5385 2 года назад +1

    ഇടപെടൽ നടപടികൾ നടത്തി വേഗം നടപടികളാക്കി

  • @sanam4514
    @sanam4514 2 года назад +4

    🤣🤣🤣🤣😅😂

  • @gokul3846
    @gokul3846 2 года назад +1

    kp kunnan😂

  • @vishnuk660
    @vishnuk660 2 года назад

    Nice

  • @Shafi8291
    @Shafi8291 2 года назад +1

    Appam. Evalekke. Vartha. 🤣🤣🤣🤣 Ingane. Thanne veru.

  • @varunsankar8529
    @varunsankar8529 2 года назад

    Mass comdey troll

  • @vinodkumar-xr6jm
    @vinodkumar-xr6jm 2 года назад

    KP kunnan 😂😂,first thanne police.

  • @freefire-vm3sk
    @freefire-vm3sk 2 года назад +2

    😂😂😂

  • @keshavapadiyathadukam1384
    @keshavapadiyathadukam1384 2 года назад

    Kp kunnan😀😀😀😀😀

  • @വിശ്വൽമീഡിയാ
    @വിശ്വൽമീഡിയാ 2 года назад +2

    😂😂😂😂🙏😇🤣🤣😜

  • @bijukuppady8055
    @bijukuppady8055 2 года назад

    Otta video kandu subscribe cheythu

  • @johnjamesjames7431
    @johnjamesjames7431 2 года назад +1

    Kp കിണ്ണൻ 🤣

  • @rajeshpannicode6978
    @rajeshpannicode6978 2 года назад

    കുഞ്ഞിക്കുണ്ണൻ :

  • @jangoZz1986
    @jangoZz1986 2 года назад

    Paruthikaadu polli

  • @pratheeshlp6185
    @pratheeshlp6185 2 года назад

    😍😍😍😍😍😍😍

  • @basheermohammad1819
    @basheermohammad1819 2 года назад +2

    😄😄😄😄😂😂😂

  • @devi2928
    @devi2928 2 года назад

    Chirichu Chirichu vayyathe aayi

  • @maniarya1452
    @maniarya1452 2 года назад +2

    KP ku..n

  • @bennymatthew6409
    @bennymatthew6409 2 года назад

    👍🏻👍🏻

  • @RajeshKumar-fk2kq
    @RajeshKumar-fk2kq 2 года назад

    വോയിസ്‌ ക്ലിപ്പ് ഓപ്ഷൻ
    പറ്റുമോ...

  • @sherinsojan5865
    @sherinsojan5865 2 года назад

    Chirichu chirichu vaya

  • @pratheeshlp6185
    @pratheeshlp6185 2 года назад

    😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @jishnu205
    @jishnu205 2 года назад

    Ulli

  • @jilmolejose280
    @jilmolejose280 2 года назад +1

    Kp🤣🤣🤣🤣🤣

  • @dibujohn5527
    @dibujohn5527 2 года назад

    Video.enna.adipoli.editing.athupinne.parayanundo.super.prajula.thiruvanjoor.pinarayi.chennithala.vijayaraghavan.ivarude.dailoge.athanu.ennikku.ettavum.ishtamayath.ennayam.chirikkanvayya.

  • @sudsudsudsud9248
    @sudsudsudsud9248 2 года назад +1

    Kp kunjikannan she knows ids coming

  • @angelram2378
    @angelram2378 2 года назад

    🤭🤭😁😁😁😁😁