omallookaran | ഇന്നലെ മരുമകളും 💓💓💓 കൊച്ചുമക്കളും 💖💖💖 ടൂറിന് പോയപ്പോൾ

Поделиться
HTML-код
  • Опубликовано: 13 сен 2024
  • omallookaran | ഇന്നലെ മരുമകളും,💓💓💓 കൊച്ചുമക്കളും 💖💖💖ടൂറിന് പോയപ്പോൾ #omallookaran #shorts #mother #motherslove #memes
    ksrtc യുടെ ഉല്ലാസയാത്ര ഇന്നലെ വെളുപ്പിനെ മൂന്നാർ ഭാഗങ്ങളിലെയ്ക്ക് കുറുപ്പന്തറയിൽ നിന്നും പോയി കൂടെ അമ്മയുടെ നോട്ടക്കാരി മരുമകളും മക്കളും പോയി വെളുപ്പാൻകാലത്ത് തിരിച്ചു വന്നു അവരെ കാണാത്തതിനാൽ അമ്മയ്ക്കുണ്ടായ എക്സ്പ്രെഷനുകളാണ് ഇന്നത്തെ വീഡിയോയിൽ 💖💖💖
    അമ്മയെ സ്നേഹിക്കുന്ന സ്വന്തം അമ്മയെ പോലെ കരുതുന്ന സ്വന്തം അമ്മയുടെ മുഖം ഓർമ്മയിൽ വന്ന എല്ലാവർക്കുമായി സമർപ്പിക്കുന്നു
    ഓർമ്മൾ........ മനുഷ്യജീവിതങ്ങൾ
    കടന്നു പോകുന്ന നിർണ്ണായക സമയങ്ങൾ ആർക്കും വരാം ഈ അവസ്ഥ . ഈ അവസ്ഥയെ വേർതിരിച്ച് പൂർണ്ണമായും മനസ്സിലാക്കുക ഉൾക്കൊണ്ട് പ്രവർത്തിക്കുക അവരുടെ കൂടെ കരുതലായി താങ്ങായി നിലകൊള്ളുക എന്നതാണ് മഹത്തായ കാര്യങ്ങൾ എന്നു വിശ്വസിക്കുന്നു. അമ്മയെ കാണാൻ കാത്തിരിക്കുന്ന ഒത്തിരി മക്കൾ ഇവിടെയുണ്ട് അവരുടെ ആവശ്യപ്രകാരമാണ്... ഈ വീഡിയോ നുറുങ്ങുകൾ മാതാപിതാക്കളെ മക്കൾ പരിപാലിക്കേണ്ടതിനെക്കുറിച്ച് ചെറിയ അറിവുകൾ മാത്രം പങ്കുവെയ്ക്കുന്നു മാതാപിതാക്കളെ മറന്ന മക്കൾക്കും ഉപേക്ഷിച്ചു പടിയടച്ചു പിണ്ഡം വച്ചവർക്കും നൊന്ത് പെറ്റ് വളർത്തിയ അപ്പനെയും അമ്മയേയും ഓർമ്മയിൽ വരുത്തുക എന്നതു മാത്രമല്ല പ്രായമായവരെ സംരക്ഷിക്കേണ്ടത് എന്തിനാണെന്നും മനസ്സിലാക്കാൻ നിങ്ങൾ തരുന്ന നല്ല സപ്പോർട്ടിന് നന്ദി പറയുന്നതിനൊപ്പം അമ്മയെ വിറ്റ് കാശാക്കുന്നു എന്നു പറയുന്നവരോട് പരമപുച്ഛവും എൻ്റെ അമ്മയെ കണ്ടപ്പോൾ ഗതകാലസ്മരണകൾ ഓർമ്മയിലെത്തിയവർക്ക് സുദിനവും നേരുന്നു.💞💞💞
    എലിക്കുട്ടിയമ്മയുടെ മറ്റ് വീഡിയോകൾ
    👇👇👇
    • omallookaran | അമ്മ💞💞💞...
    • omallookaran ഏലിക്കുട്...
    • omallookaran അമ്മയും ...
    • അമ്മയും മക്കളും കൊച്ചു...
    • omallookaran | അമ്മ ഇന...
    • omallookaran | മരിയയും...
    • omallookaran | 💞💞നിമ്മ...
    • omallookaran | അമ്മ💞💞💞...

Комментарии • 648

  • @manjuantony8403
    @manjuantony8403 12 дней назад +21

    അമ്മയുടെ ഈ സ്നേഹം നിറഞ്ഞ മകന് എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ.

  • @JayaSree-p7t
    @JayaSree-p7t 11 дней назад +8

    ഇത്രയും നല്ല ഒരു മകൻ കൂടെയുള്ളത് ഈ അമ്മയുടെ ഭാഗ്യമാണ്.. ദൈവം അനുഗ്രഹിക്കട്ടെ..

  • @jagadammavarikkattu5240
    @jagadammavarikkattu5240 15 дней назад +45

    എൻ്റെ അമ്മയെ അതേപടി ഓർമ്മിപ്പിക്കുന്ന ഒരമ്മ... എൻ്റെ അമ്മയ്ക്ക് ഇത്രയും ഓർമ്മത്തെറ്റ് ഉണ്ടായിരുന്നില്ല, എന്നാൽ ചില നേരത്ത് ഇതേ പ്രകൃതം തന്നെ.
    ഇത്ര ക്ഷമയോടെ അമ്മയെ മാനേജ് ചെയ്യുന്ന ഈ മകന് ഒരു big Salute.

  • @binuthanima4970
    @binuthanima4970 12 дней назад +14

    അമ്മച്ചിയക് ഓർമകുറവ് ഉണ്ടേലും ബാക്കിയുള്ളവരെ കാണാത്ത ആശങ്കയാണ് അമ്മച്ചിയോടെപ്പം ഇത്രയും സംസാരിക്കുന്നത് തന്നെ വല്യ കാര്യം God Bless ❤

  • @user-qz8og7ft2k
    @user-qz8og7ft2k 8 дней назад +1

    ഈ ചാനലിലെ ഞാൻ 1st കണ്ട വീഡിയോ ഇതാണ്.
    അമ്മച്ചി ഇഷ്ടം ❤😍

  • @johnjoy5026
    @johnjoy5026 14 дней назад +9

    പുണ്യം ചെയ്ത അമ്മയും അനുഗ്രഹിക്കപ്പെട്ട മകനും🙏🙏

  • @aysha_ibrahim
    @aysha_ibrahim 14 дней назад +32

    അമ്മ എല്ലാം എത്ര കൃത്യമായിട്ടാണ് ചെയ്യുന്നത്. ഈ പ്രായത്തിലും പാത്രം കഴുകുന്നതും ഇരുന്ന കസേര കൃത്യ സ്ഥലത്ത് വെക്കുന്നതും ചെയ്യുന്നതെല്ലാം ചിട്ടയോടെ.വളരെ Respect thonni അമ്മയോട്. 💗💗💗സ്നേഹമുള്ള അമ്മ.

  • @indulekha7059
    @indulekha7059 16 дней назад +55

    അമ്മയെ നോക്കുന്ന മകന് എല്ലാവിധ നന്മകളും ദൈവം തരും അത് ഉറപ്പാണ് ❤️❤️🙏🏻

  • @mollyjames7990
    @mollyjames7990 7 дней назад +7

    അമ്മയും മോനും ....ആ......സ്നേഹം കണ്ടട്ട് എൻ്റെ കണ്ണുനിറഞ്ഞു പോയി... രണ്ട് പേരേയും ദൈവം : അനുഗ്രഹിക്കട്ടെ......

  • @Ragini-qc6le
    @Ragini-qc6le 14 дней назад +30

    ഈ അമ്മയെ പൊന്നുപോലെ നോക്കുന്ന മകന് big salute. വീട്ടിൽ നിന്നും പുറത്തു പോയവർ തിരികെ വരാത്തതിൽ അമ്മക്ക് നല്ല പരിഭ്രമം ഉണ്ട്.

  • @shynasanthosh1389
    @shynasanthosh1389 18 дней назад +98

    ഇത്രയു സ്നേഹം ഉള്ള മകനെ കിട്ടിയ അമ്മ ഭാഗ്യവതി ആണ് ❤❤❤❤

  • @jayashreemohan2353
    @jayashreemohan2353 18 дней назад +60

    ഇപ്പോൾ ഉള്ള മക്കളൊക്കെ കണ്ട് പഠിക്കണം ഒരു മകൻ അമ്മയെ എങ്ങനെ നോക്കുന്നു എന്ന്... എന്ത് വിഷമം ആണ് അമ്മയ്‌ക്ക് വീട്ടിൽ ആരും ഇല്ലാത്തതു...❤❤❤അമ്മച്ചി ഈ വീടിന്റെ വിളക്ക് ആണ്...❤❤

    • @OMALLOOKARAN
      @OMALLOOKARAN  18 дней назад

      💖💖💖 🙏🙏🙏 എല്ലാ തലമുറകളിലും താന്നെ മാതാപിതാക്കളെ വലിച്ചെറിഞ്ഞവർ ഉണ്ട്. ഇപ്പോൾ കുറച്ചുകൂടി എറിയാൻ സാഹചര്യം . കൂടുതൽ .....👍👍👍

    • @lj792
      @lj792 18 дней назад +1

      പാവം അമ്മച്ചി❤❤

    • @nalinisukrutham9359
      @nalinisukrutham9359 13 дней назад +1

      Pavam nammude ammaye pole thanne😢

    • @omanaachari1030
      @omanaachari1030 9 дней назад

      അത്രക്കും ആ അമ്മയെ സ്നേഹിക്കുന്നു. അതാ. അവിടെ ദൈവം വാഴും.

    • @parlr2907
      @parlr2907 9 дней назад

      അമ്മച്ചിയുടെയുംമോന്റെയും സംസാരം കേൾക്കുമ്പോൾ തന്നെ മനസ്സിലാകാം എന്തൊരു സ്നേഹമുള്ള കുടുംബം ❤🎉

  • @sajeenajose3249
    @sajeenajose3249 18 дней назад +55

    ഇത്രയും സ്നേഹമുള്ള മോനേ യും കുടുബത്തെയും ദൈവം ധാരാളം നന്മകൾ തന്ന് അനുഗ്രഹിക്കട്ടെ 🙏

    • @mollymani8895
      @mollymani8895 16 дней назад

      @@sajeenajose3249 കുടുംബം

  • @user-dz4wn3ib9k
    @user-dz4wn3ib9k 13 дней назад +11

    ഇത്രയും shamayulla മോൻ അമ്മച്ചിക്ക് മക്കളെ കാണാത്ത വിഷമം 🙏🏼🙏🏼🙏🏼🙏🏼❤️ഗോഡ് ബ്ലെസ് you 🙏🏼

  • @PreethaPreethiPreetha
    @PreethaPreethiPreetha 15 дней назад +14

    ഇന്നത്തെ യുഗത്തിൽ ഇങ്ങനെയുള്ള മക്കൾ | ഉണ്ടെന്നറിഞ്ഞതിൽ വളര സന്തോഷം🙏😃

  • @minisworld2255
    @minisworld2255 16 дней назад +16

    ഇത്രയും സ്നേഹത്തോടെ അമ്മച്ചിയെ നോക്കുന്ന മകനോട് ബഹുമാനം തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

  • @sharnila6247
    @sharnila6247 11 дней назад +2

    അമ്മമാരെ ഇങ്ങനെ നോക്കുന്ന മക്കളെ നമ്മൾ വളരെ ചുരുക്കം ആയിട്ടാണ് കണ്ടിട്ടുള്ളത്❤❤❤

  • @lenasvlog2303
    @lenasvlog2303 18 дней назад +33

    അമ്മച്ചിയുടെ പുണ്യമാണ് ഈ മോൻ 🙏🙏🙏

    • @OMALLOOKARAN
      @OMALLOOKARAN  18 дней назад +5

      💖💖💖 എന്നെ താരാട്ടിയ അമ്മ.... എൻ്റെ കടമകൾ അത്രമാത്രം🙏🙏🙏

  • @beenamathew5257
    @beenamathew5257 18 дней назад +201

    ഇത്ര ഷേമയുള്ള ഈ മകൻ അമ്മച്ചിയുടെ oru ഭാഗ്യം തന്നെ, God Bless you.

  • @marykuttymathew8680
    @marykuttymathew8680 10 дней назад +6

    പണ്ടത്തെ അമ്മച്ചി മാര് ഇങ്ങനെ യാ. വീട്ടിൽ എപ്പോഴും ആൾ വേണം. എന്നാലും ഇങ്ങനെ ഓരോരുത്തര് പോകുന്നു. വരുന്നു. എന്നൊക്ക പറഞ്ഞു കൊണ്ടിരിക്കും., കുടിച്ച cup നന്നായി കഴുകി വെക്കേണ്ട സ്ഥലത്തു തന്നെ വെക്കുന്നത് കണ്ടോ. ഒത്തരവാദിത്തം ഉണ്ടായിരുന്ന ഒരമ്മച്ചി ആണ്. സൗമ്യത ഉള്ള ഔഅമ്മച്ചി ആണ്. മാന്റെ കരുതലും സ്നേഹവും big സല്യൂട്ട്

  • @chitravlogs1515
    @chitravlogs1515 18 дней назад +25

    അമ്മക്ക് വീട് നിറച്ചും ആൾക്കാർ വേണം എല്ലാം ഗസ്റ്റ് വരുന്നതും അമ്മക്കിഷ്ട്ടം അപ്പോൾ അമ്മയുടെ മുഖത്ത് നല്ല സന്തോഷം

  • @user-qo6lp1yd6c
    @user-qo6lp1yd6c 16 дней назад +14

    ചെറുപ്പത്തിൽ അമ്മയുടെ കൈകളിൽ മക്കൾ സുരക്ഷിതർ, പ്രായമായപ്പോൾ മകൻ്റെ കൈയ്യിൽ അമ്മ സുരക്ഷിത .അമ്മയുടെയും മകൻ്റെയും ഒരു ദിവസം എത്ര സന്തോഷം. അമ്മയുടെ ഓരോ ചോദ്യങ്ങൾക്കാം മകൻ്റെ കരുതലുള്ള ഉത്തരങ്ങൾ. അതുപോലെ നർമ്മം നിറഞ്ഞ വാക്കുകൾ മകൻ്റെത്. വീട്ടിലുള്ളവരെ കാണാത്തതിൽ അമ്മച്ചിയുടെ ഇടയ്ക്കുള്ള തിരക്കലുകൾ. സൂപ്പറായിട്ടുണ്ട്❤😅😂

  • @Kreupamatha
    @Kreupamatha 18 дней назад +14

    അമ്മച്ചിക്കും മകനോട് concern ഒണ്ട്. ചെറുപ്പം മുതൽ സ്നേഹം ഉള്ള അമ്മച്ചിയാരുന്നു അല്ലേ. 🥰🥰🥰Love u so much 🫂🫂

  • @reethal992
    @reethal992 18 дней назад +56

    ഇന്നത്തെ കാലം ഇതുപോലുള്ള മകനെ കിട്ടില്ല അമ്മമാരോട് സംസാരിക്കാം മക്കൾക്ക്‌ time ഇല്ല ഇതുപോലുള്ള മകനെ കിട്ടിയ amma ഭാഗ്യവതി ആണ് 🙏🙏🌹🌹

  • @user-hd1kj9kh9v
    @user-hd1kj9kh9v 15 дней назад +8

    അമ്മ എന്ന ഒരു ചിന്ത തന്നെ അതിൻ്റെ നന്മ മകനു വരട്ടെ എന്ന് 🙏🎉

  • @shinyabraham9524
    @shinyabraham9524 18 дней назад +48

    ഓമല ലൂക്കാരൻ്റെ ക്ഷമയെ അംഗീകരിച്ചിരിക്കുന്നു🙏

    • @OMALLOOKARAN
      @OMALLOOKARAN  18 дней назад +5

      💖💖💖🙏🙏🙏 ക്ഷമ ആട്ടിൻ സൂപ്പിൻ്റെ ഗുണം ചെയ്യും പ്രഴമൊഴി)👍👍👍

  • @SalyPhilip-vx4ew
    @SalyPhilip-vx4ew 18 дней назад +20

    നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ vdo ആണെന്ന് മറക്കും കൂടെ സംസാരിക്കാൻ തോന്നുന്നു അമ്മച്ചി ആയുരാരോഗ്യ ത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

    • @OMALLOOKARAN
      @OMALLOOKARAN  18 дней назад

      💖💖💖🥰🙏🙏

    • @SarammaChacko-r4x
      @SarammaChacko-r4x 17 дней назад +1

      Me too....

    • @user-dz4wn3ib9k
      @user-dz4wn3ib9k 13 дней назад

      നല്ലൊരു അമ്മച്ചിയും മോനും ഭാഗ്യം ചെയ്ത അമ്മ കോട്ടയം ആണോ സ്ഥലം

  • @ajithakumari1336
    @ajithakumari1336 15 дней назад +7

    അതേ നല്ലൊരു മകനും അമ്മയും 😍🥰💓ഒരുപാട് സന്തോഷമുണ്ട് ii🙏സംസാരം കേട്ടരിക്കാൻ 🍫ആ അമ്മയുടെ ഒരു ഭാഗ്യമാണ് ട്ടോ 👍ഇന്നരാണ് മാതാപിതാക്കളെ നോക്കുന്നത് 😔ആർക്കും സമയില്ല ഇത് കാണുന്നവരുടെ കണ്ണ് ഒന്ന് തുറക്കട്ടെ 💖

  • @deepsJins
    @deepsJins 18 дней назад +68

    അമ്മയ്ക്ക് ആരെയും കാണാത്തതിന്റെ പരിഭ്രമം നന്നായുണ്ട്. ❤️

    • @OMALLOOKARAN
      @OMALLOOKARAN  18 дней назад +6

      💖💖💖 അമ്മയുടെ നോട്ടക്കാരിയെ കാണാത്തതാണ് പ്രധാന പ്രശ്നം....💖💖💖

    • @user-yj7pv8rj9g
      @user-yj7pv8rj9g 18 дней назад +3

      അതെ... ജോമോളെ കാണാഞ്ഞിട്ട് ആകെ tension ആണ് 😃

  • @binduo1161
    @binduo1161 15 дней назад +7

    ഈ അമ്മ ഒത്തിരി ഭാഗ്യം ഉള്ളത്.. ഈ മോൻ അമ്മയുടെ ഭാഗ്യം.. മോന് എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ..❤

  • @beenavarghese8118
    @beenavarghese8118 18 дней назад +14

    അമ്മിച്ചിടെ കൊച്ചുമോനെ സമ്മതിച്ചു, ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏🙏 ഇത്ര ക്ഷമയോടെ പറയുന്നു god bless you 🙏🙏

    • @OMALLOOKARAN
      @OMALLOOKARAN  18 дней назад

      💖💖💖 മകനാണ്.

  • @krishnavenik9051
    @krishnavenik9051 18 дней назад +118

    നല്ല മകൻ എത്ര ക്ഷമയോടെയാണ് സംസാരിക്കുന്നത്😊

    • @lizyamasamuel4792
      @lizyamasamuel4792 18 дней назад +15

      അമ്മച്ചിയുടെ സംസാരം കേൾക്കാൻ എന്തു രസമാണ് ഞാൻ എല്ലാ വീഡിയോസ്സും കാണാറുണ്ട് ❤❤❤😊

    • @sobanaparameshvaran
      @sobanaparameshvaran 16 дней назад +1

      Lp l​@@lizyamasamuel4792

  • @reenapaulson6924
    @reenapaulson6924 14 дней назад +6

    അമ്മയെയും എല്ലാവരുടെയും കൂടെ പുറത്തു കൊണ്ടു പോകണം❤

  • @bavamk4254
    @bavamk4254 13 дней назад +7

    ' ആ മോനേ ദൈവംത്തിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ

  • @lethaps9341
    @lethaps9341 18 дней назад +64

    എനിക്ക് ഒത്തിരി ഇഷ്ട്ടം മാ നിങ്ങൾ അമ്മയോട് സംസാരിക്കുന്നതു

  • @elsygeorge4101
    @elsygeorge4101 12 дней назад +7

    അമ്മയെ ഇത്രയും നന്നായിട്ടു നോക്കുന്ന മകന് ദീരഘായുസും ആരോഗ്വവും ദൈവം നൽകട്ടെ ബിഗ് സല്യൂട്ട് സഹോദര 🙏🙏

  • @aleycherian7026
    @aleycherian7026 18 дней назад +8

    Soo beautiful conversation between mother & Son. Ammachi is very Loving. Son’s Patience is awesome!!

  • @sujamundaplackal5170
    @sujamundaplackal5170 14 дней назад +4

    പാവം 'അമ്മ.ആരെയും കാണാഞ്ഞു പരിഭ്രാമീകിന്നു.പാവം.നല്ലൊരു മകനും എത്ര ക്ഷമയോട് ആണ് ആ അമ്മയെ പരിചരിക്കുന്നത് 💓 ഗോഡ് ബ്ലെസ് യു

  • @t.p.g.pillaig.pillai971
    @t.p.g.pillaig.pillai971 10 дней назад +2

    ഭാഗ്യം ചെയ്ത അമ്മ. എന്തൊരു സ്നേഹവും ക്ഷമയുമാണ് മകന്.ദൈവം കാത്തുരക്ഷിക്കട്ടെ ❤❤

  • @omanaachari1030
    @omanaachari1030 9 дней назад +3

    നല്ല അമ്മയും മകനും. 😊😊😊പാവം 😊

  • @vijayalalshmic169
    @vijayalalshmic169 13 дней назад +3

    ആളുകളെ അറിയുന്നില്ലെങ്കിലും പഴയ ഒരു വീട്ടമ്മയുടെ വേവലാതികൾ ' ഉത്തരവാദിത്തം 'ഇന്നത്തെ കാലഘട്ടത്തിൽ ഇത്രയും ക്ഷമയും നല്ല മനസുമുള്ള ഈ മകനും അമ്മയ്ക്കും നന്മകൾ നേരുന്നു.

  • @bessymltm7464
    @bessymltm7464 18 дней назад +75

    ഇത്രറയും സ്നേഹവും, കരുതലും ഉള്ള ഒരു മകൻ അടുത്തുള്ളപ്പോൾ വേറെ ആരാ ആമ്മച്ചി കൂട്ടിന് വേണ്ടത്

    • @mollymani8895
      @mollymani8895 16 дней назад +3

      ഇത്രയും, അമ്മ ച്ചി

    • @sandhyaharidas4539
      @sandhyaharidas4539 16 дней назад +2

      അമ്മച്ചിക്ക് മോനോടുള്ള കരുതലും 👌👌👌❤️❤️❤️❤️❤️❤️❤️❤️❤️

  • @binimanoj325
    @binimanoj325 18 дней назад +25

    ഞാനെന്നും ഈ അമ്മയുടെ വീഡിയോ കാണും ഇഷ്ടമാണ് അമ്മയെ. മരുമകളെയും, കുഞ്ഞുമക്കളെയും നോക്കി നടക്കുന്നു. സ്നേഹമുള്ള അമ്മ.

  • @remanirajagopal3940
    @remanirajagopal3940 2 дня назад +1

    Amma is sooo lucky... nobody will get such a nice son...God bless you sir...

  • @sainabasalim4860
    @sainabasalim4860 16 дней назад +13

    നല്ല രു മോൻ നല്ല ക്ഷമയുണ്ട് ഇങ്ങനെയൊരു മോനെ കിട്ടാൻ - നല്ല ഭാഗ്യമുള്ള അമ്മ

  • @parvathyc4633
    @parvathyc4633 17 дней назад +15

    അമ്മയ്ക്ക് ആഹാരത്തിനെക്കാൾ പ്രധാനം ആളുകളാണ് നിറയെ ആളുകളെ കാണുന്നതാണ് അമ്മച്ചിയ്ക്ക് സന്തോഷം ❤❤❤

  • @sundargopalan5686
    @sundargopalan5686 15 дней назад +22

    ഇങ്ങനെയൊരമ്മയെ കിട്ടിയതിൽ ആ മോൻ ഭാഗ്യവാൻ ....ഇത്തരം ഒരു മോനെ വളർത്തി വലുതാക്കിയതിൽ ആ അമ്മയും ഭാഗ്യവതി ..👌👌❤️❤️❤️

  • @SubhaAlollathil
    @SubhaAlollathil 18 дней назад +13

    😂😂😂🤣😂 അമ്മയുടേയും മോന്റേയും സംഭാഷണം നല്ല രസം

  • @SarammaChacko-r4x
    @SarammaChacko-r4x 17 дней назад +38

    മറവി ഉണ്ട് എങ്കിലും അടുക്കള സിങ്കിൽ തുപ്പുന്ന പ്രശ്നമില്ല.great.❤

  • @rathik1385
    @rathik1385 12 дней назад +2

    ഇത്ര ക്ഷമയുള്ള ഒരു മകനെ കിട്ടിയ ഈ അമ്മച്ചി എത്ര ഭാഗ്യവതിയാ എനിയ്ക്ക് ഇങ്ങനെ ഒരു മകൻ എനിയ്ക്കുണ്ടായിരുന്നെങ്കിൽ എനിയ്ക്ക് ആൺമക്കളില്ല രണ്ട് പെൺമക്കൾ ആണ്🌹

  • @mollymathew1548
    @mollymathew1548 18 дней назад +25

    എന്റെ അമ്മച്ചി യെ ഓർമ്മവരുവ. എനിക്കിഷ്ടമാ ഈ അമ്മച്ചിയുടെ സംസാരം കേൾക്കാൻ. നല്ല ക്ഷമ വേണം ഇവരുടെ അടുത്ത്.

  • @indusankarindu9096
    @indusankarindu9096 15 дней назад +4

    അമ്മയെ ഇത്ര ക്ഷമയോടെ നോക്കുന്ന മകന് 🙏🏻🙏🏻 എന്റെ അമ്മ ഞങ്ങളിൽനിന്നും അകന്നു പോയിട്ട് ഇന്ന് 3 വർഷം 😭😭

  • @indusankarindu9096
    @indusankarindu9096 15 дней назад +3

    ചേട്ടാ എന്ത് രസമാണ് കേൾക്കാൻ അമ്മയുടെ ചോദ്യവും മകന്റെ ഉത്തരവും അറിയാതെ ചിരിച്ചുപോകുന്നു ചിലപ്പോൾ കണ്ണിൽനിന്ന് വെള്ളവും വരുന്നു 🙏🏻🙏🏻

    • @OMALLOOKARAN
      @OMALLOOKARAN  15 дней назад

      💖💖💖 ചിരിയും ഒപ്പം ചിന്തയും

  • @RoshanBabu-pd1yx
    @RoshanBabu-pd1yx 14 дней назад +4

    പാവം അമ്മച്ചി ഓർമ്മ ഇല്ലേൽ എന്തു ചെയ്യും ഇങ്ങനെ ഷമ ഉള്ള ഒരു മകനെ കിട്ടിയ അമ്മ യുടെ ഭാഗ്യം എല്ലാവരും കണ്ടു പഠിക്കണം 😂❤❤❤❤

  • @reethasasi6889
    @reethasasi6889 14 дней назад +4

    ഓർമ്മയൂള്ള അമ്മമാരോട് സംസാരിയ്ക്കാൻ പോലും മക്കൾക്ക് വയ്യ

  • @omanaachari1030
    @omanaachari1030 9 дней назад +5

    കേൾക്കാൻ രസമുണ്ട് അമ്മച്ചിയുടെ വർത്തമാനം. പാവം. ❤❤❤❤❤

  • @saraswathik-fs8vp
    @saraswathik-fs8vp 14 дней назад +3

    ക്ഷമയുള്ള മകൻ, സ്നേഹമുള്ളവൻ അഭിനയമല്ലല്ലോ' ശരിക്കുമുള്ള സ്നേഹമല്ല നിങ്ങളാണ് ദൈവം

  • @sheejaomanakuttan5952
    @sheejaomanakuttan5952 13 дней назад +3

    തുടക്കത്തിൽ നിന്നു മുന്നാത് നിൽക്കുന്നത് ണ് എലി കുട്ടിയതു എനിക്ക് ഓത്തിരി ഇഷ്ടമാണ് അമ്മയിയെ 100 ഉമ്മ

  • @shylasebastian6769
    @shylasebastian6769 14 дней назад +4

    നല്ല അമ്മയും മകന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @mehrinmehruba7403
    @mehrinmehruba7403 18 дней назад +41

    പാവം അമ്മ ആരും ഇല്ലാത്തത് കൊണ്ട് വിഷമം ❤❤

  • @treesa75
    @treesa75 9 дней назад +2

    Et, മകൻ,അമ്മയെ,നോക്കുന്നതുപോലെയാണ്,എൻ്റെ,മോൻ,എന്നെ,നോക്കുന്നതും,സ്നേഹിക്കുന്നതും, 🙏

    • @OMALLOOKARAN
      @OMALLOOKARAN  9 дней назад

      💖💖💖🙏🙏🙏🙏🎉🎉🎉

  • @donalsudhi9563
    @donalsudhi9563 18 дней назад +41

    നല്ല മകൻ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ.. ചേട്ടൻ ന്റെ 10 തലമുറ ക്കു ഈ അമ്മ യെ നോക്കിയ പുണ്യം കിട്ടും..

  • @SureshKumar-gb4fe
    @SureshKumar-gb4fe 2 дня назад +1

    ഇപ്പോൾ ഒരു വയസ്സിന്റെ അറിവേ അമ്മക്കുള്ളു, പിഞ്ചുമനസ്, ഒന്നും നിച്ചയമില്ലാത്ത മനസ്, അമ്മയുടെ മോൻ തന്നെ, ഇങ്ങനെയായിരിക്കണം മക്കൾ

  • @Ammutti12-fh3vw
    @Ammutti12-fh3vw 14 дней назад +3

    ഇതാണ് ഏറ്റവും.വലിയ സമ്പത്ത്. വയസായവർ ഇല്ലാത്ത വീടും കുട്ടികൾ ഇല്ലാത്ത വീടും ഒ രുപോലെയാണ്.

  • @AbdulAzeez-hs8cs
    @AbdulAzeez-hs8cs 12 дней назад +2

    എനിക്കും ഒരു ഉമ്മയുണ്ടായിരുന്നു ഇതേ പോലേത്തന്നേ ഇപ്പോൾ ഇല്ല ആ ഓർമ പുതുക്കി. ദൈവം തുണക്കട്ടേ എന്ന പ്രാർതനയോടേ

  • @leenaradhakrishnan5905
    @leenaradhakrishnan5905 18 дней назад +32

    ഏതായാലും അമ്മയെ പൊന്നുപോലെ നോക്കുന്ന മകനെ ദൈവം ഒരിക്കലും കൈ വിടില്ല.

    • @OMALLOOKARAN
      @OMALLOOKARAN  18 дней назад +3

      💖💖💖🙏🙏🙏 അത് എൻ്റെ കടമയാണ്👍👍👍

    • @lenasvlog2303
      @lenasvlog2303 18 дней назад +8

      ഈ വീഡിയോ എല്ലാരും കാണട്ടെ ഇന്നത്തെ കാലത്ത് പരസ്പരം മിണ്ടാൻ നേരമില്ല പലർക്കും

  • @nisha77779
    @nisha77779 17 дней назад +16

    അമ്മക്ക് ആരോഗ്യവും ഓർമ്മയും ഉള്ള കാലത് നല്ല അടുക്കും ചിട്ടയും ഉള്ള ആളാണെന്ന് വ്യക്തം.. മേശമേൽ ഇരുന്ന എന്തോ പാത്രം പൊസിഷൻ തെറ്റി ഇരുന്നിട്ട് അത് കറക്റ്റ് ചെയ്‌ത്‌ വെച്ചു. ബ്യൂട്ടി with ബ്രില്ലിൻസ് ❤.
    ഇടക്കൊക്കെ ഒരു മാറ്റം അനിവാര്യം. അതിനായി കുടുംബത്തെ tourin വിട്ട് അമ്മയുടെ ഉത്തരവാദിത്വം മുഴുവനായി ഏറ്റെടുത്ത മകനാണ് ഇന്നത്തെ ഹീറോ ❤

    • @OMALLOOKARAN
      @OMALLOOKARAN  17 дней назад

      💖💖💖👍👍👍💖💖💖

    • @user-er3pg3lw3d
      @user-er3pg3lw3d 15 дней назад +1

      മേശ മേൽ പൊസിഷൻ തെറ്റി കിടന്ന പാത്രം നേരെ വച്ചപ്പോഴേ എനിയ്ക്കും തോന്നി, നല്ല കാലത്തു അടുക്കും ചിട്ടയും ഉള്ള താനെന്നു

    • @user-er3pg3lw3d
      @user-er3pg3lw3d 15 дней назад +1

      അമ്മച്ചി 👍

    • @user-er3pg3lw3d
      @user-er3pg3lw3d 15 дней назад +1

      പാവം, അവർ വരുന്നോ എന്നു നോക്കി നോക്കി ഇരിക്കുന്നു

    • @sumolpr1793
      @sumolpr1793 15 дней назад +1

      Pavom Ammachi

  • @jincyaugustine2570
    @jincyaugustine2570 18 дней назад +47

    എന്നും വീഡിയോ ഇടണേ ചേട്ടാ. അമ്മയുടെ ചോദ്യങ്ങളും ചേട്ടന്റെ മറുപടിയും കേട്ടിരിക്കാൻ നല്ല രസമാണ്. എല്ലാം മറന്നു ചിരിക്കും 😂

  • @sarithak6760
    @sarithak6760 18 дней назад +36

    മരുമക്കൾ ഇല്ലാത്തത് കൊണ്ട് അമ്മയിക്ക് സങ്കടം ❤ ഇങ്ങനെ ഒരു അസുഖം ആർക്കും വരാതെ ഇരിക്കട്ടെ 🙏❤❤

  • @lekshmisasikumar3575
    @lekshmisasikumar3575 10 дней назад +1

    Great video❤ very lovable Amma and a blessed son with excellent patience 🙏

  • @user-fl2wx6sg3p
    @user-fl2wx6sg3p 18 дней назад +29

    അമ്മയുടെ ചോദ്യങ്ങൾ ക്ക് മറുപടി പറയുന്ന മോൻ ചിലപ്പോൾ ചിരി വരും 🥰❤️

  • @ambikak4534
    @ambikak4534 17 дней назад +2

    നല്ല സ്നേഹമുള്ള മകൻ ആ മക്കളെ ആ അമ്മ നല്ല രീതിയിൽ വളർത്തിയതിൻ്റെ ഗുണം

  • @ajithakumarymc
    @ajithakumarymc 20 часов назад +1

    എന്റെ അമ്മയും ഇങ്ങനെ ആയിരുന്നു വീട് ഓമല്ലൂർ തന്നെ 🙏🏻🙏🏻

  • @sheebamadhu9313
    @sheebamadhu9313 16 дней назад +3

    ജന്മം തന്ന അമ്മ നേരിൽ കാണാൻ പറ്റുന്ന ദൈവം 🙏🙏🙏🙏 ആ മകൻ അമ്മയെ നന്നായി നോക്കുന്നു ആ അമ്മ ഇതുപോലെ ആ മോന് ഓർമ്മ ഇല്ലാത്ത സമയത്തു നോക്കിയിട്ടുണ്ട് ജീവന്റെ ഒരംശം കൊടുത്തു തന്നെ നോക്കി

  • @Shyny-md7vi
    @Shyny-md7vi 18 дней назад +37

    അമ്മയുടെ മോൻ തന്നെ എന്തൊരു സ്നേഹം ക്ഷമ ❤️❤️

  • @ambikas486
    @ambikas486 16 дней назад +3

    മകനുമാത്രംഷീമാനോക്കണ്ട ammayodu ഇ മകൻ കുട്ടികാലത്തു ഓരോ വാക്കുകളും എത്ര പ്രാവശ്ശ്യം ചോദിച്ചിട്ടുണ്ടാവും ആ അമ്മ മടിക്കതെ ഉത്തരം പറഞ്ഞില്ലേ 👍🏻❤️❤️🙏🏻

  • @jayaraj1093
    @jayaraj1093 18 дней назад +7

    Video ഒത്തിരി ഇഷ്ടമാ നല്ല അമ്മയും മോനും❤❤❤❤

  • @lakshmiikkara4760
    @lakshmiikkara4760 18 дней назад +22

    മകനെ തിരിച്ചറിയാൻ പറ്റാത്ത അമ്മ. സങ്കടകരം തന്നെ.നല്ല ക്ഷമ തന്നെ 🙏

  • @thressiammaantony476
    @thressiammaantony476 18 дней назад +7

    തള്ള ഒക്കെ സന്ധ്യ ആയപ്പോൾ എവിടെ പോയതാ ,എന്ന് ചോദിക്കുന്നത് കേട്ടിട്ട് ചിരിച്ചുപോയി.

  • @harilal2331
    @harilal2331 12 дней назад +2

    Ammayuday varthamanam kelkkan nalla reasamudu ❤❤❤❤❤

  • @Myworldmythoughtsbybiji
    @Myworldmythoughtsbybiji 12 дней назад +2

    കുറച്ചു കണ്ടു നോക്കാമെന്നു കരുതി വന്നതാ, അമ്മേടേം മോൻറ്റേം സംസാരം കേട്ടിരുന്നു പോയി, അമ്മയ്ക്ക് വീട്ടിലുള്ള മറ്റുള്ളവരെ കാണാത്തതിലുള്ള പരിഭ്രമം, ഓർമ്മക്കുറവുള്ള അമ്മ തന്നെയും പിന്നെയും ചോദിക്കുന്നതിന് ക്ഷമയോടെ മറുപടി പറയുന്ന മകൻ, ഒത്തിരി യിഷ്ടായി രണ്ടു പേരേം❤

  • @anithajagan8107
    @anithajagan8107 18 дней назад +16

    നല്ല അമ്മച്ചി❤❤

  • @bindujs5420
    @bindujs5420 18 дней назад +19

    നല്ല മോൻ അമ്മയുടർ ഭാഗ്യം ആണ് 👍

  • @MujeebT-m8i
    @MujeebT-m8i 12 дней назад +3

    വേറെ വല്ല മകനാണ് എങ്കിൽ ദേഷ്യം പിടിക്കും

  • @babygirija7783
    @babygirija7783 17 дней назад +35

    അമ്മയും മകനും സംസാരിക്കുന്നത് കേട്ടിരിക്കാൻ തോന്നും. നല്ല അമ്മയും മകനും.

  • @Kathu1961
    @Kathu1961 17 дней назад +2

    ഈ അമ്മച്ചിയെ എന്നും കാണും അത്രക് ഇഷ്ടമാണ്,മകൻ നന്നായി നോക്കുന്നു,അമ്മച്ചിയുടെ ഭാഗ്യം❤

  • @vcn4638
    @vcn4638 15 дней назад +2

    ഈ അമ്മച്ചിയുടെ സംസാരവും കേൾക്കുമ്പോൾ എൻറെ അമ്മയെ ഓർമ്മ വരുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ കഷ്ടപ്പെടാതെ

  • @shalimathew7661
    @shalimathew7661 18 дней назад +11

    പാവം, ആരെയും കാണാഞ്ഞതിന്റെ വിഷമമാണ്. വീട് നിറച്ച് ആൾ വേണം അമ്മച്ചിക്ക്.

  • @anithasudarsanan5332
    @anithasudarsanan5332 18 дней назад +7

    അയ്യോ ചാച്ചൻ വന്നോഎന്ന് ചോദക്കുന്നുകഷ്ടം മരിച്ചു പോയതൊന്നും ഓർമ്മയില്ല.അമ്മച്ചിക്ക് ഓർമ്മയുള്ള സമയത്താണോ ചാച്ചൻ മരിച്ചത്.എപ്പഴും ചാച്ചനെ ആണ് അന്വേഷിക്കുന്നത്എനിക്കത് കേട്ടിട്ടുസങ്കടം വന്നു😢😢❤

    • @OMALLOOKARAN
      @OMALLOOKARAN  18 дней назад +4

      💖💖💖 ഓർമ്മയുള്ളപ്പോഴാണ് മരിച്ചത്. 💖💖💖

  • @beenavarghese8118
    @beenavarghese8118 18 дней назад +8

    പാവത്തിന് ആരേം കാണാഞ്ഞിട്ട് വിഷമം ആണ് ❤️

    • @OMALLOOKARAN
      @OMALLOOKARAN  18 дней назад

      💖💖👍 മരുമകളെ കാണാഞ്ഞിട്ട്

  • @omanaparayil2125
    @omanaparayil2125 18 дней назад +7

    മോനെ ദൈവം അനുഗ്രഹിക്കും എല്ലാം ക്ഷമയോടെ നോക്കുന്നു.

  • @miniunnithan5680
    @miniunnithan5680 18 дней назад +8

    അച്ചായന്റക്ഷമ സമ്മതിച്ചു ഇതുപോലെ ആൺമക്കൾ നോക്കതില്ല 👍🏻🙏🏻

  • @sreelathadevi3015
    @sreelathadevi3015 4 дня назад

    നല്ല അമ്മ. നല്ല സ്നേഹം ഉള്ള മോൻ നല്ല ക്ഷമയും. ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാരേം ❤️❤️😍😍

  • @sheelajohn3988
    @sheelajohn3988 14 дней назад +2

    What a beautiful conversation with patience! Cute ammachi ❤

  • @mollyjohn589
    @mollyjohn589 13 дней назад +2

    Just for one day missing the family, all time looking through the windows for the beloved ones

  • @vijipaulose
    @vijipaulose 14 дней назад +1

    ഈ പ്രായത്തിലും നല്ല കൃത്യനിഷ്ട്ട ഉള്ള അമ്മ 🥰🥰

  • @SaliayoorAyur
    @SaliayoorAyur 17 дней назад +4

    അമ്മച്ചിയും മോനും 👌മരുമോളെ കാണാത്ത വിഷമം ആണ് അമ്മച്ചിക്ക്

  • @wilsonjose1149
    @wilsonjose1149 18 дней назад +19

    എന്റെ അമ്മച്ചിക്കും ഒത്തിരി ഓർമ്മ കുറവാണ്, അതു കാരണം ഈ അമ്മയെ സ്നേഹിച്ചു ശുശ്രൂഷിന്നതു കാണുന്നത് ഒത്തിരി സന്തോഷമാണ്..ദൈവം അനുഗ്രഹിക്കട്ടെ..❤❤❤

  • @anitharavianitha4939
    @anitharavianitha4939 18 дней назад +3

    ഇതുപോലെ അമ്മയെ നോക്കുന്ന നിങ്ങളെ ഇഷ്ടമാണ്

  • @GeethaA-r9o
    @GeethaA-r9o 13 дней назад +10

    കാണുമ്പോൾ ഉള്ളു ഉലയുന്നു, .ഇങ്ങനെ ആവണം മക്കൾ . പക്ഷേ എത്ര അമ്മമാർക്ക് കിട്ടും ഇതുപോലെ നോക്കുന്ന മോനെ , ക്ഷമ തന്നെ ആണ് വേണ്ടത് . സ്നേഹവും ❤❤❤