പൂ നിറയും പൂങ്കാവനമുണ്ട് എൻ അമ്മയ്ക്ക് | Manasajapalahari | Dr.PrasanthVarma | Marayamuttom

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 274

  • @r.a.a.m.
    @r.a.a.m. 2 года назад +57

    സ്പോട്ടിൽ ഈണം ഉണ്ടാക്കി പാടുക എന്നത് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്. അദ്ദേഹം പറഞ്ഞത് പോലെ അമ്മ തോന്നിച്ചതാവാം. 🙏🙏

    • @kalathilrajakrishnan9642
      @kalathilrajakrishnan9642 2 года назад +2

      അതെ.

    • @prakashmkammath8021
      @prakashmkammath8021 2 года назад

      Ewe Ee9eee0peeeeeeppppppeoeeeeeeep

    • @sasidharanraja3832
      @sasidharanraja3832 2 года назад

      Saraswatham

    • @siniv.r8775
      @siniv.r8775 10 месяцев назад +1

      Marayimuttathammeeneelakessi🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔

  • @vijishibu6501
    @vijishibu6501 2 года назад +8

    പെട്ടെന്ന് ടൂൺ ഇട്ട് പാടി എന്ന് ആരും പറയില്ല വളരെ നന്നായി

  • @chandranpk3738
    @chandranpk3738 2 года назад +7

    സർവ്വശക്തൻ്റെ സർവ്വ അനുഗ്രഹങ്ങളും ഉള്ള അങ്ങ്., സരസ്വതീദേവി നാവിൽ വിളങ്ങിയ അങ്ങ്, തൊട്ടതെല്ലാം പൊന്നല്ലേ, നാവിൽ വരുന്ന തെല്ലാം പൊൻപ്രഭയല്ലേ,തുടരൂ. അങ്ങേയ്ക്കും കൂടെയുള്ള ഭക്തപ്രതിഭകൾക്കും കോടി നമസ്കാരം❤️🙏

  • @sugathanc7840
    @sugathanc7840 2 года назад +29

    ഭക്തിയെ തന്നാലും 🙏ഭക്തിയെ തന്നാലും 🙏 ഭക്തിയെ തന്നാലും 🙏ഭക്തി മാത്രം 🙏🙏🙏കൃഷ്ണാ ഹരേ ജയ 🙏krishnaa🙏ഹരേ ജയ 🙏🙏🙏കൃഷ്ണ ഹരേ ജയ 🙏കൃഷ്ണ ഹരേ 🙏🙏🙏

  • @prajabharath7375
    @prajabharath7375 2 года назад +36

    നമസ്തേ 🙏 ചേട്ടാ ഞങ്ങൾ ചേട്ടന്റ പാട്ടുകൾ കേൾക്കാൻ ഇനിയും കാതോർത്ത് ഇരിക്കുന്നു🙏

  • @sunizzworld8533
    @sunizzworld8533 2 года назад +54

    🙏🙏🙏ഭക്തിയിൽ അറിയാതെ ലയിച്ചു പോകുന്നു ഇദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുമ്പോൾ.... 🙏🙏🥰🥰

  • @krishnachandran181
    @krishnachandran181 2 года назад +29

    മാരായമുട്ടത്തമ്മയ്ക്ക് പ്രണാമം...
    🙏അജയൻ ചേട്ടാ..... മനോഹരം ❤️

  • @MadhuA-im2ui
    @MadhuA-im2ui 11 месяцев назад +1

    Exalantവർമമാജി😊😅😢🎉❤

  • @satimohan1056
    @satimohan1056 2 года назад +1

    ശർമ്മാജിയുടെ കയ്യിൽ വരുന്ന ഏത് കീർത്തനവും അതിന്റേതായ ഭംഗിക്ക് ചൊല്ലാൻ അദ്ദേഹത്തിന് കഴിവുണ്ട് . കൃഷ്ണ ഗുരുവായൂരപ്പ.

  • @baijumonbalakrishnapillai5302
    @baijumonbalakrishnapillai5302 2 года назад +1

    ഒത്തിരി ഇഷ്ട്ടമാണ് വർമജിയുടെ ഭജൻസ് ഞങ്ങൾ ആഫ്രിക്കയിൽ മനസജപലഹരി എന്ന പേരിൽ എല്ലാമാസം മലയാളമാസം ഒന്നാം തീയതി ഭജന നടത്താറുണ്ട്. കൂടുതലും വർമജിയുടെ പാട്ടുകളാണ് 🙏🙏 പുതിയ ഭജനകൾ കേൾക്കുമ്പോൾ സന്തോഷം. നാട്ടിൽ ഉള്ളപ്പോൾ എവിടെ ഭജന ഉണ്ടെങ്കിലും വരാറുണ്ട് കേട്ടാലും കേട്ടാലും കൊതി തീരില്ല. നന്ദി നമസ്കാരം 🙏

  • @sreekumargskurup
    @sreekumargskurup 2 года назад +28

    നമസ്തേ വർമ്മ ജി 🙏🏽💚💚💚💚വളെരെ മനോഹരം... 🎤നല്ല ടുണ് ആണ്.... നല്ല വരികൾ..... അമ്മയുടെ അനുഗ്രഹം 🙏🏽എന്നും ഉണ്ടാകും........ 👌👌👌👌👌👌👌👌👌👌👌👌❤❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @kunjikkannankc963
      @kunjikkannankc963 2 года назад +1

      അമ്മേ ശരണം നമസ്തേവർമ്മജി

  • @IndiaTrendsLive
    @IndiaTrendsLive  2 года назад +13

    പൂനിറയും പൂങ്കാവനമുണ്ട് - എന്നമ്മയ്ക്ക്.. തേനൂറും പാൽപ്പുഞ്ചിരിയുണ്ട് - എൻ ദേവിയ്ക്ക് ..
    അഴലാഴം തന്നിൽ തുണയായ് നീയല്ലാതാരുണ്ട്..
    മാരായമുട്ടത്തമ്മേ... നീലകേശി.
    ഇരുകൈയ്യും കൂപ്പുന്നേനമ്മെ - നിൻ തിരുനടയിൽ..... അറിവേകൂ പൊരുളേകൂ ദേവി- നിൻ കനിവാലേ......
    ഹൃദയപ്പൂവനിയിൽ പൂക്കും ചെന്താമര മലരുകൾ നൽകാം.......
    മാരായമുട്ടത്തമ്മേ... നീലകേശി......
    നിറയും പൊൻ ദീപപ്രഭയിൽ നിൻ - തിരുമുഖമമ്മേ.....
    നിറവായി കണ്ടുതൊഴാനെന്നും - വരമരുളേണേ.....
    ഈരേഴും താണുവണങ്ങും,
    സ്വരപദലയ നാദമുണർത്തും..... മാരായമുട്ടത്തമ്മേ.... നീലകേശി......

  • @sreedharanpalliyil1388
    @sreedharanpalliyil1388 2 года назад +3

    ഭക്തി അതാണ് വർമ്മജി യുടെ പാട്ടുകളുടെ മാധുര്യം.

  • @shajumadhavan8309
    @shajumadhavan8309 2 года назад +23

    നല്ല വരികളും ശ്രവണ സുന്ദരമായ സംഗീതവും, ഇനിയും പുതിയ പാട്ടുകൾ പ്രതീക്ഷിക്കുന്നു.

  • @urvaras3665
    @urvaras3665 2 года назад +1

    Njangalude chettachanu deivathinte elle anugrahangalum undakate

  • @gopakumaranthambi1223
    @gopakumaranthambi1223 2 года назад +5

    ജില്ലയിൽ അദേദാനന്ദ സ്വാമികളും മാരായമുട്ടം കാരനായ ഭജനാനന്ദ സ്വാമികളും നടത്തിവന്ന ഭജന സംഗീതം ,മാരായമുട്ടത്ത് പ്രശാന്ത്ജിയുടെ ഭജന സംഗീതത്തോടൊപ്പം കൂടെപ്പാടുന്ന മാരായമുട്ടത്തെ യുവാക്കൾ ഭജന സംഗീതത്തെ ഓരോ ഭവനകളിലും വർഷത്തിൽ ഒരു ദിവസമെങ്കിലും എത്തിക്കാൻ മുന്നോട്ടു വരണം . , ശിവലിംഗദാസ സ്വാമികളും മാരായമുട്ടത്തോടൊപ്പം സ്മരിക്കപ്പെടട്ടെ.

    • @vikramannairvikramannair6498
      @vikramannairvikramannair6498 2 года назад

      അഭേദാനന്ദ സ്വാമികൾ പരശുവയ്ക്കൽ കാരനാണ് ഭജനാനന്ദ സ്വാമി അമരവിള അഴകികൊണം

    • @gopakumaranthambi1223
      @gopakumaranthambi1223 2 года назад

      @@vikramannairvikramannair6498 അതുകൊണ്ട് ഭജന അവിടെ മാത്രം മതിയോ? ഒരു കാര്യം പറയുമ്പോൾ അതുമായി ബന്ധപ്പെട പല കാര്യങ്ങളും ഓർമ്മയിൽ വരണം'. ഒന്നോർത്താൽ ഈ സ്വാമിമാർ ഈ സംസ്ഥാത്തിന്റെ പോലുമല്ല.

  • @dileepsridhar
    @dileepsridhar 2 года назад +10

    ഭക്തിലഹരി...
    പ്രശാന്തേട്ടാ 🙏🙏🙏
    എല്ലാ പ്രാർത്ഥനകളും..

  • @madhukurup5707
    @madhukurup5707 2 года назад +5

    അദ്ദേഹത്തിന്റെ എല്ലാ ഗാനങ്ങളും വളരെ നല്ലതാണ്. 🙏🙏🌹

  • @midhunkrishnamr9084
    @midhunkrishnamr9084 2 года назад +15

    അതിഗംഭീരം ❤️❤️ പ്രശാന്ത് ജി ശബ്ദം ❤️❤️ അജയൻ ചേട്ടൻ്റെ വരികൾ ❤️❤️ എല്ലാം മനോഹരം....

  • @avanthikaabhinav9717
    @avanthikaabhinav9717 2 года назад +4

    ഈ സോങ് ന്റെ ലിങ്ക് ഇപ്പോൾ sir അയിച്ചു തന്നു 🥳🥳🥳🥳 അതിനു മുബേ ഞാൻ കണ്ടു 🥳🥳🥳🥳🥳🥳🥳🥳

  • @krishnakichus7593
    @krishnakichus7593 2 года назад +5

    അമ്മയുടെ അനുഗ്രഹം...നാവില്‍ സരസ്വതീദേവീ വിളങ്ങുന്നു

  • @preethasasidharannair9844
    @preethasasidharannair9844 2 года назад +8

    അമ്മേ ആദിപരാശക്തി അനുഗ്രഹിക്കണമേ 🙏🙏🙏
    വർമ്മാജി അതിമനോഹരം ആലാപനവും വരികളും സംഗീതവും 👌👌👌

    • @siniv.r8775
      @siniv.r8775 10 месяцев назад +1

      Verynice🪔🪔🔱🔱🪔🪔🪔🪔🪔🪔🪔🪔🔱🔱🔱🔱🔱🔱🔱🔱🔱🔱👍👍👍👍👍👍🕉️🕉️🕉️🕉️🕉️🌙🌙🌙🌙🌙🌙

    • @siniv.r8775
      @siniv.r8775 10 месяцев назад +1

      Varmaji❤❤❤❤

  • @M.Sajeikrishnan
    @M.Sajeikrishnan 2 года назад +5

    മാരായമുട്ടത്തമ്മേ നീലകേശി... 🙏🙏🙏

  • @chandrangs1901
    @chandrangs1901 2 года назад +15

    ഹാ വളരെ മനോഹരമായിരിക്കുന്നു എല്ലാവിധ ആശംസകളും സ്വാമി

  • @rajalakshmiammu1593
    @rajalakshmiammu1593 2 года назад

    നമസ്തേ വർമാ ജി നന്നായിട്ടുണ്ട് ജീ ഭജനയിൽ വന്നിരുന്നു പാടുവാൻ തോന്നുന്നു വളരെ നന്നായിട്ടുണ്ട് ട്ടോ jee

  • @preethareghu1707
    @preethareghu1707 2 года назад +9

    🙏🙏🙏🙏
    അമ്മേ നാരായണ....
    ദേവി നാരായണ........
    ലക്ഷ്മി നാരായണ.......
    ഭദ്രേ നാരായണ........ 🙏

  • @mynation7056
    @mynation7056 Месяц назад

    അമ്മയുടെ അനുഗ്രഹം ഭക്തർക്ക് നൽകണെ

  • @vijishibu6501
    @vijishibu6501 2 года назад +3

    വർമ്മ ജി അങ്ങയുടെ ഒരു പ്രോഗ്രാം കാണാൻ അമ്മ എനിക്കു അനുഗ്രഹം തന്നു ഒത്തിരി ഇഷ്ടം ആയി കുന്നപ്പള്ളി കാവിലെ പ്രോഗ്രാം

  • @ushanallur1069
    @ushanallur1069 2 года назад +9

    വർമ്മാ ജീ.....👏👏👏👏🙏🙏🙏🙏

  • @gourinandhana2836
    @gourinandhana2836 Год назад +2

    🙏🙏❤️🥰. മാരായ മുട്ടത്തമ്മേ... നീലകേശി.... ദേവി ശരണം 🙏🙏❤️

  • @kasirajapillai7473
    @kasirajapillai7473 Год назад

    കോടിപൃണാമഠ അമ്മ യുടെ,അനുഗ്രഹ ഠ,

  • @balakrishnantk3363
    @balakrishnantk3363 Год назад

    Mookambika deviute augraham ennum undavate ennu prarthikunnu Balakrishnan chemmarathoor jai mookambika maa

  • @achupakaloor4861
    @achupakaloor4861 7 месяцев назад

    Devi saranam marayamuttaammesaranam

  • @anasooyajayakumar438
    @anasooyajayakumar438 2 года назад +3

    വ ർ മ്മാ ജീ സൂപ്പർ👌👌👌🙏🏼👌🙏🏼🙏🏼👌👌👌🙏🏼👌👍

  • @babuvarghese2735
    @babuvarghese2735 2 года назад +3

    എനിക്ക് ഇദ്ദേഹത്തിന്റ പാട്ട് വളരെ ഇഷ്ടം ആണ് 🙏🙏🙏🌹🌹

  • @anjay879
    @anjay879 Год назад

    BHAJANS LOVE....VARMAJI WE LOVE U

  • @santhoshkumarsanthosh2195
    @santhoshkumarsanthosh2195 2 года назад +6

    മാരായ മുട്ടത്തമ്മെ നീലകേശി....wow സൂപ്പർ 🙏🙏🙏

  • @rajesh_m_r5670
    @rajesh_m_r5670 2 года назад +3

    നമസ്തേ പ്രശാന്ത്ജി..

  • @remadevipk665
    @remadevipk665 Год назад +2

    🙏🙏🙏

  • @PRAVEENEDATHADAN
    @PRAVEENEDATHADAN 2 года назад +2

    അമ്മേ നാരായണ... ഇങ്ങനെ ഈണം നൽകാൻ അമ്മ തോന്നിപ്പിക്കുന്നതാവും 🙏🙏🙏🙏🙏

  • @ashokkumarashu609
    @ashokkumarashu609 2 года назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @arunkumar-fn5ev
    @arunkumar-fn5ev 2 года назад +1

    അതുല്ല്യ പ്രതിഭ അജയൻ ചേട്ടൻ

  • @sathisarangi4950
    @sathisarangi4950 2 года назад +3

    വീണ്ടും വീണ്ടുംകേൾക്കുവാൻ തോന്നു ഭക്തിസാന്ദ്രമായ

  • @sajeevavarankunnath8096
    @sajeevavarankunnath8096 2 года назад +9

    നമസ്കാരം സ്വാമി
    ഇനിയും പുതിയ പുതിയ
    ഭക്തിഗനങ്ങൾ ഉണ്ടാക്കി
    പാടുവാൻ സർവേശേരൻ
    അനുഗ്രഹിക്കട്ടെ,,,
    OM NAMASHIVAYA

  • @vijayaskitchen4469
    @vijayaskitchen4469 2 года назад +1

    💥

  • @gopakumaranthambi1223
    @gopakumaranthambi1223 2 года назад +3

    ജ്ഞാനദീപമേറ്റിയെന്നും നാമ ഗീതം പാട്ടുവോം, ധർമ്മ ശക്തി വാഴ്വകെന്റുസന്തതം കൊണ്ടാടുവോം.

  • @satheesha9763
    @satheesha9763 2 года назад +1

    ,🙏🙏

  • @RajeshKumar-982
    @RajeshKumar-982 2 года назад

    ചേട്ടാ വളരെ മനോഹരം

  • @sauparnikacreations5185
    @sauparnikacreations5185 2 года назад +3

    Nice, ❤️❤️❤️ song with Bhakthi Lehari....Amma Anugrahikkatte.... Sasneham SAJEEV SAUPARNIKA ❤️❤️❤️

  • @vijayalekshmimk4070
    @vijayalekshmimk4070 29 дней назад

    Super ayitund sir

  • @prasadtvm3247
    @prasadtvm3247 2 года назад +1

    Varmaji Swagatham Navaikulam sankaranarayante mannileku
    4/may/2022
    7.00 pm

  • @sreedevi2325
    @sreedevi2325 Год назад

    Namathe varmma ji

  • @mahendranvasudavan8002
    @mahendranvasudavan8002 2 года назад +2

    പറയാൻ വാക്കുകളില്ല അതിഗംഭീരം.. വളരുക വളർത്തുക ഭാവുകങ്ങൾ...

  • @krishnanappu8838
    @krishnanappu8838 Год назад

    Super song and tune congratulations

  • @avanthikaabhinav9717
    @avanthikaabhinav9717 2 года назад +5

    Waiting Prashant Varma sir 🥳🥳🥳🥳

  • @vijayaskitchen4469
    @vijayaskitchen4469 2 года назад +1

    〽〽💥

  • @anandk.c1061
    @anandk.c1061 2 года назад +5

    ശരിക്കും ഭക്തി സാന്ദ്രം 🙏🙏🕉️❤️❤️

  • @mallikaviswanathan7637
    @mallikaviswanathan7637 2 года назад +4

    Bakthisaandram ... Namasthe 🙏 Namasthe 🙏 Namasthe 🙏

  • @msreemaru9205
    @msreemaru9205 2 года назад +1

    Swamiku prathyeka nandheee
    Super swamy
    Nalla bhakthiyodeyulla pattu padunnathu kelkumbol ayyappane cherthu pidikunnu
    Swamiye Saranamayyappa

  • @vijayanthelapruth4900
    @vijayanthelapruth4900 2 года назад +1

    Valerie manoharam

  • @omanabalakrishnan1102
    @omanabalakrishnan1102 2 года назад +3

    നമസ്തേ വർമാജി 🙏🙏🙏

  • @vijayaskitchen4469
    @vijayaskitchen4469 2 года назад +1

    🌞

  • @sreekumargskurup
    @sreekumargskurup 2 года назад +3

    ഭക്തി 🙏🏽🎤🎸സാഗരം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍👍👍👍👍👍👍👍🌹🎸🎸🎸🎸🎤🎤🎤🎤🎤

  • @VinodKumar-wm8cc
    @VinodKumar-wm8cc 2 года назад +1

    Attukal, panimoola, karikkakam kollamkodu mandakkadu irumpil ooroottukala, venpalavattam melankode ammachimaarkku pranaamam🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @saliniharikumar8542
    @saliniharikumar8542 2 года назад +1

    Marayamuttathammaikk kodi kodi pranamam

  • @sivaprakashanvv5004
    @sivaprakashanvv5004 Год назад

    🙏🚩🙏🚩🙏🚩🙏🚩🙏🚩🙏🚩🙏🙏🙏🙏🚩
    Congratulations 🙏🙏

  • @vareekara1
    @vareekara1 2 года назад +1

    ഹരേകൃഷ്ണാ....

  • @padmakumarbhaskaran5131
    @padmakumarbhaskaran5131 Год назад +1

    Blessed Varma sir❤❤❤❤❤❤❤❤❤❤❤❤❤❤

  • @kannathasavaithilingam8124
    @kannathasavaithilingam8124 Год назад

    👌🏽👌🏽👌🏽👌🏽👏🏻👏🏻👏🏻👏🏻

  • @VijayaLakshmi-ii5vz
    @VijayaLakshmi-ii5vz Год назад +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼👌👌👌👌👍👍👍

  • @prathapans393
    @prathapans393 2 года назад +3

    Supper supper supper

  • @ramachandranksnair
    @ramachandranksnair 2 года назад +3

    ഇനിയും ഭക്കി ഗാനങ്ങൾ ഉണ്ടാകട്ടെ നമസ്ക്കാരo

  • @v.sgirish5445
    @v.sgirish5445 2 года назад +11

    നന്നായി ഇനിയും ഉയരങ്ങളിൽ പോകട്ടെ ഈശ്വര അനുഗ്രഹത്തിൽ ....എന്റെ പ്രാർത്ഥനയും ഉണ്ട് കാളികുളങ്ങര മുത്തിയെ കുറിച്ചും കേൾക്കാൻ കാത്തിരിക്കുന്നു...നോർത്ത് പറവൂർ ...ഞാൻ ഗൾഫിൽ ആണ് അങ്ങു അവിടെ വന്ന് പാടിയാൽ സന്തോഷം...

  • @ushanair1904
    @ushanair1904 2 года назад +2

    അമ്മേ മഹാമായേ അമ്മേ

  • @suryatmt9290
    @suryatmt9290 2 года назад

    Namaste ,Varma sir

  • @sreedevipr2170
    @sreedevipr2170 2 года назад +2

    നമസ്തെ വർമ്മാജി

  • @bsnair6487
    @bsnair6487 2 года назад +3

    അനുഗ്രഹീതനും ഭക്തവൽസനും ആയ ശ്രീ വർമമാജിയ്കക ആശംസകൾ.

  • @anirudhanpillai9439
    @anirudhanpillai9439 2 года назад +1

    സൂപ്പർ

  • @aravindkariyaram6712
    @aravindkariyaram6712 2 года назад +1

    Edhehathinte paattu kettal layichu erunnu povum

  • @bijumk7746
    @bijumk7746 2 года назад +3

    🙏🏻അമ്മേ ശരണം 🙏🏻

  • @avanthikaabhinav9717
    @avanthikaabhinav9717 2 года назад +3

    Polich 🥳🥳🥳🥳 sir 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @muruganmuhilan8234
    @muruganmuhilan8234 2 года назад

    Super compose

  • @rajasekharannair4418
    @rajasekharannair4418 2 года назад +1

    Devi Saranam

  • @manmadhanpk4234
    @manmadhanpk4234 2 года назад +2

    കൺഗ്രാസ് ചേട്ടാ സൂപ്പറായിട്ടുണ്ട്

  • @MuraliMurali-vk1gv
    @MuraliMurali-vk1gv 2 года назад +1

    വർമാജി 🙏🙏🙏🙏🙏🙏

  • @leelakumarimaniraj2705
    @leelakumarimaniraj2705 2 года назад +2

    കാത്തിരിക്കുന്നു പ്രശാന്ത് ഏട്ടാ

  • @nandanpalliyil.3351
    @nandanpalliyil.3351 2 года назад +3

    🙏🙏🙏അമ്മേ പ്രണാമം 🙏🙏🙏

  • @gopinadhannair3269
    @gopinadhannair3269 2 года назад +6

    🙏നമസ്തേ ചേട്ടാ 🙏
    പാട്ട് സൂപ്പർ ആയിട്ടുണ്ട് 🌹

  • @sujathamanoharan5798
    @sujathamanoharan5798 2 года назад +2

    yes kelkkan kathirikkunnu

  • @thyagarajanrv2945
    @thyagarajanrv2945 2 года назад +1

    FANTASTIC. RV THYAGARAJAN NOIDA.

  • @vijayaraghavank4934
    @vijayaraghavank4934 2 года назад +5

    അതി മനോഹരം ആലാപനം 🙏

  • @angry3853
    @angry3853 2 года назад +4

    Namasthe Varmaji 🙏🙏super ❤️❤️❤️

  • @jishnunair9672
    @jishnunair9672 2 года назад +2

    ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gopalanmrflawrsssnp1739
    @gopalanmrflawrsssnp1739 2 года назад

    🙏🙏🙏🙏🙏🙏🙏⚘⚘

  • @praseedanku902
    @praseedanku902 2 года назад +2

    🙏Amma narayana🙏🌼🌼🌸🌺

  • @santhammaprakash169
    @santhammaprakash169 2 года назад +2

    Manoharamaya Bhakthiganam.
    Amme Saranam Devi Saranam.

  • @gopalanmrflawrsssnp1739
    @gopalanmrflawrsssnp1739 2 года назад

    🙏🙏🙏🙏🙏🙏🙏🙏

  • @rajagopalmm1558
    @rajagopalmm1558 2 года назад

    വർമ്മാജിയുടെ പ്രോഗ്രാം നന്നായി രിക്കുന്നു നന്ദി അറിയിക്കുന്നു

  • @SunstarLive
    @SunstarLive 2 года назад +3

    Super... very good

  • @rejitharatheesh952
    @rejitharatheesh952 2 года назад +1

    Athimanoharamvarmaji