Sir, 18volt 190ma ഉളള ഒരു ഫാൻ(induction cocker fan)12volt 1.4amp power supply യിൽ കൊടുത്തപ്പോൾ അത് കത്തി പോയി അതെന്താണ് കത്താൻ കാരണം.. കറണ്ട് കൂടിയതാണോ? ആണെങ്കിൽ അതെങ്ങനെ ആണ് കുറക്കുക..
ബ്രോ എന്റെ കൈയ്യിൽ 12 v Dc to 230 Ac കൺവെട്ടർ ഉണ്ട് ഇതിൽ നിന്നും മക്സിമം 170 v മാത്രമേ ഔട്ട് വരുന്നുള്ളു LED ബൾബ് കത്തുന്നുണ്ട് ബട്ട് പ്രകാശം കുറവ് അതെ പോലെ ചാർജർ കുത്തിയാൽ ഒരു മിസിങ് പോലെ ചാർജ് കാണിക്കുന്നുള്ളു. കയറുന്നില്ല.. ഇത് എന്താ കാരണം???? എന്താ പരിഹാരം?
ചെറിയ ടൈപ്പ് converter കൾ ആണെങ്കിൽ അതിൽ അതിലെ output വോൾറ്റേജ് കൃത്യമായി അളക്കാൻ കഴിയാറില്ല കാരണം അവിടെ ഹൈ ഫ്രക്യുൻസി ആണ് വരാർ ഉള്ളത്. Charaging നടക്കാത്തത് അതിലെ പവർ സപ്ലൈ യിലെ പല കാരണങ്ങൾ കൊണ്ടും വരാം. മിസ്സിങ് പോലെ എന്ന് പറഞ്ഞത് എന്താണ് എന്ന് മനസ്സിലായില്ല ഇടക് ഇടക്ക് ചാർജ് ആവുന്ന അവസ്ഥ ആണെങ്കിൽ അതിലെ എലേക്ട്രോലൈറ്റിക് കപസിറ്റർ വീക് ആയത് കൊണ്ട് വരാം
നല്ല സ്പഷ്ടവും വ്യക്തതയുള്ളതുമായ അവതരണമാണ്. ഭാവുകങ്ങൾ
നന്നായി പറഞ്ഞു തന്നു. Thank you so much
uart, i2c protocals te vdeo cheyumo...?
Very useful
👍👍👍thanks sir
pcb circuit ill components short enganna kand padikkum?
സർവിസ് വീഡിയോ കൾ ഉടൻ ഉണ്ടാകും അതിൽ നിന്നും മനസ്സിലാക്കാം
Good explanation
Sr.super 👍
Battery serqut class venamayirunnu
Sir. Super...
Sir .10th pass student can study PCB designing job .plz tell
പഠിക്കാൻ കഴിയും. പക്ഷെ ജോലി സാധ്യത ആണ് ബുദ്ധിമുട്ട്.
@@FELKITLearning ooh appo job kittulle
Spare parts complaint check ചെയ്യാൻ പറ്റുന്ന ഏതെങ്കിലും സോഫ്റ്റ്‌വെയർ മാർക്കറ്റിൽ ലഭ്യമാണോ
Sir,
18volt 190ma ഉളള ഒരു ഫാൻ(induction cocker fan)12volt 1.4amp power supply യിൽ കൊടുത്തപ്പോൾ അത് കത്തി പോയി
അതെന്താണ് കത്താൻ കാരണം..
കറണ്ട് കൂടിയതാണോ?
ആണെങ്കിൽ അതെങ്ങനെ ആണ് കുറക്കുക..
Current കൂടിയത് കൊണ്ട് കത്തിപോകില്ല. അതിന് ആവശ്യമായ current മാത്രമാണ് അത് എടുക്കുക. വോൾറ്റേജിൽ എന്തെങ്കിലും വ്യത്യാസം വന്നിട്ടുണ്ടാകും
Good job bro pls continue
Pcb board ചെക്ക് ചെയ്യുന്ന വീഡീയോ ചെയാമോ plzz
Nice class sirr
Super
Helo
Sir, thudarnulla bagangalaya transistor,ic,relay ,smd board ine kurichulla classukal venamaayirunnu youtubil
ഉടൻ ഉണ്ടാകും
😘😘
ബ്രോ എന്റെ കൈയ്യിൽ 12 v Dc to 230 Ac കൺവെട്ടർ ഉണ്ട് ഇതിൽ നിന്നും മക്സിമം 170 v മാത്രമേ ഔട്ട് വരുന്നുള്ളു LED ബൾബ് കത്തുന്നുണ്ട് ബട്ട് പ്രകാശം കുറവ് അതെ പോലെ ചാർജർ കുത്തിയാൽ ഒരു മിസിങ് പോലെ ചാർജ് കാണിക്കുന്നുള്ളു. കയറുന്നില്ല.. ഇത് എന്താ കാരണം???? എന്താ പരിഹാരം?
ചെറിയ ടൈപ്പ് converter കൾ ആണെങ്കിൽ അതിൽ അതിലെ output വോൾറ്റേജ് കൃത്യമായി അളക്കാൻ കഴിയാറില്ല കാരണം അവിടെ ഹൈ ഫ്രക്യുൻസി ആണ് വരാർ ഉള്ളത്. Charaging നടക്കാത്തത് അതിലെ പവർ സപ്ലൈ യിലെ പല കാരണങ്ങൾ കൊണ്ടും വരാം. മിസ്സിങ് പോലെ എന്ന് പറഞ്ഞത് എന്താണ് എന്ന് മനസ്സിലായില്ല ഇടക് ഇടക്ക് ചാർജ് ആവുന്ന അവസ്ഥ ആണെങ്കിൽ അതിലെ എലേക്ട്രോലൈറ്റിക് കപസിറ്റർ വീക് ആയത് കൊണ്ട് വരാം
ബ്ലിങ്ക് ചെയ്യുന്ന പോലെ കയറുന്നു.... എനിക്ക് നമ്മൾ Ac കൊടുക്കുന്ന LED ബൾബ് കുറച്ചൂടെ നല്ല പ്രകാശത്തിൽ കത്തിക്കാൻ കഴിയുമോ??? പറ്റു മെങ്കിൽ അതെങ്ങനെ?
7594042222 whats app വഴി അതിന്റെ ഫോട്ടോ ഒന്നു അയക്കു
Nice video
Nice and simple
Goood
Hello sir,
എങ്ങനെയാണ് current കുറക്കൂക
റെസിസ്റ്റർ ഉപയോഗിച്ചാൽ മതി
PCB board Damage ആയാൽ ( quatting പൊളിഞ്ഞു പോയി ) എങ്ങനെ നന്നാക്കുക.
Wire വഴി കണക്ട് ചെയ്യാം
@@FELKITLearning ok thanks
3.7v ne 5v 2A enganeya akkuka?
Dc to dc step up module vangan kittum athil v ethra venelum adjust cheyyam
ruclips.net/video/npnvjkTBSHc/видео.html
Ella electronic shopilum undakumo
പവർ ബാങ്ക് നിർമിക്കാൻ ആണെങ്കിൽ അതിനായി തന്നെ ഉള്ള ബോർഡ് ലഭ്യമാണ്
Sorry bro 2A kittilla voltage koottane patullu
❤️❤️❤️❤️❤️💕💕
robotics class
❤❤❤❤
നമുക്ക് സർക്യുട്ട് ബോർഡ് ഉണ്ടാകാമോ
ഉണ്ടാക്കാം അതിന്റ ക്ലാസ് ഉടൻ ഉണ്ടാകും
ഷെഫീക്കെ........ Tv ബോർഡ് repair ക്ലാസ്സ് start cheyyaan പാടില്ലേ..... ക്ലാസ്സ് 1 തൊട്ട്
I want to study PCB designing 🥺
ഈ pcb ചെയ്യുന്നവരുടെ നമ്പറോ ലിങ്കോ തരാമോ
+919349269531 എറണാംകുളം ഉള്ള ഒരു കമ്പനി യിലെ നമ്പർ ആണ്
ഒറ്റ ബോർഡ് ആയി ഉണ്ടാക്കി തരുമോ
Super video
Battery serqut class venamayirunnu