ശതകോടീശ്വരന്മാർ വിട പറയുന്നു, ഇനി 'മഹാകോടീശ്വരന്മാ'രുടെ കാലം!

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 215

  • @Gkm-
    @Gkm- Месяц назад +294

    മറന്നു നാളെ അരി മേടിക്കാൻ റേഷൻ കടയിൽ പോകണം അരി കഴിഞ്ഞു😂

    • @nntb9407
      @nntb9407 Месяц назад +6

      At least in India we get ration

    • @Gkm-
      @Gkm- Месяц назад +5

      @@nntb9407 അതേ അതേ പട്ടിണി ഇല്ലാതെ മരിക്കാൻ പറ്റിയ മതി

    • @sreekumar1013
      @sreekumar1013 Месяц назад

      vaayil nokki kavalayil chennirunnaal ari vaangaan pattilla... panikku ponam..

    • @Gkm-
      @Gkm- Месяц назад +4

      @@sreekumar1013 പണിക്ക് പോയാലും അരി വാങ്ങാൻ പറ്റില്ല പണിക്ക് പോയ് കിട്ടിയ ആ ക്യാഷ് കൊണ്ട് റേഷൻ കടയിലും പോകണം എന്നാലെ അരി കിട്ടൂ അതിന്റെ കാര്യം ആണ് പൊന്നണ്ണ പറഞ്ഞത്🤣

    • @athulk___
      @athulk___ Месяц назад +1

      communist analle 🤣

  • @dancecorner6328
    @dancecorner6328 Месяц назад +59

    രഥൻ
    അതിരഥൻ
    മഹാരഥൻ
    അതിമഹാരഥൻ
    മഹാമഹാരഥൻ
    ജോലിക്കാരൻ
    ലക്ഷപ്രഭു
    കോടീശ്വരൻ
    ശതകോടീശ്വരൻ
    മഹാകോടീശ്വരൻ

    • @Soorajinspace
      @Soorajinspace Месяц назад

      അതിമഹാകോടീശ്വരൻ.... അത് ഒരാളെ ഉള്ളു.... 😂😂 ആരെന്നു അറിയാമോ

    • @AbhilashP-f8g
      @AbhilashP-f8g Месяц назад

      ​@@Soorajinspacegod kalki ❤️

    • @Commentary_Box
      @Commentary_Box Месяц назад

      ​@@AbhilashP-f8g😮😂

  • @urvashitheaters2.015
    @urvashitheaters2.015 Месяц назад +39

    കിറ്റിൽ സേമിയ പായസം കിട്ടിയ മതിയായിരുന്നു 👀

    • @KiranKumar-ex2kw
      @KiranKumar-ex2kw Месяц назад

      കിട്ടും... കിട്ടാതിരിക്കില്ല 🙂

  • @harikrishnan-wd6fn
    @harikrishnan-wd6fn Месяц назад +153

    Rich are getting richer while the middle class is getting poorer in India with tax terriorism.

    • @Yeezmon3
      @Yeezmon3 Месяц назад +11

      Its the.same everywhere around...

    • @bluetigers1364
      @bluetigers1364 Месяц назад +19

      It's same everywhere...also being rich is by everyone's hardwork ..

    • @beveefww2765
      @beveefww2765 Месяц назад +2

      It's called expansion and diversification.

    • @pranav3580
      @pranav3580 Месяц назад

      @@bluetigers1364 capitalist simps think billionaires are getting richer through hardwork.

    • @atheist-cj4qd
      @atheist-cj4qd Месяц назад +4

      I dont think you pay any income tax😂

  • @Sreejeshsree-z2s
    @Sreejeshsree-z2s Месяц назад +25

    ഉച്ചക്ക് കൂട്ടാൻ വെക്കാൻ ഒന്നുല്ല്യ ഇവിടെ 😁😁

  • @sandhyragtr-f4x
    @sandhyragtr-f4x Месяц назад +16

    ഇതൊക്കെയാണ് success🤌🗿

    • @chromthink802
      @chromthink802 Месяц назад +1

      അതെ കഴിവ് 🙂

  • @terrorboy192
    @terrorboy192 Месяц назад +58

    എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട കോടീശ്വരൻ billgates ആണു.പുള്ളി യുടെ ഒക്കെ പിള്ളേർ അമേരിക്കയിലെ സാദാരണ കുട്ടികളെ പോലെ ആണു ജീവിക്കുന്നത്.

    • @Flower222wic
      @Flower222wic Месяц назад

      ആഫ്രിക്കയിലും ഏഷ്യയിലും കുട്ടികളെ ജനിപ്പിക്കാൻതിരിക്കാൻ പണിയെടുക്കുന്നു , conspiracy കൾ ആണ് , ഞാൻ വിശ്വസിക്കുന്നില്ല

    • @MKVlogs-oo7tw
      @MKVlogs-oo7tw Месяц назад +2

      Nah they went to ivy leagues and private schools

    • @terrorboy192
      @terrorboy192 Месяц назад +5

      @@MKVlogs-oo7tw they are humble in their lifestyle and attitude considering their wealth.Even i went to Private school am from lower middle class but my show offf😊😊

    • @farhanaf832
      @farhanaf832 Месяц назад

      ​@@terrorboy192 we can help scientists by processing data from Rosetta at home to develop better treatment for cancer etc....
      Many people are contributing ❤

    • @MKVlogs-oo7tw
      @MKVlogs-oo7tw Месяц назад +1

      @@terrorboy192 namude private school and aavrude private school sysytem diff annu
      Pinne they are not humble, why do you say that

  • @1752-vph
    @1752-vph Месяц назад +10

    ❤❤ അംബാനി അദാനി യൂസഫലി❤❤❤🇮🇳TATA

  • @JSpa123
    @JSpa123 Месяц назад +22

    കഷ്ടപ്പെട്ട് Comment യെങ്കിലും ഇടുന്നുണ്ടല്ലോ ഞങ്ങ മലയാളികൾ...

  • @cautionB0SS
    @cautionB0SS Месяц назад +14

    Njan varunnund LOKAMEE !!!

  • @atulmohana7700
    @atulmohana7700 Месяц назад +10

    Hats off to the hardwork and efforts behind this achievement
    Middle class don’t know about this , that’s why they still remain as middle class or poor

  • @HarisZoom-rv3yz
    @HarisZoom-rv3yz Месяц назад +4

    ഇവരൊക്കെ സാദാരണ കുടുംബത്തിൽ ജനിച്ചു കഠിന അധ്വാനവും ദീർഘ വീക്ഷണവും..കൊണ്ടൊക്കെ അല്ലെ വിജയിച്ചത് നമ്മളോ ലോകത്തെ നന്നാക്കിയിട്ടെ ഞൻ നന്നാകു എന്നത് ആണ് മനസ്സിൽ.. അത് ബസ് സ്റ്റോപ്പ്‌ൽ ഇരുന്നും പാർട്ടി ഓഫീസിൽ ഇരുന്നും ചായപ്പീടിക യിൽ ഇരുന്നും പോരാടി കൊണ്ടേ

  • @treat4Yu
    @treat4Yu Месяц назад +22

    Elon musk deserves the title.

  • @swfh3542
    @swfh3542 Месяц назад +11

    Elon Musk.....😊

  • @TrustyTutorTalks
    @TrustyTutorTalks Месяц назад +1

    "The chasm of wealth inequality is a gaping wound in the fabric of humanity. It's a constant reminder of the arbitrary nature of fortune, a cruel lottery where some are born with golden tickets while others struggle to survive. The disparity is not just a statistic; it's a lived experience, a daily battle against hunger, disease, and despair. It's the sight of children playing on streets paved with gold, while others search for scraps in garbage bins. It's the sound of laughter from mansions, echoing over the cries of those living in the shadows. It's a world divided, not by lines on a map, but by lines of wealth, a stark reminder of the injustice that plagues our planet."

  • @vidhinviswavidhinviswa6796
    @vidhinviswavidhinviswa6796 Месяц назад +4

    Adani❤

  • @avanilastudio7
    @avanilastudio7 Месяц назад +69

    പണത്തിന് സന്തോഷം ഉണ്ടാക്കാൻ കഴിയില്ല, അതിനാൽ ഞാൻ ഇപ്പോഴും ആയിരങ്ങളിലാണ്.

    • @70.sabarinathajith80
      @70.sabarinathajith80 Месяц назад +7

      Me with an empty pocket

    • @CROCHETLOVERS279
      @CROCHETLOVERS279 Месяц назад +36

      Ath chumma illaathavan parayunna pazhancholl maathram….panam ullaavark santhosham illaa enn pranj illathavan samadhanikunu enee ullu…pattini maataan , udukaan , unnaan, sanjarikaan, asugangal vanaal chilgilsa nedaan etc allaaam panam thane venam…panathinn pagaram kaaraka koduthaal aarum vaangilla…

    • @தோழர்அரசிகொம்பன்யானை
      @தோழர்அரசிகொம்பன்யானை Месяц назад +33

      കിട്ടാത്ത മുന്തിരി പുളിക്കും. ഒരു ഹോസ്പിറ്റൽ കേസൊക്കെ വരുമ്പോൾ സങ്കടം പറഞ്ഞു വല്ലവനോടും കടം ചോദിക്കുമ്പോൾ ഈ സന്തോഷം ഉണ്ടാവില്ല..

    • @prasanthkalathilprabhakara1977
      @prasanthkalathilprabhakara1977 Месяц назад

      ​@@CROCHETLOVERS279🙏

    • @dcompany5240
      @dcompany5240 Месяц назад +21

      പിച്ചകാരന്റെ സാഹിത്യം 😂😂

  • @Justin_6_6_6
    @Justin_6_6_6 Месяц назад +1

    ഇതിൽ വനിരുന്നു കരഞ്ഞിട്ട് കാര്യം ഇല്ല ഇവിടെ ക്യാഷ് ഉണ്ടക്കാൻ എല്ലാർക്കും അവസരം ഉണ്ട് എന്നാൽ നമ്മൾ ആരും അതിനു തുണിയാതെ റിസ്ക് എടുക്കാതെ പൈസ ഉണ്ടാകാൻ നോക്കുന്നു എന്നാൽ അവർ റിസ്ക് എടുത്ത് അവസരങ്ങൾ മുതൽക്കുന്നത് കൊണ്ട് അവർ കൂടുതൽ കോടീശ്വരന്മാർ ആവുന്നു

  • @bharathraj3333
    @bharathraj3333 Месяц назад +2

    As companywise Nvidia gonna crazy

  • @rathishpg
    @rathishpg Месяц назад +6

    2026, me become world 1st TLR in the world, I will rule this world !! W8 Nd C 🎉

  • @Vpr2255
    @Vpr2255 Месяц назад

    Priceless Brand TATA ❤️👑

  • @Delightful-y7zx
    @Delightful-y7zx Месяц назад +17

    Low ക്ലാസ്സ്‌ and Middle ക്ലാസ്സ്‌ same category ആയി 😏expect reservation category, high ക്ലാസ്സ്‌ and billionaires 😮

  • @ramankillimangalath2405
    @ramankillimangalath2405 Месяц назад +1

    ബഹു ഭൂരിപക്ഷം വരുന്ന സാധാരണക്കാർ കൂടുതൽ കൂടുതൽ ദരിദ്രരായി മാറും

  • @lifeexplore6771
    @lifeexplore6771 Месяц назад

    Sathoshi Nako moto (Bitcoin owner) He also Claimed the level But Unknown identity 🔥

  • @satheeshpc8079
    @satheeshpc8079 Месяц назад

    അധാനി ❤

  • @faslurahman1894
    @faslurahman1894 Месяц назад +5

    ഇതൊന്നും കേട്ട് അദാനിയുടെ ഓഹരികൾ ആരും വാങ്ങരുത് അദാനിയുടെ ഓഹരികൾ ഒരു ബോംബ് പോലെയാണ് പ്രവർത്തിക്കുന്നത്

  • @chromthink802
    @chromthink802 Месяц назад +9

    ഇവരെ ഒക്കെ സമ്മതിക്കണം, ഇവിടെ ഒരു തട്ടു കട തുടങ്ങാൻ പോലും പറ്റുന്നില്ല 😶

  • @Storifiedbyakhil
    @Storifiedbyakhil Месяц назад +1

    💲❤✨

  • @Yinyang-w2u
    @Yinyang-w2u Месяц назад +7

    Trillionares

  • @aneeshnair123
    @aneeshnair123 Месяц назад

    കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-
    ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.
    രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
    തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
    മാളികമുകളേറിയ മന്നന്റെ
    തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍1

  • @Simon-jacob205
    @Simon-jacob205 Месяц назад +1

    Mansa musa net worth 400 trillion and alexander , genghis khan etc..

  • @ambdupappa
    @ambdupappa Месяц назад +1

    2034 ഞാനും ഉണ്ടാകും trillionaire പട്ടികയിൽ ❤🎉

  • @sreejithp3628
    @sreejithp3628 Месяц назад

    Tesla❤

  • @Shorts.__Hub
    @Shorts.__Hub Месяц назад +2

    Ratan tata❤️‍🔥🥹

  • @gokulmenon3897
    @gokulmenon3897 Месяц назад +6

    കുറെ socialist അമ്മാവൻമാർക്ക് സഹിക്കില്ല

    • @AshaJacob-qd7fb
      @AshaJacob-qd7fb Месяц назад +4

      Support cheyaan ninne പോലെയുള്ള Capitalist theettangalum 😂💩😊

    • @ranjith3022
      @ranjith3022 Месяц назад +2

      ​@@AshaJacob-qd7fbSocialism kond enth pariyanu nediyath

    • @weeeenon
      @weeeenon Месяц назад +1

      Capitism ollakondann ellavar ishtam olla pole jeevikan pattunnath

    • @TrustyTutorTalks
      @TrustyTutorTalks Месяц назад

      Crony capitalism, fueled by corruption and favoritism, can disproportionately enrich a small elite, widening the gap between the rich and poor.

  • @User67578
    @User67578 Месяц назад +3

    അദാനി പോർട്ട് , അദാനി എൻ്റർപ്രൈസ്സ് ഷെയർ വാങ്ങി വെച്ചാൽ നമുക്കും പണക്കാരാകാം

  • @sarath2494
    @sarath2494 Месяц назад

    Musk ❤

  • @Black-q8n
    @Black-q8n Месяц назад +2

    Ippo എനിക്കു 22 വയസു ഓർത്തു വെച്ചോ ഇനി ഒരു 22 വർഷത്തിനു ശേഷം

    • @thejastp-dd7rf
      @thejastp-dd7rf Месяц назад +1

      Ath ivide vannu parajit enth karyam bro...

    • @msalmaan6442
      @msalmaan6442 Месяц назад

      aa Best of luck..👍

  • @VijithTab
    @VijithTab Месяц назад

    Ithupole paranjatha biju... Avasanam assets nokiyapol...... Full kadam

  • @sreejithb4158
    @sreejithb4158 Месяц назад +55

    പണം ഉണ്ടാക്കാൻ അറിയില്ലെങ്കിലും കുറ്റം പറയാൻ മാത്രം അറിയാവുന്ന മലയാളികൾ കമന്റ് ഇട്ടു നിറയ്ക്കും
    🤣

    • @mediarocks349
      @mediarocks349 Месяц назад

      Yes correct, malayalikalkku athu mathram alle ariyavu😅

    • @KiranKumar-ex2kw
      @KiranKumar-ex2kw Месяц назад

      ✅✅

    • @safeervm6080
      @safeervm6080 Месяц назад

      നമമുട മോഡി യുടെ ഗ്യാരണ്ടി 😂

  • @suraj9695
    @suraj9695 Месяц назад

    I would say not possible

  • @bkshorts5339
    @bkshorts5339 Месяц назад

    ആര് വന്നാലും ratan tata❤️

  • @anoopaythala
    @anoopaythala Месяц назад

    ഞാൻ മഹാ കോടീശ്വരനായിട്ട് കാലം കുറേ കഴിഞ്ഞു. പക്ഷെ ഒരു മാപ്രക്കും ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല , പറ്റിച്ചു.

  • @athulk___
    @athulk___ Месяц назад

    Adani 🤟

  • @1752-vph
    @1752-vph Месяц назад

    ❤❤❤

  • @muhasinct8798
    @muhasinct8798 Месяц назад

    അതായതു, മഹാ ദാരിദ്ര്യരും ഉണ്ടാവുന്നു എന്ന് സാരം

  • @emperor..837
    @emperor..837 Месяц назад

    പാവം അംബാനി 😐🙁

  • @firozmuhammed4244
    @firozmuhammed4244 Месяц назад

    Enthaale 😮😮😮😮

  • @loveshore7069
    @loveshore7069 Месяц назад

    ഞാനും വരും സമ്പന്ന പട്ടികയിൽ

  • @Hashirali580Ww
    @Hashirali580Ww Месяц назад

    പേടിക്കേണ്ട.. മലയാള ചാനലുകളിലെ ഇവരെ കാണൂ

  • @d4disciplinee
    @d4disciplinee Месяц назад

    എന്നിട്ടും ഇവിടെ കൊറേ Communism പറഞ്ഞു ഇരിക്കുന്നു..😅

  • @flamingofloat6053
    @flamingofloat6053 Месяц назад +1

    Thanks to hindenberg....

  • @jayakrishnanc3265
    @jayakrishnanc3265 Месяц назад

    500 കൂലി കിട്ടാൻ പെടുന്ന പെട്ടപ്പാട്ടു എനിക്കെ അറിയൂ

  • @a.m.xeditzzzz5513
    @a.m.xeditzzzz5513 Месяц назад

    Adhani ji💪ottakku vannavanada

  • @jasirpjasir6169
    @jasirpjasir6169 Месяц назад

    മഹാ ദാരിദ്ര്യം ഉള്ള വന്ന് വല്ല അവാർഡും ഉണ്ടോ...😊

  • @_xayydd_
    @_xayydd_ Месяц назад +3

    Pablo Escobar jeevichirunenkil ivanmarekkattilum ethreyo varshangalkku munne trillionare aayeenee .RIP DON PABLO 😢💔

    • @nntb9407
      @nntb9407 Месяц назад +3

      Seriously? He's a criminal

    • @pig8154
      @pig8154 Месяц назад +3

      Ayyo enthoru pavam aalanu ennariyo 🤣🤣

    • @msalmaan6442
      @msalmaan6442 Месяц назад +2

      Sobavigam

  • @junojoseph2966
    @junojoseph2966 Месяц назад

    അടുത്ത അഞ്ചുവർഷം കൂടെ ഭരണം കിട്ടിയാൽ നമ്മുടെ
    മുഖ്യനും ഈ ലിസ്റ്റിൽ കാണും😊

    • @safeervm6080
      @safeervm6080 Месяц назад

      മോഡി യുടെ സ്വന്തം അദാനി ഉള്ളപ്പോഴോ

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN Месяц назад

    Ini ind aavadde. Koodeshren raajni. Muthachan te 🕉️👺🦹🧌👹😈kaanikka kond Aarund muthachan te. Loogathe. Vellu vilichaver muthachan illa jn illa malak illa, snnu paragha. Muthachan te ✝️☪️🕉️all all. Maanu vinte avastha. Kandille. Muthachan jn loogathe kalikan vannaloo sahayam choodhichal bagavan te Aalugalk keei pavanakkam paadha, seva cheyyan kalpanayaal Annu cramene ind thanne. High vvip. Briilen 😊

  • @binufasal
    @binufasal Месяц назад

    മോദി നാലാമതും വന്നാൽ അദാനി ❤❤❤

  • @mrhunter3886
    @mrhunter3886 Месяц назад +7

    Rich gets richer, poor gets poorer 😂 And modi helping Adani to become trillionaire.

    • @youtubememeber8127
      @youtubememeber8127 Месяц назад +4

      Appo Biden aano musk ne പണക്കാരൻ ആകുന്നത്?

    • @jomedathinakam5964
      @jomedathinakam5964 Месяц назад

      @@youtubememeber8127 അല്ല musk റോക്കറ്റ് ഉണ്ടാക്കി പറപ്പിക്കുന്നു, car ഉണ്ടാക്കി ഓടിക്കുന്നു.. adani മ്യാമൻ കൽക്കരി ചുളു വിലക്ക് ഇറക്കി വൻ വിലക്ക് സർക്കാരിന് വിൽക്കുന്നു, എയർപോർട്ടുകൾ തൂക്കി വിൽക്കുന്നു, മ്യാമൻ അത് പടാ വിലക്ക് മേടിക്കുന്നു. ലാഭത്തിൽ ഓടിക്കൊണ്ടിരിക്കുന്ന psu ഏതെങ്കിലും കുറ്റി ചൂലിനെ കൊണ്ട് നടത്തിച്ചു നഷ്ടത്തിൽ ആക്കി അതിൻ്റെ പേരിൽ ലേലം ചെയ്യിക്കും..ലേലത്തിൽ വരുന്ന ബാക്കി ഉള്ളവന്മാരെ ഓടിച്ചു അത് മാമന് തന്നെ കൊടുക്കുന്നു.. അതിനു കേന്ദ്ര മാമൻ കൂട്ടു നിൽക്കുന്നു.. മസ്കിനെയും അഡാനി മോനെയും ഒരു താരതമ്യത്തിനും scope ഇല്ല.

    • @jomedathinakam5964
      @jomedathinakam5964 Месяц назад

      @@youtubememeber8127 @youtubememeber8127 അല്ല musk റോക്കറ്റ് ഉണ്ടാക്കി പറപ്പിക്കുന്നു, car ഉണ്ടാക്കി ഓടിക്കുന്നു.. adani മ്യാമൻ കൽക്കരി ചുളു വിലക്ക് ഇറക്കി വൻ വിലക്ക് സർക്കാരിന് വിൽക്കുന്നു, എയർപോർട്ടുകൾ തൂക്കി വിൽക്കുന്നു, മ്യാമൻ അത് പടാ വിലക്ക് മേടിക്കുന്നു. ലാഭത്തിൽ ഓടിക്കൊണ്ടിരിക്കുന്ന psu ഏതെങ്കിലും കുറ്റി ചൂലിനെ കൊണ്ട് നടത്തിച്ചു നഷ്ടത്തിൽ ആക്കി അതിൻ്റെ പേരിൽ ലേലം ചെയ്യിക്കും..ലേലത്തിൽ വരുന്ന ബാക്കി ഉള്ളവന്മാരെ ഓടിച്ചു അത് മാമന് തന്നെ കൊടുക്കുന്നു.. അതിനു കേന്ദ്ര മാമൻ കൂട്ടു നിൽക്കുന്നു.. മസ്കിനെയും അഡാനി മോനെയും ഒരു താരതമ്യത്തിനും scope ഇല്ല.

    • @jomedathinakam5964
      @jomedathinakam5964 Месяц назад +1

      @@youtubememeber8127 @youtubememeber8127 അല്ല musk റോക്കറ്റ് ഉണ്ടാക്കി പറപ്പിക്കുന്നു, car ഉണ്ടാക്കി ഓടിക്കുന്നു.. adani മ്യാമൻ കൽക്കരി ചുളു വിലക്ക് ഇറക്കി വൻ വിലക്ക് സർക്കാരിന് വിൽക്കുന്നു, എയർപോർട്ടുകൾ തൂക്കി വിൽക്കുന്നു, മ്യാമൻ അത് പടാ വിലക്ക് മേടിക്കുന്നു. ലാഭത്തിൽ ഓടിക്കൊണ്ടിരിക്കുന്ന psu ഏതെങ്കിലും കുറ്റി ചൂലിനെ കൊണ്ട് നടത്തിച്ചു നഷ്ടത്തിൽ ആക്കി അതിൻ്റെ പേരിൽ ലേലം ചെയ്യിക്കും..ലേലത്തിൽ വരുന്ന ബാക്കി ഉള്ളവന്മാരെ ഓടിച്ചു അത് മാമന് തന്നെ കൊടുക്കുന്നു.. അതിനു കേന്ദ്ര മാമൻ കൂട്ടു നിൽക്കുന്നു.. മസ്കിനെയും അഡാനി മോനെയും ഒരു താരതമ്യത്തിനും scope ഇല്ല.

    • @jomedathinakam5964
      @jomedathinakam5964 Месяц назад +2

      @youtubememeber8127 അല്ല musk റോക്കറ്റ് ഉണ്ടാക്കി പറപ്പിക്കുന്നു, car ഉണ്ടാക്കി ഓടിക്കുന്നു.. adani മ്യാമൻ കൽക്കരി ചുളു വിലക്ക് ഇറക്കി വൻ വിലക്ക് സർക്കാരിന് വിൽക്കുന്നു, എയർപോർട്ടുകൾ തൂക്കി വിൽക്കുന്നു, മ്യാമൻ അത് പടാ വിലക്ക് മേടിക്കുന്നു. ലാഭത്തിൽ ഓടിക്കൊണ്ടിരിക്കുന്ന psu ഏതെങ്കിലും കുറ്റി ചൂലിനെ കൊണ്ട് നടത്തിച്ചു നഷ്ടത്തിൽ ആക്കി അതിൻ്റെ പേരിൽ ലേലം ചെയ്യിക്കും..ലേലത്തിൽ വരുന്ന ബാക്കി ഉള്ളവന്മാരെ ഓടിച്ചു അത് മാമന് തന്നെ കൊടുക്കുന്നു.. അതിനു കേന്ദ്ര മാമൻ കൂട്ടു നിൽക്കുന്നു.. മസ്കിനെയും അഡാനി മോനെയും ഒരു താരതമ്യത്തിനും scope ഇല്ല.

  • @vishnup8096
    @vishnup8096 Месяц назад +1

    Inn joli poyal nale pattini
    😄

  • @tinupadikkala1thomas896
    @tinupadikkala1thomas896 Месяц назад +1

    My target is 30-50M dollars
    Earn it
    And spend it to enjoy your life

  • @jobyvarghese4894
    @jobyvarghese4894 Месяц назад

    Njan oru 9999 agum 😅

  • @vishnur168
    @vishnur168 Месяц назад

    don't worry Asianet will be next
    trillion dollar company for coming year 9000 , for sure

  • @athulyan100
    @athulyan100 Месяц назад

    Adani stock market scam
    Amabani jio scam

  • @knowledgecity5501
    @knowledgecity5501 Месяц назад +5

    Adaniku vendi indiail sell cheyyan ini onnum baki illa 😅😅

    • @Realaccount-s1r
      @Realaccount-s1r Месяц назад +5

      എന്തൊക്കെ ആണാവോ sell ചെയ്തത്? 🙄

    • @gouthamkrishnan6718
      @gouthamkrishnan6718 Месяц назад +1

      @@Realaccount-s1r Avan parayila karanam avan ariyila,avante party classil kore mannabudhikal parayunath mathre avan viswasiku.Kore murivaidyanmare pole ann ivanmar.

    • @Realaccount-s1r
      @Realaccount-s1r Месяц назад +1

      @@gouthamkrishnan6718 അതെ എന്നിട്ട് അവന്റെ പേരോ, knowledge city എന്ന് 🥴

  • @salmanmoidutty8966
    @salmanmoidutty8966 Месяц назад +7

    Adani baloon

    • @sidharthgokul1889
      @sidharthgokul1889 Месяц назад +27

      ഞമ്മന്റെ യൂസഫ് അലി മാത്രം നല്ലവൻ

    • @jijok1382
      @jijok1382 Месяц назад +13

      ഞമ്മക്ക് സഹിക്കനില്ല 😂😂😂😂😂😂

    • @gouthamkrishnan6718
      @gouthamkrishnan6718 Месяц назад +1

      @@jijok1382 😭😭😭😭

  • @Metriculator48
    @Metriculator48 Месяц назад

    MAHA PICHAKARANTE RANKING ILLE

  • @sebopj777
    @sebopj777 Месяц назад

    ആരും ട്രില്ലേണിയർ ആവില്ല സംഭവിക്കില്ല

  • @premkalarickal9800
    @premkalarickal9800 Месяц назад

    JESUS SAID THE RICH WILL NOT ENTER THE KINGDOM OF HEAVEN

  • @Shihab3312
    @Shihab3312 Месяц назад

    അടുത്തത് adani ആണ് സോ ഇന്ത്യയിൽ കുത്തക ഇല്ല പരിശ്രമിച്ചാൽ എലാർക്കും കോടീശ്വരൻ മാർ ആവാം അല്ലാതെ വീട്ടിൽ ഇരുന്നു പെൻഷൻ ,റേഷൻ എന്നോക്കെ പറഞ്ഞു യാചിച്ചിട്ട് കാര്യം ഇല്ല 😂

  • @ananduprakash4383
    @ananduprakash4383 Месяц назад

    Ethokke kanunna Le: puttin😂😂😂😂

  • @irshadkalappadan
    @irshadkalappadan Месяц назад

    "ക്ഷമ വേണം സമയം എടുക്കും“
    ആർക്ക് !!! ???

  • @krishnaprasad9128
    @krishnaprasad9128 Месяц назад +3

    ആര് വന്നാലും ശരി Tata ഗ്രൂപ്പിന് ഓളം വരില്ല ഒരാളും ........
    തൻ്റെ സാമ്പാദ്യം പാതിയും ഏറെയും സേവനത്തിന് ഉപയോഗിക്കുന്നു.

    • @master-tn2kd
      @master-tn2kd Месяц назад

      അതു വിക്കുന്ന വണ്ടിക്ക് നല്ല സർവീസ് കൊടുത്തിട്ട് കൂടി അകണം

    • @krishnaprasad9128
      @krishnaprasad9128 Месяц назад

      @@master-tn2kd Tata Sarari ഉള്ള വ്യക്തിയാണ് ഞാൻ എനിക് ഇതുവരെ സർവീസ് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.......
      toyota range rover ഉള്ള എനിക്ക് 2 യിലും ഒരു പോലെ സർവ്വിസ് കിട്ടുന്നത്

  • @Bendu2wl
    @Bendu2wl Месяц назад

    Ethe nalle karyamme alla adani kattu kallan trillion adichalle onne vicharichu nokku India gdp 4 trillion ullu

  • @Socrates___
    @Socrates___ Месяц назад

    Musk ,adani okke ചിലപ്പോ അങ്ങോട്ട് എത്താൻ ചാൻസ് കുറവാ

  • @safeervm6080
    @safeervm6080 Месяц назад

    മോഡി ഗ്യാരണ്ട് 💓💓💓

  • @PspPs-d9r
    @PspPs-d9r Месяц назад +3

    ഇത് കേട്ട് തെറ്റി ധരിക്കല്ലേ share market ൽ ഇവരുടെ share വില കൂടുന്നത് അനുസരിച്ച് ആണ് ഇത് അല്ലാതെ ഇവരുടെ കയ്യിൽ ഇത്രയും പൈസ ഉണ്ടാകില്ല hindenburg റിപ്പോർട്ട് വന്നപ്പോൾ അദാനിയുടെ സ്ഥാനം വളരെ പിറകിലോട്ട് പോയി അദ്ദേഹത്തിൻ്റെ കമ്പനികളുടെ ഓഹരി വില പലതും നാലിൽ ഒന്നായി കുറഞ്ഞത് കൊണ്ടാണ് ഇത്

    • @rahula1029
      @rahula1029 Месяц назад +2

      ഇപ്രാവശ്യത്തെ ഹിഡൻ ബർഗ് റിപ്പോർട്ട് പാളിപ്പോയി ..റിപ്പോർട്ട് അദാനിയെ ബാധിച്ചില്ല

  • @jomedathinakam5964
    @jomedathinakam5964 Месяц назад +25

    മനുഷ്യ വംശത്തിൻ്റെ ഭീഷണി ആകാൻ പോകുന്ന വർഗ്ഗം

    • @muhammedmmuhammedd
      @muhammedmmuhammedd Месяц назад +5

      Sathyam 👍

    • @Rockybhai-ty6et
      @Rockybhai-ty6et Месяц назад +3

      Avaede service ubayogichit thane ithu parayanam

    • @jomedathinakam5964
      @jomedathinakam5964 Месяц назад

      @@Rockybhai-ty6et ഫ്രീ അല്ല.. ഔദാര്യം നഹി

    • @sharongeorge7922
      @sharongeorge7922 Месяц назад

      ​@@jomedathinakam5964ഫ്രീ അല്ലാത്തത് ആണല്ലോ പ്രശ്നം.അവരുടെ സേവനങ്ങൾക്ക് നമ്മൾ കൊടുക്കുന്ന പണം ആണല്ലോ അവരെ പണക്കാർ ആക്കുന്നത്. നമ്മൾ അവരുടെ സേവനം വേണ്ട് എന്ന് വെക്കുക.

    • @jomedathinakam5964
      @jomedathinakam5964 Месяц назад

      @@sharongeorge7922 നോ സേവനം.. ബിസിനസ്

  • @mubashirhafis9761
    @mubashirhafis9761 Месяц назад

    Adhani - fake trillionaire

  • @jacksonkj2260
    @jacksonkj2260 Месяц назад

    അതിനു musk മനുഷ്യനാണോ..ആദനിക് പിന്നെ സ്വന്തമായി ഒരു pm ഉം ഉണ്ട്..ഇതൊന്നുമില്ലാതെ ഞാൻ ഞൻ പൊലും അരിയതെഒരു ചെറിയ ലക്ഷ പ്രഭു ആയെടെ

  • @mohdishak5199
    @mohdishak5199 Месяц назад +1

    Nadakkatha kanakka idh
    Thattippa panam koduttu ulla publicity idh😂 idhoru adavaan

  • @firosbabu7538
    @firosbabu7538 Месяц назад

    നാളെത്തെ കാര്യം പടച്ചോനെ അറിയൂ,ആർക്കും ഒന്നും പ്രവചിക്കാൻ കഴിയില്ല

  • @sooryamsuss4565
    @sooryamsuss4565 Месяц назад +1

    ഇന്ത്യയിൽ ഒരാൾ ധനികാനാവുന്നത് govt ൻ്റെ സഹായത്തോടെ പാവങ്ങളെ tax എന്ന പേരും പറഞ്ഞ് പിഴിഞ്ഞിട്ടാണ്

    • @sharongeorge7922
      @sharongeorge7922 Месяц назад +1

      😂 അതെങ്ങനെ ആണെന്ന് കൂടെ വിശദമാക്കാമോ

  • @prathiharalakshya4917
    @prathiharalakshya4917 Месяц назад

    അദാനി ആവും ആദ്യത്തെ trillionair

  • @lensman303
    @lensman303 Месяц назад +15

    ഇത്തരം കോടീശ്വരൻ maru ലോകത്തിനു ശാപം ആണ്

  • @MohdAbdulrahman-ul7qd
    @MohdAbdulrahman-ul7qd Месяц назад

    Kodishrayanal korach kazhimubol papparagum

  • @mubashirsha1230
    @mubashirsha1230 Месяц назад

    😂😂😂

  • @Abdulnazzar-k4t
    @Abdulnazzar-k4t Месяц назад

    കോടികളല്ലാം.. അവസാനം ഒരു പിടി മണ്ണായി തീരും.. 😂😂😂😂😂😂

  • @Amblvtm143
    @Amblvtm143 Месяц назад

    ആറടി മണ്ണിൽ നീറിയോടുങ്ങും ആത്മാവിദ്യാലയമേ 😅

  • @sreekanth3710
    @sreekanth3710 Месяц назад

    ഓരോ കോടീശ്വരൻമാരുടെ കീഴിലും അവരുടെ കമ്പനിക്ക് വേണ്ടി പണിയെടുക്കുന്ന ലക്ഷക്കണക്കിന് ആൾക്കാർ ഉണ്ടെന്ന് മനസ്സിലാക്കണം, തൊഴിലാളികൾ ആഹാരം കഴിക്കുന്നില്ലa അവർ കമ്പനിക്ക് വേണ്ടി പണിയെടുക്കുന്നു😅

  • @jittojames7422
    @jittojames7422 Месяц назад

    Rothschild

  • @Yeezmon3
    @Yeezmon3 Месяц назад +2

    U guys should stop voting for politicians who tax food, medicines & shelter.. but not the luxuries of billionares..!!
    If billionares where to tax 100% they will be forced to raise wages and we could all have had a better quality life..

    • @MKVlogs-oo7tw
      @MKVlogs-oo7tw Месяц назад

      How would 100 tax work
      Plus how wages increase with increse in tax its the opposite
      Plus they would just shift the busniness elsewhere losing the jobs and tax both

  • @infotech5895
    @infotech5895 Месяц назад +3

    മഹാകോടീശ്വരൻ, എന്തൊരു വൃത്തികെട്ട പ്രയോഗം..

  • @Ravisidharthan
    @Ravisidharthan Месяц назад +10

    അദാനി ❤❤ അംബാനി ❤❤
    ഇന്ത്യ ❤❤

  • @ajithvijayan9423
    @ajithvijayan9423 Месяц назад +5

    ഈ വാർത്ത കേൾക്കുന്ന Rothschild 🤭😃😃😜

  • @IPSPLUSTWO-li8vu
    @IPSPLUSTWO-li8vu Месяц назад

    കഠിനാധ്വാനം കൊണ്ട് മാത്രം കോടീശ്വരനാകാൻ പറ്റില്ല.. അത് പണ്ട്.. ഇന്ന് മണി പവർ കൂടെ വേണം my view point. എന്താണ് നിങ്ങളുടെ അഭിപ്രായം?.

  • @beeyem7093
    @beeyem7093 Месяц назад

    രാജ്യം സ്വത്തുക്കൾ സർക്കാരിൽ നിന്നും അവിഹിതമായി നേടിയെടുത്തൽ അദാനി എന്നല്ല ഇവിടെ ആർക്കും ആകാം 🤣🤣🤣

  • @futuretrading2819
    @futuretrading2819 Месяц назад +1

    Bjp pottiyal theerum adani