16panal kurthi എന്ന് കണ്ടിട്ടുണ്ട് പക്ഷേ ഇത് ഇങ്ങനെയാണ് cut ചെയുന്നത് എന്ന് അറിയില്ലായിരുന്നു. Mashaalh നിങ്ങൾ മാത്രം ആയിരിക്കും ഇങ്ങനെ ക്ലിയർ ആയി പറഞ്ഞ് തരുന്നത് അൽഹംദുലില്ലാഹ് എനിക്ക് നിങ്ങളുടെ അടുത്ത് നിന്ന് ഒരുപാട് സംശയങ്ങൾ മാറി. ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ റബ് 🤲🤲🤲🥰
ഇത്താന്റെ വീഡിയോ നന്നായി മനസ്സിലവുന്നുണ്ട് ..... ഇത്താന്റെ വീഡിയോ നോക്കി ഞാൻ ഒരു മാക്സി ഡ്രസ്സ് തയ്ച്ചു. നല്ല ഉപകാരമായി .... ഇത്താന്റെ നല്ല മനസ്സിന് ഒരു പാട് നന്ദി അറിക്കുന്നു..... God bless you
ഇവിടെ gottappatti ലൈസ് 35മീറ്റർ ഒന്നിച്ചു വാങ്ങാൻ 100രൂപ റോളിന്.1മീറ്റർ ആണെങ്കിൽ 10രൂപ ആണ്. അപ്പൊൾ ഞാൻ റോള് വാങ്ങി. പിറ്റേന്ന് തന്നെ കസ്റ്റമേർ ഷോളിന് മൊത്തം വെക്കാൻ ഓർഡർ കിട്ടി. ചുരിദാർ 🥰🥰🥰
@@PassionnFashion45 ഞാൻ you ട്യൂബിൽ നോക്കി tailoring പഠിച്ചു. നിങ്ങളുടെ ചാനൽ വളരെ ഉപകാരപ്രദം. പിന്നെ ചില ഹിന്ദി ഉർദു ചാനൽ വളരെ നല്ലത് ആണ്. ഇപ്പൊ ഞാൻ ready made പോലെ ഉള്ള ഡ്രെസ്സുകൾ തുന്നുന്നുണ്ട്.. 😍😍. കുറച്ചു കണ്ടാൽ തന്നെ നമുക്ക് idea കിട്ടും. 😊
16panal kurthi എന്ന് കണ്ടിട്ടുണ്ട് പക്ഷേ ഇത് ഇങ്ങനെയാണ് cut ചെയുന്നത് എന്ന് അറിയില്ലായിരുന്നു. Mashaalh നിങ്ങൾ മാത്രം ആയിരിക്കും ഇങ്ങനെ ക്ലിയർ ആയി പറഞ്ഞ് തരുന്നത് അൽഹംദുലില്ലാഹ് എനിക്ക് നിങ്ങളുടെ അടുത്ത് നിന്ന് ഒരുപാട് സംശയങ്ങൾ മാറി. ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ റബ് 🤲🤲🤲🥰
🤲🤲🤲😊😍
Ith paranju tharumpo nallonam manassilakunnund
@@PassionnFashion45hallo
നല്ല രീതിയിൽ മനസ്സിലാവുന്നുണ്ട്😊
ഇത്താന്റെ വീഡിയോ നന്നായി മനസ്സിലവുന്നുണ്ട് ..... ഇത്താന്റെ വീഡിയോ നോക്കി ഞാൻ ഒരു മാക്സി ഡ്രസ്സ് തയ്ച്ചു. നല്ല ഉപകാരമായി .... ഇത്താന്റെ നല്ല മനസ്സിന് ഒരു പാട് നന്ദി അറിക്കുന്നു..... God bless you
ഞാൻ സജ്ന പാലക്കാട്
അൽഹംദുലില്ലാഹ് 🤲🤲
😍😊
Body part and sleeve um cut cheithu kazhinju ethra meter cloth venam skirt partinu
Njan first aan kaanunnath. Masha Allah. Nalla videos. Allam nannaayi manacilaakkitharunnund
അൽഹംദുലില്ലാഹ് 🤲🤲
Thank you 😊😊
ഞങ്ങളും ചെയ്തു ഈ കുർത്തി 👍🏻 ഉഷാറായി. നിങ്ങളെ video ഒരുപാട് ഉപകാര പ്രതമാണ്. 👍🏻 എല്ലാം clr ആയി പറഞ്ഞു തരുന്നു. Tnkzz🤩🌹❤️
അൽഹംദുലില്ലാഹ് 🤲🤲
Thanks❤
Eth kooti adichappo chuliv vannath end konda pls reply😢
ഇവിടെ gottappatti ലൈസ് 35മീറ്റർ ഒന്നിച്ചു വാങ്ങാൻ 100രൂപ റോളിന്.1മീറ്റർ ആണെങ്കിൽ 10രൂപ ആണ്. അപ്പൊൾ ഞാൻ റോള് വാങ്ങി. പിറ്റേന്ന് തന്നെ കസ്റ്റമേർ ഷോളിന് മൊത്തം വെക്കാൻ ഓർഡർ കിട്ടി.
ചുരിദാർ 🥰🥰🥰
ആണോ
പല അളവിൽ ഉണ്ട്, പല rate😊😊
Place
Jaipur cotton 120/mtr
@@TechnoDidThis place evda
Itha ee modelil thanne york part seperate akathe stich cheyyuka enganeya
ഉടൻ ചെയ്യാം ട്ടോ
Enikkum ariyanam ath
nan ente molkk ethupole cheidu .mashaallah thaichukazhijnapol superayi
👍👍😍😊
Stiching charg ethrandaavum
Nalla bhangiyundu😘😘
Theerchayaayum cheythu nokkum 😍😍
In Sha Allah
😍😊
Sagar button house place ?
Shawlil lace vechirikunnathu arik fold cheythittu lace vachathano neckil ee design engineya cheyyunne
രണ്ടു വിധത്തിലും വെക്കാം
Super Itha adipoli… eniyum ethpolathe dress okke stich cheyyan pattatte…
ആമീൻ 🤲🤲😊😍
Allahu ithade kudubathe kakkate Oppam santhoshavum nilanilkkatte.naloru vlogar nalloru kudubbini .comment box eppolum good ayyirikum itha verygood🌹🌹🌹🌹🌹
🤲🤲🤲😊😍
Thank you dear..
Ma sha Allah വളരെ ഉപകാരമുള്ള വീഡിയോ ആണ്...ഇത് തൈക്കുന്നദ് അറിയില്ലായിരുന്നു...thank you
അൽഹംദുലില്ലാഹ് 🤲🤲😍😊
Itha total etra meter vedichu topinum pantinum pinne shawlinum extra pieces koodi
Top 3.5
Pant 2
Shawl 2.5
Top nu ethra mtr cloth eduthadhu?
3.5
Thank you👍
Itha body il ninnu mesurment eduthu shoulder cut chayuna vedio idumaaa plzzzz
ക്ലാസ്സിൽ detail ആയിട്ട് വരുന്നുണ്ട്
Useful video thanks ithaaa❤️
😍😊🤲🤲
കാത്തിരുന്ന videyo 👌🏻👌🏻👌🏻
😊😍
Yellow colour drssinu ethra metr lace venm
10.5
4 mtr gerogett il ithupola thanne
?
Masha allah
സൂപ്പർ 👌🏿👌🏿👌🏿👌🏿
അൽഹംദുലില്ലാഹ് 🤲🤲
Super...nice cloth😍👌
😍😊
56width metearyal kond XXL size 16 panel cutting vedio please
😊
Sholder thott thaye vareyulla panalcut cheyyumo
ചെയ്യാം ട്ടോ
Total etra MTR venam pannel cut dress??
Top ന് മാത്രം 3.5
Masha Alla super 👍
അൽഹംദുലില്ലാഹ് 🤲🤲
Nallanpuram itt വെട്ടണം അല്ലേ
രണ്ടായാലും no prblm. ചോക്ക് വര കാണാതിരിക്കാൻ നല്ലത് ചീത്ത വശം ആണ്
Jaipur cotton meter rate ethraya....
160
Super super etha
😍😊🤲🤲
Itha super 😍😍
Thank you 😊😍
yusful vedio thank you mam👍👍
😍😊🤲🤲
Jorjet meteerial churidar kanikkumo
ഇൻശാ അല്ലാഹ്
മുക്കം എവിടെ place.... Proper place ഒന്ന് പറയോ..... Top, bottom, shall എത്ര mtr cloth വേണം
വീഡിയോ യിൽ പറഞ്ഞല്ലോ... പഴയ സ്റ്റാൻഡിൽ bus ഇറങ്ങി വരുന്ന ഭാഗത്ത് ഒരു ബേക്കറി ഉണ്ട് അതിന്റെ സൈഡിൽ മേലോട്ട് കേറിയാൽ കാണാം
@@PassionnFashion45 മുക്കം കോഴിക്കോട് അല്ലെ... Top, bottom, shall cloth mtr എത്ര വേണം
@@PassionnFashion45 thnks for ur reply 🥰🥰
Body cutting illathe 16 cheyyumo pls
Oru churidar cheyyan ethra meter cloth edthu?
8
Ma'am angarka kurthi thaikunnathu kaanikamo
👍
Gota pati lace ethra meter anu lace
Roll വാങ്ങിയത് കൊണ്ട് എത്ര ആയി എന്ന് നോക്കിയില്ല
@@PassionnFashion45 ഞാൻ you ട്യൂബിൽ നോക്കി tailoring പഠിച്ചു. നിങ്ങളുടെ ചാനൽ വളരെ ഉപകാരപ്രദം. പിന്നെ ചില ഹിന്ദി ഉർദു ചാനൽ വളരെ നല്ലത് ആണ്. ഇപ്പൊ ഞാൻ ready made പോലെ ഉള്ള ഡ്രെസ്സുകൾ തുന്നുന്നുണ്ട്.. 😍😍. കുറച്ചു കണ്ടാൽ തന്നെ നമുക്ക് idea കിട്ടും. 😊
Barakallahu feeka
🤲🤲😊😍
Masha allah super
അൽഹംദുലില്ലാഹ് 🤲🤲
റെഡിമെയ്ഡ് തോക്കും എല്ലാം കൊണ്ടും. 🥰🥰Masha Allah eniyum video edame ഇത്ത 😍
അൽഹംദുലില്ലാഹ് 🤲🤲😍😊
മുക്കത്ത് ഈ ക്ലോത്തുള്ള ഷോപ്പിന്റെ പേരെന്താണ്
ഫ്രണ്ടിൽ വെച്ച പീസ്ഇന്റെ അളവ് parayo
നമ്മുടെ ഇഷ്ടം പോലെ ചെയ്യാം ഞാൻ body part ന്റെ length നേക്കാളും 3 ഇഞ്ചു കുറച്ചാണ് എടുത്തത്
total ethra mtr cloth eduthu?
pls replay
8
Ee meterealsinu entha rate
160 മീറ്ററിന്
@@PassionnFashion45 thanks
super...😍
😍😊
രണ്ട് കളർ തുണി മിക്സ് ചെയ്തിട്ട് 16 പാനൽ വെട്ടുമ്പോൾ എങ്ങനെ എങ്ങനെ തുണി കട്ട് ചെയ്യും എങ്ങനെ തുണി മടക്കി വെക്കുംപറഞ്ഞുതരാമോ
എന്നെ contact ചെയ്യോ എന്റെ നമ്പറിൽ
വീഡിയോ ചെയ്യുമോ
എത്ര മീറ്റര്‍ എടുക്കണം
വീഡിയോ യിൽ പറഞ്ഞിട്ടുണ്ടല്ലോ
Sagar button house evideyane. Please address tharu.
കോഴിക്കോട് മുക്കം
പഴയ ബസ് സ്റ്റാൻഡിൽ. ബസ് ഇറങ്ങി പോകുന്നിടത്തു ഒരു ബേക്കറിയുണ്ട് അതിന്റെ സൈഡിൽ മേലോട്ട് കേറാൻ step കേറി മൂന്നാമത്തെ shop
Top, bottom, shawl ethra meter aan
Top 3.5, ഷാൾ 2.5, പാന്റ് 2
Thanks
Fee engineyaa
എന്റെ നമ്പറിൽ contact ചെയ്യൂ details തരാം
Top & bottom piece same ആണോ.... Shall material ന് wght ഇണ്ടോ
എല്ലാം ജൈപൂർ കോട്ടൺ
Full ayittulla panel kurti cheyyamo. Shoulder muthal bottom vare
Ok
Flat coller kurthi cheyyo
👍👍
Fee engineya
400 for 2 months
9207890651 ൽ contact ചെയ്യൂ
Nice xplanation
അൽഹംദുലില്ലാഹ് 🤲🤲
Topinu താഴെ വെച്ച പീസ് എത്ര ഇഞ്ച് വീതി യാണ്
2,3 ഒക്കെ ആവാം
Super😍
Thanks 😊😊
Adipwoli
Thanks 😊😊
👌👍
സൂപ്പർ
അൽഹംദുലില്ലാഹ് 🤲🤲
Pant vedeo cheyuo
ചെയ്തിട്ടുണ്ട്
Mashallah 👍👍
അൽഹംദുലില്ലാഹ് 🤲🤲
Etre mtr eduthad
വീഡിയോ യിൽ പറഞ്ഞല്ലോ
👌👌👌
😍😊
മീറ്ററിന് എങ്ങനെയാ റേറ്റ്....... Plzz rply
160
👍🏻👍🏻👍🏻
😍😊
Super👍
അൽഹംദുലില്ലാഹ് 🤲🤲
So nice
😍😊
Second ചുരിദാർ ൻ്റേ മഞ്ഞ ലേസ് എത്ര മീറ്റർ എടുത്തിട്ടുണ്ട്?
10.5 വേണം
First comment
Thanks 😊😊
😃
😍😊
ഒന്നും മനസ്സിൽ ആയില്ല
👍👌😍
😍😊
Calicut ടൗണിൽ ഇങ്ങനത്തെ shops ഉണ്ടോ.?
(കാസവുകേന്ദ്ര, പരാഗ്.....) ഒന്നും അല്ലാതെ
Cloth vanganano
Ys
Sangeeth . Mananchira.
Shobhika.gayathri (kV complex). Ayishu(koyenco bazar)
അറിയില്ല... ഞാൻ കസവു കേന്ദ്ര യിൽ ആണ് പോകാറ് 😊😊
ക്ലാസ്സിൽ പങ്കെടുക്കാൻ ആഗ്രഹം ഉണ്ട്
9207890651 ൽ contact ചെയ്യൂ ട്ടോ 😊😊
പാന്റ് ചുരി പാന്റ് ആണൊ? ഇത്താ..
അല്ല സിഗരറ്റ്
@@PassionnFashion45 സിഗരറ്റ് എന്ന് parnchaal anckle length pant aano ഇത്താ...,
@@shasa8073
Mm. അത് length കൂട്ടിയും ചെയ്യാം
Kaathirunna vedio
അൽഹംദുലില്ലാഹ് 🤲🤲
First
Thank you dear 😊😊
Super 👍🎂
😍😊
സാഗറിൽ വില കൂടുതലാ തുണിക് 😊
അത് ചുമ്മാ...
Please number
ആരുടെ
Masha Allah super
അൽഹംദുലില്ലാഹ് 🤲🤲
Super 👍👍
😍😊🤲🤲
👍👍👍
😄😊
Super👌
Thank you 😊😍