ഇവിടെ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം ഈ ജീവിതം ആഫ്രിക്ക മാറ്റിമറിച്ചു

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 490

  • @santhakj3216
    @santhakj3216 10 дней назад +76

    മക്കളെ നിങ്ങളെക്കുറിച്ചറിയുപ്പോൾ കൂടുതൽ കൂടുതൽ അഭിമാനം തോന്നുന്നു 'God Bless you

    • @malawidiary
      @malawidiary  10 дней назад

      Thank you 🥰

    • @appus438
      @appus438 9 дней назад +1

      ​@@malawidiaryമലപ്പുറത്ത്‌ നിന്നു വേറെ ഒരു മനുഷ്യൻ ആഫ്രിക്കയിൽ പോയി വെള്ളം കൊടുത്ത കഥ ഏതോ ഒരു ചാനലിൽ വന്നിട്ടുണ്ട്, നിങ്ങളുടെ നാട്ടിലെ ഒരു പയ്യൻ ആണ്, എന്തായാലും നിങ്ങൾ രണ്ടുപേരെയും ദൈവം അനുഗ്രഹിച്ചിട്ടുണ്ട് അതിന്റെ നന്മ നിങ്ങളിൽ ഉണ്ട് God bless you 🙏

  • @sulochanak.n7000
    @sulochanak.n7000 9 дней назад +47

    മറ്റു ചെറുപ്പക്കാർക്ക് ഇതൊരു പ്രചോദനം ആകട്ടെ ❤

  • @athira0307
    @athira0307 10 дней назад +319

    നിങ്ങളുടെ വീഡിയോ എനിക്ക് ഏറ്റവും പ്രത്യേകത തോന്നിയിട്ടുള്ള ഒരു കാര്യം. മറ്റു പല couple channelum ഞാൻ കണ്ടിട്ടുണ്ട്. അതിലൊക്കെ അവർ പരസ്പരം സ്നേഹിച്ചു മരിക്കുകയാണ്. എന്നാൽ ഭാര്യ എന്തെങ്കിലും പറഞ്ഞാൽ അതിന് കളിയാക്കുന്ന ഭർത്താവ്. ഭർത്താവിനോട് എതിർത്ത പറയുന്ന ഭാര്യ. പക്ഷേ നിങ്ങളുടെ ചാനലിൽഒരിക്കൽപോലും അരുൺ സുമിയെ ഒരു നോട്ടം കൊണ്ടുപോലും കളിയാക്കുന്നത് അല്ലേൽ സുമി തിരിച്ച് അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. നമസ്കാരം അരുൺ ആണ് കൂടെ സുമിയും ഉണ്ട്. അത് കാണുമ്പോൾ തന്നെ അറിയാം നിങ്ങളുടെ ബോണ്ട്. യൂട്യൂബ് ചാനലിലെ ഏറ്റവും മികച്ച കപ്പിൾസ് നിങ്ങളാണ്

    • @Sidu-z9h
      @Sidu-z9h 10 дней назад +17

      പരസ്പര ബഹുമാനം 👍

    • @minnu2507
      @minnu2507 10 дней назад +5

      Crt

    • @YaseenYasi-ed2zf
      @YaseenYasi-ed2zf 10 дней назад +3

      👍❤️

    • @radhamani1065
      @radhamani1065 10 дней назад +4

      Athe, seriyanu

    • @sreedevim6827
      @sreedevim6827 10 дней назад +6

      എൻ്റെ പൊന്നുമോൻ തീയിൽ കുരുത്തത് ആണ്. വെയിലത്ത് വാടില്ല.അതു മലാവി ഡയറി കണ്ടാൽ അറിയാം.god bless you with happiness health and wealth.❤

  • @sajan5555
    @sajan5555 10 дней назад +70

    ഏറ്റവും സന്തോഷത്തോടെ കാണുന്ന വീഡിയോകളിൽ ഒന്ന് കൂടി.. അഭിനന്ദനങ്ങൾ.. 🌹🌹🌹♥️♥️♥️🇮🇳🇮🇳🇮🇳

  • @vinodinipk7149
    @vinodinipk7149 9 дней назад +21

    ഇതുപോലെ രണ്ട് മക്കളെ കിട്ടിയ അച്ഛനമ്മമാരാണ് അനുഗ്രഹിക്കപ്പെട്ടവർ. സ്വന്തം വീടും നാടും ജീവിതവും സംസ്കാരവും ലക്ഷക്കണക്കിനാളുടെ ഹൃദയത്തിൽ മായാതെ നിൽക്കുന്നത് അരുൺ സുമിയുടെ നിഷ്ക്കളങ്കമായ ഹൃദ്യമായ അവതരണ ഭംഗിയാണ്. വേഷത്തിലോ ഭാവത്തിലോ വാക്കുകളിലോ യാതൊരു ഫോർമാലിറ്റീസു ഇല്ലാതെ ഇത്രക്കും മനോഹരമായി അവതരിപ്പിക്കുന്ന ഓരോ എപ്പിസോഡും ആസ്വദിച്ച് അഭിമാനത്തോടെയാണ് കാണാറുള്ളത്...... എത്ര മാത്രം അഭിനന്ദിച്ചാലും മതിയാവില്ല...... അനുഗ്രഹാശിസ്സുകളോടെ ഒരു പാട് സ്നേഹത്തോടെ ഒരമ്മ.....

  • @eyobujohn2125
    @eyobujohn2125 8 дней назад +16

    ജീവിതത്തിൽ ഇത്തിരി ഉയർച്ചയുണ്ടായാൽ പഴയ കാലത്തെയും ദേശത്തെയും ആളുകളെയും മറക്കുന്നവരാണ് അധികവും. നിങ്ങൾ അങ്ങനെയല്ല എന്നതാണ് നിങ്ങളെ വ്യത്യസ്തരാക്കുന്നത്. അരുണിനും സുമിക്കും നല്ലൊ നന്മകളും ആശംസിക്കുന്നു.❤

  • @rakhyravikumar6548
    @rakhyravikumar6548 10 дней назад +31

    പഴയ കാല ഒരു സിനിമ കണ്ട പ്രതീതി തോന്നുന്നു എനിക്ക് നിങ്ങൾ നാട്ടിൽ വന്നിട്ടുള്ള videos ഏറ്റവും ഇഷ്ടം തോന്നിയ ഒരു video ഇത് തന്നെയാണ് 🥰❤️❤❤❤❤❤❤❤❤

  • @SanthoshKumar-yt2bx
    @SanthoshKumar-yt2bx 10 дней назад +50

    ഇഷ്ടം ആണ് ഒരു പാട് നിങ്ങളെ രണ്ടിനേയും❤

  • @suhasinisomam7685
    @suhasinisomam7685 10 дней назад +61

    നിങ്ങളെ പോലെ നിങ്ങൾ മാത്രം നാടിന്റെ കുടുംബത്തിന്റെ അഭിമാനമാണ് നിങ്ങൾ

  • @vilasinikk1099
    @vilasinikk1099 9 дней назад +40

    പഴയ വീട് ഒന്ന് ശരിയാക്കി എല്ലാം റഡിയാക്കിയിടണം വല്ലപ്പോഴുമേ പോകുള്ളൂവെങ്കിലും ,കാണാൻ മനോഹരമായ വീട് ഒരു പാടിഷ്ടമായി❤

  • @LinoyGeorge
    @LinoyGeorge 9 дней назад +17

    തുടക്കം ജനിച്ചു വളർന്ന വീട്ടിൽ നിന്നും തുടങ്ങിയ കേരള യാത്രയ്ക്കു എല്ലാ ഭാവുകങ്ങളും...... വളരെ നല്ല ഒരു നൊസ്റ്റാൾജിയ ഫീലിംഗ് തന്നു... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ..... ❤️❤️❤️❤️❤️❤️❤️❤️❤️

  • @SathiRathnam-oy3cx
    @SathiRathnam-oy3cx 9 дней назад +13

    ഒരുപാടിഷ്ടം...ഇനിയും നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു ❤

  • @sreedeviammu
    @sreedeviammu 9 дней назад +19

    ബാല്യമേ തിരിച്ചു വാ 😢ഒരുപാട് ഓർമ്മകൾ തന്നു ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤

  • @sudarsanas4591
    @sudarsanas4591 7 дней назад +4

    മക്കളുടെ ഗ്രാമം ഒരുപാടു ഇഷ്ടായി . ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ . 🥰🥰🥰🥰🥰🥰🥰🥰🥰🥰🌹🌹

  • @Memes-k3r
    @Memes-k3r 9 дней назад +10

    നല്ല സുന്ദരമായ സ്ഥലം. ഒത്തിരി ഇഷ്ട്ടപ്പെട്ടു അരുൺ & സുമിക്കുട്ടി ❤️❤️❤️❤️❤️

  • @santhoshjohn879
    @santhoshjohn879 10 дней назад +23

    കോഴിക്കോട് ആണ് സ്ഥിരതാമസം എങ്കിലും പഠിച്ചനാടും സ്ഥലങ്ങളും കാണുമ്പോൾ വലിയ സന്തോഷം.

  • @sameerkamal784
    @sameerkamal784 4 часа назад +1

    അച്ഛൻ ഫുൾ കോമഡി ആണല്ലോ ❤

  • @drramanivarma5484
    @drramanivarma5484 9 дней назад +12

    നിങ്ങൾ മലയിൽ നിന്ന് ഇറങ്ങിവന്ന് അതിലും ഉയരങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നു. അതിന് കാരണം നിങ്ങൾ രണ്ടുപേരുടെയും എളിമയും നല്ല മനസ്സും ആണ്. ഇനിയും നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ. ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏

  • @skmkabeer1051
    @skmkabeer1051 8 дней назад +5

    നിങ്ങൾ ചെയ്യുന്ന ഓരോ പ്രവർത്തിയും വളരെ വലുതാണ് ഇനിയും നല്ല പ്രവർത്തി ചെയ്യുവാൻ സാധിക്കട്ടെ എന്ന് നാട്ടിൽ വരുമ്പോൾ കാണണം എന്ന് വിചാരിക്കുന്നു ഇനിയൊരിക്കൽ കാണാം🎉

  • @LekshmiHariprasad
    @LekshmiHariprasad 10 дней назад +11

    നല്ല വീഡിയോ.ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടവരാണ് നിങ്ങൾ. എല്ലാ അനുഗ്രഹങ്ങളും നിങ്ങളുടെ കൂടെയുണ്ടാവട്ടെ ❤👍

  • @marybairajesh2453
    @marybairajesh2453 9 дней назад +7

    വീഡിയോ വളരെ നന്നായിട്ടുണ്ട് മക്കളെ സൂമിയെ കണ്ടാൽ തന്നെ നമുക്കൊരു സന്തോഷമാണ്. വളരെ പകുവതയുള്ള അരുണും രണ്ടുപേരും സൂപ്പർ അതിലും സൂപ്പർ നിങ്ങളെ പോലെ രണ്ടു മക്കളെ e ലോകത്തിലേക്ക് തന്ന അച്ഛനുമാർക്കും അമ്മമാരും

  • @molyn3339
    @molyn3339 10 дней назад +22

    മക്കളെ, നിങ്ങളുടെ പഴയ വീടും സ്ഥലവും ഒക്കെ കാണാൻ കഴിഞ്ഞതിൽ സന്തോഷം❤️❤️❤️❤️

  • @sujathamurali6090
    @sujathamurali6090 10 дней назад +14

    ഈശ്വരാനുഗ്രഹം എന്നും എപ്പോഴും ഉണ്ടായിരിക്കട്ടെ 🙏👍👌💐💐❤️❤️❤️❤️രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടം.

  • @smithasudheer5003
    @smithasudheer5003 10 дней назад +19

    ഓർമകളിലെ ചാലിയാർ പുഴ.. കണ്ടതിൽ സന്തോഷം 💕

  • @shinysiby9577
    @shinysiby9577 9 дней назад +6

    നിങ്ങളോടുള്ള സ്നേഹം കൂടി 👍💜💜💜💜💜💜💜💜💜💜💜

  • @sreejakumar4436
    @sreejakumar4436 10 дней назад +8

    മലാവി ഗ്രാമം പോലെ തന്നെ നിങ്ങളുടെ ഗ്രാമവും ❤😍സൂപ്പർ 👍

  • @ManjuSrikanth-d3p
    @ManjuSrikanth-d3p 8 дней назад +4

    Iniyum, iniyum orupadu uyarangalil ethatte. Lots of love❤❤❤❤❤

  • @kavithaanil8811
    @kavithaanil8811 10 дней назад +30

    പഴയ വീടും നാടും ഒക്കെ ഇഷ്ടപ്പെട്ടു. ആ മീൻ shape ഉള്ള പലക വൃത്തിയാക്കി പോളിഷ് ചെയ്തു പുതിയ വീട്ടിൽ വെക്കു.. അടിപൊളി ആവും

    • @Sheeba-je2cj
      @Sheeba-je2cj 10 дней назад +2

      അതെ;എനിക്കും തോന്നി

    • @k_c_drama_lover6716
      @k_c_drama_lover6716 4 дня назад

      ഞാനും പറയണമെന്ന് വിചാരിച്ചു

  • @GeethaPradeep-rk2mk
    @GeethaPradeep-rk2mk 9 дней назад +9

    എൻ്റെ മനസിൽ ഉള്ള ഫീലിംഗ് പറയാ ൻ പറ്റു ന്നില്ല❤❤❤❤❤❤❤

  • @Ismailac1982
    @Ismailac1982 9 дней назад +9

    നിങ്ങളെ പോലെ യുട്യൂബിൽ മറ്റാരും ഇല്ല നിങ്ങൾ മലപ്പുറം ജില്ലയിൽ ആയത് കൊണ്ട് മലപ്പുറം ജില്ലക്കാരൻ ആയ ഞാനും അഭിമാനിക്കുന്നുനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @AnumolTr-xm3tu
    @AnumolTr-xm3tu 9 дней назад +4

    നിങ്ങളെ കാണുമ്പോൾ തന്നെ മനസ്സുനിറയും ❤️❤️❤️ ഞങ്ങളിൽ ഒരാൾ 😍

  • @jubileesagi4080
    @jubileesagi4080 10 дней назад +29

    ഒന്നര കിലോമീറ്റർ ചെറിയ മലകയറി സ്കൂളിൽ പോയ ഞങ്ങൾ വിചാരിച്ചത് ഞങ്ങളാണ് ഹീറോയെന്നു .അരുണിന്റെ മുന്നിൽ വെറും സീറോ ആയിപോയി ..

  • @wathiba
    @wathiba 9 дней назад +4

    ഒരുപാട് ഓർമ്മകൾ തന്നു ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤

  • @lakshmiikkara4760
    @lakshmiikkara4760 10 дней назад +14

    നാടും വീട്ടുകാരും 👌സൂപ്പർ വീഡിയോ ❤

  • @ushavijayan227
    @ushavijayan227 10 дней назад +8

    അരുൺ സുമി.. ഒരുപാട് ഒരുപാട് സന്തോഷം.. 👍🏼👍🏼👍🏼👍🏼സ്നേഹം.. ❤️❤️❤️

  • @sreelathak5479
    @sreelathak5479 9 дней назад +4

    Ithinu shesham ulla jeevacharithram koodi parayanam njangal kathirikkunnu❤❤❤❤❤❤❤❤God bless you❤❤❤

  • @pushparamachandran1695
    @pushparamachandran1695 10 дней назад +10

    Proud of you dear Arun and Sumi ❤❤ You both are true Indian. You deserve it 👍💐

  • @indirapanikar7270
    @indirapanikar7270 8 дней назад +4

    നാട്ടിൻപുറം നന്മകളാ ൽ സമൃ ദ്ധം. 😊

  • @msgopakumar8281
    @msgopakumar8281 8 дней назад +3

    എനിക്ക് ഇതെല്ലാം നഷ്ടമായി, കണ്ടപ്പോൾ കൊതിയാവുന്നു, സങ്കടവും.

  • @daspaul4127
    @daspaul4127 10 дней назад +6

    Super video real beauty of the village 💞💕👌👍

  • @girijaanand398
    @girijaanand398 10 дней назад +13

    നിങ്ങളോട് കൂടുതൽ സ്നേഹം തോന്നുന്നു❤

  • @Keralafoodandtravel
    @Keralafoodandtravel 7 дней назад +1

    നിങ്ങളുടെ നിഷ്കളങ്ക വിവരണങ്ങളും ജീവിതവും വളരെ സന്തോഷം തോന്നുന്നു

  • @susannamamathew6751
    @susannamamathew6751 10 дней назад +6

    ഹായ് അരുൺ, ദൂരെ നിന്നും pothukallu കണ്ടപ്പോൾ ഒരു സന്തോഷം.

  • @vasanthirajagopal4802
    @vasanthirajagopal4802 9 дней назад +4

    എല്ലായിടത്തും നിങ്ങളോടൊപ്പം വരാൻ സാധിച്ചു 👍 സന്തോഷം മക്കളെ 🙏

  • @santhasanthosh8263
    @santhasanthosh8263 9 дней назад +3

    ഇന്ന് ഇങ്ങനെ കാണാ൯പറ്റുമോ പഴയതു പോലെ മനസ്സിൽ സന്തോഷം തോന്നുന്നു അരുൺ സുമി❤❤❤

  • @mukamikumari8163
    @mukamikumari8163 10 дней назад +12

    വയനാട് , ചൂരൽ മല ഓർമയുണ്ട്
    ഉരുൾ പൊട്ടൽ മറക്കില്ല മോനെ .
    അരുണും കുടുംബവും ഒരുപാട്
    ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് ല്ലേ .
    വെറുതെയല്ല വന്ന വഴികൾ 🤔😢
    മറക്കാത്തതിന്റെ കാര്യങ്ങൾ 😢
    എല്ലാം മനസ്സിലായിട്ടാ . 🙏🙏🙏
    അരുണും സുമിക്കും 🥰🥰🥰❤ എല്ലാവർക്കും നല്ലത് മാത്രം 🙏
    വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു .
    ആഫ്രിക്കയിലുള്ളവരെയൊക്കെ
    ഇത്രക്ക് ആത്മാർത്ഥമായിട്ട് ❤
    സ്നേഹിക്കുന്നതിന്റെ കാരണം
    ഓർക്കാൻ വയ്യാ . കുറച്ച് കാലം
    കൂടി നിങ്ങൾ മാലാവിയിൽ🙏🙏
    ഉണ്ടാവണം . 🥰🥰🥰🥰🥰🥰🥰
    ❤❤❤❤❤❤❤❤❤❤❤❤
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-un1eq9wi2tRose
    @user-un1eq9wi2tRose 9 дней назад +3

    Enna parayana ഒന്നും പറയാനില്ല🙏 🥰❤️👍god bless you

  • @mujeebbavauk
    @mujeebbavauk 9 дней назад +3

    നല്ലൊരു video 👍🏻സന്തോഷം 🌹❤️❤️❤️

  • @shamnadkanoor9572
    @shamnadkanoor9572 10 дней назад +4

    അടിപൊളി 👍👍👍👍സൂപ്പർ 👍👍👍

  • @anithaputhuvalil3550
    @anithaputhuvalil3550 9 дней назад +9

    പഴയ വീടും സ്ഥലവും വളരെ ഇഷ്ടം തോന്നി. നിങ്ങളുടെ എല്ലാ കഷ്ടപ്പാടുകൾക്കും ദൈവം അനുഗ്രഹിച്ച് നല്ല ഒരു ജീവിതം തന്നു. നല്ലവരായ നിങ്ങൾ ഇനിയും നന്മ ചെയ്ത് മുന്നേറുക. എല്ലാ ആശംസകളും നേരുന്നു. 🥰🥰

  • @k.c.thankappannair5793
    @k.c.thankappannair5793 9 дней назад +3

    Feeling back to rural village life a 50+ years back ❤🎉

  • @ShanavasKallarmangalam
    @ShanavasKallarmangalam 8 дней назад +2

    നിങ്ങൾ മലപ്പുറത്തിന്റെ സന്തതി ആണന്നതിൽ ഒരു പാട് അഭിമാനം bro❤

  • @roshan7612
    @roshan7612 10 дней назад +3

    ആശംസകൾ 🌹🌹അഭിനന്ദനങ്ങൾ രണ്ടുപേർക്കും ❤️❤️❤️

  • @mohamedhaneefahaneefa
    @mohamedhaneefahaneefa 9 дней назад +8

    അച്ഛൻ പൊളി 👍👍👍😂😂

  • @vijayakumark.p2255
    @vijayakumark.p2255 9 дней назад +5

    മിസ്റ്റർ അരുൺ നിങ്ങളുടെ മലാവി ഡയറി ഈ യൂട്യൂബ് വീഡിയോ ഞാൻ ആദ്യമായി കാണുകയാണിന്ന്, പക്ഷേ വളരെ മനസ്സിനൊരു സുഖവും രസവും തോന്നി ഇത് കണ്ടപ്പോൾ, നല്ല ഗ്രാമീണ ഭംഗി ആ നാടൻ നാടിന്റെ മനോഹാരിത പറഞ്ഞറിയിക്കാൻ കഴിയാത്ത പഴയകാലത്തൊക്കെ ഞാനും കാണുമായിരുന്നു ഇത്തരത്തിലുള്ള ചെറിയ നാട്ടുവഴികൾ, എന്റെ നാട്ടിൽ ഇത്തരത്തിലുള്ള നാട്ടുവഴികൾ കുട്ടിക്കാലത്ത് വളരെയേറെ ഉണ്ടായിരുന്നു. ആ വഴികളിൽ കൂടുതലും ഇപ്പോൾ മറ്റ് റോഡുകളായി മാറി,പഴയ സ്വന്തം വീട് വളരെ മനോഹരം,അത് കുറച്ചുകൂടി ഒന്ന് മോഡിഫൈ ചെയ്തു എടുക്കണം ആരുടെ പേരിലാണ്, അത് നശിച്ചു പോകാൻ പാടില്ല,ശരിക്കും കുറച്ച് പൈസ ചെലവാക്കിയാൽ വീണ്ടും മനോഹരമാക്കാൻ കഴിയും, ഒന്ന് കോൺക്രീറ്റ് ചെയ്യുക. ടെറസ് വീടാകുമ്പോൾ കുറച്ചുകൂടി വീടിന് ഈ ടും ഭാവവും ഉണ്ടാകും. പുറത്ത് നശിച്ചു കിടക്കുന്ന ബാത്റൂമിന്റെ നാല് സൈഡും കെട്ടി ചെറിയതോതിൽ കോൺക്രീറ്റ് ചെയ്താൽ, എല്ലാം സംരക്ഷിക്കപ്പെടാൻ കഴിയും. മാവും പ്ലാവും കൂവളവും, അതോടൊപ്പം ഒരു സർവ്വസുഗന്ധി മരത്തെക്കുറിച്ച് പറഞ്ഞില്ലേ ബീഫിൽ രണ്ടില ഇട്ടാൽ നല്ല ടേസ്റ്റ് ആണെന്ന് പറഞ്ഞത്. നമ്മുടെ തിരുവനന്തപുരം സൈഡിലും കൊല്ലം സൈഡിലും ഒക്കെ വയണ എന്ന് പറയും ആ മരത്തിന് അതല്ലേ ആ മരം, ആ ഇല ഉപയോഗിച്ച് അരിമാവുമൊക്കെ കുഴച്ച് അതിൽ ശർക്കര ഒക്കെ ചേർത്ത് തിരളി എന്ന് പറയുന്ന ഒരു പലഹാരം ഉണ്ടാക്കും. ക്ഷേത്രങ്ങളിൽ പൊങ്കാലയ്ക്ക് ഒക്കെ ഈ തെരളി ഉണ്ടാക്കി ക്ഷേത്രത്തിൽ പൂജിക്കാറുണ്ട്. ആ ഇല തന്നെയല്ലേ സർവ്വസുഗന്ധി തീർച്ചയായും അതാണെന്ന് തോന്നുന്നു ആ മരം കണ്ടിട്ട്.
    ഇനി നാട്ടിൽ എത്തുന്നതിനുമുമ്പ് പഴയ കൂട്ടുകാരെ എല്ലാം കൂടി കൂട്ടി, പല നാടുകളിൽ ആണെങ്കിൽ ഒന്നിച്ച് നാട്ടിലെത്തുന്ന ഒരു തീയതി അറേഞ്ച് ചെയ്തു എല്ലാവരും കൂടി ഒന്നോ രണ്ടോ മാസത്തെ ലീവിന് ഒന്നിച്ച് നാട്ടിലെത്തി പ്രായം ചെന്ന ആ പാവം വെടി അച്ഛനെയും, അമ്മ അമ്മൂമ്മമാരെയും എല്ലാം കൂടി ഒന്നിച്ചുകൂട്ടി, കുടുംബത്തിലെ ബന്ധുക്കളായ ആ കുട്ടികളെയും, അവരുടെ അച്ഛനമ്മമാരെയും, ഒക്കെ കൂട്ടി ഒരു നല്ല പ്രോഗ്രാം അറേഞ്ച് ചെയ്യണം. നല്ല ഫുഡ്ഡും എന്തെങ്കിലും ചില പ്രോഗ്രാമുകളും, ഒരു സവാരിയും ( ടൂർ) എല്ലാവരെയും കൂട്ടിക്കൊണ്ടു ഒരു വലിയ ടൂറിസ്റ്റ് ബസ്സിൽ തന്നെ പോകണം. ആ പാവം നല്ല മനസ്സിന്റെ ഉടമകൾ ഇല്ലേ, പ്രത്യേകിച്ചും പ്രായം ചെന്നവർ, എല്ലാവർക്കും വലിയൊരു ചേഞ്ച് ആയിരിക്കും..ഒരു ഉത്സവം തന്നെ അതിനൊന്നു ശ്രമിച്ചു നോക്കൂ , . ഞാൻ കൂടി വരാം. ഒപ്പം കഴിയുമെങ്കിൽ കുടുംബത്തെയും..
    ചില യൂട്യൂബ് വീഡിയോ ഇതുപോലെ നാടൻ വഴികളും വഴിയുടെ ഒക്കെ എന്റിൽ കൊണ്ട് നിർത്തി വീഡിയോ നിർത്തിക്കളയും. മിസ്റ്റർ അരുൺ അതിൽ നിന്ന് വ്യത്യസ്തമായി ആ നാട്ടുവഴിയിലൂടെ കയറി സ്വന്തം വീട്ടിലെത്തുകയും ഇത്തരത്തിൽ നന്നായി വീഡിയോ ചെയ്യാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു. മിസ്റ്റർ അരുണും കുടുംബത്തിനും കൂടെയുള്ള എല്ലാ കുട്ടികൾക്കും ബന്ധുക്കൾക്കും വെടി യച്ഛനും അമ്മമാർക്കും എല്ലാവർക്കും നന്മ നൽകട്ടെ, എല്ലാവിധ ആയുരാരോഗ്യസൗഖ്യവും നൽകട്ടെ ജഗദീശ്വരൻ വീണ്ടും വീണ്ടും ആയുരാരോഗ്യവും ആയുസ്സ് എല്ലാവർക്കും വളരെയേറെ കാലം നൽകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് 🌹🙏

  • @nishakm3322
    @nishakm3322 10 дней назад +5

    ഞങ്ങളും ഇതുപോലെ 9 kilometers നടന്നാണ് School il പൊയ്ക്കൊണ്ടിരുന്നത്. ആ പഴയ കാലം ഓർമ്മ വന്നു...❤❤❤ ഇതുപോലെ മലയിൽ ആരുന്നു ഞങളുടെ വീടും..ശരിക്കും nostu.😢😢. Same ഇതുപോലെ തന്നെ ആരുന്നു ഞങ്ങളും......

  • @omanamanoj5042
    @omanamanoj5042 8 дней назад +2

    ഞാൻ nilambur kari യാണ് നമ്മുടെ നാടിന് ഇത്ര ഭംഗിയായി സോഷ്യൽ മീഡിയ യിൽ എത്തിച്ച തിന് ഒരു പാട് സന്തോഷം കാടുകളും പുഴകളും നിറഞ്ഞഭംഗിയാണ് നമ്മുടെ നാട് എത്ര

  • @sureshbabu9118
    @sureshbabu9118 10 дней назад +10

    Vanna vazhi marakkaathavar nalla manushyar.best of luck 🤞🍀❤🎉🎉🎉

    • @malawidiary
      @malawidiary  10 дней назад

      Thank you 🥰

    • @siljavasudev9931
      @siljavasudev9931 10 дней назад +2

      ഇവർ! ഇന്ത്യയിലെ പാവങ്ങളെ അല്ലാ സഹായിക്കുന്നത്...... ആഫ്രിക്കയിലെ പാവങ്ങളെയാണ്......

    • @AffectionateChemistryExp-jj7ul
      @AffectionateChemistryExp-jj7ul 9 дней назад

      👌 video ❤❤

  • @ValsalaKumari-me9re
    @ValsalaKumari-me9re 10 дней назад +10

    എങ്ങനെ ആണ് malaaviyil എത്തിയതു അവിടെ അരുണിന് എന്താണ് ജോലി qualification ethra

  • @JaseerPuthiyath
    @JaseerPuthiyath 8 дней назад +1

    സൂപ്പർ വീഡിയോസ് അടിപൊളി എനിക്ക് ഒത്തിരി ഇഷ്ടമാണ് ❤❤❤❤

  • @susanjohnson9655
    @susanjohnson9655 9 дней назад +4

    ഒരുപാട് nostalgia feel ആയ വീഡിയോ

  • @Sebastian-te4wh
    @Sebastian-te4wh 6 дней назад +1

    എനിക്കും ഇതുപോലെ തന്നെ ആയിരുന്നു കുട്ടിക്കാലം 💞

  • @ajijohn8265
    @ajijohn8265 5 дней назад +1

    നിങ്ങളുടെ വീഡിയോ മിക്കവാറും കാണാറുണ്ട്.
    പോത്തുകല്ല് പനങ്കയം സ്വദേശിയാണ് എന്നറിഞ്ഞതിൽ വളരെ സന്തോഷം....

  • @sreelatha642
    @sreelatha642 7 дней назад +2

    അരുൺ, സുമി നിങ്ങളുടെ വീഡിയോ എല്ലാം നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് പഴയ വീട് നല്ലതാണ് അത് അറ്റകുറ്റപണി തീർത്ത് സൂക്ഷിക്കണേ👍🏻

  • @PrinceV-o2j
    @PrinceV-o2j 8 дней назад +1

    നല്ല ഒരു വീഡിയോ ആയിരുന്നു കണ്ടിരിക്കാൻ , വളരെ ഇഷ്ട്ടമായി

  • @mailmemaheshraj
    @mailmemaheshraj 7 дней назад +2

    കുറേകാലത്തിനു ശേഷമാണ് ഇതുപോലൊരു നൊസ്റാൾജിക് ഫീൽ കിട്ടിയത് ❤️❤️❤️

  • @asdjjjj9830
    @asdjjjj9830 10 дней назад +4

    എനിക്ക്...ഏറ്റവും...ഇഷ്ടപ്പെട്ട...വീഡിയോ....എൻ്റെ..കുട്ടിക്കാലവും....ഇതേപോലെ....ആയിരുന്നു...ഷെർളി...മലപ്പുറം

  • @PadminiVijayan-p7h
    @PadminiVijayan-p7h 10 дней назад +5

    Super Arun oru sinimakkathapolr🥰🥰🥰🥰🥰👍👍

  • @premankunnumalpreman7495
    @premankunnumalpreman7495 2 дня назад

    നല്ല മനസ്സിന് അഭിനന്ദനങ്ങൾ❤❤❤❤❤

  • @k_c_drama_lover6716
    @k_c_drama_lover6716 4 дня назад

    ഒരുപാട് ഇഷ്ടമായ വീഡിയോ🎉 അരുൺ സുമി❤❤❤❤

  • @skmkabeer1051
    @skmkabeer1051 8 дней назад +1

    ഞങ്ങൾ ചെറുപ്പകാലത്ത് ഞങ്ങൾ അനുഭവിച്ചതാണ് വളരെ നന്നായിട്ടുണ്ട്

  • @suchithravnair2355
    @suchithravnair2355 9 дней назад +4

    നിങ്ങളോടുള്ള ഇഷ്ടം കൂടുന്നു അരുൺസുമി

  • @shinysabu8151
    @shinysabu8151 10 дней назад +5

    പുഴ കടക്കുന്നത് കണ്ടപ്പോൾ എന്റെ കുട്ടിക്കാലം same ❤

  • @lizygeorge26
    @lizygeorge26 9 дней назад +2

    Proud of u bro.God bless u

  • @soumyasree4523
    @soumyasree4523 8 дней назад +1

    എന്റെ കുട്ടിക്കാലവും, പഴയ വീടും, റബ്ബർ തോട്ടവും... റബ്ബർ തോട്ടങ്ങളിലെ വെള്ളം ഒഴുകി ഉണ്ടായ വഴികളിലൂടെ ഓടിയും ചാടിയും ഒക്കെ സ്കൂളിലേക്കുള്ള യാത്ര, വീട്ടിലെ സ്റ്റെപ് ഇറങ്ങിയാൽ പിന്നെ വഴി വരെ ഒറ്റ ഓട്ടം ആണ്... എവിടെ ഒക്കെ സ്റ്റെപ് ഉണ്ട്, എവിടെ ഒക്കെ കുഴി ഉണ്ട്, എല്ലാം മനപാഠം... ഓട്ടത്തിന് ഒരു താളമുണ്ട്, എന്നും ഒരേ താളത്തിൽ ഓടി വഴിയിൽ എത്തും... എല്ലാം വീണ്ടും ഓർമിപ്പിച്ചതിനു ഒരുപാട് നന്ദി...
    ഇപ്പൊ അവിടെയും റബ്ബർ ഇല്ല, പഴയ വഴികൾ ഇല്ല.. എല്ലായിടത്തും വീടുകളും റോഡും ആയി...
    വികസനം നല്ലതാണ്,, but പഴയ ഈ ഓർമകൾ, എന്നും മധുരമാണ്.. ഒരിക്കലും തിരിച്ചു കിട്ടാത്ത, ഓർക്കുമ്പോളെല്ലാം മനസ്സിൽ മധുരം നിറക്കുന്ന ബാല്യം....❤

  • @sajitj72
    @sajitj72 10 дней назад +4

    One of your best videos so far! I also did and lived everything you mentioned in your video when growing up in Idukki!! A nostalgic look back from USA… Thank you both for the beautiful vedeo!!!

  • @thomasgeorge4025
    @thomasgeorge4025 9 дней назад +2

    പഴയ വീട്ടിലുള്ള പല സാധനങ്ങളും പുരാവസ്തുശേഖരത്തിൽ ഉൾപ്പെടുത്താം

  • @MuhammadAliAli-uf2ln
    @MuhammadAliAli-uf2ln 9 дней назад +7

    നാട്ടിൽ നിന്നും തിരിച്ച് പോകുമ്പോൾ കുറച്ചു കിണറിന് ഉപയോഗിക്കുന്ന കപ്പി വാങ്ങിച്ച് കൊണ്ട് പോകാൻ ശ്രമിക്കുക. ❤

    • @AnilKumar-dk1ti
      @AnilKumar-dk1ti 4 дня назад

      കപ്പിയും... തൊട്ടിയും... ( plastic or rubber or steel ) കയർ...

  • @nirmalarohit207
    @nirmalarohit207 10 дней назад +1

    ഈ വീഡിയോ ഒത്തിരി ഇഷ്ടം ❤❤❤🙏🏻🙏🏻

  • @anithakr5906
    @anithakr5906 10 дней назад +7

    Arun , sumi, great motivators👍

  • @dumtech9163
    @dumtech9163 8 дней назад +1

    അരുൺ സുമി ഞാൻ ദേജു ഇന്ന് നമ്മൾ കണ്ടു ചാത്തമംഗലത്തു വെച്ച് ഞാനും തിരക്കിലായിരുന്നു,, അല്ലെങ്കിൽ ഭക്ഷണം കഴിച്ചിട്ടേ നിങ്ങളെ വീടുകയുള്ളു,, സോറി അടുത്ത വട്ടം എന്തായാലും നിങ്ങളെ നേരിട്ട് കാണാം ആശംസകൾ 💞💞🙏🙏👍👍👍

  • @radhakrishnanpm4273
    @radhakrishnanpm4273 7 дней назад +2

    നിങ്ങളെപ്പോലുള്ളവർ നമ്മുടെ നാടിന്റെ അഭിമാനം തന്നെയാണ് ആത്മാർത്ഥതയോടു കൂടി അധ്വാനിക്കുവാനും കഷ്ടപ്പെടുവാനും തയ്യാറായാൽ എല്ലാവർക്കും ഇതുപോലെ എത്താവുന്നതാണ് അതിന് നിങ്ങൾ ഒരു മാതൃക ആണ് അന്യരുടെ ഉയർച്ചയിൽ അസൂയപ്പെടാതെ എല്ലാവരും സ്വന്തമായി അധ്വാനിച്ചും കഷ്ടപ്പെട്ട് ഉയരുവാൻ ശ്രമിക്കുക ലക്ഷ്യബോധത്തോടെ കൂടി പരിശ്രമിച്ചാൽ ചെയ്യാൻ പറ്റാത്തതും നേടാൻ പറ്റാത്തതും ഒന്നും തന്നെയില്ല ഇതുതന്നെയാണ് നമ്മളുടെ അഭിമാനമായിരുന്നു സൈന്റിസ്റ്റ് അബ്ദുൽ കലാം സാറും പറഞ്ഞ വാക്കുകൾ നിങ്ങൾക്കെല്ലാഭിവൃത്തികളും ഈശ്വരൻ തരുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @lilykuty682
      @lilykuty682 7 дней назад

      great words super, very motive sentence . ❤

  • @spectacularflower9663
    @spectacularflower9663 10 дней назад +4

    You truly deserve it ❤❤❤

  • @Dreamcometrue2076
    @Dreamcometrue2076 3 дня назад

    ഞാൻ നിങ്ങളുടെ വിഡീയോസ് കാണാറുണ്ടായിരുന്നു but നമ്മുടെ നാട്ടുകാരാണെന്നു അറിഞ്ഞിരുന്നില്ല iam so happy നിങ്ങളെ എങ്കിലും കാണാൻ സാധിക്കട്ടെ ❤❤❤

  • @PrabhaSuresh-v3v
    @PrabhaSuresh-v3v 10 дней назад +5

    ❤❤❤Very happy to see you❤❤❤❤. Angamaly varunnundo

  • @remakv
    @remakv 10 дней назад +4

    Arun Sumi orupadu ishtam.....valare santhosham ❤

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 9 дней назад +1

    Very beautiful video Arun sumi 🎉🎉🎉🎉🎉🎉🎉🎈🎂🎉🎈🎂🎉

  • @jaithasunilkumar375
    @jaithasunilkumar375 9 дней назад +1

    നാടും വീടും ആൾക്കാരും.... 👌👌

  • @anupkumar8257
    @anupkumar8257 9 дней назад +1

    Really...Arun bro..very very nostalgic feeling❤All the best❤✌️🙏🙏🙏

  • @thatha271
    @thatha271 9 дней назад +1

    Orupadu santhosham❤❤❤❤

  • @nithyakrishna8276
    @nithyakrishna8276 3 дня назад

    So beautifull n ur sooo lucky to b so close to the nature

  • @AjiKumar-c9y
    @AjiKumar-c9y 9 дней назад +1

    Very important message thanks for you and your lovely family

  • @kiranvasudev9749
    @kiranvasudev9749 6 дней назад

    Your account of childhood nostalgia ❤🎉..very nice vlog.true kids are lost in mobile😢.they will never get the same happiness of 80s and 90s childhood

  • @sunijarajeevan7439
    @sunijarajeevan7439 10 дней назад +6

    Achan super😂

  • @hamzakutteeri4775
    @hamzakutteeri4775 3 дня назад

    സൂപ്പർ, നിങ്ങളെ ഒരു പാട് ഇഷ്ട്ടം

  • @lathavimal220
    @lathavimal220 2 дня назад

    Luv u അരുൺ സുമി, happy journey dears ❤️❤️❤️🥰

  • @jinishamoltk9409
    @jinishamoltk9409 9 дней назад +3

    10:23 they ente ammamma❤

  • @subramanianunni8465
    @subramanianunni8465 3 дня назад

    എത്ര മനോഹരം 🌹സ്നേഹം മാത്രം അനിയാ 🌹

  • @arunrajpalodu3012
    @arunrajpalodu3012 9 дней назад +1

    Enikku ningalodu assooya aannu...sathyam....iniyum iniyum kooduthal uyarchayil etthatte...❤

  • @sobhas8206
    @sobhas8206 10 дней назад +3

    ഒരുപാട് സന്തോഷം ❤️❤️❤️