കേരളത്തിലെ ഏറ്റവും വലിയ pet hospital കാണാൻ ലിയോയും എത്തി 🤗|kerala’s biggest pet hospital

Поделиться
HTML-код
  • Опубликовано: 21 июн 2022
  • #leo
    #chottu
    #doglover
    Contact Vetz n Petz :04762999101
  • ЖивотныеЖивотные

Комментарии • 412

  • @manuprabhakar2912
    @manuprabhakar2912 2 года назад +167

    🦁 Leo ഇവൻ ജനിച്ചത് രാജാവയിട്ടല്ല എന്നാൽ രാജാവ് ആകാൻ വേണ്ടി ആയിരുന്നു... ആയിരത്തിൽ ഒരുവൻ 🦁 leo ❤️

  • @jayageethaps232
    @jayageethaps232 2 года назад +57

    ലിയോ ക്ക് ഉള്ള ട്രീറ്റ്മെന്റ് ഫ്രീ എന്ന് പറഞ്ഞ ഡോക്ടർ ക്ക് വളരെ നന്ദി 🙏🙏🙏

  • @sumayyak3725
    @sumayyak3725 2 года назад +212

    മിണ്ടാപ്രാണികൾക്കായി ഇങ്ങനെ ഒരു Hospital ഉണ്ടന്നറിയുന്നത് മനസസിന് വല്ലാത്ത സന്തോഷമാണ്. എല്ലാ ജില്ലയിലും വരണം എന്നാണ് ആഗ്രഹിക്കുന്നത്. ചോട്ടു പൊന്നിന്റ പേരിൽ എന്നു പറഞ്ഞപ്പോൾ ഒരു സങ്കടം വന്നു ... ലിയോ പൊന്ന്😘

    • @achuaadhi8398
      @achuaadhi8398 2 года назад +2

      സത്യം 👍🏻

    • @chandrasekharan3037
      @chandrasekharan3037 2 года назад +5

      Yes but we have one Government Department here In Kerala "Mriga Samrakshna Vakuppe" no use for public and common befefits only Government employees

    • @alonabiju4970
      @alonabiju4970 2 года назад +2

      Sathyam

    • @shihabudeen3835
      @shihabudeen3835 2 года назад +8

      ഓസിന് അല്ല ഈ ഹോസ്പിറ്റൽ, കട്ടിക്കു ബില്ല് തരും. ഒരു വിധ കച്ചവടം, സ്വയം തൊഴിൽ എന്നും പറയാം.

    • @user-yv4lm3fb8u
      @user-yv4lm3fb8u 2 года назад +4

      @@chandrasekharan3037 താങ്കൾ എപ്പോഴെങ്കിലും പോയിട്ടുണ്ടോ ? ഞങ്ങളൊക്കെ എല്ലായ്പോഴും മ്രഗങ്ങളെ ഗവണ്മെന്റ് മ്രഗാശുപത്രികളിലാണ് കൊണ്ടുപോകാറ് ,വിദഗ്ധരായ ഡോക്ടർമാരുടെ സേവനം അവിടെ സൗജന്യമായി കിട്ടും. മരുന്നുകൾ പോലും സൗജന്യമായി കിട്ടും. പെറ്റ്സിന് മാത്രം പതിനഞ്ച് രൂപ കൊടുത്ത് ചീട്ട് എടുക്കണം വല്ലപ്പോഴും. ഓപ്പറേഷൻ പോലും സൗജന്യം. പിന്നെ പ്രൈവറ്റ് ആശുപത്രി പോലെ ലക്ഷ്വറി സൗകര്യം കാണില്ല.

  • @sajithasaji4105
    @sajithasaji4105 2 года назад +21

    എല്ലാ കാര്യങ്ങളും വളരെ ക്ഷമയോടും പ്ലസന്റ് ആയിട്ടും വിശദമായിട്ട് പറഞ്ഞ ഡോക്ടർ പൊളി 👍👍👍🥰🥰😍😍

  • @sujathakv3751
    @sujathakv3751 2 года назад +55

    ചോട്ടുവിനെ ഈ ലോകം മുഴുവൻ സ്നേഹിച്ചിരുന്നു എന്നതിന്റെ ആഴം മനസ്സിലായി ചോട്ടുനമ്മളെ വിട്ടു പോയെങ്കിലും പുണ്യം ചെയ്ത ജന്മമാണ് 🙏 പറയാതെ വയ്യ

    • @sumakt6257
      @sumakt6257 2 года назад +2

      ചോട്ടുകുട്ടന്റെ പുണ്യം ലിയോ കുട്ടനും ഉപകാരപ്രദമാകുന്നു... miss you chottu കുട്ടാ.... ലിയോ.... ചിയോ ♥️♥️

    • @vinodsanthosh4986
      @vinodsanthosh4986 2 года назад

      In chottu villa in leo maathram chottu chottu ennulla comments kaanumbol vallathe miss cheyyunnind avane so ini aarum chottuvine mention cheyyaruth

  • @prematcheeramban7443
    @prematcheeramban7443 2 года назад +61

    നല്ല രസമായിരുന്നു ഈ വീഡിയോ കാണാൻ. അച്ഛൻ മാറി നിന്നാൽ സങ്കടം കൊണ്ട് പരിഭവം പറയുന്ന ലിയോ കുട്ടൻ. ആരൊക്കെ കൂടെ ഉണ്ടെങ്കിലും അച്ഛൻ മാറി നിന്നാൽ കരഞ്ഞു കൊണ്ട് ഓടി വന്നു അച്ഛന്റെ നെഞ്ചിൽ കൈ വെച്ചു എഴുന്നേറ്റു നിന്ന് എന്നെ വിടല്ലേ അച്ഛാ എന്ന് പറയുന്ന ലിയോ. ആ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു.

  • @pakrusvlogs101
    @pakrusvlogs101 2 года назад +142

    Leo kuttan ♥
    , മൃഗത്തെ സംരക്ഷണം ചെയ്യുന്ന ഒരോ ആശുപത്രി ക്കും Salute♥❤🥰

  • @user-wl3vm7cr9d
    @user-wl3vm7cr9d 2 года назад +23

    ലിയോ 😘😘😘😘😘😘😘😘😘😘
    ആ ഹോസ്പിറ്റലിലെ ജീവനക്കാർ എന്തൊരു നിഷ്കളങ്കമാണ്🥰ഒരുപാട് ഇഷ്ടമായി എല്ലാവരെയും😊

    • @premalathavb6516
      @premalathavb6516 2 года назад

      Doctermarum. Mattu ..Jolikarum ..
      Nalla .perumatamullavaranu. ..
      Ariyapedunna. Oru. Hospitalayi . .Marum. God. Bless

  • @rumaisaasmeer245
    @rumaisaasmeer245 2 года назад +15

    അവിടെയുള്ള ഡോക്ടർമാർ അടിപൊളിയ നല്ല പെരുമാറ്റം 🥰l

  • @AparnaAppus865
    @AparnaAppus865 2 года назад +44

    സാധാരണ ഒരു മനുഷ്യൻ. ഇത്രയും നിലയിൽ എത്തിയത് ദൈവത്തിന്റ വലിയ അനുഗ്രഹം അങ്കിളിനോട് കൂടെ ഉള്ളത് കൊണ്ടാണ് 🥰🥰🥰🥰 ദൈവം ഇനിയും അനുഗ്രഹിക്കട്ടെ❤️❤️❤️❤️❤️❤️❤️

    • @rajeshkk1857
      @rajeshkk1857 2 года назад +1

      നാ ഇ

    • @sahidmkl
      @sahidmkl 2 года назад

      അതെ അതെ അതെ അതെ

  • @delvindualnorbert6891
    @delvindualnorbert6891 2 года назад +43

    Dr മച്ചാൻ പൊളിച്ചു 👌👍👌👍🤩

  • @sb...sasthamcotta5988
    @sb...sasthamcotta5988 2 года назад +47

    Daily എത്ര pets നെ കാണാം ♥️♥️♥️... ഇങ്ങനെ ഒരു pets hospital എല്ലാ ജില്ലയിലും വേണം.... ലിയോ കുട്ടൻ...... 😍😍😍😍ചോട്ടുമോനെ ഓർത്ത Dr. നു ഒരുപാട് നന്ദി 😔😔😔🙏🏻🙏🏻🙏🏻🙏🏻

    • @achuaadhi8398
      @achuaadhi8398 2 года назад

      അതെ 👍🏻👍🏻👍🏻

  • @thcgghjh1128
    @thcgghjh1128 2 года назад +20

    സുപ്പർ വീഡിയോ. ലിയോനെ ഹോസ്പിറ്റൽ കൊണ്ടുപോയത് സൂപ്പർ. ഇടയ്ക് ഒരു ചെക്കപ്പ് നല്ലതാണ്🥰🥰🥰❤️❤️

  • @sabusivan7257
    @sabusivan7257 2 года назад +25

    എന്റെ wife ഈ ഹോസ്പിറ്റലിൽ receptionist ആണ്

  • @prasannathomasthomas5920
    @prasannathomasthomas5920 2 года назад +20

    Chott's!!!ലിയോയുടെ വെയിറ്റ് OK.super. ലിയോകുട്ടനെ ചെക്കി ങ്ങിനു കൊണ്ട് പോയി കരുനാഗപ്പള്ളി pet'sഹോസ്പിറ്റലിൽ. Dr എല്ലാം വിവരിച്ചു പറഞ്ഞു. 24 ഹവേഴ്സ് ഓപ്പൺ ആണ്. Pets ഉള്ളവർക്ക് തേടി നടക്കേണ്ട ഇനി.ഇന്ന് മക്കളെക്കാൾ നമുക്ക് കൊണ്ട് നടക്കാൻ കിട്ടുന്നത് pet'sനെയാണ്.👍🏽👍🏽👍🏽👍🏽👍🏽😄😄😄😄

  • @merlin3515
    @merlin3515 2 года назад +24

    ദിലീപേട്ടനും ചോട്ടുവും ലിയോയും❤️❤️❤️😘👍🏾Ever lasting memories of CHOTTU 😭😭😘😘😘..ചോട്ടുവിൻ്റെ അനുജൻ നിസ്സാരനാവുമോ👍🏾👍🏾😘

  • @aneeshvnair4140
    @aneeshvnair4140 2 года назад +74

    ഓരോ ദിവസം കഴിയുംതോറും ലിയോ മിടുക്കനായി മുന്നേറിവരുന്നു godbless you Lio ♥️♥️♥️നമ്മുടെ സ്വന്തം സ്ഥലം കരുനാഗപ്പള്ളി

  • @revathybaiju9003
    @revathybaiju9003 2 года назад +43

    ലിയോ കുട്ടൻ കുട്ടപ്പൻ ആയിട്ട് വീട്ടിൽ ചെല്ലുമ്പോൾ ഉള്ള അമ്മയുടെ റിയാക്ഷൻ എന്തായിരിക്കും..... കാണാൻ തോന്നുന്നവർ ഉണ്ടോ 🤩🤩🥰🥰🥰🥰😍😍😍😍😍😍😍

    • @aneeshvnair4140
      @aneeshvnair4140 2 года назад +1

      Music mestro Lio 🎻🐕

    • @ancybiju4481
      @ancybiju4481 2 года назад

      എനിക്ക് വിശക്കുന്നെ വല്ലതും വിളമ്പി തായോ എന്ന് പറഞ്ഞാവും ലിയോ ചെല്ലുന്നത്. അത് കണ്ടു അന്തം വിട്ടു നിൽക്കും അമ്മ. 🤣😂😍

    • @revathybaiju9003
      @revathybaiju9003 2 года назад

      @@ancybiju4481 😂😂😂

  • @Agent-u2c
    @Agent-u2c 2 года назад +4

    ചോട്ടുന്റെ കാര്യം എപ്പോ എവിടെ കേട്ടാലും കണ്ണ് നിറയും, മനസ്സ് വേദനിക്കും. അവന്റെ പഴയ വീഡിയോ എങ്ങാനും കണ്മുന്നിൽ വന്നാൽ ഞാൻ പെട്ടന്ന് സ്കിപ് ചെയ്യും കാരണം ചങ്ക് പിടയും. അസുഖം വല്ലോം വന്ന് ആണ് അവൻ പോയതെങ്കിൽ ഇത്രയും സങ്കടം വരില്ലായിരിക്കും ഒരു പക്ഷെ.. എന്തായാലും മരിക്കുവോളം മറക്കില്ല പൊന്നുമോനെ നിന്നെ.
    ലിയോ കുട്ടന് ഒരായിരം ചക്കര ഉമ്മ 😘

  • @revathybaiju9003
    @revathybaiju9003 2 года назад +33

    കൊള്ളാം അടിപൊളി വീഡിയോ...... pets ഉള്ള എല്ലാവർക്കും ഈ വീഡിയോ ഉപകാരപ്പെടട്ടെ 🤩🥰🥰🥰😍😍😍🥰🥰🤩🤩🥰🥰😍😍

  • @user-mx4re2oi4s
    @user-mx4re2oi4s 2 года назад +30

    ദിലീപേട്ടാ.... ❤ താങ്കളുടെ വർത്താനവും പെരുമാറ്റവും കാണാൻ ന്ത് രസാണ്... ഒത്തിരി ഇഷ്ട്ടം 😘❤

  • @Ambalappuzhakkaran
    @Ambalappuzhakkaran 2 года назад +8

    ഇങ്ങിനെ ഒരു ഹോസ്പിറ്റൽ പരിചയപെടുത്തിയതിനു വളരെ നന്ദി

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 года назад +19

    നല്ല ഡോക്ടേഴ്സ് 👍👍👍സൂപ്പർ ഹോസ്പിറ്റൽ

  • @powerfullindia5429
    @powerfullindia5429 2 года назад +6

    അവിടുത്തെ ഡോക്ടർ അനീസ മുഹമ്മദ് 👌🏻😍സൂപ്പർ ഡോക്ടർ ആണ്😍പട്ടികളെ ഒക്കെ സ്വന്ത0 മക്കൾ ആയി ആണ് കാണുന്നത് ♥️😘

  • @United_Fans_Kerala
    @United_Fans_Kerala 2 года назад +22

    ഇതുപോലെത്തെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു പിന്നെ നമ്മുടെ സ്വന്തം ലിയോ കുട്ടന്റെയും 🥰🥰🥰🔥🔥🔥

  • @sarithasaritha4502
    @sarithasaritha4502 2 года назад +8

    നല്ലത് ഇതുപോലെ ഒരു ഹോസ്പിറ്റൽ നമുക്കാവശ്യം തന്നെ 👍👍👍

  • @nandan9390
    @nandan9390 2 года назад +20

    നല്ല മനസ്സുള്ള vetz n pets team.. A big salute to entire Vetz n Pets team.. Leo rockzzz..

  • @liya4585
    @liya4585 2 года назад +10

    എല്ലാ ജില്ലയിലും വരണം ഇത് പോലെ ഒരു ഹോസ്പിറ്റൽ

    • @achuaadhi8398
      @achuaadhi8398 2 года назад +1

      അതെ 👍🏻👍🏻👍🏻👍🏻

  • @ancybiju4481
    @ancybiju4481 2 года назад +5

    വളരെ നന്ദി ഡോക്ടർ. ഞങ്ങളുടെ ചോട്ടു മോനെ ഓർത്തതിന്.. Dr. അങ്ങനെ പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു ചോട്ടുവിനു ഈ ഭാ ഗ്യം കിട്ടിയില്ലല്ലോ എന്ന് ഓർത്തിട്ടു. ഈ മെഡിക്കൽ കോളജിൽ ഡോഗ്സിനും catsinum മാത്രമേ ചികത്സ ഉള്ളോ. എന്ന് അറിഞ്ഞാൽ ഉപകാരമായിരുന്നു. 🙏 🥰 ഈ ആശുപത്രി എല്ലാ ജില്ലയിലും വരട്ടെ എന്ന് വിഷ് ചെയ്യുന്നു 🥰🥰🥰

  • @digalchrist8170
    @digalchrist8170 2 года назад +5

    🌹👌👏👍😘🇮🇳 ചോട്ടുവിന്റെ ലിയോ ഉമ്മ... ഹോസ്പിറ്റൽ സൂപ്പർ👍🌹

  • @harikrishnane4012
    @harikrishnane4012 2 года назад +6

    Leo സാധാരണക്കാരുടെ മനസ്സിൽ ഒരു രാജാവാണ്

  • @preenuthomas8160
    @preenuthomas8160 2 года назад +12

    Respect to the doctors.. Vetinary hospital ellayidathum ithu pole aavanam..

  • @sreejaok1084
    @sreejaok1084 2 года назад +25

    നമുക്ക് നമ്മുടെ പുഴയില് നീന്തി കുളിച്ചാൽ മതിയച്ചാ,, എന്നാണ് ലിയോ പറയുന്നത് 😂😂

    • @christieenasworld8996
      @christieenasworld8996 2 года назад +2

      No puzha...... Puyaaaaaa..... 🤣🤣🤣🤣🤣

    • @vdreamdrawings6116
      @vdreamdrawings6116 2 года назад +1

      👈 Please...💙🤗🤗🤗💥🔥💙

    • @ancybiju4481
      @ancybiju4481 2 года назад +1

      അതാ ലിയോ പറയുന്നത്. നമ്മുടെ പുയ മതി അച്ഛാ... 😂😂😂

  • @eldhoroy7114
    @eldhoroy7114 2 года назад +7

    അച്ഛൻ ,അമ്മ , ലിയോ , ചേട്ടാൻ പൊളിയാ😍😘

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 2 года назад +5

    Dr, ൻ്റെ യും ,അച്ഛൻ്റെയും അവതരണം Super👍👍👍👍👍❤🙏

  • @theresajoseph4057
    @theresajoseph4057 2 года назад +18

    Chottu വിൻറ പിൻഗാമി Leo kuttan, Delip Chettanൻറയും കുടുംബത്തിന്റെയും അഭിമാനം. പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട നായകുടി.🥰😍🐕🐕😍

  • @smithaachu9424
    @smithaachu9424 2 года назад +5

    സ്വന്തം Knpy ❤️❤️... ലിയോ മുത്തേ❤️❤️ ഉമ്മ...കണ്ണ് നിറഞ്ഞു ലിയോ ക്ക് വേണ്ടി ചോട്ട്ടു മോനെ ഓർത്ത് കൊണ്ട് അവർ നൽകിയ സമ്മാനം. Full free.. അതും .chottuuu മുത്തിന് വേണ്ടി.....❤️❤️🙏

  • @renuprasanth451
    @renuprasanth451 2 года назад +9

    ലിയോയും ലിയോടെ അച്ഛനുംപൊളി ളിയാണ് കേട്ടോ 😍😍

  • @suma6455
    @suma6455 2 года назад +11

    ഈ വീഡീയോ കണ്ട എന്റെ കൊച്ചുമോൾ പറയന്നു ലിയോ. ബ്യൂട്ടിപാർലറിലാണോന്ന്🙏

  • @renumenon1433
    @renumenon1433 2 года назад +4

    കൊള്ളാം pet ഉള്ള എല്ലാവർക്കും ഇ episode ഉപകരിക്കും leo💕💕 മുത്തേ 💕💕💕 ❤❤❤❤

    • @vdreamdrawings6116
      @vdreamdrawings6116 2 года назад +2

      👈 ഒന്നു കേറി കാണാമൊ... 🤗💙💥🔥

  • @jayaprakashpathayappurajay9645
    @jayaprakashpathayappurajay9645 2 года назад +1

    ചോട്ടുവിന് മരണമില്ല 😢😢അവൻ ഓരോരുത്തരുടെയും ഹൃദയത്തിൽ ആണ് ഉള്ളത്. ലിയോ 😍😍😍👍👍

  • @Jimbrutan1996
    @Jimbrutan1996 2 года назад +8

    ഞാൻ കളിച് വളർന്ന ഗ്രൗണ്ടിൽ പണിത ഹോസ്പിറ്റൽ.. അടിപൊളി ഹോസ്പിറ്റലിൽ ആണ്.. കേരളത്തിലെ ഏറ്റവും നല്ല ഹോസ്പിറ്റൽ എന്ന് പറയുന്നതിനേക്കാൾ എനിക്ക് ഇഷ്ടം ഏറ്റവും നല്ല ഹോസ്പിറ്റലുകളിൽ ഒന്ന്.. എന്ന് പറയാൻ ആണ്...

  • @geethamohan3340
    @geethamohan3340 2 года назад

    Super VDO Dilip chettaa🙏🙏🙏thank you so much🤝🤝🤝🙏🙏🙏🙏👍👍👍Liokuttaa adipoli....🥰🥰👏👏👏👏

  • @ds4275
    @ds4275 2 года назад +2

    Your Leo deserves those services offered by the doctor. And I believe it's all because of your love for Chottu and now for Leo. Chetta , you are a genuine animal lover. I am very happy that Kerala has also progressed in matters related to animal welfare. And literally you and your Chottu have played a major role in achieving it. Continue to be an inspiration for others. God bless.

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 года назад +4

    നല്ല വീഡിയോ. ലിയോ കുട്ടൻ സൂപ്പർ. 🥰🙏

  • @prasaddubaidubai4591
    @prasaddubaidubai4591 2 года назад +3

    ലിയോക്കുട്ടൻ സുന്ദരനും മിടുക്കനുമായി ❤❤❤

  • @jessyalbert9399
    @jessyalbert9399 2 года назад +1

    Chottu ippozhum njangalkku priyappettathanennu ororutharum theliyikkukayanu. Lov u chottu.

  • @hajumannel6252
    @hajumannel6252 2 года назад

    inganeyoru hospital parichayappeduthiyathinu orupaad thanks❤❤.Love u sweet Leokkutta❤❤❤

  • @sabirasabira8164
    @sabirasabira8164 2 года назад +1

    Supper ലിയോയെ വേഗം എല്ലാം കഴിഞ്ഞു വീട്ടിൽ കൊണ്ടുപോകു അവനു പേടി യാകുന്നു അവൻ അവന്റെ അമ്മയെ കാണട്ടെ

  • @radhikac5356
    @radhikac5356 2 года назад +1

    അച്ഛാ ലിയോ മോനെ ഈ ഹോസ്പിറ്റലിലെ ഡോക്ടർ ആക്കണേ അച്ഛാ.

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 года назад

    Yes.Congratulations Vets&PetsFort.👌👌👌I liked the Video.Thanks for DileepSir informs the Pet Hospital.🙏

  • @rathimohanan4499
    @rathimohanan4499 2 года назад +3

    ഇതിലും വലിയ ഹോസ്പിറ്റലിലാണ് കൊച്ചിയിലെ കൊച്ചിൻ പെറ്റ് ഹോസ്പിറ്റൽ എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള ഹോസ്പിറ്റൽ തന്നെയാണ്

  • @SS-jj5lt
    @SS-jj5lt 2 года назад +5

    Chottu missing 😭leo super👍🥰❤all doctors&staffs🙏🙏🙏allpet lovers🙏🙏God bless u all🙏ലിയോ പേടിച്ചോ?? പാവം കുട്ടി കുറെ കരഞ്ഞു അല്ലേ ❤

  • @leyaroy8668
    @leyaroy8668 2 года назад

    ചോട്ടുവിനോടുള്ളസ്നേഹം കാണുമ്പോൾ കണ്ണുനിറയുന്നു, ലിയോ ഇഷ്ടം ❤

  • @thomasgeorge2341
    @thomasgeorge2341 2 года назад +4

    Nice hospital. I took my German shepherd there last week. Doctors and staff very nice.

  • @BlissandBlazeYouTubeChannel
    @BlissandBlazeYouTubeChannel 2 года назад +6

    ലീയോ💗 ചോട്ടു

  • @ArjunThegsd
    @ArjunThegsd 2 года назад +2

    പെറ്റ്സിനെ സ്നേഹിക്കുന്ന എല്ലാവർക്കും ഈ വീഡിയോ ഉപകാരപെടും.

  • @sreelathaachuthan8615
    @sreelathaachuthan8615 2 года назад +5

    Our country very expensive for pet's hospitals and pet's clinic no pets food discount very thing very expensive even pet's grooming also expensive ⛪ cute Leo baby ⛪ very beautiful video 👍🏻 Thank You ⛪

  • @midhunedit9263
    @midhunedit9263 2 года назад

    ഇങ്ങനെയൊരു വീഡിയോക് വേണ്ടി കാത്തിരിക്കുവായിരുന്നു. ഞാൻ ചോട്ടുകുട്ടന്റെയ്യും ലിയോയുടെയും എല്ലാ വീഡിയോസ് കാണുന്ന ആൾ ആണ് എനിക്കും ഉണ്ട് ഒരു ഡോഗ് റോക്കിക്കുട്ടൻ അവൻ എൻ്റെ ജീവനാണ്

  • @madhurimadhuri6932
    @madhurimadhuri6932 2 года назад +3

    ലിയോ കുട്ടൻ സൂപ്പർ 👍👍👍🥰🥰🥰

  • @vinithajobyvinithajoby7093
    @vinithajobyvinithajoby7093 2 года назад +2

    ഇങ്ങനെ ഒരു ഹോസ്പിറ്റലിൽ നെ കുറി ച്ച് അറിഞ്ഞത് നല്ല കാര്യം

  • @ishqbaazshivika9356
    @ishqbaazshivika9356 2 года назад +16

    So cute to see Leokuttan getting groomed, he was so happy to see his father aftr all dese task 😃😁😍😍😍😍❤️❤️❤️❤️❤️😘😘😘😘

  • @liya4585
    @liya4585 2 года назад +2

    എല്ലാ ജില്ലയിലും വരണം ഇത് പോലെ ഹോസ്പിറ്റൽ

  • @aromaladinadu6734
    @aromaladinadu6734 2 года назад +2

    അനുഗ്രഹ്... Dr poli💥💥💥

  • @nichuniya4724
    @nichuniya4724 2 года назад +1

    Leokutta ❤️🥰❤️🥰❤️❤️❤️❤️ achayi aduthundalooo pinnentha 🥰🥰🥰🥰🥰🥰🥰

  • @mollybenny22
    @mollybenny22 2 года назад

    Great ഓരോ ജില്ലയിലും ഇതുപോലെയുള്ള ഹോസ്പിറ്റൽ ഉണ്ടാവട്ടെ..

  • @praibapraiba9395
    @praibapraiba9395 2 года назад

    Super 👌👌👌 we like this doctor. Leo is good all the best thankyou all 🥰🥰🥰

  • @smithajayakumar3360
    @smithajayakumar3360 2 года назад +1

    ലിയോ മോനെ 😍😍😘😘😘അച്ഛാ 🙏🙏🙏

  • @bijuvettiyar9282
    @bijuvettiyar9282 2 года назад

    ലിയോ ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰

  • @vrindavenu9652
    @vrindavenu9652 2 года назад

    Avasaanabagam kandu chirichu vayyaa....leo vicharikunnundaavum dhaivame njan ethu lokathanu ethiyathennu😁😁😁😁🤣🤣🤣😂😂😂👍👍👍.ethra nalla hospital...suuupeeerrrrr...👌👌👌👌👍👍👍

  • @lillysanthosh4211
    @lillysanthosh4211 2 года назад +5

    ചോട്ടു കൂട്ടാ, നിന്നെ കാണാനുള്ള എന്റെ ആഗ്രഹം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. ഒരിക്കൽ നിന്നെ കാണാൻ എത്തും എന്ന് ഞാൻ ഉറപ്പിച്ചിരുന്ന താ . ഇനി ആ ആഗ്രഹം അങ്ങനെ തന്നെ നിൽക്കട്ടെ . ഇന്ന് നിന്റെ പേര് Dr പറഞ്ഞപ്പോൾ ഒരു പാട് സങ്കടം ആയി . ഞാൻ ഒരു dog നെ വാങ്ങി നിന്റെ പേര് ഇടാൻ വച്ചിരുന്നതാ. അപ്പോൾ ആണ് നീ പോയത് അതോടെ ആഗ്രഹം അവിടെ നിർത്തി. എന്നെങ്കിലും വാങ്ങും , നിന്റെ പേര് ഞാൻ ഇടും

  • @maluselin8936
    @maluselin8936 2 года назад +2

    ലിയോ കുട്ടൻ- അച്ചോ എന്നേ രക്ഷിക്കോ എന്ന് കരച്ചിൽ പാവം വാവ പേടിച്ചു പോയി

  • @gracymathew2090
    @gracymathew2090 2 года назад +2

    ലിയോ ഭാഗ്യവാനാണ്❤️

  • @deepthilk643
    @deepthilk643 2 года назад +2

    ഹോസ്പിറ്റൽ സൂപ്പർ ദിലീപ് ചേട്ടൻ 👍 leo❤️❤️

  • @simirajesh2746
    @simirajesh2746 2 года назад +3

    ലിയോ 🥰

  • @sulochanaamma7212
    @sulochanaamma7212 2 года назад +3

    എന്തു നല്ല ഹോസ്പിറ്റൽ 🥰

  • @vishnusankar1401
    @vishnusankar1401 2 года назад

    നല്ല ഡോക്ടർ ഒരുപാട് ടൈം അച്ഛന് വേണ്ടി മാറ്റി വച്ച് 😍

  • @anishmukkam7322
    @anishmukkam7322 2 года назад

    ലിയോ കുട്ടൻ മിടുക്കൻ ആയി വരട്ടെ...

  • @ajay_motorider
    @ajay_motorider 2 года назад +2

    Wow superb hospital.. Please start some branches everywhere with some affordable rate so that even poor people can also treat their pets

  • @aneeshcs2776
    @aneeshcs2776 2 года назад +2

    ഒരുസധാരണമനുഷൃൻ

  • @radhikac5356
    @radhikac5356 2 года назад +1

    ചേട്ടന്മാരെ എനിക്ക് വെയിറ്റ് കൂടുതലുള്ളത് എന്റെ ബിന്ദു അമ്മ ഉണ്ടാക്കിത്തരുന്ന ചപ്പാത്തിയും, ആടുംബ തരുന്ന പാലുമാണ് കേട്ടോ.

  • @EVAANAQUATIC1
    @EVAANAQUATIC1 2 года назад +3

    Leo❤❤❤❤

  • @mubizcreation1852
    @mubizcreation1852 2 года назад

    ലിയോ സൂപ്പർ 👍👍👍👍😍😍😘😘😘😘😘😘

  • @greeshmaliya3755
    @greeshmaliya3755 2 года назад +5

    Chottunte aniyan alle leo ❤️
    Leo anu innathe VIP god bless you all

  • @gsdboy1740
    @gsdboy1740 2 года назад +8

    Evan chottu ine kaal vairal akkum 💥

    • @achuponnu6219
      @achuponnu6219 2 года назад +5

      Chottuvinepole chottu maathram 😊chottu ellayirunnu enki utube polum indayirikkilla...😊chottu vu,leoyum onn thanne🥰

    • @gsdboy1740
      @gsdboy1740 2 года назад +2

      @@achuponnu6219 chottu vere leo vere training abilities kuduthal accept cheyan leo kk kazhium

    • @gsdboy1740
      @gsdboy1740 2 года назад +2

      @@achuponnu6219 pulliyod thanne chodik aethine yaa train cheyan easy enn

    • @unni-mh-1234
      @unni-mh-1234 2 года назад

      @@gsdboy1740 ചോട്ടു ആണ് കാരണം അവനി ദിലീപ് ഏട്ടനോട് പ്രതേകം ഒരു ഇഷ്ടം ഉണ്ടായിരുന്നു.. 💯😓

    • @gsdboy1740
      @gsdboy1740 2 года назад

      @@unni-mh-1234 aella dogs inum athinte owners inem athinu food kodukkunavarem prathyekam eshtam ond

  • @sreejakesadavasan9103
    @sreejakesadavasan9103 2 года назад +2

    ലിയോ ❤️

  • @sheebaminnu3948
    @sheebaminnu3948 2 года назад +1

    Ohh Leo free treatment ..happyyy, leoo

  • @riyuriya1246
    @riyuriya1246 2 года назад +3

    ❤️Leo

  • @littlelight2826
    @littlelight2826 2 года назад +5

    Chottu 🤍
    Leo ❤️

  • @axiomservice
    @axiomservice 2 года назад

    excellent hospital....superb...I love pets
    സീനത്ത് ബീവി ആലപ്പുഴ

  • @geetharajapradeep1914
    @geetharajapradeep1914 2 года назад +1

    Leo ye lokam ariyatte.Bhagyavanaya kutty.❤

  • @anishsundaram84
    @anishsundaram84 2 года назад +1

    Pets and pets hospital ന്റെ offer സൂപ്പർ

  • @rdxvenom9598
    @rdxvenom9598 2 года назад +3

    Leo mone vanno😘😘😘😘♥️♥️♥️

  • @lekshmibinulalvlog5046
    @lekshmibinulalvlog5046 2 года назад +2

    Leo🤗😘😘😘😘❤

  • @xo3_hey990
    @xo3_hey990 2 года назад +2

    leo💞💞💞💞👍😘😘😘😘

  • @revathymohan6332
    @revathymohan6332 2 года назад +1

    he feels so safe with his father

  • @soumyaxavier8424
    @soumyaxavier8424 2 года назад +2

    Kuli okke kazhinju achane kandappo leo kke sangadam vannu, achante tholi keri errunnappol Leo kke aashwasam aayi

  • @aadhineets
    @aadhineets 2 года назад +2

    Leo kunje🥰🥰😘

  • @97456066
    @97456066 2 года назад +2

    കൊള്ളാം നല്ല ഒരു ആശയം

  • @rajeshpochappan1264
    @rajeshpochappan1264 2 года назад +1

    Dr മച്ചാൻ ഫഹദ് ഫാസിലിന്റെ ആക്റ്റിങ് പോലെ കിടു മച്ചാൻ ❤