Anjaneyakam Lyrics: Shantha Ravindran Music: K.Vinodkumar Singer: Murali Menon Orchestra:M G Anil

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 169

  • @SewyBoi678
    @SewyBoi678 3 месяца назад

    മനോഹരമായ വരികൾ..
    നല്ല ആലാപനവും. സംഗീതവും വളരെ നന്നായിട്ടുണ്ട് ശാന്തച്ചേച്ചി 🙏🙏ജയ് ശ്രീരാം.

  • @namboodirineelakandan4157
    @namboodirineelakandan4157 Год назад +1

    മനോഹരം

  • @sathidevy9666
    @sathidevy9666 Год назад

    ശാന്തടീച്ചറിന്റെ ഏറ്റവും മനോഹരമായ രചന ! സംഗീതവും ആലാപനവും ഓർക്കസ്ട്രേഷനും വീഡിയോ എഡിറ്റിംഗും ചേർന്നപ്പോൾ ഒരു ഉത്സവപ്രതീതി! ഭക്തിലഹരിയിലാരെയും ആറാടിക്കുന്ന കീർത്തനം. ശാന്തടീച്ചർ !
    അഭിനന്ദനങ്ങൾ!

  • @mannayathindiraddvi3642
    @mannayathindiraddvi3642 Год назад

    മനോഹരമായ വരികൾ ആലാപനം സുന്ദരം എല്ലാം തന്നെ അതിസുന്ദരം ശാന്തടടീച്ചറിനും എല്ലാ അണിയറയിൽ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🙏🙏🙏

  • @Mrkuttanpillai
    @Mrkuttanpillai Год назад

    ശാന്തഅമ്മായി!! അസാദ്ധ്യം ആയിരിക്കുന്നു .
    സകലം ആഞ്ജനേയ വരം ...
    പരമ പാവനം ...
    എല്ലാ ആശംസകളും നേരുന്നു .

  • @രാഗലയ
    @രാഗലയ 3 месяца назад

    ആഞ്ജനേയ സ്തുതി മനോഹരം പ്രവു ഡ മായ രചന ശൈലി സംഗീതം നന്നായി ട്ടുണ്ട് ❤❤❤

  • @SanthaKumari-zw2ly
    @SanthaKumari-zw2ly Год назад

    ശാന്ത ടീച്ചർ 🙏മനോഹരമായ വരികൾ,ആലാപനവും,സംഗീതവും, ആവിഷ്കാരവും ഒന്നിനൊന്നു മികച്ചത്.എല്ലാവർക്കും അഭിനന്ദനങ്ങൾ🙏🙏🙏🥰

  • @bindumanoj8991
    @bindumanoj8991 Год назад

    ആഞ്ജനേയ സ്തുതി.... ആഞ്ജനേയകം...
    ഹനുമാൻ ചാലീസാ കേട്ടുണർന്നപോലെ അതേ വികാരം....
    അയ്യപ്പസ്വാമിയുടെ ഉറക്കുപ്പാട്ട് *ഹരിവരാസനം* ചരിത്രത്തിലെ ഒരു ഭാഗമായ പോലെ.... അമ്മയുടെ ഈ സ്തുതിയും ചരിത്രത്തിൽ എഴുതപ്പെട്ടുകഴിഞ്ഞു..... ഒരുപാടിഷ്ടം..... ആലപിച്ചവർ എന്നും അഭിമാനം.....
    ബിന്ദുമനോജ്

  • @chandrikamenon9515
    @chandrikamenon9515 Год назад

    വളരെ അർത്ഥവത്തായ വരികൾ അതി മനോഹരം കേട്ടാലും കേട്ടാലും മതിയാകുന്നില്ല

  • @subikutty3594
    @subikutty3594 Год назад

    Super song.... Santha teacher, u r great ..nice presentation... Ellavarkum abhinandanangal

  • @mjspiceice
    @mjspiceice Год назад

    നല്ല വരികളും ആലാപനവും മ്യൂസിക്കും പിന്നെ ഗംഭീരമാവില്ലേ അടിപൊളി ആഞ്ജനേയൻ അനുഗ്രഹിക്കട്ടെ 👍

  • @UshaOS-t7w
    @UshaOS-t7w Год назад

    . ശാന്ത ടീച്ചറുടെ കവിത വളരെ ഭക്തിസാന്ദ്രവും ഭാവ സമ്പുഷ്ടവും മനോഹരമായ ആലാപനവും ടീച്ചറിന് അഭിനന്ദനങ്ങൾ

  • @lal0051
    @lal0051 Год назад

    .ലളിതവും, ഭക്തി നിർഭരവുമായ വരികൾ . രചനയുടെ വൈഭവം അടിവരയിട്ടു പറയേണ്ടത്. ആലാപനവും അനുയോജ്യമായ സംഗീതവും പ്രശംസനീയം.
    അഭിനന്ദനങ്ങൾ🙏👌🤝🌹

  • @radhakrishnanunni4428
    @radhakrishnanunni4428 Год назад

    ഭക്തിനിർഭരമായവരികൾ. സംഗീതം, ആലാപനം, ആവിഷ്ക്കരണം ഇവ എല്ലാം ഭംഗിയായിട്ടുണ്ട്. ശാന്തക്കും പിന്നണിയിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ, ആശംസകൾ🙏🙏🌹🌹

  • @sushamasurendran5448
    @sushamasurendran5448 Год назад

    ശാന്ത ടീച്ചർ രാമായണ മാസത്തിൽ ഇത് എഴുതാൻ തോന്നിയത് ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ്. വരികളും സംഗീതവും ആലാപനവും എല്ലാം ഒന്നിനൊന്നു സൂപ്പർ ആണ്. ശ്രീരാമ സ്വാമിയുടെയും ആഞ്ജനേയ സ്വാമി യുടെയും അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏🏻🙏🏻🌹🌹

  • @priyankadileesh4943
    @priyankadileesh4943 Год назад

    ടീച്ചറെ നല്ല വരികൾ . Super👍👍👍

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Год назад

    നല്ല വരികൾ, നല്ല സംഗീതം, നല്ല ആലാപനം. എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടത്. അണിയറ യിലും അരങ്ങതതും പ്രവർത്തിച്ച ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം അഭിനന്ദനങ്ങൾ. 👏👏👌👌

  • @lathaani8560
    @lathaani8560 Год назад

    ആഹാ manoharam👌🏻👌🏻👏👏 ജയ് ശ്രീ രാമ 🙏🙏

  • @skiddus2
    @skiddus2 3 месяца назад

    Ahaaa gambeeram as usual ❤

  • @ramanipv8901
    @ramanipv8901 Год назад

    ആഞ്ജനേയകം വളരെ നന്നായിട്ടുണ്ട്. ആലാപനവും നന്നായിട്ടുണ്ട്. സന്തോഷം❤

  • @binducg2606
    @binducg2606 Год назад

    ശാന്ത ടീച്ചറിന്റെ വരികൾ ഒരുപാടു സന്തോഷം. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു.ജഗതിശ്വരൻ അനുഗ്രഹിക്കട്ടെ.🙏🏻🙏🏻

  • @ramrajkk437
    @ramrajkk437 Год назад

    അഞ്ജനേയകം വളരെ നന്നായിട്ടുണ്ട്...രാമായണ മാസത്തിൽ ഇതിന് വളരെ പ്രസക്തി ഉണ്ട്. ഏവർക്കും എൻ്റെ അഭിനന്ദനങ്ങൾ.

  • @rvp71
    @rvp71 Год назад

    OM Sri Anjaneya Swamine Namah🙏🙏🙏🙏

  • @sathy977
    @sathy977 Год назад

    ശ്രവണ സുഖദമായ ആലാപനം. ഭക്തിമയമായ ഹൃദ്യമായ രചന

  • @ksnnamboodiri9910
    @ksnnamboodiri9910 Год назад

    എപ്പോഴും,പ്രത്യേകിച്ച് കർക്കിടകത്തിൽ ആലപിക്കാൻ നല്ലൊരു ഭജൻ..

  • @EloorbijuAnandasangeetham
    @EloorbijuAnandasangeetham Год назад

    ആ ഹാ .. എന്താ രസം ..വരികൾ ❤ ആലാപനം - സംഗീത എല്ലാം മികച്ചത്❤

  • @ashapr6018
    @ashapr6018 Год назад

    രാമായണമാസത്തിൽ ഇത് കേൾക്കാനായതു തന്നെ പുണ്യം🙏 ആശംസകൾ ശാന്ത ചേച്ചീ.. ഗായകനും ടീമിനും congrats.

  • @methildevika
    @methildevika Год назад

    This is such an expansive elaboration of the lord. Great work by Shantha aunty and team.

  • @ramachandrannairpv6026
    @ramachandrannairpv6026 Год назад

    Very good lyrics by Santha Raveendran teacher and good singiing

  • @bvenugopal3983
    @bvenugopal3983 Год назад

    നല്ല രചന; ഹൃദ്യമായ ആലാപനം.ആശംസകൾ.

  • @bhagyaleela6266
    @bhagyaleela6266 Год назад

    As usual beautiful lyrics and rendering Mrs. Shantha.
    My God bless you and the whole team

  • @shajiramachandran569
    @shajiramachandran569 Год назад

    Santha your lyrics are beautiful congrats . Singing picturisation and altogether excellent

  • @kuruvillathomas3747
    @kuruvillathomas3747 Год назад

    വളരെ നന്നായിരിക്കുന്നു
    അഭിനന്ദനങ്ങൾ

  • @vinodvarma5051
    @vinodvarma5051 Год назад

    വരികളും സംഗീതവും ആലാപനവും അസ്സലായി നല്ല ടീ വർക്ക്

  • @vrindajayakumar3257
    @vrindajayakumar3257 Год назад

    ശാന്ത ടീച്ചർ, വിനുച്ചേട്ടൻ,ഉമ ചേച്ചി ..എല്ലാവരും പ്രിയപ്പെട്ടവർ..ഒരുപാടൊരുപാട് സന്തോഷം..വരികളും സംഗീതവും ആലാപനവും ഒക്കെ ഒന്നിനൊന്ന് മികച്ചത്..നല്ലൊരു അനുഭവം❤🙏

  • @minithomas6030
    @minithomas6030 Год назад

    Nice lyrics, composition and beautiful rendition . Congratulations to the team.

  • @ravimenon9078
    @ravimenon9078 Год назад

    നല്ലൊരു ഭജൻ ഗണത്തിൽ പെടുത്താവുന്നൊരു ഭക്തി ഗാനം. ഇതിന്റെ പുറകിലെ എല്ലാ പ്രതിഭകൾക്കും ആശംസകൾ 🌹🙏

  • @anjalyvinoo8621
    @anjalyvinoo8621 Год назад

    Manoharam !! Ramayanamasathil thanne kelkkan sadhichathil valare santhosham aunty 🙏🙏🙏

  • @pgopakumar9362
    @pgopakumar9362 Год назад

    Manoharam

  • @punamrajendrababubabu8564
    @punamrajendrababubabu8564 Год назад

    Teacher ഇന്നാണ് ഞാൻ കേട്ടത് സൂപ്പർ

  • @sreepriyamenonshreeragasch6059

    Super.. Ellavarkkum abhinandanangal 👏🏻👏🏻👏🏻🙏🏻

  • @sinianil2777
    @sinianil2777 Год назад

    ശാന്തടീച്ചർ അഭിനന്ദനങ്ങൾ 👍🙏

  • @skalath
    @skalath Год назад

    Excellent Lyrics and Super singing. Great composition.
    Congratulations to the whole team! G

  • @rakeshgopin
    @rakeshgopin Год назад

    superb lyrics Shantha Aunty....that flute also..overall very soothing to our ears

  • @prabhas8333
    @prabhas8333 Год назад

    ഗംഭീരം. കേൾക്കാൻ നല്ല സുഖം 🙏

  • @kvsreekumar4281
    @kvsreekumar4281 Год назад

    Great effort. Nice composition. Soulful rendering

  • @EloorbijuAnandasangeetham
    @EloorbijuAnandasangeetham Год назад

    🙏🙏🙏

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp Год назад

    ഭഗവാനെ ആഞ്ജനേയ അനുഗ്രഹിക്കണെ 🙏🙏
    മുരളി മേനോൻ ഭക്തി സാന്ദ്രമായി പാടി.. ഒപ്പം വിനോദ്, ഉമ &സുനിൽ ടീം 👏👏👏👏

  • @geethaprasannakumar9522
    @geethaprasannakumar9522 Год назад

    വരികളും ആലാപനവും മനോഹരം ❤🙏🏻

  • @ManojKumar-jr4ch
    @ManojKumar-jr4ch Год назад

    The most Soothing Devotional album. Congrats to the whole crew..🌹🥰🤝

  • @sobhanaravindran2038
    @sobhanaravindran2038 Год назад

    പതിവുപോലെ നല്ല ടീം വർക്ക് ,അഭിനന്ദനങ്ങൾ .
    വിനുവിൻ്റെ സംഗീതം വരികൾക്ക് അനുയോജ്യം ,ആലാപന മികവും എടുത്തു പറയണം .തീർച്ചയായും ശാന്തയുടെ സപര്യയ്ക്ക് പ്രത്യേകം ആശംസകൾ

  • @athma...7385
    @athma...7385 Год назад

    Very nice... ടീച്ചറേ ....

  • @skiddus2
    @skiddus2 Год назад

    Excellent shantha chechi ❤️❤️

  • @sankarvinayak8151
    @sankarvinayak8151 Год назад

    bhakthinirbharamaaya varikalum, sangeethavum, aalaapanavum 🙏

  • @sriprasathsri4647
    @sriprasathsri4647 Год назад

    Manoharam...varikalum alapanavum.🎉🎉🎉

  • @deepanandakumar5134
    @deepanandakumar5134 Год назад

    മനോഹരം ആലാപനവും സംഗീതവും വരികളും 🙏🏼😍

  • @VinodKumar-ym9kq
    @VinodKumar-ym9kq Месяц назад

    ❤❤

  • @PNNarayanan2023
    @PNNarayanan2023 Год назад

    മനോഹരഭക്തിഗാനം ❤🙏

  • @anoopravindranpillai4969
    @anoopravindranpillai4969 Год назад

    Sooo divine, melodious and fantastic lyrics🙏

  • @kunjannair4464
    @kunjannair4464 Год назад

    Very good & all the best to all of U 👍

  • @chandrasasi6661
    @chandrasasi6661 Год назад

    Excellent lyrics super singing

  • @sunithasanjay9047
    @sunithasanjay9047 Год назад

    Divine...blessed creation indeed

  • @madhubalakrishnan7099
    @madhubalakrishnan7099 Год назад

    Beautiful song 👌👌👌😍😍😍🙏🏻

  • @krishnapriyasreejith3473
    @krishnapriyasreejith3473 Год назад

    ഭക്തിസാന്ദ്രം 👌👌🥰🥰

  • @somasundaranvcveliyath2532
    @somasundaranvcveliyath2532 Год назад

    ഈ രാമായണ മാസത്തിൽ ഞാൻ കേട്ട ഏറ്റവും നല്ല ശ്രീരാമ-ആഞ്ജനേയ സ്തുതി👌👌👌

  • @remagopalakrishnan6670
    @remagopalakrishnan6670 Год назад

    Manoharam🙏

  • @VinodKumar-ym9kq
    @VinodKumar-ym9kq Год назад

    Aajaneyane Sharanam

  • @anilkumarmenon3257
    @anilkumarmenon3257 3 месяца назад

    പരമ സാത്വികം🙏

  • @nishasiji2545
    @nishasiji2545 Год назад

    മനോഹരം ❤️

  • @remadevi1408
    @remadevi1408 Год назад

    നല്ല കീർത്തനം

  • @sheejavinod5182
    @sheejavinod5182 Год назад

    അടിപൊളി വരികൾ

  • @hariyettumanooru7470
    @hariyettumanooru7470 Год назад

    ഹൃദ്യം

  • @studywithfiltercoffee5666
    @studywithfiltercoffee5666 Год назад

    Soulfull and divine❤

  • @janinayar
    @janinayar Год назад

    Santhachechi, you are bettering yourself with each new song! Thank you for releasing it in this Ramayana month! Congratulations to the whole team! Vinu's music is awesome and so is the singing! Extremely well done! 👏🏽👏🏽👏🏽👏🏽

  • @sreevidya9087
    @sreevidya9087 Год назад

    Great 🙏🙏🙏

  • @dr.rrajan8664
    @dr.rrajan8664 Год назад

    Beautiful

  • @RapRohit
    @RapRohit Год назад

    Superb composition and lyrics ❤️

  • @manjumenonkadavath9490
    @manjumenonkadavath9490 Год назад

    ❤️❤️🙏

  • @ajitharaman6551
    @ajitharaman6551 Год назад

    Super ❤

  • @jayasankarpallipuram4836
    @jayasankarpallipuram4836 Год назад

    Soulful and divine. Santha chechi, wow 🤩

  • @jpmusics.9
    @jpmusics.9 Год назад

    Beautiful lyrics and Music 🎉

  • @saralad7172
    @saralad7172 Год назад

    👌🙏🙏🙏❤️🌹

  • @lekhaganesh-dasakshi610
    @lekhaganesh-dasakshi610 Год назад

    മനോഹരം

  • @Niranjan47187
    @Niranjan47187 Год назад

    🙏🙏

  • @unninamboothiripad
    @unninamboothiripad Год назад

    മനോഹരം..❤

  • @tkvenu4056
    @tkvenu4056 Год назад

    🙏🙏