ഉപ്പാനെ ചെസ്റ്റ് ഹോസ്പിറ്റലിൽ കൊണ്ട് പോയി എല്ലാ കാര്യങ്ങളും ചെയ്തു

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 396

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 3 месяца назад +243

    ബിലാൽ ഒരു പാവമാണ് നൗഫലിന്റെ ഫ്രണ്ട് അടിപൊളി 👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️

    • @suliamansuliaman
      @suliamansuliaman 3 месяца назад +2

      ❤❤❤❤

    • @sahidasahi954
      @sahidasahi954 3 месяца назад

      എന്ത് ശെരി ഇവനിക്ക് വേറെ വല്ല പണിക്കും പോയി കൂടെ ഇവന് ഭാര്യ കുടുബമൊന്നുമില്ലെ നൗഫലിൻ്റെ കൂടെ നടന്നാൽ മതിയോ

  • @febinafebi9039
    @febinafebi9039 3 месяца назад +285

    ഇന്നത്തെ ലൈക്ക് മൂസക്കാക്ക്

  • @sakheena
    @sakheena 3 месяца назад +44

    ബിലാലിന് ഇന്നത്തെ ലൈക്‌ 👍🏻പാവം ബിലാൽ 👍🏻

  • @shameerarafeek1142
    @shameerarafeek1142 3 месяца назад +156

    നൗഫലെ കണ്ണ് നിറയുന്നു നൗഫലിന്റെ സംസാരം കേട്ടപ്പോൾ. അല്ലാഹു നൗഫലിന്റെ ആഗ്രഹങ്ങളൊക്ക എത്രെയും പെട്ടെന്ന് ശെരിയാക്കി tharatte🤲🏻🤲🏻വീടിനു ഡോർ വെച്ചു കിച്ചൻ ശെരിയാക്കി അടിശേരിയാക്കി അല്ലാഹു കുറച്ചു ദിവസമെങ്കിലും ഉപ്പാക്ക് അവിടെ താമസിക്കാൻ വിധിയാക്കട്ടെ. 🤲🏻🤲🏻🤲🏻. Bad commond ഇടുന്നവരെ mind ചെയ്യാൻ പോകേണ്ട നൗഫലെ. എപ്പോഴും വിഡിയോ ഇട്ടോളൂ. ഞാൻ ഇടക്കിടക്ക് നോക്കും നൗഫൽ വിഡിയോ ഇട്ടോ എന്ന്

  • @balkeesshakkeer2499
    @balkeesshakkeer2499 3 месяца назад +116

    ഉപ്പാനെ കാണിച്ചില്ലെങ്കിലും എല്ലാ വിവരങ്ങളും അറിയിക്കണം. Allahu എല്ലാം shifayakatte🤲🏻🤲🏻🤲🏻🤲🏻

  • @hafeeshafi
    @hafeeshafi 3 месяца назад +26

    ഉപ്പനെയും മോളെയും കൊണ്ട് പുതിയ വീട്ടിൽ സന്തോഷത്തോടെ കയറുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
    വീടിന്റെ പണി അല്ലാഹു എളുപ്പത്തിൽ പൂർത്തിയാക്കിത്തരട്ടെ ആമീൻ

  • @SAHILNXRONO
    @SAHILNXRONO 3 месяца назад +61

    പറയുന്നവർ പറയട്ടെ വീഡിയോ ഇടണം ഉപ്പാൻ്റെ കാര്യങ്ങൾ അറിയിക്കണം

  • @koyakutty2589
    @koyakutty2589 3 месяца назад +99

    ഉപ്പാനെ കാണിച്ചില്ലെങ്കിലും 🤲🏻🤲🏻കാര്യങ്ങൾ പറയുക

  • @SemeenaKM
    @SemeenaKM 3 месяца назад +15

    ബിലാലിന്ന് എന്താ ജോലി. നല്ല ചങ്ങാതി അവന്ന് അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകട്ടെ 🤲🏻🤲🏻🤲🏻

  • @kulsuanwar2814
    @kulsuanwar2814 3 месяца назад +23

    എന്നും വീഡിയോ വേണം കാരണം ഉപ്പാടെ വിവരം അറിയാൻ ഞങ്ങൾ കാത്തിരിക്കുകയാണ് . മല പോലെ വന്നത് മഞ്ഞുപോലെ ആകിത്തരട്ടെ ഉപ്പാടെ അസുഖം എത്രയും പെട്ടന്ന് ഷിഫായാകിത്തരട്ടെ .ആഫിയത്തോടകുടിയുള്ള ദിർഘയുസ് തരട്ടെ ആമീൻ 🤲

  • @JaseenaKolakkadan
    @JaseenaKolakkadan 3 месяца назад +151

    ഞാനും എന്റെ ഉപ്പയെയും കൊണ്ട് ഈ ഹോസ്പിറ്റലിൽ കിടന്നിട്ടുണ്ട് 😢😢 ശ്വാസം മുട്ടലായിട്ട്. ഇപ്പോൾ ഇന്റെ ഉപ്പ ഖബറിലാണ് 😢😢🤲🤲 എല്ലാവരും ദുഹായിൽ ഉൾപ്പെടുത്തണം 😢😢🤲

    • @rashm1370
      @rashm1370 3 месяца назад +12

      Allhahu ആ ഉപ്പാക്ക് സ്വർഗം കൊടുക്കട്ടെ..

    • @AbisaWandoor-wg1pb
      @AbisaWandoor-wg1pb 3 месяца назад +4

      Ende uppayum 4 maasatholam hospital aayirunnu lung cancer aayirunnu ende uppaak
      Marana pettu poyavarude kabar allahu sorga poondhopaakatte ameeeen Ameeeen yaa rabbal aalameen

    • @kunjoosvlog4425
      @kunjoosvlog4425 3 месяца назад

      ​@@rashm1370Aameen aameen ya rabbal aalameen

    • @sanumon-vi6we
      @sanumon-vi6we 3 месяца назад

      സെയിം എന്റെ ഉപ്പയും 😢😢

    • @hanoos51
      @hanoos51 3 месяца назад

      എന്റെ ഉപ്പയും 😢

  • @raihanathfaisal4403
    @raihanathfaisal4403 3 месяца назад +7

    മൂസക്കാക്കും അതുപോലെ പാവപ്പെട്ട രോഗികൾക്ക് സഹായവുമായി എത്തുന്ന എല്ലാവർക്കും അല്ലാഹു നല്ല പ്രതിഫലം കൊടുക്കട്ടെ ആമീൻ

  • @Shamna-on3nr
    @Shamna-on3nr 3 месяца назад +21

    അല്ലാഹുവേ ആരെയും മാരകമായ രോഗം കൊണ്ട് പരീക്ഷിക്കല്ലേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻

  • @maryam.fathyma
    @maryam.fathyma 3 месяца назад +25

    Allah🤲🏻. ആ ഉപ്പാൻ്റെ എല്ലാ രോഗങ്ങൾക്കും എത്രയും വേഗം ഷിഫ നൽകണേ നാഥാ 🤲🏻🤲🏻🤲🏻

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 3 месяца назад +44

    ബിലാലെ വീട്ടിൽ ഉപ്പാക്കും ഉമ്മാക്കും ഷാഹിനക്കും കുട്ടികൾക്കും സുഖണോ

    • @Bilal_shanu
      @Bilal_shanu 3 месяца назад +3

      Al hamdulillah ❤❤

    • @suneerasidheeque4927
      @suneerasidheeque4927 3 месяца назад +1

      എത്ര കുട്ടികളാ ​@@Bilal_shanu

    • @richuuzzreenu2190
      @richuuzzreenu2190 3 месяца назад

      2....twin babysaa❤​@@suneerasidheeque4927

    • @aizfeed2116
      @aizfeed2116 3 месяца назад

      Twin boys aanu​@@suneerasidheeque4927

  • @safiyabeevikvk
    @safiyabeevikvk 3 месяца назад +13

    ബിലാൽ നല്ല ഒരു മനസ്സിന്റെ ഉടമയാണ് നൗഫലിന് നല്ല ഫ്രണ്ട്സിനെ ആണ് കിട്ടീട്ടുള്ളത് എന്നും ഈ സ്നേഹം നില നിൽക്കട്ടെ 🤲🥰🥰🥰

  • @rainbowpsc258
    @rainbowpsc258 3 месяца назад +15

    Bilalinu Allahu arogyavum afiyathum nalkatte.

  • @sakheena
    @sakheena 3 месяца назад +4

    നൗഫൽ ആൾകാർക് പലതും പറയും പറയട്ടു മൈൻഡ് ചെയ്യരുതു 👍🏻👍🏻👍🏻

  • @mykutties9997
    @mykutties9997 3 месяца назад +4

    എനിക്ക് ഉപ്പാനെ ഒന്നു ഉഷാറായിട്ട് കണ്ടാൽ മതി ഇപ്പൊ കാണുമ്പോൾ സഹിക്കുന്നില്ല🥹🥹

  • @raseelakp3403
    @raseelakp3403 3 месяца назад +31

    എല്ലാം ശരിയാവും എന്നും ദുഹയിൽ ഉണ്ട് നിങ്ങളെ ഫാമിലി 😊നൗഫൽ ഈ സമയവും കടന്നു പോകും ടെൻഷൻ ആവേണ്ട

  • @AbbasAchu-s9q
    @AbbasAchu-s9q 3 месяца назад +22

    അള്ളാഹു എത്രയും പെട്ടെന്ന് ഉപ്പയുടെ അസുഖം ശിഫ നൽകട്ടെ ആമീൻ 🤲🏻🤲🏻😢

  • @hasanathm8969
    @hasanathm8969 3 месяца назад +18

    സാരമില്ല ടാ എല്ലാം അറിയുന്ന റബ്ബ് ഇല്ലേ ഉപ്പാക്ക് ഷിഫയാക്കട്ടെ ബിലാൽ 💞 ദുആയിൽ ulpedtham

  • @SaraswathiSaraswathi-bi8ti
    @SaraswathiSaraswathi-bi8ti 3 месяца назад +7

    നൗഫലിനെ ആരോഗ്യവും ആയൂസും തരട്ടെ .നിനക്ക് എല്ലാ കാര്യങ്ങളo ആഗ്രഹങ്ങളുo പടച്ചോൻ നിറവേറ്റി തരട്ടെ ഉപ്പാക്ക് വേഗം സുഖമാവട്ടെ .

  • @fathimathsuhara853
    @fathimathsuhara853 3 месяца назад +12

    ഉപ്പാന്റെ അസുഖം ശിഫ നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @jameelaarif3355
    @jameelaarif3355 3 месяца назад +17

    നൗഫലെ നിനക്ക് നല്ലതേ വരൂ. ഉപ്പ ഇത്രയൊക്കെ ബുദ്ധിമുട്ടിച്ചിട്ടും ഇത്ര നന്നയി നോക്കുന്നില്ലേ. അത് നിന്റെ വലിയ മനസാണ്. ആ പുതിയ വീട്ടിൽ ഉപ്പാക് കുറച്ചു കാലം നിലക്കാനുള്ള ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ. എന്തായാലും എല്ലാം നല്ലത് പോലെ നടക്കട്ടെ. അള്ളാഹു നിന്നെ നന്നാക്കട്ടെ. ആമീൻ. ആൾകാർ പറയുന്നതൊന്നും നോക്കണ്ട 🤲🤲

  • @safiyaazeez5139
    @safiyaazeez5139 3 месяца назад +25

    പാവം ഉപ്പ ഏത്ര യും പെട്ടന്നു ഉപ്പാക്ക് അസുഗം സുഗമാവട്ടെ 🤲🏻🤲🏻😢

  • @Madeenayodmoham..
    @Madeenayodmoham.. 3 месяца назад

    ബിലാലിനും നൗഫലിനും ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ റബ്ബ് 🤲🏼🤲🏼🤲🏼🤲🏼😭😭

  • @hanimolmol3006
    @hanimolmol3006 3 месяца назад +10

    ഉപ്പയുടെ എല്ലാ രോഗവും ഷിഫയാകി തരട്ടെ

  • @sabi.....4024
    @sabi.....4024 3 месяца назад +7

    ഉപ്പാന്റെ അസുഖം പെട്ടന്ന് ശിഫ ആക്കി കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲😢

  • @aishabeevi906
    @aishabeevi906 3 месяца назад +25

    വേഗം അസുഖം മാറികിട്ടട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @rugminick3124
    @rugminick3124 3 месяца назад +5

    ബിലാലിന് തീരെ വയ്യ - കണ്ണ് കാണുമ്പോഴറിയാം ക്ഷീണം നല്ലോണമുണ്ട്.

  • @busharahakeem378
    @busharahakeem378 3 месяца назад +2

    ദുഹാ ചെയ്യുന്നുണ്ട് 🤲🏼🤲🏼വിവരങ്ങൾ ഇടക് അറിയിക്കുക ഉപ്പാക് അള്ളാഹ് ശിഫ കൊടുക്കട്ടെ 🤲🏼🤲🏼

  • @ShamanaSajid-dl4fo
    @ShamanaSajid-dl4fo 3 месяца назад +33

    Ningal vidio ഇടെണം നിങ്ങളുടെ ജീവിതമാർഗമം യൂട്യൂബൺ അധ്കിട്ടണമെങ്കിൽ വീഡിയോ ഇടെണം ഹോസ്പിറ്റൽ ബില്ലെങ്കിലും അടക്കേണ്ടേ ഞാൻ ഇപോഴും വീഡിയോ കാണാറുണ്ട് പക്ഷെ ഇപ്പോൾ കാണാൻ മുമ്പ് തന്നെ ലൈക്‌ ഇടലാണ് പതിവ് എന്നിട്ടാണ് കാണൽ അതല്ലേ ഞങ്ങൾക്ക് പറ്റൂ എല്ലാം ശെരിയാവും

  • @shajnafaisal6038
    @shajnafaisal6038 3 месяца назад +10

    അള്ളാഹു ശിഫ നൽകട്ടെ

  • @ansar5279
    @ansar5279 3 месяца назад +1

    നൗഫലിന്റെ ഉപ്പ വെന്റിലേറ്ററിൽ ആണ് എല്ലാവരും ദുആ ചെയ്യു

  • @Rashidrashi-o1s
    @Rashidrashi-o1s 3 месяца назад +2

    ബിലാൽ 👌👌👌👌👌👌പോളിയാണ് friend ആയാൽ ഇങ്ങാനെ ആവണം

  • @Hajubava-hf7ik
    @Hajubava-hf7ik 3 месяца назад +2

    എത്ര നന്നായി നടന്നാലും കുറ്റപ്പെടുത്തൽ ഉണ്ടാവും അത് മൈൻഡ് ആക്കണ്ട
    ഉപ്പന്റെയും ഉമ്മാന്റെ യും നൗഫൽ ന്റെ യും അസുഖം എ ത്രയും പെട്ടന്ന് മാറ്റി തരട്ടെ 🤲🤲🤲

    • @afsalappu8564
      @afsalappu8564 3 месяца назад

      parayunnavar yendum paranjote ni kaariyamakenda yellam Allahu kayirilikatte Aameen🤲🏻

  • @Madeenayodmoham..
    @Madeenayodmoham.. 3 месяца назад

    എല്ലാവരും തരുന്നതിനു കണക്കുണ്ട് മോനെ മോന്റെ കയ്യിൽ അല്ലാഹു തരട്ടെ ആമീൻ

  • @mpkhadar7420
    @mpkhadar7420 3 месяца назад

    ഞങ്ങളെ മൂസക്കായി അള്ളാഹു ആഫിയത്ത് നൽകട്ടെ. നമ്മുടെ CH സെൻറ്റർ പ്രവർത്തകർക്ക് എല്ലാവർക്കും ആമീൻ

  • @siyan.k8127
    @siyan.k8127 3 месяца назад +7

    ഇന്നത്തെ like ബിലാൽക്കക്ക് 👍👍👍👍

  • @YazeedbinYusuf
    @YazeedbinYusuf 3 месяца назад +1

    ഇൻശാഅല്ലാഹ്‌ അല്ലാഹു എളുപ്പം എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിച്ചു തരട്ടെ ആമീൻ

  • @Shemisham
    @Shemisham 3 месяца назад +2

    ബിലാൽകാ ആകെ ക്ഷീണിച്ചു...❤

  • @harisharisk7367
    @harisharisk7367 3 месяца назад

    നൗഫൽക്ക സംസാരിച്ച മൂസക്ക ഞങ്ങളുടെ കസിനാണ് ഉപ്പാക്ക് അസുഖം പെട്ടെന്ന് ഷിഫ ആകട്ടെ ആമീൻ

  • @nafeesakh6902
    @nafeesakh6902 3 месяца назад +42

    നൗഫലെ ഇടക്ക് ഉപ്പാനെ കാണിക്കണോട്ടോ കാണുമ്പോ നമുക്ക് പ്രാർത്ഥനയിൽ ഉപ്പാടെ മുഖം എപ്പോഴും ഓർത്തുകൊണ്ടേയിരിക്കും ഉപ്പാനെ ഇടക്കെങ്കിലും കാണിക്കണോട്ടോ 🤲🤲🤲🤲🤲🤲🤲

  • @safiyaumar786
    @safiyaumar786 3 месяца назад +3

    Ingane oru frnd ne kittaanum venam bagyam.....athra nanni paranjaalum mathi varilla .......

  • @ansilshanu8487
    @ansilshanu8487 3 месяца назад +17

    ബിലാൽ ക പാവം

  • @thesninoufalthesni5997
    @thesninoufalthesni5997 3 месяца назад

    ഉപ്പന്റ അസുഖം ശിഫ നൽ ktto🤲🏾

  • @raneeshajamal8111
    @raneeshajamal8111 3 месяца назад +3

    Mone bilal nallamonaaa❤️❤️❤️❤️pavam🤲🤲🤲🤲🤲

  • @nasarnas3108
    @nasarnas3108 3 месяца назад +3

    Noufaline ithrakum valiya sahajaryathilum koode oru yettanepole koode nadakunna bilalinum familykum allaaaah nee hair nalkaneee🤲🏻🤲🏻🤲🏻🤲🏻

  • @ShafeeqaShafeeqa-wu4rm
    @ShafeeqaShafeeqa-wu4rm 3 месяца назад

    അള്ളാഹു ശിഫ നൽകട്ടെ ameem

  • @malumalu7194
    @malumalu7194 3 месяца назад +5

    ബിലാൽ 👍നൗഫലെ... ടെൻഷൻ ആവണ്ട. എല്ലാം ശെരിയാവും... പടച്ചോൻ എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ.. 🤲🤲🤲

  • @cutienichappii
    @cutienichappii 3 месяца назад +1

    Uppantea asukam allahu matikodukkattea

  • @AdinanHadhi-cg8jh
    @AdinanHadhi-cg8jh 3 месяца назад +2

    Allahuve Shifakodukk Uppantte Asugam

  • @FathimaKV-s3q
    @FathimaKV-s3q 3 месяца назад

    നൗഫലേ ഉപ്പാക്ക് നിന്റെ പുതിയ വീട്ടിൽ കയറാനും വീട്ടിൽ എല്ലാവരുടെയും കൂടെ സന്ദോഷത്തോടെ ഒരു പാട് കാലം കഴിയാനും
    അള്ളാഹു ആരോഗ്യവും ആയുസും നൽകട്ടെ 🤲

  • @shoba_sura
    @shoba_sura 3 месяца назад +1

    നെഗറ്റീവ് പറയാനായിട്ട് കുറച്ച് ആളുകൾ ഉണ്ടാവും അത് mindചെയ്യണ്ട..🙏🙏 ആളുകളെ കുത്തി നോവിക്കണതിൽ ആനന്ദം കണ്ടെത്തുന്നവർ ആവും...നമുക്ക് പത്ത് പൈസ കിട്ടാനുള്ള വഴിനോക്കുക.നല്ല വഴിക്കല്ലേ ഉണ്ടാക്കുന്നത്. കട്ടും കവർന്നും ഒരാളെ പറ്റിച്ചിട്ടും ഒന്നും അല്ല. നിങ്ങൾ ഒന്ന് കൊണ്ടും പേടിക്കരുത്.👍👍👍👍 ഇനിയും videos ഇടണം😍😍😍😍😍😍😍 ഞാൻ സിനുന്റെ അടുത്തുള്ള ഒരു ആളാണ്ട്ടോ...❤️❤️❤️❤️❤️🙏🙏🙏

  • @sarafunneesat6025
    @sarafunneesat6025 3 месяца назад

    ഉപ്പാൻ്റെ അസുഖം വേഗം ശിഫ,നൽക്കട്ടെ'ആമീൻ

  • @MhdShan-jv1sj
    @MhdShan-jv1sj 3 месяца назад

    ഉപ്പാന്റെ അസുഖം എത്രയും പെട്ടെന്ന് ഷിഫാ നൽകട്ടെ ആമീൻ

  • @NajilaFaisal-rr4xq
    @NajilaFaisal-rr4xq 3 месяца назад +1

    ഉപ്പാന്റെഅസുഖം പെട്ടന്ന് മാറട്ടെ. ആമീൻ

  • @febnapk7927
    @febnapk7927 3 месяца назад

    Bilal nallonam ksheenichittund.iniyum koode nirthalle...avan rest edukkatte.vere arenkilum kittoonn nokk

  • @SggdJh
    @SggdJh 3 месяца назад

    ഉപ്പാന്റെ അസുഖം അല്ലാഹു ഷിഫയാക്കി തരട്ടെ🤲

  • @sakiyanazir5802
    @sakiyanazir5802 3 месяца назад

    എത്ര യും പെട്ടന്ന് അസുഖം ശിഫ ആകെട്ടെ ആമീൻ

  • @saidalavicherada5749
    @saidalavicherada5749 3 месяца назад

    എന്ത് അപ്ഡേഷൻ ഉണ്ടെങ്കിലും അറിയിക്കണം ഞങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ഇങ്ങനെ ഒരു നല്ല ഫ്രണ്ടിനെ കിട്ടിയില്ല അല്ലാഹുവിനെ സ്തുതിക്കണം അവന്റ

  • @Rasiya.K-z1x
    @Rasiya.K-z1x 3 месяца назад +4

    പാവം bilal😢

  • @Aflah_5678
    @Aflah_5678 3 месяца назад

    ഉപാനെയാണ് ഫസ്ററ് വീട്ടിൽ കയററേണ്ടത് ഇൻഷാ അളളാ

  • @mykutties9997
    @mykutties9997 3 месяца назад

    ഞാൻ കമന്റ് ഇടുന്നില്ല എന്നുള്ള വീഡിയോയിൽ ഉപ്പാടെ വിവരങ്ങൾ അറിയുന്നുണ്ട് ആൾക്കാര് പലതും പറഞ്ഞോട്ടെ ഉപ്പാടെ വിവരങ്ങൾ അറിയണം വീഡിയോ ഇടണം ട്ടോ നൗഫലേ പെട്ടെന്ന് സുഖപ്പെടും ഉപ്പാൻ ആയിട്ട് ഇൻഷാ അള്ളാ പുതിയ വീട്ടിലേക്ക് കയറാം ഞങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥന ഉണ്ട് 🤲🏻🤲🏻🤲🏻🤲🏻

  • @shajimishaji4218
    @shajimishaji4218 3 месяца назад +7

    എല്ലാം ശരിയാകും ഇൻശാ അള്ള

  • @geethapurushothaman5405
    @geethapurushothaman5405 3 месяца назад

    നീ വീഡിയോ ഇട്ടാല് ഞങ്ങൾക്ക് വിവരങ്ങൾ അറിയൂ ഉപ്പാനെ രക്ഷിക്കാനും കഴിയും

  • @anvarpvranvarpvr2292
    @anvarpvranvarpvr2292 3 месяца назад

    അവിടെ സഹായി എന്നൊരു കൂട്ടായ്മ ഉണ്ട് അവിടെ നീ ആന്വേഷിച്ചാൽ നിനക്ക് വേണ്ട എല്ലാ സഹായവും നിനക്ക് കിട്ടും എന്തു സഹായം വേണമെങ്കിലും കിട്ടും ക്യാഷ് ആണെങ്കിലും മരുന്നാണെങ്കിലും ആളുടെ സഹായമാണെങ്കിലും ഭക്ഷണവും എല്ലാം റെഡിയാണ് അവിടെന്ന് അന്ന്യഷക്കൂ പറ്റുമെങ്കിൽ നൗഫലെ ഒന്ന് ശ്രമിക്കൂ

  • @hafsathaflah-wr1nm
    @hafsathaflah-wr1nm 3 месяца назад

    അള്ളാഹു സിഫഹ്‌ താരാട്ട്

  • @saidalavicherada5749
    @saidalavicherada5749 3 месяца назад

    എല്ലാം പെട്ടെന്ന് ഷിഫയാക്കട്ടെ റബ്ബേ ഉപ്പാടെ എല്ലാ സുഖം മാറി പുതിയ വീട്ടിലേക്ക് വരാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ഉപ്പയും കുഞ്ഞും നൗഫലും ഉമ്മയും എല്ലാവരും കൂടി പുതിയ വീട്ടിലേക്ക് പെട്ടെന്ന് എല്ലാ അസുഖങ്ങളും പെട്ടെന്ന് മാറട്ടെ ആമീൻ ഷിഫയാക്കട്ടെ

  • @umayya1135
    @umayya1135 3 месяца назад

    Mathy bro uppane Ini kanikkalley kanditt snahikkunnilla..sowfitha vennappol umma ninnu karayanu..pavam Allah🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 3 месяца назад

    സഹായിച്ചവർക് എല്ലാം നല്ലത് വരട്ടെ ❤❤

  • @thaslima5210
    @thaslima5210 3 месяца назад +18

    ഉപ്പാക്ക് വേണ്ടി നാം എല്ലാപേരും ദുഅ ചെയ്യുന്നുണ്ട് ആമീൻ യാ റബ്ബിൽ ആലമീൻ 🤲🤲🤲

  • @SabiraAshraf-yn8xj
    @SabiraAshraf-yn8xj 3 месяца назад +3

    Allahushifa nalkum vishamikanda🤲🤲🤲

  • @Kamraj-mr2vv
    @Kamraj-mr2vv 3 месяца назад

    Musakakkum bilalinnum big saloot

  • @hafimuni
    @hafimuni 3 месяца назад +4

    Bilalinay polay ulla friend ullappol nee endhin sangadapedunnad

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 3 месяца назад +4

    🤲🤲🤲 ബിലാൽ 🥰🥰

  • @Ansar.uAnsar
    @Ansar.uAnsar 3 месяца назад +2

    Paranja karyangal eppoyum parayum

  • @NASIL-c8f
    @NASIL-c8f 3 месяца назад +1

    എല്ലാം ശരിയാവും ഇൻശാഅല്ലഹ്

  • @abduljabbar7739
    @abduljabbar7739 3 месяца назад +5

    പാവം പടച്ചവനെ നീ ഇതൊക്കെ അറിയുന്ന വനാണല്ലോ. അസുഖങ്ങളൊക്കെ മാറ്റി ഈ ഫാമിലിക്ക് സന്തോഷം കൊട്ക്ക് അള്ളാഹ്

  • @Thanooja-gj3bs
    @Thanooja-gj3bs 3 месяца назад

    Mone vishamikkenda ellam shariyakum

  • @_Call_me_mr_tom_x_
    @_Call_me_mr_tom_x_ 3 месяца назад +1

    ബിലാൽ അടി പൊളി 👍🏻👍🏻👍🏻

  • @SumayyaK-o9m
    @SumayyaK-o9m 3 месяца назад +6

    നൗഫലെ അസുഗം വേഗം മാറിക്കോളും 🤲🤲🤲🤲🤲

  • @MoideenNA-d7y
    @MoideenNA-d7y 3 месяца назад

    Nowfal. Umma. Ida. Irunno

  • @ThahiraArshadh
    @ThahiraArshadh 3 месяца назад

    Nammude natukaran moosaka 😊

  • @maimoonamaimoona7667
    @maimoonamaimoona7667 3 месяца назад

    ഉപ്പാക്ക് ശിഫ കൊടുക്കട്ടെ ആമീൻ 🤲

  • @ShahamCt
    @ShahamCt 3 месяца назад +1

    Ummaney kandit korey aaya poley

  • @nadeerariyas4666
    @nadeerariyas4666 3 месяца назад

    Ningal vedio ittolu entinum venam cash at aarum kond vannu tharilla❤❤❤❤❤❤❤❤

  • @safiyavk6742
    @safiyavk6742 3 месяца назад +1

    ബിലാൽ supar 👌🏻👌🏻👌🏻

  • @Aysha_shahwa
    @Aysha_shahwa 3 месяца назад +3

    മുസാക്കാ....❤❤❤❤

  • @thasleemathasli1003
    @thasleemathasli1003 3 месяца назад +5

    വേഗം ഷിഫ ആവട്ടെ🤲🤲🤲

  • @Madeenayodmoham..
    @Madeenayodmoham.. 3 месяца назад

    അതെ silvan നിൽ നിന്നാണോ ടൈൽസ് എടുത്തത്

  • @JunuJunais-rq7si
    @JunuJunais-rq7si 3 месяца назад

    ഞാൻ കണ്ടിരുന്നു നിങ്ങളെ 👍🏻

  • @ajmalaju5714
    @ajmalaju5714 3 месяца назад

    അള്ളാഹു ഷിഫാ കൊടുക്കട്ടെ

  • @user-wz5tp5di3b
    @user-wz5tp5di3b 3 месяца назад +1

    Bilal nalla ksheenam und ennittum rand divasam poolum veettil rest edukkathe vannille inghane ulla friendine kittanum veenam oru bagyam allahu ellavarkum aafiyath ulla deeegayus nalkatte

  • @sabeehbrothers1215
    @sabeehbrothers1215 3 месяца назад

    ഞാനും എൻ്റെ ഉമ്മയും എൻ്റെ ഉപ്പനെയും കൊണ്ട് casuality യിൽ ചെന്ന് ഇങ്ങനെ ബുദ്ധിമുട്ടി ബേജരായി നടന്നപ്പോൾ ഇങ്ങനെ ഒരാൾ നമ്മുടെ കൂടെ എല്ലാ കാര്യങ്ങൾക്കും കൂട്ടിനായി ch സെൻ്ററിലെ ഒരാൾ ഒപ്പം വന്നു എല്ലാ കാര്യങ്ങളും ചെയ്തു തന്നു.ഇബ്രാഹിം ഇക്കയായിരുന്നു അദ്ദേഹം ഇന്നും ഞങ്ങളോട് കോണ്ടാക്ട് ഉണ്ട്.eppo മെഡിക്കൽ കോളജിൽ ചെന്നാലും വരും വേണ്ട സഹായങ്ങൾ ചെയ്തു തരും❤

  • @anvarpvranvarpvr2292
    @anvarpvranvarpvr2292 3 месяца назад

    ഞാൻ മലപ്പുറം ജില്ല പുളിക്കൽ ആണ്

  • @gamingwithadhil3381
    @gamingwithadhil3381 3 месяца назад

    ഉപ്പാക് എങ്ങനെ und ippol

  • @faseelafasi7228
    @faseelafasi7228 3 месяца назад

    Parayunnvar parayatte athu karyakanda kandittu veshamayi noufale okke sheriyavum ❤️

  • @ayshashamsu9699
    @ayshashamsu9699 3 месяца назад

    ആളുകൾ പറയട്ടെ നീ maind ചെയ്യണ്ട