Nasriya Sulthan ഈ ഉമ്മയുടെ കണ്ണുനീർ ഒരിക്കലും കാണില്ല 😲 അനാഥയെന്ന് Reel 😲 അപ്പോ ഇതാരാ ? 🤔

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 145

  • @sreelekhas9844
    @sreelekhas9844 Месяц назад +55

    യത്തീംഖാനയിൽ ആക്കിയതും എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കെട്ടിച്ചു വിടുകയും കെട്ടിയ ആൾക്ക് വേറെ ഭാര്യയും മക്കളും ഉള്ളതും ഭയങ്കര സ്നേഹം തന്നെ. ഒറ്റയ്ക്കായ ആ കുട്ടി അതിനിഷ്ടമുള്ള ജീവിതം തിരഞ്ഞെടുത്തു. എന്തിന് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നോക്കിയിരിക്കണം.

  • @Sreemol740
    @Sreemol740 Месяц назад +65

    ഇത് ഞങ്ങളുടെ അയൽവാസി ആണ്.aa പെൺകുട്ടി പറയുന്നത് സത്യമാണ്.ഉമ്മയും ബാപ്പയും അവരുടെ ഇഷ്ടത്തിന് പോയി.

    • @reshmap5004
      @reshmap5004 Месяц назад +6

      8th std padikumbo ketichu paranju vittu

    • @vfamily0
      @vfamily0 Месяц назад +1

      @@Sreemol740 allah പാവം

    • @vfamily0
      @vfamily0 Месяц назад

      @@Sreemol740 ഇതിന്റെയെല്ലാ ഉത്തവാദികളും ആ ഉമ്മയും ഉപ്പയുമാണ്

    • @nitz6845
      @nitz6845 Месяц назад

      ഐയ് അങ്ങനെ പറഞ്ഞുകൂടാ😂അങ്ങനെ സത്യം പറഞ്ഞാൽ ഇവിടെ കിടന്ന് മുസ്ലിം ആയി മരിക്കാൻ പോണവർ അവളെ എങ്ങനെ തെറി വിളിക്കും😂😂

  • @Adhil_official001
    @Adhil_official001 Месяц назад +27

    8 ൽ പഠിക്കുമ്പോ കെട്ടിച്ചു വിടുകയും യതീം ഖാന യിൽ ആകുകയും ഒക്കെ ചെയ്തിട്ടുണ്ടേൽ പിന്നെ ഇവരെ ഉമ്മ എന്ന് വിളിച്ചു നടക്കേണ്ട കാര്യം ഇല്ല...... സാഹചര്യം എന്തോ ആയിക്കോട്ടെ ഒന്നുമില്ലേലും പ്രസവിച്ച മകൾ അല്ലെ..... എനിക്കും ഉണ്ട് ആ age ൽ ഉള്ള sister's...... ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യം ആണ് ആ ഉമ്മ എന്ന് പറയുന്ന സ്ത്രീ ചെയ്തെ....... Nasriya sis ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ അപ്പോൾ.......ഇതിനൊക്കെ ഉണ്ടായ സാഹചര്യത്തിന്റെ Full responsibility അവരെ parents ന്നാണ് 🙃

    • @ashkermalabarvlog7034
      @ashkermalabarvlog7034 Месяц назад

      ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും അധികകാലം നല്ല രീതിയിൽ മുന്നോട്ടു പോയിട്ടില്ല. ബ്രോ😢🙏😢

  • @kamarbanu5139
    @kamarbanu5139 Месяц назад +58

    ഉമ്മാക്ക് മകളെയും മകൾക്ക് ഉമ്മനെയും കുറ്റപ്പെടുത്താനുള്ള അർഹതയില്ല ഉമ്മ മകൾക്ക് സ്നേഹവും സംരക്ഷണവും കൊടുത്തിട്ടില്ല എന്ന് അവരുടെ വാക്കുകളിൽ നിന്നും മനസിലാവുന്നു എന്ന് കരുതി മകൾ ജീവിക്കാൻ ഇങ്ങിനെ ഒരു മാർഗം തിരഞ്ഞെടുക്കേണ്ടതുമില്ല. മാതാപിതാക്കൾ തമ്മിൽ സ്നേഹവും ഒത്തൊരുമയും അടിസ്ഥാനമായി ജീവിക്കുന്ന കുടുംബങ്ങളിൽ നിന്നാണ് നല്ല മക്കൾ ഉണ്ടാവൂ അവരിലൂടെ സന്തോഷകരമായ മറ്റു ബന്ധങ്ങളും ഉണ്ടാവൂ എന്തിനും. എന്തിനും അടിസ്ഥാനം നന്നാവണം.

  • @HussainSafco
    @HussainSafco Месяц назад +16

    ആരും ആരെയും കുറ്റം പറയുകയോ കളിയാക്കുകയോ വേണ്ട becous നമ്മൾ വിജാരിച്ച പോലെ അല്ല നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതോന്നും നൂറിൽ ഒരു അഞ്ചോ ആറോ പേർക്ക് ഭാഗ്യം പോലെ ആഗ്രഹിച്ച ജീവിതം കിട്ടും 😢😢😢 അല്ലാത്തവർ ക്ക് ആഗ്രഹിച്ചതിൻ്റെ വിപരീതം ആണ് കിട്ടാർ 😢 അല്ലാഹ് എല്ലാ മക്കളെയും കാത്ത് രക്ഷിക്കട്ടെ

  • @abdulgafoort.p8067
    @abdulgafoort.p8067 Месяц назад +12

    നിക്ഷ്പക്ഷ മായ അവതരണം ഇനിയും പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ 👌🌹

  • @ThesignofGod.8866
    @ThesignofGod.8866 Месяц назад +9

    I am a muslim, i stand with nasriya.

  • @Jimmy-e2e
    @Jimmy-e2e Месяц назад +24

    Her problem Is not her Daughter
    IS RELIGION 😢😢😢

  • @vfamily0
    @vfamily0 Месяц назад +11

    മക്കളോട് മനസ്സിൽ വെച്ചിട്ട് കാര്യമില്ല, ആ സ്നേഹം മോൾക്ക് സ്നേഹം കൊടുത്തിട്ടുണ്ടോ ആവോ

  • @MuneerabinthhamzaMuneerafasil
    @MuneerabinthhamzaMuneerafasil Месяц назад +5

    Aval oru stree anu..avalkkum orupad parayanundavum.....❤ Avale koode onn kelkkuka🤝

  • @FazalPk-u6g
    @FazalPk-u6g Месяц назад +3

    അല്ല അവർക്ക് ബർകത്ത് നൽകട്ടെ. ഹിന്ദു മുസ്ലിം എന്ദു എന്ദു ജാതി

  • @thefanofhighflyers5173
    @thefanofhighflyers5173 Месяц назад +20

    ഈ ഉമ്മയ്ക്ക് നേരത്തെതന്നെ എല്ലാം അറിയാം... എന്നിട്ട് reachന് വേണ്ടി സോഷ്യൽ മീഡിയയിൽ വന്നിരുന്നു മോങ്ങുന്നു...
    ഇതൊക്കെ കുറെ കണ്ടതാണ്...

    • @shahul1705
      @shahul1705 Месяц назад +3

      എന്തോ ആവട്ടെ! അവരെ ഭാഗം ശെരി ഉണ്ട് ഞാൻ പറയുന്നില്ല. ഇതിൽ കുറെ നുണങ്ങൾ രണ്ട് പേരും പറയുന്നുണ്ട്.. ഒരു 30 വയസ് പ്രായം ഉള്ള സ്ത്രി കുട്ടി തനിച്ചു താമസിക്കാൻ വിട്ടത് തന്നെ വലിയ തെറ്റ് ആണ് ! ഈ പ്രായം ആയ സ്ത്രീക് എന്ത് reach ആണ് വേണ്ടത്. അവരെ സങ്കടം പറയാൻ ഒരുChance കിട്ടി അവർ അത് ഉപയോഗിച്ചു അത്രെ ഉള്ളു.

  • @ഫേസ്
    @ഫേസ് Месяц назад +27

    ഹിന്ദു അല്ല കൃസ്ത്യൻ അല്ല മുസ്ലീം അല്ല അവസാനം താലി കെട്ടുന്നത് അമ്പലത്തിൽ പോയിട്ട് അപ്പോൾ ഹിന്ദു തന്നെ😂

    • @SavithaKc-i3l
      @SavithaKc-i3l Месяц назад +6

      Athu avarude ishtam

    • @SavithaKc-i3l
      @SavithaKc-i3l Месяц назад +4

      Haadiaya njammal matham matti 😂😂

    • @SavithaKc-i3l
      @SavithaKc-i3l Месяц назад +5

      Soniya Sebastian nimisha fathima evide madrass pottathi 😂

    • @MubashiraK-u4u
      @MubashiraK-u4u Месяц назад +1

      ​@@SavithaKc-i3lninte kundan shaakhakkar kond poyi

    • @SavithaKc-i3l
      @SavithaKc-i3l Месяц назад +1

      @@MubashiraK-u4u karayathe podi madrssa pottathi 😂😂😂😂 ayyo narakathile virakukolli ummayude kanneer 😂😂

  • @hafzamahafzz.
    @hafzamahafzz. Месяц назад +7

    മകൾ ഇങ്ങനെയുള്ള കോലംകെട്ടി നടന്നപ്പോൾ ഇത് പ്രതീക്ഷിച്ചു കൂടെ ഉമ്മ ഇസ്ലാമിന് വിരുദ്ധമായ വേഷം കെട്ടി നടന്നാൽ പിന്നെ അവർക്ക് എന്തുമാ

  • @mohammedmamutty6705
    @mohammedmamutty6705 Месяц назад +10

    🌹നല്ല അവതരണം 🙏.
    എന്റെ വീക്ഷണം. ഈ ഉമ്മ ആദ്യം മകളെ താൻതോന്നിയാക്കി ജീവിക്കാൻ വിട്ടു. ഇപ്പോൾ മോങ്ങുന്നതിൽ അർഥമില്ല. എന്നാൽ ആ പെണ്ണ് മറ്റൊരു മതത്തിലേക്ക് പോയി ആ മതത്തിലെ ആളിനെ വിവാഹം കഴിക്കുമ്പോൾ ഉള്ള പ്രതികരണമല്ലല്ലോ മറ്റൊരു മതത്തിൽ നിന്നും ഇസ്ലാമിലേക്ക് വന്ന് വിവാഹം കഴിക്കുമ്പോൾ ഇവിടെ ഉണ്ടാകാറ്. അപ്പോൾ അതിന് ലൗ ജിഹാദ് എന്ന ദുഷ്‌പേര് കൊടുക്കും ചിലർ.

    • @hafzamahafzz.
      @hafzamahafzz. Месяц назад +1

      ശരിയാണ് തോന്നിയ ജീവിതം നയിക്കുമ്പോൾ ഇത് ഇസ്ലാമിനെ വിരുദ്ധമാണെന്ന് പറഞ്ഞ് മനസ്സിലാക്കാതെ അമ്പലത്തിൽ പോയി താലുകെട്ടിയിട്ട് എന്താ കാര്യം ഇസ്ലാമിന് വിരുദ്ധമായതൊക്കെ കാണിച്ചുകൊണ്ട് നടന്ന എന്നും ഇസ്ലാമിൽ ഉണ്ടെന്ന് വിശ്വസിച്ചു നടക്കുകയാണ് ഇവർ

    • @sahidhach2973
      @sahidhach2973 Месяц назад +1

      Sathyam

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Месяц назад

      ​@@hafzamahafzz.😂😂😂 നിൻ്റെ പുണ്യ മതത്തിലേക്ക് വന്ന് അഫ്ഗാനിൽ വേശ്യകളായി കഴിയുന്ന മറിയ നിമിഷ സോണിയ😂😂😂 ആ ഗതി നസ്റിയ അടക്കം കഴിഞ്ഞ 1 ആഴ്ച്ചയിൽ ഹിന്ദുക്കളെ കെട്ടിയ 6 മലയാളി പെണുങ്ങൾക്ക് ഉണ്ടായില്ല🎉

  • @ThesignofGod.8866
    @ThesignofGod.8866 Месяц назад +1

    Nasriyak vallathum sambhavichaal commentl avale degrade cheytha aalukale ningaloke same situation swantham lifel expect cheytholu

  • @LukmanMuhammed-fh2zg
    @LukmanMuhammed-fh2zg Месяц назад +1

    വിശ്വാസമില്ലെങ്കിൽ വേണ്ട അനുഭവിക്കുമ്പോൾ അറിയാം

  • @SavithaKc-i3l
    @SavithaKc-i3l Месяц назад +4

    Nasriya sulthana ❤️❤️❤️❤️❤️❤️

  • @AlAqouz
    @AlAqouz Месяц назад +26

    സാരമില്ല... ഇന്ന് അവൾ ഉമ്മയെ വേദനിപ്പിച്ചു നാളെ അവളെ അവളുടെ മക്കൾ ഇതിലും നല്ലരീതിയിൽ വേദനിപ്പിക്കും... കാലം അങ്ങനെയാണ്... സാഹചര്യം അവളെ മാറ്റിയതാവും... അവൾ ഇഷ്ട്ടമുള്ളപോലെ ജീവിക്കട്ടെ.. സന്തോഷത്തോടെ ജീവിക്കട്ടെ... സന്തോഷം തീരുമ്പോൾ ഉമ്മയെ തേടി വന്നോളും...പറയാൻ എളുപ്പം സ്വന്തം മക്കൾ പോവുമ്പോൾ മാത്രമേ ഈവേദന നമുക്ക് മനസ്സിലാവൂ... എല്ലാരേയും ദൈവം കാത്തു രക്ഷിക്കട്ടെ...

    • @youtubecadet9178
      @youtubecadet9178 Месяц назад

      Umma is great other than all

    • @Virgin_mojito777
      @Virgin_mojito777 Месяц назад

      14 വയസ്സിൽ കൊച്ചിനെ കെട്ടിച്ച തള്ള

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച Месяц назад

      @@AlAqouz അവൾ അവളുടെ ഇഷ്ടത്തിന് പോയതിനു നിനക്ക് എന്താ കടി കുണ്ടാ 😏😏😏😏

    • @dreams640
      @dreams640 Месяц назад +7

      ഒരിക്കലും ഇല്ല കാരണം എല്ലാവർക്കും അവർക്കു ഇഷ്ട്ടമുള്ള ജീവിതം ജീവിക്കാൻ ഉള്ള അവകാശവും സ്വാതന്ത്ര്യം ഉണ്ട്

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Месяц назад +2

      😂😂😂 ഇത് നേരെ തിരിച്ചായിരുന്നു എങ്കിൽ നീ പറയുന്ന ഡയലോഗ് 👉 ഓരോരുത്തർക്കും അവരുടെ മതം select ചെയ്യാൻ അവകാശം ഉണ്ട് 🎉 ഇരുന്ന് മാന്ത്😂😂😂

  • @likefood3816
    @likefood3816 Месяц назад

    ആ വികാര ജീവി കാരണം ആ കുഞ്ഞിൻറെ ജീവൻ പോയി ഒന്നുകിൽ അവൾ കൊന്നു കാണും ഇല്ലെങ്കിൽ മറ്റാർക്കെങ്കിലും ഹിറ്റ് ഗാനം

  • @Saleena-n2e
    @Saleena-n2e Месяц назад

    Supper

  • @anwaranwarkm1705
    @anwaranwarkm1705 29 дней назад

    നസ്രിയയുടെ ഉമ്മ നിങ്ങൾ എന്തിനു വിഷമിക്കണം അവൾ അവളുടെ ജീവിതം തിരഞ്ഞെടുത്തു അതല്ലേ ശെരി ഓരോ വ്യക്തിക്കും അവരവരുടെ ജീവിതം തീരുമാനിക്കാനുള്ള വെക്തി സ്വാതന്ത്ര്യം ഉണ്ട്

  • @anoopbalan4119
    @anoopbalan4119 Месяц назад

    👍👌

  • @safvankujon-re7uo
    @safvankujon-re7uo Месяц назад +3

    നിങ്ങൾ പറഞ്ഞദ് 💯💯👍👍

    • @dreams5304
      @dreams5304 Месяц назад

      വല്ല പണിയുമെടുത്തു ജീവിക്കട ആരാന്റെ കുടുംബത്തിൽ കയറി ഉണ്ടാകാതെ മ........ ര

  • @anoopc7696
    @anoopc7696 4 дня назад

    യത്തീംഖാന യില് കൊണ്ടിട്ട ഇങ്ങള് ഭയങ്കര സ്നേഹം ആണെന്ന് മനസ്സിലായി

  • @AishaRahman-f1z
    @AishaRahman-f1z Месяц назад +1

    കല്യാണ പ്രയം വരെ വളർത്തിയില്ലേ ❓❓

  • @Sajism-s6f
    @Sajism-s6f Месяц назад +23

    കല്ല്യാണം കഴിച്ചത് സങ്കപരിവാർ ആണെങ്കിൽ കഴിഞ്ഞു കഥ 😅.

    • @anjanaremya
      @anjanaremya Месяц назад +1

      തിരിച്ചും 👍🏻

    • @ManiK-xk5jb
      @ManiK-xk5jb Месяц назад +1

      കൊടുത്താൽ കൊല്ലത്തും കിട്ടും ഓർമ്മ വേണം 😅😅😅😅😅

    • @ManiK-xk5jb
      @ManiK-xk5jb Месяц назад +1

      സങ്കടം ഉണ്ടോ വേജർ വേണ്ട സുഖം ആയി ജീവിക്കും😅😅😅😅😅

    • @slowmotionart7533
      @slowmotionart7533 Месяц назад

      സത്യം.. സംഗിയാണെകിൽ അവൾ ശാഖയിലെ പാഞ്ചാലി ആവും 😂😂😂😂

    • @jk8776
      @jk8776 Месяц назад

      hindukalellama Sangha parivaar alla sahodharee... angane hindhukalellaam sanghaparuvaar aanenkil neeuinnum ingane samaadhanthode jeevikkilla😊

  • @marielsasha8556
    @marielsasha8556 Месяц назад +1

    Alove her live alone she married a human

  • @Mashidha-m5q
    @Mashidha-m5q Месяц назад

    👍

  • @MubashiraK-u4u
    @MubashiraK-u4u Месяц назад +28

    Wait♥️. അവളെ റെയിൽവേ ട്രാക്കിൽ നിന്ന് കിട്ടിക്കോളും 🤣

    • @SavithaKc-i3l
      @SavithaKc-i3l Месяц назад +2

      @@MubashiraK-u4u athinu aval madrssayil alalloo poyath ninne pole hoori allallo 😂😂😂

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച Месяц назад

      അങ്ങനെ എത്ര പേരെ കിട്ടി കുണ്ടന് 😂😂

    • @jk8776
      @jk8776 Месяц назад +1

      ninte baappayaano avale kettiyath

    • @tag2103
      @tag2103 Месяц назад +1

      Kittumbol edukkan nee pokane

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Месяц назад +1

      😂😂 മുസ്ലീങ്ങളുടെ കൂടെ പോണ ഹിന്ദു പെണ്ണുങ്ങൾക്ക് എന്താ പറ്റുന്നത് എന്നല്ല നിന്നോട് ചോദിച്ചത്😂😂😂

  • @Cinicon1633
    @Cinicon1633 Месяц назад +3

    മതം ഒരു വിശോസം ആണ്
    ഏതൊരാൾക്കും
    ഏത് മതം (വിശോസം )സ്വീകരിക്കാനും ഉള്ള അവസരം ഉണ്ടാവണം
    ഏത് മതത്തിൽ ഉള്ളവർക്കും
    സ്വന്തം മതം തെരെഞ്ഞെടുക്കാനുള്ള അവസരം ഉണ്ടാവണം

    • @sajeeshopto3045
      @sajeeshopto3045 Месяц назад

      ഇസ്ലാമിൽ ഇൻകമിങ് ഒള്ളു ഔട്ട്‌ ഗോയിങ് ഇല്ല...

  • @seenathseenath4297
    @seenathseenath4297 Месяц назад +1

    Makkal ullavar aarum onnum parayenda nammalvijarikkumpooleyalla ee kalagattam rabb kakatte

  • @pcmmedia3218
    @pcmmedia3218 Месяц назад +5

    ഇനിയും ഇങ്ങനെ ഉള്ള മാതാപിതാക്കൾ ശ്രദ്ധിക്കണം
    ഇങ്ങനെയുള്ള മക്കൾ നിങ്ങളെ അപമാനിക്കും
    മുളയിലേ നുള്ളി കളയുക

    • @dreams640
      @dreams640 Месяц назад

      ഇങ്ങനെ ഉള്ള മാതാപിതാക്കൾ തീർച്ചയായും ശ്രെദ്ധിക്കുക കാരണം ഈ പറയുന്ന മാതാപിതാക്കൾ അവരുടെ ഇഷ്ടത്തിന് പോയവരാണ് അപ്പോൾ ഓർക്കണമായിരുന്നു മക്കളെ പറ്റി അല്ലാതെ ഇപ്പോഴല്ല ഓർക്കേണ്ടത്

  • @abdulgafoort.p8067
    @abdulgafoort.p8067 Месяц назад

    👌👌👌👌🌹

  • @ThesignofGod.8866
    @ThesignofGod.8866 Месяц назад

    Nasriya ee ummayude kude ayrnno jeevichath?

  • @RabiyaMattil-h2p
    @RabiyaMattil-h2p Месяц назад +4

    😢😢😢😢😢😢😢😮😮😮

  • @isahakvattekkattel4091
    @isahakvattekkattel4091 Месяц назад +1

    ഇങ്ങനെ യുള്ള പെണ്ണ് പൊയ്ക്കോട്ടേ. ഇതു കൊണ്ടൊന്നും ഇസ്ലാം തകരില്ല. കാരണം പേരിൽ മുസ്ലിം ആയിട്ട് ഒരു കാര്യം ഇല്ല.

  • @muzainamuzz4317
    @muzainamuzz4317 Месяц назад +2

    Ummaye vedanapicchavar aarum poruk8lla

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച Месяц назад +1

      😂😂

    • @ksdeepthy
      @ksdeepthy Месяц назад +2

      മക്കളെ ഉടായിപ്പിന് ഒഴിവാക്കിയ ഈ സ്ത്രീയോ

  • @bappubappu4105
    @bappubappu4105 Месяц назад

    🙏🏻🙏🏻😪

  • @NARASIMHA-w7l
    @NARASIMHA-w7l Месяц назад +2

    Aval swargathilaanu ethiyathu

  • @jikkas
    @jikkas Месяц назад

    Athe പോയത് പോയി . (Eathmathamayalum)പോയെന്നും പറഞ്ഞ് ഇവിടെ ഒരു മതത്തിനും ഒന്നും ഇല്ല

  • @Mgking107
    @Mgking107 Месяц назад

    ngi ngi alfaham vendila

  • @RasheedRasheed-e1l
    @RasheedRasheed-e1l Месяц назад +2

    ഓളെ മുൻ ഭർത്താവ് എവിടെ

  • @Atlanticwaves-t3f
    @Atlanticwaves-t3f Месяц назад +1

    Njan nasriyayod apekshikkugayaan enthaayaalum nee ummayod vann samsaarikk pls, maathaa-pithaakkale dhikkaricchu nadannavar aarum vijayicchadhaayi kandittilla, athkond aadhyam ummaye kandu poruttham vang, deenilekk thirike varaanulla sanmanass padachon nalgatt😢

  • @RashidaSharafudeen
    @RashidaSharafudeen Месяц назад +1

    Evalkoke
    Allahu
    Vrruthevidum0
    E.ummayudekannu
    Neerinu
    എന്നായാലും
    വിലകൊടുക്കേണ്ടിവരും

    • @Music_lover1212
      @Music_lover1212 Месяц назад

      അപ്പോ ആ മോള് കുടിച്ച കണ്ണീരോ

  • @vasanthakumari8592
    @vasanthakumari8592 Месяц назад +18

    മകളെ ഉപേക്ഷിച്ച് നിങ്ങൾ വേറെ കല്യാണം കഴിച്ചു പോകമ്പോൾ മകളെ പറ്റി ഓർത്തുവോ

  • @ashkermalabarvlog7034
    @ashkermalabarvlog7034 Месяц назад +1

    എന്തൊക്കെ ചെയ്താലുംഇങ്ങനെയൊക്കെ പ്രവർത്തിച്ചാലുംജീവിതത്തിൽ ഒരിക്കലും ഗതി പിടിക്കുകയില്ല😢👍🙏
    മാതൃത്വം'അത് ഓർമ്മവേണം😢
    ഇനി ജീവിതത്തിൽ അവൾക്ക് എന്തെല്ലാം ദുരിതങ്ങൾ വരുന്നുവോ അതെല്ലാം മാതൃ ശാപം മാത്രമായിരിക്കും.😢🙏

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Месяц назад +3

      😂😂😂 ഇത് നേരെ തിരിച്ചായിരുന്നു എങ്കിൽ നീ പറയുന്ന ഡയലോഗ് 👉 ഓരോരുത്തർക്കും അവരുടെ മതം select ചെയ്യാൻ അവകാശം ഉണ്ട് 🎉 ഇരുന്ന് മാന്ത്😂

  • @AliAshraf-c9h9m
    @AliAshraf-c9h9m Месяц назад +2

    Ummaye aval ariella umma prasavichadinu pagaram thooriyaal madiyairunnu vayarinu oru sugam kitiene ithu ipol vayarinum illia manasinum illia

  • @Endless999-tz6iu
    @Endless999-tz6iu Месяц назад

    നിങ്ങളുടെ വിശകലനം ഓക്കേ.

  • @shajahanm7288
    @shajahanm7288 Месяц назад

    വളർത്തു ദോഷം

  • @LukmanMuhammed-fh2zg
    @LukmanMuhammed-fh2zg Месяц назад +1

    ്ക് അവളുടെ ജാതി കൂടെ പോയാൽ പോയിക്കൂടെ

  • @fathimakaif8008
    @fathimakaif8008 Месяц назад +5

    Thavakkalthualalla

    • @Poppeye5
      @Poppeye5 Месяц назад +1

      😂😂

    • @SN-wi5kt
      @SN-wi5kt Месяц назад

      ​@@Poppeye5എന്താ മണ്ടാ ചിരിക്കണേ 😂😂

    • @Kings4852
      @Kings4852 Месяц назад

      ​@@SN-wi5kt അല്ലാഹുവിന്റെ പറി പേജർ പൊട്ടിത്തെറിച്ചു പോയി 😢

  • @AminaParayil-nd5nz
    @AminaParayil-nd5nz Месяц назад +1

    അവളുടെ. Ipozhakke. അങിനെ. Parayyum

  • @rajeev9383
    @rajeev9383 Месяц назад

    ജീവിതയാത്രയിൽ നമ്മൾക്ക് തുണയാകുന്നവരാണ് ജീവിതം മുമ്പോട്ട് പോകാൻ പലപ്പോഴും നമ്മൾക്ക് ഊർജ്യം പകരുന്നത് അല്ലാതെ മനുഷ്യരാൽ നിർമ്മിതമായ ഒരു മതവിശ്വാസങ്ങളുമല്ല..

  • @muhammedpm4022
    @muhammedpm4022 Месяц назад +1

    ആ കുട്ടിയുടെ ഭാവി അവൾ കളഞ്ഞു ആ കുട്ടി ഭാവിയിൽ നസ്രിയയെ തീർച്ചയായും ചൊദ്യം ചെയ്യപ്പെടും

  • @gma314
    @gma314 Месяц назад

    കോടഞ്ചേരിയിൽ ഒരു പെൺകുട്ടി ജിഹാദിയുടെകൂടെ പോയപ്പോൾ ഏതു അച്ഛനോടും അമ്മയോടും സംസാരിച്ചു എന്താ ഇത്ര പൊള്ളൽ

  • @indian_patriot-e7p
    @indian_patriot-e7p Месяц назад

    incoming ok...........outgoing NO, NO.

  • @Sreemol740
    @Sreemol740 Месяц назад +9

    ഇത് ഞങ്ങളുടെ അയൽവാസി ആണ്.aa പെൺകുട്ടി പറയുന്നത് സത്യമാണ്.ഉമ്മയും ബാപ്പയും അവരുടെ ഇഷ്ടത്തിന് പോയി.