Это видео недоступно.
Сожалеем об этом.

വിളക്ക് കൊളുത്തേണ്ട രീതി-Kanippayyur Vasthu

Поделиться
HTML-код
  • Опубликовано: 4 май 2021
  • Vilakku Koluthenda Reethi - How to light up traditional lamp - Sri Krishnan Kanippayyuur Namboodiripad with Sri Kanippayyur Narayanan Namboodiripad
    വിളക്ക് കൊളുത്തേണ്ട രീതി-തിരിയുടെ എണ്ണം/ദിശ
    Check Vasthu for your Home or Commercial Space:
    ►kanippayyur.ko...
    Check Nallaneram (Kallidal, Kutti Adikkal, Utharam Veppu, Gruha Pravesham)
    ►kanippayyur.ko...
    Kanippayyur Android App:
    play.google.co...
    Email: info@kondattamdigital.in
    Subscribe for more Videos:
    / @kanippayyurvasthu
    Facebook: KanippayyurVasthu

Комментарии • 56

  • @shyjumadambi4020
    @shyjumadambi4020 7 месяцев назад +1

    ഇദ്ദേഹം ഈ പറഞ്ഞത് ശരിയാണ്.. ഈ ശ്ലോകം, ഇവരുണ്ടാക്കിയതെല്ല, ഇവർക്ക് മുന്നേ ഉള്ളതാണ് ഈ ശ്ലോക പ്രകാരം ഇവർ പറഞ്ഞത് ശരിയാണ്........

  • @damodharan8032
    @damodharan8032 5 месяцев назад +1

    Thank you sir

  • @user-uw1ld7rg3g
    @user-uw1ld7rg3g Год назад +4

    പടിഞ്ഞാറ് ദർശനം ഉള്ള വീട്ടിൽ എത്ര തിരി ഇട്ടു വിളക്ക് കൊളുത്തണം

  • @biju8713
    @biju8713 11 месяцев назад

    Parishudha Dyvamea arils thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea 🙏🌞🌄👍♥️❤️

  • @Aascvbh
    @Aascvbh 4 месяца назад

    Lakshmi vilak kathikunnthine kurich parayo

  • @ekthaarabeats1212
    @ekthaarabeats1212 6 месяцев назад

    Pooja stand il engane vilakku koluthanam? Oru thiri aano randu thiri aano? Madhyabhagath thiri vakkunna oru vilakkanu nammal upayogikkunnath . Athil oru thiri mathrame pattulloo.. athu ok aano?

  • @BaijuKp-bd6zl
    @BaijuKp-bd6zl 18 дней назад

    Ok

  • @Enchanted_Travel_and_Taste
    @Enchanted_Travel_and_Taste Год назад +3

    നിലവിളക്ക് തറയിൽ വെക്കുന്നത്തിൽ കുഴപം ഉണ്ടോ?

  • @sumavk1633
    @sumavk1633 3 года назад +2

    paalukachal engane avanam ennu oru video cheyyumo

  • @Sivakumar-kw4fc
    @Sivakumar-kw4fc 2 года назад +20

    തിരി കത്തിക്കുന്നത് സൂര്യനും ചന്ദ്രനും അല്ല ദേവതകൾക്കാണ്. ഞാൻ ഒരു തിരി മാത്രമേ കത്തിക്കാറുള്ളു ഒരു കുഴപ്പം ഉണ്ടായിട്ടില്ല. ഏക ദീപം ഗണേശന്. എന്നാണല്ലോ. രണ്ട് തിരി കത്തിച്ചാൽ വീട്ടിൽ എന്നും അടി ആയിരിക്കും. അത് കൊണ്ട് ഒരു തിരി കത്തിച്ചു നോക്കു ഒരാഴ്ച ആകുമ്പോ അതിന്റെ മാറ്റം കാണാം

    • @ika9238
      @ika9238 Год назад +5

      Yes.2 thiri ittal vazhak aarunnu.I changed as 1 .it is good .felt the change.
      1 or 5 good

    • @gowrinandanas8882
      @gowrinandanas8882 4 месяца назад

      Iruvashathekkum 2 thiri vech kathikkamo

    • @Kalyani694
      @Kalyani694 2 месяца назад

      Yes njanum

    • @-Anoop-Kumar-V.P
      @-Anoop-Kumar-V.P 3 дня назад

      അഞ്ചു തിരി നല്ലതാണെന്നു എല്ലാവരും പറയുന്നു . അതിനാൽ ഞാൻ അഞ്ചു തിരിയാണ് കത്തിക്കുന്നത്

  • @muralind2
    @muralind2 Год назад

    ഒരു തിരിയേ ഒരു ഭാഗത്തേക്കു മാത്രം അഥവാ ഒരു നാളം മാത്രമേ പാടു സത്കർമ്മങ്ങൾക്ക് എന്നാണ് അറിവും അനുവർത്തിക്കുന്നതും. വിശേഷങ്ങൾക്ക് അഞ്ചും ഏഴുമാകാമെന്നും കേട്ടിട്ടുണ്ട്. ഏകാത്മക ചിന്തയും പ്രവർത്തിയുമല്ലെ ഏറെ വിശിഷ്ടമായിട്ടുള്ളത് ?
    അറിവു കുറവായ്കയാൽ ചോദിച്ചതാണ്.

  • @lakshmideevi9560
    @lakshmideevi9560 9 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏

  • @lekhasg7042
    @lekhasg7042 2 года назад +5

    രണ്ടുനിലയുള്ള വീടിൻ്റെ മുകൾനിലയിൽ വിളക്കു കൊളുത്തുന്നത് നല്ലതാണോ? കൂടുതൽ ഐശ്വര്യം താഴെ കൊളുത്തുന്നതാണോ? ഒന്നു പറഞ്ഞു തന്നാൽ വലിയ ഉപകാരമായി. രാവിലെയും വൈകിട്ടും വിളക്ക് കഴുകി കൊളുത്തുന്നതു കൊണ്ട് കുഴപ് മുണ്ടോ?

    • @vivekpradeep9953
      @vivekpradeep9953 2 года назад +2

      Thazheyanu nallath

    • @sreevalsam1043
      @sreevalsam1043 2 года назад +1

      Divasam oru pravasyam kazhukiyal mathi alkaghil azhchayil 2 pravasym.

  • @vanithasunilaryaabhi2-a.1a13
    @vanithasunilaryaabhi2-a.1a13 3 года назад +4

    നടുവിൽ മാത്രം തിരിയിട്ട് വെക്കുന്ന വിളക്ക് സന്ധ്യക്ക്‌ കൊളുത്താമോ?

    • @ShreedeviUnnikrishnanUnni
      @ShreedeviUnnikrishnanUnni 6 месяцев назад

      ഞാൻ രാവിലെയും വൈകിട്ടും നടുവിൽ മുകളിൽലോട്ട് aanu കഴിക്കുന്നത്.. ഇതുവരെയും ഭഗവാൻ കൂടെ nilkkunnu🙏

  • @shinjo.kshinjo8215
    @shinjo.kshinjo8215 Год назад

    Ithu thetanu shariyayath 1,thiri-3thiri-5thiri kal anu.elavarum pranavam jyothisham video kanuka please save our life

  • @MANGODAYSBYJINI
    @MANGODAYSBYJINI 9 месяцев назад

    സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുമ്പോൾ ഏത് ദിശയിലെ തിരിയാണ് ആദ്യം കത്തിക്കേണ്ടത് ഏത് ദിശയിലേക്ക് നോക്കി നിന്നാണ് കത്തിക്കേണ്ടത്

  • @user-uw1ld7rg3g
    @user-uw1ld7rg3g Год назад

    പടിഞ്ഞാറു ദർശനം ഉള്ള വീടാണ് ഞങ്ങളുടെ ഒരു ഒരാൾ പറഞ്ഞു രാവിലെ കിഴക്കോട്ടു രണ്ടു തിരി പടിഞ്ഞാറ്ഒരു തിരി വൈകുന്നേരം പടിഞ്ഞാറു രണ്ടു തിരി കിഴക്കോട്ടു ഒരു തിരി അങ്ങനെ കത്തിക്കണം എന്ന് രണ്ടു തിരി എന്നത് രണ്ടു വശത്തുനിന്നും ഓരോ തിരി ഇട്ടു ഒരുനാളം ആയിട്ട് കത്തിക്കണം എന്ന് ഒരു കൂപ്പു കൈ പോലെ ഇരിക്കണം എന്ന് ഇങ്ങനെ കത്തിക്കാമോ രണ്ടു തിരിനാളം ആണെങ്കിലും മൂന്നു തിരി പോലെ ആയില്ലേ കുഴപ്പമുണ്ടോ

  • @anuraganuragkr5890
    @anuraganuragkr5890 2 года назад

    Thekku darsanamayulla veetil vilakkukathikkunnath doshamano

    • @Mystorious.
      @Mystorious. Год назад

      Kizhak padinjaru thiri ittal mathi

  • @MiniMinimol992
    @MiniMinimol992 Год назад

    Namaskkaram 🙏🏻🙏🏻... Waikuneram vilakku aayi frontileku varumppol deepam ... Deepam koore thavanna parayunnath thettaano ?
    2.Evide Ninnaanu aadhyam vilakku kolluthendath ? Pallarum paranju kettittund kitchenil ninnu aanenu. Eadhaanu shari ?
    3.Sitout ileku vilakku vecha kshesham aano pooja roomil vilakku kolluthendath?
    4.thookku vilakku veettil use cheyyan patto?
    5. Kannimoolayil swami photos vekkaamo ? Ethellam photos aanu vekaan pattuka ? Avide daily vilakku kolluthano
    6.Randu nilayulla veedinu mukalilum vilakku kolluthano?
    Mukalil Evideya correct sthaanam ?
    7.vilakku kolluthi kazhinjaal thee kedunnathuvare vilakku avidennu edukkaan paadille ?
    8.baakku kodukkunnathinu ethra hours munpu aanu vilakku vekkendath ?

  • @shrivathsatunga3958
    @shrivathsatunga3958 3 года назад +1

    What if more than 5?(more than 5 tiri)

  • @aparnavk106
    @aparnavk106 Год назад +1

    ലക്ഷ്മി വിളക്കിൽ എങ്ങനെ 2 വശത്തും തിരി ഇടും

    • @sreenathsreenath2796
      @sreenathsreenath2796 Год назад

      നിനക്ക് വേറെ ഒരു പണിയും ഇല്ലേ ഈ കഴുതകളെ ആശ്രയിക്കാൻ

  • @vipinvipinar4028
    @vipinvipinar4028 3 года назад +3

    മൺ ചിരാതിന് പഴയ കാലത്ത് ഒരു തിരി ആയിരുന്നല്ലോ വിളക്ക് ഉണ്ടാകുന്നതിന് മുമ്പ്

  • @harishmg.84
    @harishmg.84 10 месяцев назад

    കാമാക്ഷി വിളക്കിൽ ഒരു നാളം അല്ലെ കത്തിക്കാൻ കഴിയു.അപ്പോൾ തിരി എന്നതാണോ നാളം എന്നതാണോ ശരിയായ രീതി

  • @movieworld161
    @movieworld161 2 года назад +19

    ഞങ്ങൾ ഒരു തിരിയിട്ടാണ് വിളക്ക് കത്തിക്കുന്നത് ഇതുവരെ ഒരു കുഴപ്പവും ഇല്ല

    • @Sivakumar-kw4fc
      @Sivakumar-kw4fc 2 года назад +2

      ഞാനും

    • @shinjo.kshinjo8215
      @shinjo.kshinjo8215 Год назад

      Ithu shariyanu anubhavasthan njan anu

    • @harishmg.84
      @harishmg.84 10 месяцев назад

      കാമാക്ഷി വിളക്കിൽ ഒരു നാളം അല്ലെ കത്തിക്കാൻ കഴിയു.അപ്പോൾ തിരി എന്നതാണോ നാളം എന്നതാണോ ശരിയായ രീതി

    • @AmmuAmmu-oz5lp
      @AmmuAmmu-oz5lp 8 месяцев назад

      കാലം തെളിയിച്ചോളും

    • @ShreedeviUnnikrishnanUnni
      @ShreedeviUnnikrishnanUnni 6 месяцев назад

      Njanum

  • @krishnanthalikundu5180
    @krishnanthalikundu5180 2 года назад +1

    വടക്ക് ദർശനമായപൂജാമുറിയിൽ വിളക്കിൻ തിരി വടക്കും തെക്കും കത്തിക്കാമോ

  • @sojanvv8210
    @sojanvv8210 3 года назад +1

    തെക്ക് പടിഞ്ഞാറു ദിക്കിന്റ പേരെന്താ സർ

  • @arunsnair4472
    @arunsnair4472 2 года назад +1

    നമസ്കാരം തിരുമേനി ,
    വടക്കു ദർശനമായിട്ടുള്ള വീടിനു വടക്കു കിഴക്കു മൂല അല്ലാതെ പൂജ മുറിക്കുള്ള മറ്റു സ്ഥാനങ്ങൾ ഏതൊക്കെയാണ്.

  • @sanalkumar158
    @sanalkumar158 Год назад +1

    ശ്ലോകം എഴുതി കാണിക്കാമായിരുന്നു.

  • @jayakrishnanr3030
    @jayakrishnanr3030 11 месяцев назад

    യഥാർത്ഥത്തിൽ ഒരു ആധികാരികഗ്രന്ഥങ്ങ ളിലും വ്യക്തമായി ഒന്നും എഴുതിവച്ചിട്ടില്ല. പറഞ്ഞിട്ടും ഇല്ല. എന്തെങ്കിലും തെളിവ് കാണിക്കാമോ?

  • @Gosaraalu1978-qv3mj
    @Gosaraalu1978-qv3mj 10 месяцев назад

    പണ്ടുള്ളവർ കത്തിച്ചിരുന്നത് സിനിമയിൽ , എന്റെ ഓർമയിൽ കണ്ടിട്ടുണ്ട് .
    ഒറ്റ തിരി ഇട്ട് കത്തിക്കുന്നുന്നത് ഗണപതി ഭഗവാൻ ആണ് . ഈ നമ്പൂതിരി പറഞ്ഞു ചെയ്തിട്ട് നാളുതുവരെ ഗുണം കിട്ടിയിട്ടില്ല . കള്ളം പറഞ്ഞു വിശ്വാസം. നശിപ്പിക്കുന്ന അവസ്ഥ .

  • @devakumar.kcdevakumar5604
    @devakumar.kcdevakumar5604 Год назад

    ആടോ പശുവോ പ്രെസവിച്ചാൽ വീട്ടിൽ വിളക്ക് വെക്കാമോ

  • @sreenathsreenath2796
    @sreenathsreenath2796 Год назад

    ഇയ്യാൾ എവിടുത്തെ. ആചാരൃനാ
    ക്ഷമിക്കണം
    നിങ്ങൾ വലിയ പ്രശസ്ത്ഥൻ ആയിരിക്കും
    ആരായാലും. പറയുന്നത് ക്ലിയറായി പറയുക
    യൂട്യൂബ് ആകുമ്പോൾ നേരിട്ട് കാശ് കയ്യിൽ കിട്ടില്ലല്ലോ
    കുതിരയുടെ വേറെയൊരു അതേരൂപം മനസ്സിലൊന്നു സങ്കൽപ്പിക്കൂ
    അപ്പോ മനസ്സിലാക്കാൻ സാധിക്കും ആശംസകൾ

  • @goodboy_2
    @goodboy_2 Год назад

    ദൈവങ്ങളുടെ ഫോട്ടോ വച്ച് വിളക്ക് കത്തിക്കുന്ന വീട്ടിൽ പട്ടിയെ വളർത്തിയാൽ ദോഷമുണ്ടോ...?

  • @aneeshvijayan8049
    @aneeshvijayan8049 Год назад

    ചിക്കൻ കടകളിൽ നിലവിളക്ക് കത്തിക്കുന്ന ദോഷമാണോ

  • @user-uw1ld7rg3g
    @user-uw1ld7rg3g Год назад

    പടിഞ്ഞാറു ദർശനം ഉള്ള വീടാണ് ഞങ്ങളുടെ ഒരു ഒരാൾ പറഞ്ഞു രാവിലെ കിഴക്കോട്ടു രണ്ടു തിരി പടിഞ്ഞാറ്ഒരു തിരി വൈകുന്നേരം പടിഞ്ഞാറു രണ്ടു തിരി കിഴക്കോട്ടു ഒരു തിരി അങ്ങനെ കത്തിക്കണം എന്ന് രണ്ടു തിരി എന്നത് രണ്ടു വശത്തുനിന്നും ഓരോ തിരി ഇട്ടു ഒരുനാളം ആയിട്ട് കത്തിക്കണം എന്ന് ഒരു കൂപ്പു കൈ പോലെ ഇരിക്കണം എന്ന് ഇങ്ങനെ കത്തിക്കാമോ രണ്ടു തിരിനാളം ആണെങ്കിലും മൂന്നു തിരി പോലെ ആയില്ലേ കുഴപ്പമുണ്ടോ