എന്തുകൊണ്ട് ഇങ്ങനെയെല്ലാം, ഹണിട്രാപ്പ്കാരിയോ, തട്ടിപ്പ്കാരിയോ, യുവാക്കൾ രംഗത്ത്...

Поделиться
HTML-код
  • Опубликовано: 10 июл 2024
  • നമ്മുടെ ചാനൽ ലിങ്ക്കൾ ചുവടെ:
    News Cafe Live
    / newscafelive
    Akkuttan Rocks / @akkuttansrocks
    കാഹളം - KAHALAM
    / @kahalam9048
    VK'S TALKS
    / vkstalksjgd
    VRITHANTHAM THE NEWS
    / vrithanthamthenews
    #NewsCafeLive #Latestnews #MalayalamNews #KeralaNews #donaldtrump #KeralaLatestNews #newscafelive #vrithanthamthenews #bharathadarshanamnews #sruthithambi #KeralaPoliticalNews #KeralaPolitics #latestmalayalamnews #malayalamnewskerala #latestmalayalam #malayalinews #malayalivartha #malayalamlatest #malayalammedia #PoliticalNews #MalayalamLatestNews #MalayalamRealNews #MalayalamExclusive #ExclusiveNews #MalayalamBreakingNews #IndiaPolitics #latestmalayalamnews, #bigbreakingmalayalamnews #pinarayivijayan #cpim #udf #ldf #congress #iuml #inc #rahulgandhi #soniagandhi #priyankagandhi #savarkkar #marunadanmalayali #janamtv #asianet #mathrubhumi #manorama #eastcoastdaily #karmanews #sreejithpanickar #sreejithperumana #nrc, #caa #bigboss #swapnasuresh #shivashankaranias #airportgoldsmugling #jamithateacher #uspresidentelection #donaldtrump #uscouncilate #americanpolitics #sitaramyechuri #Seetharamechoori #cpim #inspirationalstory #lakshmigirishkurup #inspiration #vidyasagargurumoorthi #sasitharoor #nationalherald #vvrajesh #apabdullakutti #kvs #kvsharidas #gandhi #rss #godse #pakistan #imrankhan #sandeepvariar #sasikalateachar #mammootti #mohanlal #yogiadithyanadh #palathayi #docterbrambedkar #drbrambedkar #kummanamrajashekharan #pssreedharanpillai #sprinkler #chinavuhan #wuhan #thableague #advnivedida #germany #urope #sreejithpanicker #monks #sadhus #valsanthillankeri #arnabgosami #kgmarargi #Supremecourt #directorkamal #kamaldirector #sadhus #mababy #thomasisac #lasithapalakkal #ems #jyotibasu #marad #kpsasikalateacher #pratheeshviswanadh #sachintendulkar #sureshgopi #navyanair #shakkeela #sunnileon #sunyleon #kavyamadhavan #dilip #dileep #kamalhasan #kamal #mohanlal #mammootti #mammooti #mammutti #thomasisac #saseendran #designing #tipstech #technics #karnan #arnabgosami #healthtips #shylajateacher #mathrubhumivenu #rahanafathima #firosekunnumparambil #charityvedios #anilnambiar #manjuvarier #nirmalaseetharaman #narasimharao #entertainmentnews #itali #america #chaina #china #eknayanar #nooh #ias #ips #loknadhbehra #apjabdulkalam #rajeevgandhi #rajivgandhi #indiannationalcongress #sdpi #abdulnasarmadani #shihabthangal #keralacongress #kmmani #pcgeorge #ajitdowal #ajitdoval #chanakya #saradpawar #sharadpawar #vdsatheesanmla #keralaflood #tpsenkumar #soniyagandhi #priyankagandhi #jawaharlalnehru #jamithateacher #sreejithpandalam #variyankunnankunjahammed #aliakber #aliakbar #prithwiraj #ashiqabu #ashikabu #reemakallinkal #rimakallingal #kmshajahan #swapnasuresh #piousjoseph #rss #bjpkerala #cpimkerala #dyfi #cpi #bajrangdal
    #kanganaranaut #uddhavthackeray #bollywood #mollywood #bineeshkodiyeri #binoikodiyeri #ktjaleel #ksurendran #lakshmipriya #akshaykumar #sharukhkhan #nayanthara #rajnikanth #kamalhasan #narendramodi #nda #udf #ldf #kodiyeribalakrishnan #praphulkrishnan #bts #bighitlabels #karthikshankar #rishishivani #mazhavilmanorama #lakshminakshathra #taalboys #ipl #indiansuperlegue #infomediavlog #masterofficialteaser #thalapathyvijay #chakkappazham #omkv #gulumalonline #asianet #mediaone #sooraraipottru #kaattupayale #surya #uaecounicilate #goldsmugling #cmraveendran #cbi #ed #enforcementdirectorate #delhistrike #pmawasyojana #awasyojanaloan #pmmudraloan #advullasbabu #aliakbar #halalfood #cinemajihad #rvbabu #vidyasagargurumoorthi #savarkkar #orajagopal #firosekunnumparambil #padmapillai #kamakhyatemple #sreejithpanikkar #royalenfield #metroman #metromanesreedharan #esreedharan #smrithiirani #shobhasurendran #punnapravayalar #sandeepvachaspathi #metromanesreedharan #aryarajendran #kkshylaja #reenaalex #nehru #muhammedalijinnah #sheikhabdullah #rameshchennithala #mamatabanarji #drdo #vismayakiran #താലിബാൻ #taliban #thaliban #travellvlog #ejetbull #cityofdavid#reenaalax #vkbaiju #sarathakumarastrologermasanskrit #sijokrajan #vipinlalkodungallur #nabeesathatha #sreejithpandalam #thanoobthampan #hariprasadmenon #drngopalakrishnan #psg #neymar #howto #editingapp #editingtricks #kinemaster #india #kambi #kambistories #youtube #ytstudio #desktop #inmalayalam #swamichidanandapuri #shamseer #pfi #sdpi #popularfrontofindia #pcgeorge #153a #nonbailable #cricket #football #hocky #amitsha #psasi #metoo #victim #shemamuhammad #shamamuhammad #kankana #kankanaranavath
    #sebastianpunnakkalphilip #mujahidbalussery #mmakbar #sakirnaik #pfi #sakkirnayik #sijokrajan #pradeeppalakkal #valayarcase #valayarpocsocase #vijaybabu #deepathomas #swapnasuresh #biriyani #aliakbar #sadhus #mohanlal #1921 #advkrishnaraj #republictv #sarith #veenavijayan #kamalavijayan #mayoclinic #lulumall #mubis #mubisparadise #ഷിഹാബുക്കോട്ടൂർ #viralvideo #trending
  • РазвлеченияРазвлечения

Комментарии • 220

  • @arunb9679
    @arunb9679 23 дня назад +19

    അത്ര വലിയ കൃഷ്ണ ഭക്ത ആണങ്കിൽ പിന്നെ എന്തു കൊണ്ട് ഹിന്ദു മതം സ്വീകരിച്ചില്ല .

  • @satheesankrishnan4831
    @satheesankrishnan4831 24 дня назад +54

    ഇവൾ പബ്ലിക്കായി വരക്കണം അതിന് പറ്റില്ലെങ്കിൽ തക്കതായ വകുപ്പുകൾ വെച്ച് കേസ് കൊടുക്കണം...... എന്തായാലും ആള് ശരിയല്ല... അവൾക്ക് പബ്ലിക് ആയി വരാൻ പറ്റില്ലെങ്കിൽ വഞ്ചന കുറ്റം ചുമത്തി കേസെടുക്കണം

  • @prasannakumar7273
    @prasannakumar7273 24 дня назад +50

    അവർ തീർച്ചയായും കണ്ണന്റെ ചിത്രം പബ്ലിക്കിൽ വരച്ചു കാണിക്കണം

    • @Babu.A.rBabu.A.r
      @Babu.A.rBabu.A.r 23 дня назад +1

      സത്യം. ഇവർ വരയക്കുന്ന ചിത്രം എന്ന് പറയുന്നത് വിശ്വ
      സിക്കണമെങ്കിൽ നേരിട്ട് കാണുക തന്നെ വേണം

    • @ShamnaPk-eq7xe
      @ShamnaPk-eq7xe 23 дня назад

      അല്ലാഹുവിനെ കളിയാക്കിയാൽ ഇങ്ങനെ ഇരിക്കും. ചിത്രം വരച്ചതിനല്ല.ചിത്രം വരക്കുന്നത് ഓരോരുത്തരുടെ തൊഴിൽ എന്നാൽ ഇവൾ അതല്ല ചെയ്തത് അല്ലാഹുവേ കൂടാതെ vere ദൈവത്തെ കൂടെ വിളിച്ചു. ഏക ദൈവം എന്നാ വിശ്വാസത്തിൽ കളങ്കം വരുത്തി. അല്ലാഹുവിനെ മറന്നു ജീവിക്കുമ്പോൾ ഓർക്കണമായിരുന്നു പണി പാലും വെള്ളത്തിൽ കിട്ടും എന്നു. ഇനി ഇതിനേക്കാൾ വലിയ ഗതി വരാൻ പോകുന്നത് തള്ള teacher കായിരിക്കും.

    • @SunilKumar-hq1vj
      @SunilKumar-hq1vj 23 дня назад

      Krishnante oro bavangalum varakkanam public aayitt ee oru picture mathram alla vereyum varakanam

  • @prasannakumar7273
    @prasannakumar7273 24 дня назад +37

    കണ്ണന്റെ അടുത്ത് വേണോ വേലകളി. ഹരേ കൃഷ്ണ 🙏

    • @ismailadoor5680
      @ismailadoor5680 23 дня назад

      കണ്ണനോ, ജസ്‌നയോ അല്ല അവളെ എഴുന്നള്ളിച്ച് നടന്നത് പരിവാരങ്ങളായിരുന്നു. ഒന്ന് രണ്ട് മാസം മുമ്പ് അവളെ പൊക്കിക്കൊണ്ടുള്ള ഒരു സന്ഖി അക്കൗണ്ടിൽ ഞാൻ കമന്റ്‌ട്ടിരുന്നു. അന്നത്തെ എന്റെ അസ്സസ്മെന്റു വളരെ കറക്റ്റ് ആണെന്ന് ഇപ്പോൾ മനസ്സിലായി.👇
      പ്രഭാത നമസ്കാരം കഴിഞ്ഞു മടങ്ങി വരുമ്പോൾ പ്രഭാത കിരണങ്ങൾ തെളിയും നേരത്ത് അമ്പലങ്ങളിൽ നിന്നും പുലർച്ചെ കേൾപ്പിക്കുന്ന കീർത്തനങ്ങളുണ്ടല്ലോ...കണ്ണിൽ മഞ്ഞു കണങ്ങൾ ചാലിക്കും പോലെ കുളിരെകുമായിരുന്നു അതിലെ ആലാപന ശൈലി... പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതി. അതൊക്കെ മനസ്സിൽ വിരിയുന്ന ഫീലിംഗ്കളാണ്, അതിലെ സ്വരഭംഗി ആസ്വദിക്കാത്ത മനുഷ്യരുണ്ടാകില്ല. പഴയ കാലങ്ങളിൽ ബാങ്ക് വിളിയെന്നത് ഒരു സമയ സൂചിക കൂടിയായിരുന്നു.
      ശില്പങ്ങൾ നിർമിക്കുക മതപരമായി തെറ്റാണെൻകിലും ഉത്തരേന്ത്യയിൽ ഹിന്ദു ശില്പങ്ങൾ നിർമ്മിക്കുന്നതിൽ നല്ലൊരു ശതമാനം മുസ്ലിങ്ങളുണ്ടെന്ന് ഇടയ്ക്കിടെ വരുന്ന പത്ര വാർത്തകൾ വായിക്കുക വഴി മനസ്സിലാക്കിയിട്ടുണ്ട്.
      രാജകൊട്ടാരങ്ങളിലെ സംഗീതജ്ഞരായിരുന്നവരുടെ കുടുംബത്തിൽ, പിറന്ന വിശ്വനാദ ക്ഷേത്രത്തിൽ (വരാണസി) ഷഹാനായി വായിച്ചിരുന്ന ഉസ്താദ് അലി ഒരു മുസ്ലിമായിരുന്നു.
      സെരമോണിയൽ മ്യൂസിക്കൽ ഇൻസ്‌ട്രുമെന്റ് മാത്രമായിരുന്ന ഷഹ്നായിയെ ജിഹാദിലൂടെ (കഠിന പ്രയത്നത്തിലൂടെ) ക്‌ളാസിക്കൽ ഇൻസ്‌ട്രുമെൻടായി ഉയർത്തി ലോകപ്രശസ്തി നേടിക്കൊടുത്ത ഷഹാനായി ജിഹാദിസ്റ്റ് ഉസ്താദ് ബിസ്മില്ലാഖാൻ മുസൽമനാണ്.
      ജോഡ്പൂർ മഹാരാജാവിന്റെ കൊട്ടാരം സംഗീതജ്ഞൻ അലഉവുദ്ദീൻ ഖാൻ മുസൽ‍മനായിരുന്നു.
      സാരോദിൽ അസാധ്യമെന്ന് കരുതിയിരുന്ന പാറ്റേണുകൾ മെച്ചപ്പെടുത്തി. അനേകം രാഗങ്ങളുടെ സ്രഷ്ടാവ്, ഇന്ത്യൻ സംഗീതത്തിന്റെ ദീർഘവും വിപുലവുമായ പ്രകടനങ്ങൾ റെക്കോർഡ് ചെയ്ത് റിക്കാർഡിട്ട ആദ്യത്തെ ഇന്ത്യൻ സംഗീതജ്ഞനായ Sarod ജിഹാദിസ്റ്റ്ന്നറിയപ്പെടുന്ന അലി അക്ബർ ഖാൻ മുസൽ‍മനായിരുന്നു.
      ലോകപ്രശസ്ത തബലിസ്റ്റ് തബല ജിഹാദിസ്റ്റ് ഉസ്താദ് സാകിർ ഹുസൈൻ മുസൽ‍മനാണ്.
      ഇന്ത്യൻ സംഗീതത്തെയും, ഉപകരണങ്ങളെയും ലോകത്തിന്റെ ഉത്തുങ്ങതയിലെത്തിച്ച ഭൂരിപക്ഷം ഇന്ത്യൻ പ്രതിഭകളും, സംഗീതം ഹറാമാക്കിയതെന്ന് പറയപ്പെടുന്ന വിഭാഗത്തിൽ ജന്മം കൊണ്ടവരാണെന്നത് വെറും യാതൃക്ഷികത മാത്രമായിരിക്കാനിടയുണ്ടോ?.
      എന്നാൽ ഈ പെണ്ണുണ്ടല്ലോ... ജസ്‌ന താൻ വരച്ചതെന്നും പറഞ്ഞു എപ്പോഴും തൂക്കിപ്പിടിച്ച് എഴുന്നള്ളിയും, എഴുന്നള്ളിച്ചും വരുന്നത് കാണുമ്പോൾ... സത്യം പറഞ്ഞാൽ അറപ്പ് തോന്നുകയാണ്. ഒരു പീക്കിരി കച്ചവടക്കാരി എന്നതിൽ കവിഞ്ഞു മറ്റൊന്നും തന്നെ അവളിൽ നിന്നും മനസ്സിലാക്കാനാവുന്നില്ല. എത്ര കുട്ടികൾ പൊരി വെയിലത്ത് തെരുവുകളിലും ചുമര്കളിലും ഇതെക്കാൾ നൂറ് മടങ്ങു ഗംഭീരമായി വരക്കുന്നുണ്ട്... ഭക്തരെ പറ്റിച്ചു കാശുണ്ടാക്കുന്ന ഒരു തരം ചീപ് റേറ്റ് തെരുവ് കച്ചോടക്കാരിയാണ് ഇവളെന്ന് ഇവളെക്കുറിച്ചുള്ള വീഡിയോകൾ കാണുമ്പോൾ തോന്നും.

  • @nisha47175
    @nisha47175 24 дня назад +21

    ഗുരുവായൂർ കണ്ണൻ ശക്തൻ ആണ് അല്ലായിരുന്നു എങ്കിൽ എന്റെ മകൾക്ക് എങ്ങിനെ അവിടെ കളിക്കാൻ കഴിഞ്ഞത്.. കണ്ണൻ മറുപടി കൊടുക്കും.. കള്ളങ്ങൾ ഒരിക്കലും നിലനിൽക്കില്ല സത്യം പുറത്ത് വരിക തന്നെ ചെയ്യും

  • @BhuvanDas-jo5wy
    @BhuvanDas-jo5wy 24 дня назад +15

    ബൈജു സാർ പറഞ്ഞതാണ് ശരി . ജസ്ന പൊതുജനങ്ങളുടെ മുൻമ്പിൽ കണ്ണൻ്റെ ഒരു ഫോട്ടോ വരച്ച് കാണിക്കുക. അതാണ് ഇതിനുള്ള പോംവഴി.

  • @VG-dz1zn
    @VG-dz1zn 24 дня назад +18

    മറ്റു മതങ്ങൾക്കും ദൈവങ്ങൾക്കും ഒരു വിലയും കൊടുക്കാത്ത അംഗീകരിക്കാത്ത വർഗ്ഗമാണ് ഇവരെന്ന് ലോകത്തെല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ .........!!!!????

    • @Revengestyles
      @Revengestyles 23 дня назад +2

      തോണി മറിഞ്ഞാൽ പുറമാ നല്ലത് 😂

  • @sivaprasad-ju7zd
    @sivaprasad-ju7zd 24 дня назад +44

    നല്ലവരായ BJP ക്കാർ എന്തിനും കൂടെ നില്കും പക്ഷേ ഇത്തരം ചെറ്റത്തരത്തിന് കൂട്ട് നില്ക്കില്ല ഓർത്തോ ,,,,,,???

    • @SathaaSathaa
      @SathaaSathaa 23 дня назад +1

      നീ വല്യ പുണ്യാളൻ .. നീ എപ്പഴാണ് ജയിലിൽ നിന്ന് ഇറങ്ങിയത്...

    • @user-pu8dr8sy9u
      @user-pu8dr8sy9u 23 дня назад

      Bjp pandaaranghal kaama thavalakal yethu pennineyum kandalum kamathode nokunna kaama karadikal pinne bjp kkar avale kondunadannthu avale kootupidichu muslimine theri parya athu mathram lakshyam

  • @chandranc6319
    @chandranc6319 24 дня назад +29

    ജസ്നയൂടെ കഷത്തിരിക്കുന്നതും പോയി കയ്യിലിരിക്കുന്നതും പോയി

  • @anil540
    @anil540 24 дня назад +45

    സുരേഷ് ഗോപി സാറിൻ്റെ care off ൽ ജസ്നക്ക് നല്ല പബ്ളിസിറ്റി കിട്ടി. നരേന്ദ്ര മോദി വരെ എത്താനും പറ്റി 'എല്ലാം കണ്ണൻ കാണുന്നു

    • @mkk8413
      @mkk8413 24 дня назад +1

      Publicty kodukkumpol aryianam😢

    • @sreenivasr50
      @sreenivasr50 23 дня назад

      പിണ്ണാക്ക്. കണ്ണൻ. അന്ന് കണ്ടില്ലേ കണ്ണൻ..

    • @manivk1681
      @manivk1681 23 дня назад

      ഇല്ലെങ്കിൽ നാളെ ചിലപ്പോൾ പ്രധാനമന്ത്രിയെ പീഡനകേസിൽ പ്രതിയാക്കിയേനെ!
      ലോകത്തിന്റെ മുമ്പിൽ നമ്മടെ നാടിനെ നാണം കെടുത്താൻ നമ്മുടെ നാട്ടുകാർക്ക് വലിയ ഉത്സാഹവു മാണല്ലൊ!
      കാള പെറ്റന്ന് കേട്ടാൽ കയറെടുക്കുന്ന ജനതക്ക് ഇത് മനസിലാക്കാനുളള ശേഷി യില്ല😂 അവരോട് പൊറുത്തേക്കുക😂
      !​@@lallamidhila5334

    • @HariKrishnanMsw
      @HariKrishnanMsw 23 дня назад

      അവർ വരച്ച കണ്ണൻ അല്ലെ...
      അവരെ തെമ്മാടിത്തരം കണ്ടിട്ടുണ്ടാവില്ല...

  • @IndianIndians-jf7bz
    @IndianIndians-jf7bz 24 дня назад +22

    ജസ്‌ന വരയ്ക്കുന്ന live ആരെങ്കിലും കണ്ടിരുന്നോ????

    • @vijayakrishnan3511
      @vijayakrishnan3511 23 дня назад

      ഞാൻ വീഡിയോ കണ്ടിട്ടുണ്ട്.

    • @Time_pass549
      @Time_pass549 23 дня назад +1

      പിന്നെ എത്ര വീഡിയോകള് ഉണ്ട്...

  • @user-ye1rl3cf3y
    @user-ye1rl3cf3y 23 дня назад +6

    അനുഭവിച്ചോ..........കുറേ ആയി ഞാൻ പറയുന്നു,ഇവൾ കൃഷണ ആയ ഹിന്ദുക്കളെ പറ്റിക്കുകയാണെന്നു. അന്ന് ആരും വിശ്വസിച്ചില്ല

  • @user-jq4dk2ft2r
    @user-jq4dk2ft2r 24 дня назад +21

    മായക്കണ്ണൻ ജസ്നയടെ ഭാവിജീവിതം തീരുമാനിക്കും ഞങ്ങൾക്ക് കാണാം

  • @babytpcltbabytpclt8207
    @babytpcltbabytpclt8207 23 дня назад +8

    ഇനിയും നിങ്ങൾ ക്ക് നേരം വെളുത്തില്ലേ അവൾ പക്കാ ഫ്രോഡ് ആാാ 😂😂😂😂

  • @manasir2987
    @manasir2987 24 дня назад +10

    ഈ ജെസിനെ പൊക്കി നടന്നത് നിങ്ങൾ തന്നെയല്ലേ കണ്ണന്റെ ചിത്രം വരക്കുന്നു കണ്ണാ കണ്ണാ എന്ന് പറയുന്നു ഒന്നും പറയണ്ട..... ഉടൻ ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തി പോലീസിൽ പരാതി കൊടുക്കണം....

  • @saraswathyvijayakumar8484
    @saraswathyvijayakumar8484 24 дня назад +27

    എല്ലാം ഒരുപോലെ. ഫോട്ടോസ്റ്റാറ് എടുക്കുന്നപോലെ ഉള്ള ഫോട്ടോസ് ആണ്. കാപട്യം ഉള്ള സ്ത്രീ ആണെങ്കിൽ ഇനി മുതൽ ആരും അവളുടെ krishna ഫോട്ടോ വാങ്ങി സഹായിക്കേണ്ട.

  • @baburajc.a1764
    @baburajc.a1764 23 дня назад +4

    🙏🏻🌹🙏🏻🌹🙏🏻ജെസ്‌ന പബ്ലിക്കായി ഗുരുവായൂർ കണ്ണന്റെ ചിത്രം വരച്ചു കാണിക്കും വരെ ഇവരുടെ ചിത്രം ആരും വാങ്ങരുത് 👍🏻👍🏻👍🏻👍🏻👍🏻

  • @lathikakumarik9333
    @lathikakumarik9333 24 дня назад +5

    ഇപ്പോഴെങ്കിലും അറിയിച്ചതിൽ നന്ദി കണ്ണാ

  • @girija-2283
    @girija-2283 24 дня назад +14

    ചിത്രങ്ങൾ എല്ലാം ഒരേപോലെ തന്നെ.. കണ്ണിന് ചൈതന്യമില്ല.. കൃഷ്ണമണിയിൽ ഒരു വൈറ്റ് ഡോട്ട് ഇട്ടിട്ടില്ല.. ഇവര് എവിടെയും സ്വയം വരയ്ക്കുന്നത് കണ്ടിട്ടും ഇല്ല..

  • @vinodgopalan1798
    @vinodgopalan1798 24 дня назад +7

    പുതുമ ജനമധ്യത്തിൽ കണ്ണനെ വരയ്ക്കാത്ത പക്ഷം ആരും ചിത്രങ്ങൾ മെഡിക്ക രുത്

  • @user-sw3vd1jp4c
    @user-sw3vd1jp4c 23 дня назад +5

    ജസ്‌ന
    ജാമിമ
    ജബ്ബാർ
    ആരിഫ്
    ലിയാകത്
    അഷ്‌കറലി
    പറ്റിക്കപ്പെടാൻ
    ജന്തുക്കളുടെ ജന്മം
    ഇനിയും ഒരുപാട് ബാക്കി

    • @sreenivasr50
      @sreenivasr50 23 дня назад

      ഇവരെ ഒക്കെ ജന്ധുക്കൾ support ചെയ്യുന്നുണ്ട് എന്ന് നീ കരുതിയോ പോസ്കോ മമ്മദേ.. സപ്പോർട്ട് ചെയ്യും.. ജാമിതയെ അരിഫിനെ. Askaraliye.. K..

    • @ibrahimkp8590
      @ibrahimkp8590 23 дня назад

      രാമസിമ്മനും!? 10:51

  • @jestinjohn8415
    @jestinjohn8415 24 дня назад +25

    ഇവൾ ലോക ഫ്രോഡ്

  • @harivison7212
    @harivison7212 24 дня назад +6

    വല്ല കളർ പ്രിന്റ് ആണോ വരക്കുന്നത് ആര് കണ്ടു ഇത്ര ഒക്കെ അറിഞ്ഞ സ്ഥിതിക്ക് അത്ര ശെരി എന്ന് തോന്നുന്നില്ല

  • @sabeeshkc7670
    @sabeeshkc7670 23 дня назад +2

    സത്യം മൂടിവെക്കാൻ പറ്റില്ല അത് എങ്ങനെയും പുറത്തുവരും

  • @reality1756
    @reality1756 23 дня назад +3

    ഹിന്ദു എപ്പോഴും ഇങ്ങനെയാണ് എടുത്തു ചാടും എന്നിട്ട് അയ്യോ. എന്നും പറഞ്ഞു. നിൽക്കും. ആ ജസ്‌ന വരച്ച കണ്ണന്റെ ചിത്രത്തിൽ എന്തെങ്കിലും പ്രേത്യേകത ഉണ്ടോ. വെറും കുട്ടികൾ വരയ്ക്കുന്ന ചിത്രം..

  • @chandramathimct9453
    @chandramathimct9453 23 дня назад +4

    ഇവളെ വിശോസിക്കേലെ മീനിന്റെ അടുത്തു വാലും പാമ്പിന്റ അടുത്തു തലയും കാണിക്കും ഇവർ വർഗ്ഗ ഗുണം ശേരിക്കും കാണിക്കും 🌷ഹിന്ദുകളുമായി അടുത്തുനിന്നു 🌻രേഖസ്യങ്ങൾ ചോർത്തും അവക്കു പണം കൊടുക്കാ എന്നുപറഞ്ഞാൽ അവൾ എന്തും ചെയ്യും 🌷അഭിനയിക്കാൻ മിടുക്കിയാണ് 🌺

    • @Hakeem-m1j
      @Hakeem-m1j 23 дня назад

      😂😂😂😂😂oru matavumilla makkale ival pokan vishasikkaruth enn paranjappol ningal inganeyallallo paranjath krshnane oru Muslim varachappol bombaradichu ennu vijarichu Alle kittanam ningalk ennitta paraya kannan rakshikkum enn ithil rakshappettath muslingala ningale kond thenne ivale thallipprayippichallo njangalude allahuvinn sthuthi

  • @vinodgopalan1798
    @vinodgopalan1798 24 дня назад +3

    ജസ്ന കടുവയെ പിടിച്ച കിടുവ ആണ് പൊതുജനമധ്യത്തിൽ കണ്ണൻറെ ചിത്രം വരയ്ക്കണം. പീഡനക്കേസുകൾ വീണ്ടും കോടതിയിലെത്തി ചോദ്യം ചെയ്യപ്പെടണം. ഇതെല്ലാം കണ്ണൻറെ കളികളാണ്. ഇതു കുത്തിപ്പൊക്കി ഫെയ്സ്ബുക്കിലിട്ട ചേച്ചിക്കു വളരെ വളരെ വളരെ വളരെ വളരെ വളരെ നന്ദി. കണ്ണൻറെ പടം വരച്ചു കിട്ടുന്ന കാശുകൊണ്ട് ?

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 24 дня назад +6

    ജസ്‌ന ലൈവ് ആയി ഒന്നു വരച്ച് പബ്ലിക്കിനെ കാണിക്കുക.

  • @radhakrishnana6640
    @radhakrishnana6640 24 дня назад +6

    Jasna ക്ക് തീർച്ചയായും ജനങ്ങളെ ബോധിപ്പിക്കാൻ ഉത്തരവാദിത്തമുണ്ട്. അവർ വരച്ചത് ഇതുവരെ ആരും കണ്ടിട്ടില്ല എന്ന് പറയുമ്പോൾ സ്റ് വരച്ചു കാണിക്കേണ്ട ചുമതലയും ഉണ്ട്
    ഹണി trap അല്ലെങ്കിലും ഹണി ട്രപുകാരിയുടെ മോഡൽ ആണെന്ന് കൂടി കൂട്ടിച്ചേർക്കേണ്ടതുണ്ട്.സംശയം വരാതിരിക്കാനും മറ്റുള്ള വരുടെ ഭാഗത്തുനിന്നും ആരോപണം വരാതിരിക്കാനും സുരേഷ് ഗോപിയെ തനലക്കി അവസരങ്ങൾ മുതലാക്കി കൊണ്ടിരിക്കുന്ന ഒരു മന്യ വനിതയായി പെരുമരികൊണ്ടിരിക്കുന്നു. ബലേ ബേഷ്.അരുടെയും കൂടെ കിടക്കാതെ തന്നെ ലക്ഷങ്ങൾ സംഭധിച്ചുവല്ലോ.അതു ഒരു വലിയ നേട്ടം തന്നെയല്ലേ. നടക്കട്ടെ കണ്ണൻ്റെ പേരിൽ നടക്കുന്ന നാടകം .

  • @user-ew1jt6sr1x
    @user-ew1jt6sr1x 24 дня назад +7

    ധനുഷ് ഭായ് കേസിന്റെ ഡീറ്റെയിൽസ് കാണിച്ചു വീഡിയോ ചെയ്തിട്ടുണ്ട് ..... അപ്പൊ സുബിനേഷും സഭിലാഷും ഇവർ എന്തുകൊണ്ടാണ് ബൈജു ഭായ് പറയാതെ ഇരുന്നത് ....,,,
    അവർ ഫോട്ടോ വിറ്റോ വരച്ചോ എങ്ങനെ വേണമെങ്കിലും ജീവിച്ചോട്ടെ ..പക്ഷെ യൂസ് ചെയ്യരുത് ... ഇപ്പോളെങ്കിലും അന്വേഷിക്കാൻ തോന്നിയത് ഭാഗ്യം .....ഇല്ലെങ്കിൽ സുടാപ്പികളുടെയും അന്തങ്ങളുടെയും വായിൽ ഇരിക്കുന്നതു മുഴുവൻ കേൾക്കേണ്ടി വന്നേനെ ...
    💪🦾💪🦾💪

    • @padminiachuthan7073
      @padminiachuthan7073 24 дня назад

      ABC ന്യൂസിലും ഉണ്ട് ഇവൾ പെരുംകള്ളിയാണ് ഇവൾ കേസ് കൊടുത്തവരുടെ കുടുംബജീവിതം തുലച്ചു

  • @ayyappanpillai1334
    @ayyappanpillai1334 24 дня назад +2

    Great news

  • @mukundannair1247
    @mukundannair1247 24 дня назад +6

    എല്ലാം തട്ടിപ്പ് തന്നെ.

  • @shagiwattelwattel3624
    @shagiwattelwattel3624 22 дня назад

    ❤❤❤❤good🧡🙏

  • @HariHari-xf4ds
    @HariHari-xf4ds 23 дня назад +3

    ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ വരെ പറ്റിച്ച ഇവൾക്ക് എന്തെങ്കിലും ഭീകരവാദബന്ധമുണ്ടോ എന്ന് അന്വേഷിയ്ക്കണം.
    കേട്ടെടുത്തോളം ഇവൾ ലോക ഫ്രോഡാണ്
    പതിനെട്ടോളം പേർക്ക് എതിരെ കേസു കൊടുത്തിട്ടുണ്ടെന്നാണ് അറിയുന്നത് എല്ലാം ഒരേ തരത്തിലുള്ള കേസ്
    പീഡനം ഇതിനെതിരെ ഹൈക്കോടതി ഇവളെ നിശിതമായി വിമർശിച്ചിട്ടുണ്ടത്രെ.!

    • @user-vp7zd5qm6n
      @user-vp7zd5qm6n 23 дня назад

      ബിജെപി സുരേഷ് ഗോപി
      തുടങ്ങി യവർ ഇവളെ കൊണ്ട് നടന്നു
      ഇപ്പോൾ അവൾ കള്ളി ആണെന്ന് മനസിലായാൽ അത് മുസ്ലിം കൾ മനപൂർവം ഇവളെ കൊണ്ട് ചെയ്ച്ചതാണ് എന്നു പറഞ്ഞു വരരുത്
      ഇവൾ ഒരു നല്ല സ്ത്രീ അല്ല
      ആ സുരേഷ് ഗോപി യോട് ശ്രദ്ധിക്കാൻ പറയു 😁😁😁

  • @bluevalley7991
    @bluevalley7991 24 дня назад +3

    Namasthe Biju Ji

  • @santhisethu76
    @santhisethu76 24 дня назад +8

    ഇവളെ ആദ്യം മുതലേ എനിക്ക് എന്ത് കൊണ്ടോ ഇഷ്ടമല്ല.അതാണ്. ഇവളെ ഇനി ആരും പ്രമോട്ട് ചെയ്യണ്ട

  • @AlImran-kv9eu
    @AlImran-kv9eu 23 дня назад +2

    ഇവളെ വെറുതെ വിടരുത്. നരേന്ദ്രമോഡിയെ ടെ അടുത്ത് ഇവർ എങ്ങിനെ എത്തി അന്യേഷിക്കണം വെറുതെ വിടരുത്

  • @rabiarabi1541
    @rabiarabi1541 23 дня назад +2

    ചേട്ട നിങ്ങൾ ആരാധിക്കുന്ന ശ്രീകൃഷ്ണന്റെ ഫോട്ടോ ഉപജീവനം എന്ന് പറഞ്ഞ് നുണയുമായിവന്ന മുസ്ലിം സ്ത്റിയെ ആശ്റയിക്കേണ്ടിവന്നല്ലൊ 😂😂😂

  • @tsb9188
    @tsb9188 23 дня назад +1

    പ്രിയ സുഹൃത്തേ, മുസ്ലിം കൂട്ടത്തിൽ നിന്നും ഒരാൾ വരുമ്പോൾ ആഘോഷമാക്കുന്ന നിങ്ങളുടെ രീതി ഇനി മാറ്റുക!! പണം നേടാൻ xmuslim പാവം ഹിന്ദുവിനെ കയ്യിലെടുക്കുന്നു (ആസ്യ മുസ്ലിം ആയിരുന്നപ്പോൾ പൂമേനി ആരും കണ്ടില്ല, നിള നമ്പ്യാർ പട്ടം നൽകി ഹിന്ദു വായപ്പോൾ എല്ലാം തുറന്നു കാട്ടി അവൾ വീണ്ടും ഹിന്ദു വിന്റെ പണം, ) അന്യ സ്ത്രീ യെ കാണൽ ഹറാം അല്ല ഹിന്ദു വായപ്പോൾ

  • @sivaprasad-ju7zd
    @sivaprasad-ju7zd 24 дня назад +3

    പാലത്തിൻ്റ് മുകളിൽ നിന്നവരെ ഉപദേശിക്കാൻ ലോ ക്ലാസ്സുകൾക്ക് ആരാടാ അധികാരം കൊടുത്തത്
    നല്ലൊരു പേരു പോലും ഇല്ലാത്തവന്മാർ നാട്ടുകാരെ നന്നാക്കാൻ നടക്കുന്നു
    നിന്നെ പേലുള്ള ഇവരെ പോലുള്ള BJP ക്കാർ ഒരു കാര്യം മനസ്സിലാക്കുക
    നല്ല ഹിന്ദുക്കൾ ആയ BJP ക്കാർ മര്യാദകേടിനും വകതിരിവ് കേടിനും കൂട്ടു് നില്ക്കില്ല .......???
    നിൻ്റ്റെ ഇന്നലത്തെ വാർത്തയും ആ പെൺകുട്ടിയുടെ പരസ്യമായ ഏറ്റുപറച്ചിലും നിൻ്റെ ഇപ്പോഴത്തെ വാർത്തയും സസൂക്ഷ്മം നിരീക്ഷിച്ചു അത് കൊണ്ട് പറയുകയാണ് മേലാൽ നീ ഇത്തരം ചെറ്റത്തരവുമായിട്ട് നടന്ന് വിലകളയരുത്

  • @Jayakumar-pz7bi
    @Jayakumar-pz7bi 23 дня назад

    കൃഷ്ണ ഭക്ത ആണെങ്കില്‍ ഹിന്ദു മതം സ്വീകരിക്കും. അല്ലെങ്കിൽ ഉടായിപ്പ്

  • @hariharannair3662
    @hariharannair3662 23 дня назад

    ജസ്നയുടെ ഉദ്ദേശം പൊതുജനങ്ങൾ ശരിക്കും മനസ്സിലായ നിലയ്ക്ക് അവരുടെ നാട്ടുകാർ തന്നെ ആ വശ്യമായ അന്വേഷണങ്ങൾ ജനങ്ങളെ അറിയിയ്ക്കട്ടേ..

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 23 дня назад +2

    നിങ്ങളൊക്കെ തന്നെയല്ലേ അവരെ പൊക്കി പിടിച്ചു നടന്നിരുന്ന. അവൾ ആദ്യമേ ശരിയല്ല എന്ന് അറിയാമായിരുന്നു. എന്നും ഒരേ ചിത്രം. അത് തന്നെ ഉടായിപ്പു. നല്ല കലാകാരിക് പല ചിത്രവും വരയ്ക്കാൻ കഴിയും.

  • @sreejasvniveditha770
    @sreejasvniveditha770 23 дня назад +1

    ഇവർ ക്ഷണിക്കാതെ RSS കാര്യലയത്തിൽ പോയത് എന്തിനാണ് ഇനി അവിടെ എന്തെക്ക ഉണ്ട് എന്ന് മനസിലാക്കി കാര്യ ലയത്തിൽ കൊണ്ടുവന്നു പീഡിപ്പിച്ചു എന്ന് പറയാൻ ആണോ അവിടെ ഓരോ മുക്കും മൂലയും മനസിലാക്കി കേസ് കൊടുത്താൽ - - - -

  • @Modigian
    @Modigian 24 дня назад +3

    ഒരു തട്ടിപ്പും ഒത്തിരിനാൾ പറ്റില്ല. You can fool all the people some of the time and some of the people all the time, but you cannot fool all the people all the time

  • @rajgopal2667
    @rajgopal2667 21 день назад

    Good that you have brought the truth to the limelight. A deep observation is required in this case so that our belief on Guruvayoor Appan should not be allowed to be cashed in.
    Khuda Hafiz

  • @n.r.mohanan9460
    @n.r.mohanan9460 23 дня назад

    അപ്പോ വെറുതെയല്ല മൂടുപടം അഴിഞ്ഞു വീണത് കൃഷ്ണ ❤️❤️🙏🙏

  • @user-jn8bj5jg3r
    @user-jn8bj5jg3r 16 дней назад

    Byju sir❤❤

  • @manim2134
    @manim2134 24 дня назад

    Now it's correct, Always she is saying insha Allah. Just not down. 🙏🙏

  • @udayanmadhavan6036
    @udayanmadhavan6036 23 дня назад +1

    പുർണമായും തട്ടിപ്പാണ് അതിന്റെ സോപാപം കണക്കാക്കിയാൽ മതി

  • @DEVAN44
    @DEVAN44 24 дня назад

    👍👍

  • @muhammedshareefk1945
    @muhammedshareefk1945 23 дня назад +5

    ദൈവത്തെ വിറ്റ് ജീവിക്കുന്ന ഒരു ഗതികേട്

  • @girija-2283
    @girija-2283 24 дня назад +2

    അവര് ആ ഇന്റർവ്യൂ ഇൽ പറയുന്നുണ്ട് 2019 ഇൽ ചിത്രം വര തുടങ്ങി എന്ന്.. സുരേഷ് ഗോപി ജിയേ അതിനും മുൻപേ വർഷങ്ങൾ ആയി അറിയും എന്ന്.. ഇവര് ഈ ചിത്രം വരയിൽ കൂടി അല്ലേ പബ്ലിക്കിൽ ഫെയ്മസ് ആയത്.. അപ്പോൾ ഇതിന് മുൻപ് സുരേഷ് ഗോപിജിയും ആയി ഇവർക്ക് എങ്ങനെ നല്ല കോൺടാക്ട് ഉണ്ടാകും എന്നൊരു സംശയം ആ ഇന്റർവ്യൂ കേട്ടപ്പോൾ തോന്നി...

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw 23 дня назад

    ഇവടെ പിന്നിൽ കളിച്ചവർ ആരായാലും അകാലമൃത്യു ഉറപ്പ്

    • @ibrahimkp8590
      @ibrahimkp8590 23 дня назад

      തീർച്ചയായും, സ്വന്തം വിശ്വാസത്തെ തള്ളിപ്പറഞ്ഞ ജസ്‌ന എന്ന കള്ളിയും, ഒരു മതത്തെയും അതിന്റെ മൗലവിയെയും അവഹേളിച്ചു എന്നകാരണം ഒന്ന് കൊണ്ട് മാത്രം അവളെ പുൽകിയ വ്യാജ കൃഷ്ണ ഭക്തന്മാരും! 10:51

  • @noushadmt5965
    @noushadmt5965 23 дня назад

    താൻ ഇറങ്ങിയോടെ😂😂ഇനിഎപ്പോഴ് അകത്തേക്ക്😂😂

  • @KUKI1104
    @KUKI1104 23 дня назад

    👍👍👍👍

  • @anamikaanjana3033
    @anamikaanjana3033 23 дня назад

    Nalla avatharanam❤

  • @prabhanprabhan4249
    @prabhanprabhan4249 24 дня назад +1

    സത്യം എന്തുതന്ന ആയാലും ജസ്‌ന തന്നപ്പറയണ മെന്നുപ്രഭൻ പറയുന്നുവര ജസ്‌നക് ഒരുലൈക്കും കൊടിക്കില്ല

  • @archanaanandhu
    @archanaanandhu 23 дня назад +5

    കള്ളത്തരം എത്ര മൂടിവച്ചാലും അത് ഒരിക്കൽ മറനീക്കി പുറത്ത് വരും

  • @praseedpg
    @praseedpg 24 дня назад +4

    ഇവന്മാരെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല ...എന്തായാലും സത്യം പുറത്തുവരട്ടെ

  • @ravindrankp5342
    @ravindrankp5342 23 дня назад

    ഇസ്ലാമിസ്റ്റുകൾ അവളെ വേട്ടയാടപ്പെടുന്നു, ഇപ്പോൾ നിങ്ങളും തുടങ്ങിയോ? ആ കുട്ടിയെ വെറുതെ വിട്ടു കൂടെ? നിർത്തുക ഇത്തരം മ്ലേച്ചമായ അവതരണം !! അവൾ അവൾക്കിഷ്ടമുള്ള പടം വരക്കും.

  • @mkk8413
    @mkk8413 24 дня назад

    Who ever responsible is not revealing the truth.

  • @joshicharan4968
    @joshicharan4968 24 дня назад +3

    അവര് തന്നെ വരയ്ക്കുന്നത്‌ ഒരു TV പരിപാടിയിൽ കാണിച്ചിരുന്നു

    • @padminiachuthan7073
      @padminiachuthan7073 24 дня назад +1

      ഗ്ലാസ് പെയിൻ്റിങ്ങ് അല്ലെ പെൻസിൽ സ്കെച്ച് ആണെങ്കിൽ നമുക്ക് കാണാൻ പറ്റില്ല അതിന് മുകളിൽ ലൈനർ കൊടുത്ത് പെയിൻ്റ് ചെയ്യും

    • @anilgopal4405
      @anilgopal4405 24 дня назад +1

      അവർ പെൻസിൽ സ്കെച് ചെയ്ത് തുടക്കംമുതൽ അവസാനംവരെ വരയ്ക്കുന്നത് കാണിച്ചോ?
      നിങ്ങൾ വിചാരിച്ചാൽ ഇന്ന് ആരുടെ ചിത്രം വരയ്ക്കാനും സാധ്യമാണ്....അത്തരം സാങ്കേതികവിദ്യകൾ നിലവിലുണ്ട്
      നിങ്ങൾ ചിത്രകാരനല്ലെങ്കിലും സ്കൂൾ വിദ്യാഭ്യാസകാലത്ത് നിങ്ങളും ഇന്ത്യയുടെ ഭൂപടം കാണാതെവരച്ച് ചിലപ്രദേശങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ടായിരിക്കുമല്ലോ
      കൂടിയാൽ ഒരു പത്തുപ്രാവശ്യം ഇന്ത്യയുടെ ഭൂപടം വരച്ചുപരിശീലിച്ചിരിക്കും അല്ലേ?
      അതുപോലെ ഏതൊരാൾക്കും ഒരേയൊരുചിത്രം ഔട്ട്ലൈൻ പ്രിന്റെടുത്ത് പലതവണ നിറങ്ങളാൽ ഷേഡ്ചെയ്താൽ ആ വ്യക്തിക്ക് അതേ രൂപം കാണാതെ വരച്ചുനിറംപകരാനും കഴിയും,
      എന്നാൽ യഥാർത്ഥ ചിത്രകാരന് ഒരാളുടെ മുഖം മാത്രം കിട്ടിയാൽ ആ മുഖത്തിനുടമയുടെ ഏതു ഭാവത്തിലുള്ള ചിത്രവും വരയ്ക്കാനാകും,
      മുന്നിലിരിക്കുന്നയാളെ മിനിട്ടുകൾകൊണ്ട് വരയ്ക്കാനും,ഒരു പഴകിദ്രവിച്ചുപോയ ഫോട്ടോ കൊടുത്താൽ അതിനെ പരിപൂർണ്ണതയോടെ വലുതാക്കി വരയ്ക്കാനും ചിത്രകാരനു കഴിയും
      എന്നാൽ ജസ്നയ്ക്ക് ഒരു ചിത്രകാരനെപ്പോലെ വരയ്ക്കാനാകില്ല എന്നത് സത്യമാണ്.
      കാരണം ഇന്നുവരെ ഒരു ചിത്രകാരും ഒരേയൊരു രൂപത്തെമാത്രം വരച്ചിട്ടുള്ളതായി കേട്ടുകേൾവിപോലുമില്ല ജസ്നയല്ലാതെ!

    • @joshicharan4968
      @joshicharan4968 23 дня назад

      ആദ്യകാലങ്ങളിൻ അവർ നിഷ്കളങ്ക തന്നെ യായിരുന്നു ജീവിതം അവരുടെ ധാരണകളെ മാറ്റാൻ നിർബന്ധിതയാക്കിയിരിക്കാം

  • @user-ge8ng7qv9r
    @user-ge8ng7qv9r 24 дня назад +1

    Thanks Sir

  • @krishnankv9503
    @krishnankv9503 23 дня назад

    ⛳⛳⛳🙏🙏🙏

  • @MohamedAli-ue7jz
    @MohamedAli-ue7jz 23 дня назад

    ഉടനെ പബ്ലിക്കന്റെ മുന്നിൽ വരച്ചു
    കാണിക്കണം സാധിക്കുമെന്ന്
    തോന്നുന്നില്ല
    ഈ വെല്ലുവിളി സ
    ജസ്‌ന സീകരിക്കണം

  • @chanakasangi
    @chanakasangi 23 дня назад +1

    ശാഖ വെ..
    ശാഖ കുന്ദൻ ആണ് കൂട്ടി കൊടുത്തത്

  • @manuovm715
    @manuovm715 23 дня назад

    ഹിന്ദു സമൂഹത്തെ പറ്റിക്കുന്നു എന്ന് പറഞ്ഞ് കുറേ യൂട്യൂബ് ചാനൽ കണ്ടു
    ഒരു തട്ടിപ്പ് കാരിയാണെന്ന് അറിഞ്ഞു കൊണ്ട് അവരെ പ്രമോട്ട് ചെയ്യണോ

  • @vijayalakshmitp7295
    @vijayalakshmitp7295 23 дня назад

    ഇഷ്ടം ഉളളവർ വാങ്ങടടെ.

  • @faisalpkp2372
    @faisalpkp2372 23 дня назад +3

    Sangikal veendum moonji😂

  • @ashokanashokan9382
    @ashokanashokan9382 23 дня назад

    അവർ സ്വന്തമായി വരച്ചു കാണിക്കട്ടെ കണ്ണന്റെ ചിത്രം അതുവരെ നമുക്ക് ക്ഷമിക്കാം

  • @user-zh9ee3np8n
    @user-zh9ee3np8n 23 дня назад +2

    Sre🌹krishnan🐯തന്നെ kattithannu😃idayipp😁😁bhakthi😁

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 23 дня назад

    The girl should not be harassed as she seems innocent. But criticise her when it is a must. Baiju should interview her.

  • @vijayank7949
    @vijayank7949 24 дня назад

    Varakkunnathu kaanichchirunnu.

  • @user-jf7np9kx1v
    @user-jf7np9kx1v 23 дня назад

    എല്ലാം കണ്ണൻ്റെ ലീലാവിലാസം😊

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 23 дня назад

    എല്ലാവരും വാങ്ങണം നീ യൊക്കെ ആണ് അവളെ പിന്താങ്ങുന്നതു m.... ജീവിത മാർഗമല്ലേ

  • @uservyds
    @uservyds 23 дня назад +4

    0:25 അവൾ ആത്മഹത്യാ ക്ക് ശ്രേമിച്ചു എന്നൊക്കെ ജനം ടീവി യിൽ കാണിക്കുന്നു ഉള്ളതോ അല്ലയോ 😂

  • @sivaprasad-ju7zd
    @sivaprasad-ju7zd 24 дня назад +1

    ഒരു സ്ത്രീ സമൂഹ മദ്ധ്യത്തിൽ വന്ന് നിന്നു കൊണ്ട് പറയുകയാണ് ഞാൻ പീഡിപ്പിക്കപ്പെട്ടു എന്ന്
    എന്തുകൊണ്ട് അതിൻ്റ് യാഥാർത്ഥ്യം പുറത്ത് കൊണ്ടുവരാൻ ഈ നാട്ടിലെ സംവിധാനങ്ങൾക്ക് കഴിയുന്നില്ല
    ഈ നാട്ടിലെ സംവിധാനങ്ങൾ പരാജയമാണ് പരാജയമാണ് പരാജയമാണ്............?

    • @anilgopal4405
      @anilgopal4405 24 дня назад

      സംവിധാനത്തിന് തെറ്റ് പറ്റിയില്ല,
      സുഡാപ്പി കട്ടിലിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നകേസിൽ മെഡിക്കൽ പരിശോധനയിൽ അങ്ങനെ പീഡനംനടന്നതായി തെളിയിക്കപ്പെട്ടില്ല അക്കാരണത്താലാണ് കേസ് തള്ളിപ്പോയത്...
      നിക്കാഹ് കഴിക്കാമെന്നു വാഗ്ദാനംകൊടുത്ത് ലൈഗിക ചൂഷണംചെയ്തു എന്നു കേസ്കൊടുത്തിരുന്നെങ്കിൽ സുഡപ്പി ജയിലിൽ ആയേനേ....!

  • @KareemPr
    @KareemPr 24 дня назад +1

    Kai Vitoria mole

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 23 дня назад

    സുഹൃത്തേ..
    ജസ്‌ന ആത്മഹത്യ ശ്രമിച്ചു.
    ഗുരുതരാവസ്‌ഥയിൽ ഹോസ്പിറ്റലിൽ ആണ്. ഇനിയെങ്കിലും നിർത്ത്.
    കണ്ടിട്ടില്ലാത്ത കാര്യങ്ങളെ കുറിച്ച് ഇങ്ങനെ സംസാരിക്കരുത്. നിരപരാധി യാണെങ്കിൽ നിങ്ങൾക്ക് ദൈവം മാപ്പ് തരില്ല

  • @BhuvanDas-jo5wy
    @BhuvanDas-jo5wy 24 дня назад +1

    ജസ്ന മോളേ നിന്നെ ഈ ലോകത്തുള്ള എല്ലാർക്കും ഇഷ്ടമായിരുന്നു. പക്ഷേ അതെല്ലാം മാറിയോ. എന്താന്ന് അറിയില്ല. കണ്ണൻ്റെ പേരും ഫോട്ടോയും വരച്ച് ആളുകളെ പറ്റിക്കുകയാണോ' എന്തിന് വേണ്ടി.........

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 23 дня назад

    എല്ലാം കൃഷ്ണന്റെ കടാക്ഷം

  • @ravikumarp8834
    @ravikumarp8834 24 дня назад

    വേറെ എന്തൊക്കെയുണ്ട് ചർച്ച ചെയ്യുവാൻ

  • @user-hj9xl4bk1r
    @user-hj9xl4bk1r 24 дня назад

    അമൃത tv ഇൽ വരച്ചുകാണിക്കുന്നുണ്ട്.

  • @ambikanair3532
    @ambikanair3532 23 дня назад

    ഇവള് ഫ്രോഡ് ആണ് ഇവൾക്ക് തക്കതായ ശിക്ഷ കൊടുക്കണം കണ്ണനോട് ആണ് അവളുടെ കളി

  • @leeladevan8129
    @leeladevan8129 23 дня назад

    ആദ്യം ആ കുട്ടിയെ ഭയങ്കരമായി ആക്ഷപിച്ചു ആ കുട്ടി പയുന്നത് അവരുടെ ഇ
    ആളുകൾ ആണ് ഇത് ചെയ്തത്. സത്യം എന്തെന്ന് അറിയാൻ ശ്രമിച്ചിട്ട് വാത്തകൾ up looking ചെയ്യൂ . കഷ്ടം ഉണ്ട്

  • @mohanank4343
    @mohanank4343 24 дня назад +2

    It is NOT good idea that can match with dignity of Hinduism that
    if a NON HINDU person worship or get earnings by drawing Pictures of Gods in Hinduism or get earnings by selling items related to Hinduism
    That NON HINDU Person must NOT has any MATTER of DISAGREEMENT or such CASES with any MEMBER in ANY ORGANIZATION of HINDUISM

  • @kidd9393
    @kidd9393 24 дня назад

    Case jihad

  • @sidheeqsidheeq2455
    @sidheeqsidheeq2455 23 дня назад +1

    തലയിൽ വെച്ച് കൊണ്ട് നടന്ന് ഇപ്പോൾ പടു കുഴിലേക്ക് തള്ളിയിട്ടു ...( പക്ഷെ അവളെ ഏട്ടൻ നിന്നെയൊന്നും വെറുതെ വിടില്ല ).

  • @shajibhuvanadas7108
    @shajibhuvanadas7108 24 дня назад

    Don't blame him because he told only to clarify to her. If she is innocent first of all she has to draw the picture infront of the people.

  • @anasali.cmanas9213
    @anasali.cmanas9213 23 дня назад

    😂😂😂😂😂😂

  • @pvgopalanperiyattadukkam9616
    @pvgopalanperiyattadukkam9616 23 дня назад

    ജസ് ന ഒരു കലാകാരിയാണു ഇവിടത്തെ നിയമം അവർക്കറിയാം നീ തി😊തിന്റെ BJPകാർക്ക് അനുകൂലമായി സംസാരിക്കരുതെ . ജസ്ന കഴിഞ്ഞ ജന്മത്തിൽ രാധയോ യശോധരയോ ആയിരിക്കും അത് കൊണ്ട് ഹൈന്ദവ വിശ്വാസിയായ നീ ജസ്റ്റനയെ പൂജി ക്ക കയാണ് വേണ്ടത്
    വരുംകാലങ്ങളിൽ ഇവർ ഒരിഹൈന്ദവ ദൈവമായി മാറിയ ക്കാം അന്ന് നമ്മൾ ഒന്നും ഉണ്ടാവാ ല്ല
    ജസ്ന ജിയെ ഞാൻ ബഹുമാനിക്കുന്നു കലയെ കൊല ചെയ്യരുതെ ബൈജു ഒരാൾ കണ്ണനെ സ്നേഹിക്കബാൾ, ഫോട്ടൊ വരക്കുമ്പോൾ ഒരിക്കലും ഇത്തരത്തിൽ പറയരുതെ അത് കൊണ്ടാണ് കേരളത്തിൽ ഇത്രയും ആളുകൾ മുസ്ലിം മതം സ്ഥികരിച്ചത് ഇനി മുതൽ ബൈജു ജസ്നയെ സംശയ ദൃഷിയോടെ കാന്റു തെ ജയ് ജയ ജസ് നാജി, മാതാ''''

  • @jps8115
    @jps8115 23 дня назад

    ആ ഏഴ് ഓഡിയോ കേൾക്കാൻ സമയം കിട്ടിയില്ലേ

  • @user-tn8fw5vu1j
    @user-tn8fw5vu1j 23 дня назад

    ഒളിക്കാൻ. ഒന്നും ഇല്ലെങ്കിൽ എല്ലാം. അഴിച്ചു കള

  • @SomancpThankam
    @SomancpThankam 24 дня назад +1

    സാർ കുറെ പേർക്
    കോമറ്റ് ഇട്ടു
    അവരുടെ കുഞ്ഞുന്റെ വിഷയത്തിൽ സത്യം ഉണ്ടോ

    • @unnikrishnanav8067
      @unnikrishnanav8067 24 дня назад

      ഒരു ആൾക്ക് എതിരെ എന്തെങ്കിലും Negative ആയി പറയുമ്പോൾ കൃത്യമായി വിവരം അറിഞ്ഞ ശേഷമേ ആകാവൂ.

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 23 дня назад

    Angala paranjasamayathu thanne chitram vara nirthanamayirunnu

  • @user-cv7bm7zy8d
    @user-cv7bm7zy8d 23 дня назад

    ഈനാൻപേച്ചിക്ക് മരപ്പട്ടി കൂട്ട്

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 24 дня назад +2

    Frod analle

  • @Subaida-uu6et
    @Subaida-uu6et 24 дня назад +1

    Jesna nalla kodupkariya alle ivide kure per und kodukumo

  • @vaishali472
    @vaishali472 21 день назад

    Interest koodumalo hambada veera