LIE EXPOSED - 06 | പ്രവാചകന് 44 ലൈംഗിക പങ്കാളികളുണ്ടായിരുന്നു! | നുണ 6 | Arif Hussain - Lie Exposed

Поделиться
HTML-код
  • Опубликовано: 10 июл 2024
  • മതവിരോധം ഉപജീവനമാക്കിയവർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന തിരഞ്ഞെടുത്ത നുണകൾ തുറന്നുകാട്ടുന്ന വീഡിയോ സീരീസ്..
    This video exposes the lie propagated by Arif Hussain and other anti theists
    --------------
    UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
    ഈ ഫോം ഫിൽ ചെയ്യുക.
    forms.gle/mgbqaFzXiBULqG6m9
    വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
    ---------------------------------------------------------------------------------------
    Follow Us On:
    Facebook: / speakerscornermalayalam
    Instagram: unmasking_athei...
    Spotify: open.spotify.com/show/7f26br6...
    RUclips: / unmaskingatheism
    Unmasking Anomalies (Formerly Unmasking Atheism)
    UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Комментарии • 201

  • @lonelyfriend527
    @lonelyfriend527 21 день назад +73

    ഇനി ഇതിനും കാണും ആരിഫ് ന്റെ വക ഒരു കഴമ്പും ഇല്ലാത്ത 3 മണിക്കൂർ മറുപടി

  • @abzainafmohammedabzainaf5800
    @abzainafmohammedabzainaf5800 21 день назад +22

    Ariff Hussain എതിരെ legal actions എടുക്കാൻ ഇന്ത്യയിൽ വകുപ്പില്ലേ?

  • @yuse661
    @yuse661 21 день назад +37

    ഇതിന് മറുപടി ആയി ആരിഫ് ഇക്ക 4 മണിക്കൂർ വീഡിയോ ഇറക്കുന്നത് ആണ് 😂

  • @MuhammedRamzanz
    @MuhammedRamzanz 21 день назад +6

    ആരിഫ് ദജ്ജാലിന്റെ ഒരു ചോട്ടാ വേർഷൻ.. ദജ്ജാൽ മഹാ നുണയൻ ആണെങ്കിൽ അവന്റെ അനുയായികൾ അവനിലേക്ക് വഴി ഒരുക്കുന്നു എന്ന് മാത്രം.

  • @user-tg8gw8dm9m
    @user-tg8gw8dm9m 21 день назад +2

    ഇസ്ലാമിനെ കുറിച് പഠിക്കാൻ ഈ ചാനൽ ഉപകാര പ്രതം

  • @Haneefa-yr8zu
    @Haneefa-yr8zu День назад

    10മിനുട്ടിൽ കൂടാതെ വിഷയം പറയുക, എല്ലാവർക്കും എളുപ്പമാണ്.

  • @Lipton481
    @Lipton481 День назад

    ഇങ്ങനെയുള്ള ചർച്ചകളും നല്ല ചരിത്രങ്ങളും സത്യമായ കാര്യങ്ങൾ മാത്രമാണ് മനുഷ്യരിൽ എത്തിച്ചു കൊടുക്കേണ്ടത് ❤👍✨

  • @hushedvibes
    @hushedvibes 21 день назад +2

    Ingane aanenki njan munb paranjath pole aarifinte 1001 nunakal enna book vegam publish cheyyendi verum 😂

  • @skm2112
    @skm2112 21 день назад +3

    ഈ ആരിപ്പിനു ളിയാക്കാന്റെ റഫറൻസ് നൽകുന്നതാണ് നല്ലത് 😂😂😂

  • @muhammedsinan9039
    @muhammedsinan9039 21 день назад +4

    Le arif - ഇങ്ങെനെയാനെ ഞാൻ കളിക്കാനില്ല 😂😂

  • @mdpal7166
    @mdpal7166 21 день назад +35

    നുണ പറച്ചിലിനും കൂടി ഒരു നോബൽ സമ്മാനം വേണ്ടിയിരുന്നു എങ്കിൽ കേരളത്തിലെ യുക്തന്മാർക്ക് കിട്ടിയ ത് ഒരു പാണ്ടി ലോറി വിളിച്ച് കൊണ്ടുവരാൻ മാത്രം ഉണ്ടാവും.😂😂😂

  • @Socratic_cosmos
    @Socratic_cosmos 21 день назад +38

    ഇത്ര കൃത്യമായാണ് അവരുടെ കള്ളങ്ങൾ പറഞ് കൊടുക്കുന്നത്.എന്നിട്ടും ഈ കൂട്ടർ നുണ പറയുന്നില്ല എന്നൊക്കെ വിശ്വസിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്നും പറയാനില്ല.

  • @hamalkh9903
    @hamalkh9903 21 день назад +29

    ഇതുപോലെ ഒരു സംഘിയെ ഞാൻ പണ്ട് കണ്ടിട്ടുണ്ട് ഗാന്ധി സ്ത്രീകളോട് അധിക താൽപര്യം ഉള്ള വ്യക്തി ആണ് അതുകൊണ്ട് അദ്ദേഹത്തിൻ്റെ കൂടെ ഉളളവർ ഭാര്യമാരെ ഗന്ധിയോട് അടുപ്പിക്കറില്ല എന്ന വാദം ആയി ഒരു സംഘി വന്നു റഫറൻസ് ചോദിച്ചപ്പോൾ ഒരു ബ്രിട്ടീഷുകാരൻ എഴുതിയ പുസ്തകം 😂 same അവസ്ഥ

  • @jaleelabdul1780
    @jaleelabdul1780 21 день назад +7

    അവസാനം പറഞ്ഞതാണ് നേര്..

  • @I---student-of-knowledge---I
    @I---student-of-knowledge---I 21 день назад +5

    UA TEAM ഇപ്പോൾ അടുത്ത മാസമായി ഭയങ്ങര strict ആയി അവരെ അടിച്ചമർത്തുന്നുണ്ട്. ഇത് ഇനിയും വേണം. അവര് എന്നു നിർതുണൊ അന്ന് വരെ തുടരണം

  • @saleemalmas4684
    @saleemalmas4684 21 день назад +14

    എല്ലാ വിശ്വാസികളെയും അത്ഭുതപെടുത്തുന്ന ഒന്നാണ് ഈയിടെയായി നിരീശ്വരവാദികളുടെ യൂട്യൂബ് അഴിഞ്ഞാട്ടം. ഇവരുടെയെല്ലാം വീഡിയോക്ക് വർണം പകർത്തി കമന്റ്സ് ഇടുന്നതാകട്ടെ അമുസ്ലിമുകളും. നമ്മൾ വിശ്വാസികൾ ഒരിക്കലും ഈ കൂട്ടരുടെ വീഡിയോസിൽ സ്പർശിക്കപോലും ചെയ്യരുത്.

  • @rasheedrzfjj7412
    @rasheedrzfjj7412 21 день назад +13

    സ്വന്തം ഭാര്യയെ പോലും ശരിക്ക് സംരക്ഷിക്കാൻ കഴിയാത്ത ആരിഫാണ് നബിയുടെ ഭാര്യമാരെ ക്കുറിച്ച് അഭിപ്രായം പറയുന്നത്...

  • @hafisahamed5635
    @hafisahamed5635 21 день назад +12

    Arife നിന്റ പോലെ വെറും വിടുവായത്തം അല്ല. .. ചെക്കന്മാർ തെളിവ് സഹിതമാണ് 🔥🔥🔥.. അതും നീ തെളിവ് പറഞ്ഞ വ്യക്തിയുടെ video ഇട്ട് കൊണ്ട്. ..

  • @ismailka1727
    @ismailka1727 14 дней назад +1

    ഇസ്ലാം മതം വിട്ടവർ അവരുടെ ലൈംഗിക അരാചകത്വത്തിന് ന്യായീകരണം ചമക്കുവാൻ പ്രവാചകൻ്റെ പേരിൽ കള്ളം പ്രചരിപ്പിക്കുന്നു.

  • @gladiatorfarid1580
    @gladiatorfarid1580 21 день назад +34

    അമ്മ പെങ്ങന്മാരെ പോലും പരസ്പര സമ്മതമുണ്ടെങ്കിൽ ഭോഗിക്കാം എന്ന് പറയുന്ന യുക്തിവാദി മതവിരോധികളാണ് ഇത് പറയുന്നതെന്ന് ഓർക്കുമ്പോൾ 🤣🤣