Amina's Biriyani | കായിക്കാൻറെ മകളുടെ ബിരിയാണി | Kayeekkan's Daughter's Biriyani & Erachi Choru

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 871

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 лет назад +244

    *ധം ബിരിയാണി ഇഷ്ടപ്പെടുന്നവർ ആരുണ്ടിവിടെ😍😍😍💞💞💞💞👍👍👍*

  • @shaselavupalam
    @shaselavupalam 5 лет назад +111

    വിനയത്തോടെയുള്ള അവതരണം ..😍😍😍
    എബിൻ ചേട്ടായി ങ്ങടെ എല്ലാവീഡിയോസും കാണാറുണ്ട് .ഇസ്‌തം .

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks My dream farm... Valareyathikam santhosham... Thudarnnum kaananam😍😍

    • @Anil-e1d5o
      @Anil-e1d5o 5 лет назад +4

      ജാട ഒന്നുമില്ലാതെ നിഷ്കളങ്കമായ അവതരണം ...സംസാരം കേൾക്കാൻ തന്നെ എന്ത് ഭംഗിയാണ്

    • @Statusworld-dx2fg
      @Statusworld-dx2fg 5 лет назад +1

      Enkm abin chettante video orupad ishtanu

  • @satheeshchandhran1134
    @satheeshchandhran1134 5 лет назад +1

    Supper ebin chetta.... ഓണം സ്പെഷ്യൽ വിഡിയോസിനായി കാത്തിരിക്കുന്നു... ഒരുപാടിഷ്ടം എബിൻ ചേട്ടാ...

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് സതീഷ്... വളരെയധികം സന്തോഷം... 😍😍❤തുടർന്നും കാണണം

  • @visanthkumar3069
    @visanthkumar3069 5 лет назад +36

    *No Ajinomoto*
    *No Added colours*
    Athu oru nalla vishayamanu
    Hats off to *Amina Restaurant's owner*

    • @FoodNTravel
      @FoodNTravel  5 лет назад +1

      Yes Yes....You are right
      😍😍😊🤗🤗

    • @visanthkumar3069
      @visanthkumar3069 5 лет назад +2

      @@FoodNTravel ithu polathe natural taste kittuntha restaurants onno rendo mathrame kaanum do more videos in such restaurants

    • @FoodNTravel
      @FoodNTravel  5 лет назад +1

      Sure bro ... We will try our best 👍👍👍

    • @SuperEdgem
      @SuperEdgem 5 лет назад +2

      Ajinomoto is one of the most misjudged food additive. Ajinomoto is the brandnomer for MSG, which is far less harmless than natural salt NaCl.

  • @viveks9217
    @viveks9217 5 лет назад +51

    Chicken biriyaniyodu prathyeka ishtamullavar aarokke ond.😋😋😋

    • @FoodNTravel
      @FoodNTravel  5 лет назад

      Mutton😋😋😋

    • @shujahbv4015
      @shujahbv4015 5 лет назад

      Vivek Sachidanandan enik ettavum ishtam chicken biriyani pinne beaf chicken biriyani matte biriyani kale abekshich vish wasich kazhikukayum cheyyam

    • @hehe1023
      @hehe1023 5 лет назад

      Chiken😍🔥

  • @shaminrosegeorge
    @shaminrosegeorge 5 лет назад +11

    Even though I haven’t tasted the food, it seems so yummy for me through the video 😍 I am definitely gonna try when I come down there! Keep up the hard work and God bless the venture to expand ❤️

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks a lot Shamin George for the lovely compliment... Keep watching😍😍❤

  • @amalmuraleedharan816
    @amalmuraleedharan816 5 лет назад +10

    Humility is your trait you are a wonderful human being bhai

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Amal😍🤗🤗🤗

  • @BINNICHENTHOMAS
    @BINNICHENTHOMAS 5 лет назад +4

    Nice Biriyani . Advance Happy Onam Ebin. Natiil varumbol onnu kanan pattumo

  • @shafeeqmus7204
    @shafeeqmus7204 5 лет назад +18

    ഗ്ലൗസ് ഉപയോഗിച്ച ഉമ്മാക്ക് ഇരിക്കട്ടെ ഒരു ഉമ്മ 😘
    👌👌👌👌👌👌👌👌👌👌 pwolichu

    • @FoodNTravel
      @FoodNTravel  5 лет назад +1

      Adipoli... Thanks Shafeeq😍😍❤

    • @anilct09
      @anilct09 4 года назад +1

      Hands clean ആണെങ്കിൽ gloves ആവശ്യമുണ്ടോ?

    • @fcb3903
      @fcb3903 4 года назад

      @@anilct09 correct

  • @Anazi111
    @Anazi111 5 лет назад +9

    എബിൻ ചേട്ടന്റെയും ബിരിയാണിയുടെയും കട്ട ഫാൻസ്‌ ഉണ്ടെങ്കിൽ ഇവിടെ കുത്തിയിട്ടു പോവൂ ...😍👍❤️✌️✌️

  • @FOULGAMERYT
    @FOULGAMERYT 5 лет назад +1

    Video kand...kothi vannu....nere aduth olla..hotel poye..oru biriyani kazhich.....😋

    • @FoodNTravel
      @FoodNTravel  5 лет назад +1

      Adipoli... Athu kalakki... 😍😍❤Video ishttapettu ennarinjathil valareyathikam santhosham😍😍❤

  • @safwankadheriqbal6120
    @safwankadheriqbal6120 5 лет назад +1

    എബിൻ ചേട്ടായി... ചേട്ടൻ എപ്പോഴും മറ്റുള്ളവർക് ഫുഡ് വിളംബിയട്ടെ ചേട്ടന് വേണ്ടി വിളുമ്പു.... ഏറ്റവും നല്ല ഒരു സ്വഭാവം... ഇന്നും ചേട്ടൻ കൊതിപ്പിച്ചു കളഞ്ഞു... God bless യു...

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് safwan... എല്ലാരും നമ്മുടെ chunk ബ്രോസ് അല്ലേ... നമ്മുടെ കൂടെയുള്ളവർ കഴിച്ചു വയർ നിറയുമ്പോൾ നമ്മുട മനസ് നിറയും

  • @amaljose5000
    @amaljose5000 5 лет назад +12

    Even if biryani is ordinary your presentation makes it special

  • @jabiralkhobar6393
    @jabiralkhobar6393 5 лет назад +1

    എബിൻ ചേട്ടാ താങ്കളുടെ അവതരണ ശൈലിയും എല്ലാവരോടുമുള്ള സ്നേഹത്തോടെയുള്ള ഇടപെടലും ഒരുപാട് ഇഷ്ടപ്പെട്ടു Im subscribed

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ജാബിർ... വളരെയധികം സന്തോഷം... തുടർന്നും ഈ സ്നേഹവും സപ്പോർട്ടും ഉണ്ടാവണം 😍😍❤

  • @ratheeshr6858
    @ratheeshr6858 5 лет назад +1

    Spr video chettaa Polichu onnum parayan yilla bayy bayy kunjusukale chakkarakale video kidu kidu kiduve 👍👍😋😋

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Ratheesh... Valareyathikam santhosham😍😍❤

  • @eldhosemani3138
    @eldhosemani3138 5 лет назад +2

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ബിരിയാണി. ചേട്ടായി പറയുന്നത് കേൾക്കാൻ നല്ല രസമാണ്, അതുകൊണ്ട് ഓടിച്ചു വിട്ട് കാണാൻ കഴിയില്ല, കണ്ടിരുന്നു പോകും. 'സാധാരണക്കാരായ നമുക്ക് കഴിക്കാൻ പറ്റുന്ന റെസ്റ്റോറന്റ് ' എന്നു പറയുന്ന ചേട്ടായിടെ നല്ല മനസ്.. 😍😘😘😍

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് എൽദോസ്.... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍❤

    • @eldhosemani3138
      @eldhosemani3138 5 лет назад +1

      @@FoodNTravel തീർച്ചയായും ചേട്ടായി. 😍😍🙂😊

  • @Alpha90200
    @Alpha90200 5 лет назад +1

    അടിപൊളി വീഡിയോ. ബിരിയാണി സൂപ്പർ ആയി. എന്തായാലും മായം ചേർക്കാതെ ഫുഡ്‌ ഉണ്ടാകുന്നത് ഇന്നത്തെ കാലത്ത് നല്ലൊരു കാര്യം ആണു. ഓണം വിഡിയോയ്ക്കായി കട്ട waiting. Advance ഓണം ആശംസകൾ എബിൻ ചേട്ടൻ and ഫാമിലി 😋🥰😍

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ആൽഫ... അതെ.. അതവർ പ്രത്യേകം എഴുതി വെച്ചിരിക്കുന്നു.... സിമ്പിൾ ആൻഡ് nice flavour.... എനിക്കിഷ്ടപ്പെട്ടു... ഓണം വീഡിയോ ഉടനെ വരുമ്പോൾ കാണാൻ മറക്കരുതേ 😍😍❤

    • @Alpha90200
      @Alpha90200 5 лет назад

      @@FoodNTravel 😍

  • @rafeekrafeek6029
    @rafeekrafeek6029 5 лет назад +1

    നല്ല അവതരണം എബിൻജി, നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് റഫീഖ്... വളരെയധികം സന്തോഷം,, തുടർന്നും കാണണം 😍😍❤

  • @krishnanunni9330
    @krishnanunni9330 5 лет назад +1

    നല്ല അവതരണം, ക്ലാരിറ്റി👌, വീഡിയോ ഷൊർട്‌സ്👌,Background മ്യൂസിക് അടിപൊളി👌👌...കണ്ടിരുന്നു പോകും...👌👌

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍❤

  • @sajanthampi8688
    @sajanthampi8688 5 лет назад +1

    ഹായ് എബിൻ ചേട്ടാ .... വീഡിയോ തീരുന്നതിനുമുമ്പേ ലൈക്ക് ചെയ്തിട്ടുണ്ട് ....കാരണം ഒന്നുമല്ല ഓരോ വീഡിയോയിലും എവിടെയോ ഓരോ ഭക്ഷണ രുചിക്കൂട്ടുകൾ പോലെ എന്തോ ഒരു പ്രത്യേകത .... NIZZz.... broo😋😋😋💖💖💖

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് സാജൻ... വളരെയധികം സന്തോഷം... തുടർന്നും വീഡിയോസ് എല്ലാം കാണണം 😍😍❤

    • @sajanthampi8688
      @sajanthampi8688 5 лет назад

      @@FoodNTravel തീർച്ചയായും കാണും .... കാണുന്നുണ്ട് ....God bless you bro,,😍😍😍

  • @rasheedpezhumkattilsaithal8027
    @rasheedpezhumkattilsaithal8027 5 лет назад +1

    Hi Ebin jose Happy Onam. എല്ലാ വീഡിയോകകളും കാണാറുണ്ട്. A big fan from Australia

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks a lot Rasheed... Happy Onam bro... Keep watching😍😍❤

  • @jacksonthomas3703
    @jacksonthomas3703 5 лет назад +2

    Ebin chetta video super etha moluss left hand konde kazhikkunee 😍😍😍 happy onam ebin chettaaa

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Jackson... Aval left handed aanu... Right hand kond kazhikkan sheelippikkunundenkilum left hand e avalkku comfortable 😊😊

    • @jacksonthomas3703
      @jacksonthomas3703 5 лет назад

      @@FoodNTravel 😍😍😍😍

  • @bijukrishnan4575
    @bijukrishnan4575 5 лет назад +1

    പൊന്നു കൊതിപ്പിച്ചു....... അക്കൂടെ ഒരു നന്ദി യും..... 😍😍😍👍👍👍

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ബിജു കൃഷ്ണൻ... വളരെയധികം സന്തോഷം 😍😍🤗🤗

  • @shereenaki4383
    @shereenaki4383 5 лет назад +1

    Ebin chetta, ningalude simplicity and humbleness anu viewersine kududal attract cheyyunne☺️keep it up, all the very best👍

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Shereena... Thanks for the love and support

  • @arundascg768
    @arundascg768 5 лет назад +1

    Video Kallakeee. Happy onam ebbi chetta

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks bro... Happy Onam Arundas😍😍❤

  • @unaiseunz3418
    @unaiseunz3418 5 лет назад +1

    ഓണം സദ്യക്കായി കാത്തിരിക്കുന്നു....
    ബിരിയാണി video അടിപൊളി

    • @FoodNTravel
      @FoodNTravel  5 лет назад +1

      Onam sadya video udane varum... Kannan marakkaruthe😊😊

  • @poggyandglitchy6762
    @poggyandglitchy6762 4 года назад +2

    Hello Ebbin Chetta, just came to know that you are from Vakathanam, from your Vendakkala toddy shop video. Your videos are awesome. Your passion towards food makes me search for your videos. Great presentation. Applause!

    • @FoodNTravel
      @FoodNTravel  4 года назад

      Thanks a lot dear... Happy to hear that🤗🤗🤗

  • @nidhinsathyan6904
    @nidhinsathyan6904 5 лет назад +1

    Mess food kazhichirikkunnavante mumnbil.....biriyanina patti hridayam kondu samsarikkalley ...................please............chettante avatharanam peruthishtam.........................Nalla neelan chorum atterachim athinte mukalil oru kashuvandim......adipoli.................

    • @FoodNTravel
      @FoodNTravel  5 лет назад +1

      Adipoli... Ithokke oru resamalle bro... Thanks Nidhin😍😍❤

  • @vjsilentvalley7134
    @vjsilentvalley7134 5 лет назад +1

    Ebin chettan കഴിയ്ക്കുന്നത് കാണുമ്പോൾ തന്നെ കൊതിയായിട്ടു നിയ്ക്കാൻ പറ്റണില്ലാ ......😄😄😄😄😍😍😍😍

    • @FoodNTravel
      @FoodNTravel  5 лет назад

      അടിപൊളി... താങ്ക്സ് vj silent valley😍😍😍❤

  • @anaparaachamma7530
    @anaparaachamma7530 5 лет назад +1

    *Advance* *Happy* *Onam* *Chettai*
    *Ravile* *thanne* *Kothipikan* *eranghiyirukuannalle*

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Achayathi pennu...Happy Onam... Enthanu sunday special?

    • @anaparaachamma7530
      @anaparaachamma7530 5 лет назад

      @@FoodNTravel *Churchil* *poyi* *Vannu* *Vertheirupanu* *Chettai*

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 лет назад +1

    ആഹാ...സൂപ്പർ മട്ടൻ ബിരിയാണി.... മട്ടൻ ബിരിയാണി ഞാൻ കഴിച്ചിട്ടില്ല... പക്ഷെ എബിന്റെ ആ വിവരണത്തിൽ നിന്നും അതിന്റെ രുചി എന്റെ നാവിൽ വന്നു.. സൂപ്പർ വീഡിയോ😊👍👌😘😘😘

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ബിജുലാൽ... വളരെയധികം സന്തോഷം... മട്ടൺ നമ്മുടെ favourite ഐറ്റം ആണ് 😍😍😋😋

  • @johnsam2336
    @johnsam2336 5 лет назад +5

    ബിരിയാണി ഇല്ലാതെ നമ്മുക്ക് എഞ് ആഘോഷം എബി ചേട്ടാ 😋പൊളിച്ച് 😍👌👍

    • @FoodNTravel
      @FoodNTravel  5 лет назад

      അതെ.... ബിരിയാണി ആണ് താരം 😍😍❤

  • @akhilpvm
    @akhilpvm 5 лет назад +13

    *നമസ്‌കാരം എബിൻ ചേട്ടാ 🙏 അടിപൊളി ഓണാശംസകൾ* 😀😃😍💐👍💕

    • @FoodNTravel
      @FoodNTravel  5 лет назад +2

      Thanks und Akhil... ഓണാശംസകൾ 😍😍❤❤

  • @pradeepan34
    @pradeepan34 5 лет назад +1

    kollaaam chetta...sooper. molentha left handil kazhikkunne

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Pradeepan... Yes bro she is left handed😍😍❤

    • @pradeepan34
      @pradeepan34 5 лет назад

      @@FoodNTravel :) cool. happy onam

  • @reshmajithin3976
    @reshmajithin3976 5 лет назад +1

    ചേട്ടായി വി ഡിയോ സൂപ്പർ മട്ടൻ വിണ്ട് ഒരു കളി ഇല്ല എബിൻ ചേട്ടായിക്കും ഫാമിലി ക്കും ഒത്തിരി സ്നേഹത്തേ ടെ ഓണാശംസകൾ

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് രേഷ്മ... വളരെയധികം സന്തോഷം... Mutton😍😍❤😋

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil 5 лет назад +1

    ഇവിടത്തെ ഇറച്ചി ചോറ് ബിരിയാണിയേക്കാളും സൂപ്പർ ആണ്

    • @FoodNTravel
      @FoodNTravel  5 лет назад +1

      ബീഫ് കഴിക്കാത്തത് കൊണ്ട് ഇറച്ചി ചോറ് കഴിക്കാറില്ല 😔😔😔

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil 5 лет назад

      @@FoodNTravel ബീഫ് കഴിക്കാറില്ലേ ?? അയ്യോ കൊടും നഷ്ടം ! കൊച്ചിയിൽ വരുമ്പോൾ പറയണേ 8921862510

  • @bkmmvk2329
    @bkmmvk2329 5 лет назад +2

    Super video Ebbin chetta..Biriyani videos are always special n as usual superb presentation 👍👍👍😊

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot BKM MVK... Keep watching😍😍❤

  • @hadhiabdul7437
    @hadhiabdul7437 5 лет назад +8

    Ebin chetta ....innu Sundarikutikalum undallo... 😍😍..biriyani...ath pine parayanda.. 😋😋

    • @FoodNTravel
      @FoodNTravel  5 лет назад

      Athey... Onam holidays thudangi... Appol avareyum kootti😍😍😊😊

  • @remyakripakumarraveendran557
    @remyakripakumarraveendran557 5 лет назад +1

    ഈ എളിമയാണ് ചേട്ടായിയുടെ വിജയം...... ഉന്നതങ്ങളിൽ എത്തുവാൻ വേണ്ടി ആശംസിക്കുന്നു..... ഒത്തിരി സ്നേഹത്തോടെ..... കരുനാഗപ്പള്ളിയിൽ നിന്ന്...... 😍

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് രമ്യാകൃപകുമാർ... വളരെയധികം സന്തോഷം... 😍😍😍😍

  • @sajusajuansari6766
    @sajusajuansari6766 5 лет назад +1

    മാഷേ നിങ്ങളുടെ അവതരണവും കൂടെ ബിരിയാണിയും സൂപ്പർ....... 😋😋😋

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks a lot Saju Sajuansari😍😍❤

  • @AngelDoesArt
    @AngelDoesArt 5 лет назад +2

    Adipoly ayirunnutto Love it adipoly Biriyani undakkiya ummakku chakkara umma😘 Biriyani kandu vayil vellam vannutto adipoly 👌🏼👍🏼😋😋😋😋🤤

    • @FoodNTravel
      @FoodNTravel  5 лет назад

      Adipoli... Thanks Angel Doesart... Keep watching😍😍❤

  • @suryagayathri2702
    @suryagayathri2702 5 лет назад +3

    Pineapple nte vaasanayum basmati rice nte vaasanem ellaam kitty ebbin chettaaa. Adipoli ayittund. 😋😋😋😋

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks und Surya... Valareyathikam santhosham... Thudarnnum kaananam😍😍❤

  • @sabeersabeer6103
    @sabeersabeer6103 5 лет назад +1

    Poli video happy onam
    chetta

    • @FoodNTravel
      @FoodNTravel  5 лет назад

      Happy Onam... Thanks Sabeer😍😍❤

  • @soniyathomas1485
    @soniyathomas1485 5 лет назад +1

    Good presentation chettaa😊😊

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Soniya Thomas😍😍❤

  • @rajaneshttinku5061
    @rajaneshttinku5061 5 лет назад +1

    Nalla avatharanam

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks rajanesht Tinku😍😍❤

  • @Jesustheonlylivinglord
    @Jesustheonlylivinglord 5 лет назад +1

    Super video ebin Etta!! Kunjh mol enda chicken piece kazhikatte????

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Bonny... She is interested only in egg... She dont eat other non veg items😍😍

  • @justinchelekadan4724
    @justinchelekadan4724 5 лет назад

    വീഡിയോ കാണാൻ അച്ചായോ ഇത്തിരി താമസിച്ചു..... കിടു ഫുഡ്‌... ഫുഡ്‌ നന്നായിട്ടുണ്ട്..... ഓണത്തിന് എന്നാ പരുപാടി.. സദ്യ ഉണ്ടാകുമോ... പ്രവാസി അല്ലെ ഡ്യൂട്ടിയിൽ ആകും....

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ജസ്റ്റിൻ.... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍❤

  • @hsragvendra4665
    @hsragvendra4665 5 лет назад +1

    Nice sir offter a long gap vedio with kids nice sir ....yummy biryani mouth watering

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks a lot HS ragvendra... Keep watching😍😍❤

  • @renjithbabu7593
    @renjithbabu7593 5 лет назад +1

    First comment.... സൂപ്പർ ബിരിയാണി... Like it... Happy ഓണം chetta

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Renjith Babu... Happy Onam bro... Keep watching😍😍❤

  • @sabeelmuhammedcp6898
    @sabeelmuhammedcp6898 5 лет назад +3

    Ebbin chetta, kiduve😍waiting for next update.... 👌👍👍

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Sabeel... Next is Onam Special video... Coming soon😍😍❤

  • @rasiyamuhammed9372
    @rasiyamuhammed9372 5 лет назад +6

    എബിൻ ചേട്ടാ സൂപ്പർ... എല്ലാ വീഡിയോയും കാണാറുണ്ട്..

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് റസിയ... വളരെയധികം സന്തോഷം 😍😍❤

  • @dhaneshdasan9869
    @dhaneshdasan9869 5 лет назад +2

    ബിരിയാണി സൂപ്പർ, വീഡിയോയും.
    പതിവിലും വ്യത്യസ്തമായി ഇന്ന് ഒരു ബിരിയാണി ഒക്കെ കഴിച്ചതിനു ശേഷം ആണ് വീഡിയോ കണ്ടത് അതുകൊണ്ട് വലിയ കൊതിയൊന്നും ഉണ്ടായില്ല 😄.
    എന്തായാലും കൊള്ളാം ebin bhai

    • @FoodNTravel
      @FoodNTravel  5 лет назад +1

      അടിപൊളി... അതു കലക്കി.... താങ്ക്സ് ധനേഷ് ദാസൻ... ഓണം വീഡിയോ ഉടനെ വരുന്നുണ്ട് കാണാൻ മറക്കരുതേ 😍😍❤

  • @nibinramachandran2270
    @nibinramachandran2270 5 лет назад +1

    Kurumpi kaira🥰 happy onam ebin chetta and waiting for onasadhya ❤️

    • @FoodNTravel
      @FoodNTravel  5 лет назад

      😆😆😆
      Thanks Nibin... Onam sadya video coming soon... Happy Onam😍😍❤

  • @കണ്ണാടി-ജ6ഘ
    @കണ്ണാടി-ജ6ഘ 5 лет назад +1

    കൊതിയാവുന്നു ...... നാട്ടിൽ വന്നിട്ട് ഇതെല്ലാം ട്രൈ ചെയ്യും ഞാൻ.... 😍😍😍മട്ടൻ ബിരിയാണി ഇഷ്ടം 😍😍😍

    • @FoodNTravel
      @FoodNTravel  5 лет назад +1

      അടിപൊളി... തീർച്ചയായും... മട്ടൺ ബിരിയാണി 😍😍😋😋

  • @mujeebrahman6905
    @mujeebrahman6905 5 лет назад +1

    pollichu tto ebbin good work

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Mujeeb Rahman... Keep watching😍😍❤

  • @Anil-e1d5o
    @Anil-e1d5o 5 лет назад +3

    സൂപ്പർ ..., food n traval ന്റെ ഒരു സ്ഥിരം പ്രേക്ഷകൻ

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് അനിൽ 😍😍❤

  • @jobinbabu9072
    @jobinbabu9072 5 лет назад

    All your videos are awesome & Happy onam.......

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Jobin Babu... Happy Onam dear😍😍❤

  • @safeer6075
    @safeer6075 5 лет назад +1

    എബിൻ ചേട്ടനെപോലെ എനിക്കും മട്ടൻ ബിരിയാണിയാണ് ഏറ്റവും ഇഷ്ട്ടം എവിടെയെങ്കിലും പോയാൽ ബിരിയാണി കഴിക്കണമെന്നു വച്ചാൽ.. മട്ടൻ ബിരിയാണിയുള്ള റസ്റ്ററന്റ് കണ്ടുപിടിച്ചു മട്ടൻ ബിരിയാണി കഴിക്കും.. ചൂട് കുറയുന്തോറും ബിരിയാണി ടെസ്റ്റു കുറഞ്ഞുകൊണ്ടിരിക്കും.. മസാലയും ആവിശ്യത്തിന് ഉണ്ടായിരിക്കണം... സൂപ്പർ.. അടിപൊളി..

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് സഫീർ... വളരെയധികം സന്തോഷം... മട്ടൺ നമ്മുടെ favourite ആണ്... അതുപോലെ തന്നെ മട്ടൺ കറിയും, മട്ടൺ ബിരിയാണിയും 😍😍😋😋😋❤

  • @sooryaunni5871
    @sooryaunni5871 3 года назад +1

    Super chetta👌👌

  • @reneeshkr7240
    @reneeshkr7240 5 лет назад +1

    Superb 😍🤩😘🤩😍
    എന്തായാലും ഞാൻ try ചെയ്യും 🥰😍🤩

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് റെനീഷ്... വളരെയധികം സന്തോഷം 😍😍🤗

  • @prasobhap
    @prasobhap 5 лет назад +29

    Kayikka ബിരിയാണി കഴിച്ചിട്ടുണ്ട് ആമിന first ഇൻഫർമേഷൻ

    • @FoodNTravel
      @FoodNTravel  5 лет назад

      😍😍🤗🤗
      Thanks PRASOBH AP😍😍❤

  • @fuddydayz9413
    @fuddydayz9413 5 лет назад +1

    വീഡിയോ കലക്കി ബായ്..

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ഷെറിൻ... വളരെയധികം സന്തോഷം 😍😍❤

  • @janishaswin
    @janishaswin 4 года назад +1

    Very cute girls.God bless

  • @jamsheerverol3866
    @jamsheerverol3866 5 лет назад +1

    ok. ഓണ സദ്യാ കട്ട വെയ് റ്റിങ്ങ്
    വിഡിയോ അടിപൊളി ഇഷ്ടം ആയി
    പിന്നെ ഒരു കരും നിങ്ങൾ ഞങ്ങൾ ളേട് കുടി ഇപ്പോഴും ചിരിക്കുക

    • @FoodNTravel
      @FoodNTravel  5 лет назад +1

      അടിപൊളി... തീർച്ചയായും നമ്മൾ ചിരിക്കാം... ഓണസദ്യ വീഡിയോ ഉടനെ വരുന്നുണ്ട്... കാണാൻ മറക്കരുതേ 😍😍❤

  • @digroopafansclub5879
    @digroopafansclub5879 4 года назад +2

    Setta super videos...😃😃😃

    • @FoodNTravel
      @FoodNTravel  4 года назад

      Thank you DIG ROOPA FANS CLUB.. 😍

  • @sudheepsasikumar1282
    @sudheepsasikumar1282 5 лет назад +2

    Ebbin chettayi, It was really nice to see you along with your children... happy to watch the variety of dishes you tried too...for presenting such an appetizing and satisfying meal ...the best we could get ...😍😘😋😍😘😋

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Sudheep... Happy to hear that... Keep watching😍😍❤

  • @sanithadavis8260
    @sanithadavis8260 4 года назад +1

    Natural presentation

    • @FoodNTravel
      @FoodNTravel  4 года назад

      Thanks Sanitha Davis😍🤗🤗😍

  • @shanulhashique3226
    @shanulhashique3226 5 лет назад +2

    എബിൻ ചേട്ടൻ കഴിക്കുന്നത് കാണാൻ തന്നെ ഒരു രസാ... 😘😘😍

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ഉണ്ട് ബ്രൊ 😍😍❤

  • @anniegeorge2342
    @anniegeorge2342 5 лет назад +1

    Thank you for recommending 😊👍👍👍👍

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks Annie George😍😍❤

  • @kazhikkaam2942
    @kazhikkaam2942 5 лет назад +2

    One of my best vloger

  • @abdulsiraj1171
    @abdulsiraj1171 5 лет назад +3

    അടിപൊളി😍😍😘
    ഉമ്മ വിളി ഇഷ്ടായി😍😍😍🤗

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ബ്രൊ 😍😍❤

  • @bineeshponkunnam4075
    @bineeshponkunnam4075 5 лет назад +1

    വീഡിയോ ഇഷ്ടപ്പെട്ടു.

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് ബിനീഷ് പൊൻകുന്നം 😍😍❤

  • @subinthomas9308
    @subinthomas9308 5 лет назад +1

    എബിൻ ചേട്ടാ വിഡിയോ അടിപൊളി ഒരു കിടിലം ഓണസദ്യയുടെ വിഡിയോ ഉണ്ടാവും എന്ന് പ്രതിക്ഷിക്കുന്ന്.

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് സുബിൻ... തീർച്ചയായും ഓണസദ്യ വീഡിയോ ഉടനെ വരുന്നുണ്ട് 😍😍❤

  • @vinod.v.shenoy772
    @vinod.v.shenoy772 5 лет назад +1

    choru currykal sambar moru pulisheri..mathi siloppi natholi etc varuthathu kakka fry....meen curry...and biriyani ofcourse.....ndo pulisheri kidu aanu......adinanu famous

    • @FoodNTravel
      @FoodNTravel  5 лет назад

      Namukku oru divasam pokaam vinod😍😍❤

  • @themilleniumguy4539
    @themilleniumguy4539 5 лет назад +3

    എന്റെ മകൾക്കും ബിരിയാണി വലിയ ഇഷ്ടമാണ് 👍👍👍👍... super

    • @FoodNTravel
      @FoodNTravel  5 лет назад +1

      Adipoli... Thanks The Millenium Guy😍😍❤

  • @riyaskaruppamveettil479
    @riyaskaruppamveettil479 5 лет назад +1

    Super. Arifummmaaa ummmaaaa

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Riyas Karuppamveettil😍😍❤

  • @glow_worm__light_shaluzzz6494
    @glow_worm__light_shaluzzz6494 5 лет назад +1

    എബിൻചേട്ടനും ഫാമിലിക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ശാരി... ഹാപ്പി ഓണം ഡിയർ 😍😍❤

  • @shameemali9046
    @shameemali9046 5 лет назад +2

    ദം ബിരിയാണി സൂപ്പർ
    😍😍😍😍😎😎

  • @സന്തോഷ്സൂര്യ

    Happy onam chettayi, biriyani super 👌

    • @FoodNTravel
      @FoodNTravel  5 лет назад

      HAPPY ONAM😍താങ്ക്സ് സന്തോഷ് സൂര്യ... വളരെയധികം സന്തോഷം 😍😍❤

  • @vipin366
    @vipin366 5 лет назад +2

    Ebin bro super 👌👌👌👏👏👏... Heartfelt wishes to reach one million subscribers soon ...One of my favorite channel...👍👍 Good family stay blessed

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks a lot Vipin for the lovely wishes... Keep watching😍😍❤😍

  • @junaskariah1694
    @junaskariah1694 5 лет назад

    Ebbin chetta biriyani video powlichu tooo!😍😍

  • @beenavasudevan1132
    @beenavasudevan1132 5 лет назад +1

    addict ayipokum ebin chetante video ottathavana kandal polum

  • @jininjacob1707
    @jininjacob1707 4 года назад

    You're presentation is just awesome ❤️❤️❤️

  • @ragesh.s9507
    @ragesh.s9507 5 лет назад

    I try food for the restaurant.thanks for information💖💖💖

  • @rexonmjl8703
    @rexonmjl8703 5 лет назад +2

    Ebin Bro, your review is always super, covering full details , with rate , location ! ഇനി കായിക്കാന്റെ ബിരിയാണിക്ക് മട്ടാഞ്ചേരി വരെ പോകേണ്ടല്ലോ

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks a lot Rexon... Its almost the same flavour... Tats what I felt for mutton biriyani😊😊

  • @KeralaTV4U
    @KeralaTV4U 4 года назад

    വളരെ നല്ല വീഡിയോ

  • @sajinpksajinperingode7486
    @sajinpksajinperingode7486 4 года назад +1

    Ebin chettan oru adipoli kappa meenkarry onnukoodi cheyyu..

  • @seenushefee5355
    @seenushefee5355 5 лет назад +3

    Super... 😍😍😋😋
    Chettaaayiii makkale namez nthaa

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Seenu
      ELder one-Keya
      Younger one -keyara

    • @seenushefee5355
      @seenushefee5355 5 лет назад

      @@FoodNTravel
      👍👍👍

    • @shajnasalahuddin3782
      @shajnasalahuddin3782 5 лет назад

      Food N Travel by Ebbin Jose variety name analo😁
      Btwn cherya aalu left Hand vachano kazhkaru 🧐

  • @nevinmathew14
    @nevinmathew14 5 лет назад +1

    Ebin chettante pole enikkum biriyani anu kooduthal eshtam

    • @FoodNTravel
      @FoodNTravel  5 лет назад

      Adipoli... Thanks Nevin... Keep watching😍😍❤

  • @vinod.v.shenoy772
    @vinod.v.shenoy772 5 лет назад +1

    hotel damodara high way NH 66 side thanne...ekm nnu varumbol.... thuravoor main junction kazhinju...oru 200 meter...

  • @rasheedfidha4377
    @rasheedfidha4377 5 лет назад +1

    സൂപ്പർ.. ഓണസദ്യാ പ്രദീഷ്കുന്നു..

    • @FoodNTravel
      @FoodNTravel  5 лет назад +1

      ഓണസദ്യ tuesday വരും... കാണാൻ മറക്കരുതേ 😍😍❤

  • @anjalishiju925
    @anjalishiju925 5 лет назад +2

    Thnks for the information..
    Restaurant ne kurichu ariyillayirunnu. New aanallo.. so innu njan ee restaurant ozhivaakkiyirunnu. Njanum fort kochi aanu.

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Anjali.. Here the flavours are almost similar to kayees biriyani with slight difference... Tats what I feel😍😍😍

  • @faboosbabu
    @faboosbabu 5 лет назад +2

    adi poli....

  • @cmthomask
    @cmthomask 5 лет назад

    good Presentation Mr, Abin, nExt time We visit this restaurant and will have Biriyani

    • @FoodNTravel
      @FoodNTravel  5 лет назад

      Sure Thomaskutty Chethipuzha...😊😊😊

  • @anooppallikkuth4172
    @anooppallikkuth4172 5 лет назад +1

    Adipoli

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks Anoop Pallikkuth😍😍❤

  • @mohammedshafi9124
    @mohammedshafi9124 5 лет назад +1

    എന്ത് ഫ്രെയ്‌ഡ് റൈസ്...എന്നും ബിരിയാണിയോടാണ് മുഹബത്ത്😍😍

    • @FoodNTravel
      @FoodNTravel  5 лет назад

      അടിപൊളി 😍😍😍❤

  • @truethinker3577
    @truethinker3577 5 лет назад +3

    Bgm kidu

    • @FoodNTravel
      @FoodNTravel  5 лет назад +1

      താങ്ക്സ് yasir അഹ്‌മദ്‌ 😍😍❤

  • @varietyvlogsbyjoe2919
    @varietyvlogsbyjoe2919 5 лет назад +1

    Nice presentation

  • @fazalurahman2020
    @fazalurahman2020 4 года назад +1

    Nice bro , biriyani umma undakki tharunna oru biriyani athoru taste vere thanneYANU, ethu kandapol athanu orma vannathu , but ente best of best Ghee rice aanu 😊

  • @Vimal360degree
    @Vimal360degree 5 лет назад +1

    Kollam nice 💞

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks 360 Degree😍😍❤