ഇന്നത്തെ ജോലി | Job Vacancy Malayalam 2024 | Kerala Job Vacancy | Job Vacancy 2024 |

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 22

  • @SuccessTipsSruthiSohan
    @SuccessTipsSruthiSohan  13 дней назад +5

    അപ്രന്റിസ്ഷിപ്പ് മേള, തൊഴിലുറപ്പ് വിഭാഗത്തില്‍ ഓവര്‍സിയര്‍ & അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റിനെ നിയമിക്കുന്നു, കൺസ്ട്രക്ഷൻ & ഇന്റീരിയർ സ്ഥാപനത്തിൽ ലേഡി സ്റ്റാഫ്, 2 വീലർ മെക്കാനിക്കിനെ ആവശ്യമുണ്ട്, തട്ടുകടയിലേക്ക് ക്ലീനിങ് സ്റ്റാഫ്, ഹോട്ടലിലേക്ക് - (ചൈനീസ് ഷെഫ്, സൗത്ത് ഇന്ത്യൻ ഷെഫ്, സൗത്ത് ഇന്ത്യൻ ഹെൽപ്പർ), റെസ്റ്റോറന്റിലേക്ക് - (Billing staff (ladies), Waiter (ladies), Washing), ബ്യൂട്ടീഷ്യൻ ട്രെയിനിങ് സെന്ററിലേക്ക് ബ്യൂട്ടീഷ്യൻ faculty / trainee യെ, ബേക്കറിയിൽ സെയിൽസ് സ്റ്റാഫ്, പ്രോജക്ട് അസോസിയേറ്റ്, Male Kitchen helper cum Cleaning Staff നെ ആവശ്യമുണ്ട്, ദോശ മാസ്റ്റർ, ജ്യൂസ്‌ ഷോപ്പിൽ സ്റ്റാഫ്, ടയർ ഷോപ്പിലേക്ക് സ്റ്റാഫ്, വെൽഡിങ് വർക്ക്ഷോപ്പിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെയും സ്റ്റീൽ ഫാബ്രിക്കേഷൻ വർക്കർമാരെയും ഹെൽപ്പർമാരെയും ആവശ്യമുണ്ട്, കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുക്ക് തസ്‌തികയിൽ നിയമനം നടത്തുന്നു, വീട്ടജോലികൾ ചെയുവാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്, കെയർ ടേക്കർ, കൂടാതെ - മലപ്പുറം, പാലക്കാട്, തൃശൂർ, കോട്ടയം, കാസർകോട്, കോഴിക്കോട് ജില്ലകളിൽ നിരവധി ഒഴിവുകൾ വേറെയും കൊടുത്തിട്ടുണ്ട് - എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം - താമസവും ഭക്ഷണവും സൗജന്യമാണ്,,..!!

  • @nayana9172
    @nayana9172 7 дней назад

    Medam. Collectrotel. Thuppu. Joli vacancy undo

  • @nayana9172
    @nayana9172 7 дней назад

    Medam police cottercil. Kottayathu thuppi joli vacancy undo

  • @aromalsathyan6632
    @aromalsathyan6632 11 дней назад

    Age 65 . Any job in Kerala ( out of Kerala) accomodation must.

  • @SindhuCV
    @SindhuCV 12 дней назад

    സപ്പോർട്ടിങ് care, മക്കൾ വിദേശത്തുള്ള മാതാപിതാക്കളെ അവരുടെ വീട്ടിൽ താമസിച്ച് സു സ്‌റൂക്ഷിക്കുന്ന ജോലിയോ ആവശ്യം ഉണ്ട്. ഭാര്യയും ഭർത്താവും കൂടി താമസിച്ച് ചെയ്യാൻ പറ്റിയ പാക്കിങ്, helper ജോലികളോ ആവശ്യം ഉണ്ട്.

    • @SuccessTipsSruthiSohan
      @SuccessTipsSruthiSohan  12 дней назад

      ഇന്നത്തെ വീഡിയോയിൽ, വീട്ടിൽ താമസിച്ചു കൊണ്ട് വീട്ടുജോലികൾ ചെയ്യാൻ ആളെ ആവശ്യമുള്ളത് ഉണ്ട്, മാക്സിമം ചേച്ചി പറഞ്ഞ ഒഴിവുകൾ ഉൾപ്പെടുത്താം.....

  • @Dhanesh.kDhanesh.k-s1o
    @Dhanesh.kDhanesh.k-s1o 13 дней назад

    ചേച്ചി constretion ഫീൽഡിൽ വല്ല ഒഴിവുകളൊണ്ടോ. Local job കൂടെ ഉൾപെടുത്തമോ

    • @SuccessTipsSruthiSohan
      @SuccessTipsSruthiSohan  12 дней назад

      @Dhanesh.kDhanesh.k-s1o Construction സ്ഥാപനത്തിലെ ഒഴിവുകൾ കൊടുത്തിട്ടുണ്ട്, വീഡിയോ മുഴുവനായും കാണാൻ ശ്രമിക്കണെ......

    • @Dhanesh.kDhanesh.k-s1o
      @Dhanesh.kDhanesh.k-s1o 12 дней назад

      @SuccessTipsSruthiSohan tkns

  • @SindhuCV
    @SindhuCV 12 дней назад

    പ്രായവും യോഗ്യതയും നോക്കുന്നില്ല എന്നു പറഞ്ഞിട്ട് മുഴുവൻ 18-35 വരെ ഉള്ളവർക്കും വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും മാത്രമേ ഉള്ളല്ലോ. വെറുതെ ഞങ്ങളെക്കൊണ്ട് വീഡിയോ കാണിപ്പിക്കാനും ലൈക്‌ വാങ്ങാനും ഉള്ള ഓരോ അടവുകൾ 😅😅😅

    • @SuccessTipsSruthiSohan
      @SuccessTipsSruthiSohan  12 дней назад

      @SindhuCV ചേച്ചി... വീഡിയോ മുഴുവനായും കണ്ടില്ല... അല്ലേ..., എന്ത് ജോലി ആണ് നോക്കുന്നത് ചേച്ചി...

  • @PreethiKunji
    @PreethiKunji 13 дней назад

    Chechi thriprayar enthekilum job vacancy undo.eniku job athyavisyamanu please

    • @SuccessTipsSruthiSohan
      @SuccessTipsSruthiSohan  12 дней назад

      നോക്കിയിട്ട് അറിയിക്കാം... 🤝

  • @Vishnu-jc8wd
    @Vishnu-jc8wd 12 дней назад

    Govt. Ctract ayittulla job vacancy undo

    • @SuccessTipsSruthiSohan
      @SuccessTipsSruthiSohan  12 дней назад

      എങ്ങനെയുള്ള ജോലിയാണ് നോക്കുന്നത്...

    • @Vishnu-jc8wd
      @Vishnu-jc8wd 12 дней назад

      @SuccessTipsSruthiSohan enth job ayalum kuzhappamilla chechee

    • @SuccessTipsSruthiSohan
      @SuccessTipsSruthiSohan  12 дней назад

      @Vishnu-jc8wd ഒത്തിരി പ്രൊജക്റ്റ്‌ ൽ എല്ലാം വിളിക്കാറുണ്ട്,...വാക്കൻസി ഉൾപ്പെടുത്താം...

    • @Vishnu-jc8wd
      @Vishnu-jc8wd 12 дней назад

      @@SuccessTipsSruthiSohan echee ningale contact cheyyan pattunna nthnkilum onn tharumo.watsapp group nthnkilum undo

    • @Vishnu-jc8wd
      @Vishnu-jc8wd 12 дней назад

      @@SuccessTipsSruthiSohan chechee ningale contact cheyuan pattunna nthnkilum onn tharumo.watsap grup nthnkilum undo

  • @SharanyakSharu
    @SharanyakSharu 13 дней назад

    Kasaragod billing job vacancy undo

    • @SuccessTipsSruthiSohan
      @SuccessTipsSruthiSohan  12 дней назад

      ഒഴിവുകൾ വരുന്നത് അനുസരിച്ചു തീർച്ചയായും അറിയിക്കാം...