Ithu Item Vere | Comedy Show | Ep# 39 (Part A)

Поделиться
HTML-код
  • Опубликовано: 29 июн 2024
  • ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
    "Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
    #ithuitemvere #FlowersComedy #ComedyShow #flowerstv
  • РазвлеченияРазвлечения

Комментарии • 50

  • @akku415
    @akku415 Месяц назад +16

    ഇതിൽ പിന്നെയും ചിരിക്കാൻ പറ്റിയത് 2മത്തെ സ്കിറ്റിലാണ്..എന്നിട്ട് പൈസ കൂടുതൽ 1 മത്തേതിനും..

  • @sivaprasadsivaprasad8422
    @sivaprasadsivaprasad8422 Месяц назад +9

    ഇതിൽ കൂടുതൽ ഇനി എങനെ ചിരിപ്പിക്കണം കോപ്പിലെ ഒരു മാർക്ക്‌കൊടുപ്പ്.

  • @hi-hi27
    @hi-hi27 Месяц назад +4

    Second skit oreee poli❤❤❤❤

  • @jayarekhakrishnan
    @jayarekhakrishnan Месяц назад +3

    Giri sir and family super 🎉

  • @aswathyl369
    @aswathyl369 Месяц назад +3

    Giri sir & family super

  • @adheena_nritya
    @adheena_nritya Месяц назад +4

    Supr❤ giri sir smitha teacher devagiri

  • @ashasudhi9216
    @ashasudhi9216 Месяц назад +7

    2nd skit polichu but mark kuranju poyi😊😊

  • @Padachon_
    @Padachon_ Месяц назад +37

    സ്ഥിരം കാന്നുന്നവർ ഉണ്ടോ

    • @ManjuArun-qs7jf
      @ManjuArun-qs7jf Месяц назад +1

      ഒണ്ട്

    • @sajan5555
      @sajan5555 Месяц назад

      പോടാ കുണ്ണേ.

    • @vishnub5901
      @vishnub5901 Месяц назад +1

      Ella. Edaik paripadi chali anu

    • @rubyreji9882
      @rubyreji9882 Месяц назад +1

      നോക്കി ഇരിപ്പ് ആണ്

    • @PriyaPriya-nh9ls
      @PriyaPriya-nh9ls Месяц назад

      ഉണ്ടെങ്കിൽ

  • @priyaprasad9838
    @priyaprasad9838 Месяц назад +1

    Giri sir family super super❤❤❤❤

  • @user-nv3ug9pb9v
    @user-nv3ug9pb9v Месяц назад +6

    തുടക്കം മുതൽ ഞാൻ കാണുന്നുണ്ട് തുടക്കത്തിൽ നല്ല പ്രോഗ്രാം ആയിരുന്നു പക്ഷെ..............

  • @user-ck2zk7gm8z
    @user-ck2zk7gm8z Месяц назад +3

    2 nd നല്ലത്... 🤣🤣

  • @SajithlalNandanam
    @SajithlalNandanam Месяц назад +5

    രണ്ടാമത്തേതാണ് കൂടുതൽ ചിരിപ്പിച്ചത്.നല്ല പെർഫോമൻസായിരുന്നു ഗിരിയും ടീമും കാഴ്ചവച്ചത്.കൂടാതെ സഭ്യമായ ഭാഷയും.എന്നാൽ ദ്വയാർത്ഥ പ്രയോഗമുള്ള ഒന്നാമത്തേതിനാണ് കൂടുതൽ cash നൽകിയത്. ഇത് വളരെ മോശം പരിപാടിയായിപ്പോയി. നല്ലതിനെ നല്ലതെന്നു പറയണം.

    • @rajasree8459
      @rajasree8459 20 дней назад

      ജഡ്ജസ് പക്ഷേഭേദം കാണിക്കുന്നുണ്ട് അവരുടെ feildumayi ബന്ധം ഉള്ളവർക്കും അവർക്ക് അറിയുന്നവർക്കും എത്ര ചളി skit ആയാലും കൂടുതൽ മാർക്ക്‌ kodukum നല്ല പോലെ ചിരിപ്പിച്ചവർക് കുറവ് മാർക്കും കൊടുക്കും 😡😡😡

  • @Padachon_
    @Padachon_ Месяц назад +3

    Regular audience is common

  • @jojoji-th7wm
    @jojoji-th7wm Месяц назад +1

    ഇവർ ഒരു ചിരി ബംബർ ചിരി വന്നവർ ആണ് എന്നിട്ട് അറിയില്ല എന്ന് നസിർ ഇക്ക പറഞ്ഞു

  • @minielizabethJ
    @minielizabethJ Месяц назад +2

    2nd team, oruchiri.....mazhavil program-l ullavar aanu. Ennittu Nazeerka parayunnu ithinu munpu inganathe programs cheythittilla eenu...endhuvade ithu???

  • @ajayakumarsivanandan5278
    @ajayakumarsivanandan5278 Месяц назад +3

    ഇത് തുടക്കം മുതൽ കാണുന്ന ഒരാളാണ് ഞാൻ ഇപ്പോൾ പരിപാടി വെറും ബോറായി കൊണ്ടിരിക്കുകയാണ്

  • @user-if7kv5lr3x
    @user-if7kv5lr3x Месяц назад

    ❤❤❤❤❤❤

  • @shajahanmariyam5291
    @shajahanmariyam5291 Месяц назад

    ❤❤❤😂😂😂

  • @BINDU_TOM
    @BINDU_TOM Месяц назад

    😂😂🥰👍

  • @user-yd4xj2xf8v
    @user-yd4xj2xf8v Месяц назад

    Super 👌 😮😮😮😮❤

  • @user-ti2rr9vr3y
    @user-ti2rr9vr3y Месяц назад +1

    എന്താണാവോ കോണ്ടന്റ്? ഷാജോൺ പറഞ്ഞതു കേട്ടാണോ നസീർ ഭായ്?

  • @regitom8858
    @regitom8858 Месяц назад

    ഉണ്ടേ ഹാജർ🌹🌹🥰

  • @vasavanmattathiparambil8164
    @vasavanmattathiparambil8164 Месяц назад

    ഈ നാറ്റം പിന്നെയും വന്നോ കോമഡിയുടെ പേരിൽ കോമളുത്തരം കാണിക്കുന്നത് നിർത്തിക്കൂടെ 😅

  • @aseemabdul4816
    @aseemabdul4816 Месяц назад

    ഇതിന്റെ ഒരു എപ്പിസോഡ് പോലും തികച്ചു കാണാത്തവർ ഉണ്ടോ

  • @moideenimnaz5489
    @moideenimnaz5489 Месяц назад +2

    സ്ഥിരം നെഗറ്റീവ് അടിക്കുന്നവർ ഇന്ന് എത്തിയില്ലേ

    • @nithinta1725
      @nithinta1725 28 дней назад

      "Ithilevide comedy" team alle😂

  • @shilpanair4823
    @shilpanair4823 Месяц назад

    Program time change undo.......

  • @WilliamPGeorge
    @WilliamPGeorge 21 день назад +1

    ഗിരിയുടെ സൂപ്പർ skit but ഒരു family യിലേക്കാണ് മൊത്തം പൈസയും പോകുന്നത് എന്നു മനസ്സിലാക്കി 30000 കൊടുത്തത് വളരെ വളരെ മോശം. ഇത് പ്രോഗ്രാമിന്റെ acceptance നെ ബാധിക്കും .കാത്തിരുന്നു കാണാം.

  • @KL-01-Tvm
    @KL-01-Tvm Месяц назад

    21:57
    യേശുദാസ് 😂😅😂

  • @swarooppulloramal8465
    @swarooppulloramal8465 Месяц назад +1

    വളിച്ച സ്കിത്റ്റ്

  • @_g_h_ostmalayali237
    @_g_h_ostmalayali237 14 часов назад

    Enthu bore aanu

  • @darkmoonuniversal3580
    @darkmoonuniversal3580 Месяц назад

    First

  • @rafeekrafeek5910
    @rafeekrafeek5910 28 дней назад

    അസീസും നോബിയും കള്ള് കുടിക്കാൻ ബഹ്‌റൈൻ ഉണ്ടായിരുന്നു കഴിഞ്ഞ അഴിച്ച

    • @jubujubairiya7272
      @jubujubairiya7272 26 дней назад

      അത് ഇവിടെ പറയാൻ കാരണം