വീട്ടമ്മമാര്‍ക്ക് അത്ഭുതം ഈ സഞ്ജന | Sanjana | Hair Accessories | Trivandrum

Поделиться
HTML-код
  • Опубликовано: 8 дек 2021
  • ഇത് സഞ്ജന സ്‌ഥലം തിരുവനന്തപുരം പേരൂർക്കടയ്ക്ക് സമീപം വഴയില .ബി ടെക് ഗ്രാജുവേറ്റാണ് സോഫ്റ്റ് വെയർ എൻജിനിയർ ആയി ഐ .ടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു .ഇപ്പോൾ കസ്റ്റമേഴ്സ് ഹെയർ ആക്സസറീസ് ചെയ്യുകയാണ് .കൊച്ചു കുട്ടികൾ മുതൽ വലിയ ആൾക്കാർക്ക് വരെ ഹെയർ ആക്‌സസറീസ് ഉണ്ടാക്കി വിൽപ്പന നടത്തുന്നു .ഹാൻഡ് മെയ്ഡായാണ് ചെയ്യുന്നത് .ഒറ്റയ്ക്കാണ് ചെയ്യുന്നത് .തുടങ്ങിയിട്ട് ഒന്നര വർഷമായി .തുടങ്ങുവാൻ താൽപര്യം മകൾ ആണ് .അവൾക്ക് വേണ്ടിയാണ് ചെയ്ത് തുടങ്ങിയത് .ഇത് കണ്ട് ആവശ്യക്കാർ വന്ന് തുടങ്ങി അംങ്ങനെയാണ് തുടക്കം .ഇൻസ്റ്റാഗ്രാം ,സുഹൃത്തുക്കൾ വഴിയും , ഓർഡറുകൾ ലഭിക്കും . പ്രത്യേകം ഷോപ്പ് ഇല്ല .പിന്നെ എക്സിബിഷനുകൾ വഴിയും സെയിൽ നടത്തും .വീട്ടുകാർ വലിയ സപ്പോർട്ട് ആണ് പ്രത്യേകിച്ച് ഭർത്താവ് നല്ല രീതിയിൽ സപ്പോർട്ട് ചയ്യുന്നുണ്ട് .പുളളി ഫോട്ടോഗ്രാഫർ ആണ് .സ്റ്റിച്ചിംഗിന് വേണ്ടി അമ്മയും സുഹൃത്തുക്കളും സഹായിക്കും .ഇത് ഉണ്ടാക്കുന്നതിനുളള ഫാബ്രിക്സ് വാങ്ങുന്നത് ഓൺലൈൻ വഴിയാണ് .ക്വാളിറ്റി ഫാബ്രിക്സ് ആണ് വാങ്ങുന്നത് .ലെതറിലും നിർമ്മിക്കുന്നുണ്ട് .അതിലും ക്വാളിറ്റിയിൽ വിട്ട് വീഴ്ച്ചയില്ല .ലെതർ പുറത്തു നിന്നും ഇമ്പോർട്ട് ചെയ്യുന്നതാണ് .
    കസ്റ്റമേഴ്സ് സംതൃപതരാണ് .ഇതുവരെ രണ്ടായിരത്തിന് മുകളിൽ ഓർഡറുകൾ കൊടുത്തിട്ടുണ്ട് .വാങ്ങുന്നവർ വീണ്ടും ഓർഡറുകൾ തരുന്നുണ്ട് .തുടക്കം വരുമാനം ഉദ്ദേശിച്ചല്ല തുടങ്ങിയത് .എപ്പോൾ അത്യാവശ്യം വരുമാനം വന്നു തുടങ്ങി .എക്സിബിഷനിലും നല്ല സെയിൽ കിട്ടുന്നുണ്ട് .എപ്പോൾ ഉളള ആൾക്കാരുടെ ട്രെൻഡ് മനസിലാക്കിയാണ് മുന്നോട്ട് പോകുന്നത് .ഇപ്പോൾ ഒരു ഐഡിയയും ഉണ്ട് .ഇത് പഠിച്ചത് ഗൂഗിൾ വഴിയാണ് പഠിച്ചെടുത്തത് .കസ്റ്റമേഴ്സിൽ കൂടുതലും കുട്ടികൾ ആണ് .
    മുൻപ് ഒരു ഐ .ടി കമ്പനിയിൽ ആണ് ജോലി ചെയ്തിരുന്നത് .അവിടെ വർക്ക് പ്രഷർ ഉണ്ട് ,ടെൻഷൻ ഉണ്ട് , ഇപ്പോൾ വീട്ടിലിരുന്ന് ബിസിസിനസ് ചെയ്യാം .കുഞ്ഞിനേയും നോക്കാം .കുറച്ചു കൂടി നല്ല രീതിയിൽ ബിസിനസ് വരുകയാന്നെകിൽ ഷോപ്പിനെ കുറിച്ച് ചിന്തിക്കും .ഇതിന്റെ വില എന്ന് പറയുന്നത് 50 രൂപ മുതൽ ആണ് തുടങ്ങുന്നത് .പ്രത്യേകം പറയുന്നത് കുറച്ചു ലാഭത്തിന് വേണ്ടി ലോ ക്വാളിറ്റി മെറ്റി രിയൽസ് കൊണ്ടല്ല ഇത് ഉണ്ടാക്കുന്നത്.കൂടുതലായതും ഇതിന് വേണ്ടി സാമ്യം കണ്ടെത്തുന്നത് രാത്രിയിൽ ആണ് .
    സഞ്ജന പറയുന്നത് ഹോം മെയ്ഡ് സംരംഭത്തിൽ വിവിധ മേഖലകളിൽ വീട്ടമ്മമാർ മടി കൂടാതെ വലിയ തോതിൽ മുന്നോട് വരണം എന്നാണ് .ഇപ്പോൾ അതിനുളള സമയം ആണ് . കൂടാതെ ഹോം മെയ്ഡ് ഉൽപ്പന്നങ്ങൾക്ക് എപ്പോൾ വലിയ രീതിയിൽ മാർക്കറ്റ് ഉണ്ട് .സമൂഹ മാദ്ധ്യമങ്ങളും അതിന് വേണ്ടി ഉപയോഗിക്കണം .അങ്ങനെ സ്വന്തമായി ഒരു സംരംഭം തുടങ്ങി സമൂഹത്തിൽ അന്തസായി ജീവിക്കണം എന്നാണ് മറ്റുള്ളവർക്കായി സഞ്ജന നൽകുന്ന മെസ്സേജ്
    #sanjana #hairaccessories #keralakaumudinews
  • РазвлеченияРазвлечения

Комментарии • 175

  • @NajusFeelAtHome
    @NajusFeelAtHome 2 года назад +38

    ഇതൊരു വരുമാനമാർഗം ആക്കി നല്ലനിലയിൽ എത്തട്ടെ എല്ലാവിധ ആശംസകളും നേരുന്നു

  • @soniageorge7422
    @soniageorge7422 2 года назад +4

    Congrats chechi... proud of you

  • @aybakkk454
    @aybakkk454 2 года назад +6

    Congrats 👏👏👏

  • @sanjanajs
    @sanjanajs 2 года назад +55

    Thank you everyone 🤩🤩

  • @LearnandrelaxwithEmy
    @LearnandrelaxwithEmy 2 года назад +268

    ഇത് ഉണ്ടാക്കുന്നത്‌ എങ്ങനെയെന്ന് കാണിക്കുന്ന ഒരു youtube channel തുടങ്ങൂ.

  • @priyankadas5890
    @priyankadas5890 2 года назад +12

    Congrats girl♥️♥️

  • @_rafa_rafeeque_2524
    @_rafa_rafeeque_2524 2 года назад +1

    Woww superr 👏👏

  • @snehasaji3010
    @snehasaji3010 2 года назад +10

    Njan yum ithu pollaya craft vtil iriun cheyund.vtil iriun കൊണ്ട് thann ഒരു കൊച്ചു വരുമാനം ലഭിക്കും എന്നത് വലിയ കാര്യമാണ്. Handmade വസ്തുക്കൾക്ക് ആവശ്യക്കാരും വളരെ കൂടുതലാണ്. Scrapbook , gifthamPer, തുടങ്ങിയവയിലൂടെ ലഭിക്കുന്ന വരുമാനം വീട്ടമ്മ എന്ന നിലയിൽ എനിക്ക് വളരെ ആശ്വാസം ആണ്.

    • @badborn5358
      @badborn5358 Год назад

      Purchase cheyyumbo engananu name parayendath

    • @malluvideoreels5804
      @malluvideoreels5804 Год назад

      Evda ninnane raw material collect chayunnath?

    • @JJcollections723
      @JJcollections723 Год назад

      ​@@malluvideoreels5804ഞാൻ sale ചെയ്യുന്നുണ്ട്.

  • @safaachu9571
    @safaachu9571 Год назад

    Congrats 🎉

  • @muhammedmuhsin8230
    @muhammedmuhsin8230 Год назад +6

    Enikkum ingane veettil irunn varumanam kandathan nalla agrahamund avasaram undenkil ariyikkanam

  • @babyscrocheting4132
    @babyscrocheting4132 2 года назад +2

    Sanjana sooper ❤️

  • @budseducation7218
    @budseducation7218 2 года назад +6

    വളരെ നന്നായിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

  • @KalyanmantraWeddings
    @KalyanmantraWeddings 2 года назад +2

    Happy for you 😇

  • @user-sk3ho6pu3p
    @user-sk3ho6pu3p 2 года назад +2

    ❤️❤️എന്റെ tvm

  • @smurthypaintings
    @smurthypaintings 2 года назад +1

    Ithepatti detaild aayitt oru vedio cheyyamo sanjanaa

  • @sumarenjith5341
    @sumarenjith5341 2 года назад

    Super

  • @sheenavattappara6318
    @sheenavattappara6318 2 года назад

    Supper

  • @renurenu6426
    @renurenu6426 2 года назад +1

    👍👍

  • @sindhusindhugowri610
    @sindhusindhugowri610 2 года назад +2

    ❤❤❤❤❤❤

  • @ronisanthosh4031
    @ronisanthosh4031 2 года назад

    Nice

  • @saifunnisauk5182
    @saifunnisauk5182 2 года назад +1

    👍🏻👍🏻👍🏻

  • @Arya-ox7jf
    @Arya-ox7jf 2 года назад +2

    😍😍😍😍

  • @changzzz4255
    @changzzz4255 2 года назад

    👌👌👌

  • @mansheena
    @mansheena Год назад

    👍🏻👍🏻

  • @nahllaah.
    @nahllaah. Год назад +3

    0:54 butterfly clip❤❤❤

  • @arfacookstitchingtamil9407
    @arfacookstitchingtamil9407 2 года назад

    👏👏👌👍

  • @lulluz
    @lulluz Год назад

    പേരൂർക്കടവഴയിലയിൽ ആണല്ലോ ഞാനും താമസിക്കുന്നത് അവിടെ എവിടെയാണ്?

  • @junaidjuni1689
    @junaidjuni1689 2 года назад +1

    Njn undakarund nku rand penmakkala avark fancy njn vangal valare kurava..idoru bsnss akiyad nannayi👍..soyamparyaptgayavalo..

  • @anjanasuresh3810
    @anjanasuresh3810 2 года назад

    🔥🔥

  • @Creativecorner4321
    @Creativecorner4321 2 года назад

    👍👍👍👍

  • @anjithakrishna.s.r9478
    @anjithakrishna.s.r9478 2 года назад

    🥰🥰🥰

  • @shsshs4377
    @shsshs4377 2 года назад +13

    Ente makkalk dressum hire acceseries Njan thanneyaan undaakar. Ippol Order kal kitithudangunnund

    • @malayalimanka7147
      @malayalimanka7147 2 года назад +4

      ഞാനും മകൾ ക്കു വേണ്ടി ഹെയർ acceseries ഉണ്ടാക്കാറുണ്ട് സെയിൽ ചെയ്യുന്നുമുണ്ട്

    • @Hayaascreation
      @Hayaascreation 2 года назад +1

      @@malayalimanka7147
      HAir accesories undakkunna meterials evdenna kittA. Pls rply.

    • @malayalimanka7147
      @malayalimanka7147 2 года назад +2

      @@Hayaascreation തിരുവനന്തപുരം ചാല യിൽ ജ്വലറി മേക്കിങ്നുള്ള സാധനങ്ങൾ ലഭിക്കുന്ന കടകൾ ഉണ്ട് ഞാൻ അവിടുന്നാണ് വാങ്ങാറുള്ളത്

    • @3stars996
      @3stars996 Год назад +1

      @@malayalimanka7147 evidenna metorial vagunne pls reply

    • @JJcollections723
      @JJcollections723 Год назад

      മെറ്റീരിയൽ ഞാൻ sale ചെയ്യുന്നുണ്ട്.

  • @Sandra_paaru_
    @Sandra_paaru_ 2 года назад +4

    🤩😍

  • @anshidaramshi5790
    @anshidaramshi5790 Год назад

    Gd fabrics eth ethil ninnan vedikunnath

  • @sanjusninjus2.043
    @sanjusninjus2.043 Год назад

    സഞ്ജന എന്റെ മോളെ പേര് 😍😍😍

  • @poojapushpam2374
    @poojapushpam2374 Год назад

    Hi Adipoliyanallo ♥️♥️♥️😘♥️♥️

  • @eshafathimapm6752
    @eshafathimapm6752 Год назад +1

    Athil butterfly engane undakunathe enne parane tharo

  • @kunjimolpk4217
    @kunjimolpk4217 2 года назад +14

    എന്റെയും വലിയ ആഗ്രഹമായിരുന്നു നടക്കുന്നില്ല

  • @TypicalMalluCouple
    @TypicalMalluCouple 2 года назад +5

    😘😘

  • @ReeshmaBiju-iw3li
    @ReeshmaBiju-iw3li 3 месяца назад

    ഹെയർ ബാൻഡ് എനിക്കും വേണം ചേച്ചി

  • @vishnukumar177
    @vishnukumar177 Год назад

    Hi were to buy this material

  • @manikandana4521
    @manikandana4521 8 месяцев назад

    ഹായ് എനിക്ക് കുംതാല്പര്യം ഉണ്ട്‌

  • @srvlogbusthan5283
    @srvlogbusthan5283 2 года назад +9

    ഏ ത് സയിറ്റിൽ നിന്നാണ് റോം മേറ്റീരിയാൽ കിട്ടുന്നത്

    • @Hashaba123
      @Hashaba123 Год назад

      Contact bows 6611

    • @JJcollections723
      @JJcollections723 Год назад

      ഞാൻ sale ചെയ്യുന്നുണ്ട്.

    • @srvlogbusthan5283
      @srvlogbusthan5283 Год назад

      @@JJcollections723 ഓൺലൈൻ ഏ ത് വിഭാഗം ആണ് നമ്പറോ പേരോ ഉണ്ടോ

  • @redthreads5517
    @redthreads5517 2 года назад +3

    Pls tell me how to sold with the product online

  • @ushaarunsha3029
    @ushaarunsha3029 2 года назад +6

    How can i order your products i would like to buy some for my daughter

    • @vinayas5149
      @vinayas5149 2 года назад +1

      The bow story insta siteil noku

  • @vrindabilu9641
    @vrindabilu9641 Год назад +3

    Raw material shop link onnayakkumo plz

  • @ranariyas8732
    @ranariyas8732 10 месяцев назад

    Evide ninna vaangunnad edinte online chanel ayachu tharumo

  • @Sanha_vlogzz_4433
    @Sanha_vlogzz_4433 4 месяца назад

    ഞാനും ഇത് പോലെ ഉണ്ടക്കർ ഉണ്ട് പക്ഷെ ആരും വേങ്ങാർ ഇല്ല 😭😭

  • @rajeswary_vijayan
    @rajeswary_vijayan Год назад

    Mole sponge evidunnu vangum

  • @asnau2756
    @asnau2756 Год назад +1

    ഏത് ഓൺലൈൻ സൈറ്റ് ആണ്

  • @lulluz
    @lulluz Год назад +15

    എനിക്കും ഇതുപോലൊരു ബിസിനസ് തുടങ്ങാനാണ് ആഗ്രഹം🥰

    • @AbdulSamad-ir3gv
      @AbdulSamad-ir3gv Год назад +2

      😊 എനിക്കും ചെയ്യാൻ ആഗ്രഹമുണ്ട് പക്ഷേ അതിന്റെ മെറ്റീരിയൽസ് കിട്ടാൻ ബുദ്ധിമുട്ടുണ്ട്... 😔

    • @JJcollections723
      @JJcollections723 Год назад

      ഞാൻ sale ചെയ്യുന്നുണ്ട്.

    • @JJcollections723
      @JJcollections723 Год назад

      ​@@AbdulSamad-ir3gvമെറ്റീരിയരൽ ഞാൻ sale ചെയ്യുന്നുണ്ട്.

    • @aryaashok618
      @aryaashok618 Год назад

      ​@@JJcollections723എങ്ങനെ ya vagan pattuka

    • @mangalath-t4r
      @mangalath-t4r 10 месяцев назад

      ​@@JJcollections723engane Anu contact cheyyunnath

  • @faihafaijas5141
    @faihafaijas5141 Год назад

    എനിക്ക് ഉണ്ടാകാൻ വളരെ ഇഷ്ട്ടം ആണ് പക്ഷെ സാഹചര്യം ശരിയല്ല എന്നാലും എൻ്റെ കുട്ടിക്ക് ഉണ്ടാക്കി കൊടുത്തിരുന്നു

  • @NadeeraArtandCraftinMalayalam
    @NadeeraArtandCraftinMalayalam 2 года назад +1

    Congrats 💐Super dear 👌👍

  • @adithya5645
    @adithya5645 2 года назад

    Enik ariyamm ee chechiye
    Ente veedinte aduth anu thamasikkane
    Pakshe samsarichittonnum illa

  • @Amiya_abhi
    @Amiya_abhi 8 месяцев назад

    Am craf maker

  • @SS-qn8dk
    @SS-qn8dk 2 года назад

    Kunju pengale face cut undalllooooo😁

  • @sajnasnutsandfruits9353
    @sajnasnutsandfruits9353 2 года назад

    ❤❤❤

  • @mashbubamashbu8276
    @mashbubamashbu8276 Год назад +1

    എവിടെന്നാ ഇതിനുള്ള material വാങ്ങിയത്???

  • @rajeeshsubhi6909
    @rajeeshsubhi6909 Месяц назад

    Hii

  • @renjumolmol5636
    @renjumolmol5636 2 года назад +8

    Eniku koodi paraju therumo ethu udakunnathu egane annu

    • @sumag5884
      @sumag5884 2 года назад +1

      E type onnu nedichu athu polichu nokkutto appo nammuku ariyan pattum stiching ariyavunna aalengul vegam manasilakum cloth aduthu cheethavasham purathu varathakkavidham thuni randayi madki vachu edgill koodi stichu cheythu thirichittu nalla side purathu varunnatha tharathil clothinte lengthinte half ilastic aduthu ullill vachu randu side bilatic joint cheythu shesham clothinte side joint cheythanu njan hairband ante kichumolkku undskki kodukkunnathu🙏

    • @Yumnasworld
      @Yumnasworld 2 года назад

      എൻ്റെ ചാനലിൽ കുറച്ച് മോഡൽസ് ഉണ്ട് നോക്കി Try ചെയ്യൂ simple ആണ്

  • @soumyaajeesh2136
    @soumyaajeesh2136 2 года назад +1

    Plain plastic head bow evdunnanu vagiyath

  • @babulu.
    @babulu. Год назад +1

    Padipicho tharo

  • @shansinan5482
    @shansinan5482 Год назад

    Ithinulla axeceries ethu tharam shopil aanu labikkuka..online aayitano..please replay

    • @nehmamujeeb7098
      @nehmamujeeb7098 Год назад

      Craft shoppile kittum pinnyy instagram pages le available anne

  • @MYDREAMS5289
    @MYDREAMS5289 Год назад +1

    Chechy enganeyane business start cheythath

  • @sabitharamees9972
    @sabitharamees9972 2 года назад

    Channel thudaghooo

  • @manutk6783
    @manutk6783 2 года назад +3

    Enikum agrahamund. Ithinte link undo

  • @user-yh1jr7zc2x
    @user-yh1jr7zc2x 3 месяца назад

    Hlo

  • @shalna6478
    @shalna6478 Год назад +3

    Ithinte raw materials evidunn kitum.enikum cheyyanamayirunnu

    • @Hashaba123
      @Hashaba123 Год назад

      Contact bows 6611

    • @JJcollections723
      @JJcollections723 Год назад

      ഞാൻ sale ചെയ്യുന്നുണ്ട്.

  • @anmariyajose6366
    @anmariyajose6366 Год назад

    ചേച്ചി ഈ ബിസിനസ്സ് എങ്ങനെ തുടങ്ങുന്നത്

  • @rabhisreedeva4130
    @rabhisreedeva4130 Год назад

    Materials vangunath paranjutha

  • @rashifainu4550
    @rashifainu4550 2 года назад

    Cngrs dea.🥰🥰🥰

  • @lalithas6570
    @lalithas6570 Год назад

    இதை தமிழில் கூறவும் தயவு செய்து

  • @nusisdiyshorts
    @nusisdiyshorts 2 года назад

    Njanum undakarund sale cheytila

  • @anmariyajose6366
    @anmariyajose6366 Год назад

    ഒന്നും പറയു ചേച്ചി

  • @Butterflykidscollection
    @Butterflykidscollection 2 года назад +7

    ഏത് site ഇൽ നിന്നാണ് മെറ്റീരിയൽ കിട്ടുന്നത്

  • @almusvloger
    @almusvloger 8 месяцев назад

    നിങ്ങളുടെ കോൺടാക്ട് നമ്പർ തരുമോ

  • @nakshatraajith884
    @nakshatraajith884 2 года назад

    Please give me

  • @sameenashijin6547
    @sameenashijin6547 2 года назад +1

    Order cheyunnath engane aanu

  • @poojapushpam2374
    @poojapushpam2374 Год назад

    എനിക്ക് നമ്പർ തരാമോ പ്ലീസ് ജീ 😘

  • @mariyawilsonk2150
    @mariyawilsonk2150 2 года назад +1

    ഷോപ്പിലേക്കായി തരുമോ wholesale

    • @Yumnasworld
      @Yumnasworld 2 года назад

      Njan undakarund hair scrunchies veno

    • @mariyawilsonk2150
      @mariyawilsonk2150 2 года назад

      @@Yumnasworld shopilekkayi wholesale ratil tharumo

    • @shisa4097
      @shisa4097 2 года назад

      @@mariyawilsonk2150 egneyaanu wholesale rate??

    • @MUSTHAFA-ii4gy
      @MUSTHAFA-ii4gy 2 года назад

      Ningalk thalparyam undenkil contact details tharu... Scrunchies cheithu tharaam

    • @cherrybells5539
      @cherrybells5539 2 года назад

      Beaded tiara available

  • @aswathisajikumar.s7689
    @aswathisajikumar.s7689 2 года назад +5

    Typical mallu couples Shyna chechida frnd alle

  • @babulu.
    @babulu. Год назад +1

    Chechi number tharo

  • @smithashyjan8818
    @smithashyjan8818 Год назад

    Contact ചെയ്യാൻ number tharo.

  • @ananyarengith921
    @ananyarengith921 2 года назад

    whats app number tharumo super aayittundu