നിങ്ങളുടെ ചില വീഡിയോസ് ഒക്കെ കാണാറുണ്ട്, വെറൈറ്റി കുക്കിങ്ങ്, പിന്നെ എനിക്ക് പലപ്പോഴും തോന്നിയ ഒരു കാര്യം, നിങ്ങൾ അസ് ലാമു എലൈക്കും എന്നാണ് പറയുന്നത് എന്ന് തോന്നുന്നു അങ്ങിനെയാണെങ്കിൽ അതിന്റെ അർത്ഥം വളരെ തെറ്റല്ലേ
ഞാൻ ഒരു home backer ആണ്. ഒരുപാട് കുകിങ് വീഡിയോസ് കാണാറുണ്ട്.. ആദ്യമായിട്ടാണ് ഇത്രയും doubts ചൊതിക്കുന്നതും, athinokke rply ചെയ്തതും കാണുന്നത്. നല്ലൊരു youtuber.. sadharana kaarum ഉണ്ടാകട്ടെ.. 🎉❤
ഞാൻ ട്രൈ ചെയ്തു നല്ല ടേസ്റ്റ് ഇണ്ടായിരുന്നു. നല്ലോണം പൊങ്ങിയും വന്നു. മുട്ടയും ബീറ്ററും ഒന്നും ഇല്ലാതെ ഇത്രേം പെർഫെക്ട് ആയിട്ട് റെഡി ആയപ്പോൾ ഭയങ്കര സന്തോഷം..anyway thanks for the recipe.. 👍
ഒരു dout കുക്കറിൽ വെള്ളം വയ്ക്കണോ വെള്ളം വയിക്കാതെ കുക്കറിൽ കേക്ക് bake ചെയ്താൽ കുക്കർ പൊട്ടി തെറിക്കോ അല്ലാണ്ട് വല്ല അപകടം ഉണ്ടാകുമോ plz റിപ്ലേ ചെയ്യുമോ ഉണ്ടാക്കികൊണ്ട് ഇരിക്കുവാണ് 😢
Yessss..made it yesterday...it came out nice and spongy, but not as fluffy as yours...but still everyone at home liked it...thanks a ton dear for this simple and wonderful recipe❤❤❤
വെള്ളം ഒഴിക്കരുത് . വെള്ളം ഒഴിക്കുന്നതിനെ പറയുന്നത് steaming എന്നാണ് (ആവി കയറ്റുക ) ഇത് bake ആണ്. കുക്കർ കരിയില്ല. ഒരുപാട് നേരം വെക്കുന്നില്ല, തീ കുറവാണ്
Nice & simple recipe. Very easy to follow. Yummy, delicious and mouth 👄 watering. Easy to bake. I liked it very much and tasty too. It’s like sponge cake without egg, fruits, nuts & alcohol. Good for vegetarians 🌱. Nicely explained and easy to follow the recipe. It’s a super fast cake indeed!🎂🍰🧁🥮🍥💐🌸🌺
⚠️Enable translation in your language. On mobile,click 'CC' in the top right corner of the video. On your computer, click on the video settings '⚙️' and turn on translation!
എല്ലാ ചാനലും ഞാൻ കാണുന്നുണ്ട് സൂപ്പർ സൂപ്പർ കേക്ക് ഒക്കെ അടിപൊളി ഞാനൊരു യൂട്യൂബ് തുടങ്ങി ഗിരിജ ഡയമണ്ട് എന്നെ സപ്പോർട്ട് ചെയ്യണം എന്റെ സ്ഥലം കൊല്ലം കേക്ക് എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി❤❤❤❤❤
Try cheidh noki 😃adi poli taste thank you ❤
Thankyou dear🥰🥰😊
@@shamyscurryworldmilk powder use cheythittulla milk use cheyyamo
നിങ്ങളുടെ ചില വീഡിയോസ് ഒക്കെ കാണാറുണ്ട്, വെറൈറ്റി കുക്കിങ്ങ്, പിന്നെ എനിക്ക് പലപ്പോഴും തോന്നിയ ഒരു കാര്യം, നിങ്ങൾ അസ് ലാമു എലൈക്കും എന്നാണ് പറയുന്നത് എന്ന് തോന്നുന്നു അങ്ങിനെയാണെങ്കിൽ അതിന്റെ അർത്ഥം വളരെ തെറ്റല്ലേ
ഞാൻ ഒരു home backer ആണ്. ഒരുപാട് കുകിങ് വീഡിയോസ് കാണാറുണ്ട്.. ആദ്യമായിട്ടാണ് ഇത്രയും doubts ചൊതിക്കുന്നതും, athinokke rply ചെയ്തതും കാണുന്നത്. നല്ലൊരു youtuber.. sadharana kaarum ഉണ്ടാകട്ടെ.. 🎉❤
ഒരുപാട് സന്തോഷം ♥️♥️
9 ത
സൂപ്പർ 👌ഈ കേക്കിന് ഒരു പേര് ഞാൻ പറയട്ടെ തൊപ്പി കേക്ക് 😜കേക്കിനെ കാണുമ്പോൾ അങ്ങനെ വിളിക്കാനാ തോന്നുന്നേ
Cooker kariymo ith undakkumbum reply tharuvo
ഞാൻ ഉണ്ടാക്കി Super ആയിട്ടുണ്ട്
എല്ലാവർക്കും ഇഷ്ടപ്പെട്ടു
അടിപൊളി 👌👌കേക്സൂപ്പർ 👍👍👍. ഇഡലിപ്പാത്രം ആയാലും മതിയല്ലോ 🥰
Baking soda ഇല്ലെങ്കിൽ കുഴാപ്പം undo
ഞാനും ഉണ്ടാക്കി... നന്നായിട്ട് ഉണ്ട്. അല്പം മധുരം കൂടുതലായി otherwise സൂപ്പർ......
🥰🥰
ഞാൻ കുറച്ചു മുൻപ് ഗോതമ്പു കൊണ്ട് എന്ത് ഉണ്ടാക്കാം എന്ന് വിചാരിച്ചു മൊബൈൽ തുറന്നതെ ഉള്ളു അപ്പോഴാണ് ഈ വീഡിയോ കണ്ടത് ഇപ്പോൾ തന്നെ ഉണ്ടാക്കാട്ടോ 👍🏻
ആഹാ 🥰🥰🥰 Thankyou dear♥️♥️
Njn try cheydu nalla taste indenu 🥹🫶🏻ellarkum ishttayi
Hlooo...cookeril water use cheyyano
ഈ കേക്കിന് ഞാൻ ഒരു പേര് പറയട്ടെ കൂൺ കേക്ക് എനിക്ക് കണ്ടപ്പോ അങ്ങനെ യാ തോന്നിയത് 😊❤
കണ്ടിട്ട് തന്നെ കൊതിയാവുന്നു. തീർച്ചയായും try ചെയ്യും.
Thanks
Success ആയി കേട്ടോ... താങ്ക്സ്
Super ithpolw simple aayittulath paranjutharane🎉🎉thank you
♥️♥️
ഞാൻ ട്രൈ ചെയ്തു നല്ല ടേസ്റ്റ് ഇണ്ടായിരുന്നു. നല്ലോണം പൊങ്ങിയും വന്നു. മുട്ടയും ബീറ്ററും ഒന്നും ഇല്ലാതെ ഇത്രേം പെർഫെക്ട് ആയിട്ട് റെഡി ആയപ്പോൾ ഭയങ്കര സന്തോഷം..anyway thanks for the recipe.. 👍
Thankyou dear🥰🥰 ഒരുപാട് സന്തോഷം 🥰🥰
Banking soda ethreyan cherkande
ബേക്കിങ് സോഡാക്ക് പകരം ഈസ്റ്റ് ഇടാമോ
Soda podik pakaram baking powder idaan patumo
Thank you so much mam... Njan try cheythu . Perfect aayi kitti😍😍
Thanks😊
കുക്കറിൽ വെച്ച ആ സ്റ്റീൽ കമ്പി ഇല്ല 😰so ഇഡ്ഡലി ചെമ്പിൽ വെള്ളം വെച്ച ഉണ്ടാകാൻ പറ്റുമോ? Pls reply
ചൂടായാൽ നമ്മൾ എടുത്തുവെക്കുന്ന ആ ഒരു റൗണ്ട് സാധനം വെച്ചിട്ട് അതിന്റെ മേലെ പ്ലേറ്റ് വെച്ചാൽ മതി. എന്നാ കുക്കറിൽ തന്നെ ഉണ്ടാക്കാം
Wonderful. Thank you for sharing this amazing video. Very good. 🙏❤❤💙💚🌺
Ith idali thattil aviyil undakkamo chechi
സൂപ്പർ പാവങ്ങൾ ക്ക് വേഗത്തിൽ വിട്ടിൽ ഉള്ളതുവെച്ചേ ഉണ്ടാകാൻ പറ്റും സൂപ്പർ 🥰🥰😂
😍😍😘😘
Innale video kandu, Innu try cheythu.. ellarkum ishtaayi. Super aayittundeee💕
Thankyou dear🥰🥰
Cookkaril vekkumbo vellom ozhikkano
ഞാനും ഉണ്ടാക്കി സൂപ്പർ 🥰🥰🥰
Milkpowder..cherkamo paalinu pakaram....mole..condenced milko....paalinte smell undavo..athatto..chothiche..
Milk powder വെള്ളത്തിൽ കലക്കി പാൽ പോലെ എടുക്കാം ട്ടോ
Super 👍
കേക്ക് പൊളിച്ചു....
Excellent... 🙏🌹❤❤🤝...
Thankyou dear🥰🥰
ഒരു dout കുക്കറിൽ വെള്ളം വയ്ക്കണോ വെള്ളം വയിക്കാതെ കുക്കറിൽ കേക്ക് bake ചെയ്താൽ കുക്കർ പൊട്ടി തെറിക്കോ അല്ലാണ്ട് വല്ല അപകടം ഉണ്ടാകുമോ plz റിപ്ലേ ചെയ്യുമോ ഉണ്ടാക്കികൊണ്ട് ഇരിക്കുവാണ് 😢
കുക്കർ പൊട്ടി തെറിക്കില്ല
WASHER ,WHIEGHT OKKE MAATTIYITTU ALLE VEYKUNNE.
😊
കുക്കറിൽ പേടിയാണേൽ. ഇഡ്ഡലി പാത്രത്തിൽ വെച്ചുണ്ടാക്കിയാൽ മതി ഞാനങ്ങനെയാ ഉണ്ടാക്കിയത് 👌
@@amhardwarearyanad5642yes
Do we need to put water in the pressure cooker
Valare nannayitund, eluppam undakkan pattum 👌👌.onnu chothikkatte, cardamom nu pakaram vanilla essence add cheyyamo?
ചെയ്യാം 👍
ബേക്കിങ് സോഡാ എത്ര ചേർക്കണം എന്ന് പറഞ്ഞില്ലല്ലോ 1/4 ടീസ്പൂൺ മതിയോ
Baking soda kk pakaram east cherkan pattuo
Sun flower oil nu pakaram Palmolein oil use cheyan pattumoo
🤤🤤🤤🤤🤤❤❤
Njn ഉണ്ടാക്കി poli
Thankyou dear🥰🥰
Eth cup cake moldill cheyyamoo vegam reply tharumoo nan cheyyan pokukaya plz
Wow...awesome...I am going to make this just now❤
Thankyou dear🥰🥰 let me know your feedbacks♥️
You have such a wonderful voice...would love to see your face if possible....please❤😊
Yessss..made it yesterday...it came out nice and spongy, but not as fluffy as yours...but still everyone at home liked it...thanks a ton dear for this simple and wonderful recipe❤❤❤
Ithe same glassil 2 glassin aavashyamayya measurements enthra plz reply
The recipe is quick and easy Thank you.God bless you.
My pleasure 😊♥️
Beiking soda illand Aakan pattumo plz replay
ഇപ്പോൾ തന്നെ തിന്നാൻ തോന്നുന്നുണ്ട് 😍
😍😍😍😍
കേക്ക് സൂപ്പർ ഉണ്ടാക്കി നോക്കണം❤️❤️❤️👌👌👌👍
Thankyou dear🥰🥰
പെർഫെക്ട് ആയിട്ട് കിട്ടി.. കൊള്ളാം
Thanks dear❤️
സൂപ്പർ ആണ് കേക്ക് ഞാനും ഉണ്ടടാക്കി നോക്കട്ടെ
Thankyou dear🥰🥰
കു ക്കറിൽ വെള്ളം ഒഴിക്കാതെ വെച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടാവുമോ. അറിയാഞ്ഞിട്ട് ചോദിച്ചതാണ്.
No
വെള്ളം ഒഴിക്കരുത് . വെള്ളം ഒഴിക്കുന്നതിനെ പറയുന്നത് steaming എന്നാണ് (ആവി കയറ്റുക ) ഇത് bake ആണ്. കുക്കർ കരിയില്ല. ഒരുപാട് നേരം വെക്കുന്നില്ല, തീ കുറവാണ്
Illaaa
@@bincyanil1269q111w
കേക്ക് സൂപ്പർ ഇന്ന് ഉണ്ടാക്കി നോക്കണം നിങ്ങളുടെ മുഖം ഒന്ന് കാണിക്കാമോ നല്ല സൗണ്ട്
Thankyou dear♥️
ഹറാം ആണ് കാഫിറെ 😂
@@shamyscurryworld😅😅
Sundhariyaavum..💞💞❤💞💞🤣🤣🤣
111111
Glassil thanne bake cheyyavo,,sadarana pole cheythoode
Pathrathil
ചെയാം
Bater mixiyil adichalo
കുക്കറിന്റെ അകത്തെ സ്റ്റാൻഡിന് പകരം സ്റ്റീൽ പാത്രം വെക്കാമോ
തട്ടിന് പകരം എന്തെങ്കിലും പാത്രം തിരിച്ചു ഇട്ടാൽ മതി. അതിന് മുകളിൽ പാത്രം വെക്കുക
Baking powder anenkil ½ spn mathiyo
One tea spoon
Thank u so much Mam. It is à good recipe for those who do not eat eggs
Thankyou dear🥰🥰
Baking sodakk pakaram baking powder upayokikkamo?
Randum onnanu
Randum randanu
ഉപയോഗിക്കാം
I tried today... It come out well thank you.... ❤
My pleasure!♥️
Super.... പക്ഷേ ഒരു കുഞ്ഞു പേടി.. ഞാൻ കുക്കർ പൊട്ടിത്തെറിച്ചെങ്ങാനും പടമാകുമോ 🧐🧐
എന്നാൽ ഉണ്ടാക്കേണ്ട🤦🏻♀️ പൊട്ടിത്തെറിക്കാൻ ഇത് ആറ്റംബോംബ് ആണോ കുക്കറിൽ
😂
oro chodyangsl ...avarod undakandannu para...
@@shamyscurryworld 😂😂😂😂
😂
സൂപ്പർ ആണല്ലോ
Thankyou dear🥰🥰
Easy way undaki nokanum 👌 thanks.
♥️♥️
Super wonderful. Can you add dry fruits to this formula?
👍
Nice & simple recipe. Very easy to follow. Yummy, delicious and mouth 👄 watering. Easy to bake. I liked it very much and tasty too. It’s like sponge cake without egg, fruits, nuts & alcohol. Good for vegetarians 🌱.
Nicely explained and easy to follow the recipe. It’s a super fast cake indeed!🎂🍰🧁🥮🍥💐🌸🌺
Thankyou dear🥰🥰
Ithu kollaam...try cheyyam.. inshallah
Thankyou dear🥰🥰
ക്ലിയർ ആയിട്ട് പറഞ്ഞു thannu👍🏽
Thankyou dear🥰🥰
Steel plate preheat cheyyan vendi vekkumbol thanne vekkunnathalle nallath
⚠️Enable translation in your language. On mobile,click 'CC' in the top right corner of the video. On your computer, click on the video settings '⚙️' and turn on translation!
Very nice
, ഞാൻ വെച്ചിട്ടു ഉണ്ട് ഇങ്ങനെ ആകുമോ എന്നറിയില്ല
Itha wheat powdernte koode cornflour cherkkavo
സൂപ്പറാണ്... Thank you ചേച്ചി
♥️♥️
കുക്കർ സ്റ്റൗവിൽ വെക്കുമ്പോൾ വെള്ളമാണോ അതോ ഉപ്പാണോ അടുപ്പത്ത് വെക്കുമ്പോൾ ഇട്ടു കൊടുക്കേണ്ടതതു ഏതാണ് ഇട്ടുകൊടുക്കേണ്ടത് ചെയ്യുന്ന സമയം
വീഡിയോ കണ്ടില്ലല്ലേ?? 😃 കുക്കറിൽ ഉപ്പും ഇട്ടില്ല വെള്ളവും ഒഴിച്ചില്ല
@@shamyscurryworld😅😅😅good reply
Milk illathe undakkan pattuo
Milk illathe pattumo..... ❤
I just tried it.... It's good❤
Thankyou dear🥰🥰
👌 try cheythu nokkam
Thankyou dear🥰🥰
Glassinu pakaram pathrathil undakiya kozhappam undo
Illa
ഞാൻ ഉണ്ടാക്കിനൊക്ക്കാം, താങ്ക് യു 🥰
Thankyou dear🥰🥰
അടിപൊളി
ഞാൻ ഉണ്ടാക്കി സൂപ്പർ
ആഹാ 😍😍😍Thankyou dear🥰
മിൽക്ക് നു പകരം തേങ്ങാപ്പാൽ edukkamo
👍 സാധാ പാൽ ആണ് രുചി
Ithusinte face 1million akumbol enkilum kanikkane 🥰
Superb mam did well I will try
Thankyou dear🥰🥰
Oil - coconut oil use cheyyaamo
കേക്കിന് വെളിച്ചെണ്ണ എടുക്കില്ല ട്ടോ, മണം ഉള്ള ഒരു എണ്ണയും എടുക്കില്ല.
@@shamyscurryworld ha okay👍
1 glass wheat flourinu 1 glass panchasara podiyum 1 glass milkum mathiyoo
Sadha glass anu athu mathiyo
👍
ഇഡ്ഡലി പാത്രത്തിൽ ചെയ്യാമോ പ്ലീസ് റിപ്ലൈ
pareekshichu noku...sariyavumo ennariyallo.
Woowww 😍 Mushroom cake
ഇത്ത ഇത് ഇന്ന് ഉണ്ടാക്കാൻ വിചാരിക്കുന്നു ക്ലാസ്സിൽ തന്നെ ഒഴിക്കണം എന്നുണ്ടോ പിന്നെ ആട്ട പൊടി pato
ഗ്ലാസ് തന്നെ വേണമെന്നില്ല. ആട്ട എടുക്കാം
@@shamyscurryworld thanks🥰
Njan Inna vdio kandath innu thanna undakki nokki maida vacha undakkiyad sooper taste
Cheyyan neram aiyakkiyavar kazhichapo nalla abhiprayam paranju 😀😃
ആഹാ 😘😘😘 ഒരുപാട് സന്തോഷായി കുട്ടാ ♥️♥️♥️
@@shamyscurryworld 🥰 kunju baby ullada easy recipe ettal ath cheyyan pattum
Super recipe 👍👍👍👍👍♥️♥️♥️,thanks for this lovely posting
Thank you too♥️♥️
Coconut milk upayogikkamo, please relay
No
മഷ്‌റൂം കേക്ക് 👌soooooppar
Egg venda alle. Recently aanu ee channels kanunatu estayi tto. Easy recipe aane
Thankyou dear🥰🥰
ഇന്ഷാ അള്ളാ ഞാൻ nokkum
♥️♥️
Tried it today and we just saved eggs 😂 Thanks for the recipe and we got it like sponge cake.
My pleasure!♥️♥️
Egg sugar illathe cupcake ano athu thanne kollam
Nalla avatharanam very nice
Thankyou dear🥰🥰
Baking powder ഉപയോഗിക്കാൻ പറ്റുമോ
👍
കേക്ക് സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻
Thankyou dear🥰🥰
Ovenil anenkil ethra minute vekanam?
Preheat ചെയ്ത ഓവനിൽ 160° 15-20minutes
Baking soda skip cheyyamo
പൊങ്ങി വരില്ല
എല്ലാ ചാനലും ഞാൻ കാണുന്നുണ്ട് സൂപ്പർ സൂപ്പർ കേക്ക് ഒക്കെ അടിപൊളി ഞാനൊരു യൂട്യൂബ് തുടങ്ങി ഗിരിജ ഡയമണ്ട് എന്നെ സപ്പോർട്ട് ചെയ്യണം എന്റെ സ്ഥലം കൊല്ലം കേക്ക് എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി❤❤❤❤❤
♥️♥️
Ennem support slcheyyo
Egg elladeyum cake undakkam alle onnu try cheyyanam
Thankyou dear🥰🥰
Super Shymi, simple and great❤
Thank you so much 🙂🥰
കുക്കറിൽ വെള്ളം ഒഴിക്കാതെ ചെയ്യാൻ പറ്റുമോ 🤔
പിന്നേ.. കുക്കറിൽ വെള്ളം ഒഴിച്ചാൽ ആവി കയറ്റൽ ആവും. കേക്ക് ആവി അല്ല, bake ആണ്. തീ കുറവല്ലേ കുക്കർ കരിയില്ല,
Super adipoli delicious tasty cake 👍👍👍💗💗👌👌
Thank you so much
Baking soda എത്ര എടുക്കണം?
1/2 Tspn
ഇന്ന് തന്നെ ഞാൻ ഉണ്ടാക്കി നോക്കും
Thankyou dear🥰🥰
Baking powder add cheyyavo
👍
Chkfd
20 mts il cook ayilla,kooduthal time vachal karinju pokumo,undakikondirikkanu
വെച്ചോളൂ. Flame കൂട്ടരുത്
സൂപ്പറായിട്ടുണ്ട്