A thousand thank you for this teaching me പഠിക്കുന്നവർക്ക് നല്ലൊരു അവസരമാണ് പഠിപ്പിക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയുണ്ടോയെന്നറിയില്ല I think this video is very useful to all ഇതെങ്ങിനെ ഇംഗ്ലീഷിൽ പറയും ,, രണ്ട് പേരോടും എത്ര നന്ദി പറഞ്ഞാലും മതിവരില്ല
I will go. ഞാൻ പോകും. I shall go. ഞാൻ പോകാം. / പൊയ്ക്കോളാം. I may go. ഞാൻ ചിലപ്പോ പോകുമായിരിക്കും. I might go. ഞാൻ ഒരു പക്ഷേ പോകുമായിരിക്കും / പോകുമായിരിക്കാം. I must go. ഞാൻ പോയിരിക്കണം /പോയേ പറ്റൂ
വീഡിയോ കൊള്ളാം ബട്ട് ഈ എവിടുന്ന് തുടങ്ങണം എന്നറിയുന്നില്ല, വീഡിയോക്ക് ഒരു പാർട്ട് നമ്പർ എങ്കിലും കൊടുത്തിരുന്നെങ്കിൽ ഈസി ആയിരുന്നു എന്ന് തോന്നുന്നു 😌😌😌
Modal auxiliary de koode 'ing' വരുന്നതും 'have+v3' വരുന്നതും explain ചെയ്യാമോ.. അതായത് I might go, I might be going, I might have gone, I might have been going ഇതിന്റെയൊക്കെ മലയാളം പറയാമോ
തീർച്ചയായും പറഞ്ഞു തരാം 👍👍💞 രണ്ടു auxiliary verbs ഒരുമിച്ചു ചേർത്ത് ആണ് ഇവകൾ നിർമിക്കുക. അപ്പോൾ പുതിയ ഒരു മീനിങ് കിട്ടും. ഇത് നമുക്ക് മറ്റൊരു വീഡിയോയിൽ വിശദമായി വിവരിക്കാം 👍. Ok
അതെ പക്ഷെ അവിടെ സബ്ജെക്ട് വേണം, I, you, we, they. ഇങ്ങനെ ആരെങ്കിലും. ഇവിടെ production എന്നത് ഒരു object ആണ്. അപ്പൊ object ഇന് പ്രധാന്യം കൊടുത്തു സെന്റെൻസ് പറയുമ്പോൾ അത് passive voice ആയിട്ട് മാറും 👍 അതായത്, You will be going = നീ പോയികൊണ്ടിരിക്കുകയായിരിക്കും. Production will be stopped = നിർമ്മാണം നിർത്തപ്പെടും. 💞👍
അത് used എന്ന് മാത്രമേ വരൂ ട്ടോ 👍. to ഉണ്ടാവില്ല. I used this car = ഞാൻ ഈ കാർ ഉപയോഗിച്ചു. I used to this car = ഞാൻ ഈ കാർ ഉപയോഗിക്കുമായിരുന്നു. അന്ന് അത് എന്റെ ശീലമായിരുന്നു 👍
A thousand thank you for this teaching me
പഠിക്കുന്നവർക്ക് നല്ലൊരു
അവസരമാണ് പഠിപ്പിക്കാൻ
ഇതിലും നല്ലൊരു മാർഗം
വേറെയുണ്ടോയെന്നറിയില്ല
I think this video is very useful to all ഇതെങ്ങിനെ ഇംഗ്ലീഷിൽ പറയും ,, രണ്ട് പേരോടും എത്ര നന്ദി പറഞ്ഞാലും മതിവരില്ല
Thank you so much for your great words and support 🙏😘❤️💥💥💥.
😘🤩👍
Will you traslate this to
english,,,, sentenxe is this
നിങ്ങളോട് രണ്ടുപേരോടും
എത്ര നന്ദി പറഞ്ഞാലും
മതിയാവില്ല
@@nisarnisartp7146
I can't thank you both enough.
🙏💞💞👍❤️😘
Sir communicate cheyyunna reethiyum soundum valare nallathanu. Kure ochayum bhahalavum undakki cls edukkunnathinekkal nannayit manasilavunnund 🥰🎉thqu sie🙏
Thank you so much for your great words and appreciation 💥❤️👍😘😘
Thank you very much for your support ❤️💥💥💥😍
very useful class
Thank you
Thank you sir 👍💞❤️
Achanum ,makalum Super
Thanks a million ❤️💥💥💥😍👍
Best class ever... You both cleared my many doubts. Thankyou so much😊😇
Thank you so much 😘💥💥💞👍
Super Class thank you so much big thanks meenkutty God bless you
You're most welcome❤️💥💥
And Thanks a million 👍💞❤️❤️🙏
Thank you!❤
You are most welcome!🤩🤩🤩
And Thank you so much for your great and lovely support 😘😍💥❤️❤️🙏
വളരെ നല്ല simple classes
Thank you so much 💞🙏😘❤️❤️
Very very use ful .. thank you
So nice of you👍💞😘❤️🙏
This video is very usefully ❤ father and daughter is
Thank you so much 👍💞💥🙏🙏
നല്ല class, എത്ര simple ആയിട്ട് പറഞ്ഞു തന്നു
Thank you so much 💞🙏🙏😘
Very Good class . 👌🙏👍
Thank you so much ❤️❤️💥💥🎁
Grammar videos complete ( 52) കണ്ട് കഴിഞ്ഞു. എഴുതിയും വെച്ചിട്ടുണ്ട് . Waiting for next videos🥳🥳🥳 Thank you so much🤩❣️
Woww unbelievable 😍😍👍👍💞💞.
Anyway 😍 this is great news.
I'm so happy to get you more ideas about tenses after watching the above said videos 😍❤️❤️👍
♥️♥️♥️♥️
Super class
Thank you so much 😘💫💫💫💥
Thank you ❤
@@kizhakkedathonline34 Most welcome and thank you too 💥❤️🙏💥💥
Thank u so much dears❤
Most welcome 😊🙏😘💞💞❤️🙏
It is very useful .Thank u sir.
Always welcome Ma'am ❤️💥💥👍💞
What is coloured future. And what is pure future
Very useful sir🙏
So nice of you 👍💞❤️🙏
Very very useful video superb👍 thank you😊
Thanks a lot😍👍💞❤️
I will go.
ഞാൻ പോകും.
I shall go.
ഞാൻ പോകാം. / പൊയ്ക്കോളാം.
I may go.
ഞാൻ ചിലപ്പോ പോകുമായിരിക്കും.
I might go.
ഞാൻ ഒരു പക്ഷേ പോകുമായിരിക്കും / പോകുമായിരിക്കാം.
I must go.
ഞാൻ പോയിരിക്കണം /പോയേ പറ്റൂ
Correct, വളരെ ശരിയാണ് 😍👍.
Congratsss 👍💞.
Thank you so much 🙏😘❤️😍👍💞
Adipoli class 🙏
🙏😘😍 Thank you so much
Fantastic. Very useful video. Congrats Milukutty & Father 🤝♥️♥️
Thanks a lot 👍💞❤️💥🙏
Super class👍🏻. Thank you sir
So nice of you 👍💞
Thank you so much ✌️💥❤️❤️
Very useful class❤❤
Glad you think so!😘🙏❤️
Very very very very....good video and good class ❤❤❤❤
Thank you 💞🙏❤️💥💥💥
Super
Thank you
Welcome and Thank you so much ❤️💥🙏😘
Very useful videos ❤
Thank you so much ❤️💥🙏😘
Very very useful vedeo
Thanks a lot 👍💞❤️😘😘
wowww very nice continuation of auxiliary verbs👏👏👏👍 very useful for anybody who want to ...👍👍👍❤❤❤keep going on.👍👍👍
Many many thanks👍💞🙏❤️😘😘😘
ഹൈപ്പറക്റ്റീവ് ചൈൽഡ്
🤩🤩🤩🤩✌️
Great job 🎉
Thank you! Cheers!💞👍👍❤️
Nice video
Thank you so much Ma'am 👍💞🙏🙏❤️
Very useful video sir 🥰 milukutty is super 🤩
Thank you so much 💥💥💥🎁❤️🙏
സൂപ്പർ ❤🎉
Thank you so much ❤️💥🙏😘
Very useful class
Thank you❤
Thanks a lot😍👍💞❤️
Mol superrrr
Thank you so much 💞❤️✌️💥❤️
Very useful 🎉🎉🎉🎉
Thanks a lot😘❤️🙏🙏😍
Milu super
Thank you so much 👍💞😘❤️💥
Nice video 👍
Thanks 👍🙏😘😍
Hi Minukkuttee...
Hi sir ❤️❤️😘😍💞
Could meaning kazhiyumayirunnu ennalee.pinnae kazhinjunnu engana varika
Super Class Thank you Sir
You're most welcome💥❤️🙏😘
മോള് സൂപ്പറാട്ടോ
Thank you so much 👍💞
Ishhooo❤ nice dea!!!!!!!!!!!!❤❤❤
Thank you very much ❤️❤️😘😍💞
😊 👌nice
Thank you! Cheers!😍👍💞💥❤️
Superb❤
Thank you 👍💞❤️
Super class
Thank you 💞💥❤️🙏
Mole aadyame ellam padippichu vechittundu.alle.
Milukutty yude actions kaanan rasam undu.
Sir me too adhin pakaram neither me ,neither do I idhil edhan correct
Neither me= ഞാനും അല്ല.
Neither do.
ഈ പ്രയോഗം ഞാൻ കേട്ടിട്ടില്ല.
Me too വിനു പകരം me as well എന്ന് പറയാറുണ്ട്
വീഡിയോ കൊള്ളാം ബട്ട് ഈ എവിടുന്ന് തുടങ്ങണം എന്നറിയുന്നില്ല, വീഡിയോക്ക് ഒരു പാർട്ട് നമ്പർ എങ്കിലും കൊടുത്തിരുന്നെങ്കിൽ ഈസി ആയിരുന്നു എന്ന് തോന്നുന്നു 😌😌😌
Description box ഇൽ രണ്ടു play ലിസ്റ്റുകളുടെ ലിങ്ക് കൊടുത്തിട്ടുണ്ട്.
Grammar section
And
Conversation practice.
Plz find and watch it ❤️
Thank you❤️🙏
Hii
Aradhya
Superb
❤❤❤❤🎉
Thank you so much ❤️💥🙏😘
👌🏼👌🏼👍🏼
Thank you so much 😍😍😘🙏❤️
💞💞
💞❤️👍 Thank you 💥💥
Very nice class❤ milukutty❤
Glad you liked it ❤️🙏👍💞.
Thank you so much ❤️😘🙏
Example parayumbo questionum negative sentence um parayumo please
Ok.
I'll try next time
Thank you so much 😍😍😘🙏❤️
🎉
❤👍
Thank you so much ❤️💥🙏😘
👌👌👍❤
😘🙏💥❤️❤️
Hai to milu❤
Hi sir 🙏😘
Thank you so much for watching ❤️💥🙏😘
ഈ auxiliary verbilഎല്ലാംsentence അതുതന്നെ ചോദ്യം ആയി മാറുമ്പോൾ ഉള്ള മലയാള അർത്ഥവും ചെയ്തു വീഡിയോ ഇടാമോ
Ok 👍💞.
നമുക്ക് ചെയ്യാം 👍💞
❤
Thank you very much ❤️❤️😘😍💞
🙏👍
Thanks a lot😍👍💞❤️
👍👍❤️🙏
Thank you so much ❤️💥🙏😘
He needs a surgery...ennalle....can you.clarify
Yes 👍.
I need a surgery.
He needs a surgery.
👍👍💞
Abc spoken english institutil undaayirunno?
ഇല്ല.
Thanks for watching 💥❤️👍
മോളുടെ അച്ഛൻ..😂❤👍
😍👍💞💞❤️ Thank you
Modal auxiliary de koode 'ing' വരുന്നതും 'have+v3' വരുന്നതും explain ചെയ്യാമോ.. അതായത്
I might go, I might be going, I might have gone, I might have been going ഇതിന്റെയൊക്കെ മലയാളം പറയാമോ
Ok നമുക്ക് ഉടനെ ഒരു വീഡിയോ ചെയ്യാം 👍
preposiion vedio edumo
preposition vedio edumo
preposition
Ok idam ഉടനെ ചെയ്യാം ✌️✌️✌️
cls oke adipoliyaan spoken english clas ndoo
Thank you so much ❤️💥🙏😘
Sir want, want to, ith paranjittilla
Want ഒരു axillary അല്ല ട്ടോ.
Want
Like
Manage
Seem
Look
ഇത് പോലെ ഉള്ള വേറെ വേറെ വാക്കുകൾ ഉപയോഗിച്ച് നമ്മൾ പറയുന്ന sentences ആണ്
Itha
Sir ithinnttookea example parayamo
@@nizamuddeen.mnizamu5930 അത് സിമ്പിൾ ആണ്. നമ്മുടെ പ്ലേ ലിസ്റ്റിൽ Want and Need ഇനെ കുറിച്ച് ഉള്ള ക്ലാസ്സ് ഉണ്ട്. ഒന്ന് കണ്ടു നോക്കു plz 👍💞
Super class ❤
Thank you very much ❤️❤️😘😍💞
Ethoke ketu thalayile kili pokuna feel😂
🤩🤩🤩😍😘✌️
സർ, അപ്പോൾ willbe, willhave, havebeen, hasbeen, hadbeen, willhavebeen ഇവയൊന്നും auxiliary verb അല്ലെ. ദയവായി പറഞ്ഞു തരണം.
തീർച്ചയായും പറഞ്ഞു തരാം 👍👍💞
രണ്ടു auxiliary verbs ഒരുമിച്ചു ചേർത്ത് ആണ് ഇവകൾ നിർമിക്കുക.
അപ്പോൾ പുതിയ ഒരു മീനിങ് കിട്ടും.
ഇത് നമുക്ക് മറ്റൊരു വീഡിയോയിൽ വിശദമായി വിവരിക്കാം 👍. Ok
@@MilusVlog. Ok.thank you sir👍
O. K sir❤️
Nice explanation ❤
👌🏼❤
സർ,
dare -ന്റെ ശേഷം verb ഉപയോഗിക്കുവാൾ to വേണ്ട എന്നല്ലേ ?
(11:21) How dare you come in ?
Athe
How dare you come in മതി ❤️✌️
@@MilusVlog. / Thank you, Sir.
The production will be stop at 2:00 pm എന്ന് പറയുന്നത് ശരിയാണോ
Will be stopped 👍.
👍💞💞
@@MilusVlog.Will be വരുമ്പോൾ വെർബിന്റെ ing form ആയിരിക്കും എന്നല്ലേ
അതെ പക്ഷെ അവിടെ സബ്ജെക്ട് വേണം, I, you, we, they. ഇങ്ങനെ ആരെങ്കിലും.
ഇവിടെ production എന്നത് ഒരു object ആണ്. അപ്പൊ object ഇന് പ്രധാന്യം കൊടുത്തു സെന്റെൻസ് പറയുമ്പോൾ അത് passive voice ആയിട്ട് മാറും 👍
അതായത്,
You will be going = നീ പോയികൊണ്ടിരിക്കുകയായിരിക്കും.
Production will be stopped = നിർമ്മാണം നിർത്തപ്പെടും.
💞👍
@@MilusVlog. OK, Thank you very much Sir
Used to =ഉപയോഗിക്കുമായിരുന്നു എന്നല്ലേ
അത് used എന്ന് മാത്രമേ വരൂ ട്ടോ 👍.
to ഉണ്ടാവില്ല.
I used this car = ഞാൻ ഈ കാർ ഉപയോഗിച്ചു.
I used to this car = ഞാൻ ഈ കാർ ഉപയോഗിക്കുമായിരുന്നു.
അന്ന് അത് എന്റെ ശീലമായിരുന്നു
👍
Your class is very good, but your daughter over actions are untolerable
You, he, she, it, they ഇവയുടെ കൂടെ shall വന്നാൽ (I will) എന്നതിന്റെ അർത്ഥം എന്താണൊ അതല്ലെ കിട്ടുന്നത്. Please clear it.
ഡാൻസ് സൂപ്പർ മോളെ
Thank you 💥❤️❤️😘✌️
interactive classes - (വാട്ട്സ് ആപ്പിൽ) തുടങ്ങിക്കൂടെ ?
ആലോചിക്ക്.
Spoken English അല്ല Fluent English ലക്ഷ്യം വെച്ച് പോണം .......✔️
അയ്യോ ടൈം തീരെ ഇല്ല. അതാണ് പ്രശ്നം 👍💞.
വീഡിയോ തന്നെ സൺഡേ ഒക്കെ ആണ് എടുക്കുന്നത്
@@MilusVlog./ OK.
അച്ഛന്റേം മോളുടേം dance കണ്ടു വരുവാണ് അടിപൊളി ❤
🤩🤪🤪🤪🤪. അത് ഒക്കെ ചുമ്മാ നേരം പോക്ക് ആണ് ട്ടോ
milukuttyude achan teacher ano
🤩🤩😍👍💞
@@MilusVlog. Offline, online classes indooo
@muhasinnk5060 അയ്യോ ഇല്ല ബ്രോ. ടൈം കിട്ടാറില്ല. 🙏❤️
May i attend your class എന്നു പറയാമോ?
Yes പറയാം. Correct ആണ് 😍👍👍💞
Modal Auxiliary എന്നാണ്. Model (e) അല്ലാട്ടോ 😊
Ok 👍💞💞🤩. It was typing error 😍✌️
Thank you😍👍💞❤️
Very nice, I have never watched such a beautiful grammar class before. Thanks for your efforts. Bro, can you give your contact number/email id.
Thank you so much sir.
7293324232
👍💞
Very useful video ❤
Glad you think so!💞👍
❤❤
🙏😘😘😍👍
❤❤❤
Thank you so much 😘💞💞❤️💥💥
❤❤❤
Thank you very much 💞😘🙏💥