അനാശാസ്യ കേന്ദ്രത്തിന് പിന്നില്‍ 2 പൊലീസുകാര്‍, ഇരുവരും പിടിയില്‍ ​ | Kadavanthra Police

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 256

  • @ShanPushpan
    @ShanPushpan 14 часов назад +236

    സ്വന്തം ഡിപ്പാർട്ട്മെൻ്റിലെ ഉദ്യോഗസ്ഥർക്ക് എതിരെ കേസ് എടുത്ത കേരള പോലീസിന് എൻ്റെ ബിഗ് സല്യൂട്ട് ❤️

    • @Mullapoov
      @Mullapoov 14 часов назад

      ഇടക് അവനും അച്ചാർ തൊട്ട് കുട്ടാലോ

    • @Aseesom-n5i
      @Aseesom-n5i 13 часов назад

      കുറ്റവാളികളായ കേരളത്തിലെ എല്ലാ പോലീസ് കാരെയും പിടികൂടിയാൽ ജയിലുകൾ മതിയാവാതെ വരും🤣😂

    • @basheerp9137
      @basheerp9137 11 часов назад

      കോപ്പ്... കൊച്ചിയിലെ ഏറ്റവും വലിയ പെണ്ണ് കൂട്ടിക്കൊടുപ്പുകാർ ഈ പോലീസ് സേനയിൽ പെട്ടവർ തന്നെയാണ്.. അവർക്കാണ് തൻറെ സല്യൂട്ട്

    • @MhMh-d3l
      @MhMh-d3l 11 часов назад

      ഡിപ്പാർട്ടുമെന്റ് ജനങ്ങൾക്ക് വേണ്ടി..ഉണ്ടാക്കിയത് ... എവിട്ടകൾക്ക് ഒരു തൊ ഴിൽ
      എവിസൻമാർ വെറും ജീവനക്കർ മാത്രം

    • @Rokky1981
      @Rokky1981 4 часа назад +5

      എന്ത് കാര്യം .. പ്രൊമോഷനോട്‌ കൂടി അടുത്ത സ്ഥലത്

  • @Sudhakar.kannadi
    @Sudhakar.kannadi 5 часов назад +87

    ഇങ്ങനെ ഉള്ള ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ചു വിടണം 😢

    • @smithapg7364
      @smithapg7364 Час назад +2

      ക്രിമിനൽസിൽ കുടുതലും പോലീസ്‌കാർ തന്നെയാണ്.

  • @ajayanpk9736
    @ajayanpk9736 15 часов назад +161

    അനാശാസ്യത്തിന് പിന്നിൽ പോലീസ്.. തൃശ്ശൂരിൽ എക്‌സൈസ് ഉദ്യാഗസ്ഥനെ മദ്യവുമായി പിടി കൂടി. കേരളം എങ്ങോട്ട്.😢

  • @Dev_Anand_C
    @Dev_Anand_C 6 часов назад +49

    എന്തൊരു മാറ്റമാണ് കേരളം മാറിയിരിക്കുന്നത്

  • @sijinsijin5166
    @sijinsijin5166 9 часов назад +44

    സ്വർണം കടത്തിന് കൂട്ട് നിൽക്കുന്ന വലിയ ഏമാൻമാരെ തൊടാൻ ആർക്കും കഴിയില്ല

  • @alluduke5085
    @alluduke5085 14 часов назад +57

    എത്രയും വേഗം ഇവരെ പിരിച്ചുവിടാനുള്ള നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു അവർ അന്യസംസ്ഥാനങ്ങളിൽ പോയി വേശ്യാലയം നടത്തി ജീവിക്കട്ടെ അതാണ് അവർക്ക് പറ്റിയ പണി

    • @PradeebKoorachund
      @PradeebKoorachund 8 часов назад +1

      Promotion urappayi rajavalle bharikkunnathu

    • @sanilsukumaran8813
      @sanilsukumaran8813 6 часов назад

      ​@@PradeebKoorachundസംഘിയുടെ വിഷമം മനസിലായി . രാജാവിൻ്റെ പോലീസ് തന്നെയാണ് ഇത് പിടിച്ചത്

    • @panineer-wm8mo
      @panineer-wm8mo 5 часов назад

      ആ നാടും നശിപ്പിക്കണോ

  • @bijuk7203
    @bijuk7203 4 часа назад +16

    കേരളത്തിലെ നല്ലൊരു വിഭാഗം പോലീസുകാർക്കും ഇത് പോലുള്ള ഇടപാടുകൾ ഉണ്ട്

  • @Djjsarrrrr
    @Djjsarrrrr 14 часов назад +43

    പോലീസിന്റെ തലപ്പത്തിരിക്കുന്ന ഉന്നതർക്കും ഇതുമായി ബന്ധമുണ്ട്. 👍

  • @ummerummer7733
    @ummerummer7733 6 часов назад +14

    അങ്ങനെ പറയരുത് ജനസേവനമാണ് ജനങ്ങളെ സേവിച്ചു കൊണ്ടേയിരിക്കുന്നു പിണറായി സർക്കാറിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി

  • @thewinemedia
    @thewinemedia 15 часов назад +34

    ഇങ്ങനെ കൊച്ചിയിൽ മുഴുവൻ ഉണ്ട്

    • @Anshil619
      @Anshil619 10 часов назад

      Sakala naarikalum pediyum eduthu kochi'leku varunathu konda....

  • @abdulsathar367
    @abdulsathar367 9 часов назад +15

    ഇത്തരം പോലീസ് കാരെ പുറത്താക്കണം - ഇത് സ്ഥലമാറ്റവും - സസ്പഷനുമാണ് ഇവരെ വഷളക്കുന്നത് -

  • @krishnadasmittu8668
    @krishnadasmittu8668 5 часов назад +12

    കൈക്കൂലി പോരാഞ്ഞിട്ടായിരിക്കും , പാവങ്ങൾ ഹിഹിഹി😂😂😂

  • @user_zyzymvb
    @user_zyzymvb 14 часов назад +22

    ഇനി ഇപ്പം ശമ്പളം കിട്ടിയില്ലെങ്കിലും സ്വയംതൊഴിൽ ആയി

  • @JayanSm-b4j
    @JayanSm-b4j 13 часов назад +15

    പോലീസുക്കാര് അറിയാതെ ഇതൊന്നും ആരും നടത്തില്ല ഇത് ആദ്യം അല്ലാ

  • @BabuPt-f3y
    @BabuPt-f3y 13 часов назад +14

    അനാശ്വാസത്തിന് ഇതിനുമുമ്പു പോലീസുകാർ ഉൾപ്പെട്ടിട്ടുണ്ട്. അറസ്റ്റ് ചെയ്യുന്നത് ആദ്യം '

  • @RAPHELTM
    @RAPHELTM 15 часов назад +18

    👍 പിണറായിയല്ലേ ആഭ്യന്തരമന്ത്രിയും നടക്കും ഇതിനപ്പുറവും

    • @aknvlog9652
      @aknvlog9652 9 часов назад +2

      ചെന്നിത്തല ആയിരുന്ന ടൈമിൽ ശാലുമേനോന്റെയും സരിതയുടെയും പൊക്കാൻ നടന്നവരുടെ അവസ്ഥ എന്തായാലും ഇല്ല്യ 🤣🤣🙏🙏

  • @Justin-li5kj
    @Justin-li5kj 8 часов назад +10

    ഹായ് പോലീസ് മാമാ.. 🤣🤣

  • @Bileveyou
    @Bileveyou 15 часов назад +11

    ഒരേ സമയം പുരോഗമാനവും പറയും സാധജരവും പറയും മലയാളി 😃

  • @sreekumar2984
    @sreekumar2984 4 часа назад +4

    കേരളത്തിന് എന്തൊരു മാറ്റമാണ് അല്ലെ?? ഇനിയും ഇങ്ങനെ മാറണം 😍😍

  • @JobyMathew-us3nt
    @JobyMathew-us3nt 2 часа назад +1

    പോലീസ് സേനക് നാണക്കേട് ഉണ്ടാക്കിയ ഇവരെ പിരിച്ചു വിടണം 🙏🏻

  • @binduraghavan2624
    @binduraghavan2624 4 часа назад +4

    കിടുവാ യെ കടുവ പിടിച്ചോ 😃👏👏👏👏👏

  • @mvhmvh9172
    @mvhmvh9172 12 часов назад +13

    ആഭ്യന്തര മന്ത്രി സൂപ്പർ
    പിന്നെ ഒരു പെണ്ണ് പിടിയൻ ശശി യും ഉണ്ടല്ലോ സഹായത്തിനു

  • @satheesanvasudevanachary883
    @satheesanvasudevanachary883 14 часов назад +5

    നമ്മുടെ പോലീസ് അല്ലേ ഇതല്ല ഇതിന് അപ്പുറവും....

  • @najmumedia
    @najmumedia 3 часа назад +1

    ഇവരൊക്കെ പിൻവാതിൽ നിയമനത്തിൽ കൂടി
    ഡിപ്പാർട്ട്മെന്റിൽ കേറി കൂടിയതാകാം
    മനസ്സാക്ഷിയുള്ള ഏതൊരു ഉദ്യോഗസ്ഥനും അതിനു കൂട്ടുനിൽക്കുകയില്ല

  • @faisalnilambur4306
    @faisalnilambur4306 13 часов назад +4

    അടുത്ത നല്ലൊരു സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം

  • @bavapmna5520
    @bavapmna5520 4 часа назад +5

    പെരിന്തൽമണ്ണ ചെർപ്പുളശേരി റോഡിൽ ഇതേ ബിസ്നസ് നടക്കുന്നുണ്ടല്ലോ? മൂന്ന് നില കെട്ടിടം വാടകക്ക് എടുത്താണ് നടത്തുന്നത്.

    • @RiyaRiya-om1zj
      @RiyaRiya-om1zj 32 минуты назад

      ഏത് ഭാഗത്താണ്.bar കഴിഞ്ഞിട്ടണോ 😂

  • @SalamAbdusalam-ib5im
    @SalamAbdusalam-ib5im 4 часа назад +2

    നല്ല വാർത്ത

  • @sajithkumar2923
    @sajithkumar2923 14 часов назад +5

    പ്രമോഷൻ ഉറപ്പായി

  • @tijothomas8777
    @tijothomas8777 5 часов назад +1

    കയ് കൂലി വാകുന്ന ഗവണ്മെന്റിന്റെ ഉദ്യോഗസ്ഥരിൽ 80%ഇതുപോലെ കുല്സിത പ്രവൃത്‌നം നടത്തുന്നത്

  • @maharoofmaharoofmj
    @maharoofmaharoofmj 11 часов назад +2

    ഇന്ന്
    അരകിലോമദ്മ പിടിച്ചതിനു പിന്നിൽ ഒരു നടി ആണെന്നും
    അനശ്സ്യം പിടിച്ചതിനു പിന്നിൽ പോലീസ് കാരനും
    കൊള്ളാം കേരളത്തിന്‌ നല്ല മാറ്റമുണ്ട് 😂

  • @EnthusiasticFallingLeave-eu4du
    @EnthusiasticFallingLeave-eu4du 13 часов назад +7

    ജോലിയിൽ നിന്നും പിരിച്ചു വിടണം 😡😡😡

  • @mahilmahi6000
    @mahilmahi6000 15 часов назад +5

    സർക്കാർ നികുതി പിരിവ് കിട്ടി എങ്കിൽ ഇതുo niyamanusruthum

  • @geethajayakumar194
    @geethajayakumar194 Час назад

    സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും എം ജി റോഡിലേക്ക് പോകുന്ന റോഡിന്റെ ഇരു വശത്തും അന്യ സംസ്ഥാന ലൈംഗിക തൊഴിലാളികൾ രാവിലെ 8 മണി മുതൽ ഉണ്ട്. യുവറാണി ബാറിലേക്ക് പോകുന്ന ഇടവഴിയിൽ വലതു വശത്തു കാണുന്ന ലോഡ്ജ് ആണ് ഇവരുടെ താവളം. പല പ്രാവശ്യം അറിയിച്ചിട്ടുണ്ട്. യാതൊരു നടപടിയും ഇല്ല. പിങ്ക് പോലീസും സെൻട്രൽ പോലീസും എപ്പോഴും പട്രോളിങ് നടത്തുന്ന ഏരിയ ആണ്. 2 സ്കൂളുകൾ തൊട്ട് അടുത്തുണ്ട്. ജില്ലാ കളക്ടർ സിറ്റി പോലീസ് കമ്മിഷണർ എന്നിവരും തൊട്ടടുത്തുണ്ട്.. പക്ഷെ എന്ത് പ്രയോജനം

  • @naveenradhakrishnan1015
    @naveenradhakrishnan1015 2 часа назад +1

    Hats off to KP.

  • @madinatzayed8221
    @madinatzayed8221 10 часов назад +2

    വേലി തന്നെ വിള തിന്നുന്നു

  • @sajidp2755
    @sajidp2755 2 часа назад

    സസ്‌പെൻഷൻ ഉണ്ടാവും, നാണമുണ്ടോ.... എന്തുകൊണ്ട് പിരിച്ചു വിടുന്നില്ല...ഇതാണ് നന്നാവാത്തത്... തെറ്റുചെയ്യുന്ന ഏത് ഇദ്യോഗസ്ഥർ ആണേലും ജോലിയിൽ നിന്നും പിരിച്ചു വിടണം.. എന്റെ അഭിപ്രായം

  • @Kuppezhan
    @Kuppezhan Час назад

    അയ്യയ്യോ ഇതൊന്നും പുറത്തു പറയരുത് പോലീസിൻറെ മനോവീര്യം തകർന്നു തരിപ്പണമാകും😂

  • @chuvannabhoomichannel8479
    @chuvannabhoomichannel8479 13 часов назад +2

    കാസർകോട് പടന്ന പഞ്ചായത്തിൽ മിക്ക സ്ഥലങ്ങളിലും അനാശാസ്യം ഉണ്ട് ചന്തേര പോലീസ് സ്റ്റേഷനിലെ പോലീസുകാർക് പങ്ക് ഉണ്ട് അന്വേഷിക്കണം

  • @rajannair1376
    @rajannair1376 2 часа назад

    ഇതല്ലെ No-I കേരള ജനമൈത്രി പോലിസ്😂😂

  • @NoushadAbdulkhadar
    @NoushadAbdulkhadar 12 часов назад +1

    കേന്ദ്രത്തെ വിളിക്കു കേരളത്തെ രക്ഷിക്കു 🙆🙆🙆🙆🙆🙆

  • @Sujo.Podivila
    @Sujo.Podivila Час назад

    പോലീസ്കാരെ ആരോ പണ്ട് പിമ്പ് എന്ന് വിളിച്ചിട്ടുണ്ട്... ഇപ്പോൾ സത്യം ആയെന്ന് മനസ്സിലായി...

  • @arundevatholi1888
    @arundevatholi1888 4 часа назад +1

    ഇവൻമാരിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ വേറെ എന്തെങ്കിലും സംവിധാനം ഉണ്ടാക്കേണ്ട അവസ്ഥയാണ്..😂

  • @vinojjoseph4731
    @vinojjoseph4731 2 часа назад

    ❤❤❤❤❤ പോലിസ് ചെയ്താൽ അത് തെറ്റ് ഇല്ല ഡ്യൂട്ടിയുടെ ഭാഗം മാത്രം😂😂😂😂😢😢😢😂😂😂😂😂😂😂😂😂

  • @abdullatheef3423
    @abdullatheef3423 2 часа назад

    വേലി തന്നെ വിളവു തിന്നുക😮😮😮

  • @gvrsunilps
    @gvrsunilps Час назад

    മാന്യമായ പോലീസ്സ് ജോലി ചെയ്യുബോ അപമാനിക്കരുത്

  • @bijuv9235
    @bijuv9235 Час назад

    കുറ്റം തെളിഞ്ഞു കഴിഞ്ഞാൽ ഇവരെ സർവീസിന്ന് പിരിച്ചുവിടുക ഏറ്റവും നല്ലത് മറ്റുള്ളവർക്ക് പാഠം ആയിരിക്കട്ടെ

  • @anithasasikuamar8333
    @anithasasikuamar8333 14 часов назад +2

    അയ്യേ....

  • @Hamzakodakkattil
    @Hamzakodakkattil 15 часов назад +2

    പോലീസ് കാർ തന്നെയല്ലെ എല്ലാം
    ഏറ്റവും ഉന്നത സ്ഥാനത്തുള്ളവൻ്റെ കഥഎന്താണ്
    മുഖ്യൻ്റെ സംരക്ഷണം ഇല്ലായിരുന്നുവെങ്കിൽ അഴിക്കുള്ളിൽ ആവില്ലായിരുന്നുവോ.

  • @basheerkv7651
    @basheerkv7651 Час назад

    പോലീസ് എന്ത് ചെയ്താലും പിരിച്ചുവിടാനുള്ള വകുപ്പ് ഇല്ലെന്നാണ് തോന്നുന്നത്.അതുകൊണ്ടല്ലേ ഇത്രമാത്രം ക്രിമിനലുകൾ ആ ഡിപ്പാർട്ട്‌മെന്റിൽ അടിഞ്ഞു കൂടുന്നത്.

  • @H-xn7zw
    @H-xn7zw 3 часа назад

    ബ്രിജേഷ് &രമേശ്‌
    മിത്രങ്ങൾ ഇന്ന് കമന്റിൽ വരില്ല 😂😂😂

  • @Jithin-q7z
    @Jithin-q7z 12 часов назад +1

    കേരളം ഒരിക്കലും നന്നാവില്ല 😡

  • @prasanthbaburaj07
    @prasanthbaburaj07 3 часа назад

    അടിപൊളി... 👍🏼👍🏼പിണുങ്ങാണ്ടി പട്ടാളം ചിന്താവാ.. 💪🏼🤣🤣🤣

  • @MymoonaMoonart
    @MymoonaMoonart 5 часов назад

    അല്ല പോലീസുകാരെ സപ്പോർട്ട് ചെയ്തിട്ടാണല്ലോ നടത്തണത് പോലീസുകാരാണല്ലോ മുന്നില് മുഴുവനും അതായത് പ്രത്യേകിച്ച് നമ്മുടെ മുഖ്യമന്ത്രിയുടെ പോലീസ് മുഖ്യമന്ത്രിയുടെ ആഭ്യന്തരം ഉള്ളടത്തോളം കാലം ഈ കേരളം ഇങ്ങനെ തന്നെ ആയിരിക്കും അതിനൊരു മറുപടിയും വലിയ ഒരു പ്രതീക്ഷ ആരും പ്രതീക്ഷിക്കേണ്ട കേരളം ഇനി എങ്ങോട്ടാ പോണത്

  • @underworld2770
    @underworld2770 13 часов назад +2

    ഒറ്റ കുറ്റവാളികളേയും മുഖം മറച്ചുനിൽക്കാൻ അനുവദിക്കരുത്.....

  • @Indianctz
    @Indianctz 14 часов назад +1

    Pv അൻവറിനെ ഇറക്കണോ..

  • @nihadnichu8124
    @nihadnichu8124 14 часов назад

    ആബ്യെന്ദ്തീരം ഗംഭീരം

  • @hamzashahma7872
    @hamzashahma7872 8 часов назад

    നന്ദി നമസ്ക്കാരം

  • @gopakumarkk5960
    @gopakumarkk5960 5 часов назад

    ഇത് താൻഡ്ര പോലീസ് 😀😀
    മാമപ്പണി 👌

  • @noufalta7938
    @noufalta7938 3 часа назад

    അന്വേഷണം ഊർജിതമാക്കിയാൽ സർക്കാരും 🤔🤔🤔🤔

  • @NNN-px4ll
    @NNN-px4ll 54 минуты назад

    പോലീസ് കാരും ഇവരുടെ അടുത്ത് പോകാറുണ്ട്

  • @BND1
    @BND1 15 часов назад +3

    *സോളാറും സ്വർണ കടത്ത് കേസും ആരുടെ തലയിൽ വിരിഞ്ഞ പുത്തിയാണെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യപ്പെട്ടു കാണുമല്ലോ ല്ലേ* 🤣🤣🤣🤣

  • @KABEERKK-m8t
    @KABEERKK-m8t 12 часов назад +1

    നാളെ എസ് ഐസർക്കിളും ആവാനുള്ള അവനാണ്

  • @CampstayHill
    @CampstayHill 3 часа назад

    ജാമ്യം റെഡി അല്ലെ??

  • @Noname-d3k4m
    @Noname-d3k4m Час назад

    പാവം. അയാള് കരയുകയാണ്.ചിലപ്പോൾ ആരെങ്കിലും കുടുക്കിയതാകും.

  • @defender8481
    @defender8481 3 часа назад

    പ്രതികൾ പോലീസുകാരായത് കൊണ്ട് ബാക്കി കാര്യങ്ങൾ ഞാൻ പറയണ്ടല്ലോ മുറ പോലെ

  • @gopalabykrishnan744
    @gopalabykrishnan744 4 часа назад

    പിരിവെ ഉള്ളൂ, കുമ്പിനു ഇടി ഇല്ല,..... 😀😀😀😀

  • @sajimons4679
    @sajimons4679 15 часов назад +1

    അങ്ങനെ തന്നെ വേണം...

  • @Abhilash-li1wf
    @Abhilash-li1wf 14 часов назад +1

    Kollam reshmi

  • @beekay875
    @beekay875 7 часов назад

    ഒന്നും ഇല്ല, 6 മാസം സസ്പെന്ഷന്, പിന്നെ ഒന്നും അറിയാത്തപോലെ ഒരു ട്രാൻസ്ഫർ, പിനു വല്ലേ ഒക്കെ നടക്കും അപ്പത്തിന്നു കൂടി ഷെയർ ഉണ്ടോ എന്ന് അറിയണം? കാലം മാറി പണം ഉണ്ടാക്കാൻ മാത്ത്രം???

  • @sindhu9117
    @sindhu9117 13 часов назад +1

    ഇവരെ പിരിച്ചു വിട ക🙏

  • @banuedavanna8314
    @banuedavanna8314 3 часа назад

    ഇത് എല്ലാ നാടുകളിലും ഉണ്ട് ലോഡ്ജിൽ അല്ലങ്കിൽ spa കളുടെ മറവിൽ but പിടിക്കുന്നില്ല എന്ന് മാത്രം ഇനി പിടിക്കാൻ ഉള്ളതും ഇവർ തന്നെ അല്ലേ കേരള പോലീസ് ആ അവർ തന്നെ ഇത് ചെയുമ്പോൾ സ്വന്തം മക്കളും ആങ്ങളയും ലോഡ്ജിൽ വെഭിചാരിക്കാൻ വരുന്നത് അവസാനം മുഖം നോക്കുമ്പോയേ അറിയു 👍

  • @abdul.basheer
    @abdul.basheer 12 часов назад

    ഇന്ത്യയിൽ ഗവൺമെൻറ് ജോലിയിൽ ഉള്ളവരും രാഷ്ട്രീയത്തിലുള്ള കോടതിയിലുള്ള നല്ല ശതമാനം ആൾക്കാരും ഇങ്ങനെയുള്ളവർ തന്നെയാണ് അന്യായത്തിൽ കൂടിയാണ്

  • @chaliparamb2156
    @chaliparamb2156 10 часов назад

    ഇതൊക്കയാണ് മാതൃക , ജന മത്രി.

  • @sachusaji3991
    @sachusaji3991 12 часов назад

    ചിരിപ്പിക്കുക അതാണ് പിണു വിന്റെ പോലീസ്

  • @anasnedumpura8905
    @anasnedumpura8905 11 часов назад

    പോലീസുകാർക്കും വേണ്ടേ കേന്ദ്രത്തിലൊരു പിടി 😂

  • @kesavadasgopalan807
    @kesavadasgopalan807 2 часа назад

    Keralam No1

  • @josepheenav2433
    @josepheenav2433 13 часов назад

    വേലി തന്നെ വിളവ് തിന്നാൽ തുടങ്ങിയാൽ .....!!!?😡

  • @sanusebastian3341
    @sanusebastian3341 12 часов назад

    എല്ലാ സ്ഥലത്തും ഇവന്മാർ തന്നെ

  • @bijoypillai8696
    @bijoypillai8696 Час назад

    40 വർഷത്തെ കമ്യൂണിസ്റ്റ് ഭരണം.. ഫാക്ടറികൾ ഒക്കെ പൂട്ടി.. സഹകരണ ബാങ്കുകൾ കൊള്ള ചെയ്യപ്പെട്ടു .. തൊഴിൽ ഇല്ല .. ഇനി ടൂറിസം , മദ്യം, മയക്കു മരുന്ന്, വേശ്യാലയം, etc.. കേരളം വീണ്ടും നമ്പർ 1.. വേഗമാകട്ടെ.. ലാൽ സലാം..

  • @JoyFrancisM-ir9mo
    @JoyFrancisM-ir9mo 3 часа назад

    Tip ഓഫ് an iceberg

  • @JoyFrancisM-ir9mo
    @JoyFrancisM-ir9mo 3 часа назад

    ഈ 2 പോലീസ് കരെ വിടരേത്

  • @binuv5735
    @binuv5735 3 часа назад

    നല്ല കാര്യം അവരും മനുഷ്യരല്ലേ

  • @Rokky1981
    @Rokky1981 4 часа назад

    ഇത് നിയമപരമാക്കി കൂടെ ഇതിങ്ങനെ എത്ര ആണ് .. ഭരണം കട്ട് മുടിക്കാൻ മാത്രം ആണോ

  • @MhMh-d3l
    @MhMh-d3l 11 часов назад

    ഇവന്മ്മാരുടെ വീടുകൾ നട്ട പാതിരാക്കു വളഞ്ഞു പിടിക്കണം എന്താ വീട് വളഞ്ഞു പിടിക്കാത്തത് എന്ന് ജനങ്ങൾ ചോദിക്കുന്നു..... മുകളിൽ നിന്നും പറയണോ.....???

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 15 часов назад +1

    മേലെ തട്ട് ശെരിയല്ലെങ്കിൽ അത് കീഴ് തട്ട് വരെ ബാധിക്കും 🙄
    പിണറായി ശെരിയല്ല, പിന്നെ കേരളത്തിൽ ഏതവൻ ശെരിയാകും

  • @venoostnlr
    @venoostnlr 3 часа назад

    വീണ്ടും കേരള പോലീസ്

  • @MoosaRafeek
    @MoosaRafeek 12 часов назад

    പോലീസിന് അഭിനന്ദനം കാരണം മുഖം നോക്കാതെ നടപടി എടുക്കാം കഴിഞ്ഞതിൽ. അഭിമാനിക്കാം മററുള്ള പോലീസ് കാരും ഇങ്ങനയായിരിക്കണം തെറ്റ് ആര് ചെയ്യ്താലും തെറ്റാണ് അതിന് ഒരു വിട്ട് വീഴ്ചയും ഉണ്ടാകരുത് പോലീസ് ക്കാർ കാണിക്കുന്ന മികവിന് സർക്കാർ. ആ രീതിയിൽ തന്നെ കാണണം കുറ്റം മാത്രം ' കണ്ട് പിടിച്ച് ആളാവുന്നത് ശരി എല്ല. നല്ലത് ചെയ്യ്താലും അഭിനന്ദിക്കണം

  • @tt-jc7sb
    @tt-jc7sb 4 часа назад +1

    😂😂.. innu thanne jyamyam kittumo..

  • @Muhammedkutty-iz1fu
    @Muhammedkutty-iz1fu 4 часа назад

    ഇവർക്കുള്ള ജാമ്യം.ok.യല്ലോ.

  • @Reemaas786
    @Reemaas786 3 часа назад

    സനാതന ധർമ്മ സംരക്ഷകരെ പിരിച്ച് വിടുമോ.(അംബല ദാസി സമ്പ്രദായം തിരികെ കൊണ്ടുവരാനുള്ള മുന്നൊരുക്കം)😅

  • @Reaalll689
    @Reaalll689 6 часов назад

    Pv Anwar words are come true 😂

  • @Karaparamba123
    @Karaparamba123 13 часов назад +1

    പാവങ്ങൾ പട്ടിണി മാറ്റട്ടെ

  • @RatheeshRatheesh-r6i
    @RatheeshRatheesh-r6i 4 часа назад

    പോലീസിന് ഇപ്പോ ശമ്പളം ഇല്ലല്ലോ ഇത് ആകുമ്പോൾ റാങ്കും കിട്ടും 😂😂നല്ല കേരള പോലീസിന്ധെ വില കളയാൻ ഇതുപോലെ കുറേ എണ്ണം ഉണ്ടല്ലോ 😢

  • @Sabu-Konodiyel.
    @Sabu-Konodiyel. 13 часов назад

    ആഭ്യന്തരം ഉഗ്രൻ 😂🤣😄

  • @കേരളം-ജ7ഝ
    @കേരളം-ജ7ഝ 14 часов назад

    പോലീസുകാർക്ക് പാർട്ടൈം വർക്ക് ആണിത്.... ജീവിതത്തിൻറെ ബുദ്ധിമുട്ടുകാരണം

  • @JoTk-he5lc
    @JoTk-he5lc 4 часа назад

    😂😂😂മാമ പോലീസ്

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 5 часов назад

    ഇവന്മാർക്ക് കാശ് കൊടുക്കാതെ കാര്യങ്ങൾ നടത്താമല്ലൊ.

  • @GopalakrishnanMadhavan-gn4iz
    @GopalakrishnanMadhavan-gn4iz 14 часов назад

    ങ്ങാ ഇപ്പോൾ എന്തായി 😂

  • @sureshkpkelachandra6291
    @sureshkpkelachandra6291 11 часов назад

    ഈ പൂലീസുകാർക്ക് പേരില്ലേ

  • @shah_123
    @shah_123 3 часа назад

    ശശി അറിഞ്ഞോ?