QUALIS CLUB KERALA MEET-2022@THRISSUR. പുത്തൻലുക്കിൽ ക്വാളിസ് കാറുകളുടെ സൗന്ദര്യ മത്സരം (1080p HD)

Поделиться
HTML-код
  • Опубликовано: 18 сен 2024
  • കേരളത്തിലെ 14 ജില്ലകളിലും ആയി കോളിസ് എന്ന വാഹനത്തെ ഇഷ്ടപ്പെടുകയും അത് ഉപയോഗിക്കുകയും ചെയ്യുന്ന ഏതാനും പേരുടെ ഒരു കൂട്ടായ്മയാണ്
    കോളിസ് ക്ലബ് കേരള
    ടൊയോട്ട കമ്പനി ഇന്ത്യൻ നിരത്തിലിറക്കിയ ആദ്യ വാഹനമായ ക്വാളിസ് കാർ എന്ന എം പി വി ഇന്നും ഉപയോഗിക്കുകയും
    അതിനോടുള്ള താൽപ്പര്യം കൊണ്ട് ഏറ്റവും നല്ല കണ്ടീഷനിൽ ആ വാഹനത്തെ
    മെയിൻ്റയിൻ ചെയ്തു കൊണ്ടു നടകുകയും ചെയ്യുന്ന ഒരുപറ്റം ക്വാളിസ് പ്രേമികളുള്ള
    ക്വോളിസ് ക്ലബ് കേരള
    ഇക്കഴിഞ കഴിഞ്ഞ
    2022 മെയ് 28ന് ഞായറാഴ്ച തൃശ്ശൂർ
    കൂർക്കഞ്ചേരി
    വെൽക്കം സെൻറർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ
    മീറ്റപ്പിൻ്റെ
    ദൃശ്യങ്ങളും വിശേഷങ്ങളും ആണ് ഇന്ന് ഞങ്ങൾ ഈ വീഡിയോയിലൂടെ
    പങ്കുവെക്കുന്നത്.
    ദേശീയ പാത വികസന കാഴ്ച്ചകൾ വിഡിയോ അടുത്ത ദിവസം മുതൽ തുടരുന്നതാണ്.
    വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും, അഭിപ്രായങ്ങൾ കമൻ്റ് ചെയ്യാനും, ചാനൽ കണ്ടൻ്റ് ഇഷ്ടപെടുന്നവർ സബ്സ്ക്രെെബ് ചെയ്യാൻ മറക്കരുതെന്ന് പ്രേക്ഷകരെ ഓർമ്മപ്പെടുത്തുന്നു. DRONE SHOOT

Комментарии • 112

  • @TRIPUPKERALA
    @TRIPUPKERALA  2 года назад +5

    Please watch in high quality and SHARE the video link in social media. DO NOT DOWNLOAD and post. Thank you for your cooperation.
    TEAM TRIP UP KERALA

  • @shihabks960
    @shihabks960 2 года назад +13

    ക്വാളിസ് ഓടിക്കാന്‍ ഒരു പ്രത്യേക സുഖം തന്നെ ആണ്‌ 😍😍😍

  • @VenkatTheBiker
    @VenkatTheBiker 2 года назад +3

    I am from Karnataka and we recently bought 2002 model qualis and my father is proud of it😍

  • @Thewaseem2819
    @Thewaseem2819 2 года назад +4

    Master of quality

  • @ajeshkkd103
    @ajeshkkd103 2 года назад +4

    നിങ്ങൾ എല്ലാരും കൂടി ടൊയോട്ട കമ്പനിയോട് പറ വീണ്ടും ക്വാളിസ് ഇറക്കാൻ.

    • @TRIPUPKERALA
      @TRIPUPKERALA  2 года назад

      അവര് ഇനി അത് ഇറക്കുകയില്ല

  • @unaysnp3120
    @unaysnp3120 2 года назад +4

    വണ്ടികളിൽ ടയോട്ട തന്നെ രാജാവ്.
    ഈ വണ്ടി ഓടിക്കാനുള്ള സ്റ്റിയറിങ് സുഖം വേറെ തന്നെയാണ്. ഇതേ സ്റ്റിയറിങ് സിസ്റ്റം ഞാൻ കണ്ടിട്ടുള്ളത് Toyota TUNDRA (USA Model) യിൽ ഉണ്ട്.

    • @amshad5200
      @amshad5200 2 года назад +2

      Terminator 3 യിൽ കാണികു൬ുട് Tundra

    • @TRIPUPKERALA
      @TRIPUPKERALA  2 года назад +1

      സ്റ്റിയറിങ് സുഖം വേറെ തന്നെയാണ്

  • @renjukg821
    @renjukg821 2 года назад +2

    Toyota Qualis my favorite 🥰😄👍✌ adipoli video thankuuuu

  • @Thewaseem2819
    @Thewaseem2819 2 года назад +4

    Great ❤️❤️

  • @saleemjaveed3974
    @saleemjaveed3974 Год назад +2

    Mashallah.👍💎💎💎💎💚💚🇮🇳👌💐🤲🤲🤲🤲

  • @ertugrulghazi9252
    @ertugrulghazi9252 2 года назад +3

    Qualis അത് പച്ച തന്നെ 💚😍

  • @fayasfayu7905
    @fayasfayu7905 2 года назад +2

    രാജാവിന്റെ മകൻ ആണ് qualis ഇഷ്ടം ❤❤❤❤❤

  • @afsalpalakkal1636
    @afsalpalakkal1636 2 года назад +3

    Be proud our DAVID sir..... 🥀🥀👏🔥❤️

    • @TRIPUPKERALA
      @TRIPUPKERALA  2 года назад

      ഡേവിഡ് ആരു നല്ല മനുഷ്യനാണ്.... പവര്‍ ഫുള്ളാണ്

  • @CicilRajan
    @CicilRajan 2 года назад +4

    QCK ❤ QUALIS LOVE🥰

  • @archanaachu6654
    @archanaachu6654 Год назад +1

    Green silver kollam

  • @throttlesman4062
    @throttlesman4062 2 года назад +2

    Qualis TOP

  • @Thewaseem2819
    @Thewaseem2819 2 года назад +4

    Qualis video with Well known facts clearly illustrated ❤️

  • @green_quartz_
    @green_quartz_ 2 года назад +2

    Qualis club Kerala💫💫💫💫🔥 🔥🔥🔥🔥💖💪💪💪💪💪💪💪💪💪

  • @Thewaseem2819
    @Thewaseem2819 Год назад +1

    Great job..nice

  • @jaydranjaydran6451
    @jaydranjaydran6451 Год назад +1

    Qualies 💖💖💖

  • @snowdrops--DEVAS
    @snowdrops--DEVAS 2 года назад +2

    🥰Qualis💪🏻💪🏻💪🏻💪🏻🥰🥰🥰💚💙💚💙💚💙

  • @nazeenaeventspunalurnissam2765
    @nazeenaeventspunalurnissam2765 2 года назад +2

    🥰🥰👍🏻👍🏻super 👌🏻👌🏻🥰🥰

  • @sahal_manu2290
    @sahal_manu2290 2 года назад +3

    Qualis ❤

  • @Mali332233
    @Mali332233 2 года назад +2

    സൂപ്പർ😍

  • @manudawood9402
    @manudawood9402 2 года назад +2

    Qualis club Kerala💥💥💥💥💥

  • @shukoorperumpilavu9539
    @shukoorperumpilavu9539 2 года назад +2

    Superrrrrrrrrr💥

  • @syednazruddin7144
    @syednazruddin7144 2 года назад +3

    👌

  • @green_quartz_
    @green_quartz_ 2 года назад +2

    Adipoli video🔥💖

  • @JaferJafer-hu4fm
    @JaferJafer-hu4fm 2 года назад +2

    👍

    • @TRIPUPKERALA
      @TRIPUPKERALA  2 года назад

      🙏🏻🙏🏻🙏🏻🙏🏻

  • @basheerbabu3997
    @basheerbabu3997 2 года назад +1

    Superb

    • @TRIPUPKERALA
      @TRIPUPKERALA  2 года назад

      🙏🏻🙏🏻🙏🏻🙏🏻

  • @arifmon06
    @arifmon06 2 года назад +3

    👍👍

  • @vijeeshlifestyle2081
    @vijeeshlifestyle2081 2 года назад +2

    എനിക്ക് ഒരു കോളിസ് ഉണ്ട് എനിക്കും ഈ ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുണ്ട് എങ്ങനെയാണെന്ന് അറിയിക്കാൻ പറ്റുമോ

  • @vinodanpt4492
    @vinodanpt4492 2 года назад +1

    Super

  • @manumamu224
    @manumamu224 5 месяцев назад

  • @user-md6sw5sv3n
    @user-md6sw5sv3n 8 месяцев назад

    ❤👍🏼

  • @gireeshvs6310
    @gireeshvs6310 2 года назад +1

    ഞാനും❤️😃❤️ വാങ്ങിഒന്ന്

  • @moosakc7936
    @moosakc7936 2 года назад +3

    ഒരു വെറൈറ്റി വീടിയോ തന്നെ.

  • @superqualis4434
    @superqualis4434 Год назад +1

    😍😍😍😍😍😍👍👍👍👍

  • @yrcreationyahya3307
    @yrcreationyahya3307 2 года назад +1

    Sunroof seted red purple and green cute

  • @yrcreationyahya3307
    @yrcreationyahya3307 2 года назад +1

    Qualic red ♥️

  • @sactivelmuthu9111
    @sactivelmuthu9111 8 месяцев назад

    Toyota bast car I'm like 2003 Quills

  • @sayigaming7506
    @sayigaming7506 2 года назад +2

    ❤️👍

  • @shakirkniz715
    @shakirkniz715 2 года назад +2

    👍🔥🔥🔥

  • @thahircu4271
    @thahircu4271 2 года назад +2

    😍😍😍😍🥰🥰🥰❤❤❤❤

  • @car4style466
    @car4style466 2 года назад +3

    colour full video

  • @aflalinuaflalinu4968
    @aflalinuaflalinu4968 2 года назад +1

    🔥

  • @കിലുകിലുക്കം
    @കിലുകിലുക്കം 2 года назад +2

    ഇതിൽ നിന്ന് ഒരു എണ്ണം എനിക്ക് തരുമോ?No ഉണ്ടാ

  • @vinunairm1449
    @vinunairm1449 2 года назад +2

    whatsupp gropil keeran endha oru vazhi

    • @TRIPUPKERALA
      @TRIPUPKERALA  2 года назад +2

      ക്വാളിസ് ടീമുകാര്‍ ആരെങ്കിലും നമ്പര്‍ തരാതിരിക്കില്ല

    • @vinunairm1449
      @vinunairm1449 2 года назад

      @@TRIPUPKERALA അവരെ അറിയിക്കാൻ പറ്റുമോ

    • @akbarsalman544
      @akbarsalman544 Год назад

      Qalis Kodukkaan undo

  • @pradeeppp1279
    @pradeeppp1279 Год назад +1

    Enikkum undoru qualis

  • @srinivasd9323
    @srinivasd9323 Год назад

    Hi

  • @zubairabdola
    @zubairabdola 2 года назад +1

    Japan 👍🏻

  • @apfamilyyph496
    @apfamilyyph496 2 года назад +2

    ❤️💙❤️💙❤️

  • @ORUYATRA
    @ORUYATRA 4 месяца назад

    GS ക്വാളിസ് ഉള്ള ആളെ ഗ്രൂപ്പിൽ കയറ്റുമോ

  • @Labs-zv1hw
    @Labs-zv1hw 8 месяцев назад

    Aarenkilum qualis kodukkunnundel parayane

  • @girijaraju1216
    @girijaraju1216 8 месяцев назад

    Rs qalis vangan uno

  • @gowd7089
    @gowd7089 2 года назад

    Can I get any one of the member's phone numbers?. I have a qualis I need to modify so I need to discuss. Please.

  • @sabisurabhi6149
    @sabisurabhi6149 Год назад +1

    Bor വണ്ടി കൊടുക്കുന്നോ

  • @user-qw8fd1rw8n
    @user-qw8fd1rw8n 2 года назад +1

    എത്ര pazakiyaalum നല്ല വണ്ടി ആണ് ക്വാളിസ് പക്ഷെ നമ്മുടെ നശിച്ച നിയമം. Car കമ്പനി കാരെ അഭിവൃധിക്കു വേണ്ടി ഇതൊക്കെ ഇല്ലാതാവും

  • @paulaskhilare3396
    @paulaskhilare3396 Год назад +1

    I am from Miraj I have 2000 model Toyota Qualis my father and I. love this Toyota Qualis car I want to modify and painting Toyota

  • @saleemjaveed3974
    @saleemjaveed3974 Год назад +2

    Any.for.sale

  • @theslyfox8525
    @theslyfox8525 2 года назад +1

    Ningalude whatsapp group undo
    Ente kayyilum und onn.

  • @MADMAX_0.1
    @MADMAX_0.1 Год назад +1

    Qualis community whatsapp ഗ്രൂപ്പിന്റെ link തരുമോ?

  • @fayizmp1314
    @fayizmp1314 Год назад +1

    Whatsup number undo

  • @mansoorakm
    @mansoorakm 2 года назад +1

    Supper

  • @mubashiraak6670
    @mubashiraak6670 Год назад +1

  • @nisarpt8526
    @nisarpt8526 2 года назад +1

    🔥🔥🔥👍

    • @TRIPUPKERALA
      @TRIPUPKERALA  2 года назад

      🙏🏻🙏🏻🙏🏻🙏🏻

  • @JaferJafer-hu4fm
    @JaferJafer-hu4fm 2 года назад +1

    👍

    • @TRIPUPKERALA
      @TRIPUPKERALA  2 года назад

      🙏🏻🙏🏻🙏🏻🙏🏻

  • @JaferJafer-hu4fm
    @JaferJafer-hu4fm 2 года назад +1

    Super