കുറേ നാളായി ഇവിടെ കയറാനും ടീച്ചറുടെ ക്ലാസ് ശ്രദ്ധിക്കാനും സാധിക്കുന്നില്ല. ഇന്ന് നോട്ടിഫിക്കേഷൻ വന്നപ്പോൾ ഒന്ന് നോക്കിയതാ ..... ടീച്ചറേ വയറുകടിക്ക് dysentary എന്ന് തന്നെയാണോ പറയുക ഒന്നു കൂടി പരിശോധിക്കുക ചർദ്ദിക്കല്ലേ അങ്ങിനെ പറയുക. എൻ്റെ സംശയമാണ്: വയറ് കടി (ഇളക്കം) എന്നിവക്ക് ഡയറിയ എന്നുമാണ് എന്നാണ് എനിക്ക് തോന്നുന്നത്. അബ്ഡോർമിനൽ പെയിൻ എന്നും സ്റ്റോമക്കേക്ക് എന്നും കേട്ടിട്ടുണ്ട്. 'പഠിതാക്കളിൽ നല്ല പരിജ്ഞാനമുള്ളവർ അറിവ് പൂഴ്ത്തിവക്കാതെ മറ്റുള്ളവർക്കും പകർന്നു നൽകൂ........ കുറേ ഹിന്ദി രോഗങ്ങൾ അറിയാനായി ടീച്ചറേ ...... നന്ദി .... .വീണ്ടും വീണ്ടും ഉയരങ്ങളിലേക്ക് ....
ശരിയാണ്... Thanku sir🙏 Vomiting അഥവാ ഛർദിക് വേറെ വാക്കുണ്ട് ( उल्टी ) ഇത് വയറു കടി തന്നെയാണ് ഉദ്ദേശിച്ചിരിക്കുന്നത്. അതായതു ചെറു കുടലിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ. ഇത് മൂലമാണ് ഛർദി ഉണ്ടാകുന്നതു. ഈ ഇൻഫെക്ഷൻ ഡൈസെന്ററി എന്നാണ് അറിയപ്പെടുന്നത്. Stomach ache എന്ന കാറ്റഗറി ക്കു पेट दर्द എന്നാണ് പറയുക. മനസിലായി കാണും എന്ന് കരുതുന്നു. 🙏 ഡയറിയ എന്നാൽ വയറിളക്കം അഥവാ ലൂസ് motion ആണ്. എന്നാൽ dysentery യിൽ ചോരയും ചേർന്ന motion ആണ് പോകുക. അതാണ് വ്യത്യാസം.
കുറേ നാളായി ഇവിടെ കയറാനും ടീച്ചറുടെ ക്ലാസ് ശ്രദ്ധിക്കാനും സാധിക്കുന്നില്ല. ഇന്ന് നോട്ടിഫിക്കേഷൻ വന്നപ്പോൾ ഒന്ന് നോക്കിയതാ .....
ടീച്ചറേ വയറുകടിക്ക് dysentary എന്ന് തന്നെയാണോ പറയുക ഒന്നു കൂടി പരിശോധിക്കുക ചർദ്ദിക്കല്ലേ അങ്ങിനെ പറയുക. എൻ്റെ സംശയമാണ്: വയറ് കടി (ഇളക്കം) എന്നിവക്ക് ഡയറിയ എന്നുമാണ് എന്നാണ് എനിക്ക് തോന്നുന്നത്. അബ്ഡോർമിനൽ പെയിൻ എന്നും സ്റ്റോമക്കേക്ക് എന്നും കേട്ടിട്ടുണ്ട്. 'പഠിതാക്കളിൽ നല്ല പരിജ്ഞാനമുള്ളവർ അറിവ് പൂഴ്ത്തിവക്കാതെ മറ്റുള്ളവർക്കും പകർന്നു നൽകൂ........
കുറേ ഹിന്ദി രോഗങ്ങൾ അറിയാനായി ടീച്ചറേ ......
നന്ദി .... .വീണ്ടും വീണ്ടും ഉയരങ്ങളിലേക്ക് ....
ശരിയാണ്... Thanku sir🙏
Vomiting അഥവാ ഛർദിക് വേറെ വാക്കുണ്ട് ( उल्टी ) ഇത് വയറു കടി തന്നെയാണ് ഉദ്ദേശിച്ചിരിക്കുന്നത്. അതായതു ചെറു കുടലിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ. ഇത് മൂലമാണ് ഛർദി ഉണ്ടാകുന്നതു. ഈ ഇൻഫെക്ഷൻ ഡൈസെന്ററി എന്നാണ് അറിയപ്പെടുന്നത്. Stomach ache എന്ന കാറ്റഗറി ക്കു पेट दर्द എന്നാണ് പറയുക. മനസിലായി കാണും എന്ന് കരുതുന്നു. 🙏
ഡയറിയ എന്നാൽ വയറിളക്കം അഥവാ ലൂസ് motion ആണ്. എന്നാൽ dysentery യിൽ ചോരയും ചേർന്ന motion ആണ് പോകുക. അതാണ് വ്യത്യാസം.
@@veenaslearningworld2925 വളരെ ഉപകാരപ്രദം ഒരു ചോദ്യം ഒരു പാട് വിവരണം' ഇങ്ങനെയാവണം ഗുരുക്കൾ
" നന്ദി വീണ്ടും വരിക"
പുതുമയുമായ്.
Very useful class
Thank You Veena Ji ❤❤❤
👍👍👍
Eeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee
🤩🤩🤩
❤️👌👍
Superb Veena ji 👍
veenaji
Super വീണ
NICE CLASS MAM....NEW SUBSCRIBER AANU
🙏🙏🙏🙏😍
English gramar edukumo
ഇല്ല. ഇംഗ്ലീഷ് ൽ ഞാൻ weak ആണ് 🤣
Mam superr class
9th stdine chapter full akkamo class
Already എടുത്തിട്ടുണ്ടല്ലോ