Nighty material ill umbrella kurti

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 46

  • @jayakalesh4345
    @jayakalesh4345 Год назад +3

    Super 🎉 ഈ മോഡൽ ടോപിന് എത്ര രൂപ വാങ്ങാം.

  • @sujasuja6444
    @sujasuja6444 Год назад +24

    എന്തെങ്കിലും കഴിച്ചിട്ട് പോരായിരുന്നോ കുറച്ചു വെള്ളമെങ്കിലും കുടിക്ക്

  • @DhanyaSinu
    @DhanyaSinu 4 месяца назад +1

    Kollam

  • @SRFASHION-o3z
    @SRFASHION-o3z Месяц назад

    👌👌

  • @sreegayathryss9373
    @sreegayathryss9373 3 месяца назад

    Nalla avatharanam.

  • @alluallukutty-io5ln
    @alluallukutty-io5ln 7 месяцев назад

    Afyam sound ശെരിയാക്കൂ, ബാക്കി pinne കാണിക്കൂ

  • @najma3159
    @najma3159 Год назад +1

    Manassilaakan aanenenkil onnu nere parayuoo

  • @jayalakshmiramesh8690
    @jayalakshmiramesh8690 6 месяцев назад

    Yock portion use cheytha cloth ethra venam....

  • @fashions1539
    @fashions1539 Год назад

    Hi material wholesale price nu kodukkunnund vanamaggil parayanay support cheyyanay j

  • @rajanyvinu5437
    @rajanyvinu5437 Год назад +1

    Aliya cut pleat ഇല്ലാത്ത തു cheyamo? Slit ullathu സാധാരണ ചുരിദാറിൽ...

  • @blessyjinto2170
    @blessyjinto2170 Год назад +1

    👍👌 sound കൂടണം

  • @deepakumar4169
    @deepakumar4169 Год назад

    Kurthi Super. പക്ഷേ presentation തീരെ ശരിയാകുന്നില്ല. clarity ഇല്ല, ഒന്നും കേൾക്കാനില്ല, സ്വയം Video ഇട്ടു നോക്കൂ. അപ്പോ defects മനസിലാകും നല്ല clear ആയി നല്ല ശബ്ദത്തിൽ പറയൂ

  • @DivyaPv-dy3uj
    @DivyaPv-dy3uj 6 месяцев назад

    Super

  • @joshna8059
    @joshna8059 Год назад +2

    Sound illa

  • @suchithras6814
    @suchithras6814 4 месяца назад

    ഇച്ചിരി വെള്ളം കുടിച്ചോ 😮

  • @rekhasajeev1394
    @rekhasajeev1394 Год назад +4

    Super... സംസാരം ഇത്തിരി കൂടി സൗണ്ടിൽ ആവാം kto

  • @sreedevisuresh8739
    @sreedevisuresh8739 11 месяцев назад

    Thuniyil vere colour chokk kondu varakkane. Pinne speed kooduthal. Kurachu slowil paranjal nannayi manasilakkam. Kurti suppr aanu.

  • @jayasreekrishnakumar1054
    @jayasreekrishnakumar1054 Год назад +3

    ആത്മഗതം ആണോ

  • @KannanKannan-d9p
    @KannanKannan-d9p Год назад +1

    മനസിലാകുന്ന വിധം പറയു

  • @naseerat
    @naseerat 4 месяца назад

    ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായോ 😂

  • @bindhusasikumar2943
    @bindhusasikumar2943 Год назад +2

    ഒന്നും മനസ്സിലായില്ല വരക്കുന്നതും ക്ലിയർ ഇല്ല

  • @busharabushara9598
    @busharabushara9598 11 месяцев назад

    സ്കെർട്ട് വെട്ടുന്ന ഭാഗം മനസിലായില്ല. ഒന്നും കൂടെ വ്യക്ത മായികാണിക്ക്

  • @simipraveen4534
    @simipraveen4534 Год назад +1

    Ethra metre nighty bitt annuuu

  • @suryabiju5398
    @suryabiju5398 Год назад +1

    Soundilla..

  • @ajithathomas1979
    @ajithathomas1979 Год назад +1

    ഒന്നും മനസിലായില്ല

  • @arifaapa3562
    @arifaapa3562 Год назад

    Idil ethra mtr cloth und?

  • @jyothilekshmi1705
    @jyothilekshmi1705 11 месяцев назад

    ഒന്നും കേൾക്കില്ല

  • @sabitha9871
    @sabitha9871 4 месяца назад

    പകുതി മനസിലായി പകുതി മനസിലായില്ല. ഒന്ന് വ്യക്തമായി വിശദീകരിക്ക് ചില ഭാഗത്തെ അളവും മറ്റും മനസിലായില്ല