Это видео недоступно.
Сожалеем об этом.

ഈ വീട് സൂപ്പറാ🤯🥰

Поделиться
HTML-код
  • Опубликовано: 17 авг 2024
  • @dlittlejoys #carboard #cardboardcraft#cardboardhouse #house #kids#play #playing #playhome #playhouse #budgetfriendly #kids#craftforkids #craftideas #crafts #craft #craftideas #youtubeshorts #youtube #youtubeshort #viralvideo #viralshorts #viralshort #shorts #short #shortvideo #shortsvideo #youtubechannel #youtubevideo #youtubevideos#diy #diycrafts #diycraft

Комментарии • 819

  • @midhunkt9807
    @midhunkt9807 4 месяца назад +539

    ഞങ്ങൾ ചെറുപ്പത്തിൽ അമ്മവീട്ടിൽ പോകുമ്പോൾ മാടം കെട്ടി കളിക്കുമായിരുന്നു.
    വലിയ setup ആയിരുന്നു. വലിയ ആളുകൾക്ക് വരെ സുഖമായി അകത്ത് കയറാം.
    ലിവിങ്ങും ഹാളും അടുക്കളയും അടക്കം 3 മുറികൾ ഉള്ള മാടം. താഴെ ചാണകം മേയും. അടയ്ക്കാനും തുറക്കാനും പറ്റുന്ന ജനലുകളും വാതിലുകളും.
    Chair ഒക്കെ കൊണ്ടുപോയി ഇട്ട് fulletime അതിൻ്റെ ഉള്ളിലായിരിക്കും ഞങ്ങൾ. Fud കഴിക്കാൻ നേരം പ്ലേറ്റിൽ ചോറ് എടുത്ത് കൊണ്ടുവന്ന് അതിനുള്ളിൽ ഇരുന്ന് കഴിക്കും. അത് കഴിഞ്ഞ് നീണ്ടൊരു ഉച്ചമയക്കം. കുട്ടിക്കാലം colourfull ആക്കിയതിന് ആ മാടങ്ങൾക്ക് വലിയ പങ്കുണ്ട്.
    തൊട്ടടുത്ത തോട്ടിൽ നിന്നും മീനുകളെ പിടിച്ച് ചില്ല് കുപ്പിയിലാക്കി തൂക്കിയിട്ടാൽ aquarium ആയി.
    അതല്ല രസം. ഇതിനൊക്കെ മുമ്പ് ഒരു പാലുകാച്ചൽ ചടങ്ങ് ഉണ്ടാവും.😁
    ഒരു notice ഒക്കെ അടിച്ച് ആ നാട്ടുകാരെ മൊത്തം വിളിക്കും.
    കലാപരിപാടികളും സമ്മാനദാനവും ഉണ്ടാവും. വന്ന എല്ലാവര്ക്കും മിഠായി കൊടുത്തു. അവരിൽ നിന്ന് നറുക്കിട്ട് എടുക്കുന്ന ഒരാൾക്ക് വീട് ഉല്ഘാടനം ചെയ്യാൻ അവസരവും. (Ribbon cutting).
    എല്ലാവരും വന്നിരുന്നു അന്ന്.
    ആ കാലം എന്ത് രസമായിരുന്നു.. വീട്ടുകാരും നാട്ടുകാരും എല്ലാവരും ഒന്നാകുന്ന കാഴ്ച അതും ഞങ്ങളുടെ കുട്ടിക്കളിക്ക് വേണ്ടി 😁💔🥰

    • @dlittlejoys
      @dlittlejoys  4 месяца назад +28

      അതെയതെ... കാണുന്നവർക്ക് ഇതൊരു കാർഡ്ബോർഡ് പെട്ടിയായിരിക്കും... പക്ഷെ നമ്മടെ കുഞ്ഞുങ്ങൾക്ക് ഇത് വലിയൊരു സംഭവം തന്നെയാണ്...ഇത്രക്ക് സെറ്റപ്പ് ഒന്നുമില്ലെങ്കിലും പണ്ട് എല്ലാ കുട്ടികളും ആഗ്രഹിച്ചിരുന്ന അല്ലെങ്കിൽ അവർക്ക് സ്വന്തമായിട്ടുണ്ടായിരുന്ന ഒന്നാണ് ഒരു കുഞ്ഞു വീട്....നാല് കമ്പു നാട്ടി ചാക്ക് കൊണ്ട് മറച്ചു ചെറിയൊരു മാടം..അങ്ങനെ അതിൽ അച്ഛനും അമ്മയും കളിക്കാത്ത ആരുമുണ്ടാകില്ല... അതിപ്പോ ജനറേഷൻ മാറിയെങ്കിലും ഈ ആഗ്രഹത്തിന് മാത്രം മാറ്റം വന്നിട്ടില്ല.. എന്റെ മക്കൾക്ക് എനിക്കുണ്ടായിരുന്നതിനേക്കാൾ 10 മടങ്ങ് കളിപ്പാട്ടങ്ങൾ ഉണ്ട്.. എങ്കിലും വീട്ടിലുള്ള കസേര സോഫ എല്ലാം ചേർത്തിട്ട് വീടാണ് എന്ന് പറഞ്ഞ് കളിക്കുന്നതാണ് മെയിൻ.... എപ്പുഴും വീടുണ്ടാക്കി തായോന്നു പറഞ്ഞ് നടപ്പായിരുന്നു..അങ്ങനെയാണ് ഈ വീടിന്റെ ഉത്ഭവം..ഈ വീഡിയോയ്ക്ക് സപ്പോർട്ട് തന്ന എല്ലാർക്കും ഒത്തിരി നന്ദി 🥰🥰🥰🥰😘😘

    • @midhunkt9807
      @midhunkt9807 4 месяца назад +12

      @@dlittlejoys കുട്ടികളുടെ ഈ ആഗ്രഹത്തിന് മാറ്റം വന്നിട്ടില്ല എന്നറിഞ്ഞതിൽ ശരിക്കും സന്തോഷമുണ്ട്. ഇപ്പോളത്തെ കുട്ടികൾക്ക് ഫോൺ ഇല്ലാതെ പറ്റില്ല. അതിലെ game കളിയും മറ്റും.
      ഇങ്ങനെയുള്ള കാര്യങ്ങളിൽ ഏർപ്പെടുമ്പോൾ കുട്ടികളുടെ ചിന്താശേഷിയും ഭാവനയും വർദ്ധിക്കും. Phone ഇല്ലെങ്കിലും ഹാപ്പി ആയി ഇരിക്കും. ഇതൊക്കെ നല്ല ഭംഗിയിൽ ചെയ്ത് കൊടുക്കുമ്പോൾ അവർക്കത് ഇഷ്ടമായി എന്നറിയുമ്പോൾ നമുക്ക് കിട്ടുന്ന satisfaction... പറഞ്ഞറിയിക്കാനാവില്ല അല്ലേ.. 🥰
      എപ്പോളും Happy ആയി ഇരിക്കട്ടെ... 🙌🏻 😊

    • @shabanashabu6500
      @shabanashabu6500 3 месяца назад +2

      🎉😊😅

    • @midhunkt9807
      @midhunkt9807 3 месяца назад

      @@shabanashabu6500 🥰💗

    • @dlittlejoys
      @dlittlejoys  3 месяца назад

      @@shabanashabu6500 🥰🥰🥰🥰🥰❤️❤️❤️

  • @pennuriyu7634
    @pennuriyu7634 4 месяца назад +825

    കളർ കൂടെ ഉണ്ടായിരുന്നേൽ ഒന്നൂടെ supper അല്ലെങ്കിലും സൂപ്പെറാ 👍

    • @dlittlejoys
      @dlittlejoys  4 месяца назад +34

      Paint next step... Thank you🥰🥰🥰🥰🥰❤️❤️❤️❤️❤️

    • @minitomson
      @minitomson 4 месяца назад +1

      Poli

    • @dlittlejoys
      @dlittlejoys  4 месяца назад

      @@minitomson thank you🥰🥰🥰🥰❤️❤️❤️❤️❤️

    • @adithyajubin93
      @adithyajubin93 4 месяца назад +1

      Negative comment

    • @unninimisha
      @unninimisha 4 месяца назад +1

      നല്ല രസമുണ്ട്🎉❤

  • @user-rm5gm5dr7m
    @user-rm5gm5dr7m 4 месяца назад +490

    വാതിൽ വെക്കാൻ കാണിച്ച ആ മനസ്സ് ആരും കാണാതെ പോകരുത് 😂❤

    • @dlittlejoys
      @dlittlejoys  4 месяца назад +14

      🤣🤣🤣🤣🥰🥰🥰🥰🥰❤️❤️❤️❤️

  • @dhiyasubin5529
    @dhiyasubin5529 14 дней назад +2

    Paint കൂടി കൊടുത്താൽ കിടിലൻ ആയേനെ അടിപൊളി 🥰

    • @dlittlejoys
      @dlittlejoys  14 дней назад

      സെറ്റ് ആക്കാന്നെ 🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻🙃👍🏻

  • @ShahinaPb
    @ShahinaPb 4 месяца назад +19

    ചേച്ചി യുടെ സംസാരം എനിക്ക് നല്ല ഇഷ്ടമായി😊

    • @dlittlejoys
      @dlittlejoys  4 месяца назад

      Thank you so much daa🥰🥰🥰🥰🥰🥰❤️❤️❤️😘😘

  • @Craftwithafuuz
    @Craftwithafuuz 3 месяца назад +9

    Paint കൂടി കൊടുത്താൽ കിടിലൻ ആയേനെ അടിപൊളി 🥰👍

    • @dlittlejoys
      @dlittlejoys  3 месяца назад

      Thank you🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @Dichuzz_kunjuzz
    @Dichuzz_kunjuzz 4 месяца назад +88

    അടിപൊളി ചേച്ചീ

    • @dlittlejoys
      @dlittlejoys  4 месяца назад +4

      Thank you❤️🥰🪻

  • @maheshct9056
    @maheshct9056 4 месяца назад +33

    Adipoli....
    Veedum dialoguesum❤😂

    • @dlittlejoys
      @dlittlejoys  4 месяца назад +1

      Thank you🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

    • @rubheenashameer9718
      @rubheenashameer9718 4 месяца назад +1

      Suppar

  • @jiyar9838
    @jiyar9838 4 месяца назад +2

    Nalla pink paint adikkane

    • @dlittlejoys
      @dlittlejoys  4 месяца назад

      അടിക്കാം ട്ടോ 🥰🥰🥰🥰🥰❤️❤️❤️❤️👍🏻👍🏻👍🏻

  • @AswathyAchu-oc5fn
    @AswathyAchu-oc5fn 4 месяца назад +71

    ❤ Home is love

    • @dlittlejoys
      @dlittlejoys  4 месяца назад +4

      Thank you ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @sanafathima2036
    @sanafathima2036 4 месяца назад +18

    So beautiful so elegant Just looking like a wow❤

    • @dlittlejoys
      @dlittlejoys  4 месяца назад +1

      Thank you🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @Dreamdiary4
    @Dreamdiary4 2 месяца назад +18

    Sound keattitt manjuvaaryaare pole thonniyavar undo???

    • @dlittlejoys
      @dlittlejoys  2 месяца назад

      🤣🤣🤣🤣🤣🤣🤣🥰🥰🥰🥰🥰❤️❤️❤️❤️

  • @Dragoz__gaming
    @Dragoz__gaming 4 месяца назад +6

    Adi poli വീട്

    • @dlittlejoys
      @dlittlejoys  4 месяца назад

      Thank you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @sajithababy5809
    @sajithababy5809 4 месяца назад +38

    ,, അടിപൊളി പീട്

    • @dlittlejoys
      @dlittlejoys  4 месяца назад +1

      Thank you🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @shermibasheershermi9058
    @shermibasheershermi9058 4 месяца назад +133

    Dialogue polichu 😂

    • @dlittlejoys
      @dlittlejoys  4 месяца назад +2

      Thank you🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @krishnakumarp8688
    @krishnakumarp8688 13 дней назад +1

    ചേച്ചി ഒറ്റയ്ക്ക് ഉണ്ടാക്കിയതാണെങ്കിലും നല്ല ഭംഗിയുണ്ട്

    • @dlittlejoys
      @dlittlejoys  13 дней назад

      My partner helped me🥰❤️

  • @sumayyashanavas9137
    @sumayyashanavas9137 Месяц назад +1

    Wow... 🥰🥰🥰

    • @dlittlejoys
      @dlittlejoys  Месяц назад

      🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @deepthymurukan55
    @deepthymurukan55 4 месяца назад +6

    എനിക്കും വേണം ഇതുപോലെ ഒരെണ്ണം

    • @dlittlejoys
      @dlittlejoys  4 месяца назад +1

      വാ... ഉണ്ടാക്കി tharam🥰🥰🥰🥰❤️❤️❤️❤️❤️

  • @user-dt7wn4lq3m
    @user-dt7wn4lq3m Месяц назад +1

    Super super anntoo beautiful 😍

    • @dlittlejoys
      @dlittlejoys  Месяц назад

      Thank you🥰🥰🥰🥰❤️❤️❤️❤️❤️❤️🥰🥰🥰

  • @Vaigeyy
    @Vaigeyy 3 месяца назад +1

    Nalla rasandd

    • @dlittlejoys
      @dlittlejoys  3 месяца назад

      Thank you🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @rekhajancypj7199
    @rekhajancypj7199 3 месяца назад +2

    അന്തു നല്ല അമ്മ 😊😊😊

    • @dlittlejoys
      @dlittlejoys  3 месяца назад

      പിന്നല്ല🥰🥰🥰🥰❤️❤️❤️❤️❤️😍😍😍

  • @jaseenapouilangal5980
    @jaseenapouilangal5980 Месяц назад +1

    Super Home

    • @dlittlejoys
      @dlittlejoys  Месяц назад

      Thank you🥰🥰🥰❤️❤️❤️❤️❤️🥰🥰🥰🥰

  • @user-kt7wi6oe3y
    @user-kt7wi6oe3y Месяц назад +1

    super wow adipoli

    • @dlittlejoys
      @dlittlejoys  Месяц назад

      Thamk you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @intensityofkpopfield9276
    @intensityofkpopfield9276 4 месяца назад +16

    Njaanum ente aniyathikku ithupole veedundaakki koduthittund.ellam cheythu theerumpo avlde oru santhosha prekadanam und...oo oonum parayan pattilla 😊

    • @dlittlejoys
      @dlittlejoys  4 месяца назад +4

      ആ ഒരു സന്തോഷം കാണാനാണ് ഈ കഷ്ടപ്പാടൊക്കെ🥰🥰🥰🥰❤️❤️❤️❤️

  • @aamisarts
    @aamisarts 4 месяца назад +3

    Adipoli❤suuper🤩

    • @dlittlejoys
      @dlittlejoys  4 месяца назад +1

      Thank you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @azaangazzali1104
    @azaangazzali1104 2 месяца назад +6

    നമ്മൾ ഇരുമ്പ് തുരുമ്പാക്കുന്ന മക്കൾ എന്ന പറയാർ😂😂😂😂

    • @dlittlejoys
      @dlittlejoys  2 месяца назад +1

      ശ്രദ്ധിക്കാം അണ്ണാ😁😁🤣🤣🤣❤️❤️❤️

    • @HappyTaxi-fh1df
      @HappyTaxi-fh1df Месяц назад

      😂

  • @aygelmary5304
    @aygelmary5304 2 месяца назад +2

    Nice house paint cheythaall super aavum😊

    • @dlittlejoys
      @dlittlejoys  2 месяца назад +1

      🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️

  • @FayisaRiyas
    @FayisaRiyas Месяц назад +1

    Super work

    • @dlittlejoys
      @dlittlejoys  Месяц назад

      Thank you🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @GeethaSasi-mn9ll
    @GeethaSasi-mn9ll 11 дней назад +1

    Super chechi

    • @dlittlejoys
      @dlittlejoys  11 дней назад

      Thank you🥰🥰🥰❤️👍🏻👍🏻👍🏻❤️❤️❤️

  • @yazlin1967
    @yazlin1967 4 месяца назад +2

    Adipoli aayittundd ttoo❤❤

    • @dlittlejoys
      @dlittlejoys  4 месяца назад

      Thank you🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @LalySaharajan
    @LalySaharajan 4 месяца назад +13

    Home is a desire

    • @dlittlejoys
      @dlittlejoys  4 месяца назад +2

      🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @jannahaWorlds
    @jannahaWorlds 2 месяца назад +3

    Nice home 🏡

    • @dlittlejoys
      @dlittlejoys  2 месяца назад

      🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @user-fw2vd7uw6v
    @user-fw2vd7uw6v 4 месяца назад +1

    Chechi super

    • @dlittlejoys
      @dlittlejoys  4 месяца назад

      Thank you🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @nehavijayan4381
    @nehavijayan4381 4 месяца назад +3

    Adipoli chechi❤

    • @dlittlejoys
      @dlittlejoys  4 месяца назад

      Thank you🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @chithrangathang8571
    @chithrangathang8571 2 месяца назад +2

    Super🌹carboad♥️house💐💐

    • @dlittlejoys
      @dlittlejoys  2 месяца назад

      Thank you❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰

  • @tiktokworld4765
    @tiktokworld4765 2 месяца назад +1

    Polichu🔥🔥

    • @dlittlejoys
      @dlittlejoys  2 месяца назад

      Thank you🥰🥰🥰🥰🥰❤️❤️❤️🥰🥰🥰❤️❤️❤️

  • @RajanEM-oh9bx
    @RajanEM-oh9bx 3 месяца назад +1

    സൂപ്പർ

    • @dlittlejoys
      @dlittlejoys  3 месяца назад

      Thank you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @fekegamerboy1.038
    @fekegamerboy1.038 4 месяца назад +2

    സൂപ്പറാണ്😊😊❤❤

    • @dlittlejoys
      @dlittlejoys  4 месяца назад

      Thank you 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @RAMYARAMYA-hr9uw
    @RAMYARAMYA-hr9uw 3 месяца назад +2

    പൊളി വീട്

    • @dlittlejoys
      @dlittlejoys  3 месяца назад +1

      Thank you 🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @sajithashaji2345
    @sajithashaji2345 Месяц назад +1

    Super😮

    • @dlittlejoys
      @dlittlejoys  Месяц назад

      Thank you🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @fasnamt5185
    @fasnamt5185 3 месяца назад +13

    Enik ishtayi ingane the onn venam ennu enikum aagrahamund aagrahamullavar like adi

    • @dlittlejoys
      @dlittlejoys  3 месяца назад

      🥰🥰🥰🥰🥰❤️❤️❤️❤️❤️❤️വേണ്ടവർക്കൊക്കെ ഉണ്ടാക്കി തരാം.. വാ 🥰🥰🥰🥰❤️❤️❤️❤️🤣🤣

  • @nandanasudheer9370
    @nandanasudheer9370 3 месяца назад +1

    Adipoli ❤

    • @dlittlejoys
      @dlittlejoys  3 месяца назад +1

      Thank you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-uy8nv4ju7z
    @user-uy8nv4ju7z 4 месяца назад +1

    🎉🎉

    • @dlittlejoys
      @dlittlejoys  4 месяца назад

      🥰🥰🥰🥰🥰❤️❤️❤️❤️🙄❤️

  • @EKGopi-bo2ii
    @EKGopi-bo2ii 4 месяца назад +4

    Chechi super 🎉🎉❤❤❤❤

    • @dlittlejoys
      @dlittlejoys  4 месяца назад

      Thank you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️🥰

  • @aizaharshi9913
    @aizaharshi9913 4 месяца назад +1

    Super
    Poli 👍

    • @dlittlejoys
      @dlittlejoys  4 месяца назад

      Thank youu🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @abuwayanad9224
    @abuwayanad9224 4 месяца назад +2

    Vavakk nalla sandoshamayikkanum❤😘

    • @dlittlejoys
      @dlittlejoys  4 месяца назад

      ആം.. He is really happy🥰🥰🥰🥰❤️❤️❤️❤️❤️

  • @chaaruZ
    @chaaruZ 4 месяца назад +3

    Superb cheachi❤️

    • @dlittlejoys
      @dlittlejoys  4 месяца назад

      Thank you so much 🥰❤️

  • @shajivarghese-ib4jt
    @shajivarghese-ib4jt Месяц назад +1

    Super🥰

    • @dlittlejoys
      @dlittlejoys  Месяц назад

      Thank you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @Aiswaryaachu-mc4fx
    @Aiswaryaachu-mc4fx 4 месяца назад +3

    Next step idu chechi..❤

    • @dlittlejoys
      @dlittlejoys  4 месяца назад

      ഇടാം👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰❤️❤️❤️❤️

  • @chemmiazeez3120
    @chemmiazeez3120 3 месяца назад +1

    Super ❤

    • @dlittlejoys
      @dlittlejoys  3 месяца назад

      Thank you 🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰

  • @greeshmapreetha530
    @greeshmapreetha530 4 месяца назад +1

    Super 💕

    • @dlittlejoys
      @dlittlejoys  4 месяца назад

      Thank you🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @foxking05
    @foxking05 4 месяца назад +1

    Super😊

    • @dlittlejoys
      @dlittlejoys  4 месяца назад

      Thank you🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @afsalkuttayiafsalkuttayi
    @afsalkuttayiafsalkuttayi Месяц назад +1

    കൊള്ളാം

    • @dlittlejoys
      @dlittlejoys  Месяц назад

      Thank you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @FousiyaK-zp7bt
    @FousiyaK-zp7bt 2 месяца назад +2

    🥰🥰👍👍❤️❤️

    • @dlittlejoys
      @dlittlejoys  2 месяца назад

      🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️🥰❤️🥰

  • @user-nv1tw7cz4s
    @user-nv1tw7cz4s 4 месяца назад +1

    👌🏻😊

    • @dlittlejoys
      @dlittlejoys  4 месяца назад

      🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @ammukunju3515
    @ammukunju3515 2 месяца назад +1

    Super 😘❤️

    • @dlittlejoys
      @dlittlejoys  2 месяца назад

      🥰🥰🥰🥰🥰❤️❤️❤️❤️❤️❤️🥰❤️🥰🥰

  • @neenu...
    @neenu... 4 месяца назад +2

    Ippol ellavarum tend vangunnu....❤
    Pakshe athinekkal nannayittund.. ❤️😍😘💗

    • @dlittlejoys
      @dlittlejoys  4 месяца назад

      Thank you so much🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @Shifus---.
    @Shifus---. 4 месяца назад +15

    Allenkilum avarude agraham sadichu kodukkumbazha nammalokke parents avunne chechikk oru big salut❤️

    • @dlittlejoys
      @dlittlejoys  4 месяца назад +2

      Thank you🥰❤️❤️

  • @jayeshkumar8055
    @jayeshkumar8055 4 месяца назад +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 സൂപ്പർ ആണല്ലോ

    • @dlittlejoys
      @dlittlejoys  4 месяца назад

      Thank you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @user-yl1hc1xc1z
    @user-yl1hc1xc1z 2 месяца назад +3

    Same.
    ഇവിടെയും ഇരുമ്പ് കരിമ്പാക്കും. സ്കൂളിൽ പോവാൻ തുടങ്ങിപ്പോ ബുക്ക്‌ കവർ കീരിപ്പരിച്ചിട്ട് cover floormat കൊണ്ട പൊതിഞ്ഞു കൊടുത്തേ. അതും കീറി വന്നേക്കുന്നു. ഇനി വല്ല ഇരിമ്പ
    ഷീറ്റ് കൊണ്ട് പൊതിഞ്ഞു കൊടുക്കേണ്ടി വരും 😂

    • @dlittlejoys
      @dlittlejoys  2 месяца назад +1

      പിള്ളേരൊക്കെ അങ്ങനെയാന്നെ🤣🤣🤣🤣🤣🤣

  • @Heedas
    @Heedas Месяц назад +1

    Wow

    • @dlittlejoys
      @dlittlejoys  Месяц назад

      🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vijayanrema4548
    @vijayanrema4548 2 месяца назад +1

    Kollamallo chechi

    • @dlittlejoys
      @dlittlejoys  2 месяца назад +1

      Thank you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @jancyajaykumar
    @jancyajaykumar 3 месяца назад +1

    Super❤❤

    • @dlittlejoys
      @dlittlejoys  3 месяца назад

      Thank you🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shamnathumpi2266
    @shamnathumpi2266 4 месяца назад +1

    Super chechi✨♥️

    • @dlittlejoys
      @dlittlejoys  4 месяца назад

      Thank you🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @Entertaining_Miniatures
    @Entertaining_Miniatures 13 дней назад +1

    Oru led string light window, door sidil itt kodukkoo, nallathayirikkum.

    • @dlittlejoys
      @dlittlejoys  12 дней назад

      Nalla idea aanallo.. Will try

  • @user-zo2cb1bn1v
    @user-zo2cb1bn1v Месяц назад +1

    👍🏻🥰

    • @dlittlejoys
      @dlittlejoys  Месяц назад

      @@user-zo2cb1bn1v 🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @thasrifathansi2200
    @thasrifathansi2200 4 месяца назад +2

    Nalla samsaram 😊❤

    • @dlittlejoys
      @dlittlejoys  4 месяца назад

      Thank you🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @thomasxavier6938
    @thomasxavier6938 4 месяца назад +1

    ഈ വീട് ഒരു തകർപ്പന

    • @dlittlejoys
      @dlittlejoys  4 месяца назад

      Thank you🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @omanaa145
    @omanaa145 4 месяца назад +1

    അടിപൊളി വീട് 👌

    • @dlittlejoys
      @dlittlejoys  4 месяца назад

      Thank you🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @aswathyachuss4165
    @aswathyachuss4165 Месяц назад +1

    Good 👍

    • @dlittlejoys
      @dlittlejoys  Месяц назад

      @@aswathyachuss4165 thank you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @smithavineesh3083
    @smithavineesh3083 Месяц назад +2

    ❤😮😊

    • @dlittlejoys
      @dlittlejoys  Месяц назад

      🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️🥰🥰

  • @ummuhabeeba957
    @ummuhabeeba957 4 месяца назад +1

    Super

    • @dlittlejoys
      @dlittlejoys  4 месяца назад

      Thank you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @user-cq6mh2ik8y
    @user-cq6mh2ik8y 3 месяца назад +1

    🥰😍

    • @dlittlejoys
      @dlittlejoys  3 месяца назад

      🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jaleel-uy8or
    @jaleel-uy8or 3 месяца назад +1

    Kidilam veed 🎉🎉🎉

    • @dlittlejoys
      @dlittlejoys  3 месяца назад

      Thank you🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @NotDaiwika
    @NotDaiwika 4 месяца назад +2

    Amazing ❤ Its so nice

    • @dlittlejoys
      @dlittlejoys  4 месяца назад

      Thank you🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

    • @NotDaiwika
      @NotDaiwika 4 месяца назад

      Your welcome ❤

  • @user-ux6fn3rm9y
    @user-ux6fn3rm9y 2 месяца назад +1

    Super😄😄😄

    • @dlittlejoys
      @dlittlejoys  2 месяца назад

      🥰🥰🥰🥰🥰❤️❤️❤️❤️❤️❤️😍😍😍😍😍

  • @MJHS4
    @MJHS4 4 месяца назад +1

    Adipoli

    • @dlittlejoys
      @dlittlejoys  4 месяца назад

      Thank you🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @deepakiran3862
    @deepakiran3862 4 месяца назад +10

    Super super ❤

    • @dlittlejoys
      @dlittlejoys  4 месяца назад +1

      Thank you🥰🥰🥰🥰🥰❤️❤️❤️❤️

  • @nihithalimston6244
    @nihithalimston6244 Месяц назад +1

    😮

    • @dlittlejoys
      @dlittlejoys  Месяц назад

      🥰🥰🥰🥰🥰❤️❤️❤️❤️❤️❤️🙄🙄

  • @sankarankaruvakod1186
    @sankarankaruvakod1186 15 дней назад +2

    അടി െപാളി 😀😀👍👍👍👌👌👌👍👌

    • @dlittlejoys
      @dlittlejoys  14 дней назад

      Thank you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @baijubsm6672
    @baijubsm6672 4 месяца назад +1

    👍 👍 😊👌👌

    • @dlittlejoys
      @dlittlejoys  4 месяца назад

      🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️🥰❤️

    • @dlittlejoys
      @dlittlejoys  4 месяца назад

      🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️🥰❤️

  • @jashuusworld4742
    @jashuusworld4742 12 дней назад +1

    😘😘😘😘🤯🤯

    • @dlittlejoys
      @dlittlejoys  11 дней назад

      @@jashuusworld4742 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @Manimini47
    @Manimini47 Месяц назад +1

    😊😊

    • @dlittlejoys
      @dlittlejoys  Месяц назад

      ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @shijinan6235
    @shijinan6235 4 месяца назад +1

    കൊള്ളാം ❤❤❤

    • @dlittlejoys
      @dlittlejoys  4 месяца назад

      Thank you🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @user-lz1jn7to4q
    @user-lz1jn7to4q 4 месяца назад +1

    👌🥰👍

    • @dlittlejoys
      @dlittlejoys  4 месяца назад

      🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @thuvascraft6904
    @thuvascraft6904 4 месяца назад +1

    Super chechi❤️

  • @user-ny5jh2jo8l
    @user-ny5jh2jo8l Месяц назад +1

    Ok 👌

    • @dlittlejoys
      @dlittlejoys  Месяц назад

      🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️🙃🙃🥰🥰

  • @user-mc1rz5dd4o
    @user-mc1rz5dd4o 4 месяца назад +1

    ❤🎉

    • @dlittlejoys
      @dlittlejoys  4 месяца назад

      🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @Catlover13747
    @Catlover13747 4 месяца назад +3

    Adipoli❤❤

    • @dlittlejoys
      @dlittlejoys  4 месяца назад

      Thank you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @kochurokes7923
    @kochurokes7923 2 месяца назад +1

    🥰❤️

    • @dlittlejoys
      @dlittlejoys  2 месяца назад

      🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sreekuttysree2407
    @sreekuttysree2407 4 месяца назад +1

    Super👌

    • @dlittlejoys
      @dlittlejoys  4 месяца назад

      Thank you 🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @priyamvadhaunnikrishnan8302
    @priyamvadhaunnikrishnan8302 4 месяца назад +1

    Poli🥰😘❤️❤️

    • @dlittlejoys
      @dlittlejoys  4 месяца назад

      Thank you🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @Hey.itz_devax_
    @Hey.itz_devax_ 4 месяца назад +1

    Enteyoke cherpathile swapnam aayirunnu😍

    • @dlittlejoys
      @dlittlejoys  4 месяца назад +1

      എല്ലാരുടേം ചെറുപ്പത്തിലെ സ്വപ്നമാണ്... എന്റേം ആരുന്നു... എനിക്ക് കിട്ടീല.. അതുകൊണ്ട് മക്കൾക്ക് ഉണ്ടാക്കി🥰🥰🥰🥰❤️❤️❤️❤️❤️

  • @dhanyavinodkumardhanyavino1987
    @dhanyavinodkumardhanyavino1987 4 месяца назад +1

    Home is very good I like it. very much

    • @dlittlejoys
      @dlittlejoys  4 месяца назад

      Thank you 🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @jumailathjumi7264
    @jumailathjumi7264 Месяц назад +1

    👍🏻👍🏻👍🏻👍🏻😮😮😮

    • @dlittlejoys
      @dlittlejoys  Месяц назад

      ❤️❤️❤️❤️🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @bencyjosephbencyjoseph1858
    @bencyjosephbencyjoseph1858 4 месяца назад +1

    👍👍👍

    • @dlittlejoys
      @dlittlejoys  4 месяца назад

      🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @user-ej4wi3xw3m
    @user-ej4wi3xw3m 3 месяца назад +2

    👍🏻👍🏻👍🏻👍🏻👍🏻👍🏻best one😊🥰❤️

    • @dlittlejoys
      @dlittlejoys  3 месяца назад

      Thank you🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @user-cq6fo2wf1m
    @user-cq6fo2wf1m Месяц назад +1

    ❤😍

    • @dlittlejoys
      @dlittlejoys  Месяц назад

      🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @Manimini47
    @Manimini47 Месяц назад +1

    😊😊😊

    • @dlittlejoys
      @dlittlejoys  Месяц назад

      🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @rscreations9515
    @rscreations9515 4 месяца назад +2

    Masha.. Allah... Adipoli

    • @dlittlejoys
      @dlittlejoys  4 месяца назад

      Thank you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️