Fastest train in India Gatiman express-160mps Rani Kamalapati vande Bharat -160mps Bhopal Shatabdhi-150mps Rajadhani and tejas express is -130 mps Other super fast trains also is running 130mps in north India.
@@alanachankunju241 ഇൻഡോർ.. വീരങ്കന ലക്ഷമിബായ് നാൻസി റൂട്ടിൽ നിന്നും ഈ ട്രെയിനിൽ ഞാൻ കയറിയിട്ടുണ്ട് ബായ്..ഏറ്റവും കുറഞ്ഞ വേഗത മണിക്കൂറിൽ നൂറ്റിഅറുപതു കിലോമീറ്റർ വേഗതയിലാണ് ഈ ട്രെയിൻ ഓടുന്നത്..
We need a shatabdhi express from Trivandrum to Manglore via Allapuzha . It’s maximum speed limit is 160km like gatiman . In Kerala we can run up to 110-120mps . Others states have shatabdhi express before they got vande Bharat express. Kerala is not getting this type of trains
Alappuzha vazhi ooh🤣... Aah single track routil koodi okke olla train pokan thanne pidichiduva athinre koode shadabtiyude onnum avishyam illa... Kottayam vazhi anu best route
@@savanprathap513 Bro Early morning I'll rush illa Alleppey route I'll . Epo Thane Kozhikode janashatabdi pokumbol train onum pidichu idarilla . Ambalapuzha vere double track an . In. Coming years baki section kudi double line akum from ambalapuzha to ernakulam south. Peene Kottayam via annenkill e speed maintain chyan pattulla 70-90 oke an maximum due to curves . Peene 15 km kuravan via Alleppey to reach ernakulam. Athan Alleppey via ulla rajadhani and Kozhikode janashatabdi oke pettanu ernakulam ethanne.
@@asaphv.t6930 VB acceleration, deceleration വളരെ കൂടുതൽ ആണ്, പെട്ടന്ന് 150 എത്തും, പെട്ടന്ന് 0 ആക്കും. അങ്ങനെ ഒരുപാട് സമയം ലാഭിക്കും, പെട്ടന്ന് എത്തും
ഇന്ത്യൻ റെയിൽവേയില് നിന്ന് ഇത്ര ഒക്കെ മതി കേരളത്തിന് എന്നതാണ് കേരളത്തോട് കാണിക്കുന്ന അവഗണന കാലാകാലം തുടരുന്നു... വന്ദേ ഭാരത് ഒന്നും അല്ല കേരളത്തിലെ യാത്രക്കാർക്ക് ആവശ്യം എന്ന് ആർക്കാ അറിയാത്തത് കേരളത്തിലെ വളവുകൾ മാറ്റി പുനസ്ഥാപിച്ചു മണിക്കൂറിൽ 100-120 kmph വേഗത സുരക്ഷിതമായി കൈ വരിക്കാൻ ട്രെയിനുകൾക്ക് കഴിയുന്ന അവസ്ഥ കേരളത്തിലെ എല്ലാ സെക്ടറുകളിലും ഡിവിഷനുകളിലും വരട്ടെ ബിജെപി വിരോധം കൊണ്ട് പറയുന്നതായി കരുതരുത്. E ശ്രീധരൻ പോലും റെയ്ൽവേ യെ കുറ്റപ്പെടുത്തി സംസാരിച്ചത് ആണ് ഈ വിഷയം പൊതു ജനങ്ങളെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കണ്ണിൽ പൊടി ഇടുന്ന വികസനം എന്ന് തോന്നിപ്പിക്കുന്ന ഇതുപോലുള്ള കാര്യങ്ങൽ കേരളത്തിലെ അടിസ്ഥാന പ്രശ്നങ്ങളെ അതുപോലെ തന്നെ നിർത്തുക മാത്രം ആണ് ചെയ്യുന്നത്. കേരളത്തിലെ സർക്കാരുകൾക്ക് മികച്ച എഞ്ചിനീയർമാരുടെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് 50 കൊല്ലത്തിനു അപ്പുറം നമ്മുടെ റെയ്ൽവേ യില് വരേണ്ട മാറ്റങ്ങൾ മനസ്സിലാക്കി അത് പ്രൊപ്പോസൽ ആക്കി കേന്ദ്രത്തിന് നിവേദനം കൊടുക്കുക. കേരളത്തിലെ ജനങ്ങളുടെ റെയ്ൽവേ യിലെ ഏറ്റവും പ്രധാന ആവശ്യങ്ങൾ ജനപ്രതിനിധികൾ വഴി സോഷ്യൽ മീഡിയ വഴിയും എത്തേണ്ട സ്ഥലത്ത് എത്താതെ ഒരു സുപ്രധാന മാറ്റവും ഇവിടെ ഉണ്ടാകില്ല മറ്റ് സംസ്ഥാനങ്ങളിലെ റെയ്ൽവേ സ്റ്റേഷൻ അനുബന്ധ ട്രാക്കുകൾ പോലുള്ള സൗകര്യങ്ങൾ കേരളത്തിൽ ഒരു സ്ഥലത്തും ആയിട്ടില്ല എന്നത് അടിവര ഇട്ട് പറയുന്നു...
@@Arjun39092 ഈ അമ്പലങ്ങളും പള്ളികളും ചർച്ചുകളും മറ്റ് ബഹു നില മണി മന്ദിരങ്ങളും മാറ്റി അതിലും മനോഹരം ആയി കൂടുതൽ സൗകര്യത്തോടെ മറ്റ് സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ കഴിയാവുന്നത് ആയിരുന്നെങ്കിലും ആരും ഒരക്ഷരം മിണ്ടിയില്ല. ജാതി മത കാര്യങ്ങളിൽ വരുമ്പോൾ മൗനം ആയിരുന്നു പല നേതാക്കന്മാർക്കും, 10-12 മീറ്റർ വീതിയിൽ തെക്ക് - വടക്ക് സ്ഥലം വളവ് തീരെ ഇല്ലാതെ റെയിൽ പാത നേരെ നിർമ്മിചിരുന്നെങ്കിൽ ഇന്ന് ആർക്കും റെയ്ൽവേ സ്പീഡ് പോര സമയത്തിന് എവിടെയും എത്തിയില്ല എന്ന പരാതി ഉണ്ടാകില്ലായിരുന്നു വീക്ഷണം ഉളളവർ ഇല്ലാഞ്ഞിട്ടല്ല പല ആളുകൾക്കും 100 അഭിപ്രായക്കാർ ആണ് ജനാതിപത്യ വ്യവസ്ഥിതിയിൽ വികസന കാര്യങ്ങളിൽ എല്ലാ പ്ലാനിംഗ് തെറ്റും നേർ പാഠം
BJP അവരുടെ സ്ഥലത്തു ഒക്കെ എല്ലാം ചെയ്യുന്നുണ്ട്. Mumbai - gujarat bullet train, delhi RRTS corridor, western DFC, eastern DFC. കേരളത്തിനെ thazayunna കാരണം ഇവിടെ hold ഇല്ല എന്നത് തന്നെ ആണ്. നമ്മൾക്ക് നോക്കിക്കൊണ്ട് ഇരിക്കാം. പൂനെ - mumbai hyper loop ഒക്കെ. ഇവിടെ ഒന്നും നടക്കില്ല
തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് ഏഴു മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് വന്ദേഭാരത് ഓടിയെത്തിയത്. അതായത് രാജധാനിയേക്കാൾ 47 മിനിറ്റ് ലാഭംമാത്രമാണ് വന്ദേഭാരതിലൂടെ ലഭിക്കുന്നത്. എന്താണ് ഇതിനു കാരണം. അതിവേഗത്തിൽ ഓടാൻ പറ്റുന്ന പാളമല്ല കേരളത്തിലുള്ളത് എന്നതുതന്നെ. വളവുകളും തിരിവുകളും ഏറെയുള്ള പാളങ്ങളാണ് നമുക്ക് ഉള്ളത്. തിരുവനന്തപുരത്തുനിന്ന് കാസർകോടുവരെ 626 വളവുണ്ട്. ഇത് നികത്താതെ വന്ദേഭാരതിനോ രാജധാനിക്കോ ജനശതാബ്ദിക്കോ ആർജിക്കാവുന്ന വേഗത നേടാൻ കഴിയില്ല. ഈ വളവുകൾ പുനക്രമീകരിക്കാൻ 10 വർഷമെങ്കിലും എടുക്കുമെന്നാണ് ഈ മേഖലയിൽ ഏറെ അറിവുള്ള ഇ ശ്രീധരൻതന്നെ പറയുന്നത്. മാത്രമല്ല, അരലക്ഷം കോടി രൂപയെങ്കിലും ഇതിനായി ചെലവഴിക്കേണ്ടിയും വരും. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിയുന്ന വന്ദേഭാരത് 80--100 കിലോമീറ്റർ വേഗത്തിൽ ഓടിക്കുന്നത് തനി വിഡ്ഢിത്തമാണെന്നും ബിജെപി നേതാവുകൂടിയായ ഇ ശ്രീധരൻ പറയുകയുണ്ടായി. കേരളത്തിലെ റെയിൽവേയുടെ ഈ പരാധീനതയ്‌ക്ക് കാരണം വർഷങ്ങളായുള്ള കേന്ദ്ര അവഗണന തന്നെയാണ്. കേന്ദ്രം ഭരിക്കുന്ന കക്ഷികൾ തെക്കേ അറ്റത്തുള്ള ഈ കൊച്ചു സംസ്ഥാനത്തോട് കടുത്ത അവഗണനയാണ് കാട്ടിയത്. വേഗത്തിലോടാനുള്ള പാളങ്ങൾ ഒരുക്കാൻ ഒരു പദ്ധതിയും ഇതുവരെയും കേരളത്തിന് ലഭിച്ചില്ല. വാഗ്‌ദാനം ചെയ്യപ്പെട്ട കോച്ച് ഫാക്ടറി നിഷേധിച്ചു. നേമം ഉപഗ്രഹ ടെർമിനൽ, ചേർത്തല വാഗൺ ഫാക്ടറി എന്നിവ വാഗ്‌ദാനത്തിൽ ഒതുങ്ങി. കേരളത്തിന് ഒരു റെയിൽവേ സോൺ വേണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്ന് മാത്രമല്ല, പാലക്കാട് ഡിവിഷന്റെ കീഴിലുള്ള 68 ശതമാനം ഭാഗവും കവർന്നുകൊണ്ട് സേലം ഡിവിഷന് രൂപംനൽകുകയും ചെയ്‌തു. ഓട്ടോമാറ്റിക് സിഗ്നൽ സിസ്റ്റം, പാതകളുടെ ആധുനികവൽക്കരണം തുടങ്ങി എല്ലാ മേഖലയിലും കേരളത്തോട് കടുത്ത അവഗണനയാണ് കേന്ദ്ര സർക്കാരുകൾ കാട്ടിയിട്ടുള്ളത്. എന്ത് കൊണ്ടും ഈ അവസ്ഥയിൽ മെച്ചം കേരളത്തിന് കെ റെയിൽ തന്നെയാണ് 💯
👍👍👍 തിരൂരിൽ സ്റ്റോപ് ഒഴിവാക്കിയതിനു അഭിവാദ്യങ്ങൾ: ജനശതാബ്ദി നിണാൽ വാഴട്ടെ.....തിരൂർ ഭാഗത്ത് ഉള്ളവർക്ക് രാവിലെ 6 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചക്ക് 12. 30 ഓടെ തിരൂരിൽ എത്തുന്ന ജനശദാബ്ദി Expres തന്നെ ലാഭം ...രാവിലെ 5.30 ന് തരുവനന്ദപുരത്ത് നിന്ന് പുറെപ്പെടുന്ന വന്ദേ ഭാരതിൽ വന്ന് കോഴിക്കോടോ ... ഷൊർണൂരോ ഇറങ്ങി ബസിനോ Tax ക്കോ യാത്ര ചെയ്ത് : എത്തുന്ന തിരൂരിൻ പ്രാന്ത പ്രദേശങ്ങളിൽ ഉളളവർക്ക് .... ജനശ ധാബ്ദി Express തന്നെ ലാഭകരം ... വെറും 10 - 15 മിനിറ്റ് ലാഭത്തിന് വേണ്ടി ... എന്തിന് 3 ഇരട്ടി Train Fare ഉള്ള വന്ദേ ഭാരത് Express നെ ആശ്രയിക്കണo. കൂടാതെ ..... ടാക്സി . ചാർജ് വേറെയും
വന്ദേഭാരത് എന്നപേരിലൊരു ട്രെയിൻ ഇറക്കി മോദി വന്നപ്പോഴാണ് ഇങ്ങിനെ ഒരുട്രെയിനേ ഉണ്ടായത് അദ്ദേഹം അത് സ്വന്തം കുടുംബസ്വത്ത് ജനങ്ങൾക്ക് സൗജന്യ സേവനത്തിന് ഇതാ..തന്നിരിക്കുന്നു എന്നമട്ടിലാണ് അതിനെ മോദിയും പരിവാരങ്ങളും ആഘോഷമാക്കുന്നത്.ജനങ്ങളെ അൽപന്മാരാക്കിയുള്ള സമീപനം തന്നെ
Fastest train in India
Gatiman express-160mps
Rani Kamalapati vande Bharat -160mps
Bhopal Shatabdhi-150mps
Rajadhani and tejas express is -130 mps
Other super fast trains also is running 130mps in north India.
Brahmaputra Express400kmph 👌🤝
@@hardcoresecularists3630 😮 😮😂
@@Akshay_vasudev 🤝
@@hardcoresecularists3630 Kawasaki h2r 400kmh 😆
Vande bharat 180kph🔥
വേഗതയിൽ മുൻപൻ ഗതിമാൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്..
Yaaa❤❤
Bro gathiman express kollam, trivandrum stop ഉണ്ടോ
Ivide illa broo aa train
@@alanachankunju241 ഇൻഡോർ.. വീരങ്കന ലക്ഷമിബായ് നാൻസി റൂട്ടിൽ നിന്നും ഈ ട്രെയിനിൽ ഞാൻ കയറിയിട്ടുണ്ട് ബായ്..ഏറ്റവും കുറഞ്ഞ വേഗത മണിക്കൂറിൽ നൂറ്റിഅറുപതു കിലോമീറ്റർ വേഗതയിലാണ് ഈ ട്രെയിൻ ഓടുന്നത്..
@@alanachankunju241 athin ath ivide illa north il aan
First fastest train in India:
Gatiman(160km/hr)
New delhi -Ranikamalapati vandebharath express(160km/hr)
2nd fastest train:
Newdelhi-Rani kamlapati shatabdi express(150 km/hr)
Most luxurious train Maharaj's express ❤❤
Indian Railways ❤❤❤
good information
സ്റ്റോപ്പ് കുറച്ചാൽ ഏതു തീവണ്ടിയും വേഗത്തിൽ എത്തും എന്നതാണ് സത്യം.
Speed vanamannilla. Alla
Appo alkar ninde vtl vann kero? Stopillade
@@mohamednavas7667 അതിനു നീ പോകുന്ന വണ്ടീടെ കാര്യം അല്ല പറഞ്ഞത്. സൂപ്പർ ഫാസ്റ്റ് മെയിൽ അടക്കം ഉള്ള വണ്ടീടെ കാര്യം ആണ് പറഞ്ഞത്.
Gatiman express അത് ഒരു ഒന്നന്നര ട്രെയിൽ ആണ് 🔥
Bro gathiman എവിടെ നിന്ന് evidekku പോകുന്നത് ആണ് trivandrum, kollam stop ഉണ്ടോ
@@akhilmadhusoodhananpillai4122 keralathin run ellabro
@@blackmask6089 sorry bro
Wap7 electric loco
We need a shatabdhi express from Trivandrum to Manglore via Allapuzha . It’s maximum speed limit is 160km like gatiman . In Kerala we can run up to 110-120mps . Others states have shatabdhi express before they got vande Bharat express. Kerala is not getting this type of trains
Track an scn bro🚶🥲
Alappuzha vazhi ooh🤣... Aah single track routil koodi okke olla train pokan thanne pidichiduva athinre koode shadabtiyude onnum avishyam illa... Kottayam vazhi anu best route
@@savanprathap513 Bro Early morning I'll rush illa Alleppey route I'll . Epo Thane Kozhikode janashatabdi pokumbol train onum pidichu idarilla . Ambalapuzha vere double track an . In. Coming years baki section kudi double line akum from ambalapuzha to ernakulam south. Peene Kottayam via annenkill e speed maintain chyan pattulla 70-90 oke an maximum due to curves . Peene 15 km kuravan via Alleppey to reach ernakulam. Athan Alleppey via ulla rajadhani and Kozhikode janashatabdi oke pettanu ernakulam ethanne.
Shatabdi type of trains wont be manufactured anymore it seems.
Kottayam route ann best double track 👍
Gatiman express oyyiche bakki full premium trains tamilnadu services und.. Tejas, shadabthi, double decker etc... Development kaaryathil politics keralathil.mathra undavu
നാളെ രാവിലെ 4 30 മുതൽ വന്ദേ ഭാരത റണ്ണിങ് കമന്റ്ററി ഉണ്ടായിരിക്കുന്നതാണ് സഹോദരങ്ങളെ റണ്ണിങ് കമന്ററി ESPN, TEN എന്നിവയിൽ മാത്രം ലഭ്യമാണ് 🙏
Well nice explanition, 👍
Amrtsar - New Delhi route il Tejas express und.
Duronto experss 🔥🔥
My dream to drive a shatabdi express from Tirunelveli ~ Mangluru central (via Alappuzha) and (via Kottayam) like Ernad express and Parasuram express❤❤
Keralathile varaval❤
മഹാരാജാ train. ലക്ഷങ്ങൾ ടിക്കറ്റെടുക്കാൻ വേണം
As reports the average speed of the train only about 80_90 kmh.
Gatiman ❤🔥
കേരള സയൻസ് പാർക്ക് ഇവിടെ കേരളത്തിലാണ് മാപ്രകളേ,,,,
Garib rath enn thalaivaea nigal maranuu🥰
Samprak kranti ipol 130km/hr speedilaanu odunne
3:35 Maharajas Express
GATIMAAN❤🔥🔥😮💨 without multiple unit 160km /HR pokunna train
പക്ഷെ ഒരു പ്രശ്നം
@@Virgin_mojito777 ?
@@asaphv.t6930 VB acceleration, deceleration വളരെ കൂടുതൽ ആണ്, പെട്ടന്ന് 150 എത്തും, പെട്ടന്ന് 0 ആക്കും. അങ്ങനെ ഒരുപാട് സമയം ലാഭിക്കും, പെട്ടന്ന് എത്തും
@@Virgin_mojito777 athu maybe multiple unit aayondane, gatimaan single loco vachalle 🔥🥵
@@asaphv.t6930 അതേ. Simple physics
400km /hr maglev um 600km/hr um 1000km/hr test run kke nadakkuvane aane japan ilum china kke , ivide eppo varum🤔
Ivide japankarum CHinakkarum vannu thamasikkan thudangumbo varum. pore?
Work in progress
Itrem naal bharichavaeodu choikku.... Avar aanu train kandu pidiche nna thallu...
Athra cash koduthu travel cheyyan theyyarano😊
വന്നിട്ട് എന്തിനു. Maglev afford ചെയ്യാൻ പറ്റുമോ. പൈസ കൊടുത്താൽ ജപ്പാൻ വന്നു ചെയ്തു ഇടും
വന്ദേഭാരത് ഒഴിച്ച് ബാക്കി ഒന്നും കേരളത്തിൽ ഇല്ലാലോ
Gatiman have same facility onnu podey ? So speed is not just only matter . Vande bharat is best
Dont worry, those will be killed and made sure only Vande Bharat is the train thats moving on tracks in the country.
ഇന്ത്യൻ റെയിൽവേയില് നിന്ന് ഇത്ര ഒക്കെ മതി കേരളത്തിന് എന്നതാണ് കേരളത്തോട് കാണിക്കുന്ന അവഗണന കാലാകാലം തുടരുന്നു... വന്ദേ ഭാരത് ഒന്നും അല്ല കേരളത്തിലെ യാത്രക്കാർക്ക് ആവശ്യം എന്ന് ആർക്കാ അറിയാത്തത് കേരളത്തിലെ വളവുകൾ മാറ്റി പുനസ്ഥാപിച്ചു മണിക്കൂറിൽ 100-120 kmph വേഗത സുരക്ഷിതമായി കൈ വരിക്കാൻ ട്രെയിനുകൾക്ക് കഴിയുന്ന അവസ്ഥ കേരളത്തിലെ എല്ലാ സെക്ടറുകളിലും ഡിവിഷനുകളിലും വരട്ടെ ബിജെപി വിരോധം കൊണ്ട് പറയുന്നതായി കരുതരുത്. E ശ്രീധരൻ പോലും റെയ്ൽവേ യെ കുറ്റപ്പെടുത്തി സംസാരിച്ചത് ആണ് ഈ വിഷയം പൊതു ജനങ്ങളെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കണ്ണിൽ പൊടി ഇടുന്ന വികസനം എന്ന് തോന്നിപ്പിക്കുന്ന ഇതുപോലുള്ള കാര്യങ്ങൽ കേരളത്തിലെ അടിസ്ഥാന പ്രശ്നങ്ങളെ അതുപോലെ തന്നെ നിർത്തുക മാത്രം ആണ് ചെയ്യുന്നത്.
കേരളത്തിലെ സർക്കാരുകൾക്ക് മികച്ച എഞ്ചിനീയർമാരുടെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് 50 കൊല്ലത്തിനു അപ്പുറം നമ്മുടെ റെയ്ൽവേ യില് വരേണ്ട മാറ്റങ്ങൾ മനസ്സിലാക്കി അത് പ്രൊപ്പോസൽ ആക്കി കേന്ദ്രത്തിന് നിവേദനം കൊടുക്കുക. കേരളത്തിലെ ജനങ്ങളുടെ റെയ്ൽവേ യിലെ ഏറ്റവും പ്രധാന ആവശ്യങ്ങൾ ജനപ്രതിനിധികൾ വഴി സോഷ്യൽ മീഡിയ വഴിയും എത്തേണ്ട സ്ഥലത്ത് എത്താതെ ഒരു സുപ്രധാന മാറ്റവും ഇവിടെ ഉണ്ടാകില്ല മറ്റ് സംസ്ഥാനങ്ങളിലെ റെയ്ൽവേ സ്റ്റേഷൻ അനുബന്ധ ട്രാക്കുകൾ പോലുള്ള സൗകര്യങ്ങൾ കേരളത്തിൽ ഒരു സ്ഥലത്തും ആയിട്ടില്ല എന്നത് അടിവര ഇട്ട് പറയുന്നു...
Allengilum Shoranur to Ksd trains 115 vare pokkum pinne eviduthe valavin reason corruption allathe enth 🥴 Aduth Ambalam und, Mosque und, Church und ennu parnaju kore valavukal pinne ath porand Kore perude veed, padam angine orupad
@@Arjun39092 ഈ അമ്പലങ്ങളും പള്ളികളും ചർച്ചുകളും മറ്റ് ബഹു നില മണി മന്ദിരങ്ങളും മാറ്റി അതിലും മനോഹരം ആയി കൂടുതൽ സൗകര്യത്തോടെ മറ്റ് സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ കഴിയാവുന്നത് ആയിരുന്നെങ്കിലും ആരും ഒരക്ഷരം മിണ്ടിയില്ല. ജാതി മത കാര്യങ്ങളിൽ വരുമ്പോൾ മൗനം ആയിരുന്നു പല നേതാക്കന്മാർക്കും,
10-12 മീറ്റർ വീതിയിൽ തെക്ക് - വടക്ക് സ്ഥലം വളവ് തീരെ ഇല്ലാതെ റെയിൽ പാത നേരെ നിർമ്മിചിരുന്നെങ്കിൽ ഇന്ന് ആർക്കും റെയ്ൽവേ സ്പീഡ് പോര സമയത്തിന് എവിടെയും എത്തിയില്ല എന്ന പരാതി ഉണ്ടാകില്ലായിരുന്നു വീക്ഷണം ഉളളവർ ഇല്ലാഞ്ഞിട്ടല്ല പല ആളുകൾക്കും 100 അഭിപ്രായക്കാർ ആണ് ജനാതിപത്യ വ്യവസ്ഥിതിയിൽ വികസന കാര്യങ്ങളിൽ എല്ലാ പ്ലാനിംഗ് തെറ്റും നേർ പാഠം
@@manshahshabeer4500 Ethoke orupad kalam munnu nokkandath ayirunu ... Enipo ethonum possible alla ... Valavukal mattan thanne oru valiya cost varum
BJP അവരുടെ സ്ഥലത്തു ഒക്കെ എല്ലാം ചെയ്യുന്നുണ്ട്. Mumbai - gujarat bullet train, delhi RRTS corridor, western DFC, eastern DFC. കേരളത്തിനെ thazayunna കാരണം ഇവിടെ hold ഇല്ല എന്നത് തന്നെ ആണ്. നമ്മൾക്ക് നോക്കിക്കൊണ്ട് ഇരിക്കാം. പൂനെ - mumbai hyper loop ഒക്കെ. ഇവിടെ ഒന്നും നടക്കില്ല
3 stops ulla sampark kranthi.....entokkeya ee parayunne 😂
തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് ഏഴു മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് വന്ദേഭാരത് ഓടിയെത്തിയത്. അതായത് രാജധാനിയേക്കാൾ 47 മിനിറ്റ് ലാഭംമാത്രമാണ് വന്ദേഭാരതിലൂടെ ലഭിക്കുന്നത്. എന്താണ് ഇതിനു കാരണം. അതിവേഗത്തിൽ ഓടാൻ പറ്റുന്ന പാളമല്ല കേരളത്തിലുള്ളത് എന്നതുതന്നെ. വളവുകളും തിരിവുകളും ഏറെയുള്ള പാളങ്ങളാണ് നമുക്ക് ഉള്ളത്. തിരുവനന്തപുരത്തുനിന്ന് കാസർകോടുവരെ 626 വളവുണ്ട്. ഇത് നികത്താതെ വന്ദേഭാരതിനോ രാജധാനിക്കോ ജനശതാബ്ദിക്കോ ആർജിക്കാവുന്ന വേഗത നേടാൻ കഴിയില്ല. ഈ വളവുകൾ പുനക്രമീകരിക്കാൻ 10 വർഷമെങ്കിലും എടുക്കുമെന്നാണ് ഈ മേഖലയിൽ ഏറെ അറിവുള്ള ഇ ശ്രീധരൻതന്നെ പറയുന്നത്. മാത്രമല്ല, അരലക്ഷം കോടി രൂപയെങ്കിലും ഇതിനായി ചെലവഴിക്കേണ്ടിയും വരും. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിയുന്ന വന്ദേഭാരത് 80--100 കിലോമീറ്റർ വേഗത്തിൽ ഓടിക്കുന്നത് തനി വിഡ്ഢിത്തമാണെന്നും ബിജെപി നേതാവുകൂടിയായ ഇ ശ്രീധരൻ പറയുകയുണ്ടായി. കേരളത്തിലെ റെയിൽവേയുടെ ഈ പരാധീനതയ്‌ക്ക് കാരണം വർഷങ്ങളായുള്ള കേന്ദ്ര അവഗണന തന്നെയാണ്. കേന്ദ്രം ഭരിക്കുന്ന കക്ഷികൾ തെക്കേ അറ്റത്തുള്ള ഈ കൊച്ചു സംസ്ഥാനത്തോട് കടുത്ത അവഗണനയാണ് കാട്ടിയത്. വേഗത്തിലോടാനുള്ള പാളങ്ങൾ ഒരുക്കാൻ ഒരു പദ്ധതിയും ഇതുവരെയും കേരളത്തിന് ലഭിച്ചില്ല. വാഗ്‌ദാനം ചെയ്യപ്പെട്ട കോച്ച് ഫാക്ടറി നിഷേധിച്ചു. നേമം ഉപഗ്രഹ ടെർമിനൽ, ചേർത്തല വാഗൺ ഫാക്ടറി എന്നിവ വാഗ്‌ദാനത്തിൽ ഒതുങ്ങി. കേരളത്തിന് ഒരു റെയിൽവേ സോൺ വേണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്ന് മാത്രമല്ല, പാലക്കാട് ഡിവിഷന്റെ കീഴിലുള്ള 68 ശതമാനം ഭാഗവും കവർന്നുകൊണ്ട് സേലം ഡിവിഷന് രൂപംനൽകുകയും ചെയ്‌തു. ഓട്ടോമാറ്റിക് സിഗ്നൽ സിസ്റ്റം, പാതകളുടെ ആധുനികവൽക്കരണം തുടങ്ങി എല്ലാ മേഖലയിലും കേരളത്തോട് കടുത്ത അവഗണനയാണ് കേന്ദ്ര സർക്കാരുകൾ കാട്ടിയിട്ടുള്ളത്.
എന്ത് കൊണ്ടും ഈ അവസ്ഥയിൽ മെച്ചം കേരളത്തിന് കെ റെയിൽ തന്നെയാണ് 💯
K rail thudangan fund ethreya?
Etra kiti ninak
ആരാണ് കേരളത്തിലെ ഏറ്റവും greatest engineer എന്ന് ചോദിച്ചാൽ മലയാളി പറയും election നു നിന്നപ്പോൾ നമ്മൾ തോൽപ്പിച്ച ശ്രീdharan. Merit left the chat
K -റെയിൽ വരണം
വന്ദേ ഭാരത് സ്റ്റൈൽ ബാകി ഒന്നിനും ഇല്ല
See, when lines are clear all trains will be moving faster with lesser stops
👍👍👍 തിരൂരിൽ സ്റ്റോപ് ഒഴിവാക്കിയതിനു അഭിവാദ്യങ്ങൾ: ജനശതാബ്ദി നിണാൽ വാഴട്ടെ.....തിരൂർ ഭാഗത്ത് ഉള്ളവർക്ക് രാവിലെ 6 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചക്ക് 12. 30 ഓടെ തിരൂരിൽ എത്തുന്ന ജനശദാബ്ദി Expres തന്നെ ലാഭം ...രാവിലെ 5.30 ന് തരുവനന്ദപുരത്ത് നിന്ന് പുറെപ്പെടുന്ന വന്ദേ ഭാരതിൽ വന്ന് കോഴിക്കോടോ ... ഷൊർണൂരോ ഇറങ്ങി ബസിനോ Tax ക്കോ യാത്ര ചെയ്ത് : എത്തുന്ന തിരൂരിൻ പ്രാന്ത പ്രദേശങ്ങളിൽ ഉളളവർക്ക് .... ജനശ ധാബ്ദി Express തന്നെ ലാഭകരം ... വെറും 10 - 15 മിനിറ്റ് ലാഭത്തിന് വേണ്ടി ... എന്തിന് 3 ഇരട്ടി Train Fare ഉള്ള വന്ദേ ഭാരത് Express നെ ആശ്രയിക്കണo. കൂടാതെ ..... ടാക്സി . ചാർജ് വേറെയും
Janasthabthi AC chair carinde same price ullu Vandhe Bharath Economy Class also it offers more comfort and a faster stable ride😁...
@@Arjun39092 .. The Thiruvananthapuram Kannur train ticket will cost
Krail ticket.. Rs.1315 ...
Vande Bharat AC Chair Car.. Rs 1400
Vande Bharat Executive Chair Car.. Rs. 2400
Vande Bharat Journey Time.. 7h 10m
Jan Shatabdi 2nd Sitting Rs. 210
Jan Shatabdi AC Chair Rs. 735
Jan Shatabdi Journey Time.. 9h 10m
Malabar express 2nd Sleeper Rs. 310
Malabar express 3rd AC Sleeper Rs. 835
Malabar express Journey Time.. 12h 1m
@@Arjun39092 nalloru mandan anallo😂
@@Arjun39092 nee nalla mandan anallo.shadabdiyude ticket rate nok manda nona vilch parynin mumb.its low
ഇന്ത്യയിൽ ഫാസ്റ്റ് ട്രെയിൻ വേഗത 200കിലോമീറ്റെർ
മറ്റു രാജ്യങ്ങളിലെ ട്രെയിൻ വേഗത 400, 500, കിലോമീറ്റർ ഇന്ത്യ ഇനിയും വളരേണ്ടതുണ്ട്
Turanto.
ernakulam to delhi non stop pand undayrnno
എന്തു പറഞ്ഞിട്ടെന്താ ജനത്തിൻ അംഗീകാരമുണ്ട്
ഈ റിപ്പോർട്ട് ചെയ്തത് എന്തിനെന്ന് മനസ്സിലായി
നമ്മുടെ കേരളത്തിൽ രാവിലെ മുഴുവനും പുതിയ പാപങ്ങൾ ഉണ്ടാക്കിയാൽ കുറച്ചുകൂടെ സമയം ലഭിക്കം
Garibrath evide vittupoyyo
I like train travel for sound, open window and foot board (standing next to open door) so vande Bharath is not my fvrt ride
Apo കേരളത്തിനെ ഉള്ളു last ട്രെയിൻ tharune വോട്ടു തരാൻ ഇരുന്നയ athu sheri വോട്ടല്ല കിണ്ടി തരാം 😐
❤
Aadyam athinteyokke bathroom onn clean aaakk
Keralathil tejas exp illallo
Bro rajdhani ellam tejas akum.... Nammde trivandrum rajdhani kurch kazhinj tejas rajdhani akum
@@toxygamers5001 bro tejas private aan rajadhani govtum
അതിലും വേഗതയുള്ള ഗതിയില്ലാത്ത എക്സ്പ്രസ്സും ഉണ്ട്ട്ടാ..
അവഗണന അനുഭവിക്കുന്ന നല്ലൊരു ജോലിപോലുമില്ലാത്ത ജീവിതം രണ്ടറ്റവും കൂട്ടിച്ചേർക്കാൻ നെട്ടോട്ടമോടുന്ന ഗതിയില്ലാമാൻ എക്സ്പ്രസ്സുകൾ ഭാരത്തിലാകെയും, ഈ കേരളത്തിലുമുണ്ട്..
😏അവർക്കെന്ത് ഗതിമാൻ, വന്ദേഭാരത്.
പക്ഷെ വന്ദേ ഭാരതിനേക്കാൾ സ്പീഡ് gatiman ട്രെയിൻ ആണ്
Operation speed aan track adipoli aane vande barat 200 vere edukkum
@@Railbuff42maximum 180. അതിൽ കൂടുതൽ വേണേൽ ballet track മാറ്റി fully concrete support ട്രാക്ക് ആക്കണം. Design speed 200 ആണ് ട്രെയിൻ സെറ്റ് ന്റെ.
Not integrated, Integral coach Factory
മനോരമയ്ക്ക് തെറ്റി. ശതാബ്ദി എന്നു പറഞ്ഞ് കാണിച്ചത് കണ്ണൂർ ജൻ ശതാബ്ദി. രണ്ടും വേറെയാണ്😂
Vande bharath kuranjathu 200 kilometer speedenkilum venum
Shatabdi express aayi kaanichath jan shatabdi yaan
ഇന്ത്യൻ റയിൽവേ ഉണ്ടായത്
2014 നു ശേഷമാണ് 🥰
😂😂
Oru revelution vannat after2014 aanu mr.
😃😃😃
@@SunilKumar-ot4zh onnu vishadeekarikamo??
വന്ദേഭാരത് ഉം tejas ഉം ഉണ്ടായത് 2014 ന് ശേഷമാണ് 😂😂😂
Modiji 🔥
Hope the train smell will not be there in vandebharath
Modi ❤
82 കിലോ മീറ്ററാണ് 2022 ലെ വന്ദേ ഭാരതിന്റെ ശരാശരി വേഗം. ട്രാക്ക് നല്ലതായത് കൊണ്ട് ഗതിമാൻ 91 ആവറേജ് ആണ് ഓടുന്നത്.
Thurantho alla chachi
തുരന്തോ അല്ല ദുരന്തോ
Thejas private alle?
Aa
Itoke aarka ariyate😂😂
1) India fastest train gatiman exps 160
2 vende bharat exps 130
Bhopal new Delhi vande Bharat express 160 ann
വന്ദേഭാരത് എന്നപേരിലൊരു ട്രെയിൻ ഇറക്കി മോദി വന്നപ്പോഴാണ് ഇങ്ങിനെ ഒരുട്രെയിനേ ഉണ്ടായത് അദ്ദേഹം അത് സ്വന്തം കുടുംബസ്വത്ത് ജനങ്ങൾക്ക് സൗജന്യ സേവനത്തിന് ഇതാ..തന്നിരിക്കുന്നു എന്നമട്ടിലാണ് അതിനെ മോദിയും പരിവാരങ്ങളും ആഘോഷമാക്കുന്നത്.ജനങ്ങളെ അൽപന്മാരാക്കിയുള്ള സമീപനം തന്നെ
അപ്പോൾ പിണറായി തരുന്നത് സ്വന്തം പോക്കറ്റിൽ നിന്നാണോ .
കേരളം മുഴുവൻ പിണറായി യുടെ മോന്ത യുടെ flux വെച്ചതോ? 😂😂😂
Ee mentality kond ann keralathin oru thengayum kittathe..just tamilnaduill nokuu.. gatiman express oyyiche bakki full premium train avde und .... double decker, shadabthi, Tejas, etc... politics avam......but oru logic oke vendey
Yes like kit😂
Turanto allaa ... Duronto 😂
ദുരന്തോ ഇപ്പോ നോൺ സ്റ്റോപ്പ് അല്ല.
No safety in train
Pinryiude k reel listil illa
Shthapthi poliya 5 tvm 11 knr
Thuranto alla "duranto" aane. Big mistake
V
വന്ദേ ഭാരത് ട്രെയിൻ ൻ്റെ വില കുറച്ചു കാണിക്കാൻ മഞ്ഞ രമയുടെ ശ്രമം
സത്യം പറയുമ്പോൾ ചിലർക്ക് പിടിക്കില്ല 😂😂😂😂
സത്യം പറയുമ്പോൾ ചിലർക്ക് പിടിക്കില്ല 😂😂😂😂നമ്മക്ക് ബുദ്ധി ഇല്ലല്ലോ😂
They are only saying the truth
Durantho ok non stop mateeth ivar onm arinjitile 😂😂
So vandhe bharata verum political ആയുധം മാത്രം le
Aarado paranjath duronto il Ac coaches mathram annenn
ernakulam ltt duronto il sleeper adakkam 17 coach ukal und
True
all train compartment bad condition
No travel lhb coach.. There is lot of improvement.... Its upto people of this country...
അത് ലോക്കൽ ലു.
Modiji choot kathich vandebharathinte munnil odittum speed ille... Kashtai poi