@@JGeorge_c ennitto●● UK+ Europe okke arriyumo●● Ivide FDI ennu paranja Narrikal thanne anu avideyum power supply●● Janam porruthi mutti●● Earningsinte 40% varre ayi UK + Europe power charge ippol●●
എന്നെപ്പോലെ ഇലക്ട്രിക്കൽ കോഴ്സ് കഴിഞ്ഞ് 10,000 രൂപയ്ക്ക് ജോലി ചെയ്യുന്ന ഒരുപാട് ആൾക്കാർ ഇവിടെയുണ്ട് എന്ത് ജോലി ചെയ്യാനും ഞങ്ങൾ തയ്യാറാണ് ഞങ്ങൾക്ക് ഒരു ഇരുപതിനായിരം രൂപ തന്നാലും മതിയാകും ഞങ്ങൾ ഹാപ്പിയാണ് അങ്ങനെയാണെങ്കിൽ ഞങ്ങളെപ്പോലുള്ളവർക്ക് ജോലി നൽകുകയാണെങ്കിൽ ഞങ്ങൾക്ക് കൂടുതൽ സാലറി ലഭിക്കുകയും അർഹതയില്ലാത്തവർക്ക് ജോലി കിട്ടാതിരിക്കുകയും കെഎസ്ഇബി ലാഭത്തിൽ ആവുകയും ചെയ്യും
മോനെ ആദ്യമൊക്കെ 10000 രൂപക്കും 20000 രൂപക്കും ജോലി ചെയ്യാൻ തോന്നും പിന്നെ ഒരു കുടുബം ഒക്കെ ആയി ജീവിക്കുമ്പോൾ ജീവിത ചിലവ് കുടും അപ്പോൾ ഈ ശബളം മാത്രമതിയെന്ന് നീ പറയില്ല മാത്രമല്ല നിന്റെ ജോലി 50000 രൂപക്ക് മേലെ കിട്ടേണ്ട അത്രയും പണിയുള്ളതായിരിക്കും അനുഭവം ഗുരു...
എല്ലാം വർദ്ദിപ്പിക്കണം.. എന്നിട്ടു എല്ലാ മന്ത്രിമാരും ഓരോ ഓരോ ബെൻസ് ബസ് എടുത്തു കേരളത്തിൽ എല്ലാ ജില്ലയിലും പുട്ട് അടിച്ചു കറങ്ങണം.. കുറച്ചു മാസങ്ങൾക്കു മുന്നേ കറങ്ങിയത് 1 ബസിൽ ആണ്. ഇത് ചെറിയ ഒരു വ്യത്യാസം.. എല്ലാവർക്കും ഓരോ ബസ്..കക്കൂസ് ഉറപ്പു ബസിൽ
പ്രിയ സഖാക്കളേ..🙋♂️ നമുക്ക് ഇന്നലെ വൈദ്യുതി മന്ത്രി സമ്മാനമായ ഏഴാം തവണ വൈദ്യുതി കരം വർധിപ്പിക്കുന്നതിൽ വീട്ടിലെ സഖാത്തികളോട് ചർച്ച ചെയ്ത് സന്തോഷം പങ്കിട്ടോ.? മന്ത്രി കൃഷ്ണൻ കുട്ടിക്ക് അഭിവാദ്യങ്ങൾ.. 🌹🌹❤️❤️❤️ KSEB തല്ലി പൊളിക്കാനും മാർച്ച് നടത്താനും DYFI ഇപ്പൊ ഭരണ പക്ഷത്താണ്.. 😔😔😔
ഇവന്മാർ ഒരിക്കലും ചാർജ് കുറക്കത്തില്ല. ഉദ്യോഗസ്ഥൻമാരുടെ സാലറി മാസ്സം 10000 രൂപ വച്ച് കുറക്കുക.പിന്നെ അഴിമതി ഇല്ലാതാക്കുക. എന്നും ഭാണ്ഡം ചുമക്കാൻ ജനം നിന്ന് തരില്ല.
water അതോറിറ്റി തുടങ്ങിയ ഗവൺമെൻ്റ് ഡിപ്പാർട്ട്മെൻ്റുകൾ അടയ്ക്കാനുള്ള കോടി കണക്കിന് രൂപ കൃത്യമായി പിരിച്ചെടുക്കുക സാധാരണ ജനങ്ങളിൽ നിന്ന് വീണ്ടും വീണ്ടും ചാർജ്ജ് കൂട്ടരുത്
സ്കൂൾ പോലും കാണാത്ത ആളുകൾ 15 ഉം 20 ഉം ലക്ഷം മാസം വാങ്ങി ഭരിക്കുന്ന നാട്ടിൽ ജീവൻ പണയം വച്ച് ജോലി ചെയ്യുന്നവന് മാന്യമായ ശമ്പളം കൊടുക്കേണ്ടതില്ലേ മനുഷ്യാ ??
Post office ഇന്നും നിലനിൽക്കുന്നു. BSNL കാലത്ത് അനുസരിച്ച് മാറി വീണ്ടും തിരിച്ചു വരുന്നു. Totex രീതിയിൽ KSEB യ്ക്കും ഉപഭോക്താവിനും പത്തുപൈസ ചിലവില്ലാതെ സ്മാർട്ട് ആക്കു പണ്ട് കംപ്യൂട്ടറിനെതിരെയും ട്രാക്റ്ററിന് എതിരെയും സമരം ചെയ്ത് കേരളത്തിനെ പിന്നോട്ട് നടത്തിയത് ആവർത്തിക്കരുത്
മഹാരാഷ്ട്ര 6.40 ന് കരണ്ട് വാങ്ങുമ്പോൾ കേരളം 10.20 ന് വാങ്ങുന്നു. ജൂൺ മാസം മഴ പെയ്തു ഡാമിൽ വെള്ളം ഉള്ളപ്പോൾ തെറ്റായ കരാർ പ്രകാരം കേരളം വാങ്ങി കൂട്ടുന്നു. വിവരം ഇല്ലാത്ത മന്ത്രി. ഗുണ്ട സ്വഭാവം ഉള്ള തൊഴിലാളികൾ . ഏഴാം ക്ലാസ്സ് പഠിപ്പ് ഉള്ളവന് ഒന്നേകാൽ ലക്ഷം ശമ്പളം. IAS കാർക്ക് പോലും ഇല്ല ഇത്ര ശമ്പളം
All political parties may kindly intervene KSEB tharif revision,it is better other qualified private sector parties has to undertake procurement and distribution of power to consumers that's the only one solution
ഡിജോ കാപ്പൻ സാർ താങ്കൾ യൂണിറ്റിന് 4.29 രൂപയുള്ള കരാർ റദ്ദാക്കുന്നതിന് ആരൊക്കെ പ്രയത്നിച്ചു അതിലുള്ള ഗൂഡാലോചനയും കൂടെ ഈ ചർച്ചയിൽ തുറന്നു പറയേണ്ടിയിരുന്നു' അല്ലാത്ത പക്ഷം സാർ ആരെയൊക്കെയോ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് പറയേണ്ടി വരും.
ഈ ഉണ്ണാക്കന്മാർ നോക്കുന്നതിനേക്കാൾ നന്നായിട്ട് ജിയോ നോക്കിക്കോളും പൊതുജനത്തിനും അതാണ് നല്ലത് ജനങ്ങളുടെ നികുതി പണം തിന്നു ശീലിച്ചവൻമാർക്ക് ചെലപ്പോ അത് തെറ്റായിട്ട് തോന്നാം
ശമ്പളം, പെൻഷൻ കുറക്കുക അല്ലാത്ത റേറ്റ് കൂട്ടേണ്ട കാര്യമില്ല 👍🏻
പത്താം ക്ലാസ് തോറ്റവർക്ക് ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം പിന്നെ എങ്ങനെയാണ് കെഎസ്ഇബി നഷ്ടത്തിൽ ആവാതിരിക്കുന്നത്
10ആം ക്‌ളാസ്സ് പാസ്സാകത്തവർ ഒന്നര ലക്ഷം ശംഭളം വാങ്ങുന്നത് നിർത്തൽ ചൈയ്യണം.
സ്വകാര്യവത്കരണം അനിവാര്യം 👍🏻👍🏻
4 wat?
@@Jamesdevassy to increase competition
@@JGeorge_c ennitto●● UK+ Europe okke arriyumo●● Ivide FDI ennu paranja Narrikal thanne anu avideyum power supply●● Janam porruthi mutti●● Earningsinte 40% varre ayi UK + Europe power charge ippol●●
കണ്ണില്ലാതാവുമ്പോഴേ കണ്ണിൻ്റെ വില അറിയൂ
കോമ്പറ്റിഷൻ വേണം ഓപ്പൺ മാർക്കറ്റ് ആകണം എല്ലാം. ചിലത് മാത്രം ഓപ്പൺ ചിലത് monopoly
KSEB board ലെ ശമ്പള നിരക്ക് കുറയ്ക്കുക അല്ലാതെ ജനങ്ങളുടെ പോക്കറ്റ് കാലിയാക്കികൊണ്ട് അല്ല മുന്നോട്ട് പോകേണ്ടത് 🙏🏻
സ്വകാര്യവത്കരണം മാത്രമാണ് ഒരു പരിഹാരം
സർക്കാർ ജീവനക്കാരുടെ ശമ്പളം കുറക്കുക
Correct
ഈ പാർട്ടി യുടെ തലയിൽ അവസാന ആണിയും അടിക്കും അടുത്ത ഇലക്ഷനിൽ. .കാത്തിരുന്നോ...
Yes 💯-/-
എന്നെപ്പോലെ ഇലക്ട്രിക്കൽ കോഴ്സ് കഴിഞ്ഞ് 10,000 രൂപയ്ക്ക് ജോലി ചെയ്യുന്ന ഒരുപാട് ആൾക്കാർ ഇവിടെയുണ്ട് എന്ത് ജോലി ചെയ്യാനും ഞങ്ങൾ തയ്യാറാണ് ഞങ്ങൾക്ക് ഒരു ഇരുപതിനായിരം രൂപ തന്നാലും മതിയാകും ഞങ്ങൾ ഹാപ്പിയാണ് അങ്ങനെയാണെങ്കിൽ ഞങ്ങളെപ്പോലുള്ളവർക്ക് ജോലി നൽകുകയാണെങ്കിൽ ഞങ്ങൾക്ക് കൂടുതൽ സാലറി ലഭിക്കുകയും അർഹതയില്ലാത്തവർക്ക് ജോലി കിട്ടാതിരിക്കുകയും കെഎസ്ഇബി ലാഭത്തിൽ ആവുകയും ചെയ്യും
മോനെ ആദ്യമൊക്കെ 10000 രൂപക്കും 20000 രൂപക്കും ജോലി ചെയ്യാൻ തോന്നും പിന്നെ ഒരു കുടുബം ഒക്കെ ആയി ജീവിക്കുമ്പോൾ ജീവിത ചിലവ് കുടും അപ്പോൾ ഈ ശബളം മാത്രമതിയെന്ന് നീ പറയില്ല മാത്രമല്ല നിന്റെ ജോലി 50000 രൂപക്ക് മേലെ കിട്ടേണ്ട അത്രയും പണിയുള്ളതായിരിക്കും അനുഭവം ഗുരു...
കഷ്ട്ടം ആണ് 🙏🙏🙏🙏
പ്രൈവറ്റ് ആകണം, സാലറി കൊടുത്തു മുടിയുന്നു
Adani kayari paniyum.... 😂
അങ്ങനെ ബാറ്ററി വണ്ടിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയി
എല്ലാം വർദ്ദിപ്പിക്കണം.. എന്നിട്ടു എല്ലാ മന്ത്രിമാരും ഓരോ ഓരോ ബെൻസ് ബസ് എടുത്തു കേരളത്തിൽ എല്ലാ ജില്ലയിലും പുട്ട് അടിച്ചു കറങ്ങണം.. കുറച്ചു മാസങ്ങൾക്കു മുന്നേ കറങ്ങിയത് 1 ബസിൽ ആണ്. ഇത് ചെറിയ ഒരു വ്യത്യാസം.. എല്ലാവർക്കും ഓരോ ബസ്..കക്കൂസ് ഉറപ്പു ബസിൽ
ശമ്പള വർധനവ് അവകാശം ആണ്.... അതിന് എത്ര നിരക്ക് കൂട്ടിയാലും കുഴപ്പം ഇല്ല.....💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
😂😂വോട്ട് കൊടുത്തതല്ലേ അനുഭവിച്ചോ😂😂... ഒരു പാട്ടുണ്ടല്ലോ, അപ്പോഴേ പറഞ്ഞില്ലേ............. 😂
നിരക്ക് കൂട്ടുക, നിയന്ത്രണവും കൊണ്ടുവരുക.
എന്നിട്ട് ന്യായീകരിക്കുക
സർക്കാർ ജീവനക്കാർക്ക് പെൻഷൻ നിർത്തലാക്കുക,
പഠിക്കേണ്ട സമയത്തു പഠിച്ചു ജോലി വാങ്ങിയിരുന്നെങ്കിൽ ഇങ്ങനെ കിടന്ന് മോങ്ങണമായിരുന്നോ..😂😂
മോൻ പട്ടി കുട്ടിയുടെ കുഞ്ഞു ആണോ? മോങ്ങുന്നത് പട്ടികൾ അല്ലെ @@sarath6985
എന്റെ അമ്മോ power cut വന്നോട്ടെ സാരില്ല.. Current bill ഇനിയുo കൂട്ടരുത്..😮😮
വൈദ്യുതി ചാർജ് വർദ്ധനക്ക് എതിരെ,പൊതുജങ്ങൾക്ക് വേണ്ടി ആം ആദ്മി പാർട്ടി കേരളത്തിൽ സജീവ ഇടപെടൽ നടത്തി കൊണ്ടിരിക്കുന്നു. അവരെയാണ് ജനങ്ങൾക്ക് പ്രതീക്ഷ
പ്രിയ സഖാക്കളേ..🙋♂️ നമുക്ക് ഇന്നലെ വൈദ്യുതി മന്ത്രി സമ്മാനമായ ഏഴാം തവണ വൈദ്യുതി കരം വർധിപ്പിക്കുന്നതിൽ വീട്ടിലെ സഖാത്തികളോട് ചർച്ച ചെയ്ത് സന്തോഷം പങ്കിട്ടോ.? മന്ത്രി കൃഷ്ണൻ കുട്ടിക്ക് അഭിവാദ്യങ്ങൾ.. 🌹🌹❤️❤️❤️ KSEB തല്ലി പൊളിക്കാനും മാർച്ച് നടത്താനും DYFI ഇപ്പൊ ഭരണ പക്ഷത്താണ്.. 😔😔😔
ഇവന്മാർ ഒരിക്കലും ചാർജ് കുറക്കത്തില്ല. ഉദ്യോഗസ്ഥൻമാരുടെ സാലറി മാസ്സം 10000 രൂപ വച്ച് കുറക്കുക.പിന്നെ അഴിമതി ഇല്ലാതാക്കുക. എന്നും ഭാണ്ഡം ചുമക്കാൻ ജനം നിന്ന് തരില്ല.
water അതോറിറ്റി തുടങ്ങിയ ഗവൺമെൻ്റ് ഡിപ്പാർട്ട്മെൻ്റുകൾ അടയ്ക്കാനുള്ള കോടി കണക്കിന് രൂപ കൃത്യമായി പിരിച്ചെടുക്കുക സാധാരണ ജനങ്ങളിൽ നിന്ന് വീണ്ടും വീണ്ടും ചാർജ്ജ് കൂട്ടരുത്
Jhangal കർണാടകയിലേക്ക് പോവുകയ
സ്കൂൾ പോലും കാണാത്ത ആളുകൾ 15 ഉം 20 ഉം ലക്ഷം മാസം വാങ്ങി ഭരിക്കുന്ന നാട്ടിൽ ജീവൻ പണയം വച്ച് ജോലി ചെയ്യുന്നവന് മാന്യമായ ശമ്പളം കൊടുക്കേണ്ടതില്ലേ മനുഷ്യാ ??
Post office ഇന്നും നിലനിൽക്കുന്നു. BSNL കാലത്ത് അനുസരിച്ച് മാറി വീണ്ടും തിരിച്ചു വരുന്നു. Totex രീതിയിൽ KSEB യ്ക്കും ഉപഭോക്താവിനും പത്തുപൈസ ചിലവില്ലാതെ സ്മാർട്ട് ആക്കു പണ്ട് കംപ്യൂട്ടറിനെതിരെയും ട്രാക്റ്ററിന് എതിരെയും സമരം ചെയ്ത് കേരളത്തിനെ പിന്നോട്ട് നടത്തിയത് ആവർത്തിക്കരുത്
മഹാരാഷ്ട്ര 6.40 ന് കരണ്ട് വാങ്ങുമ്പോൾ കേരളം 10.20 ന് വാങ്ങുന്നു. ജൂൺ മാസം മഴ പെയ്തു ഡാമിൽ വെള്ളം ഉള്ളപ്പോൾ തെറ്റായ കരാർ പ്രകാരം കേരളം വാങ്ങി കൂട്ടുന്നു. വിവരം ഇല്ലാത്ത മന്ത്രി. ഗുണ്ട സ്വഭാവം ഉള്ള തൊഴിലാളികൾ . ഏഴാം ക്ലാസ്സ് പഠിപ്പ് ഉള്ളവന് ഒന്നേകാൽ ലക്ഷം ശമ്പളം. IAS കാർക്ക് പോലും ഇല്ല ഇത്ര ശമ്പളം
Contract oke keralam paryana pole kittilla electricity consumption reduce akiya outside purchase reduce akam
Kseb 😂
we don't have option ... we need option to change operator .... KSEB is doing monopoly of electricity ... let private also join so competion happens
CPM is destroyed the
KSEB+ KSRTC+😀😀
Njan advanikkunna thozhilali vibakathinu prayojanam vende...
All political parties may kindly intervene KSEB tharif revision,it is better other qualified private sector parties has to undertake procurement and distribution of power to consumers that's the only one solution
Karnataka my bill is zero.
Billil avisam illadhe kore und ini nthina nammal elkune
ഡിജോ കാപ്പൻ സാർ താങ്കൾ യൂണിറ്റിന് 4.29 രൂപയുള്ള കരാർ റദ്ദാക്കുന്നതിന് ആരൊക്കെ പ്രയത്നിച്ചു അതിലുള്ള ഗൂഡാലോചനയും കൂടെ ഈ ചർച്ചയിൽ തുറന്നു പറയേണ്ടിയിരുന്നു' അല്ലാത്ത പക്ഷം സാർ ആരെയൊക്കെയോ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് പറയേണ്ടി വരും.
Vellanakale kseb ozhivakyal thanne orupadu nannavum
ഈ സ്ഥാപനങ്ങൾ എല്ലാം ഡിജോ കോപ്പനെ ഏൽപ്പിച്ചാൽ മതിഎല്ലാം ശരിയാക്കി തരും. ചാനലിൽ വന്നിരുന്നു വാചകം അടിക്കുന്നതുപോലെയല്ല ഇതിന്റെ പ്രവർത്തനം.
ഈ ഉണ്ണാക്കന്മാർ നോക്കുന്നതിനേക്കാൾ നന്നായിട്ട് ജിയോ നോക്കിക്കോളും പൊതുജനത്തിനും അതാണ് നല്ലത് ജനങ്ങളുടെ നികുതി പണം തിന്നു ശീലിച്ചവൻമാർക്ക് ചെലപ്പോ അത് തെറ്റായിട്ട് തോന്നാം
Enkil. Pinne. Nirthipoku
എന്ന് അന്തംകമ്മി അടിമ