എന്നേക്കാൾ ഏറെ ഭാഗ്യൻ അവരെ സ്നേഹിക്കുന്നു 🥺🥺Sunday was happiest DAY IN MY LIFE 🥰🥰

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 161

  • @aswathybosebose2067
    @aswathybosebose2067 3 месяца назад +20

    ശ്രീ ഭാഗ്യന്റെ ചേച്ചിനെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്തോണ്ട് ആണോ ഒഴിവാകുനെ അവര് സഹോദരങ്ങൾ അല്ലെ sreede വീട്ടുകാരെ മാത്രം സ്നേഹികുമ്പോ ചേച്ചിക്കൊരു വിഷമം ഇല്ലേ sree

  • @greeshma2288
    @greeshma2288 3 месяца назад +9

    രാവിലെ അങ്ങനെ ഇരുന്നപ്പോൾ ബ്രേക്ക്ഫാസ്റ്റ് ഗ്രാൻഡ് ആക്കാം എന്നു ഇഡ്ലി ദോശ ഒക്കെ നേരത്തെ പ്ലാൻ ചെയ്യുന്നത് അല്ലേ? സ്ക്രിപ്റ്റ് കൊള്ളാം. പിഴവുകൾ ശ്രദ്ധിക്കുമല്ലോ

  • @sunithapremkumar9756
    @sunithapremkumar9756 3 месяца назад

    Sree.pachakam.valare.nishtayodum.santhoshathoodum.koodiyanu.cheyunathu..ethu.kanumbol.thanne.anikum.anthenkilum.pratheyaka.vibavam.undakan.thonum

  • @jijopaul3150
    @jijopaul3150 3 месяца назад +17

    Chechikkullath ayathukond atleast chechiyekond first use cheyyippikkamayirunnu...

  • @Sulekha-u1k
    @Sulekha-u1k 3 месяца назад +116

    ഉപയോഗിച്ച stove ആണോ chechyk കൊടുക്കുന്നത്

    • @Aswathyn3
      @Aswathyn3 3 месяца назад +25

      May be its a promotion video ath cheyth kazhinj koduthath akam

    • @rosebella3882
      @rosebella3882 3 месяца назад +16

      Sathyam....athu vendayirunu chechi... negative paranjathallatto

    • @sru_thi.
      @sru_thi. 3 месяца назад +13

      Promotion aavum appo adh use aaki kaanikande

    • @chippzzzzz
      @chippzzzzz 3 месяца назад +60

      അങ്ങനെ കൊടുത്താൽ എന്താ.. ചേച്ചിയും അനിയത്തിയും ആകുമ്പോൾ അങ്ങനെ ഒക്കെ തന്നെ ആണ്..അവർക്കു ഇല്ലാത്ത പ്രശ്നം ആണല്ലോ നിങ്ങള്ക്ക് 😏

    • @valsabright1665
      @valsabright1665 3 месяца назад +15

      ഉപയോഗിച്ചിട്ടാണോ കൊടുക്കുന്നത്

  • @himajohnson8794
    @himajohnson8794 3 месяца назад +13

    എന്തായാലും ഉപയോഗിച്ചത് കൊടുക്കുന്നത് നന്നായി തോന്നുന്നില്ല. എന്താണ് എന്നാൽ പുതിയ വീട്ടിലേക്ക്. മോശം ആയി .തന്നിൽ നിന്ന് പ്രതീക്ഷിച്ചില്ല. കുറെ പേർ അഭിപ്രായം എഴുതിയതിന് താൻ ഒരു ന്യായവും പറയും 'അത് പിന്നെ പറയാനുണ്ടോ. ചേച്ചിക്ക് എന്തായാലും എന്ത് പറഞ്ഞാലും താൻ ഈ ചെയ്തതിനോട് ഒരു അഭിപ്രായം പറയാനും വഴിയില്ല അത് പാവം.ഇത് ത്തരും ചെയ്യില്ല.പുതിയ വീട്ടിലേക്ക് കൊടുത്തത്

  • @SunithaKk-e7y
    @SunithaKk-e7y 3 месяца назад +28

    ചേച്ചിക്ക് കൊടുക്കുന്നതായാലും ശ്രീ ഉപയോഗിക്കാൻ പാടില്ലായിരുന്നു

  • @Liyon_Lijo242
    @Liyon_Lijo242 3 месяца назад +3

    ശ്രീ ഇന്ന് ഞാൻ ഭാഗ്യനെ കണ്ടു ഞാൻ പച്ചക്കറി വാങ്ങാൻ നിക്കുമ്പോ അവിടെ വന്നിരുന്നു കാറിൽ 😊😊😊😊

  • @fousizdreamworld
    @fousizdreamworld 3 месяца назад +5

    Njan ഇതാണ് ഉപയോഗിക്കുന്നത് നല്ലൊരു prouduct ആണ് ❤❤❤❤❤

    • @DivyaMani-oo7pu
      @DivyaMani-oo7pu 3 месяца назад

      ഗ്യാസ് സ്റ്റൗവിന്റെ പേരെന്താണ്

  • @dakshina6869
    @dakshina6869 3 месяца назад +4

    Ivarude vds nu munpu oru naturality undayirunnu ipo ellam oru nadakeeyamayi /dramatic ayi tonnanu shooting nu cheyana pole

  • @_Lun_ch_box__
    @_Lun_ch_box__ 3 месяца назад +6

    ഭാഗ്യൻ്റെ സഹോദരിയുടെ ഫാമിലി എവിടെയാണ് അതൊന്നും പറയാറില്ലല്ലോ ❤

    • @rizwanmon9932
      @rizwanmon9932 2 месяца назад

      Sree full time sree te family annu.husite sis veedil vararille

  • @ansinishu1783
    @ansinishu1783 3 месяца назад +1

    Sree oronnu thech thech nepaleede poleyayallo mukham.. Ellum kooduthala vaaytgareemm koodurhala.. Swayam sundhariyanennulla thonnalilanu chiriyokkee.. Enthaa cheyyaaa

  • @naziab2583
    @naziab2583 3 месяца назад +2

    പുതിയ വീട്ടിൽ പുതിയ അടുപ്പിൽ അല്ലെ പാലു കാച്ചേണ്ടത് 🤔🤔🤔

  • @saidashukoor9246
    @saidashukoor9246 3 месяца назад +1

    ശ്രീ ഞാനൊരു പ്രൈവറ്റ് സ്കൂൾ അധ്യാപികയാണ്'. എൻറെ പേര് കുട്ടിയെ നോക്കാൻ ഞാൻ കഴിഞ്ഞവർഷം ലീവ് എടുത്തു. ഈ വർഷം അവനെ സ്കൂളിൽ ചേർത്തു.ഞാൻ തിരിച്ച് സ്കൂളിൽ ജോലിക്ക് കയറി എന്നാൽ എനിക്ക് കഴിഞ്ഞ വർഷം കിട്ടിയ അവനു മാ യിട്ടുള്ള ആ ഒരു വിനോദം ഒന്നു വേറെ തന്നെയാണ്

  • @nishamanoj6016
    @nishamanoj6016 3 месяца назад +47

    ഒരാൾക്ക് കൊടുക്കാൻ വാങ്ങുന്ന സാധനം ഉപയോഗിച്ചിട്ടണോ കൊടുക്കുന്നത്...... അത് ആരായാലും പുതിയതായി കൊടുക്കണം

    • @geenanandhan4690
      @geenanandhan4690 3 месяца назад +7

      വളരെ ശരിയാണ്. ഞാനും അങ്ങനെ തന്നെ വിചാരിച്ചു. മോശമായി പോയി ശ്രീ.

    • @sahilakp3618
      @sahilakp3618 3 месяца назад +4

      അതിനെതെ പ്രശ്നം ഒന്ന് ഉപയോഗിച്ച് vijaarich തേഞജ് പോവോ ശ്രീ കൊടുക്കുന്നത് തെന്നെ അവളുടെ നല്ല മൈൻഡ്, ബിഗ് സലൂട്ട് ശ്രീ

    • @sahilakp3618
      @sahilakp3618 3 месяца назад +3

      അതിന്റെ പ്രൊമോഷൻ ചെയ്തതല്ലേ ശ്രീ, നോ problm

    • @diyamagic4875
      @diyamagic4875 3 месяца назад +10

      പ്രൊമോഷൻ ചേച്ചിയ്ക്ക് കെടുത്തിട്ടും ആകാം. അതെല്ലെ ശരി.

    • @saibimathew1536
      @saibimathew1536 3 месяца назад

      അത് promotion video ആയിട്ടു ചെയ്യുന്നതല്ലേ

  • @lakshmilachu3958
    @lakshmilachu3958 3 месяца назад +6

    എന്റെ പൊന്ന് ചേച്ചി ഒരു പോസിറ്റീവ് വൈബ് ആണ് ചേച്ചി യുടെ സംസാരം കേൾക്കുമ്പോൾ. ഒരുപാട് ഇഷ്ടം ആണ് 😍😍😍😍😍😍🥰🥰🥰❤❤❤❤❤❤ ഈ സാമ്പാർ ഞാൻ കഴിച്ചിട്ടില്ല ഞങ്ങളുടെ തിരുവന്തപുരം സാമ്പാർ ഇങ്ങനെ അല്ല. ചേച്ചി കുക്കിംഗ്‌ റാണി ആണ് 🥰🥰🥰

  • @shiblanisar-wv7po
    @shiblanisar-wv7po 3 месяца назад +12

    Njan ee stove ഉപയോഗിച്ച് തുടങ്ങിട്ടു 2year ആകുന്നു അടിപൊളി ആണ് ഇന്ന് വരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല മാഷാ അല്ലാഹ്

  • @PriyaSreekumar-nx6tk
    @PriyaSreekumar-nx6tk 3 месяца назад +2

    Sree stove nu ethra ruupa ayi
    Enikkum onn vangananu.♥️

  • @damanshibu4190
    @damanshibu4190 3 месяца назад

    Shree is a clever girl..

  • @pushpalatha568_
    @pushpalatha568_ 3 месяца назад +4

    Sree amma ittirikkunna cotton kaffthan evidenne vangiyathe amazone ano nalka rassamunde

  • @binzanecdotes5080
    @binzanecdotes5080 3 месяца назад +10

    Ethu giftum kodukuna aalkku puthiyathaayi aanu kodukkendathu , promotionu vendi ayalum ingane upayogichathu sheriaayilla. Ottakkaryam chinthikku ithu nere thirichu aayirunnenkil shreekku ishtamaavumo , oru divasathe muzhuvan pachakam cheythittano kodukkunath?

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  3 месяца назад +4

      njan ente chechykku aanu koduthathu dear💕ithu verum video allathe nammal enthokke share cheyunnu ente chechy enikku enthokke tharunnu🥰be practical, kaashinuvendi kodathi kayarunna sibling's ne ariyam dear ithokke athre valleye kaaryamayi thonunilla i ignore those mentality

    • @lathikaarjun8568
      @lathikaarjun8568 3 месяца назад

      Pty​@@BEHAPPYwithSREESreejasukumaran

    • @ansinishu1783
      @ansinishu1783 3 месяца назад +2

      Sreeja kurach over akunnundtta.. Athu nirthooo... Chechi oru pavamanu... Ningal vaaythari kond aalukale veezhthan midukkiyanuu

  • @himashibu8397
    @himashibu8397 3 месяца назад +1

    ശ്രീയുടെ ഈ ചിൽ കൊണ്ടാണ് എനിക്ക് നിങ്ങളുടെ വീഡിയോ കാണാനിഷ്ടം...

  • @athiraanish8246
    @athiraanish8246 3 месяца назад +1

    Itrayum nalloru chettanum chechiyum swantham chechiku ethilum valiyathu koduthitundagum.. Pinne ithu promotionu vendi kitya sadhanam iniyum oru gas adupinte avashyam illathathukondu athu aha chechiku koduthathayirikum athinu ingane neg comments idenda avashyamundo

  • @cinjusunny3586
    @cinjusunny3586 3 месяца назад

    Chechikke kodukkanullathanenengil athe housewarming ne mathiyayirunnu.

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 3 месяца назад

    Aalkarku practically chinthikyan vaya,eganae oru gas stove vaanganum nkil nalla cash aakum, ethu epo Sree kyu promotion num aayi Suja chechi kyu oru adipoli gas stove vum aayi.Avar happy pinnae nthinna kurachu alkar offenend aakunathu,live and let others live ❤❤

  • @unniyettan7222
    @unniyettan7222 3 месяца назад +14

    ഇവിടെ കമന്റ് കുറെ കണ്ട് ഉപയോഗിച്ചത് ആണോ കൊടുക്കുന്നത്.. നിങ്ങൾ ഓരോരുത്തരും പറഞ്ഞിട്ട് ആണോ ശ്രീ പലതും അവർക്കു ചെയ്തു കൊടുത്തിട്ടുള്ളത്.... ബോധം ഇല്ലേ ഈ കമന്റ് ഇടുന്നവർക്ക്.. നമ്മൾ ക്ക് കാണിച്ച് തരാട്ടാ എന്ന് വ്യക്തമായിട്ട് പറയുന്നത് കണ്ടില്ലേ.. നമ്മൾക്ക് കാണിച്ചിട്ട് അത്‌ അവർക്കു കൊടുത്തു.. കാണിക്കാതെ കൊടുക്കുന്നത് ഇതിലും വലുത് ആയിരുന്നിരിക്കും... നമ്മളെ കാണിക്കാത്തത് ആകും.. വെറുതെ സ്വന്തം വീട്ടിലിരുന്നു അപ്പുറത്തെ വീട്ടിലേക്കു ഒരു മാങ്ങ കഷ്ണം കൊടുക്കാത്ത വർഗ്ഗങ്ങൾ ആയിരിക്കും ഇങ്ങനെ ഇടുങ്ങിയ രീതിയിൽ ചിന്തിക്കുന്നത്....
    ശ്രീ അതൊന്നും mind ആക്കണ്ട... എന്ത് ചെയ്താലും കുറ്റം മാത്രം കാണുന്ന കുറെ എണ്ണം അത്രെ ഉള്ളൂ...

    • @divyarenjith1524
      @divyarenjith1524 3 месяца назад

      അതെ, അവര് കൂടപ്പിറപ്പുങ്ങൾ തമ്മിൽ പഴയതോ, പുതിയതോ ഒക്കെ കൊടുക്കും അതിന് നമുക്ക് എന്താ

  • @neenachacko8004
    @neenachacko8004 3 месяца назад +4

    വാങ്ങുന്നവർക്ക് കുഴപ്പമില്ല.... പിന്നെ എന്തിനാണ് നെഗറ്റീവ് ആയി ചിന്തിക്കുന്നത് ...ആ കുടുംബത്തിലെ സ്നേഹവും സഹകരണവും കണ്ടാൽ പോരേ. .. ഇക്കാലത്ത് അപൂർവ്വമായി മാത്രമെ കാണാൻ പറ്റൂ.... അത് കൊടുക്കാൻ കാണിച്ച നല്ല മനസ്സ് കാണാൻ നോക്കൂ...

  • @bindurajan2857
    @bindurajan2857 3 месяца назад

    അവിടുന്ന് വീട്ടിലേക്ക് എന്ത് ദൂരം ഉണ്ട് ❤❤👍

  • @Twayibasalim
    @Twayibasalim 3 месяца назад +13

    Sammadhichu sree aa table ll engane aa adupp vekkaan thoni....njam kure kaalam aayi sree de video kaanunu ethuvare comment cheythittilla.....but enik eth kand deshyam thoni

    • @canvascreator2000
      @canvascreator2000 3 месяца назад +1

      Athinippenthaaa🤔

    • @Twayibasalim
      @Twayibasalim 3 месяца назад +1

      @@canvascreator2000 athreem nalla table aalle pinne chood koodiya pottitherikkaan sadhyatha und.....nammade veedinte thottaduth engane undayittund

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  3 месяца назад +4

      അതവിടെ സ്ഥിരമായി വെക്കാൻ അല്ല 😢

    • @RaseenaShaji-v3p
      @RaseenaShaji-v3p 3 месяца назад +2

      Athinentha thalkalikam enn paranjallo avarude veed avarude eshtam

    • @Twayibasalim
      @Twayibasalim 3 месяца назад +1

      @@BEHAPPYwithSREESreejasukumaran ath ariyaam ennallum kandappo....😓 Neg paranjathalla tto

  • @jishavinod4738
    @jishavinod4738 3 месяца назад +6

    Ennum waiting ann sree de video kke❤

  • @sreeshamohan
    @sreeshamohan 3 месяца назад +5

    Stove upayogichalum elyelum sree ky kitiyath kodukan ulla manas ind ath mathi.. 7000-9000 range varind aa gas stove n.. Pne promotion work n paranja enthan ariyand aano aalkark.. 🤦🏾‍♀️

  • @Jayashree_M
    @Jayashree_M 3 месяца назад +2

    Achan prathyeka vibe anu .Super

  • @ainusworldcreations3643
    @ainusworldcreations3643 3 месяца назад +5

    ഞാൻ ഇ വിഡിയോ കണ്ടപ്പഴേ വിചാരിച്ചു.. ആ ഗ്യാസ് അടുപ്പ്... ചേച്ചിക്ക് കൊടുക്കുമെന്ന്... അതുപോലെ തന്നെ.... നടന്നു 🥰

  • @subithamk5107
    @subithamk5107 3 месяца назад

    ❤❤

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 3 месяца назад

    നല്ല വൃത്തിയിലുള്ള പാചകം.. കൂടുതൽ ഇഡലി ആണ് എനിക്ക് ഇഷ്ടം ആയത് ❤️❤️❤️

  • @suryakrishna5615
    @suryakrishna5615 3 месяца назад +16

    ഇത് ശരിയായില്ല.... പുതിയ വീട്ടിൽ പുതിയ അടുപ്പാണ് വേണ്ടത്... പുതിയ വീടല്ലെ. ഇത്ര അറിവേ ഉള്ളോ.

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  3 месяца назад +3

      ചേച്ചി ക്കു പരാതി ഒന്നും ഇല്ല ആന്റി ❤️

    • @suvarnababysagar
      @suvarnababysagar 3 месяца назад +1

      ​@@BEHAPPYwithSREESreejasukumaran എന്നാലും നമ്മൾ അതൊക്കെ നോക്കണ്ടേ sree... ചേച്ചി സ്നേഹം കൊണ്ട് അങ്ങനെ ഉപയോഗിക്കാതെ തരാൻ പറയില്ല..

    • @Life_today428
      @Life_today428 3 месяца назад +3

      ​@@BEHAPPYwithSREESreejasukumaranഈ നെഗറ്റീവ് പറയുന്നവര് കൂടപ്പിറപ്പുകൾക്ക് ഒരു മിഠായി പോലും വങ്ങിക്കൊടുക്കുന്നവർ ആവില്ല daa ❤❤

    • @Swl798
      @Swl798 3 месяца назад +1

      Promotion ആകും മിസ്റ്റർ

    • @suryakrishna5615
      @suryakrishna5615 3 месяца назад

      നെഗറ്റീവ് അല്ല ഇഷ്ടാ അഭിപ്രായ൦ പറഞ്ഞു എന്നെ ഉള്ളൂ. അല്ലാതെ എനിക്ക് ഈ കുട്ടിയോട് എന്ത് വിരോധം..ഞാൻ അനുജത്തിയെ പോലെ കരുതുന്ന കുട്ടിയാണ്...​@@Life_today428

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td 3 месяца назад

    Enthu nalla family kothi avunnu sree❤❤❤❤

  • @akhilaks1211
    @akhilaks1211 3 месяца назад +1

    Mosham chechik kodukubo puthiyathayi ath use aaki cheyipikarnnu

  • @Keerthi.rajasegaran12311
    @Keerthi.rajasegaran12311 3 месяца назад +2

    Why are you using the stove you bought for Chechi!! She could have unboxed in her house and you could have videod from there!!

  • @akshayabiju5165
    @akshayabiju5165 3 месяца назад +4

    Sree chechi gardening video cheyy

  • @rahanaponnu
    @rahanaponnu 3 месяца назад +4

    Hi chechiiiiiiiii, suja chechi thaycha thuni orupadishtapettu kto

  • @lekhaantony3758
    @lekhaantony3758 3 месяца назад +1

    Othiri santhosham thonni mola .Niggal chachim aniyathim koodolla snaham kanumbam .

  • @RahmathNisa-tp9uj
    @RahmathNisa-tp9uj 3 месяца назад +1

    Shree ishttam❤

  • @anamikaanamika2872
    @anamikaanamika2872 3 месяца назад +2

    ചേച്ചി 🥰🥰🥰

  • @shincy1993
    @shincy1993 3 месяца назад +1

    Stove rate ethra

  • @teenashojish514
    @teenashojish514 3 месяца назад +11

    Gift alle chechiku pinne chechi endhe first use chaithe... Avarde veettil chennittu airunnu use chayunne nallathu

    • @chikkoo543
      @chikkoo543 3 месяца назад +2

      Ith paida promotion ayirikkum ath use cheyyana video kanichal alle ivarkk paisa kittu athanu

    • @Nminnus
      @Nminnus 3 месяца назад

      Avark ith video aki kamikande

  • @BindhuVictor-p8w
    @BindhuVictor-p8w 3 месяца назад +5

    ശ്രീ ഒല്ലൂർ എവിടെ സുജേടെ വീട്

  • @BijiSanthoshpb
    @BijiSanthoshpb 3 месяца назад +2

    Sreeyude samsaramane anikishttam❤❤❤

  • @rajiajesh-ry9rk
    @rajiajesh-ry9rk 3 месяца назад

    Hi sree ❤❤

  • @aminamy2022
    @aminamy2022 3 месяца назад

    She showed for us right ?than why telling all these comments

  • @NishiShami
    @NishiShami 3 месяца назад

    Shheyyy😊bhagyante❤ aa chiri😍♥️😍avide ethumbo oru vibe alle🫶🫶🫶

  • @shahinaansal7033
    @shahinaansal7033 3 месяца назад +1

    Sree❤❤❤❤

  • @ushachandran9702
    @ushachandran9702 3 месяца назад +2

    Sree🎉🎉🎉🎉

  • @SatheeshVc-le8vp
    @SatheeshVc-le8vp 3 месяца назад +2

    👍🏻

  • @sarigamidhun3998
    @sarigamidhun3998 3 месяца назад +1

    Haiii sree chechiii❤❤

  • @sudhakrishnan9352
    @sudhakrishnan9352 3 месяца назад +2

    Sujayude veedu pani theerarao.onathinu maran patumo.chingam onninu.

  • @AadhinarayanMenon-z6s
    @AadhinarayanMenon-z6s 3 месяца назад

    ശ്രീക്കുട്ടാ കൈ മുറിക്കല്ലേ ❤

  • @shifasbestblog3671
    @shifasbestblog3671 3 месяца назад

    ❤❤❤❤❤

  • @sujadevi.p8016
    @sujadevi.p8016 3 месяца назад +1

    ❤❤❤🎉🎉

  • @suvarnababysagar
    @suvarnababysagar 3 месяца назад +1

    ചേച്ചിക്ക് ഉപയോഗിക്കാതെ കൊടുക്കായിരുന്നില്ലേ sree...

  • @minivenugopal7536
    @minivenugopal7536 3 месяца назад +1

    Chechyde mukhathoru sandhosham illallo

  • @lalymichael6742
    @lalymichael6742 3 месяца назад +1

    എൻ്റെ വീട് എറണാകുളം ഞായറായ്ച്ച പാലിയേറ്റിങ്കര ടോൾ എത്തിയപ്പോൾ ശ്രീയുടെ വീട് ഇവിടെ അടുത്താണോ എന്ന ആലോചനയിലായിരുന്നു ഇനി ലുലു മാളി വരുമ്പോൾ ഒന്നു നേരെത്തെ പറയുകയാണെങ്കിൽ എല്ലാവരെയും ഒന്നു കാണാൻ😢❤

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  3 месяца назад +1

      sure dear

    • @lalymichael6742
      @lalymichael6742 3 месяца назад

      എൻ്റെ മകളുടെ പ്രായമാണ് ശ്രീ. അവൾ ജൂൺ 9 വീട്ടിൽ മാളുയെന്ന് തന്നെ വിളിക്കുന്നത്

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  3 месяца назад +1

      @@lalymichael6742 🥰🥰thnku aunty fr this. Support

    • @lalymichael6742
      @lalymichael6742 3 месяца назад

      😍

  • @FgH-ui5ur
    @FgH-ui5ur 3 месяца назад +2

    അമ്മടെ ചാനൽ പേര് എന്താ

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 3 месяца назад +1

    🥰🥰🥰🥰

  • @anjalilijo1763
    @anjalilijo1763 3 месяца назад +1

    Hai sree

  • @bincyjohn6774
    @bincyjohn6774 3 месяца назад +1

    💚

  • @abhishekabhishek3215
    @abhishekabhishek3215 3 месяца назад

    Hai sree🥰🥰

  • @gisharenji1024
    @gisharenji1024 3 месяца назад +3

    Gift kodukkum bol nammal upayoghichitte kodukkunnath mosha manu.

  • @ShanuP-rb6ny
    @ShanuP-rb6ny 3 месяца назад +2

    Athil cook cheyyathe kodukkyirunnu very bad

  • @MANIKANDANS-q1b
    @MANIKANDANS-q1b 3 месяца назад +1

    Haiiii

  • @omanarajan4828
    @omanarajan4828 3 месяца назад +1

    Adipoli vedio 👍

  • @vahidtlr3323
    @vahidtlr3323 3 месяца назад +1

    ഇത് നെയ്‌ച്ചോർ ആണ്

  • @johncyjohn4493
    @johncyjohn4493 3 месяца назад +2

    Sreeyudea weight yethra

  • @preetha-z4m
    @preetha-z4m 3 месяца назад +1

    ശരിയാ ശ്രീ 80 കിലോ ഉണ്ട് weight എന്നാലും അമ്മ പറയും അയ്യോ മോളെ മെലിഞ്ഞു പോയല്ലോ എന്ന് 😂😂😂

  • @user-eh9vc7hn6z
    @user-eh9vc7hn6z 3 месяца назад

    Bagiyan ara

  • @lijivinu3209
    @lijivinu3209 3 месяца назад

    🤍🤍🤍🤍🤍😍😍😍

  • @safaparavinf5174
    @safaparavinf5174 3 месяца назад

    Chechide bagiyam

  • @rajanirajeev2849
    @rajanirajeev2849 3 месяца назад

    😂

  • @similal.t.g7262
    @similal.t.g7262 3 месяца назад

    Sree contact number tharumo promotion vendiyanu

  • @akshara-foodland
    @akshara-foodland 3 месяца назад

    ❤❤

  • @sugandhiv3963
    @sugandhiv3963 3 месяца назад +1

    ♥️♥️♥️♥️♥️

  • @Timepass545-n8t
    @Timepass545-n8t 3 месяца назад

    ❤❤❤

  • @DeepaKd-r6t
    @DeepaKd-r6t 3 месяца назад +5

  • @marykuttypt1534
    @marykuttypt1534 3 месяца назад

  • @Maninadam1946
    @Maninadam1946 3 месяца назад +3

    ❤❤

  • @shinivlogs8661
    @shinivlogs8661 3 месяца назад

    ❤️❤️❤️

  • @rajalakshmisubash6558
    @rajalakshmisubash6558 3 месяца назад +2

    ❤❤❤❤

  • @MinuMinu-e2s
    @MinuMinu-e2s 3 месяца назад

    ♥️

  • @divyajoy4317
    @divyajoy4317 3 месяца назад

  • @godliroy639
    @godliroy639 3 месяца назад

    ❤❤❤

  • @jishanp7817
    @jishanp7817 3 месяца назад

    ❤️❤️

  • @santhoshp.b1324
    @santhoshp.b1324 3 месяца назад +1

    ❤❤❤