വീഡിയോ യൂസ് full ആണ് ചേട്ടാ. എല്ലാ steppum ചേട്ടൻ നന്നായി തേച്ചു കാണിച്ചു തരുന്നുണ്ട്. അധ് അത്രേം എഫക്ട് ഉള്ളത് കൊണ്ട് ആണല്ലോ ചേട്ടൻ ചേട്ടന്റെ facil ഇട്ടു കാണിക്കുന്നുണ്ട്. ഒരു സൈഡ് എഫക്ട് പോലും ഉണ്ടാവില്ല എന്ന് ഈ വീഡിയോയിൽ തന്നെ നമുക്ക് ലൈവ് ആയി ചേട്ടൻ കാണിച്ചു തരുന്നുണ്ട്. ഇതിൽ full സ്റ്റെപ് കഴിഞ്ഞു ചേട്ടനെ നല്ല റിസൾട്ട് കിട്ടിയല്ലോ അടിപൊളി. ചേട്ടൻ indro യിൽ വന്ന പോലെ അല്ല ല്ലോ full stepp kazhinjappozhum. ചേട്ടൻ നല്ല bright ആയ പോലെ എനിക്ക് തോന്നുന്നുണ്ട്. ഉഗ്രൻ റിസൾട്ട് സൂപ്പർ. ഇദ് ലൈവ് ആയി കാണിച്ചിട്ടും എന്ദിന dislik adikkunnad ചിലർ. വീഡിയോ നന്നായിട്ടുണ്ട് ചേട്ടാ. ഷെയർ &ലൈക് ചെയ്തു
Veettil thanne cheyyan pattunna oru facial.. ippol ithellavarkkum use agum kaaranam facial cheyyan arkkum ippol oridathum pogan pattillallo.. athukond ithu ellawarum vtl thanne ippol cheyyum... good video bro.. keep going we will support you..
ആഹാ വളരെ സിമ്പിൾ ആണല്ലോ.. ചേട്ടായി ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. സമയത്തിന് തന്നെ വന്നല്ലോ.. തീർച്ചയായും ട്രൈ ചെയ്യും.. ഷെയർ ചെയ്തുട്ടോ.. കട്ട സപ്പോർട്ട് കാണും..
Thanks...chettaa... ഞാനും എന്റെ അനിയത്തിയും അനിയനും ഇന്നലെ ഇത് try ചെയ്തു നോക്കി...നല്ല മാറ്റം ഉണ്ട്...എന്റെ മുഖം നല്ല സോഫ്റ്റ് ആയി..അനിയത്തിയുടെ മുഖത്തിന് നല്ല glow kitti... thanks chettaa
ഏട്ടൻ ഇടുന്ന video എല്ലാം പോളിയാണ് bt എനിക്ക് എന്തൊക്ക ചെയ്താലും പിന്നീട് അലർജി വരുന്നു തരി തരിയായി കുരു വരുന്നു കരിവാളിക്കുന്നു അതിനു എന്താ ചെയ്യാ പ്ലീസ് റിപ്ലൈ തരണം (ഓയിലി സ്കിൻ ആണ് എന്റേത് )
👌👌... തൈര് മുഖത്തെ karivalipp മാറ്റാൻ നല്ലതാണ്... ചെയ്തു നോക്കും ഇതു എളുപ്പം ചെയ്യാം... താക്സ്.
Suprbbb.... ഞാൻ എഴുതി വെക്കുന്നുണ്ട്.. എല്ലാ weekum പറ്റുമ്പോൾ ചെയ്യുന്നുണ്ട് ❤😍
വീഡിയോ യൂസ് full ആണ് ചേട്ടാ. എല്ലാ steppum ചേട്ടൻ നന്നായി തേച്ചു കാണിച്ചു തരുന്നുണ്ട്. അധ് അത്രേം എഫക്ട് ഉള്ളത് കൊണ്ട് ആണല്ലോ ചേട്ടൻ ചേട്ടന്റെ facil ഇട്ടു കാണിക്കുന്നുണ്ട്. ഒരു സൈഡ് എഫക്ട് പോലും ഉണ്ടാവില്ല എന്ന് ഈ വീഡിയോയിൽ തന്നെ നമുക്ക് ലൈവ് ആയി ചേട്ടൻ കാണിച്ചു തരുന്നുണ്ട്. ഇതിൽ full സ്റ്റെപ് കഴിഞ്ഞു ചേട്ടനെ നല്ല റിസൾട്ട് കിട്ടിയല്ലോ അടിപൊളി. ചേട്ടൻ indro യിൽ വന്ന പോലെ അല്ല ല്ലോ full stepp kazhinjappozhum. ചേട്ടൻ നല്ല bright ആയ പോലെ എനിക്ക് തോന്നുന്നുണ്ട്. ഉഗ്രൻ റിസൾട്ട് സൂപ്പർ. ഇദ് ലൈവ് ആയി കാണിച്ചിട്ടും എന്ദിന dislik adikkunnad ചിലർ. വീഡിയോ നന്നായിട്ടുണ്ട് ചേട്ടാ.
ഷെയർ &ലൈക് ചെയ്തു
adipoli tip anu.try cheythillelum chunksinu share cheyum avarudanvelukkattenne
Ellam nalla simple aayitt cheyth edukan pattiya oru video...
വാളൻപുളി ബ്ലീച് eappazhum ഞാൻ ചെയ്യും supper supoer
എല്ലാം വീട്ടിൽ ഉള്ള സാധനങ്ങൾ... വളരെ നല്ല പ്രയോജനം ചെയ്യും.. കെമിക്കലുകളെ പേടിക്കേണ്ട
ജീവനോടെ ഉണ്ടങ്കിൽ പിന്നീട് ചെയ്ത് നോക്കാം പോരെ
Njan ethu cheyyarunduuu adipoliyanu effect ullythyanuu😊
Onnum nokkathe like cheyyan patunnath baju etante videos matramanu...... baiju eta.... vallathe melinju......
Super....honey face nu ettavum best aanu.glow kittan ....
Hello. Baijus, eni enikku eshttim pole time unde. Ellam erunnu practice cheyyatte.
ഒരുപാട് പരീക്ഷണം ചെയ്തു നോക്കിയല്ലോ ഇതിൽ ഏതാണ് കൂടുതൽ അങ്ങേക്ക് കൊള്ളാമെന്നു തോന്നിയത്. പഴയതിലും സുന്ദരനായി ട്ടോ.
Chetta najn cheythu nokki good result
Honey upayogichal....thadiyum meeshayum naraikkillae?
Ithile mikka tips palappozhaayitt chettan paranja tips try cheythitullathaa. Facepack matram ingjana use cheyyathe ullu ..in athu cheythu nookaamm 👍👍👍👍👍
Veettil thanne cheyyan pattunna oru facial.. ippol ithellavarkkum use agum kaaranam facial cheyyan arkkum ippol oridathum pogan pattillallo.. athukond ithu ellawarum vtl thanne ippol cheyyum... good video bro.. keep going we will support you..
Nice...try chya
Ninglde videokk oru speciality nd ellam live aytnne kanich tharunnu☺️
Wow...adipoli 😍....ishtapettu🤩
Chettoy powliyanu theerchayayum try cheyyam ❤️❤️❤️
Vry simple alllam vtl ullathu thanne
Chettanta mukathu nalla vethyasam ariyan pattanudu
Ella video ym പ്രേയോജനപ്പെട്ടു
അടിപൊളി വീഡിയോ
എല്ലാം വെക്തമായി പറഞ്ഞു
Theerchayayum sramikkum
ethu njn use cheyyunatha.gd rslt.c
Sooper vdo chetta ipo freeyayond chetante ella vdo yum kand pareekshikarund ❤😘❤😘❤😘❤😘❤😘❤😘 ellam sooper n simple good result
സിംപിൾ ആണെങ്കിലും lengthy procedure ആയതു കൊണ്ട്..മടി ഉള്ളവർ ഒന്ന് ആലോചിക്കും...
Let's see.
ആഹാ വളരെ സിമ്പിൾ ആണല്ലോ.. ചേട്ടായി ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. സമയത്തിന് തന്നെ വന്നല്ലോ.. തീർച്ചയായും ട്രൈ ചെയ്യും.. ഷെയർ ചെയ്തുട്ടോ.. കട്ട സപ്പോർട്ട് കാണും..
Share cheyam chettayii.. enikku ithrem steps ulla tip cheyan madiyaa 😁😁😁 sambhavam kidu aanu👍👏👏👏
Supr aanu. Njn ennu try cheythu noki
Chettante mikka beauty tipsum cheyyarund.. Nallla maattamund.. Thnks bro
Njhan ipozhanithu kandathu ithu cheythu nokiyitu rislt parayaam
ഞാൻ ഈ അവധിക്കാലത്ത് ബെളുത്ത് തുടുത്തു മടുക്കും...
ഉറപ്പായും ട്രൈ ചെയ്യും 🤗👍
This Vedio is really useful .thanks
ചേട്ടായി ഇതൊക്കെ എവിടുന്നു കിട്ടുന്നു.. അടിപൊളിയാണ് കേട്ടോ.. ട്രൈ ചെയ്യാം.. വളരെ സിമ്പിൾ ആണ്.. സപ്പോർട്ട് കാണും കേട്ടോ.. ഷെയർ ചെയ്തിട്ടുണ്ട് കേട്ടോ...
Super very useful video 🤩😍😍😍🥰🥰
Super chta....masor Dal skip chyn ptmo
1M ആവാൻ ആയല്ലോ... എത്രയും പെട്ടെന്ന് ആവട്ടെ...
👍👍
Smart phone വേഗം കിട്ടാനും (എനിക്ക് )😜😜
Powilk muthea
ഗുഡ് വീഡിയോ.. good result kitti
Simple and effective methord
I think we should do the whole body😀
Thanks...chettaa...
ഞാനും എന്റെ അനിയത്തിയും അനിയനും ഇന്നലെ ഇത് try ചെയ്തു നോക്കി...നല്ല മാറ്റം ഉണ്ട്...എന്റെ മുഖം നല്ല സോഫ്റ്റ് ആയി..അനിയത്തിയുടെ മുഖത്തിന് നല്ല glow kitti... thanks chettaa
സാമ്പാർ പരിപ്പ് ആണോ...
Mansoor Daal toor Daal alla oru cheriya tharam parip athu pole chuvanna parippu knditt undo athupolatha manja parippu
ചേട്ടൻ സുന്ദരൻ ആയി
ചേട്ട ഓയിലി സ്കിന്നു കാർക് തൈര് use ചെയ്യാമോ....
@@BaijusVlogsOfficial nice
Chettante mukhathe karuvalip oke mariyallo.. ithil eath upayogicha chetta itra pettannu nalla result kittiyath..
Super explanation
കൊള്ളാലോ masoordal കൊണ്ട് ഇങ്ങനെയും പറ്റുമോ
മസൂർ ഡാൽ എന്ന് പറഞ്ഞൾ എന്നത .. കടല പരിപ്പ് ആണോ അതോ സാമ്പാർ പരിപ്പി ആണോ
valare easy steps.very good
Poli. വളരെ ഇഷ്ടം mayi
Sir ee pimples ok maran vendiyulla tips parayauvoo
Useful video.
വളരെ നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
Masoor dal kadala paripu ano
Ettan velukkathath entha ithoke thechitt
സൂപ്പർ 👍👍
Massaging cream scrb effect ayirikkummallo.. Rice powder ayathukondu...
Nannayi podichedukkunne
Masoor Dalnu substitute undo?
Thanks sir
dry skin ullork pimples വരുമോ അതോ oily skin ullork മാത്രേ കുരുക്കൾ ഉണ്ടാകൂ... എന്റെ ഒരു സംശയം ആണ്
Nalla explanation.
Wow... l also got a shining face
Pigmentation permenant aayt povan oru vayi paranj tharumo sir pls
Pigmentation natural products use cheythu Permanent ayit povila, skin laser treatment cheyandi varum
Super
Mikkavarum amma enna kollum ippozhea thundangitunduu hostel inuu veetykku vannathuu enna mudippikananooo ennaaa amma chodikkunathuu 😐😐😕😕
Yente ummayum anganeyaayirunnu... Ipol kalyaanam kazhinju.. Umma rakshapettu...
First comment njanaane.ellam veetilulla sadanaggal.niggadavdekke koronayundoooo?comment adichadinushesham vdyo kandile aadyayittaaa first comment njanhappyyy😁😁😁😁
ചെയ്തു നോക്കിട്ടു പറയാം
@@meenutty1337 good idea
Super clarity video..and background is also beautiful...nice content ❤
*Coffee powder ന് പകരം ചായപൊടി പറ്റുമോ??*
ഏട്ടൻ ഇടുന്ന video എല്ലാം പോളിയാണ് bt എനിക്ക് എന്തൊക്ക ചെയ്താലും പിന്നീട് അലർജി വരുന്നു തരി തരിയായി കുരു വരുന്നു കരിവാളിക്കുന്നു അതിനു എന്താ ചെയ്യാ പ്ലീസ് റിപ്ലൈ തരണം
(ഓയിലി സ്കിൻ ആണ് എന്റേത് )
Try cheyyunnund
മേക്കപ്പ് ഇടാതെ നടക്കുന്ന ഒരേ ഒരു ആൺകുട്ടി...ഇൗ ന്യാന്🙈🙈
Ennitaano chettan onnumariyatha njanghale kondu ithoke cheyyikaan nokunne?
Super video echaya, try cheyyum sure
Ponnu chetta. Ithrayum cheythu nokkan samayamillallo entha cheyyuka?..
മസൂർ ദലിന്ന് പകരം കടല പൊടി പറ്റുമോ.
Honey.skip.cheyamo
Try cheyyatte ipo thanne.. ellam vtl ullath thanneya.. result comment cheyyatta
Massurdal...illa enthu cheyyum chettaa...vagan anaghil purathu iraganum pattillaa
instant coffee powder anno vendathu?
അടുക്കളയിൽ ഒരു സാധനം വച്ചാൽ കിട്ടില്ല എന്നാ ചേട്ടാ വീട്ടിൽ അമ്മയുടെ ഡയലോഗ്. ഒക്കെ മുഖത്തു തേക്കുകയാണ് ന്ന്.
Njn innu thanne cheyyumm😉
Video superb.. bro vere level aanu... videos ellam kollam.. like& share cheythutto..
എല്ലാവരും stay at home allea?
Cofee powder eppolum use cheythal enthelum side effect undavo
Try cheyate
puliyilla thair aano vendath(video 👍👍
Super👌👌👌 l will try sure
First adichu
Ini vedio kanaatto💓💓
Good Will try
Awesome result
Kollam chetta nannayitundu 👌👌
Chettaayi sugamaano ellaavarkkum try cheyyaatto
Njan adyam thamannayil kandapool
Vijarich cinima nadiyayirikkum enn angane vijarichavar likeadi
Super, enium vedio edane
ചേട്ടാ എന്റെ മൂക്കിൽ ഒരു മുറിവ് ആയ പാട് കറുത്ത നിറത്തിൽ ഉണ്ട്.അത് പോകാൻ എന്തെങ്കിലും മാർഗം പറഞ്ഞു തരുമോ. പ്ലീസ്
Yenikkum und...
Try cheyyaam chetta
Honey allergy anengil mattenthu cherkkam please reply
Njan edil oronne oro divasam chaiyyum
Ok ട്രൈ ചെയ്യണം
Background super
adipoli👍👍 i will try
Pleaseeeee moong Dal madhiyo enne onne paraa.... 🙏🙏