കണ്ണൂർ വളക്കൈ സ്കൂൾ ബസ് അപകടം; ബ്രേക്ക്‌ പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം തള്ളി MVD

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 44

  • @RiyaRiya-om1zj
    @RiyaRiya-om1zj 5 дней назад +50

    നിങളുടെ വാഹനം തട്ടി മരണപ്പെട്ട 2 കുട്ടികൾക്ക് ഇത് പോലെ നിങ്ങൾ വാർത്ത വായിച്ചില്ലല്ലോ

    • @haridasan2425
      @haridasan2425 5 дней назад +3

      വാഹന അപകടത്തിൽ പെട്ട ഇരയുടെ പല്ല് നാലെണ്ണം പോയി,കാലൊടിഞ്ഞു , രണ്ടു പേരുടെ നില ഗുരുതരം.......തുടങ്ങിയവ റിപോർട്ട് ചെയ്യുമ്പോൾ ഡ്രൈവറുടെ പരുക്ക് ബോധപൂർവം മറച്ചു വെക്കുന്നു.ഇത്തരം ആസൂത്രിത അപകടങ്ങളിൽ ഡ്രൈവർക്ക് കാര്യമായ പരിക്ക് ഏൽക്കാറില്ല .

  • @bipinbalan108
    @bipinbalan108 5 дней назад +62

    അവൻ ഇനി പുറം ലോകം കാണരുത് ഒരു കുഞ്ഞിന്റെ ജീവൻ എടുത്തവൻ ആണ്

  • @Bluemoon-y9v
    @Bluemoon-y9v 5 дней назад +28

    ഡ്രൈവർക് ഇരട്ട ജീവപര്യന്തം ശിക്ഷ കൊടുക്കണം. കോടതി.. 🤔

  • @thomasjoseph5945
    @thomasjoseph5945 5 дней назад +29

    എല്ലാ അപകടങ്ങളിലും ഡ്രൈവറുടെ അശ്രദ്ധ തന്നെയാണ് കാരണം. ലഹരി, ഫോൺ വിളി, ഡ്രൈവിങ്ങിൽ വേണ്ടത്ര പരിചയക്കുറവ് തുടങ്ങി പല കാരണങ്ങളുണ്ട്.

  • @Anoop_Nair
    @Anoop_Nair 5 дней назад +10

    മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിക്കുന്നതിനു കുറ്റകരമായ അനാസ്ഥ ആയി പരിഗണിച്ചു ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതടക്കമുള്ള ശിക്ഷ കൊണ്ട് വരണം. 2വീലർ, 3വീലർ, ലൈറ്റ് മോട്ടോർ വെഹിക്കിൾ , ഹെവി വെഹിക്കിൾ, പ്രൈവറ്റ് സർവീസ് , ഗവണ്മെന്റ് വെഹിക്കിൾസ് , ട്രാൻസ്‌പോർട് വെഹിക്കിൾ, ഗുഡ്സ് വെഹിക്കിൾ എല്ലാ വിഭാഗവും ഈ നിയമത്തിൽ കൊണ്ട് വരണം. നിയമം കർശനമാക്കാതെ ഇവിടെ ഒരു കറക്ഷനും സംഭവിക്കില്ല.

  • @thomaspjaic
    @thomaspjaic 5 дней назад +4

    പ്രിയ സുഹൃത്തേ
    കാലഘട്ടം മാറി, ഇനിയെങ്കിലും തെറ്റിച്ച് പറയാതെ ബ്രേക്ക് പൊട്ടി എന്ന് പറയരുത്, പ്രാചീനകാലത്ത് കേബിൾ ( ഫ്ളെക്സിബിൾ ആയ ഇരുമ്പ് വയർ ) ബ്രേക്ക് സിസ്റ്റം ആയിരുന്നു, വാഹനങ്ങളിൽ ഘടിപ്പിച്ചിരുന്നത്, അത് പൊട്ടിപ്പോകും ആ കാലഘട്ടത്തിലാണ് നമ്മൾ പറഞ്ഞുകൊണ്ടിരുന്നത് ബ്രേക്ക് പൊട്ടിപ്പോയി എന്ന് , ഈ കാലഘട്ടത്തിൽ ബ്രേക്കിംഗ് സിസ്റ്റം മുഴുവനായും മാറി , പക്ഷേ ഇപ്പോഴും നമ്മുടെ സംസാരത്തിൽ നമ്മൾ ഇതുവരെ മാറിയിട്ടില്ല ബ്രേക്ക് പൊട്ടിപ്പോയി ബ്രേക്ക് പൊട്ടിപ്പോയി എന്നാണ് നമ്മൾ പറയുന്നത്, അവിടെ പൊട്ടാൻ ഒന്നുമില്ല, മാധ്യമ സുഹൃത്തുക്കൾ ആയ നിങ്ങളെങ്കിലും ദയവായി അത് തിരുത്തുക ബ്രേക്ക് പോയി (break failure) എന്ന വാക്ക് ഉപയോഗിക്കുക.

  • @haridasan2425
    @haridasan2425 5 дней назад +7

    എങ്കിൽ പിന്നെ അപകടം ഉണ്ടാക്കാൻ കൈമണി മേടിച്ചുകാണുംഇത്തരം ആസൂത്രിത അപകടങ്ങളിൽ ഡ്രൈവർക്ക് കാര്യമായ പരിക്ക് ഏൽക്കാറില്ല. മാപ്രകൾ ഇരയുടെ പല്ല് പോയി,കാല് ഒടിഞ്ഞു,നാല് പേർക്ക് ഗുരുതരം......തുടങ്ങിയത് റിപോർട്ട് ചെയ്യുമ്പോൾ ഡ്രൈവറുടെ പരിക്ക് ബോധപൂർവം മറച്ചു വെക്കുന്നു.കെഎസ്ആർടിസി തുടർച്ചയായി അപകടത്തിൽ പെടുന്നതും കൈമണി മേടിച്ചാണോ എന്ന് സംശയിക്കണം

  • @sanalkumarkrishnapillai2008
    @sanalkumarkrishnapillai2008 5 дней назад +12

    ഫിറ്റ്നസ് കഴിഞ്ഞും ഓടാൻ അനുവദിച്ച സ്‌ഥിതിക്ക് MVD യ്ക്കും അങ്ങനെ പറയണമല്ലോ

    • @niyastirur9510
      @niyastirur9510 5 дней назад +1

      @@sanalkumarkrishnapillai2008 athum പറയാന്‍ പറ്റില്ല

  • @user-vm8pi1kh4t
    @user-vm8pi1kh4t 5 дней назад +3

    വാഹനത്തിന് തകരാർ ഉണ്ടെന്നു mvd ക്ക്‌ പറയാൻ കഴിയില്ല. അങ്ങനെ വരുമ്പോ mvd ആയിരിക്കും പ്രതി സ്ഥാനത്ത്.

  • @sajeevpk7985
    @sajeevpk7985 5 дней назад +31

    വാഹനം ഓടിക്കുമ്പോൾ നല്ലൊരു ശതമാനം ആളുകളും മൊബൈലിൽ സംസാരിച്ചുകൊണ്ടാണ് വാഹനം ഓടിക്കുന്നത്. സംശയം ഉള്ളവർ കേരളത്തിലെ റോഡ്കളിൽ കൂടി വാഹനം ഓടിക്കുന്നവരെ ശ്രദ്ധിച്ചാൽ മതി. ആരോട് പറയാൻ ആര് കേൾക്കാൻ !

    • @aswathy5
      @aswathy5 5 дней назад +1

      ശരിയാണ്

    • @lathee5118
      @lathee5118 5 дней назад +1

      200% ശരിയാണ്

  • @zainulabid6996
    @zainulabid6996 5 дней назад +4

    എല്ലാ ദിവസവും ഓരോ ദുരന്ധങ്ങളാണല്ലോ കേൾക്കുന്നത്😢

  • @byjukeera
    @byjukeera 5 дней назад +4

    seat belt നിർബന്ധമാക്കണം

  • @suguthali3647
    @suguthali3647 5 дней назад +4

    സഡൻ ബ്രേക്ക്‌ 😢😢😢😢

  • @siyadhpp3411
    @siyadhpp3411 2 дня назад

    Status പിന്നീട് update ആയതാവാം...

  • @HidenHiden-b6v
    @HidenHiden-b6v 5 дней назад +1

    🌹🌹🌹🌹🌹🌹

  • @AjmalshaAjmal-gp7hp
    @AjmalshaAjmal-gp7hp 5 дней назад +1

    അവൻ ഫോണിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു

  • @aneesvlog8278
    @aneesvlog8278 5 дней назад +3

    അമിത വേഗതും അശ്രദ്ധയും മാത്രം

  • @Togetherforever1186
    @Togetherforever1186 5 дней назад +2

    Ketta ariyille cash iraggi 😢

  • @jeekavlogs
    @jeekavlogs 5 дней назад +2

    Driving Time mobile Nokkiyath Anu karana Allathe igane sambavikkilla😬

  • @khalidkm6804
    @khalidkm6804 5 дней назад

    ആ ഡ്രൈവർ ജാമ്യം കിട്ടീട് വീട്ടിപ്പോയി കാണും നിങ്ങളെ ന്വേസ് കേട്ടാൽ തുക്കിലേറ്റുന്ന ശിക്ഷ കൊടുക്കേണ്ട കുറ്റമാണ് ചെയിതാടെന്ന് തോന്നും.😅 ഇതിനൊന്നും ഇവിടെ ഒരു ശിക്ഷയുമില്ല എന്ന് അറിയില്ലേ...

  • @adensworld8095
    @adensworld8095 5 дней назад

    വാട്സ്ആപ്പ് സ്റ്റാറ്റസ് ഇടുന്ന തിരക്കായിരുന്നു പാവം🙏 ഒരു കുട്ടിയുടെ ജീവനാ കളഞ്ഞു

  • @HarisMp-c5t
    @HarisMp-c5t 5 дней назад +2

    Fitness kazhinjittundenkil insurance polumm kittulaa

  • @ROY-wu2cq
    @ROY-wu2cq 5 дней назад

    നായരെന്തു പറഞ്ഞാലും,ഞാൻ ഓടിച്ചോണ്ടാ വെള്ളം കുടിയ്ക്കുന്നത്.

  • @theboogeyman1611
    @theboogeyman1611 5 дней назад

    Seat belt mandatory akanm mvd school busil

  • @noufalckhckh5557
    @noufalckhckh5557 5 дней назад

    Aa mol window ilude roadilek veeyunnad vediol kanunnund😢

  • @Milano-mecca
    @Milano-mecca 5 дней назад +2

    ഞാൻ കേട്ടപ്പോഴ് പറഞ്ഞിരുന്നു ഡ്രൈവർ പൂശിയിരുന്നു എന്ന്.

  • @s4utechy697
    @s4utechy697 5 дней назад

    Brake juddering sbhavikkam. Oru pad samyam brake apply chaithal brake kittan padanu.

  • @DJ-vs9oz
    @DJ-vs9oz 5 дней назад +5

    ഇപ്പോഴത്തെ മുറിയൻമാർ എന്ധാ ഇങ്ങനെ.വായതുറന്നാൾ കള്ളമാണല്ലലോ പറയുന്നേ.

  • @jouharmaani888
    @jouharmaani888 5 дней назад

    അങിനെ കുറെ സ്കൂൾ ud ഓടുന്നു ക്ലിയർ ആവാട

  • @sasikumars7599
    @sasikumars7599 5 дней назад

    School bus driver salary 10000 per month

  • @RahulAnjaly-hl9hn
    @RahulAnjaly-hl9hn 5 дней назад

    Njan innale thanne paranjathu anu SK sir , driver over speed anennu....appol kure shannanmar paranju speed governor undu .....athu kondu 50 il thazhe poku aana chena ennokke ......ivane okke arrest cheythu jail il adakkanam......😢😢😢pavam aa kunju mol.....school busukal kku kadinjan idanam..... private busukalkkum

  • @shajishajimon4461
    @shajishajimon4461 5 дней назад

    ആയ ഡ്രൈവ റുടെ ആളാണെന്ന് തോന്നുന്നു ആയ പറഞ്ഞത് അവൻ പതുക്കെ പോയിരുന്നു എന്നാണ് ഒരു സൗണ്ട് കേട്ട് ആഞ്ഞു ചവിട്ടി എന്നൊക്കെ പറഞ്ഞിരുന്നു അവൻ ഫോണിൽ കളിച്ചത് ഒന്നും പറഞ്ഞില്ല

  • @shakthravlogs3036
    @shakthravlogs3036 5 дней назад

    MVDനൈസായിട്ട് ഒഴിഞ്ഞു

  • @jabshijabshida9621
    @jabshijabshida9621 5 дней назад +2

    Driver kallanaaaa.

  • @vipingeorge2821
    @vipingeorge2821 5 дней назад

    അവൻ്റെ സംസാരത്തിൽ അറിയാം thats not atru

  • @gokulms80
    @gokulms80 5 дней назад

    Eath school Ila polllerani

  • @fahadashraf1883
    @fahadashraf1883 5 дней назад

    Avante veruthe vidan padilla.niyamam thakkathaya shiksha nalkanam

  • @akshayk8344
    @akshayk8344 5 дней назад

    ഗണേഷ് ട്രാഫിക്‌ നിയമം എത്രയൊക്കെ strong ആക്കാൻ ശ്രമിച്ചാലും അപകടത്തിന് ഒരു കുറവും ഇല്ലല്ലോ കൂടുതൽ അല്ലാതെ

  • @sarathchandran4779
    @sarathchandran4779 5 дней назад

    😢😢😢😢 .