ഈ പഴയ പാട്ടുകൾ കേൾക്കുമ്പോൾ എന്തോ പറയാൻ പറ്റാത്ത ഒരു feel..സന്തോഷം ഉണ്ട് അതിനേക്കാൾ കൂടുതൽ ഇനി ആ കാലം തിരിച്ച കിട്ടില്ലെന്ന തിരിച്ചറിവ് ഒരു വീർപ്പുമുട്ടലാകുന്നു ....
ഇന്ന് 2024 വർഷങ്ങൾക്കപ്പുറം 9 ൽ പഠിക്കുമ്പോൾ കേട്ടിരുന്ന song. സ്കൂൾ വിട്ട് വന്നാൽ ടീവിയിൽ കാണുന്ന song ( അന്ന് കിരൺ ടീവിയിലോ, dew drops ലോ, or ചാനലിലേക് ഫോൺ വിളിച്ചു സ്നേഹിതർക് വേണ്ടി play ചെയ്യാനോ വേണ്ടി പറയുന്ന song ) എങ്ങനെയാണെന്ന് ശരിയായ ഓർമയില്ല, എന്നാൽ ഓരോ വരിയും മനപാഠമാണ്, ആസ്വദിച്ചു കെട്ടിരുന്ന കാലം 🥰 Precious memmories 😍 സുന്ദരി നീ വന്നു ഗസലായി, ചെമ്പകമേ, എന്റെ കാതിൽ എന്നുമെന്നും കാറ്റ് വന്നു പറഞ്ഞിടും, സുന്ദരിയെ വാ, അങ്ങനെ എത്ര നല്ല songs ആസ്വദിച്ച കാലം ✨✨
ഒരു കാലത്ത് സ്കൂൾ വിട്ട് വരുമ്പോൾ മുഴുവൻ dew drops kananm, pine asianet പ്ലസിലും ഒരു പ്രോഗ്രാം ഉണ്ടായിരുന്നു അതും, ഹലോ മെർഹബ ജീവൻ ടീവി ഇത് കാണണം എന്നുള്ള വിചാരം ആയിരുന്നു.. ഈ പാട്ടുകൾ കേൾക്കാൻ വേണ്ടി.... മനസിനെ വേറെ ഒരു ഓർമയിൽ എത്തിക്കുന്ന പാട്ടുകൾ.. തിരിച്ചു കിട്ടാത്ത ആ കാലം ഇന്ന് ഇത് കേൾക്കുമ്പോൾ,, 😍😍😍😔
Farisha fari..സത്യം 2006 ആ ഒരു സമയത്തു ഇറങ്ങിയ പാട്ട് ആണ് ഇത്.ആ വർഷങ്ങളിൽ ഒരു പാട് മികച്ച ആൽബം സോങ് ഇറങ്ങുന്ന ഒരു സമയം ആയിരുന്നു..ചരമ്പകമേ.സുന്ദരിയെവാ,,etc... മറക്കാൻ പറ്റുകയില്ല ...ഞാൻ അപ്പോൾ ഒമ്പതാം കളസിൽ പഠിക്കുക ആയിരുന്നു😍😍😍🤣🎈
ഒരു കാലഘട്ടത്തിന്റെ പ്രണയം ഈ ഗാനത്തിലുണ്ട്..!! ഒരു സുഹൃദ്ബന്ധമെന്ന വേലിക്കെട്ടിനപ്പുറം, ഒന്നു പറയാൻ പറ്റാതെ നമ്മുടെ ഇഷ്ടം മനസിൽ കൊണ്ടു നടന്ന കാലം... അന്ന് ടി വി യിലും, ചെറിയ ഡിസ്പ്ലേ മൊബൈലിലുമൊക്കെ ഈ പാട്ടിന്റെ വീഡിയോ കാണുമ്പോൾ, നമ്മുടെ മനസ്സിലെ ആ നായികയുടെ മുഖമാണ് കാണാറുണ്ടായിരുന്നത്..!! ഒരു പക്ഷെ അവർക്ക് തിരിച്ചും നമ്മളോടിഷ്ടമുണ്ടായിരുന്നിരിക്കാം... പറയാതെ അസ്തമിച്ച പ്രണയം... ഇപ്പോൾ, ഇടവേളകളിൽ ഇവിടെ വന്ന്, ഇതുപോലെയുള്ള പാട്ടുകൾക്ക് കാതോർത്താൽ, പഴയകാലത്തെ ആ സുഖമുള്ള ഓർമകൾ മനസിലൂടെ മിന്നിമായും..☺️☺️☺️ എന്നേപ്പോലെ ആ സുന്ദര നിമിഷങ്ങൾ അനുഭവിച്ച ആരെങ്കിലുമുണ്ടോ??
കഴിഞ്ഞു പോയ കാലത്തിലേക്കുള്ള ഒരു തിരിച്ചു പോക്കാണ് ഈ പാട്ടുകൾ നമുക്ക് സമ്മാനിക്കുന്നത് അന്നൊക്കെ പ്രണയം തുറന്നു പറയാൻ തന്നെ ഉള്ളിൽ ഭയം ആയിരുന്നു എങ്കിലും എന്റ ഇഷ്ടം അവളോട് മുഖത്തു നോക്കി പറഞ്ഞു അവളുടെ സ്നേഹം ഞാൻ നേടിയെടുത്തതു ❤
പ്രൈവറ്റ് bus ലും ഓട്ടോ യിലും okke ഇത് കേട്ടു പോയത് ഓർമ്മ വരുന്നു... 🥰🥰nostu ❤ Blootuth vachu send aakki vaangunna kaalam. Dvd player ഇൽ ഇട്ടു കീക്കുന്ന കാലം ❤
ഈ പാട്ട് ഇപ്പൊ കോളർ ടോൺ ഇട്ടാൽ എല്ലാവരും കളിയാക്കും ഒലിപ്പീരു ഡാവ് ആണെന്ന്.... എന്നാൽ ഈ പാട്ട് അന്ന് ഓളം ഉണ്ടാക്കിയത് ഇപ്പോൾ ഉള്ളവർക്ക് അറിയില്ല.....❤❤❤❤
Ya mone! This take me back to my roots, Enjoyed this song with the same effect. Life has changed a lot, It reminds me the good old days! 90s people will understand! Relationships&Trust ❤
Varshangalku munpu cable tv il ee paattu varumpol annu snehichirunna pennine orthu ee song kaanum apol vallathoru feel aayirikkum athoke oru kaalam ini athonnum orikkalum thirichu kittilla 😪😪😪
Oh my God. Am watching this song after 11 years .am so happy now I have an android phone. First I was heard it in my plus two by friends eyepad...nostalgic
കടം, ടെൻഷൻ,വീട്ടുചിലവ്, പ്രശ്നങ്ങൾ ഇതൊന്നും ഇല്ലാത്ത ഹൈസ്കൂൾ കാലത്ത് കേട്ട് സ്വപ്നം കണ്ടിരുന്നവരവും നമ്മളിൽ പലരും 90കളിൽ ഉള്ളവർക്കു മനസ്സിലാവും
സത്യം ❤❤
❤❤
സത്യം
Sathyam
100% sathyamanu
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല❤️. 2024 ൽ കേട്ടവർ ഉണ്ടോ
*കുറെ നാളുകൾക്കു ശേഷം വീണ്ടും തിരിച്ചു വന്നു കേൾക്കുന്നവർ അടി like അപ്പോൾ വേറൊരു feela കേൾക്കാൻ🥰🥰🎶🎵*
Call me plz
Kelkka ore sugm👌👌👌
ഹാജർ 🤚
😍
Super song
ഈ പഴയ പാട്ടുകൾ കേൾക്കുമ്പോൾ എന്തോ പറയാൻ പറ്റാത്ത ഒരു feel..സന്തോഷം ഉണ്ട് അതിനേക്കാൾ കൂടുതൽ ഇനി ആ കാലം തിരിച്ച കിട്ടില്ലെന്ന തിരിച്ചറിവ് ഒരു വീർപ്പുമുട്ടലാകുന്നു ....
Sathyam
Yes
സത്യം
Sathim
Correct 😢😢😢
കരച്ചിൽ വരുന്നു 😭 ടൈം മിഷീൻ കിട്ടിയാൽ ആരൊക്കെ വരുന്നു ആ കാലത്തേക്ക് 😍
ഞാൻ ഉണ്ട്
ഞാൻ ഉണ്ടേ
Njn
Njaanum😕
Njn
1990ഇൽ ജനിച്ചവർക് ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ട് ഒരുപാട് ഓർമകളിലേക്ക് കൊണ്ടുപോകുന്ന ഈ പാട്ട് ഇഷ്ട്ടമുള്ളവർ. ലൈക്.
സിനിമാ പാട്ടുകളെക്കാൾ ഒരുപടി മുന്നില്‍ നിന്ന മാപ്പിളപ്പാട്ടുകളുടെ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ സുവര്‍ണ്ണ കാലഘട്ടം ☺️
മാപ്പിളപ്പാട്ട് ഇതോ? 😳
Ithano mappilappattu
Kollavunnoru album. Athinu film songsimelkl angu mukalilanannu thallathe
ആ കാലം ഇനി തിരിച്ചു വരില്ല
💯💯
ഇന്ന് 2024
വർഷങ്ങൾക്കപ്പുറം 9 ൽ പഠിക്കുമ്പോൾ കേട്ടിരുന്ന song.
സ്കൂൾ വിട്ട് വന്നാൽ ടീവിയിൽ കാണുന്ന song ( അന്ന് കിരൺ ടീവിയിലോ, dew drops ലോ, or ചാനലിലേക് ഫോൺ വിളിച്ചു സ്നേഹിതർക് വേണ്ടി play ചെയ്യാനോ വേണ്ടി പറയുന്ന song )
എങ്ങനെയാണെന്ന് ശരിയായ ഓർമയില്ല, എന്നാൽ ഓരോ വരിയും മനപാഠമാണ്, ആസ്വദിച്ചു കെട്ടിരുന്ന കാലം 🥰
Precious memmories 😍
സുന്ദരി നീ വന്നു ഗസലായി,
ചെമ്പകമേ,
എന്റെ കാതിൽ എന്നുമെന്നും കാറ്റ് വന്നു പറഞ്ഞിടും,
സുന്ദരിയെ വാ,
അങ്ങനെ എത്ര നല്ല songs ആസ്വദിച്ച കാലം ✨✨
School ലൈഫ് ഓർമ്മവരുന്നു അന്ന് orupadu keetathum പാടിനടന്നതുമായ pattukal
സത്യം
My plus two
😢😢
സത്യം... 😊😊😍😍
💔
കണ്ണടച്ചിരുന്ന് കേട്ടാൽ കാണാം നമുക്ക് ആ കഴിഞ്ഞു പോയ കാലം തിരിച് വരുന്നത്😞
Yes
Athe athe😍😘
Nostalgia ❤️
Ofcrs
Athe
പാട്ട് വേറെ ലെവൽ ആക്കി..
ഒറ്റപേര്.. MG sreekumar😍😎
Ok..mgsreekumar😍😎
I Love you mg sound
Back to 2007-08 times.. ഈ പാട്ടൊക്കെ പാടിക്കൊണ്ട് നടന്നിരുന്ന കാലങ്ങൾ..good old days...
സത്യം 😍.....
Yes ❤️❤️❤️❤️❤️❤️❤️❤️
Yes
Eante tenth kaalam
Ya 90കിഡ്സ്
2007 memories, ഞാൻ civil Engineering 1st year പഠിക്കുന്ന സമയം ആ പഴയ ഓർമകൾ വന്നു ഇ 2023 ൽ കേൾക്കുന്ന ഞാൻ .
Ormakal pangu vekkamoo
അതേ.. പങ്കു വെക്കു 😌
2024 il kanunnna njan❤❤❤
എന്റെ fvt. എന്റെ ഉപ്പ എപ്പോഴും പാടി നടന്നിരുന്നു ഈ പാട്ട്. ഉമ്മാനെ നോക്കി പടിയിരുന്നു 😅❤ഓർമ്മകൾ 😢
Njn ennale kettu 10 year nu shesham
കുട്ടികാലത്ത് അധികവും കേൾക്കുന്ന പാട്ട്.... ഇന്നും ഇഷ്ടം
Yes
Yes
ഈ പാട്ട് 2019 ലും കാണുന്നവർ
addicted 🤗
Sss
Apr5
Yes.. fav one
Aug. 09
2021ഈ പാട്ട് കെട്ടവരുണ്ടെകിൽ അടി ലൈക്
ഉണ്ടേ
Powli
Evante number undo
@@rameesvp108 aare number bro
@@rameesremo608 edhil abinayikkunnavante
ഈ പാട്ട് ഇറങ്ങിയ ടൈമിൽ ബസിൽ ഏറ്റവും കൂടുതൽ കേട്ടിരുന്ന പാട്ടാണ്
🧟🎅👩🏫
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
2007 memories...10th std 😍 Mist.. 😍💕Dew drops💝😘.. Missing those days... 💓😊
yes. Asianetplus 5.30. Veena nair
Ah mist missing
💞
@@jamshadnk4204 ❤️
ഞാൻ 2008
high school കാലത്തെ പാട്ട്… juke box ചാനലിൽ അങ്ങനെ play ആക്കും… the best ever time 💔💔😢
2019 e album kandavar evide like chiyyu
അവളെ ഓർക്കാൻ ഇതുവഴി വന്നതാ mg യുടെ ഈ പാട്ടു എന്നെ ആ പഴയ കാലത്തേക് കൊണ്ട് പോവുന്നു
2020 lock down ആരൊക്കെ und
ഇപ്പോഴും ഈ പാട്ട് കാണുന്നവരുണ്ടോ ??
moideenkutty kadavath ഇണ്ട് അളിയാ
yes
Yes
Deshyam varumpol ....
+yes
ഒരു കാലത്ത് സ്കൂൾ വിട്ട് വരുമ്പോൾ മുഴുവൻ dew drops kananm, pine asianet പ്ലസിലും ഒരു പ്രോഗ്രാം ഉണ്ടായിരുന്നു അതും, ഹലോ മെർഹബ ജീവൻ ടീവി ഇത് കാണണം എന്നുള്ള വിചാരം ആയിരുന്നു.. ഈ പാട്ടുകൾ കേൾക്കാൻ വേണ്ടി.... മനസിനെ വേറെ ഒരു ഓർമയിൽ എത്തിക്കുന്ന പാട്ടുകൾ.. തിരിച്ചു കിട്ടാത്ത ആ കാലം ഇന്ന് ഇത് കേൾക്കുമ്പോൾ,, 😍😍😍😔
sathiyam njanum dew dropsil uniform polum maarathe vanu erunu kaanum aayirunu .. orikalum thirich kittatha kaalam😔😔
Njanum
ആരേലും 2020 യിൽ കേൾക്കുന്നുണ്ടോ.... ഒരുകാലത്ത് മലയാള ആൽബം ഇൻഡസ്ട്രി അടക്കി വാണിരുന്ന ഗാനം
*പണ്ടത്തെ കാലവും പണ്ടത്തെ പാട്ടുകളും പണ്ടത്തെ ലൈഫും വേറെ ലെവൽ ആണ് എന്ന് അറിയണമെങ്കിൽ ഇത് പോലെ പഴയ പാട്ടുകൾ കേൾക്കണം* 🥲
കൊട് കയ്യ് 🤝💯💕
2021 ഇൽ കേട്ടവർ ഉണ്ടോ
Njan innu kettathe ullu.
Njn und
Yupppp
നൊസ്റ്റാൾജിയ 💞💓😄😄അതൊക്കെ ഒരു ടൈം 😄
Ysss
pand Asianet plusille mist kaanan kaathirikkum ee song onn kaanan, miss that time
Farisha Fari Ethoke ayirunnu nalla mappila pattukal
Nostalgia mist at 5 pm asianet plus othere song also sundarii neee vannu ghasalayiii
Farisha fari..സത്യം 2006 ആ ഒരു സമയത്തു ഇറങ്ങിയ പാട്ട് ആണ് ഇത്.ആ വർഷങ്ങളിൽ ഒരു പാട് മികച്ച ആൽബം സോങ് ഇറങ്ങുന്ന ഒരു സമയം ആയിരുന്നു..ചരമ്പകമേ.സുന്ദരിയെവാ,,etc... മറക്കാൻ പറ്റുകയില്ല ...ഞാൻ അപ്പോൾ ഒമ്പതാം കളസിൽ പഠിക്കുക ആയിരുന്നു😍😍😍🤣🎈
Farisha Fari sheriyaa njanum kaathirikkum mist kaanan
Farisha Fari yes..Dew Drops also
I like എംജി voice. ഇഷ്ട്ടപെടുന്നവർ ഉണ്ടോ
അതെ
Mm
AKHILA C and the
ഒരു കാലഘട്ടത്തിന്റെ പ്രണയം ഈ ഗാനത്തിലുണ്ട്..!! ഒരു സുഹൃദ്ബന്ധമെന്ന വേലിക്കെട്ടിനപ്പുറം, ഒന്നു പറയാൻ പറ്റാതെ നമ്മുടെ ഇഷ്ടം മനസിൽ കൊണ്ടു നടന്ന കാലം...
അന്ന് ടി വി യിലും, ചെറിയ ഡിസ്പ്ലേ മൊബൈലിലുമൊക്കെ ഈ പാട്ടിന്റെ വീഡിയോ കാണുമ്പോൾ, നമ്മുടെ മനസ്സിലെ ആ നായികയുടെ മുഖമാണ് കാണാറുണ്ടായിരുന്നത്..!! ഒരു പക്ഷെ അവർക്ക് തിരിച്ചും നമ്മളോടിഷ്ടമുണ്ടായിരുന്നിരിക്കാം...
പറയാതെ അസ്തമിച്ച പ്രണയം...
ഇപ്പോൾ, ഇടവേളകളിൽ ഇവിടെ വന്ന്, ഇതുപോലെയുള്ള പാട്ടുകൾക്ക് കാതോർത്താൽ, പഴയകാലത്തെ ആ സുഖമുള്ള ഓർമകൾ മനസിലൂടെ മിന്നിമായും..☺️☺️☺️
എന്നേപ്പോലെ ആ സുന്ദര നിമിഷങ്ങൾ അനുഭവിച്ച ആരെങ്കിലുമുണ്ടോ??
ഇല്ലാതിരിക്കുമോ bro 🤕😔
പിന്നെ ഇല്ലാണ്ട് മച്ചാനെ നമ്മൾ ഭാഗ്യവാൻ മാരാ ബ്രോയ് ഇന്ന് ഇതൊക്കെ പറഞ്ഞാൽ എന്ത് തള്ള് ആന്നു പറയും 🤪🤪
Njnund same feel
ജീവിതത്തിൽ എന്നും മനസ്സിൽ സൂക്ഷിക്കുന്ന കുറെ നല്ല നാളുക്കളുടെ ഓർമ 💞
2020ൽ കേൾക്കുന്നവരുണ്ടോ 😍😍😍
Pneeeeee
Ss
Suppar
പിന്നെ
എന്നെപോലെ നിങ്ങൾക്കും വട്ടാണ് അല്ലേ 😅
2020 ൽ ആരെങ്കിലും ഉണ്ടോ..
മറക്കാൻ പറ്റില്ല ഈ പാട്ട് ഒന്നും
Undallooo
കഴിഞ്ഞു പോയ കാലത്തിലേക്കുള്ള ഒരു തിരിച്ചു പോക്കാണ് ഈ പാട്ടുകൾ നമുക്ക് സമ്മാനിക്കുന്നത്
അന്നൊക്കെ പ്രണയം തുറന്നു പറയാൻ തന്നെ ഉള്ളിൽ ഭയം ആയിരുന്നു എങ്കിലും എന്റ ഇഷ്ടം അവളോട് മുഖത്തു നോക്കി പറഞ്ഞു അവളുടെ സ്നേഹം ഞാൻ നേടിയെടുത്തതു ❤
Kuttikaalam oorth pooyavar ethre perr?
Call
👋👋👋
Athe
ഈ പാട്ട് കേൾക്കുമ്പോഴാണ്! ഇപ്പോഴത്തെ മാപ്പിളപ്പാടു ക്കാരെ എടുത്ത് കിണറ്റിൽ ഇട്ടാൻ തോന്നുന്നത്
Sali Sali സത്യം എന്നാ വെറുപ്പിക്കൽ ആണ് ഊളകൾ
Aaa sathyam
Sali Sali
Sathyam ee timile patukal kekubozha ippozhathe album songinte dharidhriyam manasilavunne
sathyam
ഞാൻ 2000ലാണ് ജനിച്ചത് 13 വർഷത്തിന്മുമ്പ് വൈനേരം 6 മണിക്ക് കണ്ടതിനുശേഷം 2021 ലാണ് ഞാൻ ഇ പാട്ടുകേൾക്കുന്നത് ❤❤❤❤❤🌹🌹🌹
ഈ പാട്ടുകൾ എന്തോരു ഫീൽ ആണ്... എത്ര കേട്ടാലും മതി വരാതെ.. ഇപ്പോളും ഞാൻ കേൾക്കും... old is gold.....
2024 കേട്ടവർ ഉണ്ടോ ഒരു ടെൻഷനും ഇല്ലാതെ പാറിപറന്ന് നടന്ന കാലം
ഇപ്പോളത്തെ എഴുത്തുകാരൊക്ക കാണാട്ടെ എന്തു നല്ല വരികൾ
എത്ര കേട്ടാലും മതിവരില്ല.....
2019 ലും കേൾക്കുന്നു😍
Aww...🥰🥰🌧
അഞ്ചാം ക്ലാസിലെ മക്കനയിട്ട ഒരാളെ മുഖം ഓര്‍മ വെരണ്..
മുത്ത് ഹബീബീ..മൊഞ്ചത്തീ...🎶💚
ഞാൻ 8 ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഉള്ള പാട്ട്... പ്രണയം തുടങ്ങുന്ന സമയം....❤️❤️❤️❤️
കമെന്റുകൾ വായിക്കുമ്പോൾ തന്നെ കണ്ണുകൾ നിറയുന്നു ഒന്നും കൂടി തിരിച്ചു വരുമോ ആ കാലം
Nte kannu sarikum niranju...oro vari kelkkumbozhum nenju pidayunnu..
Aa oru kaalam..
Seriyaa
Aadoo
😭
👍❤❤❤
മനോഹരം! നീ എന്റെതല്ലേ ഞാൻ നിന്റെതല്ലേ...
I Love you song
+Sujisha Pp loova
I love you
എനിക്ക് എറ്റവും ഇഷ്ടം ഈ പാട്ട് തന്നെ അന്നും ഇന്നും 😍😍😍😍🤘🤘🤘🤘💖💖💖💖💖💖💖💖💖
..
😍😍😍😍🤣🤣🤣🤣🤣😘😘
Enikum
😢😢😢😢ഈ കണ്ണീരിൽ ഉണ്ട് എല്ലാം, ആ പഴയകാലം
🫂
Orukalath pranayikkan പ്രേരിപ്പിക്കാനുണ്ടായ ഒരുപിടി സോങ്‌സ് ഉണ്ടായിരുന്നു... ഇന്ന് അതില്ല.
നഷ്ടപെട്ടതൊക്കെ തിരിച്ചെടുക്കാം ☺️കഴിഞ്ഞുപോയ കാലങ്ങൾ ഒഴിച്ചു☺️
Machan
True
☺️
സത്യം
💯
മറക്കാനാവാത്ത ഓർമകളെ ഒന്നുകൂടി പൊടിതട്ടിയെടുത്തത് mg അണ്ണാ നിങ്ങള്ടെ മധുരമാർന്ന ശബ്ദമാണ്
Plus two padikunna kalathayirunnu 2006-07 oru ballatha feel aanu ithoke kelkumbol
അന്നും ഇന്നും എന്നും എപ്പോളും ഇഷ്ടം ആണു...
ഇതൊക്കെ കേൾക്കുമ്പോ ആ പഴയ കുട്ടിക്കാലം ഓർമ്മ വരാ വല്ലാത്തൊരു ഫീൽ😢😢😢❤️❤️❤️❤️❤️
പ്രൈവറ്റ് bus ലും ഓട്ടോ യിലും okke ഇത് കേട്ടു പോയത് ഓർമ്മ വരുന്നു... 🥰🥰nostu ❤
Blootuth vachu send aakki vaangunna kaalam. Dvd player ഇൽ ഇട്ടു കീക്കുന്ന കാലം ❤
ഖൽബിനകത്തെ നിക്കാഹിൽ നീയും ഞാനും ഇണയല്ലേ...👍👍
ഈ പാട്ട് ഇപ്പൊ കോളർ ടോൺ ഇട്ടാൽ എല്ലാവരും കളിയാക്കും ഒലിപ്പീരു ഡാവ് ആണെന്ന്.... എന്നാൽ ഈ പാട്ട് അന്ന് ഓളം ഉണ്ടാക്കിയത് ഇപ്പോൾ ഉള്ളവർക്ക് അറിയില്ല.....❤❤❤❤
Ya mone!
This take me back to my roots,
Enjoyed this song with the same effect.
Life has changed a lot,
It reminds me the good old days!
90s people will understand!
Relationships&Trust ❤
ഏത് ടൈപ് പാട്ടും ഹിറ്റ്ലിസ്റ്റിൽ...ഒറ്റപേര് MGS😍😍
2020ൽ കണ്ടവരുണ്ടോ 30ൽ കണ്ടവരുണ്ടോ ചോദിച്ചു ഇവിടെ ആരും വരണ്ട 🤣 വരും തലമുറയും ഇത് നെഞ്ചിലേറ്റും അടാർ സോങ് 😻💯💞
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ 2 emotion ആണ് സന്തോഷവും സങ്കടവും
ഇനി ആഹ് കലത്തിലേക്ക് പോകാൻ ഒരിക്കലും പറ്റില്ലാലോ
e നടന്മാർ അവിടെ പോയ്. കഷ്ടം. 😔😔😔😔😔💓💓💓song എംജി ഏട്ടാ പൊളിച്ചു 2019
Kingliaril abhinayichitund
@@majidamaji8973 avante per entha...? Kingliar enthaynu role
ഒരു വടക്കൻ സെൽഫി യിൽ ഉണ്ട്
Dr lovil und
@@shamilali. prakash nath actor name
Orange,Dr love,king lier movies il und
Varshangalku munpu cable tv il ee paattu varumpol annu snehichirunna pennine orthu ee song kaanum apol vallathoru feel aayirikkum athoke oru kaalam ini athonnum orikkalum thirichu kittilla 😪😪😪
എപ്പോ കേട്ടാലും പഴയ ആ ഓർമയും ആ കാലവും ആവും 💯😍
2024 ൽ വീണ്ടും കാണാൻ വന്നവരുണ്ടോ.
2024 ൽ കേൾക്കുന്നവർ ഉണ്ടോ💎
അതൊക്കെ ഒരു കാലം ഓർക്കുമ്പോൾ time travaller വാച്ച് ഉണ്ടായിരുന്നേൽ തിരിച്ചു ആ കാലത്തേക്ക് കൊണ്ട് പോകാമായിരുന്നു അത്രക്കും ഇഷ്ടം ആണ് ആ കാലം 90's❤
എന്റെ മുറാതിൻ ലോകത്തെ കുളിരണിയിച്ച രാജാത്തി ❤😘😍
2020 il ഈ സോങ് കേൾക്കുന്നവർ ഉണ്ടോ
2007 കഴിഞ്ഞു പോയ കാലം എത്ര സുന്ദരമായിരുന്നു 😢
2020 kanunavar like here..
Kandirikkum insha allah ....one of my fvrt
Jilbi mine
ഒത്തിരി ഇഷ്ടത്തോടെ കണ്ടിരുന്നത് ഇപ്പോഴും അതേ ഫീൽ 2k21 ൽ കാണുമ്പോഴും 😍😍
ജീവനാണ് ഈ പാട്ട്
ഈ പാട്ടു കേട്ടു ഒരുപാട് നൊസ്റ്റു ആവുമ്പോൾ മേപോട്ട് നോക്കി ഞാനും ഒരു വർണപട്ടമായിരുന്നു എന്ന് പാടാൻ തോന്നുന്നവർ ഇവിടെ വന്നു like അടി 👍👍
Ithe padiyathe mg sreekumar anenne viswesikkan vayya.......uff😍😍
എത്ര കേട്ടാലും മതി വരില്ല ആ കാലഘട്ടങ്ങളിലെ ആൽബം സോങ്‌സ് ❣️😍. 2020 ൽ ഇന്നും കേൾക്കുന്നു 😍
സൂപ്പർ സൂപ്പർ എംജി അണ്ണൻ
കുറെ ഓർമകൾ മനസ്സിൽ കടന്ന് വന്നു 👍
ഞാൻ ഈ പാട്ട് കേൾക്കാൻ കൊതിച്ചിരുന്നു
സൂപ്പർ
;1.
2024ൽ കാണുന്നവർ ഉണ്ടോ 😊
2020ൽ.... ഉണ്ടോ സൂപ്പർ സോങ് ഓൾഡ് ഈസ് ഗോൾഡ്
ഇതു കേൾക്കുമ്പോൾ ഒരാളെ miss ചെയ്യുന്നു നഷ്ടപ്പെട്ടു പോയ ഒരാളെ കുറിച്ച് 😢
2008 ലേക്ക് മനസ്സ് പോവുന്നു
Yhff Ggg 🙌🙌👊👊
nchan 5th padikunpol
Oh my God. Am watching this song after 11 years .am so happy now I have an android phone. First I was heard it in my plus two by friends eyepad...nostalgic
Same to you bro
8am class
2021 l kelkunna njan 😁😁❤️❤️ athrayum ishta ee patt
Neeyente swanthamallayo.... lyrics superbb.... ennum urangan kidannal e song kelkum
എന്റെ പ്രണയ ഓർമ്മകൾ ഉണർത്തി ഈ പാട്ട്
ഇതു കേട്ടപ്പോൾ പ്രണയിച്ച പെണ്ണിനെ ഓർത്ത എത്ര പേർ.. 😂🥰
❤manasine vallathe oru avasthaya ee song kelkkumbol😢😢😢 9.10.kaalam
Nostu.. ..😍pazhayakalakamukane orma vann
Wertyyioopppppkasdfghjklzxcvbnm❤😆😁😃🙂😇😅👌😄😃😁😆
My favourite songs. School college time 2024 സമയം കിട്ടുമ്പോൾ യൂട്യൂബിൽ കാണും💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
2021 ലും ഈ പാട്ട് കേൾക്കാൻ വന്നവർ ലൈക്ക് അടിക്കും 👍
2023 il ഇത് വഴി ആരേലും പോയോ? 😂
ഖൽബിനകത്തെ നിക്കാഹിൽ...
നീയും ഞാനും ഇണയല്ലേ....
, 😍😍
Beauttyfull. Song
Love you this song
M.G അണ്ണൻ സൂപ്പറായി പാടിയ ഗാനം❤👍👌
മുത്തു ഹബീബി മൊഞ്ചത്തി
ചെറുപ്പത്തിൽ ആ പെണ്ണ് എങ്ങനെ ആ ചിത്രത്തിൽ നിന്ന് പുറത്തു വന്നു എന്നതായിരുന്നു എന്റെ സംശയം...😂🤣 Miss my childhood..
തലക്ക് മത്തു പിടിപ്പിക്കുന്ന ലഹരി ആണ് ഈ സോങ്
2006 ൽ അന്ന് അബുദാബിയിൽ നിന്ന് കമ്പ്യൂട്ടറിൽ ഇയർ ഫോൺ വെച്ച് കേട്ടു....ഇന്ന് 2023 മലേഷ്യിൽ വെച്ച് കേൾക്കുന്നു
ഈ പാട്ട് 2020ലും കാണുന്നവരുണ്ടോ
😋
Ho enthoru feel ah...ennum eppazhum kekkumbol manasinoru veengalaa...missing those happy days....
2021 ഈ പാട്ട് കേൾക്കുന്നവരുണ്ടോ??????