പുനരധിവാസത്തിന് ടൗൺഷിപ്പിനായി ഒരുമിച്ച് ഭൂമി കിട്ടാനില്ല, പ്രയാസം അനുഭവിച്ചവരുടെ പട്ടിക ഇന്ന്

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии •

  • @പ്രകാശ്വാസുദേവ്

    സാമ്പത്തിക പ്രതിസന്ധിയിലും പ്രയാസങ്ങളിലും പെട്ട വയനാട്ടിൽ തന്നെ ധാരാളം സ്ഥലങ്ങൾ വിൽക്കാൻ വെച്ചിട്ടുണ്ട് അതു കൂടുതലും ബാങ്കുകൾക്ക് കടപ്പെട്ടിരിക്കുന്ന ജപ്തിയുടെ ഭീഷണിയിലുള്ള വസ്തുക്കൾ പോലും ഉണ്ട് അങ്ങനെയുള്ള ആൾക്കാരെയും കൂടി പരിഗണിച്ച് അവരുടെ വസ്തുക്കൾ മേടിക്കാൻ ഒരു ഏർപ്പാട് ചെയ്തിരുന്നുവെങ്കിൽ ആ കുടുംബങ്ങളും രക്ഷപെട്ടേനെ ഈ എസ്റ്റേറ്റ് മേടിക്കുന്ന പരിപാടികളും ടൗൺഷിപ്പ് നിർമ്മാണം വലിയ അഴിമതിക്കും അബദ്ധങ്ങൾക്കും കാലതാമസങ്ങൾക്കും എല്ലാം ഇടയാകും എന്നതാണ് യാഥാർത്ഥ്യം എല്ലാം

  • @haridasanvt1699
    @haridasanvt1699 2 часа назад

    വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും സർകാർ അലംഭാവം കാട്ടുകയാണ്??

  • @rasipalathole6538
    @rasipalathole6538 20 часов назад

    👍🏻

  • @alexchacko5802
    @alexchacko5802 11 часов назад

    Mathangal swargham vakthanam cheyunnapole aanu ivanokke township aa victims nu offer cheyunnathu. Already 4 months kazhinju.

  • @Afham123-qz8lq
    @Afham123-qz8lq 21 час назад

    ക്ക