Aattuthottilil... | പ്രേക്ഷകർ ആഗ്രഹിച്ച പോലെ മോഹൻലാൽ പാടി അഭിനയിച്ച ഗാനമായി ഇതാ...

Поделиться
HTML-код
  • Опубликовано: 9 июн 2017
  • Song : Aattuthottilil...
    Movie : Poonilamazha
    Lyrics : Shibu Chakravarthy
    Music : Lakshmikanth Pyarelal
    Singers : M.G.Sreekumar & K.S.Chithra
    Starring : Mohanlal
  • ВидеоклипыВидеоклипы

Комментарии • 2 тыс.

  • @vishnunathkoottanad7615
    @vishnunathkoottanad7615 4 года назад +814

    ഇതു എഡിറ്റ്‌ ചെയ്തവന് ഇരിക്കട്ടെ ഒരു കുതിര പവൻ

    • @surestbabukx720
      @surestbabukx720 3 года назад +10

      Athe...

    • @bindhusanthosh7146
      @bindhusanthosh7146 2 года назад +3

      ❤❤

    • @nikitha782
      @nikitha782 2 года назад +1

      ❤️❤️❤️

    • @suvizmedia12
      @suvizmedia12 2 года назад

      Ys ur right🥰

    • @midnightRaider07
      @midnightRaider07 Год назад

      വിഷ്വൽ മാറ്റിയിട്ടുണ്ട് അല്ലാതെ എന്ത് എഡിറ്റ് ആണ് ചെയ്തേ

  • @prasia62825
    @prasia62825 3 года назад +524

    ഈ പാട്ടിൽ 99% മലയാളികളിടേം മനസ്സിൽ ലാലേട്ടൻ തന്നെ ആയിരിക്കും. ഈ എന്റെ അടക്കം. പാട്ട് കണ്ടപ്പോളല്ലേ മനസിലായെ. എന്തായാലും എല്ലാവരുടെയും മനസിലെ പോലെ തന്നെ ലാലേട്ടനെ തന്നെ ആകികളഞ്ഞ ആൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ❤

  • @user-dk1bf9tz6b
    @user-dk1bf9tz6b 2 года назад +172

    ഈ പാട്ടിൽ ആര് abhinayichaalum ജനങ്ങളുടെ മനസ്സിൽ മോഹൻലാൽ ആണ്❤️

    • @foxygaming170
      @foxygaming170 8 месяцев назад +2

      satyam jna ee siong kelkumbozhellam mohanlalum shobhanayumcaayirunnenkil ennu chindhikkum😍😍

  • @ranjithvr1662
    @ranjithvr1662 2 года назад +158

    പ്രിയദര്‍ശന്റെ പടത്തിലായിരുന്നു ഈ പാട്ടെങ്കില്‍ ആ സീന്‍സെല്ലാം വേറെ റേഞ്ചായിപ്പോയേനെ ❤️❤️

  • @orchid9951
    @orchid9951 3 года назад +84

    പ്രൈവറ്റ് ബസ്... സൈഡ് സീറ്റ്... ഒരിക്കലും നടക്കാത്ത സ്വപ്നങ്ങൾ... ആഹാ അന്തസ്😍😍😍😍

  • @livechanallive6783
    @livechanallive6783 6 лет назад +1149

    ഇപ്പോഴും പഴയ ലാൽ മമ്മൂട്ടി സിനിമകൾ ഒന്നുകൂടെ തിയേറ്ററു ക ളി ലെത്തിയാൽ കാണാൻ ആളുകളുണ്ടാവും പുതിയ കാലത്തും ഇഷ്ടം പഴയതിനോട് തന്നെ .

  • @_Bijesh_
    @_Bijesh_ 3 года назад +247

    ഈ ഗാനത്തിന്റെ ചിത്രീകരണം ഇപ്പോഴാണ് ശരിയ്ക്കും അർത്ഥവത്തായത്, നീതിയുക്തമായത്. Thanks in 2021🙏👍

    • @kochu7570
      @kochu7570 10 месяцев назад

      Athe

    • @IsmailKhairu-ld2zv
      @IsmailKhairu-ld2zv 9 месяцев назад

      Vismayam perumal Ismail mangadan cheryakizur perunglon

  • @remyajithin3359
    @remyajithin3359 6 лет назад +216

    Edit ചെയ്തത് ആരാണെങ്കിലും പൊളിച്ചു, ഒറിജിനിലിനേക്കാൾ ഏറ്റവും നല്ലത് ഇതാണ്

    • @siginoommenalex1853
      @siginoommenalex1853 Год назад

      Orgininaline ntha kuyapam

    • @ajithashok9289
      @ajithashok9289 Год назад +3

      @@siginoommenalex1853 no sink more glamourous scenes

    • @Anandhu600
      @Anandhu600 6 месяцев назад

      ​@@ajithashok9289bro e scene etha movie illa ann ariyo ?

  • @sathyachandra1518
    @sathyachandra1518 3 года назад +43

    ലാലേട്ടന് കിട്ടാതെ പോയ ഒരു മനോഹരമായ പാട്ടാണിത് ഒരു പരിധിവരെ ഇങ്ങനെ കാണുമ്പോൾ സന്തോഷമുണ്ട് ശരിക്കും ലാലേട്ടന് ഈ പാട്ടിൽ എങ്കിലോ അത് വേറെ ലെവൽ ആയിരുന്നു റൊമാൻസ് പൂത്തു വിടരും വലിയ നഷ്ടമായിപ്പോയി അങ്ങേര് പാട്ട് തകർത്തേനെ

  • @user-we1yf2mr4s
    @user-we1yf2mr4s 7 лет назад +190

    പാട്ടുരംഗങ്ങളിൽ അതിൻറെ താളത്തിന് ആക്ഷന്‍ കാണിക്കുവാൻ ചിലരംഗങ്ങളിൽ ഗോഷ്ടി കാണിക്കുവാൻ നമ്മുടെ ലാലേട്ടനുമാത്രമാണ് കഴിയുക.....അതിപ്പോഴും ഈ പ്രായത്തെമറികടന്ന് ലാലേട്ടനുനിശ്പ്രയാസമാണ്..............

  • @vishnu_kumbidi
    @vishnu_kumbidi 5 лет назад +2823

    *എത്ര കേട്ടാലും മടുക്കാത്ത ഈ ഗാനം 2024-ലും അതേ മികവോടെ കാണാൻ വന്നവർ കമോൺ*

    • @joelmartin5739
      @joelmartin5739 5 лет назад +13

      Avidem kandu...ividem kandu....Doublaa....kudumbi

    • @vishnu_kumbidi
      @vishnu_kumbidi 5 лет назад +10

      @@joelmartin5739 😂😂

    • @manikandanramakrinan5665
      @manikandanramakrinan5665 5 лет назад +2

      J

    • @suvi1424
      @suvi1424 5 лет назад +1

      Kumbidi thante Nadu evdanu ...veedu evdanu....

    • @vishnu_kumbidi
      @vishnu_kumbidi 5 лет назад +4

      @@suvi1424 vishnu kumbidi എന്ന് യൂട്യൂബിൽ സെർച് ചെയ്താൽ ഉത്തരം കിട്ടും ബ്രോ

  • @Sanoofer_Sanu
    @Sanoofer_Sanu 4 года назад +728

    ലാലേട്ടന് വേണ്ടി ജനിക്കേണ്ടിരുന്ന പാട്ടാണ് ഇത്.. ഇപ്പോ ഓക്കേ ആയി 😘🥰😘

  • @rahulreghu374
    @rahulreghu374 6 лет назад +997

    ഹൊ ഇപ്പോഴാണു ഈ പാട്ടിനു ജീവൻ വെച്ചത് സന്തോഷായ് ഒരുപാടു താങ്ക്സ് ഡ്യൂഡേ.....

    • @whitedraculadon4256
      @whitedraculadon4256 5 лет назад +8

      പഹ്‌വ ... ഇതിനു മുൻപേ എന്താ ജീവനില്ലാരുന്നോടാ.. നീ എന്തായാലും നല്ല ചോവനല്ല.. പട്ടിചോവാൻ തന്നെ... രാഹുൽ രേകൂ

    • @princefrancis990
      @princefrancis990 5 лет назад +3

      Mohanlal kuthitapurathu poyittu vearum boara

    • @ilovetaylorswift6331
      @ilovetaylorswift6331 5 лет назад +4

      sheriya chatha kozhi vare parakkunnu

    • @sinubabup976
      @sinubabup976 4 года назад +2

      White Dracula Don pandu kelkarasamairunu kananrasamipola draku

    • @vishnuvishnuvishnu007
      @vishnuvishnuvishnu007 4 года назад +4

      @@princefrancis990 ennal aanapurath pokam onn poda kope

  • @theoptimist475
    @theoptimist475 7 лет назад +446

    ലാലേട്ടനെ ഏത് പാട്ടിൽ കൊണ്ട് ഇട്ടാലും ചേരും, സംശയം ഉണ്ടേൽ ട്രൈ ചെയ്തു നോക്കു, raely a complete actor

  • @athulcomrade4889
    @athulcomrade4889 4 года назад +357

    വന്ദനം.. ചിത്രം. താളവട്ടം..പപ്പയുടെ സ്വന്തം അപ്പൂസ്.. പോല്ലേ ഉള്ള സിനിമകൾ തിയേറ്ററിൽ പോയി കാണുവാൻ കഴിഞ്ഞവർ ശരിക്കും ഭാഗ്യം ചെയ്തവർ തന്നെ ആണ് ❤❤✌😍😘

  • @NikhilKumar-cc8ug
    @NikhilKumar-cc8ug 2 месяца назад +11

    Super ഒരു രക്ഷയും ഇല്ല..... ഇങ്ങനെ മോഹൻലാലിൻറെ പടത്തിൽ കാണാൻ ആഗ്രഹിച്ചിരുന്നു.

  • @lalettanlfa494
    @lalettanlfa494 7 лет назад +329

    കിടുക്കി..... ഇതു കാണുമ്പോൾ ഈ സോങ് ലാലേട്ടനു വേണ്ടി എഴുതിയ പോലെ തോന്നുന്നു...
    ലൗ യൂ ലാലേട്ടാ 😘😘😘😘

  • @athiraaju91
    @athiraaju91 3 года назад +610

    ലാലേട്ടന്റെ ചിരി ഒരുപാട് ഇഷ്ടം ഉള്ളവർ ഉണ്ടോ ☺️☺️☺️

  • @rachanaanil618
    @rachanaanil618 5 лет назад +163

    മലയാളിക്കു ഒരിക്കലും മറക്കാനാവാത്ത മോഹൻലാൽ മാജിക് വന്ദനം

    • @guttaperchapolymers
      @guttaperchapolymers 4 года назад +6

      M G ശ്രീകുമാർ ന്റ്‌ ശബ്ദം കേട്ടു ഇൗ പാട്ട് ലാലേട്ടൻ പടത്തിലെ ആണെന്ന് തെറ്റിദ്ധരിച്ചവർ ആണ് നമ്മളിൽ പലരും.

    • @jobingeorge8821
      @jobingeorge8821 2 года назад +1

      സിനിമകളിൽ വെച്ചു എനിക് ഏറ്റവും ഇഷ്ടം ഉള്ള സിനിമ..... പക്ഷെ കാണാൻ മനസ് അനുവദിക്കില്ല.... പ്രറ്റിഗിച്ചു ക്ലൈമാക്സ്‌.....

  • @jobson111
    @jobson111 3 года назад +44

    എന്ത് കണ്ടിട്ടാണ് ലാലേട്ടന് സൗന്ദര്യം ഇല്ല എന്ന് പറയുന്നത് ചിലർ.എനിക്ക് മനസ്സിലാകുന്നില്ല എന്നാ look 😍😍lalettan🥰

    • @somuspillai2616
      @somuspillai2616 3 года назад +4

      മറ്റേ ഫാൻസിനു പറയാൻ എന്തെങ്കിലും വേണ്ടേ

    • @fasifaseela7638
      @fasifaseela7638 3 года назад +4

      Ara paranjath illann.kannu kanathavarayirikum

    • @anitpapa6829
      @anitpapa6829 3 года назад +2

      Ohh athu valla blinds aayavarayirikkum ... ethokke glamour ennokke aarelum parayum athukkum mele

    • @jithesheg5287
      @jithesheg5287 19 дней назад

      ആരാണ് മോഹൻലാൽ സൗന്ദര്യം ഇല്ലെന്ന് പറഞ്ഞത്.. ഒരാളും പറയില്ല

  • @neethurskurup3040
    @neethurskurup3040 6 лет назад +154

    ആദ്യമായി ഈ പാട്ട് കേട്ടപ്പോൾ കിട്ടിയ സുഖം അതാണ് പിന്നെയും കേള്ക്കാൻ പ്രേരിപ്പിച്ചത് 👌👌

  • @Rameshkumar-ut1gw
    @Rameshkumar-ut1gw 7 лет назад +472

    സൂപ്പർ, ഞെട്ടി പോയി, അത്രേം മനോഹരം
    original തോറ്റുപോകും ഇതിന്റെ മുമ്പിൽ
    ആദ്യമായി ഈ സോങ് കാണുന്നവർ ശരിക്കും വിശ്വസിക്കും,.... അത്രേം മനോഹരം ആക്കി

    • @ilovetaylorswift6331
      @ilovetaylorswift6331 5 лет назад +5

      enthu prehasanam aanu saho

    • @sirajpkvellamunda1822
      @sirajpkvellamunda1822 3 года назад +5

      ഇത് തന്നെയല്ലേ ഒറിജിനൽ ????

    • @RoshithandSusanna
      @RoshithandSusanna 3 года назад +4

      Njn Ith maathram kandittulaarunnu
      Itha original ennu vijaarichath Njn maathram aano

    • @arshadarshu6774
      @arshadarshu6774 3 года назад +3

      Adhin idh thanne alle original. Pinne idhinte original edha

    • @elchapo4921
      @elchapo4921 3 года назад +2

      Ith ala orginal

  • @mithuanna
    @mithuanna 4 года назад +24

    ഇൗ പാട്ട് ലാലേട്ടന്റെ ഒരു സിനിമയിൽ ആയിരുന്നു എങ്കിൽ എന്ന് കരുതുന്നവർക്ക് ആശ്വസിക്കാനുള്ള നൂൽ♥️🔥 ഏജ്ജാതി🤩

  • @rajeswaripv1949
    @rajeswaripv1949 5 лет назад +74

    സൂപ്പർ പാട്ട് ലാൽ യട്ടൻ നോട് പ്രണയം തോന്നി പോകുന്നുണ്ട്👌👌👌👌😘😘😘😘😍😍😍😍😍😍💕💕

  • @amalmaleparambil2422
    @amalmaleparambil2422 7 лет назад +491

    സത്യത്തിൽ ഞാൻ കുറച്ച മാസങ്ങൾക്ക് മുൻപ് വരെ ലാലേട്ടന്റെ പാട്ട് ആണ് എന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്

  • @ratheeshbabut4286
    @ratheeshbabut4286 6 лет назад +50

    super.......ശരിക്കും rial song ആയി feel ചെയ്തു.........ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ..👏👏👏

  • @santhoshraicoorg6670
    @santhoshraicoorg6670 6 лет назад +60

    I am from Karnataka. big fan of lalettan✌

  • @chinchumathew3038
    @chinchumathew3038 5 лет назад +83

    ലാലേട്ടൻ സൂപ്പർ. ഈ പാട്ടിനു ഇപ്പോ ആണ് ജീവൻ വെച്ചത്. ലാലേട്ടൻ ശോഭന ചേച്ചി ആയിരുന്നേൽ കുറച്ചു കൂടി നന്നായേനെ

  • @prasanthpeethambaran8915
    @prasanthpeethambaran8915 7 лет назад +198

    Edit ചെയ്തവനെ സമ്മതിച്ചു.super

  • @SKkannan
    @SKkannan 7 лет назад +156

    ഇത് Edit ചെയ്ത ചേട്ടന് ഒരായിരം നന്ദി...... ഇതിന്റെ ഒർജിനൽ കാണുന്നതു വരെ ലാലേട്ടൻ ആണ് ഈ പാട്ടിൽ എന്നാണ് വിചാരിച്ചത്..... ഈ പാട്ട് ലാലേട്ടന് വേണ്ടി ശ്രികുട്ടൻ ചേട്ടൻ പാടിയ പാട്ടാണ്.... അതു കൊണ്ട് ഈ പാട്ട് കേൾക്കുമ്പോൾ ഈ വിഡിയോ യേ ഇനി കാണുകയുള്ളു....... ഈ പാട്ട് എഡിറ്റ് ചെയ്ത ചേട്ടന് ഒരു പാട് നന്ദി..... ഐ ലൗവ് യൂ ലാലേട്ടാ.....

    • @afsal9476
      @afsal9476 4 года назад +1

      Good.... Song... My... Hart tech

    • @sujeshsujesh1032
      @sujeshsujesh1032 3 года назад

      മുത്തേ ഞങ്ങൾ പാണ്ട സോങ് ആണ്

  • @Actonkw
    @Actonkw 6 лет назад +26

    പ്രിയദര്ശന്റെയൊക്കെ പിക്ചറൈസേഷൻ ഏതുപാട്ടിനും ചേരും..അത്രയും സൂപ്പറാണ്..skill

  • @sreelayam3796
    @sreelayam3796 3 года назад +27

    ശരിക്കും ഇപ്പോഴാ ഈ പാട്ടിന് കറക്ട് കോമ്പിനേഷൻ ആയത് ..... സൂപ്പർ🙏🙏🙏🙏👍👍👍👍

  • @mohammednoufalpt8116
    @mohammednoufalpt8116 7 лет назад +145

    ഞാനും അതെ .. സ്കൂൾ ലൈഫിൽ ഈ പാട്ട് മോഹൻലാലിന്റെ ഏതേലും പടത്തിലാവും തന്നെ ഉറപ്പിച്ചതാണ് .. പിന്നീടാണ് പാട്ടും പടവും നായകനേം ഒക്കെ കാണുന്നെ ..

  • @melbinkalladayil7833
    @melbinkalladayil7833 7 лет назад +326

    ലാലേട്ടനെ സ്നേഹിക്കുന്ന ഞങൾ ആഗ്രഹിച്ചത് ഇത് പോലെ ഒരു വീഡിയോ കാണാനാണ് ലവ് യു ലാലേട്ടൻ....

  • @bhaskarank3336
    @bhaskarank3336 3 года назад +37

    ആ പാട്ടിനു യഥാർത്ഥ ജീവൻ വച്ചത് ഇപ്പോഴാണ്,,,,,, editor poli💗💗

  • @user-sk3ho6pu3p
    @user-sk3ho6pu3p 2 года назад +52

    കഴിഞ്ഞ ദിവസം ഈ പാട്ട് നമ്മുടെ വൈശാലിയിലെ നടൻ അഭിനയിച്ചത് കണ്ടപ്പോൾ തന്നെ ഞാൻ ഓർത്തു ഇത് ലാലേട്ടന് വേണ്ടി ഉള്ളത് ആണ് ന്നു 😥

  • @malavikakrishnannair9719
    @malavikakrishnannair9719 5 лет назад +74

    നമുക്ക് കൂടുതൽ ലാലേട്ടന്റെ സോങ് ആയി തോന്നുന്നുത് എംജി ശ്രീകുമാർന്റെ സൗണ്ട് കൂടെ ചെരുപ്പോൾ ആണ്. അല്ലെ..... i ലവ് സോങ്

  • @jibinjs1139
    @jibinjs1139 3 года назад +313

    *2021ൽ കാണാൻ വന്നവർ ഉണ്ടോ*
    👇👍❤️🤩😍

  • @vishnubiju2855
    @vishnubiju2855 4 года назад +55

    ഇതൊക്കെ കേൾക്കുമ്പോൾ ആണ് ഓർമകൾക്ക് ഇത്ര മധുരം ഉണ്ടെന്ന് തോന്നിപ്പോകുന്നത്💞💞💕

  • @nabeel5940
    @nabeel5940 6 лет назад +61

    fav song😍✌ഒറിജിനൽ ഏട്ടൻ ശോഭന ആയിരുന്നങ്കിൽ പൊളിച്ചേനെ😘😘😘

  • @podimolrajan137
    @podimolrajan137 7 лет назад +69

    laaaletttaaa...ningal vere level aanu..........the complete actor.........😍😍😍😍

  • @ajaydevachu1660
    @ajaydevachu1660 6 лет назад +54

    മലയാളത്തിൽ ഇതു പോലൊരു പാട്ടും പിന്നേ മലയാള സിനിമയുടെ സമ്മാനം ലാലേട്ടൻ, പാടിയ MG ശ്രീ കുമാർ എഡിറ്റേഴ്സ് ഞങ്ങൾക്ക് സമ്മാനിച്ചതിന് ഒരു പാട് നന്ദി...........

  • @gouthammanoj2013
    @gouthammanoj2013 6 лет назад +25

    എന്നെ പോലെ ഓരോ ലാലേട്ടൻ ഫാൻസും ആഗ്രഹിച്ചതും കാത്തിരുന്നതും ഇതാണ്😘😘😘.
    Luv u Lalletta❤❤❤✌

  • @jusjo709
    @jusjo709 4 года назад +62

    Mammookka ഫാനായിട്ടുപോലും ഞാനും പണ്ട് വിചാരിച്ചിരുന്നത് ഇതു ലാലേട്ടന്റെ സിനിമയിലേതാണെന്നാണ്...ഒറിജിനൽ Version കണ്ടപ്പോഴും വിചാരിച്ചു ലാലേട്ടൻ അഭിനയിച്ച മതിയായിരുന്നു എന്ന് 🥰മലയാളിയുടെ മനസിലെ ആഗ്രഹം മനസിലാക്കി edit ചെയ്ത മച്ചാനും നന്ദി 🥰🥰👌

  • @abhilashnadarajan2788
    @abhilashnadarajan2788 6 лет назад +806

    ഈ പാട്ടിന്റെ ശരിക്കുള്ള വിഡിയോയെക്കാളും ലൈക്‌ ഉണ്ട് ഈ വീഡിയോക്ക്. അതാണ്‌ ലാലേട്ടന്റെ പവർ. കണ്ണടച്ച് കേട്ടാൽ മനസ്സിൽ വരുന്നത് ലാലേട്ടൻ -ശോഭനേച്ചി ജോഡി ആണ്.
    NB. ഇത് എഡിറ്റ് ചെയ്തവന് ഇരിക്കട്ടെ ഒരു കുതിര പവൻ

    • @kesiyasunny4284
      @kesiyasunny4284 5 лет назад +5

      Correct👌👍

    • @rajeshkumar-eg9iz
      @rajeshkumar-eg9iz 5 лет назад +1

      Abhilash Nadarajan ,

    • @alwin6456
      @alwin6456 5 лет назад +5

      Atheganeya aa patine 23k und ithine 13kyum
      Pakshe enikkishtaye itha

    • @bestincjose1364
      @bestincjose1364 5 лет назад +4

      Koppa
      Original song 8 million above

    • @roya1849
      @roya1849 5 лет назад +3

      @@bestincjose1364. ഫ്രാങ്കോ കുമ്പസാരിച്ച വകയിൽ ഉള്ളത് അല്ല കേട്ടോടാ തായോളി

  • @Eleanor_World
    @Eleanor_World 7 лет назад +538

    ഒറിജിനൽ പാട്ട് കൊണ്ടുപോയി അവർ നശിപ്പിച്ചു
    ഇത് ലാലേട്ടന് കിട്ടിയിരുന്നേൽ വേറെ ലെവൽ ആയേനെ,കുറച്ചു നാൾ മുൻപ് വരെ ഇത് ലാലേട്ടന്റെ സോങ് ആണെന്നാണ് വിചാരിചിരുന്നത്

  • @shameeryusuf5250
    @shameeryusuf5250 10 месяцев назад +16

    പ്രിയന്റെ ഗാന ചിത്രീകരണവും ലാലേട്ടന്റെ അഭിനയവും ചേർന്നാൽ ഈ ഗാനം Evergreen Hit ആയി എന്നും നിലനിൽക്കും ❤❤❤❤

  • @fasalktpm9202
    @fasalktpm9202 4 года назад +27

    Laletane estam ollaver like adi🥰♥️♥️♥️❤️❤️

  • @haseenaummar6683
    @haseenaummar6683 7 лет назад +204

    MG sreekumar nte ethu song kettalum thonnum lalettante film aanennu....its amazing

  • @kannanGappu
    @kannanGappu 7 лет назад +126

    സൂപ്പർ... .ഒറിജിനൽ തോറ്റു പോകും. സൂപ്പർ എഡിറ്റിംഗ് ' ഈ മനോഹര ഗാനം ലാലേട്ടനാണ് ശരിക്കും ചേരുന്നത്. പാട്ട് സീനിൽ ഏത് പാട്ടായാലും ലാലേട്ടന്റെ പെർഫോമൻസ് അപാരമാണ് ' താങ്ക്സ് ഈ വിഡിയോ ഇട്ടതിന്.

  • @vijijaya6802
    @vijijaya6802 2 года назад +5

    എത്രപേർക്ക് ലൈക് കൊടുക്കണം അറിയാതിരിക്കുന്ന ഒറിജിനൽ കേട്ട് അന്തം വിട്ടുനിന്ന എൻറെ ബാല്യം ആരും കാണിക്കില്ല song കണ്ടപ്പോൾ കാണേണ്ടിയിരുന്നില്ല എന്ന് തോന്നി

  • @syamchandran_melethil
    @syamchandran_melethil 4 года назад +610

    *2024 ലും കേൾക്കുന്നവർ ലൈക്ക് അടിച്ചു പൊളിക്ക്* 🖤 *ലാലേട്ടൻ* 🤙

  • @siddharthks3223
    @siddharthks3223 6 лет назад +441

    ഇപ്പോഴാണ് ഈ പാട്ടിനു പൂർണ്ണത വന്നത് , ലാലേട്ടന് തുല്യം ലാലേട്ടൻ മാത്രം .

  • @Sargam001
    @Sargam001 3 года назад +9

    ലല്ലേട്ടൻ മലയാളം സിനിമ യുടെ ചക്രവർത്തി.... വേറെ ഒരു സിനിമയിലെ പാട്ടിൽ ആയാലും വേറെ ലെവൽ ആകും... ഈ വീഡിയോ ചെയ്ത ചേട്ടായി സൂപ്പറാ... 5M views 😍😍😍😍

  • @mixturechannel524
    @mixturechannel524 5 лет назад +49

    ഇത് കണ്ട് കണ്ണ് നിറഞ്ഞവര്‍ വരൂ........(കണ്ണ് നിറഞ്ഞത് എന്തിനെന്നറിയില്ല.)

  • @soumyavenugopal8673
    @soumyavenugopal8673 4 года назад +24

    Lalettan ishtam❤️

  • @shadshahin3601
    @shadshahin3601 7 лет назад +186

    എഡിറ്റിംഗ് പൊളിച്ചു 👍👍👍👍

  • @steenajoseph9269
    @steenajoseph9269 7 лет назад +58

    wowwww😉😉😉😉😉 sathyathil ee song lalettan anu sherikum cherunathu... good editing & thanks fr sharing dis😊😊😊😊😊😊

  • @vinodkumarblsy9643
    @vinodkumarblsy9643 4 года назад +7

    സൂപ്പർ എഡിറ്റിംഗ്....ഇൗ പാട്ടിന് ഇതിലും നല്ല ജോഡി വേറെ ഉണ്ടാവില്ല...👌👌👌👌

  • @AlanSajin
    @AlanSajin 4 года назад +5

    Screen ല്‍ ലാലേട്ടന് വന്നപ്പോഴേക്കും പാട്ടിന്റെ feel തന്നെ മാറിപ്പോയി ❤️❤️❤️❤️❤️❤️❤️

  • @KarthikRpillai
    @KarthikRpillai 6 лет назад +1682

    ഇത് ഏട്ടന്റെ സോങ് അല്ല എന്നറിഞ്ഞിട്ടും ഇത് കാണാൻ വേണ്ടി വന്നത് ഞാൻ മാത്രമാണോ??

  • @rafeekmi3538
    @rafeekmi3538 4 года назад +12

    ഒരിക്കലും മറക്കാൻ പറ്റാത്ത ഈ ഗാനങ്ങൾ .കേൾക്കുമ്പോൾ എന്റെ പ്രണയങ്ങൾ മനസ്സിൽ കടന്ന് വരും

  • @surajmr5693
    @surajmr5693 Год назад +5

    ഹൊ, ഇപ്പോഴാ ശരിയായത് ♥️ഒത്തിരി കൊല്ലം വരെ ഞാൻ കരുതിയത് മോഹൻലാൽ ചിത്രത്തിലെ പാട്ട് ആയിരിക്കുമെന്നാണ് ♥️

  • @vishnuvichuzz5181
    @vishnuvichuzz5181 7 лет назад +319

    sathyathil ingane aarunnu vendiyirunnath....edit cheythavarkku oru big thankzzzzz..good edit...superbbb

  • @aneespall
    @aneespall 7 лет назад +116

    പൊളിച്ചു മോനേ....
    No more words...
    only lalettan...

  • @shijupaul4580
    @shijupaul4580 5 лет назад +8

    അന്തിപ്പൊൻവെട്ടം കടലിൽ മെല്ലെ താഴുമ്പോൾ മാനത്തെ മുല്ലകടവിൽ മാണിക്യ ചെപ്പ്...... .... പാട്ടിന്റെ editing Supr

  • @anaghasuresh4190
    @anaghasuresh4190 2 года назад +8

    Ee പാട്ട് ഇപ്പോഴും നല്ല രസമാണ് കേൾക്കാൻ

  • @safarchundekattil5359
    @safarchundekattil5359 7 лет назад +55

    ലാലേട്ടാ നിങ്ങൾ മുത്താണ്

    • @chithrakrishna5085
      @chithrakrishna5085 5 лет назад

      yesssss

    • @sarithapv8828
      @sarithapv8828 3 года назад

      മുത്താണ്, പവിഴമാണ് .. മാണിക്യമാണ് ,വൈരമാണ് ... പഴക്കം കൂടുംതോറും കൂടുതൽ കൂടുതൽ തിളങ്ങുന്ന ഡയമണ്ട് ... ഒരേ ഒരു ലാലേട്ടൻ ... കൊലമാസ്സ്

  • @Kunjuduppu
    @Kunjuduppu 7 лет назад +696

    എന്നെ പോലെ ഓരോ ലാലേട്ടൻ ഫാൻസും ആഗ്രഹിച്ചതും, കാത്തിരുന്നതും ഇങ്ങനെ ഒരു വിഡിയോക് വേണ്ടിയാണ് 😍😍

  • @shaheemkr7911
    @shaheemkr7911 5 лет назад +12

    2:31 Orginale വെല്ലുന്ന രംഗം.ലാലേട്ടൻ😘😍

  • @mohan19621
    @mohan19621 4 года назад +20

    ആട്ടുതൊട്ടിലിൽ നിന്നെ കിടത്തിയുറക്കി മെല്ലെ
    മണിപ്പളുങ്കുക്കവിൾത്തടങ്ങൾ നുള്ളി നുകരും ശലഭമായ് ഞാൻ
    സൂര്യകാന്തികൾ മഞ്ഞുമഴയിൽ കുതിർന്നു നിൽക്കും
    നിഴൽചെരുവിലൊഴുകി വന്ന കുളിരരുവിയലകളായ് ഞാൻ
    വെണ്ണിലാച്ചിറകുള്ള രാത്രിയിൽ
    വെള്ളിനീർക്കടലല കൈകളിൽ
    നീന്തി വാ തെളിനീർത്തെന്നലേ
    നനയുമീ പനിനീർമാരിയിൽ ഓ..ഓ.. (ആട്ടുതൊട്ടിലിൽ..)
    നീലാകാശച്ചെരുവിൽ നിന്നെക്കാണാം വെൺ താരമായ്
    നീളെ തെന്നും പൂവിൽ നിന്നെ തേടാം തേൻ തുള്ളിയായ്
    മാറിൽ മിന്നും മറുകിൽ മണിച്ചുണ്ടാൽ മുത്താൻ വരൂ
    ആരോ മൂളും പാട്ടായ് മുളം തണ്ടേ നിന്നുള്ളിൽ ഞാൻ
    മായുമീ മരതകച്ഛായയിൽ മൗനമാം മധുകണം ചേരവെ
    കുറുകി വാ കുളിർ വെൺ പ്രാക്കളേ
    ഒഴുകുമീ കളിമൺ തോണിയിൽ ഓ..ഓ.. (ആട്ടുതൊട്ടിലിൽ..)
    കണ്ണിൽ കാന്തവിളക്കായ് കത്തി നിൽക്കും സ്വപ്നങ്ങളേ
    മെയ്യിൽ നിറം ചാർത്തും മഷിക്കൂടിൻ വർണ്ണങ്ങളേ
    വേനൽ ചില്ലു പടവിൽ വെയിൽ കായും ഹംസങ്ങളേ
    താനേ തുള്ളി വീഴും തണുപ്പോലും മോഹങ്ങളേ
    അമ്പിളിത്തളയിട്ടു തുള്ളി വാ ചെമ്പനീർ ചിറകുള്ള സന്ധ്യയിൽ
    ആടുമീ പദതാളങ്ങളായ്
    പാടുമീ സ്വരജാലങ്ങളിൽ ഓ..(ആട്ടുതൊട്ടിലിൽ..)

  • @muhammedinsaf3905
    @muhammedinsaf3905 7 лет назад +148

    ലാലേട്ടനും ശോഭനയും ആണെങ്കിൽ വേറെ ലെവൽ ആയേനെ....

    • @MrGoodboyhatred
      @MrGoodboyhatred 4 года назад

      Shobana original le pole mini skirt ittu varanam

    • @sonyj1794
      @sonyj1794 4 года назад

      Und Bro MOVIE DAZZLES MALAYALAM you tubel adichu noku editing video kanam mohanlal shobhana same song

    • @sudheeshparayampallam3942
      @sudheeshparayampallam3942 3 года назад

      Athe😍

  • @deepakanu5436
    @deepakanu5436 7 лет назад +50

    lal fans allathavaraya ennepolullavar polum ithu mohan lalinte patta enna Vicharichirunnath. ipol OK aayi...👍👍👍👍👌

  • @theindian8449
    @theindian8449 5 лет назад +30

    Hats off to the creator of this video for having attempted to give justice to this wonderful song . Sometimes songs tend to land up in the wrong films. This song is an instance. This song should have been acted by Mohanlal.

  • @ranjithranju2899
    @ranjithranju2899 4 года назад +4

    അച്ചൻ പണ്ട് ടേപ് റെക്കോർഡറിൽ ഇത് വച്ചു അന്ന് കേട്ട ആ ഓർമ്മകൾ 😍😍😍😍😍😘😘💕💕

  • @sandeepsadasivan4939
    @sandeepsadasivan4939 7 лет назад +875

    *എന്റെ ലാലേട്ടാ നിങ്ങൾക്കും ശോഭന ചേച്ചിക്കും ഈ പാട്ട് കിട്ടിയിരുന്നെങ്കിൽ ....*

  • @kripeshkripoo
    @kripeshkripoo 6 лет назад +21

    Mg sreekumar ♥ Mohanlal
    Verr level Combo :*

  • @naushinvp
    @naushinvp 5 лет назад +16

    MG's voice and LAALETTAN onscreen takes the song to VERE LEVEL😍😍😍

  • @rajeswaripv1949
    @rajeswaripv1949 5 лет назад +9

    👌👌👌സുപ്പർ ലാൽ യട്ടൻ ഒരിക്കലും മായുല

  • @simivisakhdurgamol678
    @simivisakhdurgamol678 7 лет назад +35

    love u Laleetta...

  • @aiswaryanandha30
    @aiswaryanandha30 7 лет назад +33

    correct combination lalettan anuuuuuu mach

  • @user-ud7zd8mr4f
    @user-ud7zd8mr4f 5 месяцев назад +2

    ഏതവനാടാ ഇത് ചെയ്തത്...... എന്തായാലും മാസ്സ് കൊലമാസ്സ് ❤❤❤

  • @ajithashok9289
    @ajithashok9289 6 лет назад +11

    Perfect മാച്ച് ഫോര്‍ lalettan ആന്‍ഡ് ശോഭന

  • @abhiaami5951
    @abhiaami5951 7 лет назад +15

    Editing superb..perfct match..first njnm vijarichath ith lalettn song aanennane

  • @Peppy007
    @Peppy007 6 лет назад +13

    Lalettan muthanuu 😍😍❤

  • @chandradhaschoocu3586
    @chandradhaschoocu3586 6 лет назад +2

    ഞാൻ ഒരുപാട് സ്വപ്നങ്ങൾ കാണാറുണ്ട് അതിൽ ഒന്ന് ഞാൻ ആയെന്ക്കിൽ എന്ന് ആഗ്രഹിച്ചിരുന്നു അതുപോലെ ആയിരുന്നു ഈ പാട്ടും ലാലേട്ടന്റെ വിഡിയൊ എഡിറ്റ്‌ ചെയിത ചേട്ടൻ മാർക്ക് ഒരുപാട് 👍👍👍👍👍👍👍

  • @sujathak5632
    @sujathak5632 4 года назад +7

    എത്ര കേട്ടാലും മതി വരാത്ത സോങ് 😍😘

  • @safnasappu5536
    @safnasappu5536 6 лет назад +44

    ഇപ്പൊ ഒരു റിലാക്സേഷൻ ഉണ്ട്😍😍😍ലാലേട്ടാ😘😘

  • @sarathkichu9701
    @sarathkichu9701 4 года назад +4

    ലാലേട്ടനും ശോഭന ചേച്ചിയും ആയിരുന്നേൽ പൊളിച്ചേനെ 🥰🥰😍😍🥰😍

  • @myideas408
    @myideas408 5 лет назад +59

    2019 ee song kandavar like

  • @sherinantony6667
    @sherinantony6667 3 года назад +3

    പണ്ട് ആദ്യം കേട്ടപ്പോൾ ഈ പാട്ട് ലാലേട്ടന്റെ പടത്തിലെ ആണ് എന്ന് വിചാരിച്ച് കുറെ കാലം ഇരുന്നവർ ഇവിടെ അടി ലൈക്‌... 👍

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 6 лет назад +9

    Aattu thottilil... & Margazhiye mallikaye... Lalettan abhinayicha etho oru cinemayile paattu aa ennu viswasicha oru kutti kaalam enikkum undaayirunnu

  • @jobingeorge5391
    @jobingeorge5391 5 лет назад +16

    എന്റെ ലാലേട്ടാ ഇതൊക്കെ കാണുന്നുണ്ടോ........

    • @ajeeshajeesh6828
      @ajeeshajeesh6828 3 года назад

      ഇത് എഡിറ്റിംങ് ചെയ്തിരിക്കുന്നത് AM K ആണ്

  • @ajithasukumaran793
    @ajithasukumaran793 5 лет назад

    Vandhanam.filminu.pattiya.songayirunnumith....ejthurasamund..lalettan.abhinayikunnathukanan..superrr♥️♥️♥️♥️♥️♥️

  • @sruthyviswakumar514
    @sruthyviswakumar514 6 лет назад +1

    Laletan polichu.

  • @sibilaalathneeliyad3978
    @sibilaalathneeliyad3978 7 лет назад +19

    editing 😍😍 pinne song😍😍😍lalettan 😘😘😘😘

  • @sinic2756
    @sinic2756 2 года назад +6

    2022 ലും കേൾക്കുന്ന evergreen hit ആയ songs ഇൽ ഒന്നാണിത് 🥰🥰

  • @sajimols2167
    @sajimols2167 5 лет назад +1

    ലാലേട്ടനെ വെച്ച് എന്നാ ചെയ്താലും അത് കിടു.. അതാണ് ലാലേട്ടൻ..😘😘

  • @sharankumar3297
    @sharankumar3297 2 года назад +7

    Perfect 😍👌
    Lalettan is always romantic king 😘😘😘😘👑💋💋💋💋

  • @whysoserious836
    @whysoserious836 3 года назад +11

    ഇല്ല ഞാൻ സമ്മതിക്കില്ല.. ഇത് ശരിക്കും ലാലേട്ടന്റെ പാട്ട് തന്നെ.. ഇങ്ങേർക്കല്ലാതെ മലയാളത്തിലെ വേറെ ഒരാൾക്കും ഇത് ചേരില്ല 😔👍