എൻ്റെ 2 കണ്ണും c3r ചെയ്തതാണ്. ഒന്ന് 7 വർഷം മുൻപ് ഒന്ന് 1 വർഷം മുൻപ്. ഇപ്പൊ രണ്ടു കണ്ണിനും വീണ്ടും വളവ് ആകുന്നു. ഇനിയും c3r ചെയ്യണമെന്ന് പറയുന്നു. ഇങ്ങനെ സംഭവിച്ചിട്ടുള്ള ആരേലും ഉണ്ടോ
ഇത് നിങ്ങളുടെ പ്രായം, രോഗത്തിന്റെ തീവ്രത , രോഗ കാരണം എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തി ഒരു ഡോക്ടർക്കേ പറയാൻ കഴിയു. പക്ഷെ പൊതുവായി, ഈ രോഗം വന്നവർ കാഴ്ച പൂർണമായി തിരിച്ചു കിട്ടുന്നതിൽ ശ്രെദ്ധ കൊടുക്കാതെ നിലവിലത്തെ സാഹചര്യം മൂർച്ഛിക്കാതെ രോഗത്തെ തടയാൻ ശ്രെമിക്കുക, ഇതിന്റെ ചികിത്സ ചെയ്യാതിരുന്നാൽ വളരെ ബുദ്ധിമുട്ട് ഉണ്ടാകാൻ ചാൻസ് കൂടുതലാണ്, ചിലവരിൽ വിഷൻ മെച്ചപ്പെടാറുമുണ്ട്.
അസുഖത്തിന്റെ സ്റ്റേജ് അനുസരിച്ചിരിക്കും, എന്നിരുന്നാലും പുർണമായും തിരിച്ചു കിട്ടില്ല, പക്ഷെ ചില കേസുകളിൽ ചെറിയ ഇമ്പ്രൂവ്മെന്റ് ഉണ്ടാവും. കാഴച്ച മെച്ചപ്പെടുത്തുക എന്നതിലുപരി ഉള്ള കാഴ്ച പൂർണമായും നഷ്ട്ടപെടാതിരിക്കാനാണ് ശ്രെമിക്കേണ്ടത് ഇതിനു വേണ്ടി ഡോക്ടറെ കണ്ട് അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ചു ചികിത്സ ചെയ്യുക.
Will there be a good change in the vision of 6/15 if scleral lens is used?
എന്റെ രണ്ട് കണ്ണിനും C3R ചെയ്യേണ്ടി വന്നു, ഇപ്പോൾ കുഴപ്പമില്ല.
Kaaycha improve aayo?
I am planning to c3r
Contact ഒന്നു തരുമോ ഡീറ്റെയിൽസ് അറിയാനാണ്
Contact നമ്പർ തരുമോ
C3r randu kannilum chythayanu njn .vision improve aakila..just stopping further progression dats it
@@d7013 ethra month rest venam
Well said sir.
Is Topo Guided PRK + C3R surgery possible at Giridhar?
C3r ഒരു തവണ ചെയ്താൽ വീണ്ടും ചെയ്യേണ്ടി വരുമോ
എൻ്റെ 2 കണ്ണും c3r ചെയ്തതാണ്. ഒന്ന് 7 വർഷം മുൻപ് ഒന്ന് 1 വർഷം മുൻപ്. ഇപ്പൊ രണ്ടു കണ്ണിനും വീണ്ടും വളവ് ആകുന്നു. ഇനിയും c3r ചെയ്യണമെന്ന് പറയുന്നു. ഇങ്ങനെ സംഭവിച്ചിട്ടുള്ള ആരേലും ഉണ്ടോ
@@adamadamsanu8726thankalk yetra vayas ind
Dr paranjathu full sheryanu njan sakshi
Plz sent ur nomber
My doc. ❤️ There is an improvement since i started proper check up with Dr.Vinay s pillai.
Have you undergone for C3R surgery?
@@anu3988 Hi, just C3R or, Topo Guided PRK with C3R?
Hi, I am detected with Kerotoconus, and planning to book an appointment @ Giridhar. Are you now using RGP contact lens?
@@anu3988 They didn't said about doing Topo guided PRK before C3R?
We can transplant Retina??
Kure varshagalayi ithum chumannu nadakkunnathu
I am a keratoconus patient. May I get your contact
@@ayshh4738 advanced stage ayal c3r cheytitte entha karyam ...transplant cheyyanam...
@@dawn.4425 Use lence... transplant options
Ninggaludea stage eth level aane...
Transplant cheyta aarelum undo
Cone poleyaayittanullath. Maattivaikkanamennan paranjath
Hi
Cornea matti vekkunnudo
Can I get my eyesight back after intact or corneal transplantation surgery?
ഇത് നിങ്ങളുടെ പ്രായം, രോഗത്തിന്റെ തീവ്രത , രോഗ കാരണം എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തി ഒരു ഡോക്ടർക്കേ പറയാൻ കഴിയു. പക്ഷെ പൊതുവായി, ഈ രോഗം വന്നവർ കാഴ്ച പൂർണമായി തിരിച്ചു കിട്ടുന്നതിൽ ശ്രെദ്ധ കൊടുക്കാതെ നിലവിലത്തെ സാഹചര്യം മൂർച്ഛിക്കാതെ രോഗത്തെ തടയാൻ ശ്രെമിക്കുക, ഇതിന്റെ ചികിത്സ ചെയ്യാതിരുന്നാൽ വളരെ ബുദ്ധിമുട്ട് ഉണ്ടാകാൻ ചാൻസ് കൂടുതലാണ്, ചിലവരിൽ വിഷൻ മെച്ചപ്പെടാറുമുണ്ട്.
@@sh2442yam ee sclaral lense Ella kerataconus patient num suit aagumo,?
Cornea transplant chyta arelum undo
Aah und .
Njan Dalk aanu cheythath.
@@samithpa dalk enthanu?? ipo enganund vision... improve aayo... lifelong medication veno
@@samithpa and where did u do the surgery..and its cost pls
എൻ്റെ രണ്ടു കണ്ണും c3r chythu onnu 10 വർഷം ഒന്ന് 7 വർഷം but orukann eppo കാഴ്ച കുറഞ്ഞി വരുന്നു
Keratoconus is a disability??
Keratoconus vanna Kuraja kazcha thirich kittumo
അസുഖത്തിന്റെ സ്റ്റേജ് അനുസരിച്ചിരിക്കും, എന്നിരുന്നാലും പുർണമായും തിരിച്ചു കിട്ടില്ല, പക്ഷെ ചില കേസുകളിൽ ചെറിയ ഇമ്പ്രൂവ്മെന്റ് ഉണ്ടാവും. കാഴച്ച മെച്ചപ്പെടുത്തുക എന്നതിലുപരി ഉള്ള കാഴ്ച പൂർണമായും നഷ്ട്ടപെടാതിരിക്കാനാണ് ശ്രെമിക്കേണ്ടത് ഇതിനു വേണ്ടി ഡോക്ടറെ കണ്ട് അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ചു ചികിത്സ ചെയ്യുക.
Never
Corniya matti vachu njan but epool athum budhimuttayi thudagi
Cornea transplant how vision back
How many vision back
How vision restore
@@ayshh4738 njan scleral lence upayogikkunnu...
@@ayshh4738 ella