Artificial Intellegence-അന്ന് കമ്പ്യൂട്ടർ, ഇന്ന് എ ഐ.

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ‪@MalayalivarthaInside‬

Комментарии • 218

  • @rajuthumpunkal6307
    @rajuthumpunkal6307 6 дней назад +37

    ഗോവിന്ദൻ വാ തുറന്നാൽ വിവരക്കേട്:
    കമ്യൂണിസം കാല കരണപ്പെട്ടു.

  • @Srikrishnan10
    @Srikrishnan10 6 дней назад +27

    എഴുപതുകളിൽ "ഓട്ടോറിക്ഷയ്ക്ക് "എതിരെ സൈക്കിൾ റിക്ഷക്കാർ സമരം നടത്തി ലോകത്തെ തന്നെ ചിരിപ്പിച്ചു കളഞ്ഞു......😂😂😂😂😂😂

    • @KROKOKOK
      @KROKOKOK 6 дней назад

      Ehh!!? ഇതു നടന്നതാണോ!!?😂😂😂😂

    • @Srikrishnan10
      @Srikrishnan10 5 дней назад

      @KROKOKOK yes

  • @johnnytp8015
    @johnnytp8015 6 дней назад +13

    1985 ൽ ആ അടവുകൾ എടുത്തില്ലെങ്കിൽ ഇവർക്ക് ഇന്ന് മുതലാളി മാർ ആകാൻ കഴിയു മായിരുന്നില്ല. ഇവരുടെ ബുദ്ധിയെ സമ്മതിച്ചേ തീരു.

  • @SajithKumar-rg4ly
    @SajithKumar-rg4ly 6 дней назад +31

    60% പാർട്ടി നേതാക്കൾക്ക്
    തൊഴിൽ ഇല്ലാതാകുമെന്നാണ് കോവിന്ദൻ ഉദേശിച്ചത്.
    അത് നിങ്ങൾക്ക് മനസിലായില്ല അല്ലേ.
    ഇപ്പോൾ തന്നെ നേതാക്കൾക്ക് തൊഴിലില്ല,

  • @rajudaniel1
    @rajudaniel1 6 дней назад +9

    വിഡ്ഡിത്തം പറയുന്നതിനും അതിരു വേണ്ടേ😢 കേരളത്തെ ഇത്രമേൽ പിന്നോട്ട് നയിച്ചത് ദീർഘവീക്ഷണം തീരെയില്ലാത്ത നേതാക്കളാണ്. കഷ്ടമെന്നല്ലാതെ എന്തു പറയാൻ
    😢😢😢😢😢😢😢

  • @josephkurisinkal6292
    @josephkurisinkal6292 6 дней назад +24

    ഈ മണ്ഡശിരോമണികളെ കേരളം താങ്ങുന്നത് എന്തിനാണ്

  • @pkindia2018
    @pkindia2018 6 дней назад +12

    AI ഇല്ലാതാക്കൽ മാത്രമല്ല, ബുദ്ധിയില്ലാത്തവരെ കൂടുതൽ കൂടുതൽ നമ്മൾ വാർത്തെടുക്കണം!!

  • @raviottur3303
    @raviottur3303 6 дней назад +18

    വിവരമില്ലാത്ത ഇവനെ കേൾക്കാൻ ആളുണ്ടാവുന്നതാണ് ഇവനെയൊക്കെ നേതാവാക്കുന്നത്. അപ്പോൾ തെറ്റ് ജനങ്ങളിലല്ലേ.

  • @mathewjoseph193
    @mathewjoseph193 6 дней назад +20

    ഈ മന്ദബുദ്ധിയെ ഉടനടി Nihans ഇൽ ട്രീറ്റ്‌മെൻ്റിനു വിടണം😂😂😂

  • @gillanjacob
    @gillanjacob 6 дней назад +6

    🙏മരപൊട്രേൻ

  • @mersonchristopher7804
    @mersonchristopher7804 6 дней назад +4

    കേരളത്തെ കടൂ മുടിപ്പിച്ചതുകൊണ്ട് പാർട്ടിക്കാർക്ക് ഇനി ജോലി ചെയ്യണ്ട.😂

  • @santhoshpatteri9421
    @santhoshpatteri9421 6 дней назад +10

    ഗോവിന്ദന്റെ ആന്ത്തൂർ കണ്ടുപിടുത്തം

  • @sujithmenon294
    @sujithmenon294 6 дней назад +3

    THE REAL INTELLIGENT MASTER OF THE PLANET

  • @muraleedharankailasam9889
    @muraleedharankailasam9889 6 дней назад +5

    രാഷ്ട്രീയ തൊഴിലാളികൾക്കു പണി പോകും എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്

  • @rajankunnumpurath8005
    @rajankunnumpurath8005 6 дней назад +2

    Good talk thank you sir for your informative talk of cpi(m) old history.❤❤❤

  • @anirudhanpb9760
    @anirudhanpb9760 6 дней назад +6

    വിവരമില്ലാത്തവർഇതൊക്കെചൈയ്തില്ലങ്കിലെഅത്ഭുതമുള്ളൊ

  • @RejiMathew-q5d
    @RejiMathew-q5d 6 дней назад +9

    ഇവനൊക്കെ ഏതു ലോകത്താണ് 😂😂😂😂

  • @MhMh-d3l
    @MhMh-d3l 6 дней назад +3

    A I... Camera.. kku നോക്കു കൂലി...???
    കിട്ടിയാൽ....?
    A I... use ചെയ്‌താൽ നോക്കുകൂലി കിട്ടിയാൽ വരുമാന നഷ്ട്ടം നികതാം....
    കേരള നാടു കൊള്ളയടിച്ചു തിന്നിട്ടു..... ജനങളുടെതൊഴിലും വരുമാനവും മുട്ടിച്ച ഇവന്മ്മാർ ക്കു ഇതു പറയാൻ എന്ത് അർഹത.....??
    യുവ ജനങ്ങൾ മുഴുവൻ നാടു വിട്ടു ഇനി പൊട്ടത്തരം വിളമ്പുന്നത് ആർക്ക് വേണ്ടി എന്നു കേരള ജനത 🎉🎉

  • @georgejoseph2918
    @georgejoseph2918 5 дней назад +1

    Tractor,computer ഒന്നും ആരും മറന്നിട്ടില്ല

  • @jayakumarg4805
    @jayakumarg4805 6 дней назад +1

    കേരളത്തിന്റെ കാൻസർ.. കമ്മ്യൂണിസം

  • @jacobmd2541
    @jacobmd2541 6 дней назад +1

    Very true

  • @VijayanNair-h5w
    @VijayanNair-h5w 6 дней назад +5

    Kerala politition are destroying kerala

  • @jaco901
    @jaco901 6 дней назад +1

    പണ്ട് കമ്പ്യൂട്ടർ വന്നപ്പോൾ ഇത് തന്നെ പറഞ്ഞു. വിചിത്രം!! മുതലാളിത്വം ഇന്ന് അവരുടെ കുത്തക എന്നത് ആരും അറിയുന്നില്ല എന്നായിരിക്കും

  • @aruncfrederickarun4774
    @aruncfrederickarun4774 6 дней назад +1

    നിങ്ങൾക്കും മക്കൾക്കും പേരക്കുട്ടികൾക്കും ജോലി നഷ്ടപെടാതിരിക്കട്ടെ ♥️ഇത് വലിയൊരു പ്രശ്നം ആണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത് എനിക്ക് വിവരം ഇല്ലാത്തതുകൊണ്ടാവും പക്ഷെ കണ്ടറിയാം

    • @purushothamankani3655
      @purushothamankani3655 6 дней назад

      ചേട്ടാ, ഇതിന്റെ വ്യാപനം, കമ്പ്യൂട്ടറിന് സമാനമായ തൊഴിൽ സാധ്യത ഇതിനുമുണ്ട്.. ഇതും കമ്പ്യൂട്ടർ അപ്ലിക്കേഷന്റെ മറ്റൊരു വേർഷൻ ആണല്ലോ 😊

  • @sureshbabusekharan7093
    @sureshbabusekharan7093 6 дней назад +2

    Givindan is right.
    I lost my job because of AI.
    I was content writer

  • @jojithomas3313
    @jojithomas3313 6 дней назад

    Wow great

  • @visamuel9515
    @visamuel9515 5 дней назад

    They will never change

  • @prasadthomas4807
    @prasadthomas4807 6 дней назад +4

    നിലപാട് അതാണ്... അതുമാത്രമാണ് 😆😆😆😆😆വേട്ടാവളിയൻ കോവിന്ദൻ 😆😆😆😆

  • @unnikrishnan5007
    @unnikrishnan5007 4 дня назад

    പരിപ്പുവടയും കട്ടൻ ചായയിലേക്കും ഞമ്മള് തിരിച്ചു പോകും

  • @swapnaachu5867
    @swapnaachu5867 6 дней назад +2

    പോത്തിന് എന്ത് ഏതാ വാഴ?

  • @kumar.vajaya.v4545
    @kumar.vajaya.v4545 6 дней назад +2

    APPAM CHUTTU JEVIKKAM LALSALAM

  • @bittupaul1839
    @bittupaul1839 6 дней назад

    സഹിക്കുക ഇവനെ ജെനങ്ങൾ

  • @joshikakkad5491
    @joshikakkad5491 6 дней назад +3

    ഇവന് വല്ലതും അറിയുമോ 🌹 മോൻ

  • @joseParacka
    @joseParacka 6 дней назад +4

    എത്രയും വേഗം. ഇവനെപോലുള്ളവർ ജനിക്കറിരിക്കാനും ai സാധിക്കട്ടെ

  • @PrinceV-o2j
    @PrinceV-o2j 6 дней назад

    ഇതുവരെ വിവരം വെക്കാത്ത ഒരു വിഭാഗം ഉണ്ടെങ്കിൽ അതാണ് ഇവന്മാര് , സഹിക്കുകയല്ലാതെന്തുചെയ്യാൻ കഷ്ടംതന്നെ 😊😊

  • @ramankuttyma5903
    @ramankuttyma5903 6 дней назад

    Best'

  • @JohneyCJ-dv9ve
    @JohneyCJ-dv9ve 6 дней назад

    ഇവിടെ മലയാളിക്ക് പണിയില്ല ബംഗാളികൾ ആണ് പണി 40 ലക്ഷം ബംഗാളികളെ ആധാർ കാർഡും റേഷൻ കാർഡും ലൈഫ് മിഷൻറെ വീടും നൽകി അവരുടെ വോട്ട് വാങ്ങി ജയിക്കാം എന്നാണ് തീരുമാനമെങ്കിൽ അതിനെ മാറ്റിമറിക്കുവാൻ മുകളിൽ ഒരാൾ ഉണ്ട് എന്ന് ഓർക്കുക

  • @samedamon3492
    @samedamon3492 6 дней назад

    ഇവൻ മാർക്ക്‌ ഇതുവരെ നേരം വെളുത്തില്ലേ? ❤😂😂😂

  • @Dracula338
    @Dracula338 6 дней назад +1

    AI undakkunathum use cheyunathum thalayil vivaam ullavaranu.

  • @santhoshpatteri9421
    @santhoshpatteri9421 6 дней назад +3

    അപ്പം export കൂടുതൽ easy ആയില്ലേ

  • @augustusmathew222
    @augustusmathew222 6 дней назад

    എല്ലാ സംഭരഭങ്ങളെയും അടച്ചുപൂട്ടിച്ച് തൊഴിൽ നഷ്ടപ്പെടുത്തി അതു തിന്ന് വളരുന്ന ബകനെ എന്തു വിളിക്കാം?😂😂😂

  • @haridasambadi3276
    @haridasambadi3276 6 дней назад

    Koyinnan says that who will sell out appam? AI will sell out the appam. So, kammies will lose their manufacturing units.

  • @YohannanKS
    @YohannanKS 6 дней назад

    4 പൊട്ടന്മാർആനയെ കണ്ടതുപോലെ നമ്മുടെ അപ്പംഗോവിന്ദനും AI യുടെ പുതിയകണ്ടുപിടുത്തം നടത്തി, ആന തൂണുപോലെയെന്നും, അല്ലമുറംപോലെയെന്നും പൊട്ടന്മാർ കണ്ടതുപോലെ ഗോവിന്ദനും AI യെകണ്ടു, വിചാരണയുംനടത്തി, ഇനിയും ശുഭം,

  • @jijoykr3126
    @jijoykr3126 6 дней назад +2

    നെല്ലിക്കാതളം വക്കുക

  • @evanisaworld5141
    @evanisaworld5141 6 дней назад

    പാവം ഗോവിന്ദൻ😂😅

  • @bijug8200
    @bijug8200 6 дней назад +1

    I always wondered why i didn't see any donkeys in Kerala. I just heard one now. I am relieved!

  • @sunilkumar.v.v7713
    @sunilkumar.v.v7713 6 дней назад

    ഈ മന്ദബുദ്ധി മൂത്താൽ കേക്കാൻ മന്ദബുദ്ധികൾ ഇല്ല

  • @sreenivasans3807
    @sreenivasans3807 6 дней назад

    സകാവ് പറഞാൽ ഞങ്ങൾ അനുസരിക്കും ലാൽ സലാം

  • @faisalkasim3640
    @faisalkasim3640 5 дней назад

    എനിക്ക് ചിരിവരുന്നു

  • @MohandasPK-j7o
    @MohandasPK-j7o 6 дней назад +3

    AI വന്നാൽ പാർട്ടി വളരും വ്യവസായ വിപ്ലവം ഉണ്ടാകും സോസിയലിസം വരും എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ എന്തായി

  • @marcelpv5174
    @marcelpv5174 6 дней назад

    ഗോവിന്ദൻ ചേട്ടൻ മുതലാളിയോ തൊഴിലാളിയോ അതാദ്യം പറ

  • @abhiramajith6620
    @abhiramajith6620 6 дней назад

    സിപിഐഎമ്മിൽ ഇത്രയും വിവരദോഷിയായ ഒരു സംസ്ഥാന സെക്രട്ടറി ഇതേവരെ ഉണ്ടായിട്ടില്ല

  • @AbdulRazak-h5k
    @AbdulRazak-h5k 6 дней назад +2

    Ai വന്നാൽ അപ്പം വിൽക്കാൻ കഴിയില്ലഅതാണ് പ്രശ്നം

  • @Sasidharan-p9s
    @Sasidharan-p9s 6 дней назад +2

    അപ്പം കോയ്ന്നൻ

  • @naranb8753
    @naranb8753 6 дней назад +2

    ബക്കറ്റ് പിരിവിനും നോക്കു കൂലി ക്കും AI ബാധകം ആകുമോ.

  • @rockyjoseph184
    @rockyjoseph184 6 дней назад

    Kalavum kaiyyittu vaarallum nirttu Kovinda

  • @mohanjoseph459
    @mohanjoseph459 6 дней назад

    ഗ്യോവിന്ദനല്ല പ്രശ്നം.ഇപ്പറഞ്ഞതുമുഴുവന്‍ വിഴുങ്ങുന്ന സഖാക്കളാണ് പ്രശ്നം.

  • @Mallusigh
    @Mallusigh 6 дней назад +2

    Keralam kuttichorakkiyallo eni endha ullathu😂😂😂😂😂😂😂

  • @satheeshbabu181
    @satheeshbabu181 6 дней назад

    ചീ പി എം അടിമഠടികൾ എവിടെപ്പോയി..

  • @sachith30
    @sachith30 6 дней назад

    ഇത് പണ്ട് കമ്പ്യൂട്ടർ വന്നപോഴുള്ള പോലെയെ ഉള്ളൂ, കുറച്ചു കഴിയുമ്പോൾ AI യുടെ വക്തകളാകും ഇവർ😂

  • @nvnair999
    @nvnair999 6 дней назад

    ഈ പാർട്ടി നശിച്ചു കിട്ടിയിരുന്നു എങ്കിൽ.. കേരളം എന്നേ ❤️

  • @manurkgs
    @manurkgs 6 дней назад +2

    AI എന്നാല് റോബോട്ട് ആണെന്ന് ആയിരിക്കും കോവിന്ദൻ വിചാരിച്ചിരുന്നത്..🤔🙂😂🤣🤣

  • @krishvamadevan2698
    @krishvamadevan2698 6 дней назад +1

    What coconut is he saying

  • @Inside101-g
    @Inside101-g 6 дней назад

    Computer vannappol 😮😮😮

  • @mercykj1271
    @mercykj1271 6 дней назад +1

    Etavattathe kurichu matrame kammikal chinthiku 😂

  • @bijubalakrishnan6847
    @bijubalakrishnan6847 6 дней назад

    നമ്മടെ ചൈന ചെയ്താൽ മതി എന്നാകും😅

  • @georgemoolayil-v1q
    @georgemoolayil-v1q 6 дней назад

    Pinnarayi and Govindan konappen belong to which group?

  • @rajeshks9509
    @rajeshks9509 6 дней назад

    AI മൂലം ഒത്തിരി ആൾക്കാരുടെ ജോലി പോകാൻ സാധ്യതയുണ്ട്

  • @wollenfox7272
    @wollenfox7272 6 дней назад +1

    Ai vannalum keralathil onnum sambavikilla…. party nokkikoulum bakki 😂

  • @shibuedison1779
    @shibuedison1779 6 дней назад

    ബോധവും പോക്കണവും ഇല്ല എന്നറിയാം. എന്നാലും മിണ്ടതെങ്കിലും ഇരുന്നൂടെ

  • @prathapraghavanpillai1923
    @prathapraghavanpillai1923 6 дней назад

    ചൈന യിൽ നടക്കുന്ന വികസനങ്ങൾ ഗോവിന്ദൻ കാണുന്നില്ലേ.

  • @thomasjohn6437
    @thomasjohn6437 5 дней назад

    ഈ നേതാക്കൻമാർ അണികളെക്കൊണ്ട് ചൂട് ചോർ വാരിച്ച് അവർ ധനവാൻ ആകും എന്നാൽ അല്ലാതെ അണികൾ സമരത്തിനിറങ്ങു ഈ ആശയങ്ങളാണ് ഇലക്ഷൻ വരുമ്പോൾ കാണിക്കുന്ന പുരോഗതി ഇങ്ങനെ എത്ര നാൾ അണികളെ കളിപ്പിക്കും?

  • @DiyaManju4
    @DiyaManju4 6 дней назад

    വിപ്ലവം തലക്ക് പിടിച്ച് വട്ടായി

  • @LakshmananMv-i2u
    @LakshmananMv-i2u 5 дней назад

    കേരളത്തിൽ കംപ്യൂട്ടർ വെക്കില്ല എന്ന് ഇ കെ നായനാർ പറഞ്ഞ കാര്യം ഓർക്കുന്നു

  • @joygeorge655
    @joygeorge655 6 дней назад

    നിങ്ങൾ നോക്കു കൂലി മാത്രം തിന്നു ജീവിച്ചാൽ മതി, 10:48 പറഞ്ഞു നടക്കുന്നത് അധാനിക്കുന്ന ജന്മം കഷ്ടം

  • @thomasvp7481
    @thomasvp7481 6 дней назад

    Tractor, computer. Sosraya college.nudumbasery airport,,gail pipe....angane k rail appam...samara party......AI mookum...AI comrade. ..!!!!

  • @RajanUnnithan-bc6cb
    @RajanUnnithan-bc6cb 6 дней назад

    കോവിന്ദൻ്റെ കടവുൾ കരൽ മാർക്സ് വന്നാലും ഒന്നും നടക്കില്ല, കോനോം തടുത്താൽ മൂത്രം നിൽകുമോ😂😂😂

  • @anithasabu3272
    @anithasabu3272 5 дней назад

    പണ്ടത്തെ സ്ലേറ്റും കല്ലുപെൻസിലും എടുതുകൊണ്ടിറങ്ങു കോവിന്താ 😅😅😅

  • @sajeevkumar9534
    @sajeevkumar9534 6 дней назад

    Appam Govindhande...Appa... kachavadam...athu matrame ariyavu

  • @pangottilplants9029
    @pangottilplants9029 5 дней назад

    കോവിന്ദൻ്റെ അപാര ബുദ്ധി

  • @jobyfrancis3747
    @jobyfrancis3747 6 дней назад

    അപ്പം ചുടാൻ റോബോട്ടിനെ ഏൽപ്പിക്കാം

  • @venugtr
    @venugtr 6 дней назад

    Appam

  • @solitudelover6413
    @solitudelover6413 5 дней назад

    പൊട്ടനും പൊട്ടന്റെ പുറകെ പോകുന്ന മരപ്പൂട്ടന്മാരും കുറച്ച് കഷ്ടം തന്നെ മുതലാളീ കഷ്ടം തന്നെ

  • @bigjohn7623
    @bigjohn7623 6 дней назад

    AI cameras???? On our roads

  • @Inside101-g
    @Inside101-g 6 дней назад

    "Nokkukooli" enna word AI yil ulppeduthuka

  • @devassypl6913
    @devassypl6913 6 дней назад

    അപ്പോൾ ഈ സിപിഎം നേതാക്കളൊക്കെ മുതലാളിമാരല്ലേ 😄

  • @muraleedharankailasam9889
    @muraleedharankailasam9889 6 дней назад

    സിപിഎം എന്ന deemed യൂണിവേഴ്സിറ്റി യിൽ നിന്നും phd എടുത്ത ആളുകൾ ആണ് ഇവരൊക്കെ

  • @VincentKt-c8f
    @VincentKt-c8f 6 дней назад

    കളിപ്പാട്ടമുണ്ടാക്കിയാൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ബോദ്ധ്യമാകും

  • @satheeshc.v8202
    @satheeshc.v8202 6 дней назад

    അയാള് പറയുന്നത് അയാൾക്ക് തന്നെ അറിയില്ല. കേട്ട് നിൽക്കുന്നവരുടെ ബുദ്ധിയുടെ ലെവൽ കഷ്ടം.

  • @Kiripa513
    @Kiripa513 5 дней назад

    ഇവന്മാർക്ക് ഓട്ടിടാനല്ലേ എന്നാലും ജനങ്ങൾ ഉള്ളു

  • @susankuruvilla7559
    @susankuruvilla7559 5 дней назад

    Nethakkalude makkalellam innu computeril work cheyyunnu

  • @surendrank7005
    @surendrank7005 6 дней назад

    This was happned when computer industry was implemented comunnist never allow to develop the state, where in china they can implement AI, communist always against any development, and they will go with the same wayafter 20 or 25 ywars after implementing entire nation, then youth of kerala go to other state as a begger.

  • @prasannand7768
    @prasannand7768 6 дней назад

    ബംഗാളികളെ വച്ചു കമ്മീഷൻ പറ്റുന്ന പണി നിർത്തി നാട്ടിലെ തൊഴിലാളികളെകൊണ്ട് പണി എടുപ്പിച്ചു നന്നാക്കുക

  • @JesudasanValuparampil
    @JesudasanValuparampil 6 дней назад

    Kalakovindan

  • @sunnymathew8151
    @sunnymathew8151 6 дней назад

    Pulayappedi venam allenkil penmackalum penganmaarum ocke nashickum, the bloody pulappedi 😅

  • @sureshpk9862
    @sureshpk9862 6 дней назад

    മലയാളി കളെ ലോകം മുഴുവനും ജോലിക്ക് അയക്കു കേരളം രക്ഷ പ്പെടും

  • @johndiaz4205
    @johndiaz4205 6 дней назад

    He lives in imagination.Senseless good person.

  • @kpkraman353
    @kpkraman353 6 дней назад

    ഇവനെ യൊക്കെ എന്തു ചെയ്യ്യുമെന്നാണ് ചിന്തിക്കുന്നത്

  • @damodaranchaithram9456
    @damodaranchaithram9456 6 дней назад

    AI വില്പനയ്ക്ക് - 60 % വിലക്കുറവിൽ

  • @vinodkumarb2318
    @vinodkumarb2318 6 дней назад

    Ennal pinne aadyam camarakal eduthu kalayu