തെങ്കാശിയിൽ ഇത്രയും വില ഇല്ല. കഴിഞ്ഞദിവസം 17 ലിറ്റർ പാൽ കിട്ടുന്ന HF പശുവിനെ 49. 500 ന് ആണ് ഞാൻ വാങ്ങിയത്. ഞാൻ സ്ഥിരമായി തെങ്കാശിയിൽ നിന്നാണ് പശുവിനെ വാങ്ങാറ്.
ഈ വീഡിയോ കണ്ടു ആരും ചതിക്കുഴിയിൽ പെടരുത്. ഫുൾ തട്ടിപ്പാണ്. തമിഴ്നാട്ടിൽനിന്നും ഒഴിവാകുന്ന മുതുക്കി പശു കളെ കൊണ്ടുവന്നു പാവപ്പെട്ട കർഷകരെ പറ്റിക്കുന്ന ഒരു ടീമിന്റെ ലീഡറാണ് ശാന്തി. ഞാൻ അനുഭവസ്ഥനാണ്.3ആം പെർരാണെന്നു പറഞ്ഞു ഒരു മുതുക്കി പശുവിനെ, അതും ഒരു മുടന്തി പശുവിനെ 15 ലിറ്റർ പാൽക്കിട്ടുമെന്നുപറഞ്ഞു 66000 രൂപ വാങ്ങിച്ചു എന്നെ പറ്റിച്ചു. വീട്ടിൽകൊണ്ടുവന്നു 3 ദിവസം കഴിഞ്ഞപ്പോൾ മുതൽ പശു വിനു എഴുന്നെല്കാൻ ബുദ്ധിമുട്ടാണ്
പാല് കൂടുതൽ ഉള്ള പശു മെല്ലിച്ചു ഒട്ടി ഒണങ്ങി ഇരിക്കും... എല്ലാവരും നല്ല തടിച്ചു കൊഴുത്തതിനെ വാങ്ങും.. വീട്ടിൽ എത്തിയാൽ പാലും ഉണ്ടാവില്ല ഒരു കോപ്പും ഉണ്ടാവില്ല.. 🤨
ഈ ബ്രോക്കർ മാർ നല്ല നാടകം കളിക്കാർ തന്നെ
തെങ്കാശിയിൽ ഇത്രയും വില ഇല്ല. കഴിഞ്ഞദിവസം 17 ലിറ്റർ പാൽ കിട്ടുന്ന HF പശുവിനെ 49. 500 ന് ആണ് ഞാൻ വാങ്ങിയത്. ഞാൻ സ്ഥിരമായി തെങ്കാശിയിൽ നിന്നാണ് പശുവിനെ വാങ്ങാറ്.
@PSCMOTIVATION1 l
നൈയനാപുരം നിന്നാണോ
Unga number solluga anna na Tenkasi madu virapari
വീഡിയോ നന്നായിട്ടുണ്ട് റഹീം ബായ്
കറവ കണ്ടു വാങ്ങാൻ പറ്റുമോ
ഈ വീഡിയോ കണ്ടു ആരും ചതിക്കുഴിയിൽ പെടരുത്. ഫുൾ തട്ടിപ്പാണ്. തമിഴ്നാട്ടിൽനിന്നും ഒഴിവാകുന്ന മുതുക്കി പശു കളെ കൊണ്ടുവന്നു പാവപ്പെട്ട കർഷകരെ പറ്റിക്കുന്ന ഒരു ടീമിന്റെ ലീഡറാണ് ശാന്തി. ഞാൻ അനുഭവസ്ഥനാണ്.3ആം പെർരാണെന്നു പറഞ്ഞു ഒരു മുതുക്കി പശുവിനെ, അതും ഒരു മുടന്തി പശുവിനെ 15 ലിറ്റർ പാൽക്കിട്ടുമെന്നുപറഞ്ഞു 66000 രൂപ വാങ്ങിച്ചു എന്നെ പറ്റിച്ചു. വീട്ടിൽകൊണ്ടുവന്നു 3 ദിവസം കഴിഞ്ഞപ്പോൾ മുതൽ പശു വിനു എഴുന്നെല്കാൻ ബുദ്ധിമുട്ടാണ്
15പോയിട്ട് 8ലിറ്റർ പാൽപോലും കിട്ടിയില്ല. അത്കൊണ്ട് ആരും ചതിക്കുഴിയിൽ വീഴരുത്
Good veedio 👍🏼👍🏼
Wonderful market🎉
Superrrrrrrrrr
Congratulations
Poongannoor pashu undo
Malayaligalude attavum vallya prasnam onnum mansilakkatheyanu allam thudangunnathu.. adyam vallya cash mudakki vallya thoyuthu paniyum. Ningal adhyam tamilians pasuvine valarthunnathu kandu padikku. Pinne oru vallya suggestion, 20ltr kittunna pasuvinu maximum oru 40, 42 vare kodukkam. Athraye vilayullu. Athumanasilakkathe 60 65 kodukkunnathu mandatharamanu.
നീ വാങ്ങി തരുമോ 42 രൂപയ്ക്കു 20 ലിറ്റർ കിട്ടുന്ന പശു വിനെ...
വെറുതെ വായിട്ടടിച്ചാൽ പോരാ ട്ടാ.. മല വാണമേ..
5:40 SUPER JERSY പശു ആണ്...
Entha scheme?
Market name and place
Location
Hf വാങ്ങുകയാണേൽ ഒരു 7 മാസം ചെന ഉള്ളത് ആദ്യ പ്രസവം വാങ്ങുക രണ്ടാമത്തെ പേറി നു പാൽ കിട്ടും
വയനാട്ടിലേക്ക് എത്തിച്ച് തരുമോ ട്രാൻസ്പോട്ടേഷൻ എത്രവരും
Contact theme
Yes. Pashunde eannathinu anusarichu vandikkuli varum. Last njan kondonnappo 3 pashune 13000 aanu ealla chilavum kazhinju vannadhu
❤❤❤❤
Pavaggal avare ponnupole nokkane😢😢
ചെന പശുവിനെ വാങ്ങാൻ പ്രസവിച്ച പശുവിനെ വാങ്ങരുത് പച്ചിക്കും ഉറപ്പ്
Pattinikidakkunna pasu Annu mellichu ottiunnagi eirikkunnthu mone
വില കൂടുതൽ
ബ്രോക്കർ പറ്റിപ്പു
ഇന്ത്യകാർ ചതിക്കാതിരിക്കുമോ
വേറെ ഒരുപണിയും ഇല്ലെ വില ഒരുപാട് കൂടുതൽ
രണ്ടും. നല്ല തട്ടിപ്പുകാരന്. പെട്ടുപോകരുത്
Vere jollike poda
Keralathilninnu orulaksham kudumbsngal tamilnattilpoyi veeduvachupasuvalarthal thudangiyal keralathil milmakku avasyamaya sudhapal labhikkum. Karnatakathilum pokavunnathanu. Manojmanjapra. Gvr.
വില കൂടുതൽ..
പാല് കൂടുതൽ ഉള്ള പശു മെല്ലിച്ചു ഒട്ടി ഒണങ്ങി ഇരിക്കും... എല്ലാവരും നല്ല തടിച്ചു കൊഴുത്തതിനെ വാങ്ങും.. വീട്ടിൽ എത്തിയാൽ പാലും ഉണ്ടാവില്ല ഒരു കോപ്പും ഉണ്ടാവില്ല.. 🤨
Yes.
ഇവന്മാർക്ക് മര്യാദക്കു ക്ഷമയോടെ സംസാരിച്ചൂടെ..? 🤨
❤❤❤❤