ലോകത്ത് എവിടെ എന്ത് നടന്നാൽ ഈ താത്ത അറിയും | മാസങ്ങൾക്കുള്ളിൽ അത് സംഭവിക്കും

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 431

  • @xxzdsuiyfoyfgiditfkh
    @xxzdsuiyfoyfgiditfkh 2 месяца назад +12

    മനസ്സിന്റെ താളം തെറ്റി തുടങ്ങുമ്പോഴേ കൃത്യമായ ട്രീറ്റ്മെന്റ് കിട്ടിയില്ലെങ്കിൽ ഇങ്ങനെ തന്നെ നടക്കും.. അത് ഈ പ്രോഗ്രാം ചെയ്യുന്ന ചേട്ടന്റെ ആണെങ്കിൽ പോലും... ആർക്കും മനസ്സിന്റെ താളം തെറ്റാതെ ഇരിക്കട്ടെ.. മറ്റുള്ളവർ നമ്മളോട് എന്തു ചെയ്താലും മനസ്സിലാക്കാനുള്ള ശക്തി ഉണ്ടാവില്ല 😢

  • @chinnu-t7n
    @chinnu-t7n 3 месяца назад +92

    ഇവർ ആളു പാവം ആണ് എല്ലാരാലും ഒറ്റപെട്ട അവസ്ഥ യിൽ അണ് അവർ ഒരു സമയത്ത് ജീവിച്ചിരുന്നത് . അവരടെ മക്കൾക്കും ഭർത്താവിനും ഒന്നും ഇവരുടെ ഈ രീതികൾ ഇഷ്ട്ടമല്ല. വീട്ടുകാർക്കും ഇഷ്ട്ടം അല്ല. ഇവർ ഇങ്ങനെ പലതും പറഞ്ഞോണ്ട് ഇരിക്കും. അത് നമ്മൾ തിരുത്തി കൊടുത്താലും കേൾക്കില്ല.അവർ ടെ husband ഒരു കോടീശ്വരൻആണ്.അദ്ദേഹം ഒരു നല്ല മനുഷ്യൻ ആയതു കൊണ്ട് ഇവരെ ഉപേക്ഷിച്ചിട്ടില്ല. ഇവർ സൗദിയിൽ ഒരുപാട് നാൾ താമസിച്ചിരുന്ന്. അതാണ് വിദേശകാര്യങ്ങൾ പറയുന്നേ.. ഇവരെ തിരുത്താൻ കഴിയില്ല എന്നതാണ് വാസ്തവം. ഇവരോട് സംസാരിക്കുന്നവർ എല്ലാം പുറമെ പ്രോത്സാഹിപ്പിക്കും അകമേ ചിരികും. ഞങ്ങൾ ടെ വീടിന്റെ അടുത്താണ് ഇവർ താമസിച്ചിരുന്നത്. പക്ഷെ ഒരു തട്ടിപ്പ് കാരി ഒന്നും അല്ല ഇവർ അവര്ക് അതിന്റെ ആവശ്യം ഇല്ല.കുടുംബത്തിൽ ഉള്ളവർ ഒകെ ഇവരുടെ പണം ഒരുപാട് കയ്ക്കലാക്കിയിട്ടുണ്ട്. എന്നിട്ട് ഇവർക് വട്ടു ആണെന്ന് പറഞ്ഞു ഒറ്റപ്പെടുത്തി. അങ്ങനെ ഒരുപാട് കഥകൾ ഒണ്ട് .ഇവർ വലിയ പണ്ഡിത ആണെന്ന് സ്വയം ചിന്തിച്ചു ജീവിക്കുന്നു. ദൈവത്തിന്റെ പുത്രി ആണെന്ന് ഒകെ ആണ് പറയുന്നേ. ഈ പരിപാടിയിലൂടെ അവരെ കളിയാകുകയാണെന്ന് അവർക് മനസിലാകുന്നില്ല അതാണ് വാസ്തവം😕.

    • @SubaidaMusthafa-em1ys
      @SubaidaMusthafa-em1ys 3 месяца назад +2

      പാവം

    • @RichuK01-e2t
      @RichuK01-e2t 3 месяца назад +1

      Avarude barthav entha ithonnum nirthathath ingane oru vidio kandal avarude kudbathin nanakedalle

    • @sanchari734
      @sanchari734 3 месяца назад +7

      അങ്ങിനെയുള്ള ഒരാളുടെ വീഡിയോ പബ്ലിക് പ്ലാറ്റ്ഫോമിൽ വിടുമ്പോൾ, ഇയാള് രണ്ട് പ്രാവശ്യം ആലോചിക്കേണ്ടിയിരുന്ന്ല്ലേ ? 🤔

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 3 месяца назад +3

      സൈക്കോ തെറാപ്പി കൊടുത്താൽ മാറും.... ഗുളിക വേണ്ടാത്ത കേസ് ആണ്..

    • @kodurtavaris5769
      @kodurtavaris5769 3 месяца назад

      കോടീശ്വരനായ ഭർത്താവിന്ന്ഇവരെ ഒന്ന് ചികിത്സിച്ചു കൂടെ

  • @MrAgafoor
    @MrAgafoor 3 месяца назад +31

    എല്ലാം താത്ത അറിയും, മുന്നിൽ ഒരുത്തൻ വന്നു നിന്ന് ഊക്കുന്നത് മാത്രം അറിയുന്നില്ല 😂

  • @NjaanBharatheeyan
    @NjaanBharatheeyan 3 месяца назад +146

    ആറുമാസം മുമ്പുള്ള വിഷയങ്ങൾ വരെ അറിയാൻ സാധിക്കും 😂😂 ഇപ്പോ സ്വന്തം മുമ്പിലുള്ളത് മഹാപാരയാണെന്ന് വരെ അറിയാൻ കഴിയുന്നില്ല🤣🤣🤣🤣

  • @Art3479-o7b
    @Art3479-o7b 2 месяца назад +5

    വിവരമുള്ള ബന്ധുക്കൾ ആരെങ്കിലും ഇവർക്കുണ്ടെങ്കിൽ ഇവൻ പെടും.........😊

  • @PAREEDSAIDMOHAMED
    @PAREEDSAIDMOHAMED 3 месяца назад +17

    ഇവന്റെ ഉമ്മയോ സഹോദരിയോ ആണ് ഈ അവസ്ഥയിലായിരുന്നുവെങ്കിൽ
    ഇവൻ ഇങ്ങനെ ഇന്റർവ്യൂ എടുക്കുമായിരുന്നോ?

  • @cherrymalaysia
    @cherrymalaysia 3 месяца назад +76

    ഇത്തരം ജീവികളെ കണ്ടുപിടിച്ചു ഞങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡിസ്കവറി മാസ്റ്റർ മൈൻഡ് ബിനോയ്‌ക്ക്‌ നന്ദി ..🎉

    • @alikuyyalil1955
      @alikuyyalil1955 3 месяца назад +1

      കൊറോണ പറഞ്ഞിരുന്നെങ്കിൽ

    • @cherrymalaysia
      @cherrymalaysia 3 месяца назад

      വീഡിയോ അപ്‌ലോടിനു മുന്നേ ഇവരെയൊക്കെ 'വാനോളം പുകഴ്ത്തി' ഇന്റർവ്യൂ ചെയ്തു കാര്യം നടത്തി പെട്ടിയിലാക്കാനുള്ള ബിനോയിയുടെ കഴിവ് ഭയങ്കരം ...🙋👍

  • @Abdul-e6j
    @Abdul-e6j 3 месяца назад +39

    ഇങ്ങനെ സുഖമില്ലാത്തവരെയെക്കെ ഇന്റർവ്യൂ നടത്തി യു ടുബിൽ വിടരുത്

  • @noushadnoushad8286
    @noushadnoushad8286 3 месяца назад +11

    അർജുനെ ഒരു നാട് മുഴുവൻ തിരഞ്ഞപ്പോൾ എന്തേ വണ്ടി കണ്ണിൽ കയറിയില്ലേ

  • @diffwibe926
    @diffwibe926 3 месяца назад +23

    താത്താക്ക് എഴുതാനുള്ള കഴിവുണ്ട്, ഇച്ചിരി നട്ട് ലൂസും ഒണ്ട്, വേറെ കൊഴപ്പം ഒന്നുമില്ല 😂😂😂

  • @shamsudheenpa8519
    @shamsudheenpa8519 3 месяца назад +10

    ഈ സാധനത്തെ പരിചയപ്പെടുത്തി നിങ്ങളുടെയും ഞങ്ങളുടേയും സമയം നഷ്ടപ്പെടുത്തേണ്ടായിരു ന്നു.

  • @JayaSree-ug8jj
    @JayaSree-ug8jj 3 месяца назад +20

    അടിപൊളി കവിത കുമാരനാശാൻവരെ തോറ്റുപോവും

  • @alikuttyfaizy
    @alikuttyfaizy 3 месяца назад +36

    ഇങ്ങിനെ ഓരോന്ന് കാണുമ്പോൾ ഒരു കോമഡി

  • @റോയ്ച്ചൻ
    @റോയ്ച്ചൻ 3 месяца назад +27

    ഇപ്പോഴാണേൽ ഗുളിക കൊണ്ട് മാറും 👌👌👌👌

  • @hameednarukkottil8704
    @hameednarukkottil8704 3 месяца назад +10

    പറയുന്നത് നുണയാണങ്കിലും കേൾക്കാൻ നല്ല രസമുണ്ട്

  • @ThressiajohnyJohny
    @ThressiajohnyJohny 3 месяца назад +6

    ഈ താത്ത പറയുന്നത് ശരിയാണ്, ഞാൻ കാണുന്നചില സ്വപ്നങ്ങളും, ചില തോന്നലും സംഭവിക്കാറുണ്ട്
    ഞാൻ സ്വപ്നം കണ്ടത് പറയാറുണ്ട്

  • @MohammedRamees-n7i
    @MohammedRamees-n7i 3 месяца назад +79

    അല്ലാഹുവിന് അല്ലാതെ വേറെ ഒരാൾകും ഈ ലോകത്ത് നടക്കാൻ പോവുന്നത് അറിയില്ല. ഇത് മാനസികം ആണ്

    • @aboobackermusaliyamveettil7398
      @aboobackermusaliyamveettil7398 3 месяца назад +3

      കിളിപോയതാണ് പാവം പലതും പറയും

    • @sureshvp2630
      @sureshvp2630 3 месяца назад

      @@MohammedRamees-n7i ഓഹോ
      അങ്ങനെയാണോ 🤣

    • @ഹഫ്സ
      @ഹഫ്സ 2 месяца назад

      ​@@sureshvp2630അതെ അങ്ങനെ ആണ്.. അള്ളാഹു എന്ന് പറഞ്ഞതാണോ തനിക് കൊണ്ട് പോയത്... എടൊ ദൈവം ഒന്നല്ലേ ഉള്ളു.. മരങ്ങോടാ.. അത് ദൈവം ആയാലും അള്ളാഹു ആയാലും ഒന്നല്ലേ.. ഈ ലോകത്ത് എന്ത് സംഭവിച്ചാലും അത് പടച്ചവന്റെ തീരുമാനം മാത്രം അല്ലെ.. അത് മുൻകൂട്ടി അറിയുന്നത് അവൻ മാത്രമല്ലെ.. ഇവനൊക്കെ എവിടുന്നു വരുന്നു വഴിതെറ്റി

    • @perl4383
      @perl4383 2 месяца назад

      ​@@sureshvp2630 Ayal ayalude vishvasam aahn paranjath .how does it provoking you?

  • @MrRashadk
    @MrRashadk 3 месяца назад +18

    കുമാരനാശൻ വരെ സല്യൂട്ട് ചെയ്യും... വല്ലാത്ത കവിത

  • @FruitA-j4g
    @FruitA-j4g 3 месяца назад +4

    രണ്ടാൾക്കും എന്തോ ഒരു കുഴപ്പമില്ലേ എന്നു തോന്നൽ

  • @thameemahammad7821
    @thameemahammad7821 3 месяца назад +7

    ഇവരെ ഇൻസൾട് ചെയ്യുമ്പോൾ ദൈവം വെറുതെ വിടൂല..തമാശ മറ്റുള്ളവരുടെ ജീവിതം കൊണ്ടാവരുത്.ഇവരെ മറ്റുള്ളവരെ കൊണ്ടു കളിയാ കുന്ന അവസ്ഥക്ക് ഇട്ട് കൊടുത്ത നിന്നെ ദൈവം കാണാതിരിക്കുമോ.?.,.....

  • @nazimm6089
    @nazimm6089 3 месяца назад +6

    സഹോദര ഇങ്ങനെയുള്ള സാദനങ്ങൾ പറയുന്ന കാരുങ്ങൾ ഇട്ടുനല്ലൊരു ചാലണിനെ നശിപ്പിക്കരുത്

  • @earnest7140
    @earnest7140 2 месяца назад +1

    പാവം ആ ഉമ്മയെ ഇങ്ങനെ അപമാനിക്കരുതായിരുന്നു.. നിങ്ങൾ ചെയ്തത് ശരിയായില്ല.

  • @Alictm
    @Alictm 3 месяца назад +6

    അവതാരകൻ ഈ പാവത്തിനെ വണ്ടിയിൽ കേറ്റുകയാണ് ...😮

  • @sanchari734
    @sanchari734 3 месяца назад +10

    ഇങ്ങിനെ ഉള്ള ആളുകളുടെ ഇൻ്റർവ്യൂ നടത്തി ഒരു പബ്ലിക് മീഡിയയിൽ വിടുന്നത് നല്ല കാര്യമാണോ സാരെ ?

  • @latheefkoranapptta888
    @latheefkoranapptta888 3 месяца назад +5

    ഇപ്പോകൊണ്ടുപോയി ഒരു ഇൻജെക്ഷൻ കൊടുത്താൽ മാറാവുന്നതേയുള്ളൂ
    പിന്നീടാവുമ്പോൾ ചങ്ങല വേണ്ടിവരും 😢

    • @ShafiC-bj4dj
      @ShafiC-bj4dj 2 месяца назад

      ഇഞ്ചക്ഷൻ നല്ല മരുന്നാണോ

  • @saidmuhammed5713
    @saidmuhammed5713 2 месяца назад +2

    നല്ല ചികിത്സ കൊടുത്താൽ മാറും. പാവം.

  • @musthafamusthu3523
    @musthafamusthu3523 3 месяца назад +9

    ബുദ്ധിയില്ലായ്മ ഒരു തെറ്റ്അല്ലാലോ പടച്ചോൻ എല്ലാം ഒരാൾക്കു കൊടുക്കൂലlloo 😼😪😪😪

  • @FareedC
    @FareedC 3 месяца назад +15

    ഷോക്ക് ഒന്നും വേണ്ട.... സ്വൽ പം ഗുളിക കൊണ്ട് തീരാവുന്ന പ്രശ്നം മാത്രമേ ഇപ്പോൾ ഉള്ളു....

  • @ibrahimpulickal5155
    @ibrahimpulickal5155 3 месяца назад +3

    ഇനി വരാൻ ഇരിക്കുന്ന കാര്യങ്ങൾ ധൈര്യം ഉണ്ടെങ്കിൽ പറയട്ടെ ഇവർ

  • @LekshmiSajeev-c1f
    @LekshmiSajeev-c1f 2 месяца назад +4

    അവരെ താങ്കൾ കളിയാക്കേണ്ട കാര്യമില്ല. അവരുടെ മനസിലെ എന്തോ കുറെ അധികമയുള്ള ചിന്തകൾ കൊണ്ട് പറയുന്നതാ. അല്ലാതെ അവരെ കണ്ടിട്ട് മറ്റുള്ളവർക്കൊരു ശല്യമായി തോന്നുന്നില്ല

  • @sakkeerhussain8043
    @sakkeerhussain8043 3 месяца назад +5

    ഇപ്പോൾ കൊണ്ട് പോവുകയാണ് എങ്കിൽ നടത്തി കൊണ്ട് പോവാം കുറച്ച് കഴിഞ്ഞാൽ എടുത്ത് കൊണ്ടോണ്ടി വരും

  • @ShareefPalakkeel
    @ShareefPalakkeel 2 месяца назад +2

    2 പേർക്കും ബട്ട് ആണ് 😀അവൻ ആക്കി സംസാരിക്കുന്നു 😂ആ സ്ത്രീ നിഷ്കളങ്ക മായി പറയുന്നു സുഖമില്ലാത്ത ത് കൊണ്ട് 😀🤣

  • @ahammadsubair
    @ahammadsubair 3 месяца назад +1

    ഇതൊക്കെ ചിരിക്കാതെ ഇന്റർവ്യൂ ചെയ്യുന്ന നിങ്ങൾ പൊളിയാണ്😂😂😂😜

  • @lefilefi545
    @lefilefi545 3 месяца назад +9

    നിങ്ങൾ എങ്ങനാ ഇവരെയൊക്കെ ഇന്റഡവ്യൂ നടത്തുന്നു എനിക്ക് ഇക്കിളി ആകുന്നു..😂😂😂😂

  • @Ummer1963
    @Ummer1963 3 месяца назад +15

    തലച്ചോറിൽ മണ്ണും വെള്ളവും കേറിയത്‌ അറിഞ്ഞില്ല 😜😜😜

  • @sahithasayi1511
    @sahithasayi1511 3 месяца назад +11

    ഇന്റർവ്യൂ ചെയ്യാൻ പോകുന്ന അതിലും വലിയ കോമഡി

  • @santhoshnarayan6746
    @santhoshnarayan6746 3 месяца назад +6

    ആ... പത്തേ പന്ത്രണ്ടു എടുത്തെ ഇപ്പ ശരിയാക്കി തരാം...

  • @srajudeenm7903
    @srajudeenm7903 3 месяца назад +2

    എൻറെ പൊന്നു താത്ത ആറുമാസം മുമ്പേ അറിയാമായിരുന്നു എങ്കിൽ ആശുപത്രിയിൽ ആ പാവപ്പെട്ട പയ്യൻ രക്ഷപ്പെടുമായിരുന്നു അതുപോലെ വയനാട്ടിൽ ആയിരക്കണക്കിന് കുടുംബം അനാഥമായി മരണവുമായി അവരും രക്ഷപ്പെടുമായിരുന്നു എൻറെ താത്ത അത് പേർക്ക് പറയാഞ്ഞത് കഷ്ടമായി പോയല്ലോ അമേരിക്കയിലെ കൊടുങ്കാറ്റിനെ പറ്റി അറിഞ്ഞായിരുന്ന താത്ത ഇസ്രയേല ഹമാസ് ഇറാൻ യുദ്ധങ്ങൾ നടക്കുന്നുണ്ട് ആര് ജയിക്കും താത്ത വേറെ ഉടായിപ്പ് കൊണ്ട് ഇറങ്ങിയിട്ടുണ്ട്

  • @Beerankutty.KBapputty
    @Beerankutty.KBapputty 3 месяца назад +15

    മൂക്കുന്നതിന് മുൻപ് നെല്ലിക്കാതളം വെച്ചാൽ ശരിയാകും ഇവിടുന്ന് വിട്ടാ ക്കുതിവട്ടം 😂 അഭിനന്ദനങ്ങൾ bro💐💐💐

  • @ebrahimallappattu7718
    @ebrahimallappattu7718 3 месяца назад +2

    ഇപ്പോൾ തന്നെ അവധി വയ്ക്കാതെ ചെറിയ സിൽവർ നടത്തിയാൽ വിജയിക്കും താമസിച്ചാൽ ചങ്ങല വേണ്ടിവരും

  • @harispk8198
    @harispk8198 3 месяца назад +3

    ഇത് പ്രശ്നം വേറെ ഇപ്പോൾ ഒരു ഷോക്ക് കൊണ്ട് തീരം😂

  • @basheerbm8326
    @basheerbm8326 3 месяца назад +96

    മൂത്തട്ടില്ല .. ചെറിയ ഷോക്കിൽ തീരാവുന്നതേയുള്ളു 😂

    • @SanjuAni-t1j
      @SanjuAni-t1j 3 месяца назад +1

      😂😂😂

    • @indiankerala813
      @indiankerala813 3 месяца назад +1

      Right 😂😂😂 bro

    • @sidheeksidheek7467
      @sidheeksidheek7467 3 месяца назад

      100ശതമാനം. അധം പതിക്കുക എന്ന മലയാള പദം ഇത്താക്ക് എവിടെ നിന്നു കിട്ടി ആവോ?

    • @CeativeCreative
      @CeativeCreative 3 месяца назад

      ഈ രോകത്തിന്റെ പേരാണ് SWAPNAMOFIA AL DESEASE

    • @aesthetic9073
      @aesthetic9073 3 месяца назад

      Ethaa,, സ്വയം ഫൂ......

  • @dreamworld8800
    @dreamworld8800 3 месяца назад +6

    മരണപെട്ടാൽ ഒരു യാറത്തിനുള്ള വക കാണുന്നുണ്ട് 😂😂😂

  • @lefilefi545
    @lefilefi545 3 месяца назад +5

    ഭർത്താവ് പാവം.. ഒറ്റക് ചികിൽസിക്കാൻ പറ്റുനിലായിരിക്കും..

  • @SureshkumarSureshkumar-f2b
    @SureshkumarSureshkumar-f2b 3 месяца назад +10

    അവർ പറയുന്നത് സത്യമാണപ്പാ അത് ആൽമീയ അവസ്ഥ യുടെ ഭാഗം

  • @sweetydewdrops8663
    @sweetydewdrops8663 2 месяца назад

    ചില സ്വപ്നങ്ങൾ യാധാർത്ഥ്യമാകാറുണ്ട്. എന്ന് വച്ച് എല്ലാ സംഭവങ്ങളും മുൻകൂട്ടി കാണണമെന്നില്ല..
    ചില സ്വപ്നങ്ങൾ നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. കാണുന്ന എല്ലാ സ്വപ്നവും അങ്ങിനെ ആയിക്കോളണമെന്നുമില്ല.

  • @shakirshakir1086
    @shakirshakir1086 3 месяца назад +4

    ഇങ്ങനെ ഉള്ള അവതാരങ്ങളെ ഇയാൾക്കു കിട്ടുന്നല്ലോ 😂

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj 3 месяца назад +5

    ഈ വട്ടുകേസ്സെല്ലാം എങ്ങനെ തപ്പിയെടുക്കുന്നു മാഷേ

  • @SunilkumarPK-lm9rf
    @SunilkumarPK-lm9rf 3 месяца назад +2

    ഉലകം ചുറ്റും താത്ത
    മിസൈൽ കേറാത്തതിന്റെ വിഷമ ഉണ്ട്

  • @sharafsharaf4755
    @sharafsharaf4755 2 месяца назад

    പാവം താത്ത യാണെന്നാ തോന്നുന്നേ..❤

  • @hamzatpachayan3447
    @hamzatpachayan3447 3 месяца назад +6

    അപ്പ ച്ചിയുടെ മോള് മിണ്ടാതെ ഒന്ന് എന്തോ പറഞ്ഞു 😅😅😅😅

  • @Soumyasrijil
    @Soumyasrijil 3 месяца назад +3

    😂😂😂ബിനോയ്‌ ചേട്ടൻ കീ ജയ്.............

  • @udayabanucp7833
    @udayabanucp7833 Месяц назад

    കോഴിക്കോട് ചികിത്സ ഉണ്ട്...😅

  • @SurendranPt-kj6zo
    @SurendranPt-kj6zo 3 месяца назад +8

    ഒരു മഹാനും ഇതുപോലെ കുറെ സ്വപ്‌നങ്ങൾ കണ്ടിട്ടുണ്ട് പിന്നെ ആസ്വപ്നത്തെ പലരീതിയിൽ വിപലീകരിച്ചു കുറച്ചു കേട്ടുകതകളും കുട്ടിച്ചേർത്ത് ഗ്രന്തമായി പുറത്തിറക്കിട്ടുണ്ട് അതു വായിച്ചു സ്ഥലകാല ബോധം പോയിട്ട് സ്വപ്നം കാണുന്നതായിരിക്കും

    • @അക്ബർപൊന്നാനി
      @അക്ബർപൊന്നാനി 3 месяца назад +2

      എടാ നീ അവളെ പറഞ്ഞടാ അല്ലാണ്ട് മഹാനെയു ഗ്രന്തതെയും പറയണ്ടടാ

    • @adarshashraf7802
      @adarshashraf7802 2 месяца назад

      അങ്ങനെ സ്വപ്നം കണ്ടു എഴുതിയ പല അമർ ചിത്ര കഥകളും ഉണ്ട്

  • @muhammad7215
    @muhammad7215 3 месяца назад +1

    സുസു വിലെ മുത്തുവിന്റെ കവിത കേട്ടു പഠിച്ചഡ് അല്ലെ 😂

  • @alphyjiju7363
    @alphyjiju7363 2 месяца назад +1

    പിരി കേറ്റി ഇതിനെ ഒരു പരുവമാക്കിയല്ലോ 😂ഇന്റർവ്യൂ ചെയ്യുമ്പോൾ ഇതിന്റെ വീട്ടിലെ ആളുകൾ ഒക്കെ എവിടെ പോയി അവർക്കും വെളിവ് ഇല്ലേ. എവിടന്നു കിട്ടണടപ്പ ഇതൊക്കെ

  • @musthafamusthu3523
    @musthafamusthu3523 3 месяца назад +1

    മൂന്ന് നാല് അഡ്രെസ്സ് ഒക്കെ ഉണ്ട് ഓൾടെ പേരിൽ എന്ന് 🤭😁😂

  • @murshidhashimiofficial
    @murshidhashimiofficial 2 месяца назад +1

    എന്ന പിന്നെ asrayil (a) മലക്ക് റൂഹ് പിടിക്കുന്നത് അറിയുമെങ്കിൽ നന്നാവാൻ നോക് 😂😂😂😂

  • @shamnadshymi1396
    @shamnadshymi1396 2 месяца назад

    എന്തൊക്ക കാണണം ദൈവമേ!

  • @AbackerCk
    @AbackerCk 2 месяца назад

    ഇത് തുടക്കമാണ് വേഗം ചികിൽസിച്ചാൽ ഭേദമാകും.

  • @bijoydaniel650
    @bijoydaniel650 2 месяца назад +1

    Nalla thadicha attam vettatha sadhanam kodutthall sheriyakkum
    Nothing else

  • @harisk2178
    @harisk2178 2 месяца назад

    ചേച്ചി നഷ്ട പ്പെട്ട മോതിരം എവിടെ കാണും. അറിയുമോ. നിദ്രസ്സമയം ഓർത്തുനോക്കി ഉറങ്ങു. കിട്ടുമോ

  • @meharuneesamehar6226
    @meharuneesamehar6226 3 месяца назад

    പടച്ചോനെ ഇനി എന്തെല്ലാം കാണണം 😮

  • @shiyancr7594
    @shiyancr7594 3 месяца назад +1

    ഭൂമിയിൽ ഇറങ്ങിയ അത്ഭുത ജീവി

  • @rahimanrahiman8674
    @rahimanrahiman8674 2 месяца назад

    ഇപ്പൊ നോക്കിയ രക്ഷപ്പെടും കുറച്ചുകൂടെ കഴിഞ്ഞാൽ പിടി കിട്ടില്ല

  • @latestvideos8275
    @latestvideos8275 2 месяца назад

    Iyalkk branth aavum 💯✅
    Kaathirunnu kandolooo 💯

  • @TheKunhava
    @TheKunhava 3 месяца назад +1

    ഈ കളിയാക്കൽ ഇത് കൂട്ടാനേ ഉപകരിക്കൂ

  • @MuhswinShoukath
    @MuhswinShoukath 3 месяца назад +10

    ഒരു പിരി ലൂസ് .... രണ്ടാൾക്കും 😂😂😂

  • @asharsfap1675
    @asharsfap1675 3 месяца назад +3

    ഇപ്പോൾ മിക്ക പറമ്പിലും തെങ്ങിൽ ഒണങ്ങികിടക്കുന്ന തേങ്ങാക്കുലയുടെ അടിയിൽ കൊണ്ടിരുത്തിയാൽ തീരാവുന്ന പ്രശനം ഉള്ളു..

  • @gopikrishnan2090
    @gopikrishnan2090 3 месяца назад +1

    മുത്തു ഇപ്പൊൾ കൊണ്ടുപോയാൽ മറു 😂😂 തത്ത 😭🤣

  • @ZeenathKK-w1e
    @ZeenathKK-w1e 2 месяца назад +1

    എന്തിന് ഇങ്ങനെ കളിയാക്കുന്നത്
    നാളെ നമ്മുടെ അവസ്ഥ എന്താവും എന്നറിയില്ലല്ലോ കഷ്ടം

  • @Lucifer-v6i
    @Lucifer-v6i 3 месяца назад +1

    ഇപ്പൊ കൊണ്ട് പോയാൽ അട്ടോറിക്ഷയിൽ കൊണ്ട് പോവാം.....

  • @KhadeejaMarukara
    @KhadeejaMarukara 3 месяца назад

    നമിച്ചു പൊന്നു സഹോദരി

  • @muhammedv7047
    @muhammedv7047 3 месяца назад +1

    മാനസികമാണ് ചികിൽസിക്കൂ plz

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 3 месяца назад +2

    മലയാളിയല്ലേ... പറ്റിക്കാൻ എളുപ്പം... അപ്പൊ. ഇതുപോലത്തെ സാധനങ്ങൾ ഇനിയും വരും..

  • @Muhammad-ug9td
    @Muhammad-ug9td 2 месяца назад

    വള്ളത്തോളും കുമാരനാശാനും ഒക്കെ പിന്നിൽ നിൽക്കണം
    വല്ലാത്തൊരു കവിത തന്നെ

  • @sinansulthan4654
    @sinansulthan4654 3 месяца назад +7

    ച്ചേട്ടൻ വല്ലാത്തെരു സംബവംത്തന്നെ😅😅😅

  • @ShoukathaliKK-yw1ko
    @ShoukathaliKK-yw1ko 2 месяца назад

    എവിടുന്ന് 😂😂😂😂 ഒരുപാട് മാനസിക രോഗികളെ 😊

  • @ummerchummer2412
    @ummerchummer2412 3 месяца назад

    നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഭായ് കാരണം അവരുടെ മുൻപിൽ വെച്ച് തന്നെ അവരെ ട്രോളും വല്ലാത്തൊരു പേര് തന്നെ ഷവർമ വേണം😂😂😂😂😂 ഓരോ ഉടായിപ്പുകളും ആയി ആൾദൈവങ്ങളുടെ രൂപത്തിൽ വന്നോളും

  • @makkarmm165
    @makkarmm165 2 месяца назад

    5 കൊല്ലം മുൻപ് പ്രവചിക്കും....എന്ന് ആണെന്ന് പറയാൻ പറ്റില്ല.....

  • @Muhammad-ug9td
    @Muhammad-ug9td 2 месяца назад

    വലിയ കുഴപ്പമൊന്നുമില്ല തിരണ്ടി വാൽ മുളകുപൊടി യിൽ മുക്കി നാലടി കൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ

  • @salimta4793
    @salimta4793 3 месяца назад +1

    ഇപ്പോൾ ചികിത്സകൊടുത്താൽ രക്ഷപെട്ടു 😃😃😃കുറച്ചുകഴിഞ്ഞാൽ പിന്നെ വിധിയാണെന്ന് കരുതിയാൽമതി 😃😃😃😃

  • @artips8485
    @artips8485 2 месяца назад

    Pavam. Sthree❤❤❤

  • @riyazmammootty8887
    @riyazmammootty8887 3 месяца назад +2

    ഇറാക്കിലെ യുദ്ധം ആയിരിക്കില്ല. ഭർത്താവ് വല്ലതും ചെയ്തത് ആയിരിക്കും

  • @PAREEDSAIDMOHAMED
    @PAREEDSAIDMOHAMED 3 месяца назад +1

    ഈ ഇന്റർവ്യൂ ചെയ്യുന്നവർ വ്ര്ത്തി കെട്ടവൻ.

  • @jamesaj2083
    @jamesaj2083 3 месяца назад +1

    സൂക്ഷിച്ചു നിൽക്കുക അടികിട്ടാൻ സാധ്യത കാണുന്നു.

  • @moosakl4342
    @moosakl4342 3 месяца назад +1

    പാവം താത്ത

  • @alameen4766
    @alameen4766 3 месяца назад +1

    സുഹൃബാനന്ദമയി അമ്മ കലക്കി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂. അവരുടെ കവിത അവർ തന്നെ വായിച്ചപ്പോൾ ഉണ്ടായ കള്ള ലക്ഷണം അതിനേക്കാൾ കലക്കി.😂😂😂😂😂

  • @aboobackeriringannure6684
    @aboobackeriringannure6684 3 месяца назад

    കുതിരവട്ടത്ത് സ്ഥലം ഉണ്ടെങ്കിൽ U Tuber അന്വേഷിച്ചു വേഗം അകത്താക്കണം..

  • @abidashihab912
    @abidashihab912 3 месяца назад +6

    ആരാന്റെ അമ്മക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേലാണ്.....

  • @rafeeqa3185
    @rafeeqa3185 3 месяца назад +1

    അവതാരകാ : ജ്ജാണ് ഇഞ്ജ്

  • @moideenkutty3065
    @moideenkutty3065 3 месяца назад

    ഏതായാലും ഹരിത കർമ്മസേന കണ്ടിട്ടില്ലാ എന്ന് തോന്നുന്നു😅😅😅😅😅😅

  • @majus5555
    @majus5555 3 месяца назад +3

    ഒരു അവാർഡ് കൊടുക്കണം 😄

  • @humanity334
    @humanity334 2 месяца назад

    കുതിരവട്ടത്തേക്കുള്ള സെലക്ഷൻ ഉള്ള ഇന്റർവ്യൂ ആണെങ്കിൽ കറക്റ്റ് ആണ്

  • @josephmanuel7047
    @josephmanuel7047 3 месяца назад +1

    ഇവിടെ നരയുണ്ട്,അവിടെയോ...

  • @mohammadshereef-tv7sj
    @mohammadshereef-tv7sj 3 месяца назад

    കഴിഞ്ഞത് ഞാനും പറയാം😂😂😂😂😂😂

  • @makkarmm165
    @makkarmm165 2 месяца назад

    ആരെയും കണ്ടില്ലേ.....

  • @_.-263
    @_.-263 3 месяца назад

    binoy anu dhaivathinte udhatha srishty 😂 binoy anu ente hero😂🎉

  • @sahadpadinharayil4074
    @sahadpadinharayil4074 3 месяца назад

    എവിടെയോ എന്തോ ഒരു ചെറിയ തകരാറ് 😂😂😂😂😂😂

  • @AbdurahmanMechery
    @AbdurahmanMechery 3 месяца назад

    കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ ആശ്വഗന്ധകാരിഷ്ട്ടം നിത്യേന 30ml വീതം കഴിച്ചാൽ തീരാവുന്നതേയുള്ളു.