CWC Recruitment 2024 | കേരളത്തിൽ വിവിധ ഒഴിവുകൾ | Central Warehousing Corporation Recruitment 2024-25

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии •

  • @sreelakshmios938
    @sreelakshmios938 14 часов назад +1

    Sir ,one doubt....2 posts ilekku orumich apply cheyyavo ? Junior technical assistant & superintendent ....appol separate fees payment indakuo ? Pls reply

  • @RahmaHamza-z3g
    @RahmaHamza-z3g 3 дня назад +1

    Plus two പാസ്സ് തും ഗ്രാഫിക് ഡിസൈൻ കംപ്ലീറ്റ് ആയില്ല സർട്ടിഫിക്കറ്റ് ഇല്ല 21 വയസ് ആയ ആൾക് പറ്റിയ job ഫ്രഷേഴ്‌സ് ന് ഇണ്ടോ job കണ്ണൂർ ഭാഗത്ത്‌ ഇണ്ടോ pls

  • @Pranoy898
    @Pranoy898 3 дня назад +1

    Btech mechanical pattumo... Chemistry oru subject ndaarnnu

  • @aparnam2009
    @aparnam2009 2 дня назад

    Exam epoza undakua.cut of etra indakum

  • @saviojinson4334
    @saviojinson4334 4 дня назад +3

    ഇവരുടെ കഴിഞ്ഞ വർഷത്തെ നോടിഫിക്കേഷനിൽ ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് പോസ്റ്റിനു apply ചെയ്തതാണ് ഞാൻ. ഡിസംബർ 2023 നു ആയിരുന്നു എക്സാം. ബാക്കി എല്ലാ പോസ്റിൻ്റെയും റിസൾട്ട് ഏപ്രിൽ 2024 ന് വന്നു.. ആയ പോസ്റ്റിനു എല്ലാം ഇൻ്റർവ്യൂ ഉണ്ടായിരുന്നു. അതിൻ്റെ റിസൾട്ടും വന്നു. പക്ഷേ ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് ൻ്റെ റിസൽട്ട് പബ്ലിഷ് ചെയ്തിട്ടില്ല ഇതുവരെ. ആഗസ്ത് 2024 മുതൽ ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അവരുടെ സൈറ്റിൽ നിന്നും മാറ്റി. ഒരു വിവരവുമില്ല. എക്സാം എഴുത്തിയവന്മാർ എല്ലാം പൊട്ടൻമാർ. 1400 RS ആണ് ജനറൽ കാറ്റഗറി രജിസ്ട്രേഷൻ ഫീസ്.

    • @nevinthomas6567
      @nevinthomas6567 4 дня назад

      Bro ee postnu apol apply cheytitu karyam elle?🫠

    • @saviojinson4334
      @saviojinson4334 4 дня назад

      @nevinthomas6567 കാര്യം ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല ബ്രോ. ലാസ്റ് ഇയർ എൻ്റെ അനുഭവം ഇതാണ്. ഞാൻ ഒരുപാട് mail അയച്ചു എക്സാമിൻ്റെ details ചോദിച്ച്. ഒരു വിവരവും കിട്ടീല. ഈ വർഷവും അങ്ങനെ ആവുമോ എന്നാണ് എൻ്റെ സംശയം.

    • @ഷാജിപാപ്പാൻ-സ9ട
      @ഷാജിപാപ്പാൻ-സ9ട 4 дня назад

      RTI vazhi try cheyath illayiruno​@@saviojinson4334

    • @ഷാജിപാപ്പാൻ-സ9ട
      @ഷാജിപാപ്പാൻ-സ9ട 4 дня назад +2

      RTI vazhi nokkath illayiruno

    • @syamdk7099
      @syamdk7099 4 дня назад

      Exam engane indayirunnu?

  • @AsW1n3443
    @AsW1n3443 2 дня назад

    Mba first class ano bcom first class aano,, athil bcom with first class mba enn coma onnum illand aan kodtheykunne

  • @GokUl-uc6us
    @GokUl-uc6us 4 дня назад

    Junior technical assistant nu bsc microbiology vachu apply cheiyan patumo

  • @nevinthomas6567
    @nevinthomas6567 4 дня назад

    Exam conducting aravu...TCS or IBPS

  • @minnalfx
    @minnalfx 4 дня назад

    Chetta iti pattuo